മനസിൽ കണ്ടത് സ്ക്രീനിൽ വരുത്താൻ സംവിധായകൻ ചെയ്യേണ്ടത് | How To Become A Good Director | Film Class 2

  Рет қаралды 8,682

Amal Akshay

Amal Akshay

Күн бұрын

ഫിലിം സ്കൂളിൽ പോകേണ്ട, ഫ്രീയായി സിനിമ പഠിക്കാം.
Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
Follow me on: / the_akshai
0:00 Intro
1:15 Why Director Learn this?
2:13 Which Shot?
3:29 Which Angle?
6:56 Which Framing?
8:21 What Camera Movement?
9:46 What Lens?
11:43 Bahubali Scene Detailed Explanation
#cinema #film #filmmaking #directionclasses #screenplay #malayalam #kerala #malayalamcinema #malayalammovie #scriptwriting #2024 #howtodirectamovie #howtoviralshortvideo #cinematographer #filmdirector #directionclasses #filmclasses #filmtutorial #filmmakingclassfree
#freefilmmaking #filmmakingcourse #filmmakingtechniques #filmclasses #cinematography #2024 #kerala

Пікірлер: 65
@AmalAkshay
@AmalAkshay 26 күн бұрын
Follow me on: instagram.com/the_akshai Join my Telegram channel and Ask Questions! : t.me/AmalAkshay
@abhilashmp8325
@abhilashmp8325 2 ай бұрын
നമസ്കാരം ..... എൻ്റെ വലിയ ഒരു സംശയമായിരുന്നു തിരക്കഥ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നത് . തിരക്കഥയും സംവിധാനവും എല്ലാം നല്ല രീതിയിൽ താങ്കൾ പഠിപ്പിച്ചു തന്നു വളരെ നന്ദി. എല്ലാ വീഡിയോയും കണ്ടു.കമൻ്റിടാൻ പോലും സത്യത്തിൽ മറന്നു. നെറ്റ് കുഴപ്പമില്ലാതെ കിട്ടിയാൽ ഇനി വരുന്ന വീഡിയോകൾ എല്ലാം കാണും. ഞാൻ ഇപ്പാേൾ സുഡാൻ എന്ന രാജ്യത്താണ്. എൻ്റെ മനസിൽ ഒരു ത്രെഡ് ഉണ്ട് സമയം അനുവദിച്ചാൽ എഴുതാൻ ശ്രമിക്കാം. ശരി കാണാം നന്ദി
@AmalAkshay
@AmalAkshay 2 ай бұрын
❤❤
@pranv10
@pranv10 2 ай бұрын
Film knowledge പറയുന്ന ഒരുപാട് ചാനൽ കണ്ടിട്ടുണ്ട്. പക്ഷേ അവരെല്ലാം detail ആയി അതിനെ കുറിച്ചുപറയുന്നില്ല. അല്ലെങ്കിൽ അവ പ്രസൻ്റ് ചെയ്യുന്നത്. വളരെ ശോകം ആണ്. പക്ഷേ അമൽ bro നിങ്ങടെ വീഡിയോ എല്ലാം കണ്ടിരുന്നുപോവും. വളരെ ഭംഗിയായാണ് A to Z കാര്യങ്ങളും പറഞ്ഞുതരുന്നത്. നിങ്ങളുടെ youtube ചാനലും അതുപോലെ നിങ്ങടെ ഭാവിയും നല്ല ഉയർന്ന തലത്തിലേക്ക് എത്തിപെടട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഗോഡ് ബ്ലസ് യു ബ്രദർ. ❤️💯
@AmalAkshay
@AmalAkshay 2 ай бұрын
thanks bro, Lets learn together ♥️😊🥰
@Pkkannur
@Pkkannur 18 күн бұрын
ശരിക്കും ഒരു അക്കാദമിക് ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത പ്രതീതി താങ്ക്സ് ബ്രോ ❤
@AmalAkshay
@AmalAkshay 17 күн бұрын
♥️🥰
@kalalayamovies6594
@kalalayamovies6594 2 ай бұрын
Establishment Shot ഒരു സീനിൻ്റെ തുടക്കത്തിൽ തന്നെ വെക്കണമെന്ന് നിർബ്ബന്ധമില്ല. ആ സീൻ അവസാനിക്കുന്നതിന് മുമ്പ് ആദ്യത്തിലോ, മദ്ധ്യത്തിലോ, അവസാനത്തിലോ establish ചെയ്താൽ മതി.
@AmalAkshay
@AmalAkshay 2 ай бұрын
സീൻ അവസാനിക്കുമ്പോൾ വെച്ചാൽ സംഭവം നടക്കുന്നത് ഇവിടെ എന്നുള്ള വ്യക്തത സീനിന്റെ തുടക്കത്തിൽ പ്രേക്ഷകന് കിട്ടില്ല. എല്ലാം കണ്ട് കഴിഞ്ഞിട്ട് എവിടാ സംഭവം നടന്നത് എന്ന് മനസിലാക്കിയിട്ട് എന്ത് കാര്യം. അപ്പോഴേക്കും അടുത്ത സീനിലേക്ക് പോകും. അതിനാൽ മിക്കവാറും എല്ലാം സിനിമകളിലും establishing shot ആദ്യത്തെ ഷോട്ടിലോ രണ്ടാമത്തെ ഷോട്ടിലോ മുന്നാമത്തെ ഷോട്ടിലോ വെക്കാറുണ്ട്. ♥️
@YOLO-uj1uw
@YOLO-uj1uw 2 ай бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള നല്ല അവതരണം ❤❤
@AmalAkshay
@AmalAkshay 2 ай бұрын
♥️♥️
@CreatorsEntertainment-vw4jn
@CreatorsEntertainment-vw4jn 2 ай бұрын
videos nannavunnund, really helpful.. oru request und videos maximum thamasam illathe upload cheyyumallo..
@AmalAkshay
@AmalAkshay 2 ай бұрын
will try❤️
@abuuux
@abuuux Ай бұрын
വളരെ simple ആയിട്ട് മനസ്സിലാക്കി തന്നു ❤
@AmalAkshay
@AmalAkshay Ай бұрын
🥰
@SvamStudios
@SvamStudios 2 ай бұрын
Great effort 👍 thank you eo much
@AmalAkshay
@AmalAkshay 2 ай бұрын
♥️
@336Antony
@336Antony 2 ай бұрын
Appreciated your effort bro💖💖
@AmalAkshay
@AmalAkshay 2 ай бұрын
♥️🥰
@rvp8687
@rvp8687 2 ай бұрын
Informative ❤️❤️😊😊👍👍
@AmalAkshay
@AmalAkshay 2 ай бұрын
❤️
@alwinnnnnnnnn
@alwinnnnnnnnn 2 ай бұрын
Machane nyc explanation❤
@AmalAkshay
@AmalAkshay 2 ай бұрын
@ShaluPazhayidathu-ch5pd
@ShaluPazhayidathu-ch5pd 2 ай бұрын
താങ്ക്സ് ടാ.. ഞായറാഴ്ച കാത്തിരുന്നു വന്നില്ല... വീഡിയോസ് പ്രോപ്പർ ആയി കഴിയുന്നതും നേരത്തെ ഇടുന്നത് നന്നായിരിക്കും. അതുപോലെ തിരക്കഥ എഴുത്തിൽ content ന്റെ പ്രാധാന്യം എന്താണ് അത് എങ്ങനെ ആണ് യൂസ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ 🥰
@AmalAkshay
@AmalAkshay 2 ай бұрын
വീഡിയോ sunday തന്നെ റെഡി ആയിരുന്നു. എഡിറ്റിംഗിൽ ഒരു ടെക്നികൽ ഗ്ലിച്ച് വന്നു. അതാണ് ലേറ്റ് ആയത്. ♥️
@prabhulalakkat4326
@prabhulalakkat4326 Ай бұрын
Studiobinder ❤
@AmalAkshay
@AmalAkshay Ай бұрын
❤️
@SMART-TRADER.RobinKThomas
@SMART-TRADER.RobinKThomas 2 ай бұрын
Very useful bro ❤
@AmalAkshay
@AmalAkshay 2 ай бұрын
♥️
@sivaramanvm658
@sivaramanvm658 Ай бұрын
ഗുഡ് 🙏🏽🙏🏽
@AmalAkshay
@AmalAkshay Ай бұрын
♥️
@alwinnnnnnnnn
@alwinnnnnnnnn 2 ай бұрын
Instelu vedios upload cheyy bro...🙏🏻
@AmalAkshay
@AmalAkshay 2 ай бұрын
❤ idam
@nithinmicheal1698
@nithinmicheal1698 2 ай бұрын
Subscribed ❤️❤️
@AmalAkshay
@AmalAkshay 2 ай бұрын
♥️
@Crackstudiofilms483
@Crackstudiofilms483 2 ай бұрын
Next part wating
@AmalAkshay
@AmalAkshay 2 ай бұрын
♥️
@nandumohan3759
@nandumohan3759 2 ай бұрын
Good work bro pls do more
@AmalAkshay
@AmalAkshay 2 ай бұрын
@toretheesh
@toretheesh 2 ай бұрын
bro ... വിഡിയോയിൽ ഫേസ് ഫോക്കസ്ഡ് അല്ല , ഫ്രന്റ് ലെ mic ആണ് ഫോക്കസ്, ശ്രദ്ദിക്കുമെന് കരുതുന്നു . All the best
@AmalAkshay
@AmalAkshay 2 ай бұрын
❤❤
@TheJaing
@TheJaing 2 ай бұрын
Super
@AmalAkshay
@AmalAkshay 2 ай бұрын
♥️
@abhinandhvevo
@abhinandhvevo 17 күн бұрын
@AmalAkshay
@AmalAkshay 17 күн бұрын
♥️
@dasharatht7378
@dasharatht7378 2 ай бұрын
🙌❤
@AmalAkshay
@AmalAkshay 2 ай бұрын
♥️
@nishameharin7678
@nishameharin7678 2 ай бұрын
🔥🔥🔥🔥
@AmalAkshay
@AmalAkshay 2 ай бұрын
@KpmByme
@KpmByme 2 ай бұрын
👌🏻👌🏻👌🏻
@AmalAkshay
@AmalAkshay 2 ай бұрын
♥️
@2012abhijith
@2012abhijith 2 ай бұрын
Top angle nu pakaram drone ഷോട്ട് സെയിം അല്ലെ ബ്രോ 😊
@AmalAkshay
@AmalAkshay 2 ай бұрын
ആർട്ടിസ്റ്റിന്റെ തൊട്ട് മുകളിൽ നിന്ന് ക്ലോസ് ഷോട്ട് എടുക്കാൻ ഡ്രോൺ യൂസ് ചെയ്യാൻ പറ്റില്ലല്ലോ. അതിന് ക്യാമറ തന്നെ വേണ്ടേ😊
@2012abhijith
@2012abhijith 2 ай бұрын
@@AmalAkshay ഓക്കേ 🙏🏼
@sidclove6788
@sidclove6788 Ай бұрын
Ningade presentation'nil Sharique shamsudeente way of talking style & modulation kerri varunund. Onnu maatipidikaan nokiyaal, will be unique to urself. Nice contents👍🏻
@AmalAkshay
@AmalAkshay Ай бұрын
♥️
@vishnuvunnikrishnan1877
@vishnuvunnikrishnan1877 2 ай бұрын
Telegram groupil join avan patunillallo
@AmalAkshay
@AmalAkshay 2 ай бұрын
telegraminu ntho techinical issue und ipo, enikum access cheyyan pattunila..
@vishnuvunnikrishnan1877
@vishnuvunnikrishnan1877 2 ай бұрын
@@AmalAkshay ok avumbo parai bro
@AmalAkshay
@AmalAkshay 2 ай бұрын
its telegram glitch, automatically ready akum. ♥️
@rvp8687
@rvp8687 2 ай бұрын
ബ്രോ നമ്മൾ ഏതൊക്കെ ഷോട്ടിൽ നിന്നും ആണ് വേറെ ഷോട്ടിലേക്ക് മാറേണ്ടത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. അതായത് നമ്മൾ ഷോട്ട് ഡിവിഷൻ ചെയ്യേണ്ടത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്നുള്ളതിനെ പറ്റി
@AmalAkshay
@AmalAkshay 2 ай бұрын
ഇപ്പോൾ ഒരു ക്രമത്തിലാണ് ക്ലാസുകൾ ചെയ്ത് പോകുന്നത്. ഡയറക്ഷന്റെ അഡ്വാൻസ്ഡ് ക്ലാസുകളിലേക്ക് കടക്കുമ്പോൾ തീർച്ചയായിട്ടും ചെയ്യാം.❤️
@rvp8687
@rvp8687 2 ай бұрын
@@AmalAkshay Aah മനസിലായി ബ്രോ മതി 😄❤️🥰😊👍🫂
@maxentertainment6114
@maxentertainment6114 2 ай бұрын
Bro poli ❤❤❤
@AmalAkshay
@AmalAkshay 2 ай бұрын
♥️
Survival skills: A great idea with duct tape #survival #lifehacks #camping
00:27
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 99 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
Writing A Screenplay | Sab John | The Cue
13:34
Cue Studio
Рет қаралды 48 М.
Film Acting Tips for Beginners How to act infront of the Camera
15:09
MPL Infotainment
Рет қаралды 24 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27