ഈ ഗാനം ആസ്വദിക്കാത്ത മലയാളികൾ ഉണ്ടാകില്ല ഇതുപോലെ ഒരു ഗാനം നമ്മുടെ ജീവിതത്തിൽ വേറെ ഉണ്ടാകുകയില്ല 🙏🙏
@krishnakrishnakumar25872 жыл бұрын
ഇതു പോലെ 500 പാട്ടുകൾ എങ്കിലും ഉണ്ട്.. 😐
@josephdevasia6573 Жыл бұрын
5000ഉണ്ട്
@jobyjoseph64195 жыл бұрын
നമ്മെയെല്ലാം തങ്ങളുടെ പ്രതിഭാ വിലാസം കൊണ്ടു വിസ്മയിപ്പിച്ച ഒരു കൂട്ടം മഹാരഥന്മാർ,മമ്മൂട്ടി, ലോഹിത ദാസ്,രവീന്ദ്രൻമാഷ്, യേശു ദാസ്,ഗിരീഷ് പുത്തഞ്ചേരി. പകരം വെയ്ക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൾ, പ്രണാമങ്ങൾ...
@Harikrishnan-sj8pj2 жыл бұрын
ഇത് പോലെയുള്ള പാട്ടുകൾ ഇനി മലയാള സിനിമയിൽ സ്വപ്നങ്ങളിൽ മാത്രം
@santhoshjose5823 жыл бұрын
2023 ഇല്‍ ആരെങ്കിലും ഉണ്ടോ കേള്‍ക്കുന്നത് 🤔😍👌
@sijups23023 жыл бұрын
2021 ഇൽ അല്ല ജീവിക്കുന്നകാലം... ഈ പാട്ട് കേൾക്കാത്ത മലയാളി ഉണ്ടാവുമോ... 👍👍👍👍👍😄😄😄😄😄
@geethapradeep20223 жыл бұрын
Yes
@anilkumarpc53063 жыл бұрын
ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു ഇനിയും കേൾക്കും ഒരായിരം വട്ടം
@anu64363 жыл бұрын
ഉണ്ട് ലൈക് ഇല്ല
@aharinandana62492 жыл бұрын
Manoharamaaya aalapanam🙏🙏🙏🙏💜💜💜💙💙💙❤️❤️❤️💚💚💚😘😘😘
@Sargam0013 жыл бұрын
ഇതൊക്കെ ദാസേട്ടന് പാടാൻ മാത്രം ചെയുന്ന ഗാനങ്ങൾ ആണ്.. ഗന്ധർവ സംഗീതമായി 😲😲😲😲😲👌👌👌👌
@babeeshlal29812 жыл бұрын
Correct.. Base.. Voice.. Superb...
@RAJESHK-oq6qp5 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ചേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നെഗിൽ ഇതുപോലെ ഇനിയും എത്ര പാട്ടുകൾ നമ്മൾക്ക് സമ്മാനിച്ചേനെ
@നവരസങ്ങൾ-ഫ2ഴ5 жыл бұрын
RAJESH K ഇപ്പോഴത്തെ മരിച്ചു മരവിച്ച പാട്ടെന്ന ആഭാസം കേൾക്കുമ്പോൾ പുത്തഞ്ചേരി ഉണ്ടായിരുന്നുവെങ്കിൽ എന്നു ഓർക്കാത്ത മലയാളിയുണ്ടോ
@abidhkhan82664 жыл бұрын
Yess
@shijasshiju40094 жыл бұрын
Sathyam
@RAJESHK-oq6qp4 жыл бұрын
👍
@rainijoseph96923 жыл бұрын
Sheriyanu. Heart touching song
@yoosufck28805 жыл бұрын
ഇനി ഇതു പോലൊരു ഗാനം സ്വപ്നങ്ങളിൽ മാത്രം.
@learnwithme12874 жыл бұрын
Yesss👍
@akshaybibin13183 жыл бұрын
Correct
@aswankumar39923 жыл бұрын
Crct
@vavaandriswan Жыл бұрын
Yes
@sijukuriakose99634 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം രവീന്ദ്രൻ മാഷ് സംഗീതവും ദാസേട്ടൻ ആലാപനവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ലോഹിതദാസിനെ സംവിധാനവും മമ്മൂട്ടിയുടെ അഭിനയം കുടുംബബന്ധങ്ങളുടെ കഥ പറയുന്ന നല്ല സിനിമയും
@sajeevpankajakshan18302 жыл бұрын
ഒരു റിട്ടയർമെന്റ് കൂട്ടായ്‍മയിൽ പാടിയുതും എല്ലാരും വിതുമ്പിയതും ഓർത്തുപോയി ❤
@jamsheedzain17452 жыл бұрын
what a words
@krishnakrishnakumar25872 жыл бұрын
അടിപൊളി..
@rajum.b9944 жыл бұрын
എന്താ ഒരു ഫീൽ..!രവീന്ദ്രൻ മാഷിന്റെ മറ്റൊരു മാജിക്കൽ പ്രസന്റേഷൻ.
@abidhkhan82664 жыл бұрын
വല്ലാത്ത ഒരു feel.ഇതിലെ mayookiyude caractour വല്ലാത്ത ഒരു വിങ്ങൽ ആണ് chinnu...
@Sargam0015 жыл бұрын
ഗന്ധർവ നാദം... ഹെഡ്സെറ്റ് വെച്ചു കേൾക്കണം എന്റെ പൊന്നോ രോമാഞ്ചം
ചാരാത്ത വാതുക്കൽ എന്ന വരി ദാസേട്ടന്റെ ശബ്ദത്തിൽ earphone ഇൽ കേൾക്കുമ്പോൾ... ഹോ ദാസേട്ടാ......
@rameshmp99442 жыл бұрын
Amasing
@vijaynair2545 жыл бұрын
50 കുരങ്ങന്മാർ ഇതിനെ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നു ... !!!!!
@manojraghavan41064 жыл бұрын
Till now 69... കുരങ്ങൻമാരും താളമടിക്കും ഈ പാട്ടിന്.. ഏതോ വിചിത്ര ജീവികൾ..! കുരങ്ങൻമാരെ ബെർതേ ഇൻസൾട്ട് ചെയ്യരുത്.. പ്ലീസ്..!
@anjanaginis46423 жыл бұрын
എന്ന്നാ ഫീൽ.... ഇ സോങ്
@nithinnitz12396 жыл бұрын
Arayannangaludae Veedu - മനസ്സി൯ മണിച്ചിമിഴില് എന്നു തുടങ്ങുന്ന മനോഹരമായ ഗാന൦..... മയൂരി എന്ന അഭിനേ(തിയ്ക്കു ഒരു നല്ല കഥാപാ(ത൦ ലഭിച്ചതു൦ ഈ ചി(തത്തിലാണ് [ രാഗിണി ( ചിന്നു ) ].... മണ്മറഞ്ഞുപോയ ആ അതുല്ല്യ അഭിനേ(തിയ്ക്ക് (പണാമ൦... രവീ(ന്ദ൯ മാഷി൯്റ സ൦ഗീത൦, ഗാനഗന്ധ൪൮൭൯്റ ശബ്ദമാധുര്യവു൦..... 😁
@unicornbleedz63079 жыл бұрын
മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം രവിന്ദ്രന്‍ മാസ്റ്റര്‍ ഗിരീഷ് പുത്തഞ്ചേരി ലോഹിതദാസ്
@sreek00073 жыл бұрын
mayuori
@vimith9983 жыл бұрын
🥰🥰🥰
@Nakshathrakoodaram176243 жыл бұрын
Mayooriyeyun
@aneeshantony47802 жыл бұрын
മണ്മറഞ്ഞു പോയവരിൽ മയൂരി കൂടി ഇണ്ട്.... പ്രണാമം 🌹
@bineeshpalissery4 жыл бұрын
ദാസേട്ടനും രവീന്ദ്രൻ മാഷും ലോഹിതദാസ് ഒരുമിച്ചാൽ അത് മമ്മൂക്കയാണ് അഭിനയിക്കുന്നത് എങ്കിൽ ഉറപ്പായും മറ്റൊരു വികാര നൗക തന്നെ ആകും
@jayarajkodavalam16405 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... എന്തോ ഒരു വേദന മനസ്സിൽ... അറിയില്ല......... അറിയാം മനസ്സിൽ തന്നെ നിൽക്കട്ടെ....
@vinodnair67922 жыл бұрын
പഴയ കാലത്തെ ദാസേട്ടന്റെ പാട്ടുകളിൽ എനിക്ക് ഇഷ്ടം തോന്നിയത് രവീന്ദ്രൻ മാഷിന്റെ തായിരുന്നു
@vinodv29503 жыл бұрын
വല്ലാത്ത ഒരു വിങ്ങൽ ആണ് ഈ പാട്ടു 💕💕. ചാരാത്ത വാതിൽക്കൽ വന്നെത്തി മിണ്ടാതെ പോകുന്നുവോ....🙆🙏🙏😪😪
@anniemathew57525 жыл бұрын
മമ്മയുടെ ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാ ഇത്. 😍😘
@AjmalAju-ne2ig Жыл бұрын
ഒരു പിടി മനോഹര ഗാനങ്ങൾ ജീവിച്ചിരിക്കുന്ന തലമുറക്കും വരാനിരിക്കുന്ന തലമുറകൾക്കും വേണ്ടി ഈ ഭൂമിയിൽ സൃഷ്ടിച്ചു വച്ച് രവീന്ദ്രൻ മാസ്റ്റർ യാത്ര ആയി 😔 ഇനി ഏതൊക്കെ മ്യൂസിക് ഡയറക്ടർസ് വന്നാലും ഇത് പോലുള്ള ഗാനങ്ങൾ സംഭവിക്കാൻ പോകുന്നില്ല 😘
മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
@sivadasc28302 жыл бұрын
ഈ പാട്ടും ആ ഇടയ്ക്കുളള പീപ്പ ഊതുന്ന മൂസികും അടിപൊളി ആണ് ,👌👌👌👌👌💓💓💓💓💓💓
@madhusudanannair28503 жыл бұрын
മനസ്സിന്‍ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളിപോല്‍ വെറുതേ പെയ്തു നിറയും രാത്രി മഴയാം ഓര്‍മ്മകള്‍ (മനസ്സിന്‍...) മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും ദൂരെ ദൂരെ എ ങ്ങാനും ഒരു മൈന മൂളുമീ പാട്ടും ഒരു മാത്രമാത്രമെന്റെ മണ്‍കൂടിന്‍ ചാരാത്ത വാതിക്കല്‍ വന്നെത്തി എന്നോടു മിണ്ടാതെ പോകുന്നുവോ .. ? (മനസ്സിന്‍ ...) അന്തിവിണ്ണിലേ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി മെല്ലെയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി ഒരു രുദ്ര വീണപോലെയെന്‍ മൗനം ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വസംഗീതമായ് ... (മനസ്സിന്‍ ...)
@Sriparvathy572 жыл бұрын
Thank you sir 👍
@madhusudanannair28502 жыл бұрын
@@Sriparvathy57 👍👍
@sanaldassanu38395 жыл бұрын
ഇത് പോലുള്ള സോങ്‌സ് കാണാനും കേൾക്കാനും ആസ്വദിക്കാനും കഴിഞ്ഞു എന്നത് തന്നെയാണ് മാലയാളി ആയ എന്റെ ഭാഗ്യങ്ങളിൽ ഒന്ന് ...ഈ സോങ് കേൾക്കുമ്പോൾ മനസ്സിൽ നിന്നും എന്തൊക്കയോ നഷ്ട്ടപെട്ട ഫീൽ വരാ ...ജീവിതത്തിൽ ഇന്നും ബാക്കിയുള്ളത് ആ നഷ്ട്ടപെട്ട നല്ല നിമിഷങ്ങൾ ലെ ഓർമകൾ മാത്രം ...
@raneeshtktk4334 жыл бұрын
അതെ മലയാളീ ആയതിൽ അഭിമാനിക്കുന്നു
@bijubiju84653 жыл бұрын
Yes
@sajeeendrakumarvr70404 жыл бұрын
വർണിക്കാൻ വാക്കുകളില്ല. അത്രയേറെ പ്രൗഢമായ ഒരു ചലച്ചിത്ര കാവ്യമാണ് അരയന്നങ്ങളുട വീട്. ഒരു ഗ്രാമാന്തരീക്ഷത്തിൽ കൂട്ടുകുടുംബമായി ജീവിച്ചവർക്ക് ഇതു വല്ലാതെ ഫീൽ ചെയ്യും തീർച്ച. ലോഹിത ദാസ് എന്ന പ്രതിഭ നൊമ്പരമായി മനസ്സിൽ വിങ്ങുന്നു. എന്നെ ഏറ്റവും വിഷമിപ്പിച്ച ഒരു സിനിമ. മൂന്നാം പക്കം കണ്ടപ്പോഴും ഇതുപോലെ മനസ്സ് നീറിയിരുന്നു. ഈ പാട്ട് യേശുദാസ്, രവീന്ദ്രൻ ടീമിന്റെ പൊൻ മുത്ത്.
@shabukv5330 Жыл бұрын
മനസ്സിന്റെ കോണിൽ കഴിഞ്ഞ കാലത്തിന്റെ മാരിവില്ലിന്റെ ഏഴഴക് വിടർത്തിയാടുന്ന അനുഭൂതിയുടെ പൂക്കാലത്തെ ഓർമ്മിപ്പിക്കുന്ന ഗാനം.....
@dhanyavinod9970 Жыл бұрын
അതെ...... ❤️
@chinnusworld587510 ай бұрын
ഞാൻ ഒറ്റക്ക് ആദ്യമായി ബത്തേരി അതുല്യ തിയറ്ററിൽ പോയി കണ്ട സിനിമ എത്ര പെട്ടന്നാണ് കാലങ്ങൾ കടന്നു പോകുന്നത് മനസ്സിൽ എവിടെയോ ഒരു വല്ലാത്ത വിങ്ങൽ ഈ പാട്ട് കേൾക്കുമ്പോൾ 😢😢
@nikhila93872120106 жыл бұрын
Oru Rudra Veenapolae En Mounam .. Aaro Thodaathae Thodumbol Thulumbunna, Gandharva Sangeethamaayi🎵 #Dasettan👌👌👌
@anu64363 жыл бұрын
രവീന്ദ്രൻ മാസ്റ്റർ & ഗിരീഷ് പുത്തഞ്ചേരി & ലോഹിതദാസ് 3 തീരാനഷ്ട്ടവസന്തങ്ങൾ 🌹🌹☹️
@Best522 жыл бұрын
Three Moorthies (Gems)of Malayalam Movies. Total & Irrepairable loss to all of us.
അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി ഒരു രുദ്ര വീണ പോലെയെന്‍ മൌനം ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്
@ajeshac28607 жыл бұрын
Beautiful lorica with marvellous picturization......
@FoodNWalk7 ай бұрын
21 മുതൽ 26 വരെയുള്ള സെക്കന്റ് ഹൊ.... മ്യൂസിക്കിലെ ഒരു ടർണിംഗ്.... ❤❤❤
@jahangirjk77313 жыл бұрын
ദാസേട്ടന്റെ മെലഡീ ഗാനങ്ങളിൽ എന്നെ സമീപ കാലത്ത് (year2000)സ്വാധീനിച്ച ഗാനം ആണ് ഇതെന്നു പറയാം .ഗാനരചനയുടെ കുലപതി ആയ ഗിരീഷ് പുത്തഞ്ചേരിയും രവീന്ദ്രൻ മാഷിന്റെ മെലഡി മ്യൂസിക്കും കൂടിചേർന്നപ്പോൾ എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം പിറന്നൂ.
@bijubiju7422 Жыл бұрын
കേൾക്കാൻ വളരെ സുഖം തരു൬പാട്ടു൦. പാടാൻ മറ്റുള്ളവ൪ക് വളരെ പ്രയാസപ്പെടുത്തു൬ പാട്ടു൦
@eattantevavachy92162 жыл бұрын
My favvvv ❤❤❤❤❤ Ithupole ulla pattukal eni angotte ulla lokath undakillla👍
ഒരാളെ തേടിയുള്ള യാത്രയിൽ ആണ് ഞാൻ കണ്ടുമുട്ടിയിരുന്നെങ്കിൽ ഈ അലച്ചിൽ ഈ നെട്ടോട്ടം അവസാനിപ്പിക്കാമായിരുന്നു..... മറ്റുള്ളവർക്ക് ഞാൻ ഒരു പ്രാന്തൻ ആയി പൊട്ടനായി എന്നാലും നിനക്കായി ഞാൻ കാത്തിരിക്കുന്നു