മന്ദാരച്ചെപ്പുണ്ടോ...മഷിക്ക് പകരം പേനയിൽ അമൃത് നിറച്ച് എഴുതിയ മരണമില്ലാത്ത വരികൾ ❤

  Рет қаралды 44,107

Amrita TV Shows

Amrita TV Shows

Күн бұрын

മന്ദാരച്ചെപ്പുണ്ടോ...മഷിക്ക് പകരം പേനയിൽ അമൃത് നിറച്ച് എഴുതിയ മരണമില്ലാത്ത വരികൾ ❤ പൂവച്ചൽ ഖാദർ - ജോൺസൺ മാസ്റ്റർ ഹിറ്റ് ❤️
#amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #sibimalayil #Lohithadas #johnsonmaster

Пікірлер: 44
@naszarnaszar8325
@naszarnaszar8325 Жыл бұрын
ലോഹിതദാസിൻ്റെയും, ജോൺസൺറേയും വിയോഗം മലയാള സിനിമക്ക് ഒരു തീരാ നഷ്ടം തന്നെയാണ് -സംശയമില്ല
@rahulkrishnan4743
@rahulkrishnan4743 3 ай бұрын
മലയാള സിനിമയുടെ തീരാനഷ്ടം ലോഹിതദാസും ജോൺസൺ മാഷും നമ്മെ വിട്ടുപിരിഞ്ഞു പോയത്. പാട്ടിന്റെ കാര്യത്തിൽ. ജോൺസൺ മാഷ്. തിരക്കഥയുടെ കാര്യത്തിൽ ലോഹിയങ്ങളും. കൂടിച്ചേർന്നപ്പോൾ മലയാള സിനിമയിൽ അതുല്യ ഗാനങ്ങളും തിരക്കഥയും രൂപംകൊണ്ടും. ഈ മഹാരഥന്മാരായ മഹാ പ്രതിഭകളുടെ മുന്നിൽ. പ്രണാമം അർപ്പിക്കുന്നു
@rajeshrajan3124
@rajeshrajan3124 Жыл бұрын
എന്ത് നല്ല ഒരു പാട്ടാണ് കഘട്ടത്തിന് മുമ്പയി ഉണ്ടായ പടം ഇന്നായിരുന്നങ്കിൽ സൂപ്പർ ഹിറ്റ് ആകേണ്ട ഒരു സിനിമയാണ് ദശരഥം
@Chikku00713
@Chikku00713 Жыл бұрын
അന്നും ദശരഥം ഹിറ്റ്‌ ആയിരുന്നു ബ്രോ
@rajeshrajan3124
@rajeshrajan3124 Жыл бұрын
@@Chikku00713 അന്ന് ഹിറ്റ് അല്ലായിരുന്നു സുഹൃത്തെ
@shyamarackal
@shyamarackal Жыл бұрын
Annum super hit arunnu🙏
@7notesMusics
@7notesMusics Жыл бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു 😢. ജോൺസൻമാസ്റ്ററും ലോഹി സാറും ഒക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ 😢😢
@pmpadikkal
@pmpadikkal Жыл бұрын
ഈ പാട്ടൊക്കെ സമീപകാലത്ത് കവർ എന്ന പേരിൽ "ചവർ" ആയി അവതരിപ്പിക്കപെടുന്നു
@ArunkumarsArun-zt2qi
@ArunkumarsArun-zt2qi Жыл бұрын
Correct.kure alavalaathikal
@regal3992
@regal3992 Жыл бұрын
പാൽപായസത്തിൽ പാഷാണം കലക്കുന്ന കുറെ എണ്ണം...
@sambathsambathfin1276
@sambathsambathfin1276 Жыл бұрын
True 😂
@dudeabideth4428
@dudeabideth4428 Жыл бұрын
പേരു പറ
@fridaymatineee7896
@fridaymatineee7896 Жыл бұрын
സത്യം
@PK-nz9cn
@PK-nz9cn Жыл бұрын
മലയാളത്തിന്‍റെ കനത്ത നഷ്ടം..ജോണ്‍സണ്‍..പുത്തഞ്ചേരി
@broadband4016
@broadband4016 Жыл бұрын
മന്ദരചെപ്പുണ്ടോ. രാത്രിയിൽ കേൾക്കാൻ ഹൃദ്യമായ പാട്ട്ണ്.വളരെ popular aya പാട്ട്.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
The Legend...Jonson മാഷ് 🥰❤🙏
@venug2617
@venug2617 Жыл бұрын
അദ്ദേഹം അത് പാടുമ്പോൾ എന്താ ഒരു രസം..........
@rakesh-ce6py
@rakesh-ce6py Жыл бұрын
3 legends 🔥🔥🔥🔥🔥
@krishnadas8093
@krishnadas8093 Жыл бұрын
ജോൺസൺ മാഷ് 😍😢
@RamforDharma
@RamforDharma Жыл бұрын
ജോണ്സണ് മാഷ്❤️
@sudhaeaswaran1958
@sudhaeaswaran1958 Жыл бұрын
Pranamam Johnson sir.
@sandeepchandran333
@sandeepchandran333 Жыл бұрын
Ente. Johnson masheee... 😔😔😔❤️
@kvrajan765
@kvrajan765 7 ай бұрын
Yes, with the same feeling 🙏🙏
@harishchandrembeth6101
@harishchandrembeth6101 Жыл бұрын
my favourite song....ellavareyum kanan sadhichappol kannu niranju. kudos amrutha tv
@ruexcited5342
@ruexcited5342 Жыл бұрын
Lohithadas sir🔥
@rajeshexpowtr
@rajeshexpowtr Жыл бұрын
Legends......
@jishnuj3089
@jishnuj3089 Жыл бұрын
Legends💞
@shortcuts658
@shortcuts658 Жыл бұрын
💕💕
@josematheu72
@josematheu72 Жыл бұрын
ഇവരൊക്കെ പ്രക്ഷകർക്കു വേണ്ടി എന്തൊക്കെയാണ് ചെയ്തു വച്ചിരിക്കുന്നത്. ഈ കാലത്തു ന്യു ജൻ പ്രാന്തന്മാർ എല്ലാം ചാളവാക്കി നശിപ്പിച്ചു. ഇവരെ പിന്തുടർന്നിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നു.
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@abhilashm.v8716
@abhilashm.v8716 Жыл бұрын
Thanks
@jojugeorge6779
@jojugeorge6779 Жыл бұрын
❤🙏
@arundev.s
@arundev.s Жыл бұрын
🙏
@satheeshsahadevan3547
@satheeshsahadevan3547 Жыл бұрын
എന്താ പറയേണ്ടത് 🙏🙏
@kinginimaths9820
@kinginimaths9820 Жыл бұрын
Creativity.
@kinginimaths9820
@kinginimaths9820 Жыл бұрын
🙏
@monster.2434
@monster.2434 Жыл бұрын
Onnumprayankazhuilla, Kompinashan
@arunkumar.v.varunkumar367
@arunkumar.v.varunkumar367 9 ай бұрын
മാഷ് പാടുമ്പോൾ ഒരു പ്രത്യേക ഫീൽ ❤️❤️❤️
@santhoshvp7665
@santhoshvp7665 Жыл бұрын
കേട്ടു പടിക്കട, ഇപ്പോൾ സിനിമ എടുക്കുന്ന, ന്യൂ ചാണറേഷൻ 😄😄😄
@manikandadasm2402
@manikandadasm2402 Жыл бұрын
😂 അത് കലക്കി
@monster.2434
@monster.2434 Жыл бұрын
Onnumprayankazhuilla, Kompinashan
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Girish Puthenchery's talk
3:41
joseukken
Рет қаралды 253 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН