മുറ്റത്തെ മുല്ലയുടെ മണം അന്യ നാട്ടിലെ ചെല്ലുമ്പോഴേ കിട്ടു.
@vijayakrishnan17008 күн бұрын
എനിക്കും ഇന്നലെ പനി ഉണ്ടായിരുന്നു. ഞാൻ രാവിലെ തന്നെ വീടിനടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയി 5 രൂപ കൊടുത്ത് op ticket എടുത്ത്.. ഡോക്ടറെ കണ്ട് കൈ നിറയെ മരുന്നുകളും ആയി വീട്ടിൽ വന്നു.. ഇപ്പൊ പനി ഭേദം ആയി.. ഇതെല്ലാം നടന്നത് വെറും 5 രൂപ ചിലവിൽ ആണെന്ന് ഓർക്കണം.. സ്വന്തം നാടിനെ തള്ളി പറയുന്നവന്മാർ അറിയാൻ വേണ്ടിയാണെ 😂
@yoosafniyas675010 күн бұрын
It’s true bro.. not only in uk but also in Europe… all countries in Europe the same
@Psalm23one10 күн бұрын
What about the USA & Canada😂😂😂. Same situation
@Onkz13210 күн бұрын
@@Psalm23oneusa canada യൂറോപ്പ് ആണോ 🤭
@tryhard79310 күн бұрын
Anenn avan paranjillalo😂@@Onkz132
@Psalm23one10 күн бұрын
@@Onkz132 ഞാൻ compare ചെയ്ത് പറഞത് ആണ്. അവിടെയും ഇതേ അവസ്ഥ ആണ്.
@sibinmichael10 күн бұрын
EVDUTHE MEDICAL SYSTEM VALARE MOSHAM AAN BRO 😅 APPOINTMENT KITTAN PADAAN KITTIYAL AVIDE POI 3 to 8 hours wait cheyyanam . Most of the uk Europe and usa canada same situ aaan 😂😂😂😂
@AB-vb9zb10 күн бұрын
അങ്ങോട്ട് പോയപ്പോൾ ഇതു ഒന്നും അല്ലആയിരുന്നല്ലോ.. ഇപ്പോൾ ഇവിടെ സ്വർഗം ആയി അല്ലെ 😂🤣🤣
@shivanbri145910 күн бұрын
ഇവന് നമ്മുടെ രാജ്യം പുല്ല് വില ആയിരുന്നു... കുറച്ചു ആളുകളെ സുഖിപ്പിക്കാൻ കുറ്റം മാത്രം ആയിരുന്നു നന്നായി
@starship998710 күн бұрын
ഉന്നതമായ ബുദ്ധി ഉള്ളവര്‍ക്ക് മത്രമേ ഇത് പോലെ അനുഭവിക്കാതെ തന്നെ ഇന്ത്യയുടെ വില മനസ്സിലാകൂ. 🇮🇳
This is very true, if you have money, you can get best treatment in India. Still don't know why our CM went to US for treatment 😮
@kriactivedesigns10 күн бұрын
Because not every chronic illnesses have all the available treatments in india or kerala and thats not a general case too
@happinessoverloaded75719 күн бұрын
Us il free alla uk il aanu free . Us il covid time janfile insurance illekil hospital very Expensive.. kure private hospital ലും ഉണ്ട്. Better than uk aanu . Uk il private il പോലും emergency eadukila .. എല്ലാം nhs aanu ..
@yadhukrishnans38239 күн бұрын
5 രൂപാ op ticket എടുത്താൽ കേരളത്തിൽ ഏതു സര്ക്കാർ ആശുപത്രിയിലും ഡോക്ടറേ കാണാം... സാദാ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫെസിലിറ്റി ഇല്ലെങ്കിൽ മെഡിക്കൽ കോളേജിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ റെഫർ ചെയ്യും..
@masthanjinostra29812 күн бұрын
Because Neymar came kerala
@Monster-p6l10 күн бұрын
ഗുണപാഠം : ഓപ്പൺ ബാത്ത് ടമ്പ് കാണുമ്പോൾ ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ടത് പോലെ എടുത്ത് ചാടാൻ നിക്കരുത് 😁😁😁
@പിൻഗാമി927310 күн бұрын
അതാണോ മലരേ നീ കണ്ട കുഴപ്പം.....
@Sigma123-q4n10 күн бұрын
ഇന്ത്യ ഇൽ പ്രോബ്ലെം ella😊
@Monster-p6l10 күн бұрын
@@Sigma123-q4n അമ്യൂസ്മെന്റ് പാർക്കുകളിൽ പോയാൽ മതി 😊😊😊
@Monster-p6l10 күн бұрын
@Sigma123-q4n അമ്യൂസ്മെന്റ് പാർക്ക് സന്ദർശിച്ചാൽ മതി 😁😁😁
@gikkuthomas24188 күн бұрын
@@Monster-p6lorupaadu pooyittund ethuvare oru issue undayittilla😂
@jithinkumar80710 күн бұрын
കോവിഡ് സമയത്ത് അനുഭവിച്ചതാ.... അതോടെ നിർത്തി.... ചത്താലും വേണ്ടില ഇവിടെ ഇന്ത്യ മതി എന്ന് മനസിലായി
@Guattiblock10 күн бұрын
india alla keralam alle muthe 😂 indaiyile mattulla idanghalile treatment moshamaan...
@Chidambaram-r3t9 күн бұрын
Bro,AIMS padikkunavar north indians aanu koodthal,verthe mandatharam parayalle
@Rr-eq8mg9 күн бұрын
@@Chidambaram-r3tennit north indians pavangalku aims il tratment kittunundo… onnu poyeda avdnu
@Chidambaram-r3t9 күн бұрын
@@Rr-eq8mg bro ethra naal ith pole ,mandathram paranjnadakkan pattum thanikk.indians from north are best in every field,
@sab-fi6ey9 күн бұрын
@@Guattiblockarru parenj elladathum nalla hospitals und mosham und Keralathil etra mosham hospitals und ,cash thattan mattram ayyi
@xxxx4xyx9 күн бұрын
നമ്മുടെ രാജ്യത്ത് നമ്മൾ തന്നെ രാജാവ് ✌️
@femyrj10 күн бұрын
ഇത് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ നേരിട്ട് ഇങ്ങനുള്ള situation കൂടി ബാക്കി ഉള്ളവർ അറിയുന്നു 😂😂😂🙏
@bhajiak422510 күн бұрын
India is my country
@anuragashok71769 күн бұрын
ഇന്ത്യയിൽ ചില സംസ്ഥാനങ്ങൾ ഇതിലും അപ്പുറം ആണ് കേരളം സൂപ്പർ
Ippo commentboxil Indiayile doctorsine support cheyana comments kandu. Pakshe avare thanne Indiayile doctorsine kuttam parayum adutha oru doctor related video vannal..Athre ollo ee comments. Oru rasam.
@ShiBily.-I0_0I-.10 күн бұрын
Pinne anganelle vendath, enth cheythalum support akkunnathelle pottatharam
@sapien956710 күн бұрын
ചികിത്സ പിഴവ് വന്നിട്ട് അതിൻ്റെ മേലെ വെള്ള അടികൽ ആയി അവരുടെ IMA പോലത്തെ സങ്കണ്ഠന വന്നാൽ നാടുകാരുടെ വയിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും... ശസ്ത്രക്രിയ കഴിഞ്ഞ് വയറ്റിൽ കത്രിക മറന്നു വെച്ച ഡോക്ടറെ വരെ ഞായികരിച്ചു IMA കേരളത്തിൽ... വീനടത് കിടന്ന് ഉരുളുന്ന സ്വഭാവം അയാൽ നാട്ടിൽ ബഹുമാനം കുറയും, വ്യക്തി ആയാലും സങ്കടന ആയാലും...
@docman4019 күн бұрын
@@ShiBily.-I0_0I-. enthe cheythalum support onnum cheyana karyalla paranje man. Enthanu yathartha sambavam enne ariyathe ulla eduthu chaadal. Easy ayi kuttam parayan samhooham agrahikkana oru community ane. Oru example parayam. Greeshmakku vadha shiksha vidicha athe divasam Oru doctor ladye konna casente vidhiyum vannarnnu. Entha ethanu sambavam enne enkilum arkkelum ariyo? Vidhicha vidhi anenkil jeevaparyantham after killing her bruttaly. Ithinokke samsarikkan arum illa enna udheshiche
ദൈവത്തിന്റെ സ്വന്തം നാട്ടിലും ഇത് പോലെ ഒത്തിരി ആട്ടിൻ തോലിട്ട വർ ണവെറിയൻ സമൂഹം ഉണ്ട്...സായിപ്പിന്മാരെ ക്കാളും racism മനസ്സിൽ സൂക്ഷിക്കുന്ന വിദ്യാസമ്പന്നർ... നന്നായി പോയി 👌👌👌
@SajiSajir-mm5pg9 күн бұрын
സത്യം 😂😂😂
@scenariomoviesweddingplann284210 күн бұрын
എൻ്റെ പൊന്നു ബ്രോ ഇത്രകാലം അവിടെ ഉണ്ടായിരുന്ന ഞാൻ നാട്ടിൽ വരുന്നെ ട്രീറ്റ്മെൻ്റ് വേണ്ടിയാണ്,നിർത്തി അവരുടെ നാട്ടിലെ ജീവിതം, ചാവൻ കിടന്നിട്ട് ആംബുലൻസ് കിറ്റീല എനിക്,😂 എമർജൻസി കൊടുത്തപ്പോൾ ഓൺലൈൻ appoinment.. മടുത്തു ഇനി അങ്ങോട്ടില്ല
@dairieswithlove30716 күн бұрын
ഒരിക്കലും നിങ്ങൾ ഒന്ന് തിരിച്ചു പോകരുത്. അല്ല പോകാൻ കഴിയില്ല. വിസ തീർന്ന് വേറെ ജോലി കിട്ടാതെ തിരിച്ചു പോകുന്ന പലരും നാട്ടിൽ ഇതുതന്നെയാണ് പറയുന്നത്. ഞാൻ നാട്ടിലേക്ക് സെറ്റിൽ ചെയ്യുകയാണ് എന്ന്
@ironman018110 күн бұрын
Not just Europe middle east also same thing .when its come to medical conditions or treatment india is alsways better and affordable
@paultom890510 күн бұрын
Middle East enth… what nonsense …in Qatar …medical card is there more than that insurance also…
@pristinecave10 күн бұрын
Middke east? നേരെപോയി ഡോക്ടറെ കാണാമല്ലൊ
@rashinaduvannur9 күн бұрын
Middle east il ഇജ്ജാധി അവരതം ഒന്നും ഇല്ല. നീ ഗൾഫ് ഏത് രാജ്യത്ത് ആണ്. ഒന്ന് പറഞ്ഞേ
@anshadedavana9 күн бұрын
മിഡിൽ ഈസ്റ്റ് സർക്കാർ ചികിത്സ കണക്കാ. ഡോക്ടർ അപ്പോയിന്മെന്റ് കിട്ടാനും മരുന്നുകൾ കിട്ടാനും എല്ലാം ബുദ്ധിമുട്ടാ. എന്റെ പെങ്ങൾ അടക്കം ഒരുപാട് പേർ അവിടെയുണ്ട്. മിക്കവാറും എല്ലാ രാജ്യങ്ങളിലും. എന്നാൽ പൈസ ഉണ്ടെങ്കിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചു മികച്ച ചികിത്സ നേടാം. പക്ഷെ ഒരു മാസം ഉണ്ടാക്കുന്നത് മുഴുവൻ അവറ് കൊണ്ടുപോവും.
@makkumon34069 күн бұрын
@@paultom8905 I was in Qatar i went to the hospital in Wakra with eye pain, they gave an appointment to visit the doctor after 2 months.. Its same in Qatar also
@jamesjoseph56249 күн бұрын
ചിലർക്ക് കേരളം മഹാ പുച്ഛം. പെണ്ണുങ്ങൾക്ക് ആണേൽ കെട്ടാൻ NRI യെ മാത്രം മതി.
@varghesemm17989 күн бұрын
ഇവൻ തിന്നു കോഴുത് നടക്കുന്നു.അതിനു നാട്ടുകാർ എണ്ട് വേണം.
@suresh73009 күн бұрын
ശരിക്കും ട്രോള് ഉണ്ടാക്കിയവൻ മലയാളം വായിക്കാൻ അറിയില്ല എന്ന് തോന്നുന്നു ...സുജിത് കൃത്യമായി സ്ലൊവാക്യ യിൽ വച്ചാണ് ഈ അനുഭവം ഉണ്ടായതു എന്ന് വീഡിയോക്ക് താഴെ എഴുതീട്ടുണ്ടു ....UK എന്നെഴുതി ആക്ഷേപിച്ചാൽ കുറച്ചു നെഗറ്റീവോളികളുടെ വ്യൂ കിട്ടും എന്ന് കരുതി കാണും ട്രോളേന് ....UK യിൽ മലയാളികൾ ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടു നാട്ടിലൊട്ടയക്കുന്ന പണം നമ്മുടെ സമ്പത് വ്യവസ്ഥയെ താങ്ങി നിർ ത്തുന്നതിന് വലിയപങ്കുവഹിക്കുന്നേണ്ടുന്നു പരിഹസിക്കുന്നവർ മനസിലാക്കണം .
@Malayalicouple9 күн бұрын
UK um same avasthayaanu
@Abraham195586 күн бұрын
The situation in UK is the same.
@jinothomas19606 күн бұрын
Uk yil ano@@Malayalicouple
@Malayalicouple6 күн бұрын
@@jinothomas1960 യെസ്
@sibinbenoy36065 күн бұрын
Aruu ayakunuuu😂😂😂...avide ondakiii Thirichu avide thanae Tax kodukanam...onuu podaeee....Most of the money is from Gulf countries.....U.K....oookiiii
@harish880910 күн бұрын
ലവൻ" കരയിലിരുന്നു സീൻ കണ്ടാൽ മതിയായിരുന്നു"....
@Rarschoch-Moralist10 күн бұрын
Individualism... ഇതേ mindest ഇവിടെ ഉള്ളവർക്കും വേണം എന്നാണ് അതിസ്റ്റുകൾ പറയുന്നത്.. മൈത്രൻ കുറെ പ്രസംഗിച്ചു നടന്നത് ആണ് അവസാനം അയാൾ അമേരിക്കയിൽ പോയപ്പോൾ പഠിച്ചു individualism ഒരിക്കലും ഹെൽപ്ഫുൾ അല്ലെന്ന്,. കാരണം റോഡ്രികെ ഉള്ള വിട്ടിൽ ടോയ്ലറ്റ് യൂസ് ചെയ്യാൻ പോലും സമ്മതിക്കില്ല.. Gun എടുത്തു വരും എന്ന്.. കേരളത്തിലെ ആളുകൾ ആളുകളെ ഹെല്പ് ചെയ്യും അതുപോലെ ആളുകളുടെ കാര്യങ്ങലിൽ ഇടപെടും ഒരു ആക്സിഡന്റ ഉണ്ടായാൽ ഹെല്പ് ചെയ്യാൻ എന്നാൽ outside സിസ്റ്റത്തെ ഡിപെൻഡ് ചെയ്താണ് അവര് ജീവിക്കുന്നത്.. യാത്രക്കാർ ആരെയും ഹെല്പ് ചെയ്യില്ല വാഹനം പഞ്ചർ ആയാൽ ഹെൽപ്‌ലൈനിയിൽ കിട്ടുന്നവർ വരുന്നത് വരെ നോക്കിയിരിക്കണം.. അതുപോലെ ആക്‌സിഡന്റ് ആയാൽ നമ്മൾ കാൾ ചെയ്തു വരുത്തണം.. അങ്ങനെ പലതും...
@deepakgeorge48888 күн бұрын
India❤❤
@Geo-Ply10 күн бұрын
Hahaa😂😂😂.. GPൽ വിളിക്കുന്നു, അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നു, 5-8hr വെയിറ്റ് ചെയുന്നു, ഡോക്ടറെ കാണുന്നു, പാരാസെറ്റമോൾ 1 വീതം 3 നേരം എഴുതി തരുന്നു.. ശുഭം.. ആദ്യായിട്ട് ആയോണ്ട ശീലമായികൊളും 😂😂😂
@harishkuriapilly38955 күн бұрын
അവിടെ ICU വിലേക്ക് മാത്രമേ appointment ഇല്ലാതെ ഡോക്ടറെ കാണാനാവൂ ... health insurance കാർഡില്ലാതെ appointment കിട്ടില്ല.. ഓരോരുത്തർക്കും Personal doctor ഉണ്ട്... ആദ്യം അവരെ കണ്ട് അവരാണ് hospital ലേക്ക് Suggest ചെയ്യേണ്ടത്... പിന്നെ medical expense എല്ലാം free ആണ്.. heart surgery പോലും .... പിന്നെ അവിടുത്തെ ഫാർമസിയിൽ ഇരിക്കുന്നവർ നമ്മുടെ നാട്ടിലെ mbbs പോലുളള course പാസായവരാണ് ...
@Sam-e9q8i10 күн бұрын
Welcome to kerala
@mymoviechoices10 күн бұрын
Welcome to India
@himaafshan10 күн бұрын
Welcome to Asia
@ammukuttygames38969 күн бұрын
@@mymoviechoicesMyr 💩 Kerala❤
@haleelstylescat513210 күн бұрын
Ente keralam ethra sundaram❤
@rkkkk2789 күн бұрын
Ninteyo ? 😡
@haleelstylescat51329 күн бұрын
Ellavarudeyum🙂
@prasannababu8635 күн бұрын
എപ്പോഴും നമ്മുടെ നാടിനെ കുറ്റംപറഞ്ഞോണ്ടിരുന്ന ആളാ 😂
@AjeshJanardanan10 күн бұрын
UK ഇപ്പോൾ കണ്ടതിനേക്കാളും വൃത്തികേടാ !! ആള്ക്കാര് സ്വർഗ്ഗം എന്ന് ചുമ്മാ പറയുന്നതാ 🤣🤣🤣🤣🤣🤣 !!!
In India, you will get loads of antibiotic medicines even without a prescription.... not in Western countries guys
@axw-ei3fn9 күн бұрын
Correct
@Ajcvd9 күн бұрын
ഇന്ത്യ കാർക്ക് ഒന്നും ഒരു വിലയും ഇല്ല ഇപ്പോൾ അവിടെ അവർക്ക് ശല്യം ആണ്, അവർ കഷ്ട്ട പെട്ടു അവർ ഉണ്ടാക്കിയ നാട്ടിൽ കുറെ മലരൻ മ്മാർ, ഒന്നും കണ്ടു പിടിക്കാത്തവർ വലിഞ്ഞു കയറി ജീൻസ് ഉം കുത്തികയറ്റി, വീഡിയോ പിടിച്ചു നടക്കുന്നത് അവര്ക് ആരോചകാരം ആണ് 😃
@nejimeiy341 ജനങ്ങൾക്ക് കേ വില ഇല്ലാത്തതൊള്ളൂ, ഭൂമി അതി ഫല ഭൂഷ്ടി ഉള്ളതാ, നമ്മൾ ഒരുപാട് കഷ്ട്ട pedede വന്നിട്ടില്ല, അത് കൊണ്ട് വലിയ ബുദ്ധി ഇല്ലാ
@haneypv57989 күн бұрын
ഇവിടുത്തെ എല്ലാം കൊള്ളയടിച്ച് കൊണ്ടുപോയിട്ട് അല്ലേ അവർ അവിടെ ഓരോന്ന് ഉണ്ടാക്കിയത്
@ArunaMS-tc3dk7 күн бұрын
@@nejimeiy341Indian history ക്ലാസ്സിൽ പഠിപ്പിച്ചപ്പോ ആ സേട്ടൻ ഉറങ്ങിപോയിക്കാണും
@bluelady.corrupted8 күн бұрын
വെള്ളത്തിൽ പോത്ത് neeradunnathu പോലെ നീരാടി അതല്ലേ കുഴപ്പം ആയത്
@riyasrashi46009 күн бұрын
❤❤❤ കേരളം 🥰🥰
@alkanz906910 күн бұрын
താനക് വയ്യാണ്ട് ആണോ പോയിട്ട് പൂളിൽ പോയി ഇറങ്ങുന്നത് വെറുതെ റീച്ച് കിട്ടാൻ വേണ്ടി ഓരോഒന്ന് പറഞ്ഞു നടക്കുന്ന വല്ലരാജ്യത്ത് പോയിട്ട് വീഡിയോ എടുത്തിട്ട്
@MalcolmX010 күн бұрын
അതാണ് മക്കളെ പാശ്ചാത്യ സംസ്കാരം material Lifes🥴
@9410-g6y10 күн бұрын
I love my Kerala ❤
@sbabu57368 күн бұрын
I love you my India ❤
@OruPavamAucklanderfromthrissur7 күн бұрын
വിദേശത്ത് ഉള്ള മലയാളി ഒരു പനി വന്നാൽ അപ്പോൾ നാട്ടിൽ വരും 🤣 അല്ലാണ്ട് അച്ഛൻ അമ്മയെ കാണാൻ alla🤣
@shaheercochi78598 күн бұрын
Happy ''''''Republic Day 🇮🇳
@jeswinjose1210 күн бұрын
Ithokke undelum, nattil doctor ne thallunnathinu kuravonnum illallo... Even if there is absolutely no fault from doctor
@advaithsajeesh4259 күн бұрын
Our country is best, hope you recover at the earliest.
@pj783810 күн бұрын
Hungary alle UK allalo
@binsu7319 күн бұрын
There are people who pull their own teeth out because of unbearing pain. Very long waiting list for a dental appointment, even for small children. Everything is free, but nothing will get on time.
@FajarUmmerali6 күн бұрын
ആന്റി ബയോട്ടിക്ക്സ് uk യിൽ 😂😂😂. ഇപ്പോ കിട്ടും 😂😂
@Tysonbay6 күн бұрын
Kerala❤❤❤
@indian91819 күн бұрын
UK united kerala habibi come to kerala
@anishkurian12369 күн бұрын
ഇവിടെ താമസിക്കുന്ന ഞങ്ങൾക്ക് സമയത്ത് ചികിത്സ കിട്ടുന്നില്ല പിന്നെയല്ലേ നിങ്ങൾക്ക് 😀😂
@sanakc90456 күн бұрын
അതെന്താ അങ്ങിനെ അവ്ടുത്തെ ആൾക്കാർക്കൊന്നും അസുഖം വരാറില്ലെ. അല്ലേൽ വിദേശികളോടുള്ള അവഗണനയോ
@BlessyPhilip-wy4rh4 күн бұрын
സ്വദേശിക്കും വിദേശിക്കും എല്ലാം ഇതാ അവസ്ഥ. അക്കാര്യത്തിൽ അവർക്കു പക്ഷഭേദം ഇല്ല.
@neeithuprince277210 күн бұрын
Drs won’t treat unless you are registered in Gp .That is the policy if drs do against it they will face many issues .very different from India . Better to take pain meds including some antibiotics when coming to a cold country chance of throat infections.
@JayashreeSreedharan7 күн бұрын
Just do salt water gargling take steam. This way helps a lot it is a simple sore throat take steam the way they give in beauty parlour by a steamer then go to doctor maybe tonsillitis thatswhy they must have told
@ghaah10 күн бұрын
europeans and americans go to India and Turkey for good medical treatment
@gayathrij91207 күн бұрын
Ivare pole lokam chuttunnorkku..athyavasyam venda medicines including antibiotics with prescription...carry cheyyande..kurachengilum thalakkathu aalthamasam ullavar athokke karuthi aanu travel cheyyuka hospital prescription must aanu including doctor's seal and signature ..
നമുക്ക് അവിടെ ഒരു കുടുംബ ആരോഗ്യ കേന്ദ്രം തുറന്നാലെന്താ
@Royalzzz10 күн бұрын
മുറ്റത്തെ മുല്ലക്ക് "മരുന്നില്ല"
@richun66359 күн бұрын
Doctor lemon tea kudikan paranjille ?
@jk2705197a79 күн бұрын
Uk is absolutely amazing for serious medical issues, not for flu or throat pain. If the condition is serious then you will get care.
@LoveFootball-1436 күн бұрын
ഒന്ന് തുമ്മിയാൽ ഉടനെ ഡോക്ടറെ കാണാൻ ഓടുന്ന നമ്മുടെ ശീലവും ശരിയല്ല. കുറെ രോഗങ്ങൾ ഒക്കെ rest എടുത്താൽ തനിയെ മാറിക്കോളും. പാരസെറ്റമോളും ആന്റിബയോട്ടിക്കും അനാവശ്യമായി കുത്തികേറ്റേണ്ട കാര്യം ഇല്ല.
@factbyabhishek10 күн бұрын
Edo this not uk , it is solvakia . Atleast change to Europe
@yadhukrishnans38239 күн бұрын
നാട്ടിൽ നിന്നിട്ട് എന്തു കാട്ടാന? എന്ന ചോദ്യത്തിന് ഉള്ള ഉത്തരം ആയല്ലോ...
@shine118410 күн бұрын
നന്നായി
@jafarhaneefa95179 күн бұрын
അതെന്താ ഇന്ത്യക്കാരെല്ലാം അസുഖം മാത്രം ഉള്ളവരാണോ. ഇവിടെ ജിമ്മിൽ വർക്ഔട് ചെയ്യാൻ പോകുന്നവരുടെ എണ്ണം നോക്കിയാൽ മതി മെച്ചപ്പെട്ട ആരോഗ്യമുള്ളവർ എവിടെയാണെന്ന് 😁
@ramzynizar1609 күн бұрын
Oh...sathyam ittra vrithyketta oru sthalam..njn kure anubhavichadha
@sibinmichael10 күн бұрын
Oru uk pravasi enna nilayil parayuva medical system nammude india topnotch aan 🎉
@thomaskoikarathil45026 күн бұрын
Instead of going to abroad,you can do Yr home town so that you will get proper medical assistance
@TrainTrackerINDIA7 күн бұрын
😂😂😂😂 കുളി തേഞ്ഞു
@nktraveller28106 күн бұрын
അതിന് ഈ സംഭവം നടക്കുന്നത് യുകെയിൽ അല്ലല്ലോ... സ്ലോവാക്കിയിലാണ്.. കാരണം സുജിത്ത് തന്നെ പറയുന്നുണ്ട്.. ഇവിടെയുള്ള ആരും ഇംഗ്ലീഷ് സംസാരിക്കില്ല എന്ന്... അപ്പോൾ മനസ്സിലാക്കി കൂടെ.. യുകെയിൽ അല്ല എന്ന്.. ഒന്നുകിൽ ട്രോളൻ മനപ്പൂർവ്വം രാജ്യം തെറ്റിച്ച് പറഞ്ഞതായിരിക്കാം... അല്ലെങ്കിൽ അയാളുടെ അറിവില്ലായ്മ 👍🏻
@manumails8 күн бұрын
സുഹൃത്തേ പല യുറോപ്പ് രാജ്യങ്ങളിലും family doctors ആണ് ഇത്തരം കാര്യങ്ങൾ ചെയ്യുത്. പിന്നെ മറ്റ് ഒരു വെത്യാസം ആദ്യം ചിയിൽസ്സ പിന്നെ പണം' അത് കൊടുക്കുന്നത് നമ്മുടെ ആരോഗ്യ ഇൻഷുറസ് ആണ്. കാശ മേടിച്ച് പിന്നെ ചിയിൽസ അത് കഴിഞ്ഞ് admit തുടർന്ന് കാശ് പിഞ്ഞ് മേടിച്ചു ചികിൽസ ഒന്നും ഇല്ല അവർക്ക് കൊടുത്തിരിക്കുന്ന Sop അനുസരിച്ച മാത്രമേ ചീയിൽസിക്കു. പിന്നെ അത് തെറ്റിച്ച് എന്തേലും പ്രശ്നം ഉണ്ടായാൽ doctor തൂങ്ങും. പിന്നെ ചികിൽസയുടെ ചിലവ് മുതൽ doolor എടുക്കേണ്ടിവരും. പിന്നെ നമ്മുടെ രാജ്യത്ത് നിന്ന് എടുക്കുന്ന ഒരു Policy യും ആശുപത്രികൾക്ക് നേരിട്ട് പണം കൊടുക്കുന്ന സംവിധാനമോ അതാത് രാജ്യങ്ങളിലെ ഇൻഷുറൻസ്സ് വഴി ഉറപ്പോ നൽകുന്നില്ല പിന്നെ എന്ത് ധൈര്യത്തിൽ ചികിൽസിക്കും
@Akhil_Balan_A10 күн бұрын
The grass is always greener on the other side syndrome
@antochenpt9 күн бұрын
ഇത് സ്ലോവാക്യ .യുകെ അല്ല
@shanidkk83439 күн бұрын
UK il doctor kaananokke ithe avstha okke thanneya pakshe ee kanikkunnath UK alla. Vere etho European country aan.
@shinybinu61549 күн бұрын
Slovakia..
@ammuunny6 күн бұрын
Every country have their own rules and regulations , you can understand that.
@themusicfestivalganamela24469 күн бұрын
NHS card ellathe UK yil treatment kittilla bro :)
@HenryJoseph2498 күн бұрын
Sujith is absolutely correct
@gopalabykrishnan7445 күн бұрын
ആർക്കറിയാം അത് തന്നെ പൊക്കോളും എന്ന് 😀😀😀😀😀😀
@the_ashitude10 күн бұрын
avide doctorsinu ividuthe pole target illa and avaru nammalekkalum healthy aanu
ഇന്ത്യ കണക്കെ റൂൾ അല്ല യൂറോപ്പിൽ. അവിടെ സ്കൂൾ ലെവൽ talent നോക്കും.ആ talentil ആ മേകലയിലോട്ടു വിടുകയാണ് യൂറോപിയൻ കൺട്രീസിൽ. അവിടെ കുറച്ചു ഡോക്ടർമാരെ കാണു. പിന്നെ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടർസിനു കമ്പൻസേഷൻ കൊടുക്കണം അങ്ങനെ ഒക്കെ റൂൾ ഉണ്ട് .ഇവിടെ ആള് വടി ആയ ഡോക്ടറിനു ഒരു പ്രശ്നം ഇല്ല
@ThreeshmaKrishnan-vf2dp10 күн бұрын
Great rules
@MoonSon-zx8ek10 күн бұрын
Aa, adipoli anu, emergency vilichal chathu cheeyunnathinu munpu varumayirikkum,thufu,ente Canada yil ulla cousin viyar vedana ayittu scan chythappol kidney stone, 3-6 months Canada yil waiting period, ivide "Mar Selva pala yil " vannu surgery kazhiju sukham ayi irikkunnu,avan paranjathu ingottu ponnillayirunnengil cholappol avide kidannu chathene ennu, india yil cash undengil pettannu nalla treatment kittum, Europe il cash undengilum padanu
@sreelathanair108010 күн бұрын
India is a million tym better ,,, jai sri Ram❤❤❤❤
@balachandranreena604610 күн бұрын
അത് ശരിയാണ് ഇന്ത്യ എല്ലാ കാര്യത്തിലും ബെറ്റർ ആണ്. ഈ ജയ് ശ്രീറാം, പശു, സംഘി and കാസ്റ് ഇത്രയും ഒഴിവാക്കിയാൽ ഇന്ത്യ കൊള്ളാം.