താങ്കൾ പറഞ്ഞത് പോലെ ചെയ്തു നോക്കാൻ പോകുകയാണ്. ആദ്യമായി ഗ്രാഫ്റ്റിംഗ് , ശ്രമിച്ചു നോക്കാം. ഇൻഷാഅള്ളാഹ്.
@prabhantl8082 Жыл бұрын
ഗ്രാഫ്റ്റിങ് എനെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ഇത് നല്ല അറിവ് പകർന്നു വളരെ നന്ദി.
@razaqlkd4703 Жыл бұрын
ഗംഭീരമായ അവതരണം.... വളരെ ഇഷ്ടമായി.... നന്ദി 🌹🌹🌹
@josegeorge7864 Жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു , പുതിയ ആളുകൾക്കും ഗ്രാഫ്റ്റിംഗ് ചെയ്യാൻ താങ്കളുടെ വിവരണം പ്രചോദനമാകട്ടെ ആശംസകൾ.
@ismayilmaster6338 Жыл бұрын
നന്നായി അവതരിപ്പിച്ചു. വളരെ സന്തോഷം തോന്നി
@rishadop189 Жыл бұрын
മാഷാ അല്ലാഹ് . ഉഷാർ. ഞാൻ ചെയ്തിട്ടുണ്ട് 3 വെറൈറ്റി പിടിച്ചു.
@ethenworld29398 ай бұрын
Kollam nannai manassilay. Good
@stephyjustin6981 Жыл бұрын
Njan graft cheythu success aayi, happy aayi
@suhayilkk76757 ай бұрын
Nalla video.. Onnu enikum try cheyanam. Ente veetil komangayum kappayi mangayum undayirunu.. Kappayi nalla taste anu komanga average only
@shihabmalik4495 Жыл бұрын
വലിയ കൊമ്പിന്റെ അറ്റത്തു ഇത് പോലെ ഗ്രാഫ്റ്റ് ചെയ്താൽ പുതിയതായി വരുന്ന കൊമ്പ് വളരുമ്പോൾ അതിന് താങ്ങാനുള്ള ശേഷി ഇല്ലാതാവും കൊമ്പ് താഴ്ന്നു പോവാൻ സാധ്യതയുണ്ട് ഇത്തരത്തിൽ ചെറിയ തൈകളിൽ ചെയ്യുന്നതായിരിക്കും നല്ലത് വലിയ മരത്തിൽ ചെയ്യുമ്പോൾ കൊമ്പിൽ ഒട്ടിച്ചുവെക്കുന്ന രീതിയാണ് നല്ലത്❤
@KunhalanThottai7 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാങ്ങ കോമങ്ങയായിരുന്നു
@JosephTc-gm1rb5 ай бұрын
Njhan graft cheyarunde. Chilapole success akarunde ok
@BINOJ83417 ай бұрын
വിശദമായി അവതരിപ്പിച്ചു 🙏🙏🙏👌👌👌
@jallukdm2500 Жыл бұрын
വിശദമായി പറയുകയും അയച്ച കമെന്റിന് മറുവടി നൽകുകയും ചെയ്തു 👍 ഇഷ്ടപ്പെട്ടു 😍 sub ചെയ്തു 😍👍👍
@abdulkader-go2eq Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു താങ്കൾക് നന്ദി അറിയിക്കുന്നു ദൈവാനുഗ്രഹം താങ്കൾക്കും എനിക്കും ഉണ്ടാവട്ടെ ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
@prabhakarann50925 ай бұрын
Well presented...thanks
@RahmathbeeviRahmashouk6 ай бұрын
Le ഞാൻ അയല്പക്കത്തെ മാങ്ങാ തരോ നോക്കി.. നിൽക്കുന്ന അവസരത്തിൽ ആണ് ഈ വീഡിയോ കാണുന്നത്.... ഞാനും ഒന്ന് ഡ്രൈ ചെയ്യട്ടെ
@nijasomassery81865 ай бұрын
വളരെ നല്ല അവതരണം
@karattilmohamedbava47746 ай бұрын
Keedanashini kku àdikkenda marunninte Peru onnum parayamo ?
@abdulparadan8520 Жыл бұрын
ബ്ലൈഡ് പകുതി പൊട്ടിച്ചു ഉപയോഗിക്കുക
@subiraj-qn7lt7 ай бұрын
😮 നല്ല അറിവ് നന്ദി
@hrishikeshnair40519 ай бұрын
❤ നല്ല അവതരണം
@praveenasanthosh48468 ай бұрын
Grafting cheyyan pattiya time eppozhanu Ippo cheyyamo
@tijomolm511 Жыл бұрын
നന്നായി പറഞ്ഞു തന്നു ഡൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️
@prabhakarann50928 ай бұрын
Well explained...thanks dear
@mariammathomas43985 ай бұрын
കത്തി എടുത്താൽ കുറച്ചു കൂടി എളുപ്പമല്ലെ. കൈമുറിയില്ലല്ലോ?
@aminakuttyamina68526 ай бұрын
Bladcutcheyth murikalan nallath.
@mohammedshine38187 ай бұрын
Great dear
@nijasomassery81865 ай бұрын
Ingane rambuttaan cheyyan pattumo
@kvmtipslifehacks4 ай бұрын
Layering ആണ് നല്ലത് .
@chandrashekharaddeppuni97873 ай бұрын
This type grafting which time we do tell me sir ok.
@kvmtipslifehacks3 ай бұрын
Rainy season is best
@JosephMathew-j1h Жыл бұрын
Ithuple plavil cheyanpattumo
@kvmtipslifehacks Жыл бұрын
പ്ലാവിൽ വേറെ രീതിയിലാണ് ചെയ്യാറുള്ളത് .ഇതും നോക്കാം
@jayakumarsopanam77676 ай бұрын
താങ്ക്സ് ഭായ് 🙏🌹
@BibinTb-ic2zn4 ай бұрын
Grafting kazhinju എത്ര നാൾ എടുക്കും മുള വരാൻ..
@kvmtipslifehacks4 ай бұрын
ഏകദേശം 2 week ആവും (കൂടുതലും ആവാം)
@sunilkumararickattu1845 Жыл бұрын
ആരോ പറഞ്ഞ് കേട്ടതാണ്. Graft ന് ശേഷം cover ഇടുന്നതിൽ fungicide അടിച്ചാൽ Result നന്നാകാൻ സാദ്ധ്യതയുണ്ടെന്നത്. അത് ശരിയാണോ?
@kvmtipslifehacks Жыл бұрын
അത് അറിയില്ല . പക്ഷെ ഒന്നും ചെയ്യാതെ തന്നെ നന്നായി വളരും (cover ഇട്ടാൽ)
Pencil thickness ഉള്ള ,അധികം മൂപ്പ് എത്താത്ത കൊമ്പിൽ ആണ് ചെയ്യേണ്ടത്
@ravindranathkt8861 Жыл бұрын
കുറെ പ്രായമുള്ള, കായ്ക്കുന്ന മാവിൽ വേറെ മാവിന്റെ കമ്പ് graft ചെയ്‌താൽ വിജയിയ്ക്കുമോ.
@kvmtipslifehacks Жыл бұрын
100%
@ravindranathkt8861 Жыл бұрын
@@kvmtipslifehacks Thanks
@sdqali7421 Жыл бұрын
Nalla variety scion kittan paadaanu bro
@kvmtipslifehacks Жыл бұрын
ശ്രമിച്ചു നോക്കൂ
@jahanarahashim5604 Жыл бұрын
Veettil vannu cheyyunnavar aregilum undo calicut
@kvmtipslifehacks Жыл бұрын
Contact 7034313403
@ubaidkafaini9323 Жыл бұрын
Good video thanks
@RahmathbeeviRahmashouk6 ай бұрын
അൽഹംദുലില്ലാഹ്
@abrahamvarghees866 Жыл бұрын
കയ്ച്ച.പുലാസന്റെ കമ്പിൽ.ലെയർ.ചെയ്താൽ.വിജയിക്കുമോ
@kvmtipslifehacks Жыл бұрын
Oooh👍
@sandeepvijayan26627 ай бұрын
കുടംപുളി ഇത്കൂട്ട് ചെയ്യാൻ പറ്റുമോ
@kvmtipslifehacks7 ай бұрын
Bud തൈ available ആണ് . Njn ചെയ്തു നോക്കീട്ടില്ല
@marysajjan33827 ай бұрын
Thank you
@seenaiqbal2249 Жыл бұрын
Ethra masamaya thaikalil graft cheyyam
@kvmtipslifehacks Жыл бұрын
pencil വണ്ണം ആയാൽ ചെയ്യാം
@lincykrishnank65775 ай бұрын
കായ്ച്ച മാവിന്റെ കൊമ്പ് ആണ് ഉപയോഗിക്കേണ്ടതെന്നു മനസിലായി. ഞൻ ചോദിച്ചത് നമ്മൾ ഏത് മാവിലാണോ ചെയുന്നത് ആ മാവ് കായ്ക്കാത്ത ചെറിയ മാവാണെങ്കിൽ അതിൽ ചെയ്യാമോ എന്നാണ് ട്ടോ rply me please 😊
@kvmtipslifehacks5 ай бұрын
ചെയ്യാം . Mango seed മുളപ്പിച്ച തൈയിൽ വരെ ചെയ്‌താൽ 2-3 വർഷത്തിനുള്ളിൽ കായ്ക്കും
@oommenthomas5742 Жыл бұрын
Super...
@vijisunil7612 Жыл бұрын
Thankyou
@rajank1085 Жыл бұрын
കമ്പിൽ പിളർപ്പുണ്ടാക്കി മറ്റേ കമ്പ് ആപ്പ് പോലെ ഇറക്കി വെക്കുന്നതാണോ ഇതാണോ കൂടുതൽ നല്ലത്
@kvmtipslifehacks Жыл бұрын
രണ്ടും ഒരേ പോലെ ശരിയാകും
@thomasma27976 ай бұрын
Good very good
@വ്ളാടിമർകുട്ടൻ Жыл бұрын
ഗ്രാഫറ്റിംഗ് ടേപ്പ് എവിടെ കിട്ടും.. ഇതിനു പകരം ഇന്സുലേഷൻ ടേപ്പ് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ.. അതും valiyunnathalle