MANGO TREE PRUNING വെള്ളരി മാങ്ങ വിളവെടുപ്പും പ്രുനിങ്ങും

  Рет қаралды 28,449

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

#razzgarden #malayalam #fruitplant #mango #jaivakrishi #pruning #mangotreepruning #nocopyrightmusic #vlogmusic #vlognocopyrightmusic

Пікірлер: 92
@jayanoliyil631
@jayanoliyil631 2 жыл бұрын
പ്രൂണിങ്ങിനെ കുറിച്ച് വളരെ വിശദമായി വീഡിയോയിൽ കാണിച്ചതിന് വളരെ നന്ദി.
@vidhyavadhi2282
@vidhyavadhi2282 2 жыл бұрын
F
@ayubparakodan9609
@ayubparakodan9609 2 жыл бұрын
@@vidhyavadhi2282 what u mean by F ?
@jayanoliyil631
@jayanoliyil631 2 жыл бұрын
Also me asking, what you mean 'F'
@vincentdcruz8167
@vincentdcruz8167 2 жыл бұрын
Pruning video excellent. Next vacation I will meet you. You are very inspiring personality.
@rajeev2156
@rajeev2156 11 ай бұрын
അച്ചാർ ഉണ്ടാക്കാൻ best mango
@Adilameen1232
@Adilameen1232 2 жыл бұрын
ഒരുപാട്‌പേർക്ക് ഇക്കയുടെ ഉപേദശങ്ങൾ ആവശ്യമുണ്ട് അതായിരിക്കാം യാത്ര neelunnath
@subhashk2767
@subhashk2767 2 жыл бұрын
First comment 😍
@hussaineledath9814
@hussaineledath9814 2 жыл бұрын
താങ്ക്സ്👍
@sandhyarani.p8433
@sandhyarani.p8433 2 жыл бұрын
Pruning knife evidunnanu vaangitathu?Brand name parayamo? Nice video!
@Sammlp
@Sammlp 2 жыл бұрын
താങ്ക്യൂ ഇക്ക എന്റെ സ്വപ്നം ആണ് ടെറസിൽ ഇത്‌ പോലൊരു ഗാർഡൻ ചെയ്യാൻ സാഹചര്യം വന്നാൽ അത്‌ കണ്ടു പഠിക്കാൻ ഇക്കയുടെ അടുത്ത് വരാൻ ആഗ്രഹിക്കുന്നു
@Vah29
@Vah29 2 жыл бұрын
എൻ്റെയും
@sheebak4056
@sheebak4056 2 жыл бұрын
സൂപ്പർ
@ഞാൻപറയട്ടെ
@ഞാൻപറയട്ടെ 2 жыл бұрын
*റസാക്ക് ഭായ്* 💕💕💕
@koyamoideen5765
@koyamoideen5765 2 жыл бұрын
റസാഖ്, താങ്കളുടെ വീഡിയോ അവതരണം എന്നെ വളരെയധികം ആകർഷിക്കാറുണ്ട്. അകവും പുറവും ക്‌ളീൻ ആണെന്ന് സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സന്തോഷം. മാവിൻ തൈകൾ സെയിൽസ് ചെയ്യുന്നുണ്ടോ? Contact നമ്പറുണ്ടെങ്കിൽ pls
@ansammaabraham8076
@ansammaabraham8076 2 жыл бұрын
Pruning cutter evide kittum
@ashrafchathery7333
@ashrafchathery7333 2 жыл бұрын
Super
@uajayachandran553
@uajayachandran553 Жыл бұрын
Make your videos short. Brief only relevant matters.
@hussaineledath9814
@hussaineledath9814 2 жыл бұрын
എത്രയും പെട്ടെന്ന് ശരിയാകട്ടേ..
@jafarkc615
@jafarkc615 2 жыл бұрын
മാങ്ങ കഴിയുന്നതിന് മുമ്പ് വരണം എന്ന് കരുതിയതായിരുന്നു. വെള്ളരിമാവിൻ്റെ തയ് ഉണ്ടോ?
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
പ്രണനായ ഈ mangoes ഒക്കെ വിട്ടിട്ട് കുവൈറ്റിൽ പോയാൽ അവ വിഷമിക്കില്ലെ കൂട്ടുകാരാ?
@firosekoorachund159
@firosekoorachund159 2 жыл бұрын
റസാഖ് ജീ വളരെ ഉപകാരം ഉള്ള വീഡിയോ 🌹🌹🌹🌹
@sajanvar2004
@sajanvar2004 2 жыл бұрын
Very good.can we use pruned branches for budding.if people are interested thay can collect from u.
@razzgarden
@razzgarden 2 жыл бұрын
Sure
@jayakumarjayachandran1727
@jayakumarjayachandran1727 2 жыл бұрын
Please do a video about preparing Vellari Mango with green chillies ,onion and salt. I'm hearing about such a preparation first time. This mango is very common in Tvm district.
@shamnadhochira7570
@shamnadhochira7570 2 жыл бұрын
കർഷകശ്രീ മാസികയിൽ വന്ന ഫോട്ടോയിൽ ഇക്കായുടെ Trademark ആയ T ഷർട്ട് ഇട്ട് കണ്ടില്ല . T ഷർട്ട് വലിപ്പം ഉള്ള കണ്ണട സംഭാഷണ രീതി👍👍👍😀😀
@junaida.m1059
@junaida.m1059 2 жыл бұрын
ഏത് മാസത്തിലെ കർഷകശ്രീ മാസികയിൽ
@hussaineledath9814
@hussaineledath9814 2 жыл бұрын
വളരെ രല്ല ക്ലാസായിരുന്നൂ.. 👍
@mathsclassesak9013
@mathsclassesak9013 6 ай бұрын
10:16
@കൈരളി-ണ5ഝ
@കൈരളി-ണ5ഝ 2 жыл бұрын
52 സെക്കന്റ് ലൈക്ക്
@abdulnaserabdulnaser8506
@abdulnaserabdulnaser8506 2 жыл бұрын
First comment me to day hello Rasak
@geethagopalan7962
@geethagopalan7962 2 жыл бұрын
വളരെയധികം ഇഷ്ടം ആണ് താങ്കളുടെ അവതരണം. ഡ്രമ്മിലെ കൃഷികളുടെ മഴക്കാല സംരക്ഷണം പറഞ്ഞു തരാമോ.. അബിയൂചെടിയുടെ ഇല മഞ്ഞ കളറാകുന്നു. മഴക്കാലത്ത് വളം ചെയ്യുന്ന രീതി. പറഞ്ഞു തരമോ. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.. ഞാ ഗീ ഗോപാൽ. ഒരുപാട് മാവും ഫ്രൂട്ട്സ് തൈകളും നട്ടീട്ടുണ്ട്. താങ്കളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു
@walle5112
@walle5112 2 жыл бұрын
സപ്പോട്ടയുടെ നല്ല ഇനം ഏതാണ്???? താങ്കൾക്ക് ഇഷ്ടപ്പെട്ടത്
@razzgarden
@razzgarden 2 жыл бұрын
Banana jumbo
@hussaineledath9814
@hussaineledath9814 2 жыл бұрын
@@razzgarden ചെടികൾ എല്ലാം ഭദ്രമായി വീട്ടിൽ ഉണ്ട്.. ഞാൻ21ന് നാട്ടിൽ എത്തും..👍
@mathsclassesak9013
@mathsclassesak9013 6 ай бұрын
10:16
@srgroup3137
@srgroup3137 2 жыл бұрын
ആഗസ്റ്റിൽ നാട്ടിൽ ഉണ്ടാകുമോ
@razzgarden
@razzgarden 2 жыл бұрын
Prayasamaa
@sharaas6481
@sharaas6481 2 жыл бұрын
ഞാൻ മാവ് നട്ടു കഴിഞ്ഞ് 4 വർഷമായി r ( തറയിൽ ) ഒരിക്കൽ 3 മാങ്ങ കായ്ച്ചു പിന്നീട് കായ്ക്കുന്നില്ല അങ്ങിനെ തന്നെ നിൽക്കുന്നു ' Prune ചെയ്താൽ മതിയാക്കുമൊ
@nihmapadiyath52750
@nihmapadiyath52750 2 жыл бұрын
Thanks 🌹
@greenyworldfun5886
@greenyworldfun5886 2 жыл бұрын
തിരുവനന്തപുരത്ത് പഞ്ചാര വരിക്ക എന്ന പേരിൽ അറിയപ്പെടുന്ന ഒരിനം മാങ്ങാ ഉണ്ട്. ഭയങ്കര രുചിയാണ് ...അതിന് കേരളത്തിലെ മറ്റു ഭാഗങ്ങളിൽ വേറെന്തെങ്കിലും പേരുകളിൽ അറിയപ്പെടുന്നുണ്ടോ ഒന്നു പറഞ്ഞുതരാമോ
@vishnuchandramohananajitha7684
@vishnuchandramohananajitha7684 2 жыл бұрын
Ath Trivandrum nattu manga anu , but panchara varikka kolamb mango yod cheriya similarity und smell, shape size . Difference Kolamb mango naru kuravanu, panchara varikka mango naru kuduthal anu . Puzhu shalam kolamb thera kuravanu
@surayamohammed3029
@surayamohammed3029 2 жыл бұрын
പ്രൂണിംഗ് പഠിപ്പിച്ചു തന്നതിന് നന്ദി. ബ്രഷ് ചെയ്ത മരൂന്നിന്റെ പേര് മനസ്സിലായില്ല.
@razzgarden
@razzgarden 2 жыл бұрын
Copper oxychloride
@Vah29
@Vah29 2 жыл бұрын
കുറെ കമ്പ് ഒക്കെ വെട്ടിയിട്ട് പോയി കിടന്നു ഉറങ്ങരുത്.കേട്ടല്ലോ എല്ലാരും 😂
@nishajose7304
@nishajose7304 2 жыл бұрын
Thank you🙏
@agnesjoseph1368
@agnesjoseph1368 2 жыл бұрын
Good harvest.Thanks for the pruning tips.
@thomaz2091
@thomaz2091 2 жыл бұрын
It is really a nice experience to watch your agricultural videos. Very good presentation which is helpful to many.
@dominicabindu8469
@dominicabindu8469 2 жыл бұрын
Super video
@sulukl10sulu75
@sulukl10sulu75 2 жыл бұрын
മാവിന്റെ പുതിയ ഇലകൾ അറ്റ് വീയുന്നു എന്താ ചെയ്യേണ്ടത്
@rashifarha4893
@rashifarha4893 2 жыл бұрын
Nam doc mai mango പഴുത്താൽ taste ഉണ്ടാകോ??
@vincentdcruz8167
@vincentdcruz8167 2 жыл бұрын
റസാഖ് ഭായ് സൂപ്പെർ
@sulaiman.c.k5861
@sulaiman.c.k5861 Жыл бұрын
ഇങ്ങനെ ചെയ്താൽ മരം ബാക്കി കാണുമോ
@GreenpotGardenMalayalam
@GreenpotGardenMalayalam 2 жыл бұрын
A.R Thirur ❤️ puthiya name
@bettypothen1826
@bettypothen1826 2 жыл бұрын
Pruning പറ്റി പറഞ്ഞു തന്നതിന് thankyou very much 👍
@geethakurup4543
@geethakurup4543 2 жыл бұрын
Prune cheyyunna sadhanam evide ninnu vangaan kittum
@rafeeque3431
@rafeeque3431 2 жыл бұрын
പുതിയ തൈകൾ ഇനി എന്നാ എത്തുന്നത്
@razzgarden
@razzgarden 2 жыл бұрын
Two days munne vannittundu
@arifa4677
@arifa4677 2 жыл бұрын
Yevidunnanu ee type pruning cutter kittiyath
@amruthasivaram4140
@amruthasivaram4140 2 жыл бұрын
നല്ല തൈകൾ എവിടെ നിന്ന് കിട്ടും.... ട്രൈസ്റ്റഡ് nursery
@vishnuchandramohananajitha7684
@vishnuchandramohananajitha7684 2 жыл бұрын
Home grown Nursary kanjirappalli
@kpmkutty7513
@kpmkutty7513 2 жыл бұрын
ദയവായി ആ എലക്കമുള്ള music ഒന്ന് ഒഴിവാക്കി യാൽ നന്നായി രുന്നു. ആർക്കാണ് അത് രസിക്കുന്നത്
@razzgarden
@razzgarden 2 жыл бұрын
☹️
@apmuhammedmuhammed3123
@apmuhammedmuhammed3123 2 жыл бұрын
നാം ഡോക്ക് മായി വിൽ പന ക്കു ഉണ്ടോ
@razzgarden
@razzgarden 2 жыл бұрын
Yes evide vannal thai undu
@hishammuhamed
@hishammuhamed 2 жыл бұрын
Engane proon cheytal next year manga kitto?
@binduram9357
@binduram9357 2 жыл бұрын
👍👍👍
@kamarudheenkamarudheen3803
@kamarudheenkamarudheen3803 2 жыл бұрын
👍👍
@khalidmp9170
@khalidmp9170 2 жыл бұрын
വളരെ ഉപകാരപ്രാഥമായ വീഡിയോ
@baskaransubramani2097
@baskaransubramani2097 Жыл бұрын
👍👍👍 nice to see
@mufeedvkth9467
@mufeedvkth9467 2 жыл бұрын
ചെറുനാരങ്ങ വീഡിയോ എപ്പോഴാ
@razzgarden
@razzgarden 2 жыл бұрын
Varum ponathinte munne
@shaji2020
@shaji2020 2 жыл бұрын
Plants Online sale available ?
@firosshah
@firosshah 2 жыл бұрын
👍🏼👍🏼👍🏼🌹🌹 വളരെ ഉപകാരം
@moneyforyou8359
@moneyforyou8359 2 жыл бұрын
*റസാക്ക് ഭായ്* 💞💞💞
@ambadiist
@ambadiist 2 жыл бұрын
Hi Sir, വീട്ടിൽ തൈകൾ വില്പനക്കുണ്ടോ? വീട്ടിൽ വരാൻ പറ്റിയ സമയം 🙂?
@razzgarden
@razzgarden 2 жыл бұрын
Vilichu vannal mathi
@mubeenajasmine9779
@mubeenajasmine9779 11 ай бұрын
നബർ ഒന്ന് കിട്ടുമോ
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
അതേ, മനസ്സിന്റെ സുഖം...അതു തന്നെ നേട്ടം. മക്കൾ സംസാരിക്കും. എനിക്ക് തലവേദന, കൈ വേദന, മുറി യായി, തളർച്ച, ക്ഷീണം തോന്നുന്നു, നല്ല വിശപ്പ്‌ എന്നൊക്കെ പറയില്ലേ? വൃക്ഷങ്ങളും ചെടികളും സംസാരിക്കില്ലല്ലോ. നമ്മൾ നോക്കി കണ്ടറിഞ്ഞു വേണ്ടത് വേണ്ടസമയത്തു വേണ്ട പോലെ ചെയ്തു കൊടുക്കണം. അവരോടു സംസാരിക്കണം, തൊട്ടു തലോടണം ഉമ്മ വക്കണം.......എന്നാലേ ചെടികളും മരങ്ങളും നന്നാവൂ., അവ വല്ലതും തിരിച്ചു തരൂ. അല്ലാതെ മാവ് ഡ്രമ്മിൽ വച്ചു രണ്ടു കൊല്ലം കഴിഞ്ഞു മാവ് പൂത്തോ കായ്ച്ചോ എന്ന് നോക്കാൻ ചെന്നാൽ പോരാ. I mean this is not a fun or only a time pass but need hard work and 24 hour attention. Yes, this is a kind of RISKY BUSINESS.
@geethadevikg6755
@geethadevikg6755 2 жыл бұрын
Thanks
@rafeeqbinumer9321
@rafeeqbinumer9321 2 жыл бұрын
സൂപ്പർ 👏🏽👏🏽
@sindhulakshmanan7847
@sindhulakshmanan7847 2 жыл бұрын
Thanks
@muhammedshafivelakkad4870
@muhammedshafivelakkad4870 2 жыл бұрын
💚💚👍🏻
@hryn8692
@hryn8692 2 жыл бұрын
Nice
@sreekumarn646
@sreekumarn646 2 жыл бұрын
good vedio 🙏🙏👍
@cheekodhussain8847
@cheekodhussain8847 2 жыл бұрын
വല്ലാത്ത പീഡനമായിപ്പോയി
@razzgarden
@razzgarden 2 жыл бұрын
😀
@musthafavtvt8395
@musthafavtvt8395 2 жыл бұрын
തൈകൾ വിൽക്കാറുണ്ടോ?
@razzgarden
@razzgarden 2 жыл бұрын
RAZZ GARDEN TIRUR-MANGALAM ASHUPATHRIPADI KANAL ROAD 676561 9562600777 maps.google.com/?q=10.827994,75.926468 No courier facility Sweet Ambazham. 1000 Banana sapota . 400 /900/1200 Jambo saporta. Big 2000 Red sapota. Small. 800 Lemon seedless big. 200/400 /600 Lime. Big. 500 Star fruit. Big. 1200 Namdocky gold 3 stup. 3000❌ Namdocky gold Small 800❌ Namdocky normal. 1500/2000 Priyur Mango (പേരക്ക മാങ്ങ )500 Perfume mango. 800 Kalapadi. Mango. 800/1200/2000 Guava japan. 1500 Guava Thai pink big. 1200 GUAVA VNR. RED. 500 Guava. VNR. 300/ 900 Bali chamba big. 2000 Bali chamba. S 500 Bell chamba. 500 Swarna reggae mango. 750 RAMBUTTAN big. 5000 Chandrakaran. Mango. Medium. 750 Abiyu jaint. Big. 2500❌ Abiyu. Medium. 2000 Abiyu. Small. 1000 Kaka fruit persimmon. 1500 Rain forest plum. 1200/2500 Jackfruit super early. 500/1000/1200 Jack fruit. Supper RED. Small 500 Jackfruit sidhu. Small. 400 Jackfruit thenvarikka big. 1200 Jackfruit Chembarathi varikka. 1200 Butter fruit tropical. 2000/3000 Njaval white. Medium. 800/1200 Bush orange big. 600 Bush orange. Medium. 400 Ber Apple thai. Green 250 Ber apple Red. 400.-1500 Thailand coconut. 350 Palmer mango. 800 R2E2. 3 years 2000 R2E2 medium. 1000 Thailand Alphonso. 1300 RAMBUTTAN fruited plant 5000 Rambuttan sp. Red yellow 700/1000 Rambuttan kg 10. Small. 600 RAMBUTTAN CEASAR 1200 Mangostin 3 years. 1000 Mangostin bud. 1000 Longan 800❌ Longan red ruby. 2500 Longan white. 2500 Guava bali. 500 Banana mango. 1000/1500 Banana mango big. 2000 Mallika mango. 800/1500 Badami mango. Big tree. 1500 Dragon cutting. Red and white 100❌ Nashipasanth mango. Big. 1500 Sapota tennis ball. 750❌ Orange Hariyana hot climates 750 Musambi sweet. 750 Karipatha. 50 Papaya red lady. 70 MIRACLE FRUIT. 250/500/1500 Beauty princess Mango. 800 Supper queen. 800/1800 Rumani mango. 600 Kulambu mango. 1000/1200 1500 Alphonso India. 1000/1500 Neelam Mango big. 1500 Miracle fruit fruited plant 500 /1500 Mattavo. 1000 Kattimoon mango. 800/1200 Malgova mango. 700 Kottur konam. 700 Muvandan. 500 Pomegranate Bagva 500 Custard Apple Gold. 500 Sweet luby. 1000 ROLLINIA. Bud. 500 ROLLINIA seedlings. 250 Jaboticaba pricocia. 2000 Jaboticaba e scarlet. 2000 Jaboticaba. Red higbread 2000 Mulberry Brazil. 800 Manila tennis ball cherry 800 Rain forest plum 1200/2500 - [ ]
@anwarmadathimoola
@anwarmadathimoola 2 жыл бұрын
ചാനൽ മുതലാളിയെ ഇതുവരെയും കാണിച്ചില്ലല്ലോ 🤔
@razzgarden
@razzgarden 2 жыл бұрын
Athethaa a t shirt
MS  കോട്ടയിൽ കണ്ട റാസ് ഗാർഡൻ
22:33
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
Pruning an Older Mango Tree for Easier Picking and Better Fruit
10:13
David The Good
Рет қаралды 69 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН