ഒരിക്കൽ കഴിച്ചു കഴിഞ്ഞാൽ പിന്നെയും പിന്നെയും കഴിക്കാൻ തോന്നുന്ന ഒരു പ്രത്യേകതരം രുചിയാണ് കുറ്റ്യാട്ടൂർ മാമ്പഴത്തിന്
@dhakshagarden2 жыл бұрын
Thanks 🤩😍🤩
@mahendranvasudavan80022 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@dhakshagarden2 жыл бұрын
❤️❤️❤️🙏
@hairasparadise44442 жыл бұрын
ഇതു കൊള്ളാം സൂപ്പർ മാങ്ങ ആണല്ലോ
@bhadranps55662 жыл бұрын
Good Information
@bindusajan9942 Жыл бұрын
Aduthavarshavum edappalliyil ee fest undavumo, ee festne kurichu arinjirunnilla
@deepakg39582 жыл бұрын
Good . 👍
@anjalysinil30112 жыл бұрын
Good information
@mathewmathai89072 жыл бұрын
Very.good.infor.......
@steephenp.m4767 Жыл бұрын
Thanks your good explanations
@mumthasmanaf80882 жыл бұрын
Online ayi ayachu tharumo
@boredfamily Жыл бұрын
Good ❤❤❤❤❤❤❤👍
@boredfamily Жыл бұрын
Kasargod Kunka manga enn parayunnad ee mangaye anoo
@thachoosfoods50412 жыл бұрын
Kanjirathinde ilake pakaram arivepinde ila edukkam.
@dhakshagarden2 жыл бұрын
👍
@rajeshmuttiyankadu31552 жыл бұрын
good
@bindhupaulson94756 ай бұрын
Ottu allatha plant kittumo,entha vila
@manoharanpp2695 Жыл бұрын
കോഴിക്കോട് ജില്ല യിൽ നാദാപുരം കിട്ടാൻ എ ന്താ ണ് വഴി കൊറിയർ ചെയ്യാമോ
@mubarakstudio80822 жыл бұрын
karpoora mango,kottoorkonam mango
@nurudeenunisukunju88322 жыл бұрын
very Good
@boredfamily Жыл бұрын
Theerchayayum vekkum
@safiyaummer45962 жыл бұрын
ഹാ - ... ഓരോ കഥകള് 😁😁😁
@greenagegardenskl-71832 жыл бұрын
👍
@livingston17 Жыл бұрын
Njan ഇതിന്റെ രണ്ടു തൈ വാങ്ങി
@thachoosfoods50412 жыл бұрын
No 1 avate. Alphonsake perundengilum adilum tastulla mango ane nadasala.
@vaisakhp.g54308 ай бұрын
100 sathamanavum yojikkunnu..😊
@vaisakhp.g54308 ай бұрын
A Nadasala Fan
@oneteam56192 жыл бұрын
തൈക്ക് എന്നാ വില? കൊറിയർ ചെയ്യുമോ.
@shyjuk3472 жыл бұрын
സൂപർ
@plantslover..2322 жыл бұрын
❤️❤️❤️
@suryasurya-lo7ps2 жыл бұрын
🙏നന്ദി.
@sreebalavr30862 жыл бұрын
അറിവ് അത് പകർന്നു നൽകുതോറും കൂടും
@sreerajwarrier44592 жыл бұрын
കേരളത്തിന് ചന്ദ്രക്കാരൻ മാമ്പഴം ഇല്ലെ..🤔
@boredfamily Жыл бұрын
Vechittund
@mumthazhassan321 Жыл бұрын
Thai kittumo
@dhakshagarden Жыл бұрын
Yes
@mathaipattlatt5004 Жыл бұрын
എറണാകുളം ജില്ലയിൽ ലഭ്യമാണോ.?
@naturelife54432 жыл бұрын
അനുമോദനങ്ങൾ
@aadiyougmantra72762 жыл бұрын
Can we get this plant in all over India by online delivery system
@dhakshagarden2 жыл бұрын
Prabhakaran Rtd agri officer Kannur 9744202555
@aadiyougmantra72762 жыл бұрын
@@dhakshagarden Thanks sir
@hariskottaampara92582 жыл бұрын
കുറ്റിയാട്ടൂർ മംഗോയുടെ പ്രത്യേകത എന്താണ്?നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ നാടൻ മാവിനങ്ങൾ ഏതെല്ലാം?
@tvknair60622 жыл бұрын
എല്ലാ കൊല്ലവും മാങ്ങ ഉണ്ടാകമോ എന്ന ചോദ്യത്തിന് ഉത്തരം തന്നില്ല. ആ ഏങ്കർ ചോദിച്ചതുമില്ല. വാസ്തവത്തിൽ ഇത് എല്ലാ കൊല്ലവും പൂക്കില്ല.
@dhakshagarden2 жыл бұрын
ഒന്നരാടം കായ്ക്കത്തുള്ളു അതാണ് ഇതിന്റെ ഒരു നെഗറ്റീവ് , ഇത് വീഡിയോയിൽ പറയുന്നുണ്ട് എന്നാൽ സ്ഥിരമായി കായ്ക്കുന്ന കുറ്റ്യാട്ടൂ റ് മാവും കുറ്റ്യാട്ടൂർ ഉണ്ട് എന്നും പറയുന്നുണ്ട്
@abdulla27492 жыл бұрын
കണ്ണൂർ എവിടെ വന്നാലാണ് തൈ കിട്ടുക ?
@dhakshagarden2 жыл бұрын
Prabhakaran sir മായി ഒന്ന് ബന്ധപെട്ടു നോക്കൂ🙏
@abdulla27492 жыл бұрын
Ok
@defender84812 жыл бұрын
Kannurile oru vidham nurserykallilum kittum
@revikumar30802 жыл бұрын
ചുരുക്കി പറഞ്ഞാൽ ഇത് അണ്ണന്റെ കുത്തകയായിട്ട് നിലനിൽക്കണം വേറെ ആരും ഇത് ഉണ്ടാക്കാനോ ഇതിന്റെ വംശം വർദ്ധിപ്പിക്കാനും പാടില്ല എന്നാണ് സാരം ഹോ എന്തൊരു വിശാല ഹൃദയം ബഡ്ഡിംഗ് ഗ്രാഫ്റ്റിങ്ങും അറിയാവുന്ന എല്ലാവരും ഇതിൽ നിന്ന് തൈ ഉൽപ്പാദിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം
@defender84812 жыл бұрын
Kannurile Ella nurserikallilum ee plant kittum
@sethunairkaariveettil2109 Жыл бұрын
300 വർഷം മുൻപ് മാങ്ങ കഴിച്ച ഒരാൾ ഇന്നലെയും കഴിച്ച് ആണ് ഇതിൽ ചില സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിരിക്കുന്നത്. 😂