കുഴപ്പം ഇല്ല ശ്രദ്ദിക്കുന്ന ആൾക്ക് മാത്രമേ മനസ്സിലാകൂ നല്ല ടീം വർക്ക് പക്ഷെ മുഴുവനും ഇല്ല ഇതു പോലെ പുണ്യ പുരദാനയും എനിക്ക് ഇഷ്ട മായി മ്യൂസിക് മാഷാണ് തലശ്ശേരി
@seenasankar8656 Жыл бұрын
മുഴുവനും പാടിയത് ഇടാമോ നല്ല പാട്ട് കൊള്ളാം ❤❤
@devapriyaramachandranmusic710 Жыл бұрын
Studio recording ആയിരുന്നു So, മുഴുവൻ പാടിയില്ലാരുന്നു
@Rajeshmk995 Жыл бұрын
ലൈൻസ് മാറിപ്പോയോ ചരണത്തിലെ വരി അനുപല്ലവി യിൽ വന്ന് പോയി
@devapriyaramachandranmusic710 Жыл бұрын
Yes ആവരിയാണ് പെട്ടന്ന് മനസിൽ വന്നത് So, തിരുത്തീല്ല അങ്ങനെ തന്നെ അങ്ങു പാടി studio recoarding ആയിരുന്നു 😁