Manjukaalam Nolkkum HD 1080p | Priyadarshan | Mammootty, Pooja Batra - Megham

  Рет қаралды 1,178,981

Saina Music

Saina Music

4 жыл бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Manjukaalam Nolkkum
Movie - Megham (1999)
Director - Priyadarshan
Music - Ouseppachan
Lyricist - Girish Puthenchery
Singers - K. J. Yesudas, Sujatha Mohan

Пікірлер: 592
@nikhilkg3189
@nikhilkg3189 3 жыл бұрын
90's കാലഘട്ടത്തിൽ ജനിച്ചവർക്ക് നൊസ്റ്റു ഫീൽ തരാൻ സൈന തരുന്ന പങ്ക് ചെറുതല്ല....Saina ഇഷ്ടം....😍😍❤️❤️🔥🔥
@riyajoseph2684
@riyajoseph2684 3 жыл бұрын
പൂജ ബത്ര ഡ്രസിങ് സ്റ്റൈൽ and hair സ്റ്റൈൽ എല്ലാം അടിപൊളി.. നല്ല ചിരിയും പൊക്കവും... 👏👏👌👌👌
@train_traveler6739
@train_traveler6739 3 жыл бұрын
ആ ഒറ്റക്കണ്ണിലൂടെ പ്രിയദർശൻ കണ്ട ഫ്രെയിമുകൾ ഒന്നും ഇത് വരെ ആരും കണ്ടിട്ടില്ല.......Just പ്രിയദർശൻ തിങ്ങ്സ്....🥰
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇക്ക എന്ത് ഭംഗിയാ ഇതിൽ കറക്റ്റ് gentleman look പൂള്ളിടെ glamour കാരണം ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റണില്ല 👌💞💞😍
@karthikkathu7446
@karthikkathu7446 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും പ്രിയദര്‍ശന്‍ സാറിന്റെ ചിത്രത്തിലെ പാട്ടുകൾ, അതിലെ ഓരോ ഫ്രെയിമുകള്‍.. എത്ര മനോഹരം ആണ് 😍😍😍😍
@memorylane7877
@memorylane7877 3 жыл бұрын
വെണ്ണിലാ ചന്ദനക്കിണ്ണവും ആരൊരാൾ പുലർമഴയിലും ചോദിച്ചു ചോദിച്ച് എനിക്ക് തന്നെ ചോദിക്കാൻ മടി ആയി. 😒
@surumikhan1168
@surumikhan1168 3 жыл бұрын
90's, ലെ കുട്ടികൾക്ക് ഈ പാട്ടുകൾ തരുന്ന ഫീലിംഗ് നല്ലൊരു ബാല്യകാലത്തിന്റെ ഓർമ്മപെടുത്തലുകൾ ആണ് സൈനക്ക് ഒരുപാട് നന്ദി 😍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
കാലം എത്ര കഴിഞ്ഞാലും എങ്ങനെ മറക്കും ഈ സുന്ദര മനോഹര ഗാനം.പ്രിയദർശൻ സിനിമക്കളിൽ പാട്ടുക്കൾ എല്ലാം അവിസ്മരണീയം ആണ്.എന്നേപോലെ ഈ പാട്ട് favourite ആയവർ ഉണ്ടോ👌💞
@flyingafrinak6958
@flyingafrinak6958 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് 1999 ഇൽ നടന്ന എന്റെ മൂത്ത പെങ്ങളുടെ വിവാഹം ആണ്. കല്യാണ വിഡിയോയിൽ ഈ പാട്ട് ഉണ്ടായിരുന്നു. ഇനി ഒരിക്കലും ആ സുന്ദര ദിനങ്ങൾ തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ 😔
@shameerkhan-namearts7487
@shameerkhan-namearts7487 3 жыл бұрын
90's കിഡ്സിന്റെ കുട്ടിക്കാലം ആഘോഷമാക്കിയ പാട്ടുകളിൽ ഒന്ന്.. എനിയ്ക്ക് ഇപ്പോ ആ പഴയ വിഷുക്കാലം ഓർമ്മവരുന്നു.. വേനലവധിയുടെ സന്തോഷവും കണിക്കൊന്ന പൂത്തുലയുന്ന കാഴ്ചയും വിഷുപ്പക്ഷിയുടെ പാട്ടും.. എല്ലാം ആയിട്ട് എന്ത് രസം ആരുന്നു.. ആ സമയം ഈ പടവും ഫ്രണ്ട്സും വീണ്ടും ചില വീട്ടുകാര്യങ്ങളും ഉസ്താദും പ്രേം പൂജാരിയും ഒന്നിച്ച് റിലീസ്.. എല്ലാ പടത്തിലെയും എല്ലാ പാട്ടും സൂപ്പർ hits.. പ്രത്യേകിച്ച് ഈ പടത്തിലെ ഈ പാട്ടും തുമ്പയും തുളസിയും പിന്നെ ഞാനൊരു പാട്ടുപാടാം എന്ന് തുടങ്ങുന്ന പാട്ടും.. ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു ആ വിഷുക്കാലം.. ഇനി ഒരിയ്ക്കലും കിട്ടാത്ത 90's Kids ന്റെ നല്ല കാലം 😍😍😍
@xzy1155
@xzy1155 3 жыл бұрын
മമ്മൂക്കയ്ക്ക് ഇത്രം നല്ല ഫ്രെയിമിൽ ഒരു പ്രണയഗാനം വേറേയില്ല.
@veenaveena5841
@veenaveena5841 3 жыл бұрын
ഒന്നും മനസ്സിലായില്ലെങ്കിൽ പോലും പൂജ ബത്ര അതൊന്നും അറിയിക്കാതെ നന്നായി പാടി അഭിനയിച്ചു ✌️😍😍
@gokulangg5739
@gokulangg5739 3 жыл бұрын
ഇൗ സൈന രണ്ടും കൽപ്പിച്ചാണല്ലോ... നൊസ്‌റ്റൂ അടിപ്പിച്ച് കൊല്ലും....🎉🎉
@athiraathi4424
@athiraathi4424 3 жыл бұрын
പുത്തഞ്ചേരി ഔസേപ്പച്ചൻ 2പേരുടെയും ഒന്നാന്തരം മെലഡി
@shradhav8867
@shradhav8867 3 жыл бұрын
Ee paattokke bussile speakeril side seatil irunne kelkumbol ulla feel undallo...😘😘😘😘😘😘😘😘😘😘😘😘😘😘😘
@akhilgbenny8445
@akhilgbenny8445 3 жыл бұрын
സുജാതാ ചേച്ചിയുടെ വോയിസ് ഇഷ്ട്ടപെട്ടവർ ഉണ്ടോ 🎤🎤🎧👌👌
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
ശരിക്കും മനസ്സിൽ മഞ്ഞുപെയ്യുന്നൊരു സുഖമാണ് ഈ പാട്ട് കേൾക്കുമ്പോൾ.ഔസേപ്പച്ചൻ്റെ മനോഹരമായ ഈണം ഒരു പ്രത്യേക സുഖമാണ് ഈ മെലഡിയിലൂടെ നൽകുന്നത്...🎵🤗💝
@crazydude3631
@crazydude3631 3 жыл бұрын
പണ്ടൊക്കെ സിനിമയിലെ എല്ലാം ഗാനവും ഹിറ്റ്‌ ആയിരിക്കും ഇപ്പോൾ ഒന്നോ രണ്ടോ ഗാനം മാത്രം ഹിറ്റാവുന്നു 😓
@vjapachean8080
@vjapachean8080 3 жыл бұрын
മമ്മൂട്ടിയെ എല്ലാ സിനിമയിലും ലുക്ക്‌ ആണ് എങ്കിലും മേഘം സിനിമയിൽ ഒരു പ്രേത്യേക ഭംഗി ആണ് കാണാൻ..
@0000akj
@0000akj 3 жыл бұрын
2:32
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 205 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Kannil Kaashithumbakal | Dreams | Abbas | Meena - Vidyasagar Hits
4:21
Best Of Malayalam Love Songs | Jukebox | Malayalam Superhit Songs
32:30
Njanoru Pattu Paadam HD 1080p | Mammootty , Priya Gill - Megham
3:51
Saina Music
Рет қаралды 1,3 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН