പഞ്ചവർണ കുളിരെ || Malayalam Evergreen Song || Panja Varna Kulire || Jayaram Divya Unni Hits

  Рет қаралды 9,103,871

Music Shack Malayalam Film Songs

Music Shack Malayalam Film Songs

4 жыл бұрын

പഞ്ചവർണ കുളിരെ || Malayalam Evergreen Song || Panja Varna Kulire || Jayaram Divya Unni Hits
---------------------------------------------------------------------
Movie : Soorya Puthran
Directed by : Thulasidas
Produced by : C. G Babu, C. G Praveen, Nalini Sreekumar, Dr. C. G Rajeev
Written by : A. K. Sajan-A. K. Santhosh
Starring : Jayaram, Divya Unni, Narendra Prasad
Song : Panja Varna Kulire Palazhi Kadavil
Singer : K J Yesudas
Music by : Ouseppachan
#panjavarnakulire #sooryaputhran #jayaram #divyaunni #ouseppachan #yesudashits #malayalamhits #sooryaputhramfilmsongs

Пікірлер: 2 600
@sreekanthvadassery8288
@sreekanthvadassery8288 4 жыл бұрын
ഈ പാട്ട് ആവശ്യപ്പെട്ടു ഞാൻ ആകാശവാണിക്കു കത്ത് അയച്ചതും അവർ എന്റെ പേര് പറഞ്ഞു ഈ പാട്ട്‌ സംപ്രേഷണം ചെയ്തതും ഒരു മധുരമുള്ള ഓർമ ആയി നിൽക്കുന്നു.
@user-wk7nb1rz8c
@user-wk7nb1rz8c 4 жыл бұрын
😍😍😍❤️
@rahulvenu96
@rahulvenu96 4 жыл бұрын
Nostu 😄
@sreekanthvadassery8288
@sreekanthvadassery8288 4 жыл бұрын
@@jissahayaz8370 During 1998
@sreekanthvadassery8288
@sreekanthvadassery8288 4 жыл бұрын
@@jissahayaz8370 Sooryaputhran movie released in 1998
@sreekanthvadassery8288
@sreekanthvadassery8288 4 жыл бұрын
@@jissahayaz8370 i was studying at 4th standard
@sha4930
@sha4930 4 жыл бұрын
നൊസ്റ്റാൾജിയ... ഇപ്പോഴും ഇ പാട്ടുകേൾകുന്നവർ അടിച്ചോ ലൈക്.. ഇവിടെ
@rathnammap7650
@rathnammap7650 4 жыл бұрын
Ithreyum nalla paat !100 thavana kettoo
@asifhassan879
@asifhassan879 4 жыл бұрын
Nalla song 🎼🎼🎼
@ambilyambily5645
@ambilyambily5645 4 жыл бұрын
🥰🥰🥰🥰
@aswathybilash8379
@aswathybilash8379 4 жыл бұрын
@@rathnammap7650 I
@ramsheed777
@ramsheed777 3 жыл бұрын
💞💞💞💞💞💞💞💞💞💞💞💞
@unnikrishnanp9193
@unnikrishnanp9193 2 жыл бұрын
എത്രയെത്ര സാഗരങ്ങൾ.. എന്നു തുടങ്ങുന്ന അനുപല്ലവി ഇഷ്ടപ്പെടുന്നവരുണ്ടോ
@ronycb7168
@ronycb7168 Жыл бұрын
yaaa nostalgic n melancholy cried a lot before having to throw away the pirated CD, PS lived outside kerala no. Access to good channels theatres n all k so felt the same
@Althaf994
@Althaf994 Жыл бұрын
Yes
@dhanyakm2111
@dhanyakm2111 Жыл бұрын
Yes
@sakhilastylo8459
@sakhilastylo8459 Жыл бұрын
Yes
@krishnankartha5476
@krishnankartha5476 Жыл бұрын
Und chettta
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ ഈ സുന്ദര ഗാനം കേൾക്കുന്നവർ അടി ലൈക്ക്* 💗💎🎵
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes njanundalllooo...🌹🌹🌹
@prasanthpr4253
@prasanthpr4253 3 жыл бұрын
Njanum
@anusamsam5621
@anusamsam5621 3 жыл бұрын
2021 feb
@jerrygeorge7006
@jerrygeorge7006 3 жыл бұрын
Yes bro
@jishaj6291
@jishaj6291 3 жыл бұрын
Njn und...
@adeebbas2593
@adeebbas2593 4 жыл бұрын
ജയറാമേട്ടന് ഇപ്പൊ നല്ല സിനിമ കിട്ടുന്നില്ല.... അതിനെന്താ.... ഒരു 10 തലമുറകൾക്ക് കണ്ട് ആസ്വദിക്കാനുള്ള കലാ വിസ്മയം അദ്ദേഹം ചെയ്ത് വെച്ചിട്ടുണ്ട്... 💖💖💖 എല്ലാവരും മമ്മൂട്ടി മോഹൻലാൽ എന്ന് പറഞ്ഞ് നടന്ന കാലത്ത് ശെരിക്കും ജയറാമേട്ടനെ സ്നേഹിച്ച ഒരാളാണ് ഞാൻ... ശെരിക്കും ഇഷ്ടമാണ് ഇയാളെ...😍😍😍💖❤ippozhum epozhum....
@akhilsudhinam
@akhilsudhinam 4 жыл бұрын
Adeeb BAS സത്യം എനിക്കും ഭയങ്കര ഇഷ്ടമാണ്
@adeebbas2593
@adeebbas2593 4 жыл бұрын
@@akhilsudhinam 😊😊😊👍👍✌
@sajithnarayan4629
@sajithnarayan4629 4 жыл бұрын
Repeated value illa padangal ane 80's 90's late 2005 vare ulathoke😍
@ushamani1202
@ushamani1202 4 жыл бұрын
I love jayaramettan
@fairoserose7399
@fairoserose7399 4 жыл бұрын
ഞാനും... ഇന്നും.. വല്ലാത്തൊരു ഇഷ്ട്ടമാണ് ഇദ്ദേഹത്തിനോട്
@shihasrasheed1991
@shihasrasheed1991 4 жыл бұрын
പഴയ പാട്ടുകൾ കേൾക്കുമ്പോഴും ഒരു വിരഹ വേദന ഉണ്ട്.. എന്താ ശരിയല്ലേ..😪😪
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Athe
@farras6871
@farras6871 4 жыл бұрын
Yes oru sugamulla vethana
@lijomonn5346
@lijomonn5346 4 жыл бұрын
സത്യം ആ പഴയ കാലവും ഓർമ്മവരും song ഇറങ്ങുയപ്പോൾ ഉള്ള... അതാണ്, 😇😇
@international_fraud
@international_fraud 4 жыл бұрын
Karyapikale
@neenuvm626
@neenuvm626 4 жыл бұрын
Yes..a pazhaya kuttikalam nashta pettathinta oru vedhana
@AnjuMol-dr6lg
@AnjuMol-dr6lg 4 ай бұрын
2024 ലിൽ ഈ pattu കേൾക്കുന്നവർ undo❤
@ankithavijay9602
@ankithavijay9602 2 ай бұрын
ഉണ്ടേൽ 😌
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
2024 may 😊
@geethuks3424
@geethuks3424 22 күн бұрын
Jun 2024
@CaptSooraj
@CaptSooraj 21 күн бұрын
Unde
@geethusajan3star362
@geethusajan3star362 18 күн бұрын
👍🏻
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤ 90's Kidsinnu തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍
@sreejithjayakumar9257
@sreejithjayakumar9257 2 жыл бұрын
കിട്ടിലെടോ ഓർക്കുക അത്ര തന്നെ
@rajeshsivapuram9404
@rajeshsivapuram9404 2 жыл бұрын
media.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gifmedia.tenor.com/images/dac3b2f2eb5b0b2e38efefc2d9c78084/tenor.gif
@sijuc6430
@sijuc6430 Жыл бұрын
90's kids 😍
@anoopsudhakar1269
@anoopsudhakar1269 Жыл бұрын
ഓരോ വരികളും കേൾക്കുമ്പോളും ചങ്കിൽ ഒരു പെടപ്...
@naattinpurathekazchakalbys8606
@naattinpurathekazchakalbys8606 Жыл бұрын
എനിക്കും കുട്ടി കാലം ഓർമ വരും
@sreeragk705
@sreeragk705 3 жыл бұрын
മലയാള സിനിമക്ക് ഒരു കാലം ഉണ്ടായിരുന്നു മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി ജയറാം ദിലീപ് അതൊരു വല്ലാത്ത കാലം തന്നെ ആയിരുന്നു.. Nostalgia
@navasshereef8304
@navasshereef8304 3 жыл бұрын
Nammude nalla ormalanu aaaa kalam
@abhijithpremkumar8356
@abhijithpremkumar8356 3 жыл бұрын
2000 kidu yr
@rufeelanoushir2090
@rufeelanoushir2090 3 жыл бұрын
@@abhijithpremkumar8356 🤩🤩
@abinyjosephabin4542
@abinyjosephabin4542 3 жыл бұрын
ഇവർക്കെല്ലാവർക്കുമായി ഒരേ ഒരാൾ "ഗാനഗന്ധർവ്വൻ യേശുദാസ്"
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
@@abinyjosephabin4542 pinne mg Sreekumar uranguvarno appo?
@itsmeanjuz
@itsmeanjuz 4 жыл бұрын
ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് വരുന്ന സ്ഥിരം സിനിമ 😍😍😍
@bijobjohnson4699
@bijobjohnson4699 4 жыл бұрын
സത്യം
@maheshushahari4582
@maheshushahari4582 4 жыл бұрын
Soorya
@prabindascl9496
@prabindascl9496 4 жыл бұрын
Satyam😍❤
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@maheshushahari4582 athe
@therealprince1651
@therealprince1651 4 жыл бұрын
Athe🤣 nostalgia😎🥰😍
@user-ei7gj3og3l
@user-ei7gj3og3l 3 жыл бұрын
ഒരു വർഷം കൊണ്ട് 3 മില്യൺ അടുത്തു .... അപ്പൊ മനസിലാക്കാം എന്നെ പോലെ ഒരുപാട് പേർക്ക് ഈ സോങ് തലക്ക് പിടിച്ചിട്ടുണ്ടെന്ന് 🌹❤️🌹
@anaswaraanu8769
@anaswaraanu8769 3 жыл бұрын
Fav song❤️
@ajayanajayan.k1829
@ajayanajayan.k1829 3 жыл бұрын
Hi
@ajayanajayan.k1829
@ajayanajayan.k1829 3 жыл бұрын
Jgi😍ghgkbvcf👍hjhjh♥ഖൈജ്ബ്ബ് 🤩
@ajayanajayan.k1829
@ajayanajayan.k1829 3 жыл бұрын
ഗ്ഫ്ബ് ഫഹഗ്ഗ്ഫ് വജ്ഗ്ഗ ഹഗ്ഗ്ജഗജ്‌ ഗ്ജ്ഹ്ഹ് ♥ജോജാജ് ഗോഘജഹ് ഗൽഗ്ജ്ജ്ഹ് ഘജഗ്ബഗ്ജ്ഹ് ഹഹഘഹ് ഹജ്ജ്ജ്ഹ് ഗ്ജ്‌ങ്ക്ജ് ഫ്ജാബ്മ്പ്ന്ന് ബ്മ്മ്പ് 😘
@anaswaraanu8769
@anaswaraanu8769 3 жыл бұрын
@@ajayanajayan.k1829 ntha ith
@shakeebchikku4113
@shakeebchikku4113 3 жыл бұрын
സത്യം പറഞ്ഞാൽ പഴയ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം ഇനി വരുമോ ഈ കാലം 😔😔😔
@ajua5061
@ajua5061 2 жыл бұрын
ഇനി വരില്ല എന്നുള്ളത് ഓർമകൾക്ക് കൂടുതൽ നിറം നൽകുന്നു.. ആ കാലവും പുതിയ കാലവും ആസ്വദിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം..
@dianamary7727
@dianamary7727 2 жыл бұрын
Same
@sreejithjayakumar9257
@sreejithjayakumar9257 2 жыл бұрын
കിട്ടില്ല,,
@aneeshkovalam3694
@aneeshkovalam3694 Жыл бұрын
Orikalum varilla
@sruthimohan4691
@sruthimohan4691 Жыл бұрын
തീർച്ചയായും ചിലപ്പോൾ ഞാനും കരയും
@rajeshkichu567
@rajeshkichu567 4 жыл бұрын
ദൂരദർശനിലെ ചിത്രഗീതം ഓർമ വരുന്നവർ എത്ര പേർ ഉണ്ട്
@arunvaisakh7222
@arunvaisakh7222 4 жыл бұрын
Policha comment
@nithinraj1933
@nithinraj1933 3 жыл бұрын
Satyam. Atum oru kaalam. nammolokke dooradarsanile chitrageethavum, Ramayanavum, Sunday le cinemayum kanan kaatirunna kalaam marakkan patuo
@renjinivijayan4247
@renjinivijayan4247 3 жыл бұрын
@ajayanajayan.k1829
@ajayanajayan.k1829 2 жыл бұрын
@@nithinraj1933 ഗ്ഗ്ഗ് ഗഗവ്വ് ♥
@shafeekkm4017
@shafeekkm4017 2 жыл бұрын
@@nithinraj1933 jangalk ithonum kekarila
@itsmeakash3492
@itsmeakash3492 3 жыл бұрын
🎶 *പഞ്ചവർണ്ണക്കുളിരെ* *പാലാഴിക്കടവിൽ വരുമോ* *കൂടെ വരുമോ* *നെഞ്ചിലൂറും മധുരം* *തേൻ ചോരും മൊഴിയിൽ* *തരുമോ പാടി തരുമോ....* മുന്നാഴി മുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട് മുകിലാരം കാവിൽ പൂരം കാണാം മാനുണ്ട് മൈലുണ്ട് മഞ്ചാടിപ്പുഴയുണ്ട് മഴവില്ലിൻ കൂടാരത്തിൽ പോകാം ആരും കാണാ പുലരികൾ കാണാം പഞ്ചവർണ്ണക്കുളിരെ പാലാഴിക്കടവിൽ വരുമോ കൂടെ വരുമോ നെഞ്ചിലൂറും മധുരം തേൻ ചോരും മൊഴിയിൽ തരുമോ പാടി തരുമോ..... ആആആആആ....... കൂട്ടിലെത്താൻ കൊതിക്കുന്ന കുയിൽ കുഞ്ഞും നിന്റെ പാട്ട് കേട്ട് മണി തൊട്ടിൽ ചൂടറിയും ആട്ടവിളക്കണഞ്ഞോരി കളിയരങ്ങിൽ നിന്റെ ആത്മ രാഗ സ്പന്ദനങ്ങൾ തിരിതെളിച്ചു നീരാടാൻ പോകണ്ടേ, നീലാജ്ഞനമെഴുതെണ്ടെ താലിപ്പൂ അണിയേണ്ടേ, താരാട്ടും പാടേണ്ടെ... ഇടവത്തിൽ തെയ്യം തുള്ളും വേളിക്കാറ്റേ.. ഒരായിരം രാവുകൾ കാത്തിരിന്നു ഞാൻ പഞ്ചവർണ്ണക്കുളിരെ പാലാഴിക്കടവിൽ വരുമോ കൂടെ വരുമോ നെഞ്ചിലൂറും മധുരം തേൻ ചോരും മൊഴിയിൽ തരുമോ പാടി തരുമോ *എത്ര എത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ മണി മുത്ത്‌ പോലെൻ മാറിൽ നീ ചായുറങ്ങാൻ* 😘 ആളൊഴിഞ്ഞ തീരത്തെ തണൽ മരമായി നിനക്കാകശച്ചില്ലയിൽ കൂടൊരുക്കാൻ ഊരെല്ലാം കാണില്ലേ, ഉദയങ്ങൾ തഴുകില്ലേ ഉണരുമ്പോൾ കണികാണാൻ മണി ദീപം തെളിയില്ലേ ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ.... ഇനി നീ എൻ ജീവിത സായൂജ്യമാകും *പഞ്ചവർണ്ണക്കുളിരെ പാലാഴിക്കടവിൽ വരുമോ കൂടെ വരുമോ നെഞ്ചിലൂറും മധുരം തേൻ ചോരും മൊഴിയിൽ തരുമോ പാടി തരുമോ* (2) 🎶 😇 welcome
@shahabas536
@shahabas536 3 жыл бұрын
❤️
@sanump2419
@sanump2419 3 жыл бұрын
Thankyu Akash
@ammuappu2389
@ammuappu2389 3 жыл бұрын
സൂപ്പർ
@sinshasin9073
@sinshasin9073 3 жыл бұрын
👍
@nandhuvs7941
@nandhuvs7941 3 жыл бұрын
❤️❤️
@dileepdoha6105
@dileepdoha6105 2 жыл бұрын
അന്നത്തെ ആവറേജ് സിനിമകളാണേലും കണ്ട് കഴിഞ്ഞാൽ നല്ലൊരു ഫീലിംഗാ... പാൻസ് ശല്യം ഇല്ല.... റിവ്യൂക്കാര് ഇല്ല.... ശാന്തം ... സുന്ദരം🤩🤩🤩
@rajasekharanpremnath7924
@rajasekharanpremnath7924 2 жыл бұрын
Satyam , ennoke Reviews, Degrading,Analysis ,Valichu keeri postmortem chayum
@shymappshyma4235
@shymappshyma4235 Жыл бұрын
Ella varilla Aa kallam
@aspirejobs5211
@aspirejobs5211 4 ай бұрын
സത്യം
@jibeeshjk4139
@jibeeshjk4139 3 жыл бұрын
90's Kids 🤩..., ഇ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വീണ്ടും വരും
@mysmallchannelfrommalappur7973
@mysmallchannelfrommalappur7973 2 жыл бұрын
Crct
@shanushanu2327
@shanushanu2327 2 жыл бұрын
Wow അതൊരു വല്ലാത്തൊരു ഓർമ്മതൻ a
@devikajibeesh3102
@devikajibeesh3102 Жыл бұрын
Good song🥰
@AleenaJoseph-yf2gt
@AleenaJoseph-yf2gt 2 ай бұрын
Njn 2008 ulathanu ennik ippozhum ee patt kelkumbo pazhaya orma varum 🥲
@miniviswan9044
@miniviswan9044 4 жыл бұрын
Ee പാട്ടൊക്കെ കേക്കുമ്പോ ഇപ്പോഴും എന്നാ feel 😊😊 ജയറാമേട്ടൻ ഇഷ്ടം 😘😘
@alexdavid5050
@alexdavid5050 4 жыл бұрын
യേശുദാസ്.... പകരം വയ്ക്കാനില്ലാത്ത പ്രതിഭ.... എന്ത് സുന്ദരനാണിതിലെ ജയറാം...
@chettikulangarakkaranakhil4303
@chettikulangarakkaranakhil4303 4 жыл бұрын
അതെ ഒടുക്കത്തെ ഗ്ലാമർ. ഈ ഗ്ലാമർ എപ്പോഴും സൂക്ഷിച്ചു കൊണ്ടുപോയിരുന്നെകിൽ. ഇവർക്ക് പ്രായമാക്കണ്ടായിരുന്നു
@harikrishnanhari5237
@harikrishnanhari5237 2 жыл бұрын
@@chettikulangarakkaranakhil4303 അതേ. ജയറാം, സുരേഷ് ഗോപി ഇവരൊക്കെ ഗ്ലാമർ മൈന്റൈൻ ചെയ്തിരുന്നു എങ്കിൽ ഒരു നടനും വരില്ല പകരം വെക്കാൻ
@abhijithkannan5788
@abhijithkannan5788 2 жыл бұрын
ദാസ്സിന് പകരം ദാസല്ല ജയചന്ദ്രൻ, sonu നിഗം അങ്ങനെ ഒരുപാടുണ്ട് 🔥
@julieanu6283
@julieanu6283 Жыл бұрын
എന്നാൽ ഗായകനു അഹങ്കാരത്തിനു ഒരു കുറവുമില്ല"
@svavision5715
@svavision5715 Жыл бұрын
@@abhijithkannan5788 ജയചന്ദ്രനും, സോനു നിഗവുമൊക്കെ യേശുദാസിന്റെ level പാടണമെങ്കിൽ കുറച്ചു മുക്ര ഇടേണ്ടി വരും
@lalettanloversmedia
@lalettanloversmedia 2 жыл бұрын
ഒരു അച്ഛൻ അകൻ പോകുവാ എന്ന് അറിയുമ്പോൾ മലയാളി കളുടെ മനസ്സിൽ ഓടി എത്തുന്നേ ഏക സോങ് ഇതാരികും ഒരു പക്ഷെ 😘😘😘😘
@reethuvarghese6091
@reethuvarghese6091 Жыл бұрын
"എത്ര എത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ..." ആ വരികൾ എത്ര heart touching aaane.... ❤️❤️
@marsheenabavi761
@marsheenabavi761 4 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോളാണ് ഇപ്പോളുള്ള ചില പാട്ടുകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😍😍
@chinnukiran2103
@chinnukiran2103 3 жыл бұрын
Sathyam
@sarathkrishnan8656
@sarathkrishnan8656 3 жыл бұрын
💯💯
@joy.a9101
@joy.a9101 3 жыл бұрын
JOSNA JOY WITH YOUR EMAIL SO THAT YOU CAN COME BY TOMORROW MORNING 💄😘❤️💍
@sudhamol4989
@sudhamol4989 3 жыл бұрын
sarikkum
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Sathyom 🤗
@roshnirl
@roshnirl 4 жыл бұрын
എത്രയെത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ മണിമുത്ത് പോലെൻ മാറിൽ നീ ചായുറങ്ങാൻ ആളൊഴിഞ്ഞ തീരത്തെ തണൽമരമായി നിനക്ക് ആകാശചില്ലയിൽ കൂടൊരുക്കാം
@geepas705
@geepas705 3 жыл бұрын
My favourite line requested by cutie
@abhijithpremkumar8356
@abhijithpremkumar8356 3 жыл бұрын
Vere level lyrics
@archanavinai8525
@archanavinai8525 3 жыл бұрын
♥️
@athiraadhi6622
@athiraadhi6622 3 жыл бұрын
@@abhijithpremkumar8356 ❤❤❤❤
@aswathyp6928
@aswathyp6928 3 жыл бұрын
@@abhijithpremkumar8356 aa s0a
@nazninaworld3068
@nazninaworld3068 2 жыл бұрын
എന്തൊരു വേദനയാണ് ഓർമകളെ ഓർക്കുമ്പോൾ ...ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ കാല ഘട്ടം മറക്കില്ലൊരിക്കലും ...1999... നിറപ്പകിട്ടിന്റെ എന്റെ പൂക്കാലമേ നിന്റ തിളക്കമുള്ള ഓർമകളിൽ ഹൃദയം തുടിക്കുന്നു കണ്ണീർ തുള്ളികൾ 💕💕💕😢😢😢😢
@pranavsv681
@pranavsv681 7 ай бұрын
Manushanu Deivan Nalkiya Nalla kanivanu Oarmmakal kazinjathu Ellam oarmundegill Kazinja janmmavum kanumayirikyam Alle. Ente Sree Padmanaba
@antonyjenson7753
@antonyjenson7753 7 ай бұрын
ശരിയാണ് 😢
@aliengirl7409
@aliengirl7409 2 жыл бұрын
എനിക്കി 25 വയസ്സ് ഉണ്ട് ഇത്രയും കാലം ഞാൻ കേട്ട പാട്ടുകളിൽ വെച്ച് one of my fvrt song അത് ഈ പാട്ട് ആണ്. എന്താണെന്ന് അറിയില്ല ഈ പാട്ടു കേൾക്കുമ്പോ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ആണ് 💓💓😍
@LibinBabykannur
@LibinBabykannur 2 жыл бұрын
🌃🙄😄
@dianamary7727
@dianamary7727 2 жыл бұрын
🥰
@vipin0raj
@vipin0raj Жыл бұрын
​@@dianamary7727 😊
@user-wk7nb1rz8c
@user-wk7nb1rz8c 4 жыл бұрын
ജയറമേട്ടൻ വേറെ ലെവൽ ആയിരുന്നു .... 😍😍😍😍 ലാലേട്ടന്റെ സിനിമകളെപോലെ തന്നെ സാധാരണക്കാരന്റെ ഉള്ളിൽ തട്ടുന്ന സിനിമകൾ ആയിരുന്നു പുള്ളിടെ 😍😍😍😍😍😍
@jenharjennu872
@jenharjennu872 3 жыл бұрын
Onnu poda verum lalinte Peru Matram nayinte none
@praveenpnair4251
@praveenpnair4251 3 жыл бұрын
@@jenharjennu872 oru karyavum illathe theri vilikkam. Swantham perum illa pic um illa pinnenth pedikkan dhairyashali 👍
@Naveennaveen-wh5cl
@Naveennaveen-wh5cl 3 жыл бұрын
@@jenharjennu872 നീ ഇതാ മൈര് നിന്റെ തന്ത ഒന്നും അല്ലല്ലോ coment ഇട്ട് കടന്ന് ഇത്ര കഴക്കാൻ 😂😂
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Jayaramettan only.
@mysweethome7533
@mysweethome7533 3 жыл бұрын
എല്ലാ വെള്ളിയാഴ്ചയും ദൂരദർശനിൽ ചിത്രഗീതം കാണാൻ കാത്തിരുന്ന ബാല്യം ഓർമ്മ വരുന്നു...അതും അപ്പുറത്തെ വീട്ടിൽ...എന്താല്ലേ...
@user-cd4uj5wf5r
@user-cd4uj5wf5r 3 жыл бұрын
സത്യം
@anakhpashok1196
@anakhpashok1196 3 жыл бұрын
7 മണി ചിത്രഗീതം അല്ലെ എല്ലാം ഓർമ്മകൾ
@mysweethome7533
@mysweethome7533 3 жыл бұрын
@@anakhpashok1196 ഒരിക്കലും മറക്കാൻ പറ്റില്ല...അന്ന് tv വീട്ടിൽ ഇല്ല...ഇന്നത്തെ കുട്ടികൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ...എങ്കിലും ആ പഴയഓർമ്മകളോട് ഒരു വല്ലാത്ത ഇഷ്ടം...🤗
@creativetalks5689
@creativetalks5689 3 жыл бұрын
7.15 to 8.00 ചിത്രഗീതം.. 7 Mani വാർത്ത കഴിയാൻ കാത്തിരുന്ന കാലം😍😍😍😍😍😍
@LibinBabykannur
@LibinBabykannur 3 жыл бұрын
😌☺
@asishkrishnanb5326
@asishkrishnanb5326 Жыл бұрын
2022 അല്ല 2050 ആയാലും ഈ പാട്ടിന്റെ സൗന്ദര്യം ഇല്ലാതാകില്ല. എന്ത് മനോഹരമായ വരികളും അതിനോട് ചേർന്ന് നിൽക്കുന്ന സംഗീതവും
@VKremixstudio
@VKremixstudio 2 жыл бұрын
ബസിൽ side സീറ്റിൽ ഇരുന്ന് രാവിലെ ഒക്കെ ഈ പാട്ട് കേട്ട് പോയിരുന്ന ഒരു കാലം... ഇപ്പോ കേട്ടാലും അതെ freshness തരുന്ന song❤️
@pappettanzworld9150
@pappettanzworld9150 Жыл бұрын
ബസിൽ ഒരുപാട് തിരക്ക്.....മടുത്തു നിന്നു യാത്ര ചെയ്യുന്നു... അപ്പോ ഈ പാട്ട്... ഓഹ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.... എത്ര എത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ ❤️❤️❤️❤️🥺
@chinjuchinji8430
@chinjuchinji8430 4 жыл бұрын
"ഇടവത്തിൽ തെയ്യം തുള്ളും വേളി കാറ്റേ .....ഒരായിരം രാവുകൾ കാത്തിരുന്നു ഞാൻ." Aa പോർഷൻ എത്തുമ്പോൾ വല്ലാത്ത ഒരു ഫീൽ ആ 😍🤩😘😊🤗🎵🎶
@akhilkk4258
@akhilkk4258 3 жыл бұрын
😁 ഞങ്ങളുടെ നാട്ടിൽ ഇടവമാസത്തിൽ ആണ് തെയ്യം🤣 ഈ ഗാന രചയിതാവ് ഇതെങ്ങനെ കണ്ടുപിടിച്ചു...ഇടവമാസത്തിൽ പാട്ടും കളിയാട്ടവും
@aparnar480
@aparnar480 3 жыл бұрын
@@akhilkk4258 S .Rameshan Nair alle ezhuthiye..adehathinu ithellam suparichitham aavum...
@sreejinaprakash8273
@sreejinaprakash8273 3 жыл бұрын
Sathyam 🔥
@LibinBabykannur
@LibinBabykannur 2 жыл бұрын
🤔
@jobyabraham6320
@jobyabraham6320 2 жыл бұрын
Ithu ഒരുക്കിയ alkare അരും orkilla s.രമേശൻ നായർ ovusepachan യേശു ദാസ്
@pappanpappan8789
@pappanpappan8789 4 жыл бұрын
ഈ കൊറോണ കാലത്ത് ഇങ്ങനെയെങ്കിലും ഒന്ന് ഊട്ടി കാണട്ടേ.
@vijayrs242
@vijayrs242 2 жыл бұрын
എല്ലാവരും മമ്മുട്ടി മോഹൻ ലാൽ എന്നൊക്കെ പറയുമ്പോഴും ഞാൻ ജയറാം ന്റെ ആളാണ് എന്ന് പറയുന്ന കുട്ടികാലം ❤..90's kids
@AzadKashmiri90
@AzadKashmiri90 Жыл бұрын
❤️
@ratheesh8100
@ratheesh8100 Жыл бұрын
ഞാൻ സുരേഷ് ഗോപിയുടെ ആളും😂😂 അന്നും ഇന്നും എന്നും 😍😍😘😘❤💪
@aadhilirfan6442
@aadhilirfan6442 Жыл бұрын
SG🔥♥️
@cake_n_bake
@cake_n_bake Жыл бұрын
Njanum jayaram👍❤
@sherin1433
@sherin1433 8 ай бұрын
Correct
@nightrider9118
@nightrider9118 3 жыл бұрын
ഈ പഴയ പാട്ട് ഒക്കെ കേൾക്കുമ്പോൾ വിരഹം തോന്നുന്നവർ ഉണ്ടോ 👍👍 90's kids like
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Und
@mightyzedblack123
@mightyzedblack123 3 жыл бұрын
Yessss😔
@vinuaswin6488
@vinuaswin6488 3 жыл бұрын
Mm
@nh4iii_
@nh4iii_ 3 жыл бұрын
ദാസേട്ടന്റെ ശബ്ദം ജയറാമേട്ടന് നല്ല മാച്ച് ഉണ്ട്❤❤
@David-zb1ld
@David-zb1ld 4 жыл бұрын
ജയറാമേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇത്. എത്ര തവണ കണ്ടാലും ഈ ചിത്രം എനിക്ക് മതിവരില്ല. ഒരുപാടിഷ്ടമാണ് എനിക്ക് ഈ ചിത്രം.
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Enikkum❤❤
@noushadkp7436
@noushadkp7436 3 жыл бұрын
same
@suku6234
@suku6234 3 жыл бұрын
ഈ സിനിമ എന്റെ മൊബൈലിൽ ഇപ്പോഴും ഉണ്ട് എന്തോ ഡിലീറ്റുചെയ്യാൻ തോന്നുന്നില്ല
@neethumolsinu6384
@neethumolsinu6384 3 жыл бұрын
@@user-jt6og8yi super😊😊👌👌
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@neethumolsinu6384 njan eppol kaanunnu neethu kando..👍💔
@SSDREAMWORLD
@SSDREAMWORLD 3 жыл бұрын
ഇനിയുള്ള മലയാളസിനിമകളിൽ ഒന്നും ഇതുപോലെ ഉള്ള പാട്ടുകൾ ഉണ്ടാവില്ല ജയറാംഏട്ടൻ ദിവ്യ ഉണ്ണി ചേച്ചി ഇന്നസെന്റ് ചേട്ടൻ ജഗദീഷ് ഏട്ടൻ കൊച്ചിൻ ഹനീഫ ഇക്ക കല്പന ചേച്ചി തകർത്തഅഭിനയിച്ച സിനിമ കൂടി ആണ് സൂര്യപുത്രൻ
@aathiraanil4377
@aathiraanil4377 Жыл бұрын
ദാസേട്ടന്റെ voice എന്ത് മനോഹരമാണ്.😌🌟 💖 ഇങ്ങനൊരു മനുഷ്യൻ ഇനി ഉണ്ടാകില്ല. അദ്ദേഹത്തിന്റെ വോയിസ്‌ അനുകരിക്കാൻ കൊറേ പേരുണ്ട്. പക്ഷെ ദാസേട്ടൻ ഒരു പാട്ട് പടിയിരിക്കുന്ന അതെ feel el, അതെ impact el, നല്ല സ്വരശുദ്ധിയായി ആർക്കും....ആർക്കും തന്നെ പാടാൻ സാധിക്കില്ല. പകരം വെക്കാനാകാത്ത ഒരു പ്രതിഭാസം 💖
@kichuraj7611
@kichuraj7611 4 жыл бұрын
ബ്യൂട്ടിഫുൾ സോങ്ങ് ഇപ്പോഴും കേൾക്കുന്നു ഈ ലോക്ക് ഡോൺ സമയത്തും 🎤😍
@saleenaismail325
@saleenaismail325 3 жыл бұрын
👍
@vishnuvichu9686
@vishnuvichu9686 3 жыл бұрын
Still today
@lijomonn5346
@lijomonn5346 4 жыл бұрын
രാത്രി, മൊബൈൽ ഇൽ play ചെയ്തു with earphone... 🎶feel it.... .. 💗💗💗
@nijilram8725
@nijilram8725 2 жыл бұрын
ഈ കാലം ഒന്നും ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ മനസ്സിനൊരു വിങ്ങൽ.. ☹️
@varunsankar9218
@varunsankar9218 2 жыл бұрын
True poyi favorite feeling song for baby
@user-dd9wn2vr2j
@user-dd9wn2vr2j Жыл бұрын
Yes
@amalkbabu8715
@amalkbabu8715 2 жыл бұрын
മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും മികച്ച പാട്ടുകൾ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടൻ ജയറാം.
@sivarajans9406
@sivarajans9406 2 жыл бұрын
കറക്റ്റ് ☝️🙄👍
@user-jf5im1nh2t
@user-jf5im1nh2t 4 жыл бұрын
ഇജ്ജാതി ഫീൽ തരുന്ന ഒരു പാട്ട് 👌❤️
@BeYouAkil
@BeYouAkil 4 жыл бұрын
then your life was awesome
@user-jf5im1nh2t
@user-jf5im1nh2t 4 жыл бұрын
@@BeYouAkil 😍
@joy.a9101
@joy.a9101 3 жыл бұрын
JOSNA joy
@akhilng4004
@akhilng4004 4 жыл бұрын
ജയറാം എഞ്ഞ ലുക്കാ 💞💞💞
@nidhinchacko1513
@nidhinchacko1513 2 жыл бұрын
ജയെട്ടൻ്റെ പടത്തിലെ മൂടൽ മഞ്ഞും .പിന്നെ പാട്ടുകളും ഒന്നൊന്നര combination ആണ് .summer in Bethlehem 🤏
@arkchannel6606
@arkchannel6606 Жыл бұрын
കൊച്ചു കൊച്ചു സന്തോഷങ്ങൾ
@jerinjose1358
@jerinjose1358 Жыл бұрын
Ya brw
@Chilly736
@Chilly736 2 жыл бұрын
ജയറാം എന്ന അതുല്യനടന് ചെയ്തു ഫലിപ്പിക്കാൻ പറ്റുന്ന കഥാപാത്രം സൂര്യപുത്രൻ. ഓർമ്മിക്കാൻ ഒരു പിടി നല്ല ചിത്രങ്ങൾ തന്ന നായകൻ..
@ratheesh916
@ratheesh916 4 жыл бұрын
അനിയത്തിപ്രാവിന് ശേഷം ഔസേപ്പച്ചനും രമേശൻ നായരും ചേർന്നൊരുക്കിയ പാട്ടുകൾ ആയിരുന്നു സൂര്യപുത്രനിലേതു )😍♥️
@anirudhinduchudan1
@anirudhinduchudan1 3 жыл бұрын
കൈ എത്തും ദൂരത്തു, വിചാരണ, ഡാർലിംഗ് ഡാർലിംഗ് s ramesan നായർ... ഔസേപ്പച്ചൻ adar combo
@AlbincJoy
@AlbincJoy 4 жыл бұрын
വിന്റജ് ജയറാമേട്ടൻ എപ്പോഴും പൊളി
@appumanu2187
@appumanu2187 2 жыл бұрын
ഈ പാട്ട് മിക്ക കല്യാണ കാസറ്റിലിം സ്ഥിരം പാട്ട് ആയിരുന്നു,.❤❤
@goodsoul77
@goodsoul77 2 жыл бұрын
Satyam .. nostu ❤️
@dianamary7727
@dianamary7727 2 жыл бұрын
@sibinbhargav2134
@sibinbhargav2134 Жыл бұрын
നഷ്ട്ടപ്പെട്ട കാലത്തിലെ ഗൃഹാതുരത്വം നിറഞ്ഞ് നിൽക്കുന്ന പാട്ട്....ഇന്നും ഈ പാട്ട് കേൾക്കാൻ എന്ത് രസമാണ്...2022
@vishnuv2366
@vishnuv2366 4 жыл бұрын
ജയറാമേട്ടൻ എന്നാ ലുക്കാണ് 🥰🥰
@afsalspz5580
@afsalspz5580 4 жыл бұрын
എത്രയെത്ര സാഗരങ്ങൾ കടഞ്ഞൂ ഞാൻ.. മണി മുത്തു പോലെൻ മാറിൽ നീ ചായുറങ്ങാൻ... 😍😍 എജ്ജാതി പാട്ട് 💙💙🔥
@babusuma8771
@babusuma8771 3 жыл бұрын
Fvrt lines
@sreelekhar7584
@sreelekhar7584 Жыл бұрын
ഓരോ പാട്ടും നമ്മളുടെ ഓരോ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടുകിടക്കിന്നു അതാണ്‌ നമുക്ക് അവ ഒക്കെ nostalgic feel തരുന്നത്... അത് ഒരു മനോഹരമായ feel തന്നെ
@Sanju19982
@Sanju19982 2 жыл бұрын
80കളിലും 90കളിലും ഇത്രയും സുന്ദരനായ നായകൻ വേറെ ഇല്ല ലാലേട്ടനെക്കാളും അന്ന് ഏറെ ഇഷ്ട്ടപെട്ട നടൻ ജയ്രാമേട്ടന്റെ സിനിമ കാണുമ്പോൾ അന്ന് മനസിന്‌ വല്ലാത്ത ഫീൽ ആണ്
@sarathlalisom6565
@sarathlalisom6565 4 жыл бұрын
കാലമേ ഇനി ഉണ്ടാകുമോ. ഒരിക്കൽ കൂടി 🤗
@shansamad3307
@shansamad3307 4 жыл бұрын
സത്യം പറഞ്ഞാൽ ഈ സോങ് വല്ലാത്തൊരു ഫീൽ ആണ് തരുന്നത്. ഈ ജെനറേഷനിലും ഈ പാട്ടു തരുന്ന ഒരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നമ്മൾ എവിടെയോ പോവുന്നത് പോലെ ദാസേട്ടാ നിങ്ങൾ എന്തു മനുഷ്യനാണ് 😘😘😘😘😘😘😘😘😘😘😘
@binutm4308
@binutm4308 3 жыл бұрын
Absaloutly right
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Jayaram son kalidas
@hanan7565
@hanan7565 2 жыл бұрын
നട്ടുച്ച നേരത്ത് ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ബസ്സിലിരുന്ന് കേള്‍ക്കുന്ന പാട്ടിലൊന്ന്🤩
@arunparuthooli236
@arunparuthooli236 3 жыл бұрын
പഴയ കാല ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ കടന്നു വരുന്നു ദൂരദർശൻ ❣️ ചിത്രഗീതം ❣️ ആകാശവാണി ❣️ എത്രയെത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ Uffff ❤️❤️❤️❤️
@rohitrkrkcreations587
@rohitrkrkcreations587 4 жыл бұрын
അന്നും ഇന്നും എന്നും ഇത് ദാസേട്ടൻ പാടിയത് മാത്രം കേൾക്കാൻ ആണ് ഇഷ്ട്ടം...🖤💚🖤💚🖤🎵🎶
@aparnaremanan5722
@aparnaremanan5722 2 жыл бұрын
Singer dasettan alla..
@Sargam001
@Sargam001 2 жыл бұрын
Athre ollu 😍
@bijumc5594
@bijumc5594 4 жыл бұрын
കണ്ണൂരിലേക് വിമാനടിക്കറ്റു കാത്തിരിക്കുന്ന ഞങ്ങളും കേള്ക്കുന്നു ഈ മനോഹരമായ പാട്ട് 🥰🥰👍👍
@nidhindaskannoor6576
@nidhindaskannoor6576 2 жыл бұрын
പാട്ട് കേൾക്കാനും കമൻ്റ് വായിക്കാനും ഇടയ്ക്ക് വരും.90s ഓർമ്മകൾ ❤️
@seemaragesh9155
@seemaragesh9155 2 жыл бұрын
ഇപ്പോൾ വർഷത്തിൽ ഒരു ഗാനം ഇമ്മാതിരി ഇറങ്ങിയ ആഘോഷം...പണ്ടൊക്കെ എത്ര പാട്ടുകള ഇറങ്ങുന്നേ
@anooprenganr7576
@anooprenganr7576 4 жыл бұрын
മഞ്ഞു പുതച്ചു നിൽക്കുന്ന ഊട്ടിയുടെ മനോഹാരിത എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു ഈ പാട്ടിൽ....❤❤❤❤
@soorajsudarshan
@soorajsudarshan 4 жыл бұрын
കുഞ്ഞു നാളിൽ എപ്പോഴും കണ്ട പാട്ട്, പടം 🤩😘 ഉയിർ ജയറാമേട്ടൻ അത്രയ്ക്ക് എന്റെ കുട്ടിക്കാലം അനശ്വരമാക്കി... 🤩
@soumyasoumya9338
@soumyasoumya9338 3 жыл бұрын
സൂപ്പർ.പകരം വയ്ക്കാൻ മറ്റൊരു ഗാനം ഇല്ല. എൻ്റെ ദാസേട്ടാ
@claidenyt923
@claidenyt923 3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ഒരു സിനിമയും അതുപോലെ തന്നെ അതിലെ songs എത്ര കേട്ടാലും മതിവരില്ല.അതിനു പഴേ സിനിമകൾ തന്നെ വേണം 🥰
@rphvlogs1763
@rphvlogs1763 3 жыл бұрын
കൊറോണ സമയത്തും ബോർ അടിച്ചു ഇരിക്കുമ്പോ e പാട്ട് കേട്ടാൽ എന്തോ ഒരു വല്ലാത്ത സുഖമാണ്.. 💓
@anakhpashok1196
@anakhpashok1196 4 жыл бұрын
ഈ പടത്തിലെ ശരിക്കുള്ള നടൻ ഇതിലെ പാട്ടുകൾ ആണ് ♥️♥️♥️♥️
@user-en1oh6yu9y
@user-en1oh6yu9y 3 жыл бұрын
അന്നും ഇന്നും സുന്ദരൻ ജയറാം.... Acting വേറെ level
@Phoenix-hw8yr
@Phoenix-hw8yr 2 жыл бұрын
അന്ന് ഞാനും ആഗ്രഹിച്ചു ഇതുപോലെ കുഞ്ഞിനേയുംകൊണ്ട് നടക്കണമെന്ന് ഇപ്പോൾ അത് ദൈവം സാധിച്ചു തന്നു. ഞാനും എന്റെ മകനും ഇപ്പോൾ അടിച്ചു പൊളിക്കുന്നു 😎😎😎
@vipin_kurinji
@vipin_kurinji 2 жыл бұрын
❤❤❤❤
@dianamary7727
@dianamary7727 Жыл бұрын
😍😍
@Phoenix-hw8yr
@Phoenix-hw8yr Жыл бұрын
@@dianamary7727 🙂🙂🙂
@LibinBabykannur
@LibinBabykannur Жыл бұрын
@@dianamary7727 😄
@aadhilirfan6442
@aadhilirfan6442 Жыл бұрын
♥️🥰
@rlm4004
@rlm4004 4 жыл бұрын
ഈ പാട്ടു കേൾക്കാൻ ഞങ്ങൾക്കു tik tok വേണ്ട എന്നുള്ളവർ അടിക്കു like
@kkkkkk3965
@kkkkkk3965 4 жыл бұрын
ടിക്ക് ടോക്ക് കാരണം ആണ് പല പഴയ സോങിനും viewrs കിട്ടിയിട്ടുണ്ട് KZbin ന് ഇത് ചാനൽ ഉണ്ടാക്കിയ വ്യക്തികൾക്ക് സഹായവും ആണ് ..പക്ഷെ ചില 1990 നൊസ്റ്റാൾജിയ കിഡ്സ് എന്നു വികാരം പൊട്ടിക്കുന്ന മണ്ടൻമാർ ഇതൊന്നും ചിന്തിക്കുന്നും ഇല്ലല്ലോ..
@rohitrkrkcreations587
@rohitrkrkcreations587 4 жыл бұрын
Dykolikallum, fukruvolikalum. പിന്നേ കൊറേ പാൽകുപ്പികളും ഒക്കെ ആണ് ith ടിക്കറ്റോക്കിൽ കണ്ടു വന്നവർ ലൈക്ക് ഇവിടെ adikkanum, നീലത്തിൽ കുളിച്ചിട്ടു പോകാനും ഒക്കെ പറയുന്നത്.. poor boys... chilavanmarum, chila avalumarum parayum.. ithu കൊള്ളില്ല... ഇതിലും സൂപ്പർ കവർ സോങ് ആണ്, enokke..ന്തൊരു കഷ്ടമാണ് അല്ലെ
@kkkkkk3965
@kkkkkk3965 4 жыл бұрын
@@rohitrkrkcreations587 നോസ്റ്റു വികാരം spotted.. ഡാ മണ്ടാ ടിക്ക് ടോക്ക് കാരണം പല പഴയ പാട്ടിനും viewers കൂടുകയാണ് ചെയ്തത്... വെറുമൊരു നോസ്റ്റു വികരത്തോടെ ചിന്തിക്കാതെ ഇതൊന്നു യഥാർത്ഥത്തിൽ നിരീഷിച്ചുനോക്ക്
@rohitrkrkcreations587
@rohitrkrkcreations587 4 жыл бұрын
Ohhhh... ഡ്യുകൊളി....
@kkkkkk3965
@kkkkkk3965 4 жыл бұрын
@Jobin Francis ഞാനും 90ൽ ജനിച്ചത് തന്നെ ആണ് .. യൂട്യൂബിൽ ഉള്ള പല പഴയ പാട്ടിനും കൂടുതൽ viewers കിട്ടാൻ പലപ്പോഴും ടിക്ക് ടോക്ക് സ്വാധിനിച്ചിട്ടുണ്ട്..അതൊരു സത്യം തന്നെ ആണ് അതിൽ 90 കാലത്തെ പിള്ളേർ നോസ്റ്റു വികാരം എന്നു പറഞ്ഞിട്ട് കാര്യമില്ല.ഓരോ കാലഘട്ടത്തിൽ ഒരുപാട് മികച്ച പാട്ടുകൾ നമുക്ക് ഇഷ്ടപ്പെടുമെങ്കിലും ഒരു ഘട്ടം എത്തുമ്പോൾ ചില പാട്ടുകൾ നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞുപോകും..ചിലപ്പോൾ ആ പാട്ട് ഏതേലും പ്രസ്തുത വ്യക്തി സോഷ്യൽ മീഡിയയിലോ, ടിവി ഷോയിലോ പാട്ട് പാടി വൈറൽ ആകുമ്പോൾ ആണ് ചില വ്യക്തികൾ ആ പാട്ടിന്റെ വിഡിയോ സിൻ കാണാൻ പഴയകാല ഓർമകൾ പുതുക്കാൻ യൂട്യുബിലേക്ക് പോകുക..യൂട്യൂബിൽ ഉള്ള പല കമന്റ് ബോക്സും പരിശോധിച്ചാൽ മതിയാകും ടിക്ക് ടോക്ക് കണ്ടു വന്നവരുണ്ടോ , അല്ലെങ്കിൽ ടോപ്പ് സിംഗർ കണ്ടു വന്നവരുണ്ടോ എന്ന കമന്റ് അതിനെ അനുകൂലിക്കുന്നവർ 70,80,90 കാലത്തെ കിഡ്‌സും ഉൾപ്പെടുന്നുണ്ട്....ഇപ്പോൾ ടിക്ക് ടോക്ക് നിരോധിച്ചു ഇനി അതിനു പകരം വരുന്ന ഏത് ഇന്ത്യൻ ആപ്പ് ആയാലും അതിൽ ഒരു വൈറൽ വിഡിയോ വന്നാൽ അത് യൂട്യുബ് ചാനൽ ഉണ്ടാക്കിയ വ്യക്തിക്കും കൂടി ഗുണം ഉണ്ടാവുകയാണ് ചെയ്യുക.
@mariyamariya4039
@mariyamariya4039 4 жыл бұрын
May / 2020 🙋
@midhunmidhuz3182
@midhunmidhuz3182 4 жыл бұрын
ജൂൺ /2020
@aswathybinoj711
@aswathybinoj711 4 жыл бұрын
ജൂലൈ /2020😁🤗
@reshmaramachandran1756
@reshmaramachandran1756 3 жыл бұрын
3/1/2021
@NeymarJr-lv1ml
@NeymarJr-lv1ml 3 жыл бұрын
ഇടവത്തിൽ തെയ്യം തുള്ളും വേളി കാറ്റേ ഒരായിരം രാവുകൾ കാത്തിരുന്നു ഞാൻ 🎧🎶🎶
@Iqbalmuhammedmcc
@Iqbalmuhammedmcc 2 жыл бұрын
'എത്രയെത്ര സാഗരങ്ങൾ' അതുമുതൽ ringtune സെറ്റ് ചെയ്തു ഫ്രണ്ട്സിന്റെ ഫോണിൽനിന്നും വിളിച്ചു കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ufff. അതൊക്കെ ഒരു കാലം.😣
@sachinu1591
@sachinu1591 4 жыл бұрын
2020 ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ ലൈക്ക്
@shahinasajeer3654
@shahinasajeer3654 3 жыл бұрын
2020 December 25❤❤❤
@goldenmelodyz.3899
@goldenmelodyz.3899 3 жыл бұрын
2021💖
@amalkrishna2013
@amalkrishna2013 3 жыл бұрын
2021❤️
@ajeshnelliyam4141
@ajeshnelliyam4141 3 жыл бұрын
2021 mrh 29
@roshnileo6579
@roshnileo6579 3 жыл бұрын
31 march 202....still love this song😍
@valluvanaadan6126
@valluvanaadan6126 3 жыл бұрын
90' s ലെ കല്യാണ വീഡിയോകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പാട്ട്,,,,, ഈ പാട്ടുകേൾക്കുമ്പോൾ പണ്ട് കല്ലാണത്തിന് ജീപ്പിന് പുറകിൽ തൂങ്ങിപ്പിടിച്ച് പോയ ഓർമ്മകൾ.....
@reshmirreshmi458
@reshmirreshmi458 2 жыл бұрын
😍😍
@zakariyaafseera333
@zakariyaafseera333 2 жыл бұрын
എന്ത് മൊഞ്ചാണ് എന്റെ ജയറാമേട്ടന് തോണ്ണൂറുകളിലെ കുടുംബ പ്രേക്ഷകറുടെ രാജകുമാരൻ അഭിനയ കുലപതി എത്ര എത്ര സിനിമകൾ എത്ര കണ്ടാലും മതിവരാത്ത ജയറാമേട്ടൻ മൂവി.. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ,കഥാനായകൻ,സൂര്യപുത്രൻ അങ്ങനെ എണ്ണിയാൽ തീരാത്ത സിനിമകൾ 🥰🥰😘😘
@vineethv9140
@vineethv9140 3 жыл бұрын
Goosebumps ഓടെ അല്ലാതെ കേൾക്കാൻ പറ്റാത്ത പാട്ടുകളിൽ ഒന്നു..ദാസേട്ടന്റെ പാട്ടുകളിൽ pitch depth വളരെ deep ആയി ആസ്വദിക്കാം. I mean when u close while listening this song,close eyes..And feel u are i a peek of mountain..Feel the deepness
@rajeevrajendran6102
@rajeevrajendran6102 4 жыл бұрын
മാറി മാറി വരുന്ന തലമുറകളിലേക്ക് ഇങ്ങാനുള്ള പാട്ട് ഏത് കാലത്തും എത്തും അവർ ഇഷ്ടപ്പെടുകയും ചെയ്യും
@user-Hary
@user-Hary 4 жыл бұрын
എത്ര മനോഹരമായ ഗാനം ആണിത്... ഔസേപ്പച്ചന്റെ മികവുറ്റ ഗാനങ്ങളിൽ ഒന്ന്
@MrPmmelvin
@MrPmmelvin 3 жыл бұрын
Don't forget the Genius who did the programming of the songs. It's Gopi Sundar ❤️
@roobleemmanuel8273
@roobleemmanuel8273 2 жыл бұрын
@@MrPmmelvin Not Gopi sundar..may be Harris jayaraj or mani sharma because they were the frequent programmer of ouseppachan..
@MrPmmelvin
@MrPmmelvin 2 жыл бұрын
@@roobleemmanuel8273 hi Robin, Gopi told this in Zee Sa re ga ma pa in one episode where Libin sung this song and Gopi said he did the programming for this song 👍
@ABINSIBY90
@ABINSIBY90 2 жыл бұрын
കഴിഞ്ഞു പോയ ഇന്നലെകൾ തിരികെ കിട്ടുവായിരുന്നെകിൽ എന്ത് രസമായിരുന്നു. ആ കാലമൊക്കെ എന്തു സുന്ദരമായിരുന്നല്ലേ. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം.വരികളിൽ സ്നേഹം ഒഴുകുകയാണ്. വല്ലാത്തൊരു ഫീലിങ്ങാണ് ഈ പാട്ടിനു. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത പാട്ട്. ജീവിതം ഒന്നേയുള്ളു, അതിൽ ഒരിക്കലും മറക്കാത്ത ഓർമ്മകൾ ഉണ്ടാക്കണം. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം..Life is all about memories..
@chackochanfan7918
@chackochanfan7918 2 жыл бұрын
എന്തോ ഒരു പ്രത്യേക ഫീലാണ് ഈ പാട്ട് 😍vintage jayaramettan.. 😍❤
@anvineezedrvtc6275
@anvineezedrvtc6275 3 жыл бұрын
Most underrated Malayalam Music director Ouseppachan♥️♥️💯💯💯
@sumithakpavithran5279
@sumithakpavithran5279 3 жыл бұрын
😔😔
@good_vibes_am7622
@good_vibes_am7622 2 жыл бұрын
@@sumithakpavithran5279 rydtrafhgsjgkjzureuwrykgjjg
@AnoopSubi
@AnoopSubi 5 ай бұрын
Yah💗living legend
@preethycherry490
@preethycherry490 4 жыл бұрын
My Wedding Castile song feeling nostalgia 😍😍😍😍😍😍😍😍😍😍
@nijeeshnarayanan7493
@nijeeshnarayanan7493 4 жыл бұрын
D
@charleschacko2676
@charleschacko2676 4 жыл бұрын
👌
@vijeshkv6846
@vijeshkv6846 3 жыл бұрын
Pariyanu podaaa myraa
@jibinjames8922
@jibinjames8922 Жыл бұрын
2023 ഈ സോങ് കേൾക്കുന്നവർ ഉണ്ടോ.. വല്ലാത്ത ഒരു സുഖം ഈ സോങ് കേൾക്കുമ്പോൾ ❤
@DinosourIceAge
@DinosourIceAge 2 жыл бұрын
Positive energy തരുന്ന song ആണ് ❤️
@midhunmohan7664
@midhunmohan7664 2 жыл бұрын
Yes.
@vipinvipi6660
@vipinvipi6660 4 жыл бұрын
യെശുദാസ് പാടിയ ഗാനം സൂപ്പർ സിനിമ സുപ്പർ ഫാമിലി ചിരിക്കാൻ ഉണ്ട്. നല്ല സിനിമ 'സുര്യ പ്രതൻ' നല്ല സിനിമ ലാണ് :ടി വി വന്നാൽ കാണുകാണ്ടാലു മതി വാരത്തെ സിനിമ 'ഫാമിലി' ഇതുപോലാരുന്ന സിനിമ കാണാൻ പറ്റുമൊ' ജയാറു കുട്ട് ഫാമിലി ഇഷ്ടമാണ്
@anoop.panoop.p8606
@anoop.panoop.p8606 4 жыл бұрын
പക്ഷേ തിയേറ്ററിൽ ദുരന്തമായി മാറിയിരുന്നു അന്ന്
@swarajkrishna8045
@swarajkrishna8045 4 жыл бұрын
പടം ഹിറ്റ്‌ ആയില്ലല്ലോ
@reshmisudhi2243
@reshmisudhi2243 4 жыл бұрын
One of my fav song 🤩🤩😘😘 അന്നും ഇന്നും എന്നും ഒരുപോലെ കേക്കുന്ന പാട്ട് ✌️
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്... ഗിരീഷ് ഏട്ടന്റെ രചന ആണ് എന്ന് തെറ്റിദ്ധരിച്ചു... ഇഷ്ടപെട്ട പാട്ടുകളിൽ കൂടുതൽ എണ്ണത്തിന്റെ യും രചയിതാക്കൾ ഗിരീഷ് ഏട്ടൻ.. രേമേശൻ നായർ .... മനോഹമായ ഒരുപാട് പാട്ടുകൾ സമ്മാനിച്ചു ആ പ്രതിഭയും നമ്മളെ വിട്ടു പോയി... ആദരാഞ്ജലികൾ 🙏🙏 ഗിരീഷ് ഏട്ടനെയും ഈ നിമിഷത്തിൽ സ്മരിക്കുന്നു
@sivarajans9406
@sivarajans9406 2 жыл бұрын
Memorable..... സമ്മതിച്ചു 🙏
@vishnukadamattom5817
@vishnukadamattom5817 3 жыл бұрын
ദാസേട്ടന്റെ ശബ്‌ദം.... മഴ... കട്ടൻ.... ഈ പാട്ട്.... സൂപ്പർ feel ❤️
@ramyasreek122
@ramyasreek122 4 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@jenshiv
@jenshiv 3 жыл бұрын
ജയറാമേട്ടനും ജഗദീഷേട്ടനുമൊക്കെ ഒരു പിടിയല്ല ഒരഞ്ചാറുപിടി നല്ല സിനിമകൾ നൽകിയിട്ടുണ്ട്.. നല്ല കഥകൾ ഇഷ്ടപെടുന്ന മലയാളികൾക്ക്.🤍
@DoctorTalks.
@DoctorTalks. Жыл бұрын
Ellaam. OUSEPPACHAN ❤️. Magic of creating nostalgia ❤️❤️❤️❤️
@anandhummani1340
@anandhummani1340 3 жыл бұрын
ഞായാറാഴ്ചകളി ഉച്ചയ്ക്ക് ഒരു മൂന്നരയ്ക്ക് ഈ സിനിമ ഒക്കെ ദൂരദർശനിൽ കാത്തിരിന്ന ഒരു ബാല്യം ഉണ്ടായിരുന്നു 💕💕💕💕
@shimlalts947
@shimlalts947 4 жыл бұрын
എന്റെ പഴയ ഓർമ നഷ്ട്ട പെട്ട കാമുകി 8..7..ലെ ക്ലാസിൽലെ എന്റെ പ്രണയo 1997. 98.കാലകെട്ടo.
@sir-cute
@sir-cute 2 жыл бұрын
85-86 born ..njanumund 😁 ezham classil padikkumbol oru anchaam class kaariyodu thonniya athiyaaya istam.. pranayam enthaanennu adhyamaayi anubhavich arinja naalukal
@sanjaysukumar5798
@sanjaysukumar5798 4 жыл бұрын
Jayramettande old films poli arrnu
@sivarajans9406
@sivarajans9406 2 жыл бұрын
ആ തകർപ്പൻ കാലഘട്ടത്തിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു ഈ Nostalgia സൊങ്ങ് 👍👍👍👌🙄
@AnoopSubi
@AnoopSubi 5 ай бұрын
Ouseppachan തോട്ടൽ hit ആണ് 🤍
@_myworld_._8421
@_myworld_._8421 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേ ക്കൊക്കെ തിരിച്ചു പോകാൻ ഒരുപാട് ആഗ്രഹിക്കുന്നു, 💖💖
@divinefelton1231
@divinefelton1231 3 жыл бұрын
തിരിച്ച് കിട്ടാത്ത കാലം....🤗🤗
@jobingeorge9544
@jobingeorge9544 Жыл бұрын
ഈ പാട്ട് കേള്കുപ്പോ ളുള്ള ഒര് ഫീൽ 😍😍😍😍😍
@vijukurian4030
@vijukurian4030 2 жыл бұрын
എത്ര എത്ര സാഗരം കഴിഞ്ഞലും മാറില്ല ഇ പാട്ട് ❤❤❤❤
Avani Ponnunjal Aadikam|Kottaram Veetile Apputtan|Jayaram|Sruthi|
4:32
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 385 М.
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
Evergreen Film Song | Thamarapoovil Vaazhum | Chandralekha | Malayalam film song.
6:11
Best Of Malayalam Love Songs | Jukebox | Malayalam Superhit Songs
32:30
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 4,4 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,5 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 830 М.
Janona
4:09
Release - Topic
Рет қаралды 733 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 9 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 683 М.