ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നുമ്പോള്‍ ഈ സീരിയലിന്‍റെ ഏതെങ്കിലം ഒരു ഭാഗം കണ്ടാല്‍ മതി.....
@sudheerpallipady77025 жыл бұрын
സത്യം
@yasirhusain65584 жыл бұрын
Athu seriya
@selvarajpa86444 жыл бұрын
സത്യം
@AthiraAmmu-re9fq4 жыл бұрын
Correct
@akhilak.p77864 жыл бұрын
സത്യം
@hazagalary7065 жыл бұрын
സങ്കടമാണീലും എത്ര കണ്ടാലും മതിയാവില്ല, മടുക്കത്തുമില്ല
@ponnubenny45674 жыл бұрын
Crt aan
@kanchanavishwanathan13003 жыл бұрын
ഈ സീരിയല് കാണുമ്പോൾ ഇപ്പോഴും സങ്കടം വരും
@Rincy51553 жыл бұрын
Hgfhu
@Rincy51553 жыл бұрын
Bfhb
@rifalachu36343 жыл бұрын
Shariyann
@shifanashifa31292 жыл бұрын
ഇതൊക്കെയാണ് serial 😍 ഇപ്പോൾ ഒരെണ്ണമില്ല മലയാളത്തിൽ കൊള്ളാവുന്ന serial എന്ന് പറയാൻ. Toxic,അടിപിടി, കൊലപാതകശ്രമം, അവിഹിതം, forced marriage, കലിപ്പൻ കാന്താരി, ഇതൊന്നും പോരാതെ ലോകത്തെങ്ങും നടക്കത്തൊരു contract marriage ഉം കൂടി ഇറങ്ങിയിട്ടുണ്ട് 🙄 .വിവരം ഉള്ള ഒരൊറ്റ എഴുത്തുകാരൻ ഇല്ല എല്ലാം നാലാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത കുറെയെണ്ണം. ആരോ എവിടെയോ എഴുതി വച്ചത് എടുത്തോണ്ട് വന്നു remake എന്ന പേരിൽ കുളം കലക്കി ആർക്കും വേണ്ടാതെ കുറേനാള് വെറുപ്പിച്ച് കൊണ്ട് പോകും. അവസാനം പ്രേക്ഷകര് തന്നെ നിർത്തിപ്പോടാ എന്ന് പറയും. പിന്നെ ചാനലിന് തന്നേ ബാധ്യതയാവും അവസാനം അവര് സ്ഥലം വിട്ടോളാൻ പറയും.
@Alfi-zg8ig Жыл бұрын
2024 il kannunavar undo
@thesniansar98619 ай бұрын
Yes
@1millionviews-ws3px6 ай бұрын
Yes
@ReenaCk-n3x5 ай бұрын
Yes
@ayisha-Nizam4 ай бұрын
Yes
@Comeontoblworld4 ай бұрын
𝚄𝚗𝚍𝚎𝚊😊
@FathimakamarKamarfathima10 ай бұрын
2024 kanunnund😂
@anbnavggege82826 ай бұрын
🤣🤣
@shalushalu-tu6bz5 ай бұрын
😅😊
@prasanthaem41715 ай бұрын
ഞാനും കാണുന്നുണ്ട്😄😄
@RinshaM-sw8kx4 ай бұрын
Njanum🤣
@jayaf.c.c7361Ай бұрын
ഉണ്ട്
@MuhsinaMuhsina-j9z10 ай бұрын
Are there guys watching 2024 Lith
@karthika-ur6di5 жыл бұрын
രത്‌നമ്മക്ക് എന്തവകാശം ഉണ്ട് ജാനിയെ ശിക്ഷിക്കാൻ. ജാനി എന്തു നല്ല കുട്ടിയാ മിടുക്കിക്കുട്ടി. പാവം. അതിനു ഇങ്ങനെ ഒരു ഗതി വന്നല്ലോ.
@Gopal19392 жыл бұрын
MM മഞ്ഞുരുകും കാലം retelecast ചെയ്തുടെ..ഇപ്പോഴത്തെ ഒരൊറ്റ സീരിയലും കാണാൻ കൊള്ളില്ല.
@kili21963 жыл бұрын
Arenkilum 2021 ith kanunundo🤔
@muhammedshafeek54933 жыл бұрын
ഒണ്ട്
@hibafidhafh9704 жыл бұрын
ജാനി കുട്ടിയെ ഇങ്ങനെ വേദനിപ്പിക്കണ്ടായിരുന്നു😪 രത്നമ്മ ഒരു അമ്മയാണോ 😡
@rasaqp96182 жыл бұрын
ചന്ദ്രൻ നല്ലൊരു അദ്ധ്യാപകൻറ്റെ റോളിൽ കൈകാര്യം ചെയ്യുന്നു. കുട്ടികൾ ഉൾക്കൊള്ളുകയുംചെയ്യുന്നു . പക്ഷെ രത്നമ്മയുടെയും അമ്മച്ചിയുടെയും നിലപാടിൽ മാറ്റംവരുമെന്ന് തോന്നുന്നില്ല.
@athulyak50774 жыл бұрын
എപ്പോ കണ്ടാലും കരച്ചിൽ വന്നു പോവും 😭
@karthika-ur6di4 жыл бұрын
ഗ്രീഷ്മ കുട്ടിയെ !നിന്റെ പെർഫോമൻസ് അടിപൊളിയാണ് കേട്ടോ. മിടുക്കി കുട്ടി. നീ റിയൽ ലൈഫിലും പഠനത്തിൽ മിടുക്കി ആണെന്ന് അറിഞ്ഞു . All the best മോളു.
@mufeedas15384 жыл бұрын
Sharikum
@muhammadshafi14443 жыл бұрын
2 replies
@rajanarayankr86633 жыл бұрын
45
@ramiummer2 жыл бұрын
ഈ ജനിയായിരുന്നു ഏറ്റവും കഷ്ടപ്പെട്ടത്... അത് അവൾ നന്നായി അഭിനയിക്കുകയും ചെയ്തു... 😥😥😥😥കരയാതിരിക്കാൻ എത്ര ശ്രമിച്ചാലും പറ്റില്ല
@bindujoshy61232 жыл бұрын
👍❤️🌷🎆🌟🎀🤩😍🍓💐🇦🇨🎁💟💮🌺💗💞🌹❣️🍉🍇🎂👙❤️🧡💛💚💙💜🖤🔴🔵
@rubysthoughts73722 жыл бұрын
2022 ലിത് കാണുന്നവരുണ്ടോ ഗയ്‌സ് 😑😪😪
@hakkimkh89522 жыл бұрын
Mm
@safvansafuzzzs89402 жыл бұрын
Nan 2023 kannununde
@remyamol93732 жыл бұрын
Mm😞😢😢
@shahbana87522 жыл бұрын
Ind 😂
@jeenageorge78482 жыл бұрын
Ys goooyy
@ramzifaisy2542 жыл бұрын
ഇപ്പോഴും ഇത് കാണുമ്പോൾ കരഞ്ഞു പോകുന്നു 😭😭😭😭
@jishavasanth14834 жыл бұрын
Chandrettan mathramanu janikku koottu😭😭😭
@aminashereef53273 жыл бұрын
Hha
@Azidharahman4 ай бұрын
Reels kand vannavar undo
@p4positive9464 ай бұрын
reels kandu ipo 150 episode vare aayi 😅
@selvarajpa86444 жыл бұрын
രമ്യാ മോൾ കലക്കി
@karthika-ur6di5 жыл бұрын
സത്യമറിഞ്ഞപ്പോൾ ജാനിയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല. ഫ്ലാഷ്ബാക്ക് കണ്ടപ്പോൾ താങ്ങാൻ പറ്റിയില്ല.
@amalasiby45224 ай бұрын
ഒന്ന് പൊട്ടി കരയണ്ട എന്ന് തോന്നിയാൽ ഈ എപ്പിസോഡ് കണ്ടാൽ മതി പിന്നെ മണിക്കുട്ടൻ മരിക്കുന്ന എപ്പിസോഡ് 😭😭😭😭
@rasheednt1134 ай бұрын
What mani marikumo😢😢😢😢😢😢😢😢😢😢😢😢
@sreelethakrishnankutty96934 жыл бұрын
ചന്ദ്രേട്ടന്റെ ചെറിയമോൾ.. വളരെ നല്ല കുട്ടിയാ..
@muhammadshafi14443 жыл бұрын
4 replies
@ramanikrishnan40872 ай бұрын
No She is not good. She is ill treating Jani with her sister
@educationistandauthor5 күн бұрын
Athra nalla kuttiyonnum alla. Ippo ittiri nannaayi thudangeettundu enne ullu. Adi kittiya sesham Mootha kuttiyum nannaayi thudangittundu.
@abvabc159110 ай бұрын
2024 il aroke kanunund😁
@santhoshkumar12604 жыл бұрын
പാവം മോളു എന്തിനാ അതിനെ ഇങ്ങനെ ഇട്ട് കഷ്ടപ്പെടുന്നത്
ഞാൻ അധികം സെറ്റിൽസ് കാണാറില്ല. പ്രേത്യേകിച്ചു ഇപ്പോഴത്തെ സീരിയൽസ്. എന്നാൽ എന്നെ ഏറ്റവും അധികം വിഷമിപ്പിച്ച സീരിയൽ ആണു 🙏🙏 ഞാൻ ഇതു you ട്യൂബിൽ ആണു കണ്ടത് ഫുൾ എപ്പിസോഡ് കണ്ടു 🥰🥰ജാനി കുട്ടി എന്നും ഒരു നോവായി ഉള്ളിൽ എവിടെയോ ഉണ്ട് 😭😭
ഇരന്ന് വാങ്ങിയ ആ കുഞ്ഞിപ്പേള്‍ അവള്‍ക്ക് '''വിഴുപ്പാ'''ണത്രേ
@manhithatha52185 жыл бұрын
എെ ലവ് യു ജാനി കുട്ടി ലവ് യു സോമച്ച് രത്ന്മ്മ ഒരു അമ്മയാണോ? ജാനി കുട്ടി ഒരു പാവ൦ ആണ് 😔😔😭😭 അതു ഒരു കൊച്ചു കുട്ടിയാണ് അതിനെ ഉപ(ദവിക്കരുത്😭😭😔😔😭😔😭😔😭😔😭 വിജയനും കാണുന്നുണ്ടല്ലോ എല്ലാം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
I love jaanikutty... She is really awesome!! Karayipichallo mole ni... 😞😞😞😘
@shukkoorkhkonnamkudy98773 жыл бұрын
ThasniZaby
@shukkoorkhkonnamkudy98773 жыл бұрын
llove jaanikutty She
@Amenabivi.o4 ай бұрын
😭enthina nayyinte makale eee kuttine enganne karayikenne oru pavam koch rethama alla ol pirandhi ammen
@sainajustin76224 жыл бұрын
2020il ee serial kanunnavarundo
@janathworld83314 жыл бұрын
njan
@harithaharilal8749 жыл бұрын
Janiyude ACHAN govindankuty thirichu varanam ee dhushtanmarude idayil ninn avale kond pokanam she diservs a good life iniyum audincene karayipikkathe plz change the track
@STRANGETECHVIDEOS4 жыл бұрын
2021 ആരേലും ഉണ്ടോ
@shifasworld99653 жыл бұрын
Aa
@HabeebaRasheed-y5o4 ай бұрын
ഗ്രീഷ്മ അഭിനയിച്ച ജനിക്കുട്ടിയുടെ കാലം 😢😢
@butterfly____52 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും കൂടുതൽ കരയിച്ച episode 😭🤧🤧
@aswathypk30132 жыл бұрын
2022kto കാണുന്നവർ ഉണ്ടോ
@bushras48312 жыл бұрын
ഞാൻ കാണും ഇടക്ക് ഇടയ്ക്
@rasaqp96182 жыл бұрын
കുട്ടികളുടെ മുന്നിൽവെച്ചല്ലേ ടീച്ചറിനോട് പറഞ്ഞത്, അപ്പോൾ എല്ലാ കാര്യങ്ങളും കുട്ടികൾ അറിയേണ്ടേ പ്രീതിരാജ്ഞിയേ ?
രമ്യ പറഞ്ഞത് സത്യം ആണ്. പക്ഷെ അത് രക്നമ്മക്ക് ഇഷ്ടപ്പെട്ടില്ല. പാവം ജനിക്കുട്ടി
@zainudheencp65974 жыл бұрын
അങ്ങനെ ജാനി എല്ലാം അറിഞ്ഞ്
@supersaiyan37049 жыл бұрын
Extraordinary performance from Greeshma (Jaanikutty).
@Gopal19399 жыл бұрын
Yes so touching. So realistic. Not an iota of over acting....
@karthika-ur6di5 жыл бұрын
Yes. ജാനിക്കുട്ടിയുടെ റോൾ ചെയ്ത പെൺകുട്ടികളിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച കുട്ടിയാണ് ഗ്രീഷ്മ. ഗ്രീഷ്മ സത്യത്തിൽ ജാനകിയായി ജീവിക്കുകയായിരുന്നു.
@karthika-ur6di4 жыл бұрын
@@lekshmisree5196 ആര് പറഞ്ഞു . ? നിരഞ്ജന ഉറക്കം തൂങ്ങിയെപോലെ അഭിനയിച്ചു. പക്ഷെ മുഖത്ത് നിഷ്കളങ്കത ഉണ്ട്
@ajadmuhammad114 жыл бұрын
@@lekshmisree5196 niranjanayude mukath epozhum oru sadness und.athaan avalude vijayam
Ithinte background music aan palappozhum karayippikkunnath Athikkotha performance um 😢😢😢😢
@sandyvm70533 жыл бұрын
2021il kanune ethra pere und?
@jenyanu66493 жыл бұрын
എനിക്13വയസുളപ്പോൾഞാനുമറിഞ്ഞൂ ഞാൻ അച്ഛനും അമ്മയും വിളിക്കുന്നവർ എൻറെ ആരുമല്ല എന്ന് അതുകൊണ്ടാണ് അവർ എന്നെ അവഗണിക്കുന്നത് ഇളയ കുട്ടിയോട് ഇഷ്ടക്കൂടുതൽ കാണിക്കുന്നത്
Hèßd hgđdfğùgggb ñòíùýģģ vćçvčúýģ ñkķùùjhhñ nññbb bbbvb hhvvv b
@Minimanojq82 жыл бұрын
ഗ്രീഷ്മമോൾ ❤❤❤
@suryassuryas12935 жыл бұрын
I love you janimol
@ushamohanan4543 Жыл бұрын
E episode ethra kandalum mathiyakilla karachil thondayil nilkum.
@ayshaismail21632 жыл бұрын
Njan ii serial first episode thott kanan thudangiyath aan ippol ithreyum aayi ithuvare njan karanjilla pakshe ii episode vannappol😥 kann njan pollum ariyathe nanjann poyi ii oru avastha thushttakaload pollum kanikkalle😭😭
കാരണം ഈ ചെർക്കന്റെ മുഖം കാണുമ്പോൾ ജനികുട്ടിയ്യേക്കാൾ സങ്കടം തോന്നുന്നു ഈ ചെ ർക്കന് അഭിനയത്തിലാണ് മരിച്ചെന്നു അറിഞ്ഞെങ്കിലും ath എന്നെ വലിയ സങ്കടം ആവുന്നു പാവം തോന്നുന്ന മുഖവും അഭിനയവും characterum അതാ പറഞ്ഞെ 🥹🥹😭