2022 ൽ ഈ സീരിയൽ വീണ്ടും..കാണുന്നു..എത്ര കണ്ടാലും മതിയാവില്ല..
@jancyroy57552 жыл бұрын
2022-ൽ ഞാനും ഈ Serial വീണ്ടും കാണുന്നു എത്ര കണ്ടാ ലും മതിയാവില്ല
@Sajeer-sr7gh2 жыл бұрын
Corect✅
@threebutterflys31462 жыл бұрын
Correct
@ashisaliashe5432 жыл бұрын
🥰🥰🥰
@aryaaravind36442 жыл бұрын
Sathyam
@chitturttmc70194 жыл бұрын
മലയാളത്തിലേ ഏറ്റവും നമ്പർ വണ് സീരിയൽ ഹൃദയസ്പര്ശിയായ സീരിയൽ ഇതുപോലൊരു സീരിയലും ഇനി ജന്മം കൊള്ളില്ല. മലയാളമണ്ണു നെഞ്ചിലേറ്റിയ സീരിയൽ..... ഇതാണ് സീരിയൽ I miss മഞ്ഞുരുകും കാലം
@Unnikrishnan-ir7nw3 жыл бұрын
ജോയ്‌സിസാറിന്റെ allanovalum
@makp29283 жыл бұрын
Ithe കഥയല്ലേ krishna thulasi
@puttupriyapriya33573 жыл бұрын
Bramanam serialum super alle,ithrem varulla ,
@Vidya286273 жыл бұрын
Sathyam
@hasnaansar93092 жыл бұрын
സത്യം
@vkk32928 жыл бұрын
ജാനി മോൾഇന്ന് ആച്ഛന്റെ അടുത്ത് പൊട്ടിക്കരഞ്ഞ ആ സീൻ വളരെയധികം ഹൃദയസ്പർശിയായി. ജാനിമോൾ ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്തട്ടെ!
@vaishakhsurya84748 жыл бұрын
👍👍👍👍👍👍
@sadasivannair8708 жыл бұрын
lalithasahasranamam
@MarwaAshraf.4 жыл бұрын
നാനും കരനു പോയി
@mumthasmumthas82434 жыл бұрын
👍👍
@rinshaparveen59424 жыл бұрын
njanum karanju poyi
@Alfi-zg8ig9 ай бұрын
2024 ഇൽ കാണുന്നവർ undo
@rinubinu39905 ай бұрын
S
@ShameenasafwanShame2 ай бұрын
കണ്ടത് തന്നെ വീണ്ടും വെറുതെ കാണുന്നു, നല്ല രസല്ലേ ❤❤❤
@priyariji78282 ай бұрын
25/8/2024 9:41 pm
@NajumaBeevi-k4r2 ай бұрын
@@rinubinu3990und
@amalrajeev2 ай бұрын
Njn
@zidubaby8592Ай бұрын
2024ൽ റീൽസ് കണ്ട് കാണുന്നവരുണ്ടോ
@BitsofthreadsАй бұрын
Pand tv yil knditund..ippo reals kndppo onnude kanaan thonni..kanunnu😅
@FarsanaJulashАй бұрын
Yes 2024
@ArathiAshok-xp1rsАй бұрын
🥹
@VJby_RinАй бұрын
Hei
@shibuparavurremani2939Ай бұрын
ഹായ് 😂
@SarithaKunju-j9y25 күн бұрын
2024 October ൽ കാണുന്നവരുണ്ടോ
@gigijoseph964116 күн бұрын
ഉണ്ട് 26
@SandhyaChandran-d7v12 күн бұрын
Und 29.10.24
@MCZCOBRA8 күн бұрын
nov😌
@RajiAnilkumar-w9c6 күн бұрын
Und
@asnamuhsin72966 күн бұрын
@@RajiAnilkumar-w9c😂ipoum undo
@AswathySwaminadh38992 жыл бұрын
ഈ പാട്ട് ഇങ്ങനെ ഇടക്കു ഇടക്കു ഇടതിരിക്കു മനുഷ്യന് കരയാൻ വയ്യ. "അമ്മക്കിളിയുടെ താരാട്ടൊന്നും കേട്ടില്ല"😭😭
@itsmee51352 ай бұрын
സത്യം 😢😢😢😢😢😢😢
@sandhyabala53442 ай бұрын
അതെ 😢😢bgm കേൾക്കുമ്പോൾ തന്നെ 😢😢😢😢
@gayasree28614 күн бұрын
സത്യം😢😢😢 അമ്മ ഇല്ലാത്തവർക്ക് അത് കേൾക്കുമ്പോൾ ഒന്നൂടെ വേദനിക്കും😢😢
@krupaelsathomas4058Ай бұрын
കിഷോർ എന്ന ഈ നടനൊക്കെ സിനിമ യിൽ എത്തേണ്ട ആളായിരുന്നു 😔
@kutvlogs78656 жыл бұрын
കണ്ണീർ സീരിയൽ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ആദായമിട്ടാണ് ഒരു സീരിയൽ കണ്ടിട്ട് കണ്ണ് നിറയുന്നത്.
@sameeghost15944 жыл бұрын
😢😢😢
@mumthasmumthas82434 жыл бұрын
😢😢😢
@sabithsabi23903 жыл бұрын
😭😭😭😭😭😭
@fathimanishabinu43303 жыл бұрын
Sathym
@TheJisana3 жыл бұрын
Sharikkum
@robinjolly3843 жыл бұрын
കിഷോറേട്ടാ നിങ്ങൾ സൂപ്പർ ആണ്...👌👌👌
@krishhhh8877 Жыл бұрын
മഞ്ഞുരുകും കാലം and ഭ്രമണം. മലയാള സീരിയൽ ലോകത്തിനു ലഭിച്ച ഏറ്റവും വലിയ സംഭാവന. അന്നും ഇന്നും എന്നും ഒരുപോലെ കാണാൻ ഇഷ്ടം ❤️
ഒരമ്മ ആയിരുന്നെങ്കിൽ ഈ സ്ഥാനത്തു ഒരിക്കലും സ്വന്തം കുഞ്ഞിനെ ആർക്കും കൊടുക്കില്ല.. 🥰
@ശരത്ത്മാളു2 жыл бұрын
Seriyaanu
@libragirl55332 жыл бұрын
101% sure
@mufimufz49382 жыл бұрын
Sheriyan. But.. Avle ponnu pole nokkam nn parnjtta..ammayillatha kutty ayirunnallo..Appo govidhan kutty ammayude sneham kittikotte ennu karuthi koduthath avam.. Pinne avrodulla vishvasathil jani happy ayirikkuann nn vijarich kanum😊
@manjuthomas8782 жыл бұрын
@@ശരത്ത്മാളു 11111111¹¹¹
@habihabi75052 жыл бұрын
കറക്ട്
@aydhinanu93343 жыл бұрын
Tv il കണ്ടെന്നു ശേഷം 2021 ഇവിടെ വന്നു കാണുന്ന ഞാൻ. ജീവിതത്തിൽ ആദ്യം ആയി കണ്ട സീരിയൽ. 😊
@shafeeque.vvellamunda41043 жыл бұрын
ഞാനും
@vineethajibin95793 жыл бұрын
@@shafeeque.vvellamunda4104 ഈ സീരിയൽ കഴിഞ്ഞതിൽ പിന്നെ ഒരു സീരിയലും കണ്ടിട്ടില്ല
@rajeshmanjeri80633 жыл бұрын
15.9.2021
@Kinzblueofficial3 жыл бұрын
Njanum😃
@izzafathih85422 жыл бұрын
Ooh
@muchumuzammil2 жыл бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞെങ്കിൽ അത് തന്നെയാണ് ഇവരുടെ വിജയം
@Abhiramiabi20022 жыл бұрын
❤️🙂
@sarvavyapi9439Ай бұрын
കണ്ണ് നിറഞ്ഞിട്ട് കാണാൻ കഴിയുന്നില്ല 🥺😭
@shefeequevzr2423 жыл бұрын
വിജയന് ഒട്ടും നട്ടെല്ലില്ല.... അതാ ജാനിമോൾ അങ്ങനൊക്കെ ആയത്
@sarvavyapi9439Ай бұрын
നോവലിലേക്കാൾ ഭേദമാണ് സീരിയലിലെ വിജയരാഘവൻ
@chinnusofficial3 жыл бұрын
കരഞ്ഞു കരഞ്ഞു കണ്ണിലെ വെള്ളം വറ്റി 😒😐😒😐☹️
@risniansaransar16752 ай бұрын
2024 kaanunnavarundo
@kunnumonmon2144Ай бұрын
Und
@rezirezz4 жыл бұрын
*മഞ്ഞുരുകും കാലം നോവൽ വായിച്ചു ഹൃദയത്തിൽ കുടിയേറിയത് ആയിരുന്നു❤️പിന്നീട് സീരിയലും ഒട്ടും തനിമ ചോരാതെ വന്നപ്പോൾ ഇത് പോലുള്ള ഹൃദയ സ്പർശിയായ എപ്പിസോഡുകൾ ഇന്നും വന്നു കാണുന്നു❤️ഇത് പോലൊന്ന് ഇനി ഉണ്ടാകുമോ അറിയില്ല❤️*
@anjaly28052 жыл бұрын
കാണുന്നു കരയുന്നു വീണ്ടും കാണുന്നു കരയുന്നു.. ഇത്രയും നല്ലൊരു സീരിയൽ മലയാളത്തിൽ വന്നിട്ടില്ല.. കലിപ്പനും കാന്തരികളും 2അടി മാറിയിരുന്നോ..
@jasminijad99462 жыл бұрын
Sathyam... Oru channlilum illaa ini undavukayum illaa
@ponniponni82404 жыл бұрын
Lockdown il kanunnavar undo.
@shabeenadua18994 жыл бұрын
Und unf
@hashmcp4 жыл бұрын
Und
@ambiligeorge29624 жыл бұрын
Undu
@ambiligeorge29624 жыл бұрын
Undu😃😃
@shabeenadua18994 жыл бұрын
@@ambiligeorge2962 🤑
@sheebasarada21912 жыл бұрын
2022ഞാനും കാണുന്നു ഈ. സീരിയൽ veendum വീണ്ടും
@irfankv07073 жыл бұрын
2021 I kaanunnavar aaarokke❓
@Ma-yh2xu3 жыл бұрын
ഉണ്ടല്ലോ
@jismydinus27603 жыл бұрын
ഇടക്കിടെ കാണും
@naveengeorge66365 жыл бұрын
അച്ഛന്റെയും മോളുടെയും കണ്ടുമുട്ടൽ കണ്ണ് നിറച്ചു.....
@aiswaryas77874 жыл бұрын
Yes
@Achuzzzzza2 жыл бұрын
സത്യം
@shasnashasna53134 жыл бұрын
അയ്യോ സഹിക്കുന്നില്ല കണ്ടിട്ട് കരഞ്ഞു ഒരു വിധം ആയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Lakshmi-dn1yi2 жыл бұрын
വിജയൻ നല്ലൊരു അച്ഛൻ ആണ്. പക്ഷെ സ്വന്തം ഭാര്യയുടെ ചെകിട്ടത്തു ഒന്ന് പൊട്ടിക്കാൻ കേൾപ്പില്ലാത്ത ശിഖണ്ഡി കൂടി ആണ്. ആണിന് കേൾപ്പില്ലാത്ത വീട് ശവകുടീരം മാത്രം ആണ്
@Muhammad-ux5my Жыл бұрын
ഈ കഥ എഴുതിയത് നല്ല കലാകാരന് അഭിനന്ദനങ്ങൾ
@Raas_MakeoverАй бұрын
2024sept knunnavar indo😊
@shailasmusic38962 жыл бұрын
വേണ്ട സമയത്ത്.. വിജയൻ.. കെട്ടിയോളെ തല്ലില്ല... നമുക്ക് കൊല്ലാൻ തോന്നും..
@Babyes9308 жыл бұрын
orupad karayipikukayum vedanipikukayum chaitha oru episode 😢😢😢
@sreejasreeja6582 жыл бұрын
സീരിയലിൽ ഏറ്റവും നല്ല സീരിയൽ കരഞ്ഞു പോയി 👌🏻👌🏻
@sumapradeep36362 жыл бұрын
കണ്ണിരിലൂടെ മാത്രമേ കാണാൻ കഴിയൂ. അച്ഛൻ എന്നത് ഒരു വലിയ ശക്ത്തിയാണ്.
@minipinheiro58708 жыл бұрын
I love this serial so much. This episode made me cry..
എത്ര കണ്ടാലും മതി യാവാത്ത സീരിയൽ എല്ലാവരും സൂപ്പർ ❤❤👍👍
@angelashi777 Жыл бұрын
❣️💕🥰
@sandhyaeappen91298 жыл бұрын
ഞാൻ ആദൃമായി കാണുന്ന സീരിയൽ ആണിത് .നാട്ടിൽ നിന്ന് അമ്മ വിളിച്ചിട്ട് പറഞ്ഞു .നല്ല ഒരു സീരിയൽ ഉണ്ട്,കാണാൻ.വീട്ടിൽ അമ്മ സീരിയൽ കാണുബോൾ ഞാൻ എന്നും കുറ്റം പറയുമായിരുന്നു.ഈ സീരിയൽ തുടങ്ങി കുറെ കഴിഞ്ഞാണ് ഞാൻ കാണാൻ തുടങ്ങിയത്. രത്നമ്മ മാറി വന്നപ്പോൾ (സന്ദർഭത്തിനു ചേരാത്ത വേഷവും ,make up )ഇട്ട് പുതിയ രത്നമ്മ വന്നപ്പോൾ ,ഈ സീരിയലും മറ്റെല്ലാ സീരിയലുപോലെ ആകുമോന്ന് കരുതി.ആ ഭാഗങ്ങൾ ഒഴികെ ബാക്കി എല്ലാം ഒന്നിനൊന്നിന് മെച്ചം.കഥ എപ്പോഴും നല്ലത്.
@Rj-mf5tk2 жыл бұрын
അതെ പഴയ രത്നമ്മ തന്നെ ആണ് നല്ലത് ഈ രത്‌നമ്മയ്ക്ക് ഈ കഥാപാത്രം ചേരില്ല.. കാണാൻ ഭയങ്കര ബോറ്
@Ayishaaa-k4cАй бұрын
Reels kand venndum kanunnavarundo😌
@punalurvavachi778 жыл бұрын
ee episode kanunnavarude kannil oru thulli kanneerenkilum vannu kanum.
@MarwaAshraf.4 жыл бұрын
ഒരു തുള്ളി അല്ല ഒരുപാട് ഒരുപാട് കരനു
@kunchavakunchava94204 жыл бұрын
Mm
@sirajeraar59924 жыл бұрын
Orupad
@najumalalu59002 жыл бұрын
Super serial.orupade karanju.
@athirasuresh40562 ай бұрын
ഇടക്ക് വന്ന് ഇതൊക്കെ കണ്ട് ഒന്ന് കരഞ്ഞാലേ സമാധാനം ആകു 😍😍
@publicspeaker32582 жыл бұрын
എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല.'എൻ്റെ അമ്മയെ ഓർമ്മ വരുന്നു' എൻ്റെ അമ്മയ്ക്ക് എഴുന്നേല്ക്കാനും മിണ്ടാനും പറ്റില്ല
@sonasojan7913 Жыл бұрын
അവിടുത്തെ പരിശുദ്ധ ദാസാനായ യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്ധിയും സംഭവിക്കാൻ അവിടുത്തെ കരങ്ങൾ നീട്ടാണമേ. അവിടുത്തെ വചനം പൂർണദ്യരത്തോടെ പ്രസങ്കിക്കാൻ ഈ ദാസറെ അനുഗ്രഹിക്കേണമേ. അപ്പസ്തൊലപ്രവർത്തനം 4:30
@samvallathur34758 жыл бұрын
Govindhan Kutty extraordinary character and actor, he deserves a lot like super stars. Let him flourish. he and his daughters professional performers. Shamsu Haaji - Malappuram
@butterfly____52 жыл бұрын
09:02 ന്റമ്മോ 🔥🔥 ഇയാൾ എജ്ജാതി അഭിനയമാ 🥺😭😭😱😱🔥
@jyothigireesh34812 жыл бұрын
അത് ശെരിക്കും കരഞ്ഞതാണോ 🤔
@ManavMV9 ай бұрын
@@jyothigireesh3481Kaanunnavarekkond ingane parayaan thonnikkunnathaanu oru nadanye kazhivu🔥🔥
@jollythomas86772 ай бұрын
മനുഷ്യനാണെങ്കിൽ അല്ലേ മനുഷ്യന്റെ വികാരങ്ങൾ ഉണ്ടാവും മൃഗത്തിന് എന്ത് വികാരം രണ്ടുകാലിൽ നടക്കുന്നതുകൊണ്ട് മാത്രം മനുഷ്യനായില്ല
@saleenakahar3378 жыл бұрын
Oh man I love this episode very much ee serialill bayangara feelings ondu alle
@babyvijnan8 жыл бұрын
Manjurukum kalam describes how an adopted child has to suffer under foster care. When there will be another child is born to the adopted parents the adopted child will be discarded. The novelist has described it well in this. Congratulations to the script writer and novelist. Baby
janimoluse govidankuttyudeyum seen 2020 l kandot karanj poyavar undo?
@ammuchinnu3008Ай бұрын
2024 October 9 ni കാണുന്നവരുണ്ടോ. ഈ സീരിയൽ ടീവിയിൽ കണ്ടിട്ടും ഫോണിൽ ആയിരവട്ടം കണ്ടിട്ടും ഫസ്റ്റ് കാണുന്നപോലെ ഒരുപാട് കരഞ്ഞവർ ഉണ്ടോ എത്ര കണ്ടാലും മതിവരാത്ത ഒരു സീരിയൽ ❤️❤️❤️❤️❤️
@sajeerpanoli8 жыл бұрын
കണ്ണ് നിറഞ്ഞുപോയി
@MaheshRamadas8 жыл бұрын
ജാനിക്ക് അവളുടെ അച്ഛനെ തിരിച്ചു കിട്ടുകയാണ്. ഇതുവരെ അനുഭവിച്ച അനാഥത്വം അവളെ വിട്ടൊഴിയാൻ പോവുന്നു. അച്ഛനും മകളുമായുള്ള ആ കൂടിക്കാഴ്ച്ച. എന്ത് പറയണമെന്നറിയാതെ..... ജാനിയുടെ കണ്ണിൽ നിന്നുതിർന്നു വീഴുന്ന കണ്ണുനീരാണ് ചോദ്യങ്ങൾ. അവയ്ക്കുള്ള മറുപടി ഗോവിന്ദൻകുട്ടി കൊടുക്കുന്നതും തന്റെ കണ്ണീരിലൂടെ തന്നെ. രണ്ടേ രണ്ട് ചോദ്യങ്ങൾ...ഇത്രയും വർഷം അനുഭവിച്ച കടുത്ത അവഗണനയുടേയും, അനാഥത്വത്തിന്റെയും വേദനകൾ ആ രണ്ടു വാചകങ്ങളിൽ ജാനി ചോദിച്ചു തീർത്തു. രത്നമ്മ.... അദ്ധ്യാപക വർഗ്ഗത്തിനുത്തന്നെ തീരാ കളങ്കം. നന്ദിയും, കടപ്പാടും, സ്നേഹവും, മാനുഷിക മൂല്യങ്ങളും, പൊതുനീതിയും, താത്പര്യങ്ങളുമൊന്നും അറിയാത്ത ഒരു പാഴ്ജന്മം. തന്പോരിമയും, അഹങ്കാരവും, ധിക്കാരവും മാത്രം കൈമുതലായുള്ള ഒരു സ്ത്രീ. അങ്ങനെ പറയാമോ...സ്ത്രീ വേഷം ധരിച്ച ഒരു രാക്ഷസി. തരിമ്പും മനസ്സലിവോ ക്ഷമയോ ഇല്ലാത്ത ഇവർ സ്ത്രീ തന്നെയോ...? വിജയന് ജാനിയോടുള്ള സ്നേഹത്തെപ്പോലും വൃത്തികെട്ട കണ്ണുകളോടെ നോക്കി കാണുന്ന രത്നമ്മ.... തനിക്ക് വന്നു ചേരാനിരിക്കുന്ന ദുരന്തങ്ങൾ അവർ അറിയുന്നില്ല. കാലം കണക്കുകൾ തീർക്കാനിരിക്കുന്നതേയുള്ളൂ. കാത്തിരിക്കു രത്നമ്മേ.....
@sherlyroy17628 жыл бұрын
+Mahesh.K.R. K.R രത്നമ്മ രാക്ഷസി നിനക്ക് വന്നു ചേരാന്‍ പോകുന്ന ദുരന്തങ്ങള്‍ കാണാന്‍ ഞങ്ങളും കാത്തിരിക്കുന്നു ... എല്ലാവരും ഒന്നിനോന്നിനു തകര്‍ത്തു അഭിനയിച്ചാല്‍ പിന്നെ പറയാന്‍ ഒന്നുമില്ല ...
@MaheshRamadas8 жыл бұрын
+Sherly Roy അവരെല്ലാം അഭിനയിച്ച് തകർക്കും. എല്ലാവരും നന്നായി പെർഫോം ചെയ്യുന്നില്ലേ....
@sherlyroy17628 жыл бұрын
എന്താ സംശയം ??? ഇതു വരെ കിടിലന്‍ തുടര്‍ന്നും അങ്ങനെ ആകട്ടെ ... ഞാന്‍ എന്നും ജോലികഴിഞ്ഞ് ഒന്ന് ഇവനിംഗ് ആകാന്‍ കാത്തിരിക്കുന്നത് ഇപ്പോ ഇതിനുവേണ്ടിയാണ് ... bcoz ആദ്യം മുതല്‍ തന്നെ ആ കുഞ്ഞു ജാനികുട്ടിയെ ഞാന്‍ എന്റെ കുഞ്ഞുമോളെ പോലെ കണ്ടു പോയി ..
@dayanajosed14754 ай бұрын
ജാനിയ്ക്ക് ഇനിയും കണ്ണിരാണല്ലോ
@pavampavamrajakumaran74048 жыл бұрын
Iniyum ratnamma yke cancer varum, avarude mol surya marichu pokum...
@jojoseph13618 жыл бұрын
next will be govindan kutti's new wife who is going to torture jaanilkutti....😥😥😥😥
@athirasuresh40562 ай бұрын
ഞാൻ 2024 ഇൽ കാണുന്നു,,
@ShobhanaK-tu1vl2 ай бұрын
ഇത്രയും നല്ലൊരു കഥ യും കഥാ പാത്ര ങ്ങളും മറക്കാൻ കഴിയില്ല അത്രയും ഹൃദയസ്പർ ശി യാണ്
8varsham ആയ serial എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല പലവട്ടം full kandu, 2 മാസം കഴിഞ്ഞാല്‍ ഉടന്‍ വീണ്ടും start ചെയ്യും കാണാന്‍, അത്രക്കും super story. .