ഇൻസ്റ്റാഗ്രാം reels കണ്ട് addict ആയി ഇവിടെ വന്നു രാജമ്മ ചേച്ചിയെ കാണാൻ വന്നവർ 🥰🥰👀👀🫶🏻🫶🏻🫶🏻
@Sandra399733 ай бұрын
Njan
@amruthasiva96393 ай бұрын
ഞാൻ
@flybird63833 ай бұрын
ഞാനും 😂
@radhikaammu75943 ай бұрын
😂😂😂
@seena3333 ай бұрын
ഞാൻ 😊
@afrazuhara85418 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@ameerfaizelpandarapettyfai78458 ай бұрын
ഞാൻ
@ramaravi26468 ай бұрын
Yes
@balamanibala8 ай бұрын
@@ameerfaizelpandarapettyfai7845😊😊😊😊😊😅 19:07
@nishasunilkumar-sl9ch8 ай бұрын
ഞാൻ
@Nandhini-n5d8 ай бұрын
Njan
@chithrasanthosh62963 ай бұрын
തിരുവോണംത്തിന്റെ തലേന്ന് കാണുന്നവരുണ്ടോ 😊🎉🎉❤️
@jinsilaworldhashim44003 ай бұрын
ഞാൻ😢😊
@aswathyrajkumar3 ай бұрын
Und😂
@neenureghu95433 ай бұрын
Me
@jislinanniejohn11013 ай бұрын
Yaaa
@archaas60053 ай бұрын
ഞാനും ഉണ്ടെ 😂
@anaghasv83392 жыл бұрын
രാജമ്മ ചേച്ചി കരയിപ്പിച്ചു കളഞ്ഞു.😪😪 ജാനിക്കുട്ടിയെ ഓർമ്മിക്കുന്ന സീൻ ഒക്കെ വല്ലാത്ത വിങ്ങലായിരുന്നു കണ്ടപ്പോ. ,,,😭😭😭പിന്നെ ജാനകി , ഉയർച്ചയുണ്ടായപ്പോ പഴയ ആളുകളെ മറന്നില്ല.🤩😍😍😍
@tastandcrafts77244 жыл бұрын
ജാനി ഈ നിലയിലെത്താൻ കാരണമായ രാജമ്മ ചേച്ചി😊😊😊
@worldofme73132 жыл бұрын
Ol
@aryasaraswathy48342 жыл бұрын
രാജമ്മ ചേച്ചി ഇപ്പൊൾ എവിടെയാ
@celinexavier45202 жыл бұрын
@@aryasaraswathy4834 in
@thankammasukumaran793 Жыл бұрын
0
@pramilapremsuja4135 Жыл бұрын
ജാനി ഈ നിലയിലെത്താൻ കാരണം തടിച്ചി രാജമ്മ അല്ല, ജാനി മിടുക്കിയായി hard work ചെയ്തു പഠിച്ചതു കൊണ്ടു മാത്രം.
@aswathymohan67545 жыл бұрын
ആദ്യത്തെ എപ്പിസോഡ് മുതൽ അവസാനം വരെ മുടങ്ങാതെ കണ്ട ഒരേ ഒരു serial. ഇപ്പോഴും ഒരു മടുപ്പും തോന്നുന്നില്ല ഒരു nostalgic ഫീലിംഗ്
@anurajeev2134 жыл бұрын
Manoramiyil novel vayich ഇഷ്ട്ടപെട്ട kathaya
@reshirose47514 жыл бұрын
ഞാനും കാണുന്നു..
@chandrads71554 жыл бұрын
Oru rakshaillatha serial
@hairunnisamansoor46204 жыл бұрын
Njanum
@jayakumarthikkurissy16464 жыл бұрын
ഞാൻ മുടങ്ങാതെ കണ്ട ഒരേ ഒരെണ്ണമാ
@meera_e3 ай бұрын
2024 spetemberil kaanunnavarundoo🥹
@crazygirl-n3z3 ай бұрын
Yes😢
@sruthyammu83073 ай бұрын
Yes😢
@Aryxhh473 ай бұрын
Yes🫠
@Safeera-o3n3 ай бұрын
Ndd
@stranger_121673 ай бұрын
☹️
@asifaman728 жыл бұрын
ആ പഴയ രംഗങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണു നനഞ്ഞു പോകുന്നു... "രായമ്മച്ചേച്ചീ..." എന്നുള്ള ആ പഴയ വിളി കേൾക്കുമ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം!!!
@malayalamviews39806 жыл бұрын
Asif Aman I
@poojadhathatriyajadhav50564 жыл бұрын
Sathyam
@devakithazheparambath18403 жыл бұрын
m. m
@devakithazheparambath18403 жыл бұрын
f
@kumars6983 жыл бұрын
Kumar
@jollythomas86773 жыл бұрын
ഞാൻ സീരിയൽ കാണാറില്ല. പക്ഷെ ഇതെന്നെ കരയിച്ചുകളഞ്ഞു.
@shahananiyu77973 жыл бұрын
Njanum 😔😔
@FasiFasi-dd7kb2 ай бұрын
Njanum @@shahananiyu7797
@neethumolk89762 ай бұрын
Same🥲
@renjurenji66374 жыл бұрын
2021ൽ കാണുന്നവരുണ്ടോ
@ajikumar90244 жыл бұрын
🙋
@lachuniyu18513 жыл бұрын
I anmn😄
@anaswara53153 жыл бұрын
🙋
@ayonacharles22173 жыл бұрын
Undu
@chinnus68143 жыл бұрын
Yes
@jaisonkokkat36595 жыл бұрын
നനായിട്ടുണ്ട് സീരിയൽ. ചെറുപ്പത്തിൽ അനുകമ്പയും സ്‌നേഹവും കാണിച്ചവരോട് എന്നും കാരുണ്യം ഉണ്ടാകുന്നത് നല്ലതാണ്.
@lekhavlekha75gmaillekha613 жыл бұрын
Janikutti vannavazhiyum koode sahayichavarem marakkathirunnu. Eppol aru orkunnu vannavazhiyum sahayichavarem
@aravind32094 жыл бұрын
ഇതൊക്കെ ആണ് സീരിയൽ അതിന് പകരം ഇപ്പൊ കുറെ സീരിയൽ ഇറങ്ങിയിട്ട് ഉണ്ട് കൊല്ലും കൊലയും പാരാ പണിയും
@sheba004 жыл бұрын
ys
@kili21963 жыл бұрын
Pinna ippoya Tha trend avihitham😂😂
@santhoshappuppan16233 жыл бұрын
Super💘
@jayakumarshenoy92793 жыл бұрын
@@santhoshappuppan1623Mominul LP ko ko ko l No no n ko kon p by law LLP
@sabiraafsal68873 жыл бұрын
Yes👍
@KrishnaKrishna-vj3yt3 жыл бұрын
ശരിക്കും കരഞ്ഞു പോകും. ഏതു കണ്ണു നിരയാത്തവന്റെയും കണ്ണു നിറഞ്ഞു പോകും. 🙏🙏🙏
@shahananiyu77973 жыл бұрын
Yes coorct 👍👍
@spiritualtarot12062 жыл бұрын
satyam
@christy1657 Жыл бұрын
Yes😢😢😢
@SeemaMathew-tg8yw Жыл бұрын
Correct
@rahmathsaina8374 жыл бұрын
ഞാൻ ശെരിക്കും കരഞ്ഞു 🥺🥺
@raneeshtr74944 жыл бұрын
സ്നേഹിച്ചവരെ ജനിക്കുട്ടി മറന്നില്ല.
@nizarmh69294 жыл бұрын
Crct
@juha82374 жыл бұрын
Yes
@hadusvlog60954 жыл бұрын
Yes. Crt🥰😍🥰😍🥰😍
@thomasmv73314 жыл бұрын
@Sithara Surumi/ mo
@geethadevigeethadevi88754 жыл бұрын
Athe
@Mepranav3693 ай бұрын
രാജമ്മ ചേച്ചി ❤ Reel kandit..vannavar.>>>❤️
@keerthana4983 ай бұрын
Present🥹🥹
@cristeenareetu79993 ай бұрын
Yes 2024
@mayaputhukkattu Жыл бұрын
ഇതാണ് പറയുന്നത് നമ്മൾ ആകുന്ന കാലത്തു ചെയ്യുന്നത് നമ്മുടെ ജീവിതത്തിലേക്ക് തന്നെ തിരികെ വരും. നല്ലത് ആണെങ്കിലും മോശം ആയാലും
@sudhi82833 жыл бұрын
ഞാനും മുടങ്ങാതെ കാണുന്ന സീരിയൽ ആയിരുന്നു നല്ല കഥ ചിലപ്പോൾ കണ്ണ് അറിയാതെ നിറയും
@aswathykrishnan43972 жыл бұрын
Athe...
@happinessproject983 ай бұрын
തിരുവോണദിനത്തിൽ കാണുന്നവർ ഉണ്ടോ 🌸😌
@Moon-pr7og3 ай бұрын
Ndd
@sudhisudarsanan24573 ай бұрын
@@Moon-pr7ogഓണം കഴിഞ്ഞു കാണുവാ
@shereenasalim74988 жыл бұрын
ജാനകി ഒരു പാട് അനുഭവിച്ച മോളാ. അവളെ ഇത്രയും അനുഭവിപ്പിച്ച എല്ലാവർക്കും തിരിച്ചടി കൊടുക്കണം
@afnanasifafnanasif90675 жыл бұрын
Shereena Salim 6
@haniyafathima17515 жыл бұрын
haniya
@haniyafathima17515 жыл бұрын
Shereena Salim ..................
@sivadasan75614 жыл бұрын
@@haniyafathima1751 t
@goergekuttyk95553 жыл бұрын
@@haniyafathima1751 georgekutt6 k
@kichuz384 жыл бұрын
മനോരമ ആഴ്ച്ച പതിപ്പിൽ ഈ നോവൽ വായിച്ച ആളുകൾ ഇവിടെ കാമോൻ
@ഉമ്മുകൊലുസ്-ഭ2ഛ3 жыл бұрын
ഒരു ലക്കം പോലും mis ആവാതെ കണ്ടിട്ടുണ്ട് 🥰🥰🥰
@rayeesrislana28193 жыл бұрын
ഉമ്മു കുളുസു 😂😂
@yoonusknilambur17733 жыл бұрын
ഞാനുണ്ട്
@fathimasakeer13052 жыл бұрын
ഖ്ഖ്ഖ്ഖ്
@pareekunj2 жыл бұрын
😀😍😍😋😍
@niharaniha97982 жыл бұрын
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തതിൽ വച്ച് one of the best seriel 👏👏
@fayas.smohamed48002 жыл бұрын
💐
@radhikagopinadh59752 жыл бұрын
Also bhramanam
@rathibabu2976 Жыл бұрын
@@fayas.smohamed48003wq 8oì 😊
@varshapmzd17952 ай бұрын
Bramanam❤
@neethumolk89762 ай бұрын
Correct 👍🏻 second Bhramanam serial❤️
@hasnasuhara66073 жыл бұрын
ആദ്യം മുതൽ എപ്പിസോഡ് അവസാനം വരെ മുടങ്ങാതെ കണ്ടത് ഒരു സീരിയസ് ഇപ്പോഴും ഒരു മടുപ്പ് തോന്നിയില്ല ഒരുനൊസ്റ്റാൾജിയ ഫീലിംഗ്
@mehfaztastevlogs3813 жыл бұрын
കരയാതെ ഈ എപ്പിസോഡ് കണ്ടുത്തീർക്കാൻ കഴിയില്ല
@sillytalkz53063 жыл бұрын
😭
@Reenamohanan3076Ай бұрын
സത്യം
@shaliniunni53346 ай бұрын
അന്നും ഇന്നും ഈ കുഞ്ഞു ജനിക്കുട്ടിയെ കാണുമ്പോൾ oru വിങ്ങൽ ആണ്..നെഞ്ചിനാകാത്തൊരു ഭാരം 😊😢
@sophiyasophiya36584 жыл бұрын
Lockdown period il kaanunna aarengilum indo
@gradifloragradiflora4834 жыл бұрын
Und
@saranyasreejith21824 жыл бұрын
Yes
@zahrakoya5434 жыл бұрын
Njan
@raveendrank8064 жыл бұрын
Undeee
@haifakulangaraveettil85244 жыл бұрын
undeeee
@unnimaya31723 ай бұрын
Enne pole reel kandittu rajamma chechine kaanan vannar indo evde
@ashinakp94823 ай бұрын
Und🥰
@sabiraafsal68873 жыл бұрын
എനിക്ക് സീരിയൽ ഏറ്റവും ഇഷ്ടം ഇതാണ് എത്ര കണ്ടാലും മതി വരില്ല ആദ്യം മുതൽ ലാസ്റ്റ് വരെ കണ്ടു ഇപ്പോഴത്തെ സീരിയലൊന്നും ഒന്നിനും കൊള്ളില്ല
@jyothyjo37062 жыл бұрын
ഇതിലെ ബിജിഎം കേട്ടാൽ മതി കണ്ണ് നിറയാൻ 🥺❤
@feminafemi34963 жыл бұрын
ഈ സീരിയൽ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു feeling ആണ്
@AmmuMathew-me8ln8 ай бұрын
😮😊
@AmmuMathew-me8ln8 ай бұрын
😊Ft
@AmmuMathew-me8ln8 ай бұрын
,
@azlaa43562 жыл бұрын
രാജമ്മ ചേച്ചിന്ന് ജനിക്കുട്ടി ചെറുപ്പത്തിൽ വിളിക്കുന്നത് കേൾക്കാൻ ന്ത് രസാ 😍😍😍
@sandhyaeappen91298 жыл бұрын
ഔ... ജാനീടെ ആ നടന്നുളള വരവ് സൂപ്പർ ...രാജമ്മചേച്ചിയും,ജാനിയും കാണുന്ന ഈ നിമിഷങ്ങളാണ് ഈ സീരിയലിന്റെ ഏറ്റവും,ഏറ്റവും ഹൃദൃമായ ഭാഗം..അന്നും ഇന്നും കരഞ്ഞുപോയി.പകരം വീട്ടലോ,ഇറക്കിവിടലോ അതൊക്കെ ഇത് കഴിഞ്ഞിട്ടേ ഉളളൂ....ജാനിയെ ജാനിയാക്കിയത് രാജമ്മ ചേച്ചിയാണ്..
@sherlyroy17628 жыл бұрын
സത്യത്തില്‍ എനിക്ക്ക് രാജമ്മ ചേച്ചിയുടെ റോള്‍ അറിയില്ലായിരുന്നു .. വിമല്‍ പറഞ്ഞ എപി67 to 88 കണ്ടപ്പോള മനസിലായത് ... അത് കഴിഞ്ഞ ഇന്നത്തെ എപി കണ്ടത് വേറെ എന്ത് പറയാന്‍ AWESOME
ഞാൻ ആദ്യമായിട്ട് ഫുൾ കണ്ട സീരിയൽ ആണ്. +2 പഠിക്കുമ്പോൾ 🤩🤩🤩
@sandrasanthosh28033 жыл бұрын
Njaum +2 yil padikkubolzhum
@shinianzar64413 жыл бұрын
Njanum
@sahalaps78403 жыл бұрын
Njanum
@diksha123493 жыл бұрын
Njan 8 padikkumbhoo😂😍
@Yaseen6502 жыл бұрын
Njanum
@thoolikathoolika93915 жыл бұрын
രാജമ്മചേച്ചിയും ജാനിക്കുട്ടിയും കൂടി ഞങ്ങളെ ഇങ്ങനെ കരയിക്കല്ലേ.....കുഞ്ഞ് ജാനിക്കുട്ടിയുടെ ദയനീയമായ നോട്ടം...മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. ..ജാനിക്കുട്ടി വീട്ടില്‍ നില്‍ക്കുമ്പോള്‍ കളര്‍ഫുള്‍....എവിടെങ്കിലും പോകുമ്പോള്‍ ഒരു ഭംഗിയില്ലാത്ത സാരിയുടുക്കും
@sanhasi54712 жыл бұрын
എത്ര കണ്ടാലും മതിയാവാത്ത ഒരെ ഒരു സീരിയൽ... 🥰
@anjaly28053 жыл бұрын
എന്ത് ഭംഗിയായിട്ട ജാനിക്കുട്ടി അഭിനയിക്കുന്നെ 🥰🥰❣️
@cvjoseukken82592 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സീരിയൽ.
@habeebullamar564 жыл бұрын
രാജമ്മ ചേച്ചി നല്ലൊരു അമ്മച്ചിയാണ്.
@kumars6983 жыл бұрын
Kumar
@sybinsalim26323 жыл бұрын
.
@valsammathomas49333 жыл бұрын
@@sybinsalim2632 no
@abdulkareemq94122 жыл бұрын
ങ
@neethunihas52192 жыл бұрын
കരഞ്ഞു കരഞ്ഞു വയ്യല്ലോ ദൈവമേ😔😔😔😔അന്ന് കണ്ടപ്പോൾ കരഞ്ഞു ദേ ഇപ്പോഴും എപ്പോൾ കണ്ടാലും കരഞ്ഞു പോകുവാ, പാവം രാജമ്മ ചേച്ചി ❤️❤️❤️❤️
@sijomon8801 Жыл бұрын
❤
@kannankollam17116 ай бұрын
ഞാനും എപ്പോ കണ്ടാലും ഞാനും കരയും
@talkinggirl3 ай бұрын
നെഞ്ചുപൊട്ടും.. ഓരോ രംഗങ്ങളും കാണുമ്പോൾ 😊😊ഒരുപക്ഷെ... ഇതും ആരുടെയെങ്കിലും കഥ ആയിരിക്കുമല്ലേ...ജീവിച്ചു തീർത്ത സങ്കടങ്ങളുടെ കഥ😊😊
@gimonmathew97502 жыл бұрын
രാജമ്മചേച്ചി ഉണ്ടല്ലോ എന്നായിരുന്നു ആ എപ്പിസോഡുകളിൽ ആശ്വാസം
@vimalramachandran8 жыл бұрын
മക്കളുടെ സ്നേഹം അറിയാത്ത 'അമ്മ. അമ്മയുടെ സ്നേഹം അറിയാത്ത മകൾ. ഇരുവരുടെയും ജീവിതത്തിലെ ആ വിടവ് നികത്താൻ, പരസ്പരപൂരകങ്ങളാവാൻ, വിധി അവരെ ഒന്നിപ്പിക്കുന്ന ആനന്ദകരമായ കാഴ്ച. 🙂🙂
@asifaman728 жыл бұрын
പെൺമക്കൾക്ക് അമ്മയോട് സ്നേഹം തന്നെയല്ലേ... രാജമ്മച്ചേച്ചി പറയുന്നുണ്ടല്ലോ അവിടെ പോയാൽ തന്നെ പട്ടിണിക്കിടില്ലായെന്ന്...
@vimalramachandran8 жыл бұрын
Asif Aman അത്ര സ്നേഹമുണ്ടെങ്കിൽ പെണ്മക്കൾ എന്തുകൊണ്ട് അമ്മയെ കൂട്ടികൊണ്ട് പോയില്ല, ഇപ്പോൾ ജാനി ചെയ്തപോലെ? മകന്റേയും, മരുമകളുടേയും ആട്ടും തുപ്പും കേൾക്കാൻ അവരെ അവിടെ നിർത്തണോ?
@asifaman728 жыл бұрын
ഇത് sagarelyas post ചെയ്ത same reply അല്ലേ???
@ajitha39318 жыл бұрын
Vimal Ramachandran marumakanta.veettil ano amma nikendath kollamallo manasiliruppu
@vimalramachandran8 жыл бұрын
Ajitha Kumari സ്നേഹമുണ്ടെങ്കിൽ മരുമകന്റെ കൂടെയായാലും എന്താ കുഴപ്പം? മകന്റെ കൂടെ നിന്ന് പീഡനം അനുഭവിക്കുന്ന അമ്മയെ അവിടെ നിന്ന് മാറ്റേണ്ടത് സ്നേഹമുള്ള പെണ്മക്കളുടെ കടമയാണ്.
@manikandan_9923 ай бұрын
Ithokke aanu serial 🙂🥺📈
@rahulfederer93612 жыл бұрын
Njan ente jeevithathil complete ayi Kanda ettavum nalla serial,😥😥😥😥😥
@saranya63502 жыл бұрын
എല്ലാ eppisodeum ഒന്നിനൊന്നു മെച്ചം..എന്നാലും ഇന്നത്തെ episode 🔥🔥🔥 രാജമ്മ ചേച്ചി ഇന്നത്തെ താരം 😘😘 സൂപ്പർ ❤️👍👍
@motherofacuteboy91473 жыл бұрын
അന്ന് t v യിൽ കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്, പിന്നേം കരയിപ്പിക്കുന്നോ 😭😭😭പോ 🤐
@abduljaleel22692 жыл бұрын
കാണാൻ പറഞ്ഞോ ആരേലും
@gangasunil75702 жыл бұрын
☺️
@nechusnechu58822 жыл бұрын
😂
@Jesus-luv3 ай бұрын
സ്കൂൾ വിട്ടു വരുമ്പോൾ രാജമ്മ ചേച്ചി എന്നു പറഞ്ഞു വിളിക്കും...😭🥺
@aparnar4803 ай бұрын
അതേ.. അതൊക്കെ ഓർക്കുമ്പോഴേ കരച്ചിൽ വരുന്നു
@rahulfederer93612 жыл бұрын
Sathyam parayalo ippozhu idayku idayku oro eppisodum kanarund .eniku athraku ishtamulla serial Anu manjurukum kalam,❤️❤️❤️
@aparnachandren71982 жыл бұрын
Super
@jaseerarahim97032 жыл бұрын
ഞാനും
@leelaabi88448 ай бұрын
For me also
@hibaponuuu37924 жыл бұрын
2020 arengilum undo
@meee20234 жыл бұрын
ഉണ്ടല്ലോ
@jishavasanth14834 жыл бұрын
Undu
@sindhursindhu49562 жыл бұрын
ജാനി ക്കുട്ടി യുടെ സ്വന്തം രായമ്മ ചേച്ചി. ❤️❤️❤️❤️❤️
@sandhyaayyanparabalan25882 жыл бұрын
ജാനു കുട്ടികളെ ആരെയും ഇപ്പോൾ കാണാനില്ലല്ലോ.. എല്ലാവരും super ആയിരുന്നു
എത്ര പ്രാവശ്യം കണ്ട സീരിയൽ ആണ്. പിന്നേം കണ്ട് ഇരുന്ന് കരയണ്
@kannankollam17116 ай бұрын
ഒരു കണക്കുമില്ല ഞാൻ തന്നെ എത്രവട്ടം ആണ് കാണുന്നത് എപ്പോഴും മനസ്സിൻറെ ഒരു കോണിൽ ഈ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഉണ്ട് മനസ്സിൽ തോന്നുമ്പോൾ ഈ സീരിയൽ കാണും എന്നിട്ട് വെറുതെ കണ്ണുനീർ ഒഴുക്കും
@rohithmenon11203 жыл бұрын
2022ഇൽ കാണുന്നവർ ഉണ്ടോ
@karmabeliever30662 жыл бұрын
Yup
@binukb12332 жыл бұрын
മതിയാവില്ല എത്ര കണ്ടാലും 😘😘😘😘😘
@faizanvlog56242 жыл бұрын
Yes
@8agsnipe2 жыл бұрын
Yes...
@80867212 жыл бұрын
2023 jan 1 nu കാണുന്ന ഞാൻ 😜😜
@Sreeeeeee04713 ай бұрын
Reels kandd rajammachechiye kaanaan vannavarr evdee come on🌝
@babiliya32898 жыл бұрын
mattu serialukal oke purakott nookiyal oru story yum undavilla but manjurukum kalam it's awesome..old episodes..
@haniyafathima17515 жыл бұрын
Anil Kumaran hoot
@haniyafathima17515 жыл бұрын
Babi Liya 😀😀
@rajanirrajanir37644 жыл бұрын
🏆🏆🏆🏆🏆🏆🏆🏆🏆🏆♥️🏆🏆🏆
@abdulkadher23884 жыл бұрын
@@haniyafathima1751 we
@anaghaanagha41364 жыл бұрын
L"""""
@traveldiariesforwanderlust13562 жыл бұрын
Ethrea കണ്ടാലും മതിവരാത്ത സീരിയൽ 👍❤️👍
@fayas.smohamed48002 жыл бұрын
💐
@snehakpsneha88032 жыл бұрын
ഇപ്പോഴും ഇതുകണ്ടാൽ കണ്ണ് നിറയും 😢
@sheelao92942 жыл бұрын
ഞാൻ വായിച്ചത്ആണ് . വളരെ മനോഹരമായ അവതരണമായിരുന്നു. വളരെ ഹൃദ്യമായ ഒരു നോവൽ വീണ്ടും വായിയ്ക്കാൻ തോന്നുന്നു
@CookingStoriess3 ай бұрын
Reels kandu vannavar undoo😀
@sharanyavaishakh2 жыл бұрын
ഇത്ര കരയിപ്പിച്ച സീരിയൽ വേറെ ഉണ്ടാവില്ല 👍👍😍😍😍😘😘😘heart tech😘😘😘
@RahmanRahman-vw8yj Жыл бұрын
Kjgaggddhhdjkd
@tonyvarghese30423 жыл бұрын
A hug would have been appropriate. I watched this episode again the 13th time but cried again, too emotional to watch.
@rajeenashaji36166 жыл бұрын
Ante fav സീരിയൽ ആയിരുന്നു ഈ serial
@divyasaji87713 жыл бұрын
എന്റെയും
@girijasivgiridas42166 жыл бұрын
Epollum ee episode enniku oruoadu ishttamannu.... Heart touching dialogues....
ഇപ്പോഴും എപ്പോഴും കണ്ട് കൊണ്ടിരിക്കാൻ പറ്റുന്ന ഒരേ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുര്കും കാലം സീരിയല് മാത്രം❤❤❤❤സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤
@amrithakrishna45143 ай бұрын
2024 തിരുവോണംത്തിന്റെ അന്ന് കാണുന്നവരുണ്ടോ
@Moon-pr7og3 ай бұрын
undd
@ft.ashhhhiq3 ай бұрын
2025 il kaanunnavarundoo.......enki 2024 ilote vaa.....2025 aayittilla🚶♂️
@subairtnr23788 жыл бұрын
asianetile seriol kaanunnavare kinattilidanam.
@anilkumaran55426 жыл бұрын
Subair Tnr and the next day I have off to bed
@anilkumaran55426 жыл бұрын
Subair Tnr and the other one in the
@anilkumaran55426 жыл бұрын
Subair Tnr and the other one is a
@dgdbbsssndbd27575 жыл бұрын
@@anilkumaran5542 n G
@hadihawwahadihawwa51875 жыл бұрын
Hehe
@angelashi7776 ай бұрын
2024 8) kanunnavarundo
@devisreegeetha12382 жыл бұрын
ഇങ്ങനെ ഒരു സീരിയൽ ഒരു ചാനലിലും വന്നിട്ടില്ല. നോവൽ വായിച്ചിട്ടുണ്ട് 100%അതിനോട് നീതി പുലർത്തി. Casting ഒന്നും ഒരു രക്ഷയും ഇല്ല 👌🏻
@Leyman0611 ай бұрын
Novel name entha please parayu
@canreviewanything36418 ай бұрын
@@Leyman06the same as the serial name
@kannankollam17116 ай бұрын
വന്നിട്ടുണ്ട് ഏഷ്യാനെറ്റ് ലെ പണ്ട് ഒരു സീരിയൽ ഉണ്ടായിരുന്നു ഓമനത്തിങ്കൾ പക്ഷി, പിന്നെ ഓർമ്മ സീരിയൽ പിന്നെ ചുരുക്കം ചില സീരിയലുകളിൽ നല്ല സീരിയലുകൾ
@ChaithanyaKM-l2g3 ай бұрын
Thiruvonathin kaanunnavar😌
@devu4272 жыл бұрын
Ee background music oru രക്ഷയും ഇല്ല കരഞ്ഞു പോകും 😭
@SaranyaSujith-j2p3 ай бұрын
ഇത്രയും നല്ല ഒരു സീരിയൽ വന്നിട്ടേ ഇല്ല
@satheeshkuttan5215 жыл бұрын
2019il aaregilum undo
@balakrishank41414 жыл бұрын
B
@sharusharu38964 жыл бұрын
2020
@mohammedmohammedbushair78024 жыл бұрын
VBulletinci
@remya97643 жыл бұрын
2021DEC 25
@petlover87503 ай бұрын
ലാസ്റ്റ് എപ്പിസോഡ് കാണാൻ പണ്ട് പറ്റിയിട്ടില്ല.. Tv കേടായിരുന്നു... ഇന്നലെ ലാസ്റ്റ് ഈ എപ്പിസോഡ്ക്കൾ കാണുന്നെ
@muhusina_muhusiii2133 ай бұрын
Reel കണ്ട് ഈ വഴി വന്നവർ ലൈക് അടിച്ചു പൊട്ടിക്ക് 😂😂😌
@ashapradeep40063 жыл бұрын
Ethuoru motivation serial aannu orikkilum maduppu thonnathae orare orau serial 😘😘😘❣️❣️🌧️
@mr.jogobonito6252 жыл бұрын
One of the best serials ever made🔥
@Jesus-luv3 ай бұрын
പഴയതും ഇപ്പോഴത്തെ അവസ്ഥയും കണ്ടു കണ്ണുനിറഞ്ഞു...🥺🥺😭
@sarikasarika98832 жыл бұрын
എന്റെ കൺമഷി എന്നും കളയുന്ന സീരിയൽ 😭
@positivemind61962 жыл бұрын
Kanmashi edaand kandu koode
@kunjutti290 Жыл бұрын
@@positivemind6196athil oru thrill illa😂
@SunandaAjeesh-dv7he Жыл бұрын
@@positivemind6196😂😂
@suchithrabiju2 ай бұрын
😂😂😂😂
@radhakrishnanpm42738 ай бұрын
ഞാൻ ആദ്യം മുതൽ അവസാനം വരെയും കണ്ട് സീരിയൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതുപോലുള്ള ഹൃദയസ്പർശികളായ കഥകൾ വേണം ജനത്തിന്റെ മുന്നിൽ അവതരിപ്പിക്കുവാൻ അല്ലാതെ ഇപ്പോഴത്തെ ബിഗ് ബോസ് പോലുള്ള തറ പരിപാടികൾ അല്ല അവതരിപ്പിക്കേണ്ടത് ജനങ്ങളുടെ ഇടയിൽ നല്ല സന്ദേശം പ്രചരിപ്പിക്കണമെങ്കിൽ ഇതുപോലുള്ള കഥകൾ ആവണം അവതരിപ്പിക്കേണ്ടത് ഇങ്ങനെയുള്ള കഥകൾ അവതരിപ്പിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കേണ്ടതാണ്
@beenabiju98028 жыл бұрын
|സുന്ദര നിമിഷങ്ങൾ ഫ്ലാഷ് ബാക്ക് കുറച്ചു കൂടി കാണിക്കാമായിരുന്നു
@abbasabdulkhadar5424 Жыл бұрын
സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു സാർ ❤❤❤❤
@AfeethaSunil Жыл бұрын
Shskaidsjdhe
@sreelethakrishnankutty96933 жыл бұрын
ഇപ്പോൾ കുറെ സ്ലോ മോഷൻ..പിന്നെ ഒളിച്ചു ഇരിക്കുക... പാര പണിയുക.. ഇതൊക്കെ ആണ്
@cat6457-l4d3 ай бұрын
Thiruvonanthinte ann kanunnavar indoo 😊😊❤️
@samvallathur34758 жыл бұрын
Miracles of God - How sad , when own children kicking out their mother and she is being provided better life by somebody else (The Minister). I am crying with happy for the kinds of sympathetic hearts. Shamsu Haaji - Malappuram
@Bea.Sara_18 жыл бұрын
Sam Vallathur and
@sherinjoby78942 жыл бұрын
കരയില്ലെന്ന് വാശി പിടിച്ച് കാണുമ്പോഴും ,കണ്ണീർ പുഴയൊഴുകുന്നു
@zaaywrld5553 ай бұрын
മുമ്പേ കണ്ടതാണെങ്കിലും reel കണ്ട് വന്നതാ 😀 നൊസ്റ്റു ❤