ജാനിയെ പഠിക്കാൻ വിട്ടില്ല ,ഇഷ്ടപ്പെട്ടകല്ല്യാണം നടത്തിക്കൊടുത്തില്ല, ചെന്നൈയിലേക്ക് വിട്ടുകൊടുത്ത്ചതിച്ചു , ഇതിനൊക്കെ ദുഷ്ടരായ അമ്മക്കും മകൾക്കും കൂട്ടുനിന്നു. അപ്പോളൊക്കൊ ഈ വിരഹവേദനയും ദു:ഖവും എവിടെയായിരുന്നു വിജയാസാറേ ?
@deepadavis85423 ай бұрын
Vijayan ippozhum clean cheyathathilum, iron cheyunathilum, cookingilum okke aanu Janikuttiye miss cheyunne oru nalla servent poya poleya...pinne surface level oru sneham that it
@athulyag99992 жыл бұрын
ഈ അമ്മയുടെ അഭിനയം natural ആണ്.
@amalasuresh21632 жыл бұрын
Yes, perfect 👌👌⚘⚘
@SaritaSingh-e3t9 күн бұрын
Correct
@neethujose70502 ай бұрын
വിജയന് നല്ല ഒരു വേലക്കാരി മാത്രമാണ് jani
@Annabella_mwoloosАй бұрын
വിജയന് വീട്ടിലെ ജോലി ക്കാരി പോയതിന്റെ വിഷമം ആണ്.. 🙂
@indiravv-tc1bf5 ай бұрын
ജാനിയെ ചെന്നൈയിൽ വീട്ടുജോലിക്കു വിട്ടപ്പോൾ ഒന്നും തോന്നിയില്ലല്ലോ hm ഇപ്പൊ ഒരു ജാനിപുരണം
@prkaze3 ай бұрын
Sthym💯soo trueee
@saidajamal94832 жыл бұрын
കണ്ണ് ഉണ്ടായിരുന്നപ്പോൾ കണ്ണിന്റെ വില അറിഞ്ഞില്ല
@SubaibathmvSubuabid3 ай бұрын
Sathyam😢
@gajffu44653 жыл бұрын
Janiക് നല്ല മനസാ ഉപദ്രവിച്ച അമ്മയെ സ്നേഹിക്കുന്നു i love jani ❤❤❤
manu is such an amazing actor. wat a baritone voice. but the film industry is not using him properly. he got only minuscule and unimportant roles in films. plz give him an opportunity.
ഹഹ.... ഇതൊക്കെ എന്ത്.... ജാനിക്കുട്ടി എം.എൽ.എ ആയി റവന്യൂ മന്ത്രി ആയി ഒരു തിരിച്ച് വരവുണ്ട്..... അന്ന് കാണാം കളി..... (കഥ പറഞ്ഞതിനു സോറി)
@lalitham.p42316 жыл бұрын
Richu Raghav eviddunu arrunju
@Positiveviber90252 жыл бұрын
@@lalitham.p4231 നോവലിൽ ഉണ്ട്
@abdulsatharsathar19658 жыл бұрын
അഭിയെ മറന്നോജാനി
@babujipepe85103 жыл бұрын
@Lee Yoh y 🎉
@sibivarghese31442 жыл бұрын
അതേ, ഇപ്പൊ ഫോൺ ഒക്കെ വിളിക്കാലോ.. സരിഗയെ വിളിച്ചൂടെ
@useruser-il9sq2 жыл бұрын
Number ariyilla. Incoming only. ഗോവിന്ദൻകുട്ടി പോകും ഇനി. But will fail
@troteliver46765 жыл бұрын
നീ നിഷുവിനെ മറന്നോ ജാനി
@jaimonchacko9896 Жыл бұрын
ശരിക്കും എന്നെങ്കിലും മഞ്ഞുരുകി തീരുമോ?
@meenakshimenon63708 жыл бұрын
janiye padipikkan vidunnile govindankutty pllssss vidu fast...i cant wait to see that...shouldnt have left the case of sarika and her bro like dat.......oru clarityum ila