manjurukum kaalam serialill charecter selection is the best espesially chandamathi chechi and vijayamma
@pattupettiful8 жыл бұрын
vijayammede thalakkittu orennam kodukkanam
@nibuthomasmathew95348 жыл бұрын
എന്നാലും ബൈജു വിന് എട്ടിൻ്റെ പണിയാ കിട്ടിയേ.. ഗോവിന്ദൻ കുട്ടിക്കും.
@sheba004 жыл бұрын
👍
@sajithasaji87702 жыл бұрын
ഇങ്ങനെ ഭര്ത്താവിനെ ബുദ്ധി മുട്ടിക്കുന്ന ഭാര്യ
@jineshkumaarvklm8 жыл бұрын
Vijayammayk one more adi goyinettaaaa 😃
@fathimathrina40888 жыл бұрын
paavam govindan kutty😕
@sherlyroy17628 жыл бұрын
"അവരെന്തു ചെയ്തിട്ടാ ഗോവിന്തേട്ടന്‍ ഇങ്ങനെ പറയുന്നത് " ഇതു പറഞ്ഞപ്പോ വിജയംമെടെ മുഖം അടച്ചു ഒന്ന് കൊടുത്തിരുന്നെകില്‍ ചിലപ്പോ ബുദ്ധി തെളിഞ്ഞെനേം ... ഇങ്ങനെയും ഉണ്ടോ മന്ദബുദ്ധി ??? കടം കേറി വല്ല ഹാര്‍ട്ട് അറ്റാക്കും വന്നാ ഗോവിന്ദന്‍ കുട്ടി പോകുന്നതെകില്‍ അതും ഇനി ഇപ്പൊ ഒരു സങ്കടം ആകുമല്ലോ .... മണികുട്ടന്‍ പോയ വിഷമം മാറിയിട്ടില്ല ... ഒന്ന് കൂടി മൈന്‍ഡ് പ്രിപയര്‍ ചെയ്തു വച്ചേക്കാം
@vkk32928 жыл бұрын
ഗോവിന്ദൻ കുട്ടി മരിക്കുമെന്നു തന്നെയാണ് തോന്നുന്നത് .ഇടയ്ക്കിടയ്ക്ക് അതേപ്പറ്റി പറയുന്നുമു ണ്ട്. ജാനി കറിയുടെ നടത്തിപ്പിലൊക്കെ കൂടുതൽ Smart ആകുന്നുണ്ട്. അതിനർത്ഥം ..... ചിന്തിക്കേണ്ടതുണ്ട്.......
@sherlyroy17628 жыл бұрын
+vineshkarippali k തീര്ച്ചയായും ... ദുരൂഹതകൾ മണക്കുന്നു
@michealjoseph48228 жыл бұрын
+vineshkarippali k govindankutty heart attack avnnu tanne anu marikkunnathu. pavam udane jailil akum.
നന്ദിയില്ലാത്ത ചന്ദ്രമതിയും മണ്ടനായ ഒരു മകനും കൂടി എന്തൊരു അന്ന്യായ മാണ് കാട്ടുന്നത്. ദൈവം പൊറുക്കുമോ ഇവരോട് എല്ലാവരുടെയും പിരാക്ക് കിട്ടില്ലേ സ്വർണ്ണം സമയത്തു കൊടുത്തില്ലേൽ രത്നമ്മ ടീച്ചർ ക്ക് കൊടുത്തപോലെ ഇവിടെയും കൊടുക്കണം