കുട്ടിച്ചൻ ശരിക്കും ജാനിയായി അഭിനയിച്ച നിഖിതയുടെ യഥാർത്ഥ അച്ഛൻ ആണ്. സന്തോഷ്.
@amalhunter17492 жыл бұрын
Rajesh alle
@malumumthas44182 жыл бұрын
Rajesh ennanu per
@shereensheri93132 жыл бұрын
Adara kuttiyachan
@sunilkallikada6462 жыл бұрын
വളരെ ശരിയായ വിവരം!
@blaahblaah48283 ай бұрын
athaara
@habi9395 жыл бұрын
Jani കുട്ടി de ആത്മവിശ്വാസം 👍👍
@ranjurubin83672 жыл бұрын
ആ ഫോട്ടോ കാണുമ്പോൾ നെഞ്ചു പൊട്ടുന്നു
@sudhap91353 жыл бұрын
കൈയിലുണ്ടായിരുന്നതെല്ലാം കൊടുത്തിട്ടും ,ഒടുവിൽ ,സ്വന്തം ജീവൻ വരെ ,നഷ്ടപ്പെടുന്ന അവസ്ഥ വരെ നേരിട്ടിട്ടുപോലും ,മുത്തച്ഛൻ വന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ട ജാനിയെ, ഈ വിവരം കെട്ട ചൊറിയമ്മ, നന്ദിയില്ലാത്തവളാ ,ന്ന് ഒരിക്കൽ പറഞ്ഞില്ലേ
@Ayush-en5it Жыл бұрын
Nanni illathaval aval thanne aan aa vijayamma. Jani Hospitalil onninum veyyathe kidannapolum angott onnu poyillelo ee thalla vijayamma. Avalde surendran chettante vakk alle avalkk valuth
അരുണിമ നല്ല ബോൾഡ് ആയിട്ടുള്ള കാരക്ടർ ആണ്. നന്നായി അഭിനയിക്കുന്നു. നല്ല മുഖശ്രീ ഉള്ള മോളാണ്. പെൺകുട്ടികൾ പ്രതിക രണ ശേഷിയുള്ളവരായിരിക്കണം അല്ലെങ്കിൽ വിജയമ്മയെ പോലെ ചീഞ്ഞ ജീവിതം നയിക്കേണ്ടി വരും എന്ന പാഠം അല്ലെങ്കിൽ കഥാ കൃത്ത് നൽകുന്നുണ്ട്. മഞ്ഞുരുകും കാലം സൂപ്പർ. 👍👍👏👌💐
@Ammu123323 ай бұрын
വടയക്ഷി ഇറങ്ങിയിട്ടുണ്ട്
@aiswaryaaishu2305 Жыл бұрын
Rathnamma enthoru shape aa...❤
@ansammajohnson62468 жыл бұрын
arunima-you are superb , fantastic. i love u.....................
alamaarayil oru podipolumillaa kurekkaalamaay thurakkaanjittum
@NishaVenugopal7 ай бұрын
😝😝😝😝😝. അരുണിമ മോളു കലക്കി 😝😝😝😝😝
@fashionistam28573 ай бұрын
Ival enthina a sadhanathine amma ennu vilikkunnath . Ivalkk vattundo
@premaharikumar9240 Жыл бұрын
Arunima chechi kalakki paavam jaani
@josujosu44048 жыл бұрын
Hhahhaa..rathnama chodichu vangy..
@musoddorali55188 жыл бұрын
yes yes
@arunphilip1342 жыл бұрын
Ethra adi kitttiyaalum nanamillatha sthree aayi poyallo
@samadgayathi68028 жыл бұрын
vijayammakku illaatha tension jaani enthinaa ettedukunnathu
@anonymousanonymous52188 жыл бұрын
inganeyundo oru nattukaru?
@rasaqp96182 жыл бұрын
ഫോൺ കട്ടാക്കി മറ്റെന്തെങ്കിലും ചെയ്യൂ ജാനിക്കുട്ടി, മനുഷ്യരോട് സംസാരിച്ചാൽമതി.
@liyafathima44073 жыл бұрын
Love love ❤ aa time padikkan patteelallo kalichappo nthelum parayan indo ini parayan indo ini parayan
@salmathsalmath44878 жыл бұрын
Iniyengilum ee story nirthu allel story nannaki ezuthuga
@merinakerr57978 жыл бұрын
arunima kalaki
@Proud_Malayalee Жыл бұрын
മിഴിരണ്ടിലും heroine
@mgs58718 жыл бұрын
he he....finally...pwolichu...
@pramilapremsuja41352 жыл бұрын
ഇവൾക്കെന്താ അവളെ അമ്മേ എന്നു വിളിക്കാൻ, ഭ്രാന്തുണ്ടോ?
@alimfuad48188 жыл бұрын
ratnamma vadi koduthu Adi vangi
@samseenaputhur2342 жыл бұрын
Arunimma👍
@Proud_Malayalee Жыл бұрын
മിഴിരണ്ടിലും heroine
@nibuthomasmathew95348 жыл бұрын
പാവം ജാനിക്കുട്ടി എന്തൊക്കെ സഹിക്കണം, പലിശക്കാരനിട്ട് രണ്ട് കൊടുക്കണം അവൻ്റെ ഒരു പലിശ 😎. എന്നാലും ശശിയും ടീംസും എവിടെ പോയി... ആരെങ്കിലും കൈയും,കാലും തല്ലി ഒടിച്ചൊ 😝😝. ഗോവിന്ദൻ കുട്ടിയുടെ മോള് കലക്കി രത്നമ്മയുടെ ചെവിയുടെ filament അടിച്ചു പോയോ ആവൊ!!😊😊 എന്തായാലും ജാനിക്കുട്ടി മിടുക്കിയാ.. ചിട്ടി പ്രസ്ഥാനം നല്ലരീതിയിൽ നടത്തും.👍 എല്ലാവിധ ആശംസകളും നേരുന്നു. 💐
@MaheshRamadas8 жыл бұрын
ചന്ദ്രമതിയുടെ ഭർത്താവ് സുരേന്ദ്രൻ വരും. അയാൾ പരമ ദുഷ്ടനാണ്. ചന്ദ്രമതിയേയും, മക്കളേയും, മരുമകനേയും ഇവിടെകൊണ്ടുവന്ന് താമസിപ്പിക്കും. സ്ത്രീലമ്പടനായ അയാൾ വിജയമ്മയേയും, മക്കളിലൊരാളേയും ബലാത്സംഗം ചെയ്യും. ജാനിയെ കൊല്ലാൻ ആളെ ഏർപ്പാട് ചെയ്യും. അടിയേറ്റ് ആശുപത്രിയിലാവുന്ന ജാനിയെ വന്നൊന്നുകാണാൻ പോലും അയാൾ വിജയമ്മയേയും, മക്കളേയും അനുവദിക്കില്ല. വിജയമ്മയുടെ മകളെ അയാൾ പലർക്കായി കാഴ്ച്ച വയ്ക്കും. ഹോസ്പിറ്റലിലായ ജാനിയെ അവളുടെ അമ്മയുടെ കൂട്ടുകാരി തിരിച്ചറിയുന്നു. അവർ ഓടനാവട്ടത്തുള്ള ജാനിയുടെ അമ്മ വീട്ടുകാരെ വിവരം ധരിപ്പിക്കും. ജാനിയുടെ മുത്തച്ഛൻ ബാലകൃഷ്ണപണിക്കർ വന്ന് ജാനിയെ കൂട്ടിക്കൊണ്ടുപോവും. പിന്നെയും കുറെ സംഭവങ്ങൾ...അവിടുന്ന് ജാനി ഉയരുകയാണ്. ആർക്കും തകർക്കാനാവാത്ത വിധം അവൾ വളരുകയാണ്. പിന്നീട് അവളുടെ തിരിച്ചു വരവാണ്.....കാത്തിരിക്കാം ..
@mandricraja31348 жыл бұрын
Yes correct anu ithanu nadakan pokunath jani yude ammayide father avale ettedukum.. jani politics il iragum iniyum kanan kidakunathe ullu...
@sunithasajith99448 жыл бұрын
+Mahesh.K.R. K.R ayyo ee story venda,sahikkan pattoola
@pramilapremsuja4135 Жыл бұрын
ജാനി അടുത്തുള്ള ഏതെങ്കിലും പ്രൈമറി സ്കൂളിൽ ( private) പഠിപ്പിക്കാൻ പോകാം, tuition എടുക്കാം. ഇതൊക്കെയാ ഇവൾക്ക് പറ്റിയ ജോലി.
Poor Jaanikutty is in trouble - How these people are not realizing she alone to look after the three children and the useless Vijayamma. Let the people help her to solve and collect the money from those who has to pay for the chitty. - It is too much for an young lady. Shamsu Haaji - Malappuram
@maryvarghese479822 күн бұрын
പലിശക്കാരനല്ലേ ഇത്രയ്ക്കും പ്രതീക്ഷിച്ചാൽ മതി. ഇയാൾക്ക് പണം കിട്ടാനുള്ളതല്ലേ ആർത്തി മുന്നിട്ടു നിൽക്കും ഇയാളെ ഈ മസിലുപിടുത്തം ജാനി കുട്ടിയോട് കാണിച്ചതിനു പകരം. ചിട്ടി പിടിച്ചവരിൽ നിന്നും പിടിച്ചെടുക്കാൻ ജാനികുട്ടിയെ ഒന്നു സഹായിച്ചിരുന്നെങ്കിൽ ഇയാളുടെ പണം കിട്ടുമായിരുന്നില്ലേ. പക്ഷെ സ്വാർത്ഥത മനുഷ്യർക്ക് ഒരു ഗുണവും ചെയ്യില്ല. മറിച്ചു നഷ്ട്ടം ഉണ്ടാക്കുകയും ചെയ്യും.