ലാവണ്യ നെഗറ്റീവ് റോൾ ആണ് ഇതിൽ അത് നല്ല രീതിയിൽ തന്നെ അഭിനയിക്കുന്നു ❤❤❤ഭ്രമണം കണ്ടിട്ട് ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു അതിൽ വേറെ രീതിയിൽ ഉള്ള കഥാപാത്രം ആണ് രണ്ടും മനോഹരം ആയി അഭിനയിച്ചു bhalippikunu ❤❤❤അഭിനന്ദനങ്ങൾ ❤❤ലാവണ്യ ❤❤❤❤
@ShamilaShamila-m1n9 ай бұрын
2024 lil kanunnavar undekil like adi👍🏼
@Rammuzzz4 ай бұрын
2024ൽ kanunnavarundo
@abbasabdulkhadar54242 жыл бұрын
ടൈറ്റിൽ സോങ്ങ് സൂപ്പർ സൂപ്പർ ഗുഡ്.💯👍👍👍 ടൈറ്റിൽ സോങ്ങ് കേട്ടാൽ തന്നെ കരച്ചിലും സങ്കടവും വരും. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍
സത്യത്തിൽ ,രത്നമ്മയുടെ ജീവിതം നശിച്ചു പോവല്ലേ ചെയ്യുന്നത് ? ഏതു നേരത്തും ,ജാനിക്കുട്ടിന്റെ കാര്യം പറഞ്ഞു വഴക്കിട്ട് ...മനപ്പൊരുത്തമില്ലാതെ....ഇത്രേം adjustable ആയ ഒരു ജീവിതപങ്കാളിയെ കിട്ടീട്ടും അത് അംഗീകരിക്കാത്ത രത്നമ്മ...അതും .സ്വന്തം മക്കളുണ്ടാകുമായിരുന്നിട്ടും ഭാര്യക്കു വേണ്ടി മാത്രം ,എല്ലാരേം എതിർത്ത് ദത്തെടുക്കാൻ തയ്യാറായ വിജയനെ ....വിജയൻ പറയുന്നതോ വളരേ ന്യായമായ കാര്യങ്ങൾ ...ഒരിക്കൽ രത്നമ്മയ്ക്കു വേണ്ടി ഇത്രേം വലിയ മനസ്സു കാണിച്ച വിജയനെക്കൊണ്ട് ,ജാനിക്കുവേണ്ടി ഒരക്ഷരം പോലും പറയിക്കാതെ രത്നമ്മ നോക്കണായിരുന്നു.....ചെയ്തില്ല..എന്നാ ഇനി ഇത്രേം ന്യായമായ കാര്യങ്ങൾ വിജയൻ പലവട്ടം പറഞ്ഞിട്ടും ,അതിനെ എതിർത്ത്...സത്യത്തിൽ രത്നമ്മയെ കാണുമ്പോൾ വിജയന്റെ മനസ്സിൽ ദേഷ്യമമല്ലാതെ എന്തെങ്കിലുമമുണ്ടോ....
@krishhhh88772 ай бұрын
ആദ്യമായ് tv യിൽ ഈ serial കാണുമ്പോ സങ്കടം തോന്നുമായിരുന്നു ജനിക്കുട്ടിയെ കണ്ടിട്ട്. ഇന്ന് 2024 ൽ വീണ്ടും കാണുമ്പോ എനിക്ക് oru കുഞ്ഞ് മോളുണ്ട്. 4 വയസ്സ് ആകുന്നു. ഇന്നിതു കാണുമ്പോ ഞാൻ പ്രാർഥിക്കും എന്റെ മോളെ വളർത്തു നല്ലൊരു നിലയിൽ ആക്കുന്ന വരെ എനിക്ക് ആരോഗ്യവും ആയുസ്സും തരണേ ദൈവമേ എന്ന്. പെറ്റമ്മ നോക്കുന്ന പോലെ ഒരിക്കലും ഒരാളും നോക്കില്ല നമ്മുടെ കുഞ്ഞിനെ. ആലോചിക്കാൻ പോലും വയ്യ ഈ ഒരു അവസ്ഥ. Serial ആണെങ്കിലും real life ലും ഇല്ലേ അമ്മ ഇല്ലാതെ വിഷമം അനുഭവിക്കുന്ന ഒരുപാടു കുഞ്ഞുങ്ങൾ. ☹️
@reshma35594 жыл бұрын
Ratnamma ' acting is really goood
@sabeeras51013 жыл бұрын
Chhh
@sabeeras51013 жыл бұрын
Rathnamma supper
@fathimathunaj2 жыл бұрын
Chh
@geethabalasubramanian72302 жыл бұрын
വിജയൻ👌👌👌👌 acting രന്തമ്മക്ക് നല്ല പോലെ തന്നെ കിട്ടണം
@aminmadhugana87334 жыл бұрын
വിജയൻ പൊളിച്ചു
@reshmarajagopalan65234 жыл бұрын
Rathnammaa's character is bad, but good acting 👌
@aradhyanna4 ай бұрын
Yes ❤ I like
@tiktokworld44723 жыл бұрын
Swantham ammaykk തന്നെ ഇളയ ഒരുകുഞ്ഞ് ജനിച്ചപ്പോൾ മൂത്ത കുഞ്ഞുങ്ങളോട് ishtam കുറഞ്ഞുപോയി എന്ന് തോന്നിയ മൂത്ത kuttikalundo ivide reply
@veenas65102 жыл бұрын
Yes... അതെല്ലാവർക്കും തോന്നുമെന്ന് തോന്നുന്നു.. 😂 കുറച്ചു ബോധമുള്ള പ്രായത്തിലാണ് അനിയൻ അല്ലെങ്കിൽ അനിയത്തി ഉണ്ടാകുന്നതെങ്കിൽ ആയിരിക്കും കൂടുതൽ അങ്ങനൊരു തോന്നൽ ഉണ്ടാവുകയെന്ന് തോന്നുന്നു
@Ayush-en5it2 жыл бұрын
But ath oru thonnal mathram ayirikkaan aan kooduthal sathyatha
@Sree6220 Жыл бұрын
😂😂എനിക്ക് അടി കിട്ടുമ്പോ അനിയന് നാലടി കിട്ടുമാരുന്നു 😆😆ഞങ്ങൾ തമ്മിൽ ഒരു മത്സരം ആരുന്നു തല്ലുകൊണ്ട് പരുവപെടാൻ 🤭🤭🤭
@jassu6622 ай бұрын
Ys thonitund ipolum thonarund pakse ipo ath atra karymakarilla karanm chilapo ath nmmde thonal akam ennu swayam viswasikum
@RinshaJizu3 ай бұрын
Rajamma vannappo janikkutty enthoru happy rajamma so good ❤
വേലക്കാരി.....വേലക്കാരി...വേലക്കാരി ....കുറച്ചൂടി സംസ്ക്കാരത്തോടെ ....അവരെ പേര് വിളിച്ചുകൂടെ.....
@rafichelloor81845 жыл бұрын
Sofy Joy) super
@harispt33564 жыл бұрын
Mm shariya eethoru jolikkum athintethaya ithnd
@Sree6220 Жыл бұрын
ഇതുവളരെ വർഷങ്ങൾക്ക് മുന്നേഉള്ള നോവൽ അല്ലെ അന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലിക്ക് നിക്കുന്നവർക്ക് ഇത്രയൊക്കെ മാന്യതയെ കൊടുക്കൂ 😌😌കാലത്തിന്റെ difference
@Glossy_queen4 жыл бұрын
😭😐😢PaVaM jAnUuuu😢😐😭
@lachulachuzz88544 жыл бұрын
Ee kochine enik thaa... njan nokkikkolaam
@finoosmol83634 жыл бұрын
🙂🤗❤
@nivedithakrishna76393 жыл бұрын
Serial il abinayikanula psychological move... 😂😂😂
@kavyalokam32993 жыл бұрын
സത്യം 🤗
@krishnamurukan83213 ай бұрын
Rajamma rocked😂raknamma shoked😮😮
@rajeshjose11376 жыл бұрын
Ayo Payam janikutty
@sfgaming50802 жыл бұрын
jaani my favourite acter this seriel
@philipgeorge67184 жыл бұрын
Rajama polichu
@alanakr17844 жыл бұрын
Jani nammade muthannuu
@EshaanZaad-ls7xm3 ай бұрын
വിജയേട്ടൻ 👌
@rinurizavlogs8382Ай бұрын
രാജമ്മ പൊളിച്ചു🎉😂❤🤣🤣🤣🤣🤣🤣🤣❤❤🤣🌹😍
@Vhijklmn14693 жыл бұрын
Achan ippazhaan aanayath🥂
@sreemeshppkannur78782 жыл бұрын
രാജമ്മ സൂപ്പർ
@anshidanu2124 Жыл бұрын
❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢
@fathimafidha81284 жыл бұрын
Pavam Jannimol😢😢😢
@Rj-mf5tk2 жыл бұрын
കയ്യിട്ടല്ലാതെ പിന്നെ കാലിട്ടാണോ എടുക്കുന്നെ.. 😂രത്ന്മയുടെ കാര്യം കഷ്ടം തന്നെ.. സ്വയം ചെറുതാകുന്നു. മന്ദബുദ്ധി
@_Karthika_dipesh_4 жыл бұрын
Jani is good👍👍👍👍
@Vavachi491Ай бұрын
Ennalum Ratnamma nthoru acting anu great,athalle namukkokke avarude ee character ithreyum desyam thonnunnathu..sarikkum pregnent ayirunnu avar,8 mnth ayapol ee acting nirthipoyi
@sainajustin76224 жыл бұрын
Supper eppisode
@GhjVhj-g5i3 ай бұрын
വിജയേട്ടന്റെ മുഖത് നോക്കി അവള് ദേഷ്യം കാണിച് samsarikumbo കരണംഅടിച്ചു പൊട്ടിക്കുകയല്ലേ വേണ്ടത് penkonthan അതാ രത്നം ഒരുപാട് ഭരിക്കുന്നത് എന്തൊരു കഷ്ടം
@Glossy_queen4 жыл бұрын
🎊✨🎉
@rinurizavlogs8382Ай бұрын
രത്തമ്മക്ക് എന്തൊരു സ്വഭാവമാ 😡🤔😮
@reenarajureena88154 жыл бұрын
Ratnamma enthu sadhanama😡😡😡😡😡😡😡😡😡😡😡😡😡😡
@hibafathi93603 жыл бұрын
adh avarde charecter alleyy so adhkond ahh areyum poornamayii ariyadhe onnum parayan pattilla 😊🙌inni rathnamma real life il enganeya nn enikk ariyilla ningalkum ariyilla😊😇
Aa vijaya raaghavan oru nalla manassulla bharyaye kettikkoodayrunno ennitt aa kushumbathikk oru kushumbaneyum Ketty koodarnno Pava Jani molude jeevithathilekk oru asooyakkariyeya kayatti vitteth Pavam Jani 😓 Aa Surya molaan ithinokke karanam
@najlakadar51329 жыл бұрын
jani supar
@naseemnasnaseemnas7897 жыл бұрын
Najla Kadar!
@mrs_a28465 жыл бұрын
superb
@adilvinesh66913 жыл бұрын
Hi
@shabusworld51632 жыл бұрын
Aliyansile veed
@santhoshkumar12604 жыл бұрын
Pavam
@swathykrishnav.a82953 жыл бұрын
Aaru
@mufna.tcmufnamuppi8688 жыл бұрын
superp
@sumeshk43837 жыл бұрын
Mufna. Tc Mufnamuppi fh
@jilujohn23045 жыл бұрын
Rathenmammaik 2 enum chegutt pottich kodukan arum ile