Manjurukum Kaalam I Episode 69 - 21 May 2015 I Mazhavil Manorama

  Рет қаралды 515,410

Mazhavil Manorama

Mazhavil Manorama

Күн бұрын

Manjurugumkaalam is an unique family drama from renowned scriptwriter and novelist Joycee, who also wrote for the successful serial ''Amala''.
Manjurugumkaalam takes the viewers through the life of an adopted girl child, Janikutty. The story revolves around her struggles of being an innocent adopted kid.
Janikkutty gets adopted by Ratnamma and Vijayaraghavan after the death of her mother and gets pampered by her step parents. Janikkutty’s new found love and happiness in their step parents vanishes when her step mother Ratnamma gets blessed with her own baby, then she gets drenched in suffering and hardships. Despite of her hardship she fights back to become a strong personality in society.

Пікірлер
@subha.2410
@subha.2410 2 жыл бұрын
രത്നമ്മയുടെ അഭിനയ മികവാണ് അവരെ ജനം വെറുത്തു പോകുന്നത്. Congrats രത്നമ്മ
@meenunair10
@meenunair10 10 ай бұрын
No. Ithil ellavarum abhinayikunund bcz of direction. Directork kodukanm Credit ❤
@sudhap9135
@sudhap9135 2 ай бұрын
അഭിനയമികവ് കൊണ്ടൊന്നുമല്ല ഞാൻ വെറുത്തുപോകുന്നത് ...ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാ.....അഭിനയ മികവ് ഇതിൽ എല്ലാർക്കുമുണ്ടല്ലോ...
@MuhmmedyaseenMuhammedyaseen
@MuhmmedyaseenMuhammedyaseen Ай бұрын
8:31 യുടെ ഫട്സ്
@geethabalasubramanian7230
@geethabalasubramanian7230 2 жыл бұрын
പാവം പാവം കുഞ്ഞ് നല്ല അഭിനയം പക്ഷേ രന്തമ്മഎന്ന കഥാപാത്റം കാണാൻ നല്ല സുന്ദരിയാണ്
@fathimanazrin2774
@fathimanazrin2774 4 жыл бұрын
പാവം ജാനി വിജയന് സ്നേഹം ഉണ്ടായത് ഭാഗ്യം അല്ലെങ്കിൽ ജാനിക്കുട്ടി അവിടെ നരകിച്ച ജീവിതമായിരിക്കും ആരാ രാക്ഷസി ക്ക് കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ ആ കുട്ടിയോട് ഇങ്ങനെ പ്രവർത്തിക്കുക ഇല്ലായിരുന്നു പാവം ജാനി അതിൻറെ മനസ്സ് തളർത്തരുത് ആ കുഞ്ഞു മനസ്സ് തകർന്നുപോകും😥😞😞😣😥
@oklifecare1594
@oklifecare1594 2 жыл бұрын
Zsdf H dd
@aishu450
@aishu450 2 жыл бұрын
Gha
@aishu450
@aishu450 2 жыл бұрын
Gagha
@attitudequeennasrin733
@attitudequeennasrin733 4 жыл бұрын
രക്തമ്മക്ക് തിന്നാൻ തന്നെ അറിയുള്ളു സ്നേഹിക്കാൻ അറീല്ല
@liyanaliya892
@liyanaliya892 4 жыл бұрын
Yes
@famishafamiya22
@famishafamiya22 3 жыл бұрын
hi nasrin
@saidkoya3132
@saidkoya3132 3 жыл бұрын
Ath poli muthee
@hhkp4630
@hhkp4630 6 ай бұрын
ജോലിക്കാരെ കാണുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അയല്‍ക്കാരി
@shifashiyas6992
@shifashiyas6992 3 ай бұрын
😂
@Shameembanu551
@Shameembanu551 2 ай бұрын
രത്നമ്മയെ പേടിച്ചിട്ടവും വരാത്തത്
@kunjukunjuzz4008
@kunjukunjuzz4008 2 жыл бұрын
Aathyam aa neighbor athine veetlkk aduppikkand irikkanam appo ellam sheri aavum athinu veetlu pani onnum ille😂🚶🏻‍♀️
@nikhilanikhi3203
@nikhilanikhi3203 2 жыл бұрын
എനിക്ക് കരച്ചിൽ വരുന്നു 😭
@sudhap9135
@sudhap9135 2 жыл бұрын
ജാനിമോളും സൂര്യമോളുമായിട്ടുള്ള രംഗം ,എത്ര മനസ്സ് നിറഞ്ഞാണ് വിജയൻ കാണുന്നത് ....കളങ്കമില്ലാത്ത സൂര്യമോളെയും രത്നമ്മ വഷളാക്കി ,കൊലയ്ക്കു കൊടുത്തു....ആ പരട്ട രത്നമ്മ ,ഇത്തിരിയൊന്നു മനസ്സുവച്ചെങ്കിൽ എല്ലാർക്കും സമാധാനമായേനെ.....ഇപ്പോൾ ത്തന്നെ രത്നമ്മയില്ലാത്ത വീട് എന്തു ശാന്തമാണ്....ആ വിഷസർപ്പം കേറി വരല്ലേ ന്നു പ്രാർത്ഥിച്ചുപോവ്വാ....
@subha.2410
@subha.2410 2 жыл бұрын
ഇത് വെറുമൊരു സീരിയൽ ആണന്നു സത്യം. എങ്കിലും ജാനകിയുടേയും വിജയൻ മാഷിന്റേയും കോമ്പിനേഷൻ സീൻ ഗംഭീരം. ചങ്കുപൊടിയുന്ന നൊമ്പരമാണത് കാണുമ്പോൾ
@santhoshkumar1260
@santhoshkumar1260 3 жыл бұрын
Nthengilum sangadam manassil indel ee serial kandal mathi😭😭😭😭
@angelroy4384
@angelroy4384 2 жыл бұрын
കറക്റ്റ് അത് കൊണ്ടാണ് ഞാൻ ഇപ്പൊ ഈ 2022 ലും ഈ സീരിയൽ കാണുന്നത്. എന്റെ അതെ അവസ്ഥ തന്നെയാ ജാനകി മോക്ക്
@fathima120
@fathima120 2 жыл бұрын
@@angelroy4384 really 😟
@ajaskollam910
@ajaskollam910 3 жыл бұрын
Ee 5 ജാനിമാരുടെയും ഇപ്പോഴത്തെ കോലം ഒന്ന് കണ്ടെങ്കിൽ കൊള്ളാമായിരുന്നു. ഒരു റീ യൂണിയൻ വയ്ക്ക് മഴവിൽ മനോരമേ
@sandragibzz6252
@sandragibzz6252 3 жыл бұрын
6 jani und
@ajaskollam910
@ajaskollam910 3 жыл бұрын
@@sandragibzz6252 ആറാമത്തെ കോന്തിയെ ആർക്ക് കാണണം
@sandragibzz6252
@sandragibzz6252 3 жыл бұрын
@@ajaskollam910 aval konthiyanenn ninagl paranjal mathyo? 😏
@ajaskollam910
@ajaskollam910 3 жыл бұрын
@@sandragibzz6252 ഉം മതി
@jiss554
@jiss554 Жыл бұрын
​@@sandragibzz6252Konthiyo athu entha
@angelscuteworlds5676
@angelscuteworlds5676 4 жыл бұрын
I am angry with your bad mom I love you janikutty
@Dadsgirl1111
@Dadsgirl1111 3 ай бұрын
Not mom she is devillll
@sheenapp5696
@sheenapp5696 4 жыл бұрын
Really Miss you janikutty 😓😢😭😭😭😭
@remyasinosh9858
@remyasinosh9858 2 жыл бұрын
Íigfgffgrrtjhgffhjooooo
@karthika-ur6di
@karthika-ur6di 5 жыл бұрын
Rajammachechi mathiyayirunnu ente amma! Ho jaanikkuttiyude a vaakukal eerananiyichu
@amareeshkumar242
@amareeshkumar242 2 жыл бұрын
Agana parayaruth sotham ammayolam arum varilla
@KarthikaKarthika-s8h
@KarthikaKarthika-s8h 4 ай бұрын
​@@amareeshkumar242 ജാനിയുടെ അമ്മ മരിച്ചു പോയി. ആ കുഞ്ഞിനെ രത്നമ്മ സ്നേഹിക്കുന്നില്ല. ആ സമയം അവളെ രാജമ്മ ചേച്ചി ആണ് ഒരു മോളെ പോലെ സ്നേഹിക്കുന്നത്. അപ്പൊ ജാനി പറയുന്ന വാക്കുകൾ ആണ് രാജമ്മചേച്ചി മതിയായിരുന്നു എന്റെ അമ്മ എന്ന്
@hafizrashidrashid9940
@hafizrashidrashid9940 4 жыл бұрын
Karayann pattiya serial Jani pavam😥😥
@aswathyvinod7546
@aswathyvinod7546 2 жыл бұрын
5:02 njaan atram Jani aavam ente dialogue*po thalle* ennu aayirikkum😂😂
@zohajinos828
@zohajinos828 4 жыл бұрын
This serial feels so real. We even feel calling Rathnama bad names, but we don’t know how she really acts. I think she is very kind apart from being in the serial, Jani says it in a show. :) .
@meenunair10
@meenunair10 10 ай бұрын
Directorinte mikavaanu Ithil Ella vijayavum
@minnuriyu8387
@minnuriyu8387 6 жыл бұрын
Missssssyuuuuuuu😥 janikkuttiiii
@amishavictor9307
@amishavictor9307 4 жыл бұрын
Janikkuttiii
@santhoshkumar1260
@santhoshkumar1260 3 жыл бұрын
Nammal ariyathe karanj pokum 😭😭😭😭
@NaseemaShukoor-li1no
@NaseemaShukoor-li1no 2 ай бұрын
ഈ സീരിയലിലെ ചായ കണ്ട് കണ്ടാണ് എനിക്ക് ചായ കുടി ഒരു ഹരമായി മാറിയത്.
@maintance5998
@maintance5998 Ай бұрын
സത്യം ഇത്രയും ചായക്ക് highlight കൊടുത്ത മറ്റൊരു സീരിയലും ഇല്ല
@ashwiniashwini8841
@ashwiniashwini8841 Жыл бұрын
ഈ ജാനിക്കുട്ടിയുടെയും ശബ്ദം👍👍👍👍😘😘😘😘😘
@arathymuralip1160
@arathymuralip1160 Жыл бұрын
2015ലെ fav സീരിയൽ ❤️
@poojamenon5194
@poojamenon5194 7 жыл бұрын
Janikutty miss you 😢
@kalamparambilasharaf
@kalamparambilasharaf 6 жыл бұрын
Ggh
@angelscuteworlds5676
@angelscuteworlds5676 4 жыл бұрын
I Pooja chac
@fathimanazrin2774
@fathimanazrin2774 4 жыл бұрын
പാവം ജാനി😣😥
@amjidakkhadir9144
@amjidakkhadir9144 4 жыл бұрын
😥😥😥😥
@rabiya-jd7gb
@rabiya-jd7gb 3 жыл бұрын
Haaa
@mohammadmubarak1089
@mohammadmubarak1089 2 жыл бұрын
Hi
@HappySad547
@HappySad547 11 ай бұрын
Enthoru abhinayamaanu jaanikkutyyyy... Ummmmmma❤
@rajendranv6899
@rajendranv6899 3 жыл бұрын
Janiee kanum Pol enikku ente aniyathiye ormavarum chilapazokke karachil varum
@mizasalmath7151
@mizasalmath7151 5 жыл бұрын
Ee ratnanma bramNathil serieal pichakari ippo valiya rajakumari
@nishavava9389
@nishavava9389 3 жыл бұрын
Acting alle
@madhumamj1062
@madhumamj1062 6 жыл бұрын
I miss you serial
@rajendranv6899
@rajendranv6899 3 жыл бұрын
Ente aniyathikku janiyude eekadesam facecut aanu
@Luluzz974
@Luluzz974 2 жыл бұрын
Ayn
@SophiyaSaji
@SophiyaSaji 4 ай бұрын
Ninodu vellom abhiprayam choicho??​@@Luluzz974
@hadimon602
@hadimon602 4 жыл бұрын
I love you janni
@pramilapremsuja4135
@pramilapremsuja4135 2 жыл бұрын
അന്യ കുട്ടിയോട് സ്നേഹത്തോടെയാ ഞങ്ങൾ പെരുമാറുന്നത്. ഈ രാജമ്മ എന്താ ഇങ്ങനെ പറയുന്നത്‌?
@Ammukutty_Ashok
@Ammukutty_Ashok 2 ай бұрын
Script il ullathalle parayan pattu ? 🤣🤣
@valsalasuresh1569
@valsalasuresh1569 5 жыл бұрын
രത്നമ്മ.... 🤨
@pramilapremsuja4135
@pramilapremsuja4135 2 жыл бұрын
ആ കൊച്ചിന്റെ കൂട്ടുകാരിയുടെ മുഖം കാണുമ്പോൾ കൊച്ചിനു ഒരടി വെച്ചുകൊടുക്കാൻ തോന്നുന്നു.
@sahalaaburahimankaladi4865
@sahalaaburahimankaladi4865 Жыл бұрын
Vattannalle
@pramilapremsuja4135
@pramilapremsuja4135 Жыл бұрын
@@sahalaaburahimankaladi4865 എന്തിനാവല്ലവരും പറയുന്നതു imitate ചെയ്യുന്നത്? സ്വന്തമായി ഒന്നും പറയാനില്ലേ?
@mishasangeeth5466
@mishasangeeth5466 Жыл бұрын
നിങ്ങൾ എന്തിനാ ഇവിടെ വന്ന് ചിലക്കുന്നത്.. കുറെ ആയല്ലോ.. പ്രാന്താണോ
@DilshaDillu-m9o
@DilshaDillu-m9o 2 ай бұрын
2024 aarengilum undo😂
@shinoythomas1024
@shinoythomas1024 Ай бұрын
ഇല്ല
@Rifurifna11
@Rifurifna11 3 ай бұрын
ʀᴀᴀᴊᴀᴍᴍᴀ😌🥰🥰
@AnieSaji
@AnieSaji 4 ай бұрын
Janikutty kunjumanas takaraeut janikutty amma verutu janikutty takarnn poyi 😥😥😥😭😭😭
@sredarasredaran9121
@sredarasredaran9121 5 жыл бұрын
😍love you jaanikutty
@AnieSaji
@AnieSaji 4 ай бұрын
Janukutty miss you 😂😂😂
@akhilp.u3724
@akhilp.u3724 5 жыл бұрын
where are you jannikutti we miss you
@RifaRihanRiza
@RifaRihanRiza Жыл бұрын
Ella episodilm enthenkilm kanum karayan😢
@krishnavishnu1416
@krishnavishnu1416 4 жыл бұрын
2020 may
@shivanandhi5799
@shivanandhi5799 2 жыл бұрын
Hridhayam nurumgunnu
@pramilapremsuja4135
@pramilapremsuja4135 2 жыл бұрын
അന്യന്റെ കുട്ടിയോട് നമ്മൾ സ്നേഹത്തോടെ അല്ലെ പെരുമാറുന്നത്? പിന്നെ ഈ രാജമ്മ പറയുന്നത്‌ എന്താ?
@shajeela-f4p
@shajeela-f4p 10 күн бұрын
അച്ഛന്റെ വായിൽ പഴം ഇരിക്കുന്ന അച്ഛനലെ ജോലിക്കാരിയെ വെച്ചത്💔
@aradhyanna
@aradhyanna 4 ай бұрын
Bgm🥺
@pramilapremsuja4135
@pramilapremsuja4135 2 жыл бұрын
കുഞ്ഞാവേ എന്നുവിളിക്കും, എന്നിട്ട് ആ കുഞ്ഞിന്റെ മൂത്രം തുടക്കാൻ പറഞ്ഞപ്പോൾ അറപ്പാണെ ന്നു പറഞ്ഞു.
@EshalMaryam
@EshalMaryam 2 ай бұрын
ആ ഇത്തിരി ഇല്ലാത്ത കുഞ്ഞാണോ അതൊക്കെ ചെയ്യേണ്ടത്.താൻ രത്‌നമ്മയുടെ വേറൊരു പതിപ്പാണല്ലോ
@AshaAsha-wk4nm
@AshaAsha-wk4nm 4 жыл бұрын
I love you jani
@saidkoya3132
@saidkoya3132 3 жыл бұрын
Ayalivasi 👍👍
@angelvazhappilly-sibu2784
@angelvazhappilly-sibu2784 8 жыл бұрын
It is so sad
@shafnashafna5240
@shafnashafna5240 7 жыл бұрын
Miss u janiiii
@rockybhai-td5zt
@rockybhai-td5zt 4 жыл бұрын
I Love you jaanii
@abdulkhaderka92
@abdulkhaderka92 Жыл бұрын
Pavam jaani 😭😭
@tinysunil1264
@tinysunil1264 3 жыл бұрын
Pavam janikutty
@deepakumari3935
@deepakumari3935 4 жыл бұрын
Rathnama pattie
@sharafuth9087
@sharafuth9087 4 жыл бұрын
💝💝💝💝💝💝😔😔
@AvanthikaReneesh
@AvanthikaReneesh Жыл бұрын
Ayyo pavam janikutty
@navami5591
@navami5591 2 жыл бұрын
Ippo ee kunjevideyanavo
@shalushalu7992
@shalushalu7992 6 жыл бұрын
😢
@priyankarajiv1330
@priyankarajiv1330 6 жыл бұрын
Formas
@ambilikumari5989
@ambilikumari5989 Жыл бұрын
2023✨
@AnieSaji
@AnieSaji 4 ай бұрын
💋💋💋💋👄👄👄
@wonderworld3666
@wonderworld3666 3 жыл бұрын
2021 any
@rabiya-jd7gb
@rabiya-jd7gb 3 жыл бұрын
😞😞😞😞
@AnieSaji
@AnieSaji 4 ай бұрын
Rasasi rentamma😠😠😠😡😡😡
@nishavava9389
@nishavava9389 3 жыл бұрын
Jaaniku epozhum theetti aanallo
@shabeershab141
@shabeershab141 3 жыл бұрын
how said i will criy
@mariyammaahmad3641
@mariyammaahmad3641 3 жыл бұрын
What is this 😏😏😏😏🙄🙄🙄
@siyascrafts7223
@siyascrafts7223 4 жыл бұрын
O bollo
@priyankarajiv1330
@priyankarajiv1330 6 жыл бұрын
Start to feel bad that she is going well so much help same to you are help record it on your way back to work tomorrow morning to u in ur life is good to hear that you are so cute myself four seconds earth goes to the hospital with you guys doing anything tonight at work at all times of need a break in your car or something else but u have any questions or concerns with that girl that has a little bit more then a little more than anything baby girl u know where we have been there done that in your car or something else but u have any questions or concerns with that girl that has a little bit more then a little more than anything baby girl u know where we have been there done that in your car or something else but u have any questions or concerns with that girl that has a little bit more then a little more than anything baby girl u know where we have been there done that in your car or something else but u have any questions or concerns with that girl that has a little bit more then a little more than anything baby
@premkumarkumar2531
@premkumarkumar2531 5 жыл бұрын
Ivalk pranthano
@shibila533
@shibila533 3 жыл бұрын
Are u ok ??
@shibila533
@shibila533 3 жыл бұрын
@@premkumarkumar2531 Annenne tonnunnu😂
@rarimap4806
@rarimap4806 3 жыл бұрын
English ariyillegilum ariyamenn sthapikkukayanennu thonunnu
@jewelk1595
@jewelk1595 2 жыл бұрын
Vuttanalle
@sijisanthosh2275
@sijisanthosh2275 Жыл бұрын
This serial feels so real. We even feel calling Rathnama bad names , but we don't know how she really acts. I think she is very kind apart from being in the serial , Jani says it in a show :).
@krishnakumarikumari1232
@krishnakumarikumari1232 2 жыл бұрын
പാവം ജാനി 😢😪😓
@aryadurga744
@aryadurga744 3 жыл бұрын
Pavam jani love 💋
@aryadurga744
@aryadurga744 3 жыл бұрын
Familiy Pavam
@sureshkumar-xo1qk
@sureshkumar-xo1qk 5 жыл бұрын
😭😭😭😭😭😞
@blissfulananaya1913
@blissfulananaya1913 2 жыл бұрын
😢😭😭😭
@abdulkhaderka92
@abdulkhaderka92 Жыл бұрын
❤❤❤ you Jaanikutty
@AnieSaji
@AnieSaji 4 ай бұрын
Love you janikutty❤❤❤❤
Manjurukum Kaalam I Episode 70 - 22 May 2015 I Mazhavil Manorama
21:00
Mazhavil Manorama
Рет қаралды 673 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Manjurukum Kaalam I Episode 80 - 5 June 2015 I Mazhavil Manorama
21:10
Mazhavil Manorama
Рет қаралды 324 М.
Manjurukum Kaalam I Episode 60 - 8 May 2015 I Mazhavil Manorama
21:41
Mazhavil Manorama
Рет қаралды 843 М.
Uppum Mulakum 3 | Flowers | EP # 182
27:21
Flowers Comedy
Рет қаралды 491 М.
Manjurukum Kaalam I Episode 68 - 20 May 2015 I Mazhavil Manorama
20:51
Mazhavil Manorama
Рет қаралды 592 М.
Manjurukum Kaalam I Episode 83 - 10 June 2015 I Mazhavil Manorama
20:47
Mazhavil Manorama
Рет қаралды 298 М.
Manjurukum Kaalam I Episode 65 - 15 May 2015 I Mazhavil Manorama
21:08
Mazhavil Manorama
Рет қаралды 2,3 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН