ഇന്ദ്രൻസിന്റെ കഥാപാത്രം 💙💜❤️ ഇതുപോലൊരാൾ കൂടുള്ളത് ഏറ്റവും വല്യാ ഭാഗ്യമാണ് 🥰
@robinjacob1545 Жыл бұрын
9
@ABINSIBY902 жыл бұрын
വിനീത് ശ്രീനിവാസൻ സൂപ്പർ പെർഫോമൻസ്. ജീവിതത്തിൽ ബാധ്യതൾകൊണ്ട് നെട്ടോട്ടം ഓടുന്ന സാധാരണക്കാരനായി തകർത്തു അഭിനയിച്ചു. ഇത്തരം പടങ്ങളിലെ ബേസിൽ ജോസഫിന്റെ നായകന്റെ വാല് റോൾ അപാരമാണ്. ജീവിതത്തിൽ നമ്മൾ പലയിടത്തും വീണുപോകും, തോൽക്കരുത് എഴുന്നേറ്റു വീണ്ടും ഓടണം. മോട്ടിവേഷണൽ മൂവി. അടിപൊളി മൂവി. എത്ര കണ്ടാലും മതിവരില്ല.
@Ayshasiyana3 жыл бұрын
എന്നാലും ഇത്രയും നാൾ ഞാൻ ഈ സിനിമയെ പറ്റി അറിയാതെ പോയതെന്താ... 🔥🔥
@happymomentswithsudeepa3 жыл бұрын
പൊളി സിനിമ.. ഇത് കണ്ടില്ലെങ്കിൽ നഷ്ടം ആണുട്ടോ 🥰🥰🥰
@sreegithgm31843 жыл бұрын
Thriller movies പോലും ഇത്ര ആകാംഷയോടെ കണ്ടിട്ടില്ല, Super Movie 👌👍🙏❤️
@anjuaravind67183 жыл бұрын
ഇങ്ങനെ ഒരു പടം ഉണ്ടെന്ന് പോലും അറിയുണ്ടായില്ല എന്തായാലും കണ്ടത് നന്നായി. കിടു പടം
@MuhammadMusthafa-zp2ru26 күн бұрын
ഞാനും 🥰
@fayizp79113 жыл бұрын
ആ interval 😌..ഹൊ.. ഒരു രക്ഷയുല്ല😘😌💕
@sabari55793 жыл бұрын
പ്രതീക്ഷിക്കാതെ കേറി നോക്കിയതാ സൂപ്പർ മൂവി ഏതാണ്ട് എന്റെ ജീവിതമായി സാമ്യം ഉള്ള സിനിമ
@abhaytech63953 жыл бұрын
ഒരു raeksayumilla കിടുകാച്ചി സിനിമ thanne😍😍😍😘😘
@KrishNa-jf2vh3 жыл бұрын
ഇതിലെ ആ പിള്ളേരുടെ സീൻ എനിക്ക് ഒടുക്കത്തെ ഇഷ്ട്ടാ..
@pathoosworld46353 жыл бұрын
സൂപ്പർ സിനിമ.തുടങ്ങിയാൽ ഒറ്റയിരിപ്പിന് കണ്ട് തീർക്കും.
@ashapradeep84823 жыл бұрын
I like Basil's palakkadan slang ❤️Vineeth always simple and superb.
@shamilashami12q3 жыл бұрын
Njagalude vallangahy nemmara Vela,nemmara,mudappallooru,chittlamcheri,kuthiran block eallam kondum film 👌👌👌👌.ithinete shooting timelan veenthe eattane first time kandth ❤️❤️❤️❤️☺️☺️☺️☺️☺️☺️,മനോഹരം മനോഹരമായ സിനിമ ❤️❤️❤️❤️🎉🎉🎉🎉🎉
@Blackgoku.18arts3 жыл бұрын
Super location 😍
@tonygeorge50153 жыл бұрын
അതേ ഈ ലില്ലി മാഡം മാരീഡ് ആണോ 😄😍😍😘😘❤🌹
@noorapathu77373 жыл бұрын
നിങ്ങളുടെ കമന്റ് എനിക്ക് ഫാസ്റ്റ് മനസിലായില്ല ഇപ്പോൾ മനസിലായി മൂവി അവസാനം
@sherinsajan51083 жыл бұрын
Onu nokunoo
@AJASP.K3 жыл бұрын
ഇപ്പൊ മാരീഡ് ആയിരുന്നാലും കാര്യമില്ല 😀
@Chaos96_3 жыл бұрын
@@AJASP.K 🤣🤣
@MJ98.3 жыл бұрын
As a predominant kozhi, from deep search, she is married. Her name is Natasha Shanavas.
@ubaidadheena52873 жыл бұрын
അല്ലേലും ചെക്കന്റെ ഓരോ മൂവിയും ഓരോ പാഠങ്ങൾ ആണ് 😘🥰
@elanchelian573 жыл бұрын
Always I like Malayalam movies because of reality.....Thamizhan...
@georgevarghese44373 жыл бұрын
മനോഹരം മനോഹരം 👍🏻👍🏻🥰🥰
@abhijith.v18493 жыл бұрын
മനോഹരമായ സിനിമ ❣️
@afsiyathanuafsiya42772 жыл бұрын
Onnum nokkanda kandoli super cinema enikkishttappettu❤️❤️❤️
@rkideas611411 ай бұрын
ക്ലൈമാക്സ്ലെ നായികയുടെ ആ ചോദ്യം സൂപ്പർ ( അതെ ലില്ലി മാഡം married ആണോ)
@anumolanus63723 ай бұрын
Njan veendum veendum kanarund, enthannariyilla kanan thannum, super movie🥰🥰🥰🥰🥰👍🏼👍🏼
@kaliyamoorthykumaran77683 жыл бұрын
Supper flim! அருமையான படம் Simply.
@കാശിനാഥൻ-ഖ4ര3 жыл бұрын
ഒന്നും പറയാനില്ല കിടു ഫിലിം
@rijasmhmd98183 жыл бұрын
Lock downil kanunavar indoo
@sivarohith16253 жыл бұрын
സൂപ്പർ movie.. 🥰🥰👍 അടിപൊളി 🥰🥰🥰
@prajup67895 ай бұрын
സൂപ്പർ മൂവി... ഇത്രയും നല്ല മൂവി കൊറോണ സമയത്ത് ഇറങ്ങിയതുകൊണ്ടാകും അറിയാതെ പോയതെന്ന് തോന്നുന്നു... കിടു മൂവി... 👌👌👌
@Vishnubabu-tj1lc3 жыл бұрын
Feel Good Movie.....എത്ര തവണ കണ്ടു എന്നു ഓര്‍മയില്ല
@sebastianta79798 ай бұрын
വിനീത് ശ്രീനിവാസൻ, ♥️♥️♥️ബേസിൽ ജോസഫ്,❤❤❤ ജൂഡ് ആന്റണി...3 കിടിലൻ സംവിധായകർ ആണ്... ഇതിൽ കഥാപാത്രങ്ങൾ ♥️♥️♥️♥️
@KiranKUMBLA3 жыл бұрын
Onnum parayanilla 👍🏻kidu movie 👌👌👌👌
@adarshoa44463 жыл бұрын
1ii
@renjithrameshofficial86923 жыл бұрын
Superb Moviee...❣️❣️👌👌
@winit11863 жыл бұрын
Superb editing..... Feel good happy ending movie
@tom740603 жыл бұрын
Loved it... beautiful film... 😍😍😍😍😍😍😍😍😍😍😍
@subimalu1785Ай бұрын
പൊളി ith😀കുറെ മുന്നേ കണ്ടതാണ് ❤️
@shruthyrajan31082 жыл бұрын
Feel Good Movie 🥰😇💯
@meekahlakshadweep93023 жыл бұрын
Adipoli padam💯 😍😍😍😍kananvazikipoyi
@kannurbadran39352 жыл бұрын
അടിപൊളി ഫിലിം പൊളിച്ചു
@udayau46853 жыл бұрын
Aparna Das 💥
@sanuhaneef22934 жыл бұрын
Super movie👌
@Kvtzgxkhf3 жыл бұрын
Wow. Nice movie 😊😊😊😊
@ShahulHameed-uz9vt3 жыл бұрын
അച്ചന്റെ എല്ലാ തരികിടയും ഉള്ള അഭിനയം
@nithinthomas87523 жыл бұрын
Nice movie ❤️
@vishnumohan37502 жыл бұрын
അതി മനോഹരമായൊരു സിനിമയ്ക്ക് വെറും മനോഹരം എന്ന് മാത്രം പേരിട്ടത് മോശം ആയിപ്പോയി
@josephinepreenu32073 жыл бұрын
21:43.... 🤭🤭🤭😂😂😂കൊഞ്ചം ബുദ്ധി സൊല്ലി ക്കോട്...23:55... കണ്ണുക്ക്... 😍24:00😎😎😎😎