2024..കാണുന്നു ...???എല്ലാവർക്കും ഇഷ്ടപെടുമോ അറിയില്ല എങ്കിലും എനിക്ക് ഇഷ്ടപെട്ടു ❤️❤️അതെ എനിക്ക് ഈ സിനിമ നല്ലൊരു ഫാന്റെസി സിനിമയായിട്ടാണ് തോന്നിയത് 👌👌
@MalluVibes__Only3 жыл бұрын
ചിലർക്ക് ഇഷ്ടപെടും ചിലർക്കിഷ്ടപ്പെടില്ല പക്ഷെ എനിക്കിഷ്ടായി 🤩
Nice thought പൊളി പടം .. ഇതിപ്പോ വല്ല കൊറിയനോ തുർകിഷോ ആരുന്നേൽ എല്ലാവർക്കും ദഹിച്ചേനെ...
@muhammedfayiz843 жыл бұрын
ഇതിൽ എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടത് ഇതിലെ കോസ്റ്റും ആണ് ഒരേ poli😍🙌
@jithinnj85983 жыл бұрын
ഏത് വേഷവും വളരെഅനായാസം അവതരിപ്പിക്കുന്ന ഒരു ആക്ടർ സിദ്ധിഖ്…വേറെ ലെവൽ…🎥🥳
@jesni.kjesni.k8028 Жыл бұрын
Lal
@blaahblaah48282 ай бұрын
ആസിഫലി
@rosnarose19372 жыл бұрын
ഈ movie ഇത്രയും നാലുമായിട് കണ്ടില്ല നഷ്ടമായിപ്പോയി. പോളിയാണ് 🔥🔥🔥🔥🔥🔥
@tahiratahira-ze9dy Жыл бұрын
Yes than parannth sheriya
@sahaltt693711 ай бұрын
myraan 😂
@jcube12617 ай бұрын
@@sahaltt6937ath cinemaye kurich kurach bodham venam manasilakkan . Ninak okke Telugu movie mass dance okke pattulayirikkum
@rahullal19103 жыл бұрын
തലച്ചോർ ഇന് റസ്റ്റ് കൊടുത്ത് മനസ്സ് കൊണ്ട് ഒരു കഥ ബുക്ക് വായിച്ച പോലെ 🥰🥰. ഫന്റാസി 💯. ഒരു പടവും കാണാതെ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് കാണാതിരിക്കരുത്. ഇന്ന് 21/06/2021 കാണാൻ പറ്റിയത് ഈ മൂവി 👌. Nice work mr director 👌👌
@captianhydra17123 жыл бұрын
Sathyam 😄
@rahullal19103 жыл бұрын
Nice aayile padam?
@നിറവ്-ഭ6ഞ3 жыл бұрын
Athe brooo.. sathyam..
@bibinbabu01793 жыл бұрын
Padam njn skip chaitha poyatha ... chumma irinnappo kandu .. kidu fantasy 😍 book 📖 vaayicha feel
@rahullal19103 жыл бұрын
@@bibinbabu0179 😍😍😍😍
@shynimayaanjal72003 жыл бұрын
ഒരു നല്ല വെറൈറ്റി സിനിമ . ഞാൻ ഇതുവരെ ഇങ്ങനെയുള്ള ഒരു സ്റ്റോറി കണ്ടിട്ടില്ല . സൂപ്പർ സിനിമ. 👍👌. കാണാൻ ആഗ്രഹിക്കുന്നവർ ധൈര്യമായി കണ്ടോളൂ സൂപ്പർ സിനിമയാണ് 🥰🥰
@richinrebiabraham Жыл бұрын
Thanks for the review... Am going to watch now
@rollingstone62653 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് മലയാള സിനിമക്ക് ജീവനുണ്ടെന്നു തിരിച്ചറിയുന്നത് ...ക്ളീഷേ ശവ സിനിമകൾ കാണുന്നവർക്കു ബോറടിച്ചാൽ കുറ്റം പറയാനാകില്ല ..കുഞ്ഞു മനസുകൾ ആണ്
@Bizzzz-g3y2 жыл бұрын
ഒരു movie കണ്ടിട്ടേ മരിക്കാൻ കൊതി തോന്നിയിട്ടുള്ളൂ.....
@ajithk78683 жыл бұрын
അനുഗ്രഹിതൻ വൈശാകാൻ ❤️ഒരു പടം കണ്ടിട്ട് ആദ്യം ആയിട്ട് ആണ് നായിക പെട്ടന്ന് മരിചിരുന്നെങ്കിൽഎന്ന് ആഗ്രഹിക്കുന്നത്. എന്റെ Fvrt listil കേറി കൂടി ee പടം. ❤️❤️❤️❤️❤️
@niyaskparampil66143 жыл бұрын
മലയാളത്തില്‍ ചിലപ്പോൾ ഇതൊരു പരീക്ഷണ ചിത്രാമാകും എല്ലാം മറന്ന് ചിരിക്കാം ഇനിയും ഇത്പോലെയുളള സിനിമകൾ വേണം
@romn29293 жыл бұрын
Ayin
@niyaskparampil66143 жыл бұрын
@@romn2929 ഒന്നുമില്ല മുത്തേ
@shereenachinnuss52683 жыл бұрын
Chirikan matram onnumillaa
@niyaskparampil66143 жыл бұрын
@@shereenachinnuss5268 സന്തോഷം മനസില്‍ ആണ് ഉണ്ടാകേണ്ടത് അപ്പോൾ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയും
@bibinbabu01793 жыл бұрын
Ithinte making aanu poli... veroro lokathil nadakkunna pole 😍
@josmy_joseph2 жыл бұрын
മരിച്ചവർ നമ്മുടെ കൂടെ ഈ ലോകത്തിൽ ഉണ്ടെക്കിൽ ഇവിടെ അവരല്ലെ കൂടുതൽ.. എന്ത് വിജിത്രമായ ചിന്താഗതി ആണല്ലെ …. ഈ movie കാണുമ്പോൾ ഒന്ന് മരിച്ചു നോക്കിയാലോ എന്ന് തോന്നും അപ്പോഴാണ് റിയാലിറ്റിയിലേക് തിരിച്ചു വരുന്നത്
@Notmemf2 жыл бұрын
മരിച്ചു നോക്ക് 🙄 നല്ലതാ. ഞാൻ ഒരുവട്ടം മരിച്ചതാ 😇❤️
@aquamoon_original2 жыл бұрын
@@Notmemf eyy parayunnathre rasam onnumalla njn 2 thavana marichatha. Aadhyam okke marichappo oru rasam ondarnnu pinne bore aan
@asifmuhammed9395 Жыл бұрын
Cheriya thall onnuvallallo😂😂😂
@rajania.r1528 Жыл бұрын
നല്ല ജലദോഷമുള്ളപ്പോൾ വേണം ഈ സിനിമ കാണാൻ😊😊 എന്നെ പോലെ
@ajcreation35103 жыл бұрын
ഇന്ന് കാണുന്നവർ ഉണ്ടോ..july __
@morningfoower30403 жыл бұрын
Njan
@shadilsha45483 жыл бұрын
Und
@malikjr99963 жыл бұрын
Und machane 😎
@heromaxgamingyt413 жыл бұрын
Undee
@ramla-ug3db3 жыл бұрын
yes
@asifmuhammed9395 Жыл бұрын
നായിക മരിക്കുന്നത് ഇത്ര മനോഹമായി ചിത്രീകരിച്ച വേറെ film ഞാൻ ഇതുവരെ കണ്ടിട്ടില്ല. Nice movie❤️
@pmd-sparrow6951 Жыл бұрын
2024le kanunnavar undo😌❤️
@Davidwilliamsss11 ай бұрын
🙂
@saviosuman32849 ай бұрын
🙏
@anju.kannank53997 ай бұрын
😂 me
@varalekshmivaralekshmi67397 ай бұрын
Njan ippozha kannunne
@AjnasMajeed6 ай бұрын
Undeeeee
@Abraamnoor3 жыл бұрын
ചാവാൻ ആലോചിച്ചപ്പോൾ ഒക്കെ ഒരു കൺഫ്യൂഷൻ ഉണ്ടാരുന്നു.... ഇപ്പൊ തീർന്നു... മഹസലാമ..... Thnks team iblis
@mak53862 жыл бұрын
Pls Edo Inganathe comment idaathiruku Depression adichavarum ith vaaikunnundavum
@Shivam.1-f6c Жыл бұрын
ഇപ്പോഴത്തെ കാറുകളിൽ പോലും ഇത്രയും സ്ഥലവസൗകര്യം ഇല്ലാ.....ഇതിൻ്റെ ലുക്ക് ..💖💖💖
@മണികണ്ഠൻഅണക്കത്തിൽ3 жыл бұрын
നല്ല സിനിമ. ഇതുവരെ കണ്ടതിൽനിന്നും വ്യത്യസ്തമായ ഒരു തീം. ഏതായാലും ആസ്വദിച്ചുകാണാം.
@hannasara8583 жыл бұрын
Pl note : only fantasy lovers can enjoy the film.
@foxterbeats59443 жыл бұрын
Sub
@storiesof243 жыл бұрын
ത്രില്ലറുകളുടെയും, റിയലിസ്റ്റിക് മൂവികളുടെയും കുത്തൊഴുക്കിനിടയിൽ മനോഹരമായ ഒരു ഫാൻ്റെസി പടം. ഒത്തിരി ഇഷ്ടായി...❤️
@vishnuambady9852 жыл бұрын
😂😂😂😂😂 kallam
@unnikuttan6602 жыл бұрын
അതെന്ത് പടം?
@ANSHID-TKD9 ай бұрын
ഈ സിനിമ 2024 കാണുന്നവർ ഉണ്ടോ
@ashrafachu19254 ай бұрын
Sep 15
@solomonwilson30363 жыл бұрын
എനിക്ക് ഈ സിനിമ ഇഷ്ടമായി ഒരു variety movie
@s8media3023 жыл бұрын
മരിച്ച് കഴിഞ്ഞപ്പോഴാ മനസ്സിലായേ... ജീവിച്ചിരുന്ന സമയത്തെത് ആണ് യഥാർത്ഥ ജീവിതം എന്ന്
@shirink16573 жыл бұрын
1:41:34 ഇത് കണ്ടതിന് ശേഷം തുമ്മിയാൽ പേടിയാണ് എന്നെ ഇഷ്ട്ടമുള്ള ആരേങ്കിലും മരിച്ച് പോയതിന് ശേഷം ചിലപ്പോ ഒപ്പം ഉണ്ടങ്കിലോ ... 🤣🤣🤣 എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നിയത്🤔
സത്യം പറഞ്ഞാൽ ഇങ്ങനെ ആണോ ഇനി... 🤣🤣🤣. എന്തായാലും കിളി വിട്ട് 🤣🤣
@sabith_zabi67643 жыл бұрын
ഒന്നും പറയണ്ട ചുമ്മാ കണ്ടതാ ഒന്നും പറയാൻ ഇല്ല രണ്ട് കിള്ളി പോയി 😳
@FayisKaliyattamukku3 жыл бұрын
4 പേർ
@sajeelsachu0073 жыл бұрын
Ippam 5😌
@Loversland143 Жыл бұрын
ശരിക്കും ഒത്തിരിയിഷ്ടമായ് എന്നതിനപ്പുറം പലപ്പോഴും തോന്നീട്ടുണ്ട് ആരോ ഒപ്പമുണ്ടെന്ന്...ഞാൻ ശരിക്കും വിശ്വസിക്കുന്നൂ,മരിച്ചവർ എങ്ങും പോയിട്ടില്ലെന്ന്🥰🥰
@anaghaprasad54213 жыл бұрын
ഫിലിം കണ്ടു കഴിഞ്ഞപ്പോ ശെരിക്കും മരിക്കാൻ തോന്നി.😁😁😁😁👍🏻👍🏻👍🏻👍🏻 എന്തു രസാണ് 😍😍😍
@johnpaul41113 жыл бұрын
Try ചെയ് . എന്നിട്ട് റിസൾട്ട് para😂
@rasheedpang123 жыл бұрын
👻
@arjunc84163 жыл бұрын
@@johnpaul4111 🤪
@subindas66592 жыл бұрын
Chellu.. Pinneed avide vech kanam👋🏻
@jolly77593 жыл бұрын
കമന്റ് ഇടുന്ന എല്ലാ കൂട്ടുകാർക്കും നന്ദി...... ഞാൻ കമന്റ് നോക്എല്ലാ സിനിമയും കാണുന്നത്....
@kulsusalman26833 жыл бұрын
Njnum
@saijalvaithan21563 жыл бұрын
Jolly.. കൂടത്തായി ആണോ വീട്?
@vimalpappu9993 жыл бұрын
Awsom this is very similar "ഒരു യോഗി യുടെ ആത്മകഥ" ന്ന ബുക്കിൽ ഇത് പറയുന്ന ഉണ്ട്. Yoganathaparamahamsa പുളിയുടെ ഗുരു മരിച്ച ശേഷം കാണുന്നു ഉണ്ട്. അദ്ദേഹം അ ലോഗങ്ങളെ പറ്റി പറയുന്നു ഉണ്ട്.. Athavisham നല്ല മനസ്സുള്ളവർ നല്ല loogagalil തന്നെ ചെല്ലുന്നു.. ജീവിച്ചിരിക്കുമ്പോൾ samathi അനുഭവിച്ച യോഗികൾ ഉൽകൃഷ്ട ആയ നല്ല loogangalilekum പോകുന്നു.. സിനിമയിൽ പറയുന്ന പോലെ നര ജരാ ഇല്ലെന്നും.. നല്ല ലോകങ്ങളിൽ അത് കൊണ്ടു ആരും krishnno kristuvino nabiko നിങ്ങളുടെ തലച്ചോർ പണയം vaikatirikuka. നല്ലത് തോന്നുന്നത് ചെയ്യൂ. എല്ലാത്തിലും നിന്ന് നല്ലത് sweekariku മറ്റു manushyarko മറ്റ് ജന്തു ജീവി jaaalangalko ഉപദ്രവം ചൈയതിരിക്. 🕊️🙏🌳❤️🌼😘😂🌼
@thrissurbus3 жыл бұрын
കറക്റ്റാ.. എന്നെ ഉപദ്രവിക്കുന്നവരോടും ചതിക്കുന്നവരോടും തേച്ച പെണ്ണുങ്ങളോടും എനിക്ക് സഹതാപം മാത്രമേയുള്ളു. പരമാവധി എല്ലാവർക്കും സഹായം ചെയ്യും. ഉറുമ്പിനു വരെ തീറ്റ കൊടുത്തിട്ടുണ്ട്. നായ്ക്കൾക്ക് പൂച്ചകൾക്കും ഭക്ഷണം കൊടുക്കാറുണ്ട്. എലിയെ കെണി വെച്ച് പിടിച്ചാൽ കൊല്ലാറില്ല. ദൂരെ കൊണ്ടുപോയി തുറന്നുവിടും.
@vimalpappu9993 жыл бұрын
@@thrissurbus ni കൊള്ളം 👍🦋
@dhafboy80283 жыл бұрын
Malayalamthill vann oru nice Fanasty movie Asifikka 💙💙 Rohitvs😊
@sudhtcr38313 жыл бұрын
ഇത് ഒരു ഫാന്റസി ചിത്രം ആണ്. യാഥാർഥ്യവുമായി ഇതിന് ഒരു ബന്ധവും ഉണ്ടാകണം എന്നില്ല. പക്ഷെ ഫാന്റസിയിലും, മിഥ്യയിലും, യഥാർത്ഥത്തിലും അണയാതെ നിൽക്കുന്ന ഒന്ന് ഈ സിനിമയിൽ ഉണ്ട്. മുഹബത്ത് എന്ന മരിക്കാത്ത പ്രണയം❤ അത് മാത്രം❤ ❤❤❤❤❤❤❤❤❤❤❤❤❤👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അവസാനത്തെ അ ഡയലോഗ് എൻ്റെ മനസ്സിൽ തറച്ചു.,,. " ജീവിച്ചിരിക്കുപ്പോൾ നിനക്കൊക്കെ എന്തിൻ്റെ കുതികഴപ്പാടാ...."..
@shyjukooveri4860 Жыл бұрын
👍
@MUSICLOVER-eq6bh Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ സസ്പെൻസ് നമ്മുടെ മരണം 🔥
@devapriya50893 жыл бұрын
Asif ikka uyir ❤️ എന്തു ഭംഗിയാ കാണാൻ 😘😘
@muhsinasathar3 жыл бұрын
'ഇബ്‌ലീസ്' എന്നത് ഒരു സിനിമക്ക് പേരാകുമെന്നും അത് കാണാൻ എല്ലാരും പോകുമെന്നും സാക്ഷാൽ ഇബ്‌ലീസ്പോലും കരുതിയിട്ടരുണ്ടാകില്ല.
@ambudubasil14513 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ' കളർ ' വെള്ളം ആണ്. പണ്ട് കല്യാണത്തിന് വിരുന്നു പോകുമ്പോൾ കിട്ടുമായിരുന്നു. പിന്നെ മരിച്ചവരെ ഏറ്റവും ' സന്തോഷത്തോടെ ' യാത്ര ആകുന്ന ആ വ്യത്യസ്ത ' രീതി '. അലമുറ ഇട്ടു കരഞ്ഞാൽ മാത്രമെ സ്നേഹമുള്ളൂ എന്ന് വിചാരിക്കുന്നവരും ഉണ്ട്... ചിലപ്പോൾ തോന്നും നമ്മുടെ വിഷമം കണ്ടു മരിച്ച ആത്മക്കൾ എന്ത് മാത്രം വേദനിക്കുന്നുണ്ടാവും. അവർ വീണ്ടും വീണ്ടും മരിച്ചുപോവല്ലേ അപ്പൊ...
@Subu369-95 Жыл бұрын
തിയ്യറ്ററിൽ ഞാനും പിന്നെ ആരൊക്കെയോ.... ചെന്ന് കണ്ടു ഇഷ്ട്ടപെട്ടു ❤️😊 രോഹിത് vs പടം 🔥
@aashishkm3703 жыл бұрын
ഇവിടെ ജീവിതം ഇഷ്ട്ടമല്ലാതെ മരിച്ചു ജീവിക്കുന്നവരും ഉണ്ട്
Und enikku marichaal ente ponninte koode jeevikkan pattumallo
@rajasekharanthottathil27293 жыл бұрын
Its such an epic film... ആദ്യം തോന്നും എന്തോ വട്ട് cast ചെയ്ത് film ആക്കിയതാണെന്ന്... But, comedy... Romance... Sadness.... ഇങ്ങനെ വ്യത്യസ്ത വികാരങ്ങൾ ചേർത്ത്.... മരണം ജീവിതം എന്നാ രണ്ട് അർദ്ധതലങ്ങൾ താരതമ്യം ചെയ്ത് വലിയ ഒരു idea.... Truth -ആണ് convey ചെയ്യുന്നത്... Superb film...❤❤❤🌼🌼🌼
@Anshif_Anu3 жыл бұрын
Oru 2 like enik alla jinnin aan😂
@ronorashiq12913 жыл бұрын
😆😆😆
@sinisajeev8965Ай бұрын
Pediyakuo
@rishanashafi96803 жыл бұрын
മൂവി കാണാൻ കമെന്റ് വായിക്കൻ വന്ന ഞാൻ
@ameerplkd3133 жыл бұрын
M
@ഉണ്ടംപൊരി-ണ5ന3 жыл бұрын
M
@muhammedfayiz843 жыл бұрын
പൊളി പടമാണ് ബ്രോ 😍🔥
@kairunisha89133 жыл бұрын
Njnum
@amritasuresh92903 жыл бұрын
Awesome movie😍😍 Unique concept 🤗🤗 Just loved it!!!❤️❤️❤️😍
@kariveppilaentertainment6859 Жыл бұрын
മരണശേഷം മുള്ള movie സൂപ്പർ movie ആണ്
@hanidq43812 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച മൂവി 😍😍😍
@ammuvarghese83933 жыл бұрын
Good movie...has deeper meaning to this. ❤️ Loved it 🔥
@ThambiDCH2 жыл бұрын
എന്ത് മീനിങ് ആണ്?
@madhavmadhav1103 жыл бұрын
KZbin status kandittu ee padam kanan vannavar undo?? 😄
@reddevils52243 жыл бұрын
Aah😁
@anwarkumble45633 жыл бұрын
ബാലരമ അമർചിത്രകത ഓർമവ്ന്നവരുണ്ടോ?
@biker_kidd23433 жыл бұрын
Hii bro
@biker_kidd23433 жыл бұрын
Pinnee,ee movieyil "സർകിട്ട്" word meaning ntha😅
@skyridersrc36442 жыл бұрын
Ethoru vere logath shoot cheytha pole und.... What a colorfull costumes and set... Nice theory
@jo-re3uw3 жыл бұрын
ആറു മാസം പ്രായമുള്ളപ്പോൾ തന്നെ അച്ഛൻ നീന്തൽ പഠിപ്പിച്ച മഡോണയെ രക്ഷപെടാതിരിക്കാൻ കാലിൽ കല്ല് കെട്ടി കായലിൽ താഴ്ത്തിയ ഡയറക്ടർ ബ്രില്യൻസ് 😄😄😄😄👍
@SalmanFaris-fv1jg Жыл бұрын
😂😂pwollii
@alanjacob7593 Жыл бұрын
watching in 2024 ,what a movie ❤😄
@nishad_nizar._insta....95392 жыл бұрын
2022 നവംബർ 11 വെള്ളിയാർഴ്ച കാണുന്നു 😁😁😁 super fantacy👏