Manoj K Jayan & Anshad Thrissur - Makkathe Chandrika (Official Video) Makka Madeena ….

  Рет қаралды 1,812,014

Valiyaveettil Media - VV Media

Valiyaveettil Media - VV Media

Күн бұрын

Пікірлер: 3 200
@ManojKJayan-Official
@ManojKJayan-Official 3 жыл бұрын
💝🙏
@shalunoupu152
@shalunoupu152 3 жыл бұрын
Ashaan poliyalle pande ❤️❤️😘😘 ഏതെങ്കിലും പടത്തിൽ അഭിനയിച്ചാൽ ആ റോൾ പൊളിയായിരിക്കും അഭിനയ നേതാവേ ഗുഡ് ലക്ക് ❤️❤️🌹🌹🌹
@Fh-fz
@Fh-fz 3 жыл бұрын
❤️
@rabeedha5883
@rabeedha5883 3 жыл бұрын
❤️
@aneesanu7203
@aneesanu7203 3 жыл бұрын
Hi
@shalunoupu152
@shalunoupu152 3 жыл бұрын
Hlo
@youtubecomment5833
@youtubecomment5833 3 жыл бұрын
ഈ song hit ആകും. എന്ന് ഉറപ്പുള്ളവർക് ഇവിടെ ലൈക്കാം.. ✌🏻
@aliashrafakb1190
@aliashrafakb1190 3 жыл бұрын
ഹിറ്റായി 👍❤️🌹
@junaidjunaid2168
@junaidjunaid2168 3 жыл бұрын
ഹിറ്റായല്ലോ. 👍👍👍👍മറക്കാൻപറ്റാത്ത. വോയിസും. അതിനൊത്ത. സോങ്ങും. 👍👍👍വന്ദർഫുൾ. സ്വീറ്റ് 👍👍👍
@hasnafathima7191
@hasnafathima7191 3 жыл бұрын
ഹിറ്റായിട്ടാണോ ഹിറ്റാകുമെന്ന് പറയുന്നത്.
@youtubecomment5833
@youtubecomment5833 3 жыл бұрын
@@hasnafathima7191 കമന്റ്‌ എന്ന് ഇട്ടതാണെന്ന് നോക്കു.. ഈ song ഞാൻ കേൾക്കുമ്പോൾ views വെറും 27 പേർ. പക്ഷെ song മുഴുവൻ കേട്ടപ്പോ എനിക്ക് അന്ന് ഉറപ്പായിരുന്നു hit ആകുമെന്ന്. 😉🙈
@anuabu9925
@anuabu9925 3 жыл бұрын
Super hittt
@shihanshihan7896
@shihanshihan7896 3 жыл бұрын
മനോജ്‌ ചേട്ടന്റെ സിനിമയും പാട്ടും എനിക്ക് ഇഷ്ട്ടമാണ് മനോജ്‌ ചേട്ടനെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടിക്കുക മനോജ്‌ ചേട്ടന്റെ പാട്ട് സൂപ്പറാണ് 👌👌👌
@abidhaabhi7759
@abidhaabhi7759 3 жыл бұрын
മനോജേട്ടനെ ഒരു പാട് ഒരുപാട് ഇഷ്ടമാണ്
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
🤍
@lekhaparavoor916
@lekhaparavoor916 3 жыл бұрын
മനോജേട്ടാ ഒന്നും പറയാനില്ല. അതി മനോഹരം.... ❤️🙏🙏🌹🌹🌹🙏❤️മുത്തുനബിയെ കുറിച്ച് എന്താ മനോഹരമായ വരികൾ ❤️❤️❤️
@kmd2433
@kmd2433 3 жыл бұрын
Nabiyude mole kurichum fathima beevi
@rafeeqalavi683
@rafeeqalavi683 2 жыл бұрын
തേനൂറും ശബ്ദം കൊണ്ട് ഇതിനൊന്നും മെച്ചമുള്ള വരികൾ പാടിയ മനോജ് കെ ജയൻ താങ്കൾ സിനിമയെക്കാൾ കലാകാരനാണെന്ന് അറിഞ്ഞതിലും പുണ്യ റസൂലിനെയും മകളെയും പാടിപ്പുകഴ്ത്തിയ അങ്ങേക്ക്🌹🌹🌹🇮🇳🇮🇳🇮🇳
@Seenathsulthan
@Seenathsulthan Жыл бұрын
❤️❤️❤️❤️
@myindia....5188
@myindia....5188 Жыл бұрын
പാന്റ്റം സിനിമ കണ്ടിട്ടുള്ള വെറുപ്പ് പാടെ മാറി.. 😂😂ഇയാൾ ഇത്രയും നല്ല ഗായകൻ ആയിരുന്നോ 💜💜💜💜സൂപ്പർ.. പുണ്യ നബിയെ യും മകളെയും ഓർമകളിൽ എത്തിക്കുന്ന ഗാനം
@mohandas1238
@mohandas1238 3 жыл бұрын
ഈ നബിദിനത്തിന്നു മലയാളിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് ഈ ഗാനം
@ancypromod7322
@ancypromod7322 3 жыл бұрын
Ancy
@shoukkathalik4480
@shoukkathalik4480 3 жыл бұрын
സത്യം
@nachuztube4736
@nachuztube4736 3 жыл бұрын
Crct
@nizarkk8149
@nizarkk8149 3 жыл бұрын
correct
@jaseenajasi7661
@jaseenajasi7661 3 жыл бұрын
Sathiyam
@shamilcherooppa9618
@shamilcherooppa9618 3 жыл бұрын
നബിപുത്രി മഹതി ഫാത്തിമാ ബീവിയെക്കുറിച്ചുള്ള വരികളും മനോജ് കെ ജയന്റെ ആലാപനവും അടിപൊളി....🌹🌹🌹
@shareefca604
@shareefca604 3 жыл бұрын
അടിപൊളി. ഒന്നുംപറയാനില്ല മാഷാഅല്ലാഹ്‌
@shahanasaanu8959
@shahanasaanu8959 3 жыл бұрын
Adipoli manojkka
@dilooszakkoosvlog1703
@dilooszakkoosvlog1703 3 жыл бұрын
ഈ വരികൾ എഴുതിയ അദ്ദേഹം പുലിയാണ് അദ്ദേഹത്തിന് വേണ്ടി ഇവിടെ ലൈക് അടിക്കോ
@munsifuddeenmankada6629
@munsifuddeenmankada6629 3 жыл бұрын
ഹിന്ദു മുസ്ലിം ക്രിസ്തു എല്ലാവരും ഒരുമിച്ചപ്പോ ഒരു അടിപൊളി മാപ്പിള ഗാനം..... 💞
@latheefkl2625
@latheefkl2625 3 жыл бұрын
Adipoli
@supersuper2817
@supersuper2817 3 жыл бұрын
Super
@hirashworld6663
@hirashworld6663 3 жыл бұрын
മനോഹരം ...
@shahadnazeer541
@shahadnazeer541 3 жыл бұрын
മനുഷ്യൻ എന്ന് paranja പോരെ
@abdulmanaf265
@abdulmanaf265 3 жыл бұрын
@@latheefkl2625 l llllll l lllllkll l ll l ll l lllllllllllkkllllllllkkk l Lkl k l Kk k lll k lkklkllkkk k lkkkkkk Kk kk. lllkkk k
@harisbabu9995
@harisbabu9995 3 жыл бұрын
ഇതാണ് നമ്മുടെ സംസ്കാരം നമ്മുടെ നാടിന്റെ മഹത്വം ദൈവത്തിന്റെ അനുഗ്രഹം സദാ വർഷിച്ചുകൊണ്ടിരിക്കട്ടെ
@shahinshahin1778
@shahinshahin1778 3 жыл бұрын
നിങ്ങളെ പോലോള്ളവർ ആണ് നമ്മുടെ ചങ്ക് 🌹🌹🌹
@fasalvlog1413
@fasalvlog1413 3 жыл бұрын
സൂപ്പർ
@whynorthindiansarefool6885
@whynorthindiansarefool6885 3 жыл бұрын
👍🏼👍🏼👍🏼 ee sohardhm aan rss naayinte makl illand akan nokkune. Payaya namude india venm 2014 mump bjp varunndin mump ulla india❤❤❤
@thejourneyoflife7776
@thejourneyoflife7776 2 жыл бұрын
😍💝
@arakkaliqbaliqbal2010
@arakkaliqbaliqbal2010 3 жыл бұрын
നല്ല ശബ്ദം നല്ല പാട്ട് നല്ല മനസ്സ് നല്ല അവതരണം ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@kuttykaringappara5008
@kuttykaringappara5008 Жыл бұрын
آمين
@shameerkpoyil3474
@shameerkpoyil3474 3 жыл бұрын
മനോജ്‌ കെ ജയേട്ടൻ ഒരു സിനിമ നടൻ എന്നതിലുപരി മികച്ച ഗായകനും നല്ല മനസിനുടമയും ആണെന്ന് മനസിലായി അഭിനന്ദനങ്ങൾ..
@muneerpktesco4506
@muneerpktesco4506 3 жыл бұрын
Very very good 💓
@muneerpktesco4506
@muneerpktesco4506 3 жыл бұрын
മനസ്സിൽ തട്ടുന്ന സ്വ്രം
@jubairav6941
@jubairav6941 3 жыл бұрын
കേട്ടപ്പോ രോമാഞ്ചം ഉണ്ടാവുന്നെങ്കിൽ അത് മുത്തനബിയെ കുറിച്ച് പാടുമ്പോഴാ. ഈ സോങ്ങ് പാടുന്ന ആളെ റേഞ്ച് വേറെ ലവലാണ് 😍😍😍😘😘😘🌹🌹
@naseeraanisudheen..7272
@naseeraanisudheen..7272 3 жыл бұрын
Sathiam ....👍👍👍😍😍😍💕💕💕
@shimnamohammed6332
@shimnamohammed6332 3 жыл бұрын
hai
@saleemdubai4020
@saleemdubai4020 3 жыл бұрын
Ddyhgff
@saleemdubai4020
@saleemdubai4020 3 жыл бұрын
Da
@saleemdubai4020
@saleemdubai4020 3 жыл бұрын
Da
@YT-kc9ji
@YT-kc9ji 2 жыл бұрын
ആത്മാർഥമായ ഈ ഗാനം പാടി അഭിനയിച്ച കലാകാരന് ദൈവം സകല മേഖലയിലും അഭിവ്ർധി നൽകട്ടെ
@കൗരവർ-ഘ9ഗ
@കൗരവർ-ഘ9ഗ 3 жыл бұрын
മനോജേട്ടാ സ്റ്റുഡിയോ ഇൽ നിക്കുമ്പോൾ ഒരു കണ്ണൂർ ഷെരീഫ്ക്കാ ലുക്ക് മാഷാഅല്ലാഹ്‌ പാട്ട് സൂപ്പർ 😍😍😍👍👍👍❤❤❤❤🤲🤲🤲
@ajmalamayur2610
@ajmalamayur2610 3 жыл бұрын
Currect
@sakeenasakeena7232
@sakeenasakeena7232 3 жыл бұрын
🙂🙂👌👌😊❤️❤️💔💔💟
@junaidjunaid2168
@junaidjunaid2168 3 жыл бұрын
അതെ. ശരീഫികയുടെ. Lukkund👍👍👍👍
@saidusaidu2158
@saidusaidu2158 3 жыл бұрын
Supper song
@rashiddilhan4407
@rashiddilhan4407 3 жыл бұрын
എസ്
@shameerali9214
@shameerali9214 3 жыл бұрын
അൻഷാദിൻ്റെ സംഗീതത്തിൽ പോളേട്ടൻ നിർമ്മിച്ച ഈ ഗാനം മനോജ്.കെ.ജയൻ എന്ന അതുല്യപ്രതിഭ അതിൻ്റെ പൂർണ്ണതയിലെത്തിച്ചു.അഭിനന്ദനങ്ങൾ🕉️✝️☪️💐💐💐💐💐💐💐
@azaropositive724
@azaropositive724 3 жыл бұрын
ഇത് കേരളമാണ് ഇവിടം ഇങ്ങനെയാണ്
@anshadbadar7739
@anshadbadar7739 3 жыл бұрын
Lyricks faisal ponnani... Orupaadu hit nalkiya faisal
@ProGaming-nf8ru
@ProGaming-nf8ru 3 жыл бұрын
Supr Supr
@shaminizamshameena9918
@shaminizamshameena9918 3 жыл бұрын
സൂപ്പർ 👌👌👌👌
@pandikashalavoice3507
@pandikashalavoice3507 3 жыл бұрын
ഇതിൽ മനോജ് കെ ജയന്റെ നിഷ്കളങ്ക മുഖം😍 പാട്ട് സൂപർ👍
@കേരളംഎത്രമനോഹരം
@കേരളംഎത്രമനോഹരം 3 жыл бұрын
ഇതാണ് നമ്മുടെ സുന്ദര കേരളം❤️
@snf5270
@snf5270 3 жыл бұрын
കേരത്തിലെ വർഗീയ അഴുക്കു കഴുകി കളയട്ടെ 👌👌👌അത് ഇത് വിഷമാണെങ്കിലും
@rasiyaph1741
@rasiyaph1741 3 жыл бұрын
@Anjoos.s seriyanu
@rasiyaph1741
@rasiyaph1741 3 жыл бұрын
@@snf5270 👍👌
@naseeranasser9451
@naseeranasser9451 2 жыл бұрын
Ethra aswathicha padunnay.super👍👍👍👍😍😍😍😍
@തളിരിലകൾപൂത്തു
@തളിരിലകൾപൂത്തു 3 жыл бұрын
ഒരുപാട് വൈകി ലോകം അറിയുന്ന ഗായകന്‍ ,മനോജ് ഏട്ടന്‍...
@vijumathew6088
@vijumathew6088 3 жыл бұрын
സുപ്രസിദ്ധ ശാസ്ത്രീയ സംഗീത വിദഗ്ദ്ധരായജയവിജയൻമാരിൽ ജ്യേഷ്ഠനായ ജയൻ്റെ മകനാണ്.സംഗീതം രക്തത്തിലുണ്ട്. നക്ഷത്ര ദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങി എത്രയോ മനോഹര ഗാനങ്ങളുടെ സൃഷ്ടാക്കളാണ് ജയവിജയൻ മാർ. ആയിരക്കണക്കിന് ഭക്തിഗാനങ്ങളുടെയും.ശ്രീകോവിൽ നട തുറന്നു എന്ന ഗാനം തുടങ്ങി എത്രയോ ഗാനങ്ങൾ
@shameerpa268
@shameerpa268 3 жыл бұрын
ഈ അടുത്ത കാലത്തു ഒന്നും ഇത്രയും നല്ല ഒരു song ഞാൻ കേട്ടിട്ടില്ല 😍😍😍അത്രയും മനോഹരം 🥰🥰എത്ര കേട്ടാലും മതിയാവുന്നില്ല 👍🏻👍🏻♥️♥️💯💯💯
@nasiya.nas.3950
@nasiya.nas.3950 3 жыл бұрын
Yes
@shamilshaheer1588
@shamilshaheer1588 3 жыл бұрын
Sathyam
@muthuoosworldtips2112
@muthuoosworldtips2112 3 жыл бұрын
സത്യം
@erfanasudheer1862
@erfanasudheer1862 3 жыл бұрын
അതെ
@bilalpk9485
@bilalpk9485 3 жыл бұрын
വരികളും , ഈണവും , ആലാപനവും ഒത്ത ഒരു ഗാനം . 👌👍😀
@muhammedshereefshereef6327
@muhammedshereefshereef6327 3 жыл бұрын
സ്വീറ്റ് വോയിസ്‌. മാപ്പിള ഗായകർ പാടുന്നതിലും സൂപ്പറായി. ഇത്രയും നല്ലൊരു ഗായകൻ എന്തിന് മറഞ്ഞിരിക്കണം. ധൈര്യമായി അരങ്ങത്ത് വരിക.
@rizwanrichu7271
@rizwanrichu7271 3 жыл бұрын
എന്താ രസം ആണ് കേൾക്കാൻ എത്ര വട്ടം ആണ് കേൾക്കുന്നത് കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ സൂപ്പർ ആണ് 😍
@nesifizalnafal196
@nesifizalnafal196 3 жыл бұрын
മാഷാ അല്ലാഹ് മനോഹരമായ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഗാനം🌹 നല്ല വരികൾ നല്ല ആലാപനം 👌👏👏👏👏👏
@ponnusvlog5321
@ponnusvlog5321 3 жыл бұрын
എനിക്കും എന്റെ ഫാമിലിക്കും ഒത്തിരി ഇഷ്‌ടമായി എന്റെ മകൻ ഈ പാടാണ് നബിദിനത്തിന് പാടുന്നത് മനോജേടൻ ഇനിയും ഇങ്ങനത്തെ പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@nihalnihal4576
@nihalnihal4576 3 жыл бұрын
മനോജ് സർ നിങളുടെ ഈ പാട്ട് കേട്ട് ഞാൻ േപാലും അറിയാതെ ഞാൻ മദീനയിൽ എത്തി. ഞാൻ എന്താന് പറയുക എന്ന് എ എക്ക് പോലും അറിയില്ല. എന്നാലും ഒരായിരം ...........
@muhammedjafer2143
@muhammedjafer2143 3 жыл бұрын
@@nihalnihal4576 oolkjcc
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 жыл бұрын
മുത്ത് നബിയുടെ പൂമകൾ ഫാത്തിമ ബീവിയെക്കുറിച്ചുളള സുന്ദര കവനം അൻശാദ്ക്ക യുടെ ഈണത്തിൽ മനോജേട്ടൻ മനോഹരമായി പാടി വെച്ചു 🍁ഭാവുകങ്ങൾ ✍️മുബശ്ശിർ പുളിക്കൽ
@mubarackkp5218
@mubarackkp5218 3 жыл бұрын
Ee paatu nee onnu padanam
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Star magic ഇൽ manoj ചേട്ടൻ പാടുന്നത് കേട്ടു വന്നതാണ്.... ഒരു രക്ഷേം ഇല്ല...song...അതുപോലെ മനോജ്‌ ചേട്ടന്റെ voice....♥️
@anshifvt8226
@anshifvt8226 3 жыл бұрын
എത്രവട്ടം കേട്ടൂ എന്നു എനിക്ക് പോലും അറിയില്ലാ 😃❤️❤️❤️❤️🎶🎶🎶🎶🎶👌👌👌👌
@muhammedsayeed942
@muhammedsayeed942 3 жыл бұрын
Njanum
@lamiz2534
@lamiz2534 3 жыл бұрын
ഞാനും 💞💞💞
@arc1976
@arc1976 3 жыл бұрын
ഞാനും
@akkbark123
@akkbark123 3 жыл бұрын
Supr
@badharnisashamsudheen493
@badharnisashamsudheen493 3 жыл бұрын
Supper song
@twentytwenty7456
@twentytwenty7456 3 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, ഒരുപാട് ഇഷ്ട്ടായി
@dilrubam8106
@dilrubam8106 3 жыл бұрын
അടിപൊളി എന്താ ഫീൽ👍👍
@myindia....5188
@myindia....5188 Жыл бұрын
സൂപ്പർ... ഭക്തി ഗാനങ്ങളിൽ മുന്നിൽ നിൽക്കുന്ന ഈ ഗാനം അവിശ്മരണീയമാക്കി മനോജ്‌ സാർ.. അഭിനന്ദനങ്ങൾ മാപ്പിളപ്പാട് ഇനിയും പാടണം 💜💜🌹🌹💕💕💕💙💙💙💜💜💚💚🟨🟨🟨🟩🟩
@salimakpalachira1807
@salimakpalachira1807 3 жыл бұрын
പാടാനറിയാത്തവരുടെ പോലും ചുണ്ടുകളിൽ ഈ ഗാനമാണിപ്പോൾ 💞💞 അഭിനന്ദനങ്ങൾ എല്ലാവർക്കും 😍😍
@shankarnarayanan9930
@shankarnarayanan9930 3 жыл бұрын
അടിപൊളി..കിടിലം..മഹത്തരം..അനിർവചനീയം.. ഒളിഞ്ഞു നിന്ന ഗായകൻ മറനീക്കി പുറത്തുവരട്ടെ... എല്ലാവരെപോലെ...
@jassimjassim7442
@jassimjassim7442 3 жыл бұрын
Masha Allah
@free_one_vlog7804
@free_one_vlog7804 3 жыл бұрын
Poli oru rakshayum illa🙌💫
@nisarshapattambi3989
@nisarshapattambi3989 3 жыл бұрын
റസൂലിന്റെ മദ്ഹ് പാടിയവർ ആർക്കും പരാജയമില്ല eg, ശ്രേയ.. ഉയരങ്ങളിൽ എത്തട്ടെ
@noushadhamza971
@noushadhamza971 3 жыл бұрын
Athetha song..?
@muhammedajmal4243
@muhammedajmal4243 3 жыл бұрын
@@noushadhamza971 ya moula
@arszz7080
@arszz7080 3 жыл бұрын
Athe👍
@krishnasangeetham1601
@krishnasangeetham1601 3 жыл бұрын
Bhavabhangiyodeyulla aalapanam
@hirashworld6663
@hirashworld6663 3 жыл бұрын
ദയവ് ചെയ്ത് സംഗീതത്തിൽ മതം കുത്തി നിറക്കരുത് ...
@pratheeshk.k4240
@pratheeshk.k4240 3 жыл бұрын
വരികൾ, ആലാപനം, സംഗീതം ഒരു രക്ഷയുമില്ല. അഭിനന്ദനങ്ങൾ ❤❤❤
@sidmlp
@sidmlp 3 жыл бұрын
Super
@anuaswathy3033
@anuaswathy3033 3 жыл бұрын
❤😘
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
ഓരോ വരികളും സൂപ്പർ 👌മനോജേട്ടന്റെ 🤍സോങ്ങിന് അനുസരിച്ചുള്ള ആക്റ്റിംഗ് 🥰
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
🤍🤍🤍
@anasraja7046
@anasraja7046 2 жыл бұрын
عني سوبر❤🌹
@kunnathmiracles2418
@kunnathmiracles2418 3 жыл бұрын
Status കണ്ട് ഓടി വന്നതാ 👍 എന്ത് രസായാ പാഡിയെ 🔥🔥🔥🔥🔥🔥🔥🔥🔥🔥
@mohamedshareefmohamedshare99
@mohamedshareefmohamedshare99 3 жыл бұрын
ഞാനും
@mubeenamubeena3752
@mubeenamubeena3752 3 жыл бұрын
@@mohamedshareefmohamedshare99 ഞാനും
@naminoushadnoushad7796
@naminoushadnoushad7796 3 жыл бұрын
Njnum
@muhammedabdulbasith4888
@muhammedabdulbasith4888 3 жыл бұрын
ഞാനും
@afsalmk7028
@afsalmk7028 3 жыл бұрын
Njanum
@shahinshah7231
@shahinshah7231 3 жыл бұрын
*😍😍അഭിനന്ദനങ്ങൾ മനോജേട്ടൻ എത്ര മനോഹരമായിട്ടാ പാടുന്നേ👌👌*
@kpcpullara3461
@kpcpullara3461 3 жыл бұрын
എത്ര തവണ കേട്ടു എന്ന് പറയാൻ കഴിയില്ല, ദിവസവും കേൾക്കുന്നു, ഈഗാനത്തിന് പറ്റിയ മനോഹരമായ ശബ്ദം, ഒരായിരം അഭിനന്ദനങ്ങൾ 👍👍👍💐💐💐🌷🌷🌷
@voiceofsajeermannani8153
@voiceofsajeermannani8153 3 жыл бұрын
ആദ്യമായി ഈ ഗാനം കേട്ടപ്പോൾ ഹിറ്റ് ആകും എന്ന് ഉറപ്പായി
@anaspallikandikannur
@anaspallikandikannur 3 жыл бұрын
എത്ര മനോഹരമായാണ് മനോജേട്ടൻ പാടിയത്👌🏼😍 എന്താ ഒരു ഫീൽ🔥 ഫൈസൽക്കയുടെ തങ്കലിപികളാൽ വിരിഞ്ഞ വരികളും കേൾക്കാൻ സുഖമുള്ള അതിനൊത്ത സംഗീതവും നൽകി അൻഷാദ്ക്ക.. എല്ലാം കൊണ്ടും അതി സുന്ദരം❤️ ശ്രവണ സുന്ദരമായ നല്ലൊരു ഗാനം ജനങ്ങളിലേക്കെത്തിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..🌺
@farhankannur1465
@farhankannur1465 3 жыл бұрын
സത്യം 😍
@afsalali8221
@afsalali8221 3 жыл бұрын
Faizal ponnani make
@muneersubair117
@muneersubair117 3 жыл бұрын
Nalla feeling song super👍👍👍
@beefathimabeefathima6162
@beefathimabeefathima6162 3 жыл бұрын
കലക്കൻ പാട്ട് മനോഹരം ജയേട്ടൻ നന്നായി പാടി
@sameerhafsa7480
@sameerhafsa7480 3 жыл бұрын
മനോജ്‌ ഏട്ടൻ കലക്കി 🌹👏👏 ഈ ഗാനം കേരളത്തിൽ മാത്രം മല്ല ലോകം മുഴുവൻ ഏറ്റ് എടുക്കും കാരണം ഞാൻ പറയാതെ അറിയാം മല്ലോ
@Unnivava-ty7vx
@Unnivava-ty7vx 3 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നടൻ, എല്ലാ അഭിനന്ദനങ്ങളും..🌷🥳🍬♥
@aliachu1295
@aliachu1295 3 жыл бұрын
😍😍😍
@aliachu1295
@aliachu1295 3 жыл бұрын
👍
@saboorabee2231
@saboorabee2231 3 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടമാണ്,
@secretstories890
@secretstories890 3 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഒരു പാട്ട്.... മനോജേട്ടാ... ശബ്ദം ഒരു രക്ഷയും ഇല്ല... വരികൾ അതിലേറെ മനോഹരം... ഇത്രയും നല്ലൊരു സമ്മാനം മലയാളികൾക്ക് തന്നതിൽ ഈ ടീമിന് ഒരുപാട് നന്ദി 🥰🥰🌹
@sharafut550
@sharafut550 3 жыл бұрын
❤❤❤👍👍👍👍👍👍
@shabanas881
@shabanas881 3 жыл бұрын
സൂപ്പർ മനോജ്‌ ജെട്ട
@savadbavuiuml3140
@savadbavuiuml3140 2 жыл бұрын
സൂപ്പർ ഗാനംഎത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇനിയും ഇതു പോലെയുള്ള ഗാനങ്ങളുമായി മനോജേട്ടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰
@minnumuthu9454
@minnumuthu9454 3 жыл бұрын
മാഷാ allha ന്താ ഒരു ഫീൽ ഒരു പാട് തവണ കണ്ടു ❤❤❤❤ വോയിസ്‌ ഒരു രക്ഷയും ഇല്ല 🥰🥰🥰 ലേറിക്സ് പൊളി എല്ലാം ഒത്തിണങ്ങിയ സോങ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nihafathima8536
@nihafathima8536 3 жыл бұрын
മാഷാഅല്ലാഹ്‌ 👍👍❤❤
@naseerashabeer2159
@naseerashabeer2159 3 жыл бұрын
Masha Allah
@nishadnishad9761
@nishadnishad9761 3 жыл бұрын
♥️
@kprafeekh1656
@kprafeekh1656 3 жыл бұрын
ഒരു പാടിഷ്ടം ഈ ഗാനം .ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ! മനോജ് കെ ജയൻ ..താങ്കളുടെ ശബ്ദം ഈ ഗാനത്തിന് പൊലിമയേറ്റിടുന്നു. ഇഷ്ടം
@husnahusi799
@husnahusi799 3 жыл бұрын
Kannur shereefkka paadunnapole thonni.. 🥰😍❤️
@harshadachu8025
@harshadachu8025 3 жыл бұрын
മനോജേട്ടാ കിടുക്കാച്ചി പാട്ടു.. കിടു വരികൾ. അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും അഭിന്ധനങ്ങൾ.. 💐💐💐💐💐❤❤❤❤❤❤❤❤❤❤
@rafeesworld5903
@rafeesworld5903 3 жыл бұрын
മനോജേട്ടൻ ഏറ്റടുത്ത വർക്ക് നന്നായി തന്നെ പാടി ഗുഡ് 👍👍👍👍👍ഷരീഫ് ഇക്കാന്റെ ലുക്ക് 😍😍
@noohsafayath3247
@noohsafayath3247 3 жыл бұрын
സത്യം... ഷെരീഫ്ക്കാന്റെ അതേ look❤❤❤❤
@irshusirshad5212
@irshusirshad5212 3 жыл бұрын
Adipoli...
@shahinashahi2916
@shahinashahi2916 3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲👍🤲
@shahinashahi2916
@shahinashahi2916 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shahinashahi2916
@shahinashahi2916 3 жыл бұрын
👍👍👍👍🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻✌🏻
@bindumolthulaseedharan8861
@bindumolthulaseedharan8861 2 жыл бұрын
💯💯💯💯💯❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏Ethra manoharam. Super ❤️ Super ❤️
@shymanasim224
@shymanasim224 3 жыл бұрын
മനോജേട്ടാ എന്താ feel👍👍👍👍. ഈ സോങ്ങിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 👏👏👏. ഇങ്ങനെ എല്ലാ മതങ്ങളുടെയും പാട്ടുകൾ വരണം. അത് എല്ലാ മതസ്ഥരും ചേർന്ന് പാടണം.
@sameemasameema4794
@sameemasameema4794 3 жыл бұрын
തീർച്ചയായും ഇവിടെ ഹിന്ദു വില്ല മുസൽമാൻ ഇല്ല ക്രിസ്ത്യൻ ഇല്ല നമ്മളെല്ലാം ഒന്നാണ്💪
@junaidjunaid2168
@junaidjunaid2168 3 жыл бұрын
അതെ. ജാതിയില്ല. മതമില്ല. ഒന്നാണ്. എല്ലാരും
@NewNew-tm7tb
@NewNew-tm7tb 3 жыл бұрын
Masha allah anthoru rasamma kelkkan supper👌👌👌
@rojarose9091
@rojarose9091 3 жыл бұрын
Wow, ഈ പാട്ട് എന്റെ മനസ്സിനെ കുളിരണിയിച്ചു ഒന്നും പറയാനില്ല ഇതിനു പിന്നിൽ അണിനിരന്ന എല്ലാവർക്കും അഭിനന്ദനങ്ങളും നേരുന്നു ഇനിയും ഇത് പോലുള്ള പാട്ടുകൾ നിങ്ങളിൽ നിന്നും ഉണ്ടാവെട്ടെ👍👍👍👍
@mnpt-pd5sf
@mnpt-pd5sf 3 жыл бұрын
ഫൈസൽ പൊന്നാനിയുടെ വരികൾ മനോഹരം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. മാഷാ അല്ലഹ 👍👍❤️❤️മനോജേട്ടൻ അടിപൊളി ഫീൽ ഓടു കൂടി പാടി തകർത്തു ❤️❤️❤️❤️
@shaharban6961
@shaharban6961 3 жыл бұрын
ഒന്നും പറയാനില്ല..... കേട്ടാലും കേട്ടാലും മതി വരാത്ത ഇമ്പമാർന്ന പാട്ട്..... നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ
@jumailachannal3869
@jumailachannal3869 3 жыл бұрын
മാഷാ അല്ലഹ് അള്ളാഹു ഹിദായത് നൽകട്ടെ 👍🌹എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ പാട്ട് ഞാൻ എപ്പോഴും കേൾക്കും മനോജ്‌ ഏട്ടാ സൂപ്പർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി 🤲
@hamshadcoorg4769
@hamshadcoorg4769 3 жыл бұрын
Aameen
@sreee176
@sreee176 3 жыл бұрын
Nalla manushya skate nn prarthikku..
@azeezmathath4148
@azeezmathath4148 2 жыл бұрын
അതിനു സംഗീതം ഹറാമാ എന്നല്ലേ മുസല്യാക്കൾ വയളു പറഞ്ഞു നടക്കുന്നത്..
@jayadevank950
@jayadevank950 3 жыл бұрын
Aaha.. kidilan feelode paadi Manojetta..😍🎵🎶🎤🎤🎶🎵❤.. Athimanoharam..👌👌.. Congrats the team behind this song... 👍👌👌👏👏💐💐❤❤🌹🌹🌹
@shithisomanshithisoman8520
@shithisomanshithisoman8520 2 жыл бұрын
മനോജ് ചേട്ടാ സൂപ്പർ സോങ് സ്വീറ് വോയിസ്‌ ഗോഡ് ബ്ലെസ് യു
@shabnashareef8877
@shabnashareef8877 3 жыл бұрын
👍👍👍 മനോജേട്ടാ , എത്ര കേട്ടിട്ടും മതിവരാത്ത song
@ani3589
@ani3589 3 жыл бұрын
എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു നടൻ ആണ് മനോജ്‌ഏട്ടൻ ലോവ് യൂ ഏട്ടാ 😍😘😍😘❤️❤️❤️😘❤️😘❤️😘
@sumeshs6434
@sumeshs6434 3 жыл бұрын
മനോജ് ചേട്ടാ സൗണ്ടും പാട്ടും സൂപ്ർഹിറ്റ് എത്ര കേട്ടിട്ടും മതിയാവുന്നില്ല
@muhammedfasilt5657
@muhammedfasilt5657 3 жыл бұрын
എന്തൊരു ഫീലാണ് പാട്ട് കേൾക്കുമ്പോ 💚💚💚🥰
@hydruabdurahiman2463
@hydruabdurahiman2463 3 жыл бұрын
Very very good
@kunjakkutteesvlog4865
@kunjakkutteesvlog4865 3 жыл бұрын
Yes❤❤
@fathimathsafreena675
@fathimathsafreena675 3 жыл бұрын
പാടിയ ആളെ സെലക്ട്‌ ചെയ്തത് സൂപ്പർ ആയി 👍👍👍masha allah സൗണ്ട്
@febnarashid5510
@febnarashid5510 3 жыл бұрын
സൂപ്പർ
@safeermohammad3849
@safeermohammad3849 3 жыл бұрын
പറയാതിരിക്കാൻ വയ്യ പൊളിച്ച് കിടുക്കി തിമർത്തു മനോഹരിൽ മനോഹരം മനോജേട്ടാ 👍🏻😍😍
@rizwanrichu7271
@rizwanrichu7271 3 жыл бұрын
എന്റെ പൊന്നോ എത്ര വട്ടം കേട്ടു ഈ സോങ് എന്താ സൗണ്ട് പൊളി എന്റെ watsapp സ്റ്റാറ്റസ് ഈ സോങ് ആണ് അത്രയും ഇഷ്ട്ടായി 😍😍😍😍ഇനിയും പാടണം ഇത് പോലുള്ള സോങ്
@rinshasworld8949
@rinshasworld8949 3 жыл бұрын
ഞാനും ഒരുപാട് വട്ടം കേട്ടു👍
@hamzathaganu1584
@hamzathaganu1584 3 жыл бұрын
മനോജേട്ടാ നിങ്ങൾ മുത്താണ് എന്ത് രസം ആയിട്ടാണ് പാടുന്നത് സൂപ്പർ ഒന്നും പറയാനില്ല കണ്ണുനിറഞ്ഞുപോയി🥰🥰🥰
@afthabfaisal7766
@afthabfaisal7766 3 жыл бұрын
Verygood
@nazeertk5169
@nazeertk5169 3 жыл бұрын
വളരെ നന്നായി പാടി അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഈ തരം പാട്ടുകൾ പാടാൻ അള്ളാഹു ദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ
@subairkunjuttisubairkunjut3859
@subairkunjuttisubairkunjut3859 3 жыл бұрын
മനോജേട്ടാ സൂപ്പർ 👍🏻👍🏻 ഇത്രയും നല്ല ഒരു പറ്റുകാരനാണോ 😰🤲🥰👌👌👌👌❤️❤️❤️❤️❤️
@Mumthas22057
@Mumthas22057 3 жыл бұрын
അടിപൊളി
@abdulrazak-ti8nv
@abdulrazak-ti8nv 3 жыл бұрын
മനോജേട്ടൻ നന്നായി പാടി. ഇദ്ദഹത്തിന്റെ അച്ഛൻ പ്രശസ്തനായ ക്ലാസ്സിക്കൽ സംഗീതജ്ഞനാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു. എല്ലാവർക്കും.
@younushemi7622
@younushemi7622 2 жыл бұрын
മനോജേട്ടാ 👍💚 ഇനിയും പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🤲
@muhmiandaizusworld8175
@muhmiandaizusworld8175 3 жыл бұрын
👍സൂപ്പർ വോയിസ്‌. പറയാൻ വാക്കുകളില്ല. ഷെരീഫ് ഇക്കാന്റെ ലുക്ക്‌ ഉണ്ട്. എന്തായാലും പൊളിച്ചു. മനോജേട്ടന്റെ ഈപാട്ട് പാടാൻ പ്രേരിപ്പിച്ച നല്ല മനസ്സിനെ സ്മരിക്കുന്നു. 💐🌹
@swahabakiram8871
@swahabakiram8871 3 жыл бұрын
❤❤❤❤❤🌹🌹🌹🌹😍😍😍👌👌
@vijayankaliparambil4943
@vijayankaliparambil4943 3 жыл бұрын
What a rendering....! You are great manoj sir... Not to speak of lirics..... Wonderful....!... Well done Paul sir..... Congrats......
@sivavarnnasheeja3837
@sivavarnnasheeja3837 2 жыл бұрын
എത്ര ഹൃദ്യമാണ് വരികൾ മനസ്സിൽ തുള ച്ചിറങ്ങുന്ന വോയ്സ് ❤️🔥🔥🔥🔥🔥
@sidhialakkal1754
@sidhialakkal1754 3 жыл бұрын
പാട്ട് തെരഞ്ഞു പിടിച്ചു വന്നു 👍എജ്ജാതി സോങ് വൈറൽ 👏👏👏👏👌🔥🔥🔥🔥🔥🔥
@shanidhanajeeb4023
@shanidhanajeeb4023 3 жыл бұрын
എന്തൊരു ഇമ്പമാർന്ന ശബ്ദവും voice modulation ഉം ആണ്.ലയിച്ചു പോയി.😍😍😍😍💕💕👏👏👏🌷🌷
@subairchettali8657
@subairchettali8657 2 жыл бұрын
Supervoice
@risaminnu8412
@risaminnu8412 3 жыл бұрын
പൊളിച്ചു ♥️♥️
@saifudheenpandikkad9534
@saifudheenpandikkad9534 3 жыл бұрын
🔥
@nusirinfarhath8289
@nusirinfarhath8289 3 жыл бұрын
ഫ്രണ്ട് ന്റെ സ്റ്റാറ്റസ് കണ്ട് വന്നതാ.... 😍എന്ത് രസം ആയിട്ടാ പാടിയിട്ടുള്ളത് 🥰🥰
@mr_mss_
@mr_mss_ 3 жыл бұрын
Njanum
@ShanShan-fp3os
@ShanShan-fp3os 3 жыл бұрын
Njanum
@arszz7080
@arszz7080 3 жыл бұрын
Njanum👍😍😍😍
@sabithasabitha593
@sabithasabitha593 3 жыл бұрын
അതെ, ഞാനും
@thasnimaibrahim2780
@thasnimaibrahim2780 3 жыл бұрын
ഞാനും
@vinodkonchath4923
@vinodkonchath4923 3 жыл бұрын
സൂപ്പർ സൂപ്പർ ഒരു പാട് ഇഷ്ടം ഇനിയും ഇങ്ങനെയുള്ള നല്ല പാട്ടുകൾ പ്രദീക്ഷിക്കുന്നു മനോജേട്ടൻ സൂപ്പർ
@shaniba8219
@shaniba8219 3 жыл бұрын
മനോജേട്ടാ സൂപ്പർ
@jaisalpokkat7740
@jaisalpokkat7740 3 жыл бұрын
നല്ല വരികൾ നല്ല ആലഭനം എന്താ ആയാലും പാട്ട് ഹിറ്റ് ആകും 👍👍👍
@sanahaneef266
@sanahaneef266 3 жыл бұрын
Manojetta Adipolii😞😍😍
@siyadplamoottil2440
@siyadplamoottil2440 3 жыл бұрын
ഉറപ്പ്..... ഇത്.... Hit ആകും
@siyadplamoottil2440
@siyadplamoottil2440 3 жыл бұрын
നല്ല പാട്ട്..... മനോജേട്ടനും അണിയറയിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏
@siyadplamoottil2440
@siyadplamoottil2440 3 жыл бұрын
ഒരുപാട് ഇഷ്ടം ആയി song ആലാപനം സൂപ്പർ
@siyadplamoottil2440
@siyadplamoottil2440 3 жыл бұрын
ഇത് എഴുതിയ ആൾക്ക് ആദ്യം അഭിനന്ദനങ്ങൾ
@shadhi4987
@shadhi4987 3 жыл бұрын
അടിപൊളി സോങ് 👍അഭിനയത്തിൽ മാത്രം അല്ല, പാട്ടിലും തിളങ്ങി, മനോജ്‌ സർ 👍
@ahammedmk1742
@ahammedmk1742 3 жыл бұрын
kettalmathiyavatha song
@btsboy--armyofbts8032
@btsboy--armyofbts8032 3 жыл бұрын
അല്ലാഹ് ഇങ്ങനെ കേട്ടു ഇരിക്കാൻ തന്നെ എന്താ ഒരു സുഖം പറയാൻ വാക്കുകൾ ഇല്ല ആ ശബ്ദം ആണ് hit ഈ പാട്ട് hit ആകും അല്ലഹ് manoj ചേട്ടന് എല്ലാ വിധ അനുഗ്രഹം നൽകട്ടെ ആമീൻ 🤲🤲🤲😍😘❤️❤️❤️❤️❤️❤️❤️❤️❤️
@yahoo4439
@yahoo4439 3 жыл бұрын
നല്ല വരികൾ നല്ല ആലാപനം സൂപ്പർ സൗണ്ട് സത്യം പറയാട്ടോ ഇത്ര പ്രതീക്ഷിച്ചില്ല.❤️❤️
@noufalpallikkandy996
@noufalpallikkandy996 3 жыл бұрын
Super feel
@noufalpallikkandy996
@noufalpallikkandy996 3 жыл бұрын
Super 🙏
@fathimasana6577
@fathimasana6577 3 жыл бұрын
H hgfgirhj9
@fathimasana6577
@fathimasana6577 3 жыл бұрын
Y7tu
@fathimasana6577
@fathimasana6577 3 жыл бұрын
@@noufalpallikkandy996 vfhc
@HARISKOLIKKAL
@HARISKOLIKKAL 3 жыл бұрын
എന്തൊരു ഫീലാ ഈ പാട്ടിന് .. എത്രയോ തവണ കേട്ടു .. മനോഹരം ❤️❤️❤️❤️❤️❤️❤️❤️❤️ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@fathimasuhara1568
@fathimasuhara1568 3 жыл бұрын
😍😍😍😍
@HARISKOLIKKAL
@HARISKOLIKKAL 3 жыл бұрын
@@fathimasuhara1568 😀😀😍
@saleemkoyilat1161
@saleemkoyilat1161 3 жыл бұрын
👍👍❤❤
@abdulsathar367
@abdulsathar367 2 жыл бұрын
മനോജിൻ്റെ ഹൃദയത്തിൽ ഗായഗൻ എന്ന പദവും ഒളിച്ചിരിപ്പുണ്ടായിരുന്നോ? നല്ല സ്വരം - നല്ല ചിട്ടയിലും പാടി . ഗാനം നന്നായി ആസ്വദിച്ചു. അഭിനന്ദനം.
@haneefap1437
@haneefap1437 3 жыл бұрын
അടിപൊളി വോയിസ്‌ ഒരു രക്ഷയും ഇല്ല വല്ലാത്ത ഒരു ഫീൽ ☪️✝️🕉️💞💞💞
@NS-te7xn
@NS-te7xn 3 жыл бұрын
ഒരുപ്പാട് തവണ കേട്ടു masha allah മനോജേട്ടന്റെ മുഖഭാവം 👍👍👍👏👏
@vijeesht3021
@vijeesht3021 3 жыл бұрын
പൊളി വോയിസ്‌ 👍👍❤️❤️🙏🙏🌹
@sahadibrahim8558
@sahadibrahim8558 3 жыл бұрын
ശ്രവണ സുന്ദരം മനോഹരമായി പാടി. അനുഗ്രഹീത ശബ്ദം അഭിനന്ദനങ്ങൾ.
@panchus6454
@panchus6454 3 жыл бұрын
കേൾക്കാൻ നല്ല ഫീൽ ഉള്ള പാട്ട്.. ഇത് പോലോത്ത പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ..
@hishamedit7770
@hishamedit7770 3 жыл бұрын
Super👍👍👍❤️
@thasnialimon9560
@thasnialimon9560 3 жыл бұрын
Super
@irfamedia9965
@irfamedia9965 3 жыл бұрын
എത്രകേട്ടാലും മതിവരില്ല അതു പാടിയതോ മുത്ത് ഹബീബിൻ്റെ മോളെകുറിച്ചും മദ്ഹ് എത്ര പാടി പറഞ്ഞാലും തീരില്ല ഈ ഗാനത്തിൻ്റെ അണിയറ പ്രവർത്തകർക്ക് നന്മകൾ നേരുന്നു. ആലാപനം അതിമനോഹരം ഒന്നും പറയാനില്ല. ഒരായിരം അഭിനന്ദനങ്ങൾ എൻ്റെ പ്രിയ മനോജ് ചേട്ടന് .
@haneefaputhiyatuth5835
@haneefaputhiyatuth5835 3 жыл бұрын
മനോജേട്ടാ വളരെ മനോഹരം എത്ര ആവർത്തി കേട്ടാലും മടുപ്പ് ഇല്ല ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰💐💐
@sinan5223
@sinan5223 3 жыл бұрын
മനോജേട്ടാ ഒരു രക്ഷയും ഇല്ല... Suuuuuper✨️✨️✨️✨️✨️✨️
@ഡ്രീംഗേൾ
@ഡ്രീംഗേൾ 3 жыл бұрын
Wow....ഇനിയും ഇത് പോലെ പാടണം... Amazing voice 💙😻
@isudeenabdulkareem2722
@isudeenabdulkareem2722 3 жыл бұрын
മനോജേട്ടാ സൂപ്പർ, സൂപ്പർ, സൂപ്പർ..... കേട്ടിരിക്കാൻ വല്ലാത്തൊരു സുഖം, നല്ല വരികൾ.. അല്ലാഹു അനുഗ്രഹിക്കട്ടെ
@ismayilrichu6621
@ismayilrichu6621 3 жыл бұрын
മനോജേട്ട എത്ര കേട്ടാലും മതി വരില്ല -നിങ്ങൾക്ക് ദൈവം ദീർഗായുസ്സ് നൽകട്ടെ 😄😄😄
@dreamland4815
@dreamland4815 2 жыл бұрын
Aah athin entina itrayum chiri
@abdulgafoor8864
@abdulgafoor8864 3 жыл бұрын
അടുത്ത കാലത്തേക്ക് ഒരു സൂപ്പർ പാട്ട് കേട്ടു മനോജ്‌ സാർ നല്ല രീതിയിൽ പാടി ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു പ്രാർത്ഥനയോടെ
@rasheedthechikkodan6371
@rasheedthechikkodan6371 3 жыл бұрын
പുള്ളീടെ എക്സ്പ്രഷൻ 😍😍😍👍👍
@nibamp
@nibamp 3 жыл бұрын
വളരേ മനോഹരം🔥🔥അഭിനന്ദനങ്ങൾ💐കലകട്ടത്തിൻ ആവശ്യമായ ഒരു ഗാനം ☺️👍👍👍
@ashiknpnp2356
@ashiknpnp2356 2 жыл бұрын
നന്നായി പാടി നല്ല സുഗമുണ്ട് കേൾക്കാൻ നമ്മുടെ മനോജ്‌ സാബ് ഇത്ര നന്നായി പാടോ,,,,??? 👌👌👌👌 നല്ല വരികൾ മൊത്തത്തിൽ സൂപ്പർ അഭിനന്ദനങ്ങൾ,,, 🌹🌹
@EL_DORADO_112
@EL_DORADO_112 3 жыл бұрын
ഈ പാട്ടു ഒരുപാടു തവണ ഞാൻ കേട്ടു എനിക്ക് വളരെ ഇഷ്ട്ടപെട്ടു👍👍👍
@a3spang771
@a3spang771 3 жыл бұрын
Hi HiHiH y
@fathimasana6577
@fathimasana6577 3 жыл бұрын
Yiyotutu7tggu7yhg7ygghg7g7777
@fathimasana6577
@fathimasana6577 3 жыл бұрын
GyiylvSC
@fathimasana6577
@fathimasana6577 3 жыл бұрын
Djthuflugighufjbht87hmchsjbgkhkhdt
@fathimasana6577
@fathimasana6577 3 жыл бұрын
D5fjggg7yjvnufw. Hhdvhgu
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
School annual day #oppana😍😍😍
3:17
Small family😍😍
Рет қаралды 91
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН