ഒരുപാട് സംശയങ്ങൾ ഉള്ള കര്യങ്ങൾ ആയിരുന്നു. വിശദമായി പറഞ്ഞതിന് നന്ദി.
@railfankerala2 жыл бұрын
Ayseri😜
@aravind78412 жыл бұрын
😂
@rathnakarantk44294 ай бұрын
@@railfankerala .
@PathfinderBySunilRajan6 жыл бұрын
ഒരു നല്ല വിഷയത്തെ കുറിച്ച് വിശദമായി സംസാരിച്ചതിന് നന്ദി
@aneeshp64603 жыл бұрын
ട്രെയിനിയിൽ ടിക്കറ്റ് റിസർവേഷൽ ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തെ കുറിച്ച് വ്യക്തമായ വിവരണമാണ് അവതരിപ്പിച്ചത് ! ജനങ്ങൾക്ക് പ്രയോജനപെടുന്ന ഇത്തരം വിഷയങ്ങൾ ഇനിയും ചെയ്യുക
@rejimathai72545 жыл бұрын
വളരെ കാലമായി അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ് Sir പറഞ്ഞു് തന്നത്. നന്ദി., നല്ല അവതരണം, എല്ലാവർക്കും മനസ്സിലാകും.
@shefimry3 жыл бұрын
RAC യെ കുറിച്ച് ഇവിടം മുതൽ👉 8:08
@lorddesusa95363 жыл бұрын
Thanks Mann
@kabeernaaz70843 жыл бұрын
😍
@athuldevt.p67123 жыл бұрын
Tanks man
@swathib21433 жыл бұрын
Thankyou
@abhijithbalakrishnan4088 Жыл бұрын
Thanks ❤
@Harish78352 жыл бұрын
പ്രിയ സുഹൃത്തേ, താങ്കളുടെ വിഡിയോ കണ്ടു. ഞാൻ ഇവിടെ സൂചിപ്പിക്കുന്നത് ഒരു അനുബന്ധ വിഷയമാണ്. ഒരു ദീർഘ യാത്ര നടത്തുമ്പോൾ യാത്രയിൽ നമ്മൾ ഭക്ഷണപാനീയങ്ങൾ ഒന്നുകിൽ പാൻട്രി ജീവനക്കാരിൽ നിന്നോ, കടന്നു വരുന്ന മറ്റു വില്പനക്കാരിൽ നിന്നോ അല്ലെങ്കിൽ ട്രെയിൻ അധികനേരം നിർത്തുന്ന സ്റ്റേഷനുകളിൽ നിന്നോ വാങ്ങുകയാണ് പതിവ്. എന്നാൽ ഇതിനായി irctcയുടെ ഫുഡ് ഓൺ ട്രെയിൻ എന്നും Railrestro തുടങ്ങിയ മറ്റു ചില സ്വകാര്യ വ്യക്തികളുടെ ആപ്ലിക്കേഷനുകളും നിലവിലുണ്ട്. ഇതേക്കുറിച്ചുള്ള ഒരു വിഡിയോ ചെയ്‌താൽ നന്നായിരിക്കും
@ManojKarolly2 жыл бұрын
Ok cheyyam. Thank u
@rajan1962075 жыл бұрын
Thanks a lot Manoj ji. It's really a worthy post. By the way, I have a doubt after getting an electronic waiting listed reservation ... the waiting list number remains the same without getting decreased when we check even after 10 days.... So my doubt is, how or from where we could know the present position...??? Your reply will be highly appreciated. Thanks once again.
@n.krishnaniyer8472 жыл бұрын
I was seeing your Chanel for the first time and liked and subscribed. Thanks so that I will share it for public and can take the advantages. Thank you very much 👍🏻 best wishes and regards.
@cmssadakathulla5 жыл бұрын
ഉപകാര പ്രദം ............. വേറെ ഒരു doubt IRCTC യുടെ ടൂർ PACKAGE നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ...
@ManojKarolly5 жыл бұрын
THANKS FOR YOUR COMMENTS
@arshin15345 жыл бұрын
Sir enik 6 ne chenai ponam.... ticket waiting list 45 ane confirm avan chance ndo
@lakshanyakalakshetra5 жыл бұрын
Manoj Karolly TQWL enthanu?
@nidheeshms23495 жыл бұрын
Talqal quata wl_ TQwl
@akhilsathyan71115 жыл бұрын
Nidheesh Ms tqwl 56 anu confirm anu
@benjamingeorge3395 жыл бұрын
Sir Tatkal എടുത്തു തരുമോ?
@jojisabu9835 жыл бұрын
ട്രയിനിൽ ലഗേജ് അയക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ ആരും ഇത് വരെ ചെയ്തിട്ടില്ല അതിനെ കുറിച്ച് അറിയാൻ വേണ്ടി ആണ്
@mylifestory79575 жыл бұрын
1
@hashimzakir99883 жыл бұрын
This is a great help for me. Thank you 🙏
@LD725055 жыл бұрын
Thanks bro, ഒരുപാട് നന്ദിയുണ്ട്. ഞാൻ വെയിറ്റിംഗ് ലിസ്റ്റിൽ ആയി, doubt ആയി ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ നന്ദി .
@neethuv28305 жыл бұрын
Thank you. 4 ur good infotmation.. അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞു.. താങ്ക്സ് ...
@babuthomas84665 жыл бұрын
Thank you so much sir for your valuable informations
@KBNAIR-jr1hk5 жыл бұрын
ഇൻഫർമേഷനു നന്ദി തുടരെ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
@mamusthafa66 жыл бұрын
Thank you. Complete details about railway ticketing terms and facts... Subscribed...
Athinte avasyam illa seat undenkilu book cheytha ticket te cashum available seat te price noki nishchitha thuka nalkiyal mathiyakum.
@nujoomthangal29935 жыл бұрын
Very use full informations ഒരുപാട് നാളായുള്ള സംശയം തീർന്നു
@basheer.koottumoochitirur55033 жыл бұрын
ഒരുപാട് നന്ദി ഞാൻ പേപ്പർ ടിക്കറ്റ് എടുത്തു കൺഫോം ആകാതെ വിഷമിച്ചു ഇരിക്കുകയായിരുന്നു. ആരോട് ചോദിച്ചിട്ട് ഉത്തരം കിട്ടുന്നില്ല അപ്പോഴാണ് യൂട്യൂബിൽ ചോദിച്ചത്.
Mr.Manoj കേരളീയർ നേരിടുന്ന ഒരു വലിയ വിപത്ത് അധികാരികളിലെത്തിക്കുന്നതിനു വേണ്ടി കുറിക്കുന്ന് സഹ സംസ്ഥാനത്തൊഴിലാളികൾ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി റിസർവേഷൻ കോച്ചുകളിൽ ഇടിച്ചു കയറുന്നതിനാൽ യഥാർത്ഥ കൺഫേം ടിക്കറ്റുകാരൻ ആ ബോഗിയിൽ കയറിക്കൂടാൻ പറ്റാത്ത അവസ്ഥയാണ്.ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയാൽ നന്നായിരുന്നു.
@ManojKarolly5 жыл бұрын
നോക്കാം
@8383PradeepKSR5 жыл бұрын
ഇതു കേരളം വിട്ടാൽ,ജനറൽ കമ്പാർട്ടുമെൻറിനു സമമാണ് - ചില അവസരങ്ങളിൽ വളരെ ദയനീയ അവസ്ഥയാണ്.
@trailwayt9H3372 жыл бұрын
വളരെ ചിന്തിക്കേണ്ട അറിവുകൾ പറഞ്ഞു തന്ന താങ്കൾക്ക് വളരെ നന്ദിയുണ്ട് 🌹👍
@manufrancis2675 жыл бұрын
Thank you..... Good information
@newslite87445 жыл бұрын
വളരെ ഉപകാരപ്പെട്ടു നന്ദി നമസ്കാരം
@ramaneesh61656 жыл бұрын
Gud topic...
@swaranas59085 жыл бұрын
എനിക്ക് ഒരുപാട് സംശയം ആയിരുന്നു ഈ വെയ്റ്റിംഗ് ലിസ്റ്റ്. Tnkq for ഇൻഫോം.
@ajirvarghese27635 жыл бұрын
ഇതിനും ഡിസ്‌ലൈക്........ നമിച്ചു...
@ManojKarolly5 жыл бұрын
ആദ്യമൊക്കെ ചെറിയ വിഷമം തോന്നിയിരുന്നു. ഇപ്പൊ ശീല മായി. പല മാനസിക അവസ്ഥയിലുള്ള ആളുകൾ അല്ലെ. Dislike അടിക്കുമ്പോൾ അവർക്കു ഒരു സുഖം കിട്ടുന്നുണ്ടല്ലോ അതു നമ്മൾ കാരണ മല്ലേ. അതിൽ സന്തോഷം
@ajirvarghese27635 жыл бұрын
@@ManojKarolly chettan vishamikenda oru kaaryavum illa.. chettan panku vecha ee arivu enne pole ikkaryangl ariyaatha oru 10 perkku manassilaayitundenkil athalle chettaa chettante success.... dhairyamaai munnottu po... numma und koode full supporrinu...
@kassima98925 жыл бұрын
@@ManojKarolly മനോജ് വിഷമിക്കണ്ട പലതും തിടുക്കത്തിൽ ലൈക് അടിക്കാൻശ്രമിക്കുമ്പോൾ മാറിപോകുന്നതാകാം. താങ്കൾ ഒരുനല്ല കാര്യമല്ലേ ചെയ്തത്.
@8383PradeepKSR5 жыл бұрын
എന്താണ് തത്കാൽ എന്നും, റിസർവേഷനെന്നും ഒട്ടും എത്തുംപിടിയും കിട്ടാത്തവരാണ് ഡിസ് ലൈക്കുകാർ എന്നതാണ് സത്യം .
@sajannesan84625 жыл бұрын
Dislike button could be given by children also when they play with it.
@ashrafbinmuhammed93655 жыл бұрын
വളരെ ഉപകാരപ്രദം thank you
@subaircmk5 жыл бұрын
Flood കാരണം ക്യാൻസൽ ചെയ്ത ട്രെയിനുകളുടെ online വഴി എടുത്ത ടിക്കറ്റുകൾക്ക് എങ്ങിനെയാണ് റീഫണ്ട് ലഭിക്കുക? Automatic ആയി refund ആകുമോ?
@muhammedcpk15015 жыл бұрын
Pls file tdr
@sainasaidu4482 жыл бұрын
ബിഗ് സല്യൂട്ട് സാർ ഇതിനപ്പുറം വിവരിക്കുവാൻ ഇനിയൊരാൾക്ക് പറ്റുമെന്നു തോന്നുന്നില്ല
@28897manojk5 жыл бұрын
Is it mandatory to keep confirm tatkal counter ticket with the passenger even if he has id
@vishnumohan95075 жыл бұрын
Yes man. I am in chennai. Last 23 my dad booked tatkal for me from kollam. He shared the screen shot of the ticket. I also received message on my phone confirming my booking status, seat no coach no etc for 3rd AC. But on the day of my journey when i showed the tte my id proof and the railway message, he wanted to see the ticket 1st. I told him it is with my father, and he asked me to either pay the entire fare as fine right there itself or get down at katpadi station. I didnt have that much money with me, so i had to get down at katpadi. This is for 3rd ac, dont know about slr class
@aiswaryaantony36335 жыл бұрын
Nice video..doubt olla topic ayirunnu...clear cheythu thannathin thanks......
@_nabeel__muhammed5 жыл бұрын
വളരെ വളരെ നന്ദി... ഇതൊന്നും അറിയാത്ത പൊട്ടൻ ആയിരുന്നു ഞാൻ
@grumarainey64455 жыл бұрын
Oru വിഷയത്തെ കുറിച്ചു ഇത്ര വിശദമായി സാദരണക്കാർക്കു മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിനു thanks ,,,,,oyo വഴിയൊക്കെ online ൽ. room book ചെയ്യുന്നതിനെ കുറിച്ചു ഒരു വിടെയോ തയ്യാറാകുമോ??
@darkknightthrottler29733 жыл бұрын
സഹോ, ഞാൻ Bhavnagar- Kochuveli train ൽ Ankleswar നിന്ന് sl tic book ചെയ്തു Rlwl-1 ആണ് waiting list ഇനി 4 days കൂടിയുണ്ട് departure ന്. ഇത് conform ആവാനുള്ള chance ഉണ്ടോ. 3A ൽ tic availablity 54 ഉണ്ട് Consider auto upgradation option വച്ചിട്ടുള്ളതുകൊണ്ട് അതിലേക്ക് upgrade ചെയ്ത tic എങ്കിലും കിട്ടാൻ chance ഉണ്ടോ.
@AneeshJhondeere5 жыл бұрын
Enik ulla samshayam aayirunnu thanku so much
@shanuxerox68005 жыл бұрын
IRCTC Agency എടുക്കാൻ എന്താണ് ചെയ്യേണ്ടത് ?
@railfankerala2 жыл бұрын
🙄nth
@pammu953 жыл бұрын
sir vallare visadhamay karyangal paranjuthannu.thankyou
@rajeeshkakkoth85986 жыл бұрын
വളരെ ഉപകാരപ്രതദമായ വീഡിയോ
@ManojKarolly6 жыл бұрын
Thanks
@mustutharammal97245 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സർ താങ്ക്യൂ സൊ മച്
@abdulshukoorpareekutty96105 жыл бұрын
Sleeper classil ticket book ചെയ്ത് കേൻസൽ ചെയ്യുമ്പോൾ refund ഏത് രീതിയിലാണ് കിട്ടുക
@ManojKarolly5 жыл бұрын
കൺഫേം ടിക്കറ്റ് ആണ് എന്നുണ്ടെങ്കിൽ ടിക്കറ്റ് ചാർജ് നിന്ന് 120 രൂപയും വെയിറ്റിംഗ് ലിസ്റ്റ് of rac ടിക്കറ്റ് ആണ് എന്നുണ്ടെങ്കിൽ 65 രൂപയും കുറച്ച് ബാക്കിയുള്ള തുക നിങ്ങൾ ഏത് പെയ്മെൻറ് സിസ്റ്റം ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തത് അതിലേക്കു തിരിച്ചു വരും അതായത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നുണ്ടെങ്കിൽ അതിലേക്കു പേടിഎം പോലുള്ള വാലറ്റിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തു എന്നുണ്ടെങ്കിൽ അതിലേക്കു തിരിച്ചു വരും
@abdulshukoorpareekutty96105 жыл бұрын
@@ManojKarolly marusagar express thrichur to ajmir on 17/2/2019 Rac/ 126 birth confirm aayi kitto.return 22/2
@@ManojKarolly pls റിപ്ലൈ bro ന്യൂഡൽഹി to എറണാകുളം 3Ac WL 12ആണ് conform akumo? കൺഫോം ആയിയല്ല എങ്കിൽ ക്യാൻസൽ എത്ര time ഉളിൽ ചെയ്താൽ റീഫണ്ട് ലഭിക്കും?
@Mychhattuvillage6 ай бұрын
Super super video my new friend
@rejimathai72545 жыл бұрын
സർ' ഒരു സംശയം/AC I, AC 2T, AC 3T, AC CC, FC M/E, FCPass, sleeper M/E, Sleeper Pass, II Seat M/E, II Seat Pass ഇവ എന്താണെന്നു് വൈകാതെ വിശദീകരിച്ചു് നൽകാമോ
@jemshee63964 жыл бұрын
ഞാൻ പറഞ്ഞു തരണോ
@rejimathai72544 жыл бұрын
@@jemshee6396പറഞ്ഞ് തന്നാൽ എന്നെപ്പോലെ ഉള്ള , 1000ങ്ങൾക്ക് നല്ലൊരു അറിവു് കിട്ടും. Ac 1, Ac 2T, Ac3Tഅടക്കം ഓരോന്നിൻ്റെയും പ്രത്യേകതകൾ, എല്ലാം ഉൾക്കൊള്ളിച്ച് വിശദമായി ഒരു Video ചെയ്താൽ നന്നായിരിക്കും.
@jemshee63964 жыл бұрын
@@rejimathai7254 Second Class Sitting (2S,) കോച്ചുകളില്‍ [,D1,D2....D5, etc.] AC ഇല്ല  സെക്കന്ഡ് ക്ലാസില്‍ സീറ്റ് മാത്രം റിസര്‍വേഷന്‍ ചെയ്തു യാത്ര ചെയ്യാനുള്ള കോച്ചുകളാണിത്.പകല്‍ വണ്ടികള്‍ക്കാണ് ഈ കോച്ച് കൂടുതല്‍ ഉണ്ടാവുക.ഈ ക്ലാസ് മുതലുള്ള എല്ലാ ക്ലാസുകളും റിസര്‍വേഷന്‍ ചെയ്തു മാത്രം യാത്ര ചെയ്യാനുള്ളതാണ്. Sleeper Class (SL) കോച്ചുകളില്‍ [S1,S2......S10,S11,etc] AC ഇല്ല  Passenger, Mail/Express,S.F.Express,Sampak Kranti തുടങ്ങിയ തീവണ്ടികളില്‍ കാണുന്ന ഒരു സാധാരണ കോച്ചാണിത്.സെക്കന്ഡ് ക്ലാസില്‍ ഉറങ്ങാനുള്ള സൌകര്യം കൂടി ഏര്‍പ്പെടുത്തിയതും എന്നാല്‍ കൂടുതല്‍ വിശാലതയോടെ ഇരിക്കാനുമുള്ള ഒരു ബോഗി എന്നും വേണമെങ്കില്‍ പറയാം.എന്നാല്‍ സെക്കന്‍ഡ് ക്ലാസിനെക്കള്‍ നിരക്ക് കൂടുതലാണിതിന്.പകല്‍ സമയങ്ങളില്‍ ഇരുന്നു യാത്ര ചെയ്യുകയും രാത്രിയില്‍ മധ്യഭാഗത്തുള്ള ബെഡ് ഫോള്‍ഡ് ചെയ്തു എല്ലാവര്ക്കും ഉറങ്ങാനുമുള്ള സൌകര്യവും ഇതിനുണ്ട്. റിസര്‍വേഷന്‍ കോച്ചാണെങ്കിലും ചില സെക്ഷനുകളില്‍ ടിക്കറ്റ് കൌണ്ടറില്‍ നിന്നും വെറും Sleeper ടിക്കറ്റ് എടുത്ത് ഈ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാം.  ഉദാഹരണത്തിനു 12618 Mangala S/F Exp.(Delhi-Ernakulam) ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു മൂന്നാം ദിവസമാണു കോഴിക്കോട് എത്തുന്നത്(Arrival-07:00).സാധാരണ ഗതിയില്‍ ഈ സെക്ഷനില്‍ (Kozhi-Erna) സ്ലീപ്പര്‍ റിസര്‍വേഷന്‍ ചെയ്യാറില്ല.കോഴിക്കോട് എത്തുമ്പോഴേക്കും സ്ലീപ്പര്‍ ബോഗികള്‍ കാലിയായിത്തുടങ്ങും.ഓഫീസ് സമയം ആയതിനാല്‍ കോഴിക്കോട് നിന്നും ഏറണാകുളം(Arrival-11:50) വരെയുള്ള നിത്യ യാത്രക്കാര്‍ ഇതില്‍ യാത്ര ചെയ്യാറുണ്ട്.കൌണ്ടറില്‍ നിന്നും "മംഗളയ്ക്ക് ഒരു സ്ലീപ്പര്‍ ടിക്കറ്റ്" എന്നു പറഞ്ഞാല്‍ സെക്കന്റ് ക്ലാസിനേക്കാള്‍ കുറച്ചു കൂടിയ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കും.എന്നാലെന്താ തിരക്കേറിയ സെക്കന്‍ഡ് ക്ലാസിനേക്കാള്‍ കുറച്ചു കൂടി സൌകര്യപ്രദമായി ഇരുന്നു യാത്ര ചെയ്യാമല്ലോ.
@jemshee63964 жыл бұрын
Chair Car (CC) കോച്ചുകളില്‍ [C1,C2 etc.] AC ഉണ്ട്.  സെക്കന്‍ഡ് ക്ലാസിന്റെ AC വേര്‍ഷന്‍ ആണിത്.ശതാബ്ദി പോലെയുള്ള ട്രെയിനുകളില്‍ ഈ കോച്ചില്‍ ഭക്ഷണപാനീയങ്ങളും നല്‍കാറുണ്ട്.എല്ലാ തരത്തിലുള്ള AC കോച്ചുകള്‍ക്കും ഗ്ലാസ് കൊണ്ടുള്ള വിന്‍ഡോകള്‍ ആയിരിക്കും ഉണ്ടാവുക. ഗരീബ് രഥ് ട്രെയിനുകളില്‍ ഈ കോച്ചുകളില്‍ J1,J2..തുടങ്ങിയ ശ്രേണിയില്‍ ആയിരിക്കും നമ്പര്‍ ഉണ്ടാവുക. Executive Class (EC) കോച്ചുകളില്‍ [E1,E2 etc.] AC ഉണ്ട്  ഇരുന്ന്‍ യാത്ര ചെയ്യാവുന്നതും എന്നാല്‍ AC ചെയര്‍ കാറിനേക്കാള്‍ കൂടുതല്‍ സൗകര്യവും സീറ്റുകള്‍ തമ്മിലുള്ള അകലം കൂടുതലുള്ളതുമായ കോച്ച്. AC 3-Tier തേര്‍ഡ് എസി (3A) കോച്ചുകളില്‍ [B1,B2, etc.].  സ്ലീപ്പര്‍ ക്ലാസിന്റെ AC വേര്‍ഷന്‍.എന്നാല്‍ കൂടുതല്‍ സൌകര്യവും രാത്രി യാത്രക്കാര്‍ക്ക് തലയിണയും പുതപ്പും ബെഡ് ഷീറ്റും അധിക ചാര്‍ജ്ജ് ഈടാകാതെ തന്നെ നല്‍കുന്നു.8 ക്യാബിനുകളില്‍ 8 യാത്രക്കാരുമായി 64 പേര്‍ക്ക് യാത്ര ചെയ്യാം.Third AC മുതല്‍ മുകളിലേക്കുള്ള എല്ലാ ക്ലാസുകളിലും തലയിണയും മറ്റും നല്‍കുന്നു. AC 3-Tier-Economy (3E) കോച്ചുകളില്‍ [G1,G2......G8,G9, etc.] AC ഉണ്ട്  ഗരീബ് രഥ് ട്രെയിനില്‍ മാത്രം കാണുന്ന തേര്‍ഡ് എസി.ഇതില്‍ തലയിണയും മറ്റും നല്‍കുന്നതല്ല.എന്നാല്‍ അധിക ചാര്‍ജ്ജ് നല്‍കി വാങ്ങി ഉപയോഗിക്കാവുന്നതാണ്.9 ക്യാബിനുകളില്‍ 9 യാത്രക്കാരുമായി 78 പേര്‍ക്ക് യാത്ര ചെയ്യാം.സാധാരണ ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായി രണ്ടു പേര്‍ക്കു ഫെയ്സ് റ്റു ഫെയ്സ് സീറ്റുകള്‍ക്കിടയിലായി പുതിയൊരു സീറ്റ് കൂടി ഫിറ്റ് ചെയ്തിരിക്കുന്നു.എന്നാല്‍ ഈ രീതി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.എന്നാല്‍ 3-Tier ACയെ അപേക്ഷിച്ചു ഇതില്‍ യാത്രാ നിരക്ക് കുറവാണ്. AC 2-Tier Second AC (2A) കോച്ചുകളില്‍ [1A,2A,etc.]  തേര്‍ഡ് എസിയേക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യം.സ്വകാര്യതയ്ക്ക് വേണ്ടി സീറ്റുകള്‍ക്കിടയില്‍ കര്‍ട്ടനും തൂക്കിയിട്ടിരിക്കുന്നു. 8 ക്യാബിനുകളില്‍ 4 യാത്രക്കാരുമായി 46 പേര്‍ക്ക് യാത്ര ചെയ്യാം. First Class (FC) കോച്ചുകളില്‍ [F1,F2,etc.] AC ഇല്ല First ClassACക്കും Second Class ACക്കും ഇടയിലാണ് ഇതിന്‍റെ യാത്രാ നിരക്ക്.പുതുതായി ഇറങ്ങുന്ന ട്രെയിനുകള്‍ക്ക് ഈ കോച്ച് ഉണ്ടാവാറില്ല.നിലവില്‍ വളരെ കുറച്ചു ട്രെയിനുകള്‍ക്കു മാത്രമേ First Class ഉള്ളൂ.ബോഗിക്കുള്ളില്‍ തന്നെ മുറി(കൂപ്പ)കള്‍ പോലെയുള്ളതില്‍ 4 പേര്‍ക്കും(family) 2 പേര്‍ക്കും (couple coupe) യാത്ര ചെയ്യാം.സ്വകാര്യതയ്ക്ക് എല്ലാ കൂപ്പയ്ക്കും വാതിലുകളും ഉണ്ടാവും. First Class AC (1A) കോച്ചുകളില്‍ [H1,H2,etc.]  ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും നിരക്ക് കൂടിയതും Highly Privacy ആയതുമായ കോച്ച്.ഇതിലെ യാത്രാനിരക്ക് അതേ റൂട്ടിലെ വിമാനടിക്കറ്റിന്റെ അടുത്തായിട്ടു വരും.ദീര്‍ഘദൂര ട്രെയിനുകളില്‍ മാത്രം ഈ സംവിധാനം കാണുന്നു.കൂപ്പയില്‍ 2/4 പേര്‍ക്ക്സഞ്ചരിക്കാന്‍ സൌകര്യമുള്ളത്
@jemshee63964 жыл бұрын
Second Class (II) കോച്ചുകളില്‍ കാണുന്നത് [UR,II,GS ] AC ഇല്ല   സാധാരണയായി ട്രെയിന്‍ പുറപ്പെടുന്നതിന്‍റെ തൊട്ടു മുമ്പ് അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളിലായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ക്ലാസുകള്‍ക്ക് Second Class,Ordinary Class,Unreserved Class,Chair Car എന്നൊക്കെ പറയുന്നു.ദീര്‍ഘദൂര തീവണ്ടികളുടെ അവസാനത്തെ രണ്ടു ബോഗികളും എഞ്ചിനോട് ചേര്‍ന്ന 90 സീറ്റുകളോടു കൂടിയ രണ്ടു ബോഗികളുമാണ് സെക്കന്ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റുകള്‍.എല്ലാ ട്രെയിനുകള്‍ക്കും അവസാനത്തെ ബോഗിയോടു ചേര്‍ന്ന് ഒരു ലേഡീസ് സെക്കന്ഡ് ക്ലാസ് കോച്ചും ഒരു വികലാംഗര്‍ക്കുള്ള കോച്ചും കാണും.ഈ കോച്ചുകളില്‍ മറ്റുള്ളവര്‍ക്കു പ്രവേശനമില്ല.ഹൃസ്വദൂര/പകല്‍വണ്ടികളില്‍ 108 സീറ്റുകളോടു കൂടിയ ചെയര്‍ കാര്‍ (CC) കോച്ചുകളാകും കൂടുതല്‍ ഉണ്ടാവുക.
@verghesecherian55297 күн бұрын
Railway should consider giving some amount( 10-20% )as refund for comfirned and Tatkal tickets if cancelled before chart preparation time ( 4 hrs before departure) . This will help providing confirmation to those on RAC or upgrading to RAC for WL ticket. If no refund is provided the person may not cancel the ticket and thus another on.the waitlist or RAC cant benefit . Railways can consider recovering the Refund provided from those tickets that are confirmed out of Cancellation. Thus Railway will not lose and RAC / Waitlisted people will bebefit and the Person Cancelling the ticket gets some refund
Kochuveli-Lokamanyatilak sf express Pqwl57 Travel date06/06/2022 Traveling kasargod to lokamanyatilak Confirm aavumo sir
@Dasan19985 жыл бұрын
Bro I've booked a ticket frm ktm to kannur I've got GNWL 83/ WL70 is there chance for confirmation
@supertramp36102 жыл бұрын
Low chance
@justinisrael39173 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ നന്ദി
@a_m_a_n_a5 жыл бұрын
ഏപ്രിൽ 4th കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്ന 15905 ട്രെയിൻ ഇപ്പോൾ WL/273, WL/274 ആണ്. ഇത് confirm ആകാൻ സാധ്യത ഉണ്ടോ....
@ManojKarolly5 жыл бұрын
No chance
@railfankerala2 жыл бұрын
Illa tuff chance
@bkthiruvananthapuram91853 жыл бұрын
Good... ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി...
@sreerajs5 жыл бұрын
Well explained.
@mohammedshamil39764 жыл бұрын
Thankyou chettaa..for great information😊
@user-do8yq6kh8f5 жыл бұрын
കിടു ചേട്ടാ 💐
@salinisajeev5 жыл бұрын
വളരെ ഉപകാരപ്രദം സർ ....
@abdulshukoorpareekutty96105 жыл бұрын
Good information
@factsandfun49533 жыл бұрын
Chetta enikk 7/2/21 inu mumbaikk povaanundu, ticket irctc vazhiaanu book cheytath, but waiting list aayi. Ath confirm aavuo RLWL ennanu kanikunath. Thalkal edukenooo. Waiting listumayi trainil kayaramo...
@amkuttypullanur5 жыл бұрын
Tatkal ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ confirmed ticket മാത്രം ലഭിക്കുന്നതിന് എന്തെങ്കിലും option ഉണ്ടോ? പലപ്പോഴും ടിക്കറ്റ് കിട്ടുന്നത് TQWL ആകാറുണ്ട്.
@ManojKarolly5 жыл бұрын
Pls ticket " book if only confirm ticket available" in name filling screen
@srajeshpoovar2 жыл бұрын
Waiting list ൽ ഉള്ളപ്പോൾ യാത്ര ചെയ്യാൻ പറ്റുമോ??
@vinivinu21925 жыл бұрын
Good information.iniyum pretheeshikkunnu
@basilsabuabraham54745 жыл бұрын
Sir i had booked 2 tickets in Sabari express from Nellore to kottayam. Journey date is 30-4-19 .. Currently showing RlWL 8 & 9 .. will it get confirmed??
@ManojKarolly5 жыл бұрын
I think it will confirm. Next time Book ticket from hyd to ktym and fix the boarding point as nellore.
@mohamedanas47542 жыл бұрын
ഞാൻ 2 week മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്‌തു കൺഫേം ആയി CNF എന്ന് കാണിക്കുന്നുണ്ട് പക്ഷെ coach , berth കാണിക്കുന്നില്ല online ആയിട്ടാണ് ബുക്ക് ചെയ്തത്
@commonmantalks32365 жыл бұрын
Very useful
@ajithamith41312 жыл бұрын
വളരെ ഉപാകരപ്രദം
@thetru46594 жыл бұрын
നല്ല ഒരു അറിവ് പകർന്ന് തന്നതിൽ നന്ദി
@roshanz12044 жыл бұрын
WL 6 confirm aavan chance ille
@Abhilash_c_bhaskaran3 жыл бұрын
Aayo??
@benuthayil31755 жыл бұрын
Very nicely told Manoj...
@sugumaransivaraman21165 жыл бұрын
Sir how to change gender in reserves ticket.sir please
@ManojKarolly5 жыл бұрын
It is not possible. No editing possible after booking. Cancel the ticket and rebook
@sugumaransivaraman21165 жыл бұрын
@@ManojKarolly thank you
@ronysaji76643 жыл бұрын
Good job Mr manoj karolly.
@madhavanmullappilly5 жыл бұрын
Really informative.
@muhammedarshad27893 жыл бұрын
റെയിൽവേ station-ൽ നിന്ന് എടുത്ത waiting list ticket-മായി tranil യാതൃ ചെയ്യാമൊ?????ippoyulla saahacharyathil aanu chodhichathu.trainil UR coch illa.athukondaanu chodhichathu,please replay
Side window seat 2 perk divide cheythu kodukkunnu athreyullu..... Separate bogy undakilla
@akashks9768 Жыл бұрын
Good information.... Aluva to Bangalore kcvl mysur express RLWL 1 confirm aavo
@sachubaburaj78035 жыл бұрын
PQWL 33 and PQWL 34 Journey date :22/06/2019 Kottayam to kannur. nizamuddin express aan ithu confirm avan chance undo Sir? Eeni oru day koodi alle ullu
tnks othirikaryangal paranjarinju ippol aaanu video kandathu
@abdulsalamkp14073 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ. നന്ദി Rac യിലുള്ളവർ ഏത് കമ്പാർട്ട്മെന്റിലാണ് യാത്ര ചെയ്യുക
@ManojKarolly3 жыл бұрын
യാത്രക്ക് 4 മണിക്കൂർ മുൻപ് ബോഗി നമ്പറും സീറ്റ് നമ്പറും sms ആയി ഫോണിൽ കിട്ടും.
@salikalakkandan74535 жыл бұрын
Good video.. Please make a video about starting An Irctc agent and benefits
@GHOST_DAEMON5 жыл бұрын
GNWL111/WL59 endanu itu kond udeeshikunnatu?? Please do reply..!!
@abdulrasheedm57943 жыл бұрын
Thanks a lot🥰🥰.
@jayaprakashkunhiparambath41552 жыл бұрын
Can a seson ticket holder enter a sleeper S9 & S10 coach at 6am to 6pm? Please give me a advise 🙏
@abinvincent4824 жыл бұрын
Super sir.. Thanks a lot...
@e404baba62 жыл бұрын
Useful aayi 👌😍
@jijunarayanan15 жыл бұрын
Good video. Do useful videos like this.
@yogacharyanunnikrishnan5 жыл бұрын
Season ticket eduthe janashadabdi yil povan pattylla. Alle? But daily janasadabdiyil Trivandrum ctl nne Varkkala pokunna enikke daily ticket edukkunnene pakaram monthly ayi edukkan pattumo? Discount venam ennilla. 1.Daily ticket edukkunna budhimutte 2. Chila divasam online or station il ticket kanilla
@Biju99105 жыл бұрын
Thanks, Bro. Very helpful....
@dileepdileep5660 Жыл бұрын
Sir2023 Feb 9 nu ernakulam junctionil ninnu nagappattinam pokuvan sleeper ticket book cheythu general quatayil aanu book cheythathu appol birth kittumo ente seat number eathanu ennu eappozhanu enikku aryuvan kazhiyuka
@felvinfrancis36005 жыл бұрын
Good information, thank you sir, Mangala express il Delhi to thrissur njan RAC position il aanu vannath... But oru seat il randu perundayirunnu.. Vere seat kitiyilla.... aa yathra muzhuvanum njan yathra cheythath vere oralodoppam seat share cheythanu... Horrible... Uragumbo aayirunnu prasnam...... Randu perum oru birth il thanne.... Koode undaya aaalo, oru Bengali.., vrithi there illatha oral..... Kashtapettanu Njn yathra cheythath
@thouheed58395 жыл бұрын
ഒരു berth ൽ 2 പേർക്ക് യാത്രചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് RAC...