ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Help desk

  Рет қаралды 74,362

Manorama News

Manorama News

Күн бұрын

Пікірлер: 51
@shafeek9759
@shafeek9759 2 жыл бұрын
ഇന്ത്യൻ ട്രൈയ്ൻ കയറാൻ ഒരു കോഴ്സ് തന്നെ ചെയ്യേണ്ടി വരും,,, എന്തൊരു സങ്കീർണ്ണമാണ്,,,വിദേശ രാജ്യങ്ങളിൽ എല്ലാം എത്ര സിമ്പിൾ ആണ്, എല്ലാവർകും പെട്ടെന്ന് മനസിലാവുന്ന തരത്തിലാണ്,, എന്നാലും വളരെ സിസ്റ്റമാറ്റികലായി നടക്കുന്നു, ഇവിടെ വളരെ സങ്കീർണ് എന്നാലോ നിയമ ലംഘനവും ഒരു മെനയില്ലാതെ നടക്കുന്നു
@renjoosrenjoos2478
@renjoosrenjoos2478 8 ай бұрын
ഇവരുടെ ഭാഷ ആർക്കും മനസിലാവില്ല
@jptvm9413
@jptvm9413 5 жыл бұрын
ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാതെ technical issues എന്നു പറഞ്ഞു സമയം പാഴാക്കി.
@mmshabeer007
@mmshabeer007 2 жыл бұрын
അത് അദ്ദേഹത്തിൻ്റെ കുറ്റമല്ല, അതിൽ യാതൊന്നും ചെയ്യാൻ യാതൊരത്തികാരവും അദ്ദേഹത്തിന് ഇല്ല, യാത്ര സമ്മന്തമായ സംശയങ്ങൾക്ക് മറുപടി അദ്ദേഹം പറഞ്ഞു, അദ്ദേഹത്തിന് അതല്ലേ പറ്റുള്ളൂ, നമ്മൾക്ക് ഒരുപാട് സംശായങ്ങളും ചില അനുഭവങ്ങളും നമുക്കുണ്ട്, അത് പറയാനോ, കേൾക്കാനോ, പരിഹരിക്കാനോ, ആരുമില്ല എന്നതാണ് സത്യം, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദധിക്കേണ്ട കാര്യങ്ങൾ എന്നാണ് heading
@shihanashehan860
@shihanashehan860 Жыл бұрын
ഞാൻ ട്രെയിനിൽ angane യാത്ര ചെയ്തിട്ടില്ല അതുകൊണ്ട് ട്രെയിനിന്റ ഒന്നും അറിയില്ല 😂
@vinodhkrishna8047
@vinodhkrishna8047 Жыл бұрын
😂
@rahmanzavana4877
@rahmanzavana4877 2 жыл бұрын
Well said
@kannansworldofwondersk-wow9786
@kannansworldofwondersk-wow9786 Жыл бұрын
nirhin machane . proud of you
@ABINSIBY90
@ABINSIBY90 Жыл бұрын
Thanks for the video
@jojipalakkal
@jojipalakkal 3 ай бұрын
ടോയ്‌ലെറ്റിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ, ac ല് പോലും no രക്ഷ
@DHANYAD-m7l
@DHANYAD-m7l Жыл бұрын
Compartment,Coach Enna basic informations polumillatha sadharanakkaar und.Maru chodyangalkulla sakala pazhuthukalumadachu kondulla oru sampoorna arivu aarkku nalkan kazhiyum?
@chackobabu1209
@chackobabu1209 5 ай бұрын
റിട്ടയറിംഗ് റുo റെയിൽവേസ്റ്റഷൻറിയറിഗ് റിസർവേഷൻ കന്യ ണ്ടറിൽ നിന്നു റിസർവ്വചെയ്യാൻ സാധിക്കുമോ
@shifnashamin9461
@shifnashamin9461 Жыл бұрын
Hlw... Ticketnu 450 okke vero.. Kozhikkod to kasargood?
@SunilKumar-dr8iu
@SunilKumar-dr8iu 2 жыл бұрын
Railway major station ukalil enquiry counter il phone cheithaal mikkappozhum aarum phone edukkarilla . Seri ano ennu parishodikkuka.
@sarfarasm862
@sarfarasm862 2 жыл бұрын
എമർജൻസി ക്വാട്ടയിൽ എങ്ങനെ ട്രെയിൻ ടിക്കറ്റ് റിസേർവ് ചെയ്യാം
@saathikusaathiku5252
@saathikusaathiku5252 4 жыл бұрын
Chennai yilek yepo train service thudangum
@jishnugs3268
@jishnugs3268 Жыл бұрын
Note the number of train to be travelled,,,,, and will be needed on reservation.
@WILDEXPLORINGWHEELS
@WILDEXPLORINGWHEELS 3 жыл бұрын
railwayk 5km chuttalavile kittathollenki pinne railway stationil poy ticket edutha pore... aa app endina... aa aap kond atra valiya gunamonnumilla. online bookingil thanne ente cash poyata... booking cheytu accountil ninn cashum debit aay.. ticket confirm aakaan wait cheytit ticket cancelled aaynnn paranj message vannat. atinte refund ippozhum kittittilla.. ente view anusarich nerit stationil poy edukkunnata nallat.. ee ap kod referencein maatram kollaam...
@anooja__
@anooja__ 2 жыл бұрын
5km chuttalavil alla...5km nn purth ninn chynm ennanu
@anoopsasi2972
@anoopsasi2972 5 жыл бұрын
ട്രെയിൻ privet ആക്കിയാൽ ഏവൻവരുടെ igo തീരും
@divin8676
@divin8676 3 жыл бұрын
Eppam platfrom ticket available aano anyone plz help
@muhammadsafvansafu7495
@muhammadsafvansafu7495 3 жыл бұрын
Haa undu apkshe chilathe ullu book cheyunathayitikum nallath
@shammaspayippull
@shammaspayippull 5 жыл бұрын
എല്ലാം ഒരു technic ആണല്ലേ...
@abdulnazart.s3432
@abdulnazart.s3432 2 жыл бұрын
ഹാൻഡിക്കപ്പ്ഡ് ആളുകൾക്കു ടിക്കറ്റ് കോൺസക്ഷൻ ഇപ്പോൾ കിട്ടുമോ
@rhemayah1639
@rhemayah1639 2 жыл бұрын
റെയിൽവേ കൂതറ മനോഭാവമാണ് കേരളത്തോട്
@jamaludheenkuttym4168
@jamaludheenkuttym4168 2 ай бұрын
TicketBookCheyyumpolAriyandaKariyangal
@Ymee234
@Ymee234 3 жыл бұрын
Trainil keri ticket miss ayaal enth cheyyum?
@Jyoth__ish
@Jyoth__ish 2 жыл бұрын
ജയിൽ കെടുക്കാ
@cheenganni_jose
@cheenganni_jose 2 жыл бұрын
Avar Cheyythollum
@panchajanyam2477
@panchajanyam2477 4 жыл бұрын
സർ ട്രയിനിന്റെ സമയ വിവരങ്ങൾ അറിയാൻ പറ്റുമോ
@suhaibk7932
@suhaibk7932 4 жыл бұрын
"Where is my train " app download chythaal mathi
@panchajanyam2477
@panchajanyam2477 4 жыл бұрын
@@suhaibk7932 ഇക്കാ ഇതിൽ കറക്റ്റ് അറിയുമോ
@suhaibk7932
@suhaibk7932 4 жыл бұрын
Yes sir, 98% currect ariyum
@panchajanyam2477
@panchajanyam2477 4 жыл бұрын
@@suhaibk7932 Ok
@rhemayah1639
@rhemayah1639 2 жыл бұрын
ഒരു ഗുണവുമില്ലാത്ത ചർച്ച
@renjoosrenjoos2478
@renjoosrenjoos2478 8 ай бұрын
സത്യം
@anoopsasi2972
@anoopsasi2972 5 жыл бұрын
വിളിക്കുന്നവരെ sir ennu പറയാൻ അയാളുടെ igo അനുവദിക്കില്ല
@sobipoippattil7532
@sobipoippattil7532 Жыл бұрын
സീസൺ ടിക്കറ്റ് റിസർവേഷൻ എടുക്കാൻ പറ്റുമോ
@rizwank.starofcochin2734
@rizwank.starofcochin2734 Жыл бұрын
കുടുതൽ കാശ് വാങ്ങി മോശം കബാർട്ട്‌മെന്റ് ജനസദാബദിയിൽ
@dikruz111
@dikruz111 2 жыл бұрын
Enik Delhi k പോകണം counter il നിന്ന് ടികറ്റ് കിട്ടുമോ
@cheenganni_jose
@cheenganni_jose 2 жыл бұрын
Kittum No Issue
@hopeof465
@hopeof465 2 жыл бұрын
@@cheenganni_jose sleeper ticket kitto
@cheenganni_jose
@cheenganni_jose 2 жыл бұрын
@@hopeof465 Ellam Ticketum Available Annengil Kittum Bro Availablilty Njan Nokki Theram Engottannenn Parranjal
@hopeof465
@hopeof465 2 жыл бұрын
@@cheenganni_jose self ayii availability nokkan valla vazhiyundoo
@hopeof465
@hopeof465 2 жыл бұрын
@@cheenganni_jose kochi to mumbai
@anilkumarpr4758
@anilkumarpr4758 Жыл бұрын
Jai Modiji
@Ex.Locopilot
@Ex.Locopilot 2 жыл бұрын
,
@adithyan3231
@adithyan3231 3 жыл бұрын
Rac/11 berth kittumo
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН