Dog Training ചില ടിപ്പുകൾ l labrador dog l Dog farming kerala

  Рет қаралды 707,115

Manoj Karolly

Manoj Karolly

Күн бұрын

Пікірлер: 512
@johnford7624
@johnford7624 Жыл бұрын
This book was great kzbin.infoUgkxKkYeOoCV_w2vPX0CSyVWkhew2c4FYk0d for learning how to handle a new dog in our life. The new dog was actually going to be our grand-dog which we will have at our house a lot. So, the tips in this book were just what i needed. Also, love the lucky dog show on the weekends.
@Kiranraj134
@Kiranraj134 5 жыл бұрын
Trained dog സൂപ്പറാ, എല്ലാവർക്കും ഇഷ്ടപ്പെടും... നായക്കുട്ടിയെ ഇഷ്ടപ്പെട്ടു...
@CT_Fayis
@CT_Fayis 5 жыл бұрын
നായയെ വളർത്താൻ താൽപര്യമില്ലെങ്കിലും എങ്ങനെയാണ് ട്രെയിനിങ് ചെയ്യുന്നത് എന്നറിയാൻ താൽപര്യമുണ്ടായിരുന്നു Good video 👌
@sueshkumar5129
@sueshkumar5129 5 жыл бұрын
yes
@subhamajhi7215
@subhamajhi7215 5 жыл бұрын
Apana odia bujhiparanti ki🤔
@sanjay._.x4952
@sanjay._.x4952 4 жыл бұрын
Yes
@deepuviswanathan46
@deepuviswanathan46 4 жыл бұрын
തക്ക സമയത്ത് വളരെ ഉപകാരമായ വീഡിയോ, കൂടിനകത്തെ പലക ദ്രവിച്ചിട്ട്, ഉചിതമായ ഒന്നും കിട്ടാതെ, എന്തു ചെയ്യണം എന്ന കൺഫ്യൂഷനിലായിരുന്നു. നന്ദി.
@smiragv8307
@smiragv8307 5 жыл бұрын
Eshttapettu..... iam a lab lover
@vishaltv9157
@vishaltv9157 4 жыл бұрын
ചേട്ടാ... ഈ കൂടിന്റെ അടിയിൽ ഇട്ട ആ പലക എവിടെ കിട്ടും ഒന്ന് പറഞ്ഞു തരുമോ Plezz...
@deepuviswanathan46
@deepuviswanathan46 4 жыл бұрын
Erklm കിട്ടും, coimbatoor (135/-) online India mart, നിങ്ങളുടെ പ്രധാന Town ലെ Hardwares - Sanitary wares ൽ ചോദിക്കൂ. പേര് Slatted flooring.
@shobasureshp6704
@shobasureshp6704 2 жыл бұрын
ഹലോ, ഈ അടുത്ത സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. വീഡിയോ വളരെ ഇഷ്ടപ്പെട്ടു. എനിക്കു ഒരു സംശയം ഡോഗിന്റെ ടോയ്ലറ്റിന്റെ കാര്യമാണ്, എനിക്ക് ഒരു ഡോഗ് ഉണ്ട്. ഡോഗ് എന്നു പറയാൻ തോന്നില്ല. ഞങ്ങളുടെ മൂന്നാമത്തെ മോനാണ്. അവനെ ഹസ്ബന്റ് ടോയ്‌ലറ്റിൽ പോവാൻ ചങ്ങലക്കിട്ട് പറമ്പിൽ കൊണ്ടുപോവും അല്ലെങ്കിൽ വേനൽ കാലത്ത് അവൻ ടെറസ്സിൽ പോവും. മഴക്കാലത്ത് പറമ്പിൽ കൊണ്ടുപോവും. ഇപ്പോൾ ഞാനാണ് അവനെ മഴക്കാലത്ത് പറമ്പിൽ കൊണ്ടു പോകുന്നത് , ഇപ്പോൾ രാവിലെ ഓഫീസിൽ പോവാൻ നേരം വൈകുന്നത് കൊണ്ട് ഇവനെ അകത്ത് ബാത്ത്റൂമിൽ മൂത്രം ഒഴിപ്പിക്കാനും അപ്പിയിട്ടിക്കാനും എങ്ങനെ ചെയ്യിക്കും, അവൻ കുഞ്ഞുകുട്ടിയല്ല. 10 വയസ്സായി. അത് എങ്ങനെയാണ് പഠിപ്പിക്കുക
@rajankuttan8180
@rajankuttan8180 5 жыл бұрын
Dear Subramanian, the training of dogs is very interesting, thanks for this good information. The main interesting thing is noticed is the floor mat you have used the cage. It will be very helpful if you you please let me know where I can get this material. I stay at Kunnamkulam. I also have a labrador of 5 month old.
@ManojKarolly
@ManojKarolly 5 жыл бұрын
It will available at thanal farm pls contact 8592955433 If you need they will Courier
@thanalpattambi23
@thanalpattambi23 4 жыл бұрын
It's near to me, u can collect from here or i can courier it for more details u can call me on 8592955411
@adithyanadithyan3953
@adithyanadithyan3953 3 жыл бұрын
നല്ല ട്രെയ്നിങ് എനിക്ക് ഇഷ്ടപെട്ടു അടിപൊളി
@mrtechguy823
@mrtechguy823 4 жыл бұрын
Ende veettil nayayilla ennalum enikk idhokke kanana ishtam
@verifytechy2934
@verifytechy2934 3 жыл бұрын
Same🥰🥰
@jacobkv8597
@jacobkv8597 2 жыл бұрын
Pomeranian 2 1/2 year old. Kazhikunilla. Kaalu pedichaal korachu kazhikum. Pedigree, rice, milk, egg yethu food aayalum.
@christeenalalu1810
@christeenalalu1810 4 жыл бұрын
Lab eppzhum kadichondiriknu food oke kanda vaynkra akrthanm anu e kadiyonu kurkn vala vazhi indo
@achuammu33
@achuammu33 5 жыл бұрын
Nalla tricks okkeyanu kettoo, enik ee vdio orupad prayojana pettu. Thank you.
@thanalpattambi23
@thanalpattambi23 3 жыл бұрын
👍
@jagjeetparashar2983
@jagjeetparashar2983 5 жыл бұрын
Your stuffs are awesome brother so why don't you start adding English subtitles ?
@rahulsuresh7256
@rahulsuresh7256 5 жыл бұрын
ചേട്ടാ nayakuttiye പേര് വിളിച്ചു പഠിപ്പിക്കാൻ എന്താ ചെയുക.. ദൂരെ evidellum നിൽക്കുന്ന സാഹചര്യം വന്നാൽ നമ്മൾ വിളിക്കുമ്പോൾ നായകുട്ടി നമ്മടെ അടുത്ത് എത്താൻ എന്താ ചെയേണ്ടത്...
@praveentbaiju2089
@praveentbaiju2089 5 жыл бұрын
avante name paranju food kodukkukkaaaa
@prasannakannur2786
@prasannakannur2786 4 жыл бұрын
Koodil upayogicha pacha sheet evidannu vaghikkan kittum
@MrFebin1234
@MrFebin1234 4 жыл бұрын
Ethil flooring chayunathayi kanikkuna item enda (what's its name) from where will it be available?
@verifytechy2934
@verifytechy2934 3 жыл бұрын
Slatted Flooring
@നിമിഷ
@നിമിഷ 5 жыл бұрын
Sir njyagalku oru black lab female undu 6month strangers ne Kandal kurakunnila araneyum kanathe koodu cover chaithu valarthi pineeduu sitoutil kettiyittu noki but cat other Kandal bark chaithu odikum but strangers endhanu reason
@vishaltv9157
@vishaltv9157 4 жыл бұрын
Ee adiyilitta palakayude perendha?.. paranjutharumennu karutunnu
@sebastianjosephseby6646
@sebastianjosephseby6646 4 жыл бұрын
ചേട്ടാ, ആ പച്ച പ്ലാസ്റ്റിക്കിന്റെ material എവിടെ നിന്ന് കിട്ടും??ഒന്നു പറയാമോ please.....?
@thanalpattambi23
@thanalpattambi23 4 жыл бұрын
Available here u can contact on 8592955411
@jijurythmoflove
@jijurythmoflove 4 жыл бұрын
@@thanalpattambi23 chetta athinentha vila varuka...
@Pranvvvvv
@Pranvvvvv 3 жыл бұрын
@@jijurythmoflove 150
@abhinand1910
@abhinand1910 4 жыл бұрын
Cheta lab kodunno puppy Sthalam എവിടെ ആണ് . ഒന്ന് പെയ്യാമോ .plz . ചേട്ടാ ലാബ് കൊടുക്കുന്നുടെങ്കിൽ onnu പറയണേ .
@adithya2016
@adithya2016 3 жыл бұрын
ഇവിടെയുമുണ്ട്.... Pakshe കുളിപ്പികുമ്പോഴും food കൊടുക്കുമ്പോഴും ഒഴികെ മറ്റു സമയത്തൊക്കെ aggressive ആണ്... അതെന്താ 🙄
@sritamilangaming4725
@sritamilangaming4725 3 жыл бұрын
Same എനിക്കും ഉണ്ട് ഈ പ്രശ്നം
@mpradeepan5547
@mpradeepan5547 3 жыл бұрын
ചെറുപ്പത്തിൽ ശരിയാക്കാൻ പറ്റും. വളരുംതോറും പാടാണ്.
@adithya2016
@adithya2016 3 жыл бұрын
@@mpradeepan5547 ippo erekkure aval nannayi😎😎
@abhinandmp4697
@abhinandmp4697 3 жыл бұрын
@@adithya2016 how?
@adithya2016
@adithya2016 3 жыл бұрын
@@abhinandmp4697 sheelippichu...korach strict aaki avlde fooding ,exercise okd
@adarshvlogs544
@adarshvlogs544 4 жыл бұрын
Koodenediel veche sathenem evede kittum
@jibinxavier1119
@jibinxavier1119 4 жыл бұрын
Bro ee alkkarea kanumbo korakkan engana train chayukaa
@jkjayakrishnanb.k.7933
@jkjayakrishnanb.k.7933 4 жыл бұрын
Subramanian speaks like a professional speaker
@thanalpattambi23
@thanalpattambi23 3 жыл бұрын
☺️☺️
@napsterdls6932
@napsterdls6932 4 жыл бұрын
ഫുഡിന്റെ പാത്രം കാണുമ്പോൾ തന്നെ നഎന്റെ dog ബഹളം തൊടങ്ങും 😄😄
@karunankarunan7786
@karunankarunan7786 4 жыл бұрын
എന്റെയും
@Abheee_861
@Abheee_861 2 жыл бұрын
Dog food kazhikan ena oru vazhi . Dog slim ayi onum kazhikathe
@akhilaajikumar770
@akhilaajikumar770 4 жыл бұрын
Great dane dogine kurichu video idavo foodine kurichumokke plzz
@panchuzpanchu9687
@panchuzpanchu9687 2 жыл бұрын
നല്ല വീഡിയോ ഒരുപാട് ഇഷ്ടം ആയി 🥰🥰
@thanalpattambi23
@thanalpattambi23 5 жыл бұрын
Thanks for the support Bro...
@poulosekoonamparambath5684
@poulosekoonamparambath5684 4 жыл бұрын
Arriyam
@swathinathms4598
@swathinathms4598 4 жыл бұрын
Chetta enik oru Pomeranian und. Avan chor,meen onnum kazhikilla. Rice food kazhikilla. Epozhum vaari kodukuvanu. One year kazhinj. Ngane epo aharam kazhipikua
@ratheeshkumar4757
@ratheeshkumar4757 4 жыл бұрын
Ente pomeranian dog num same issue anu
@athulthampifor_u
@athulthampifor_u 4 жыл бұрын
Ningale avne angne condition cheythu ..athoru seelamakki
@edgarob
@edgarob 4 жыл бұрын
ഇതാ പറയുന്നത് പിള്ളേരെ ഒത്തിരി കൊഞ്ചിക്കരുത് എന്ന്... വളർത്തു ദോഷം അല്ലാതെന്താ....
@sabinsb4782
@sabinsb4782 4 жыл бұрын
Annakkil kuthi keet
@bipingnair4148
@bipingnair4148 4 жыл бұрын
Good presentation. Rosy very cute
@raseekmohammed129
@raseekmohammed129 4 жыл бұрын
വളർത്താൻ ആഗ്രഹം ഉണ്ട് ടൈം ഇല്ല ഇവരെ നോക്കാൻ പിന്നെ കുട്ടികളെ എങനെ നോക്കണം എന്ന് അറിയില്ല
@HariShankar-wz5gy
@HariShankar-wz5gy 5 жыл бұрын
Manojetaaaa , aaa floor ing meterial evde kittum enn onn paranju tharumo, njan patambi thanne anu sthalm
@hannas9212
@hannas9212 4 жыл бұрын
sir 2 age kazhinja Labradorine meruki edukan pad kanuo
@lavakumarkurup5148
@lavakumarkurup5148 3 жыл бұрын
Correct ആണ് താങ്കൾ പറഞ്ഞത്.
@aswanthnambiar3636
@aswanthnambiar3636 3 жыл бұрын
Bro ആ കൂടിൻ്റെ foot ൽ ഉള്ള Grill ല്ലെ അത് എവിടെ ആണ് കിട്ടുക ....?
@ManojKarolly
@ManojKarolly 3 жыл бұрын
PLS CONTACT 8592955411
@sudiyakuriyakose6906
@sudiyakuriyakose6906 5 жыл бұрын
Iab eppuzhum engane kadichonde erikyuvo vitile pattim enganeyaa
@saridathsinju8480
@saridathsinju8480 5 жыл бұрын
Veettileyum avastha itha
@nasnynazeer6047
@nasnynazeer6047 4 жыл бұрын
Ntem 😔
@nate8505
@nate8505 5 жыл бұрын
Roside hip nu problem undallo.. Irikkumbol ariyam.
@aryalakshmi2148
@aryalakshmi2148 4 жыл бұрын
Good video പട്ടി കുട്ടിയെ വളരെ ഇഷ്ടപ്പെട്ട
@mohammedafsal7232
@mohammedafsal7232 5 жыл бұрын
Ente veedinte eduthulla naya st Bernard 120kilo weight undu
@nandanar2270
@nandanar2270 4 жыл бұрын
Enikkum oru lab dog und athine ithupole train cheyyum
@nanjilherbs
@nanjilherbs 5 жыл бұрын
Hi Nice video.. Is great dane good for guard ? Kindly advice
@thanalpattambi23
@thanalpattambi23 4 жыл бұрын
I think we can use as a watch dog
@vinurajpv8094
@vinurajpv8094 3 жыл бұрын
I think its not a guard dog its a friendly dog
@anaghams289
@anaghams289 4 жыл бұрын
Valare nannayi paranju thannu
@leenajishnu2953
@leenajishnu2953 3 жыл бұрын
അതിനു എന്താണ് ഇഷ്ടം എന്നു എങ്ങനെ മനസിലാകും
@BCChristoGibby
@BCChristoGibby 5 жыл бұрын
Chetta oru male pitbull inte video cheyo
@hightech299
@hightech299 2 жыл бұрын
Laber dogin Pappi's kodukkan pattya foods ok onn paranju tharumo?
@ajithac2527
@ajithac2527 2 жыл бұрын
എന്റെ നായക്ക് 6 മാസമായി അവൻ ആരേ കണ്ടാലും കുരക്കില്ല ആരു വന്നാലും അവരുടെ പിന്നാലെ നടക്കും കുരക്കാൻ എന്താണ് ചെയേണ്ടത്
@sivakrishnathiruvandhpuram6998
@sivakrishnathiruvandhpuram6998 4 жыл бұрын
പൊളിച്ചു etta ഇഷ്ട്ടായി എനിക്കലേബർ വളരെ അധികം ഇഷ്ടം ആണ്
@asingashok3442
@asingashok3442 3 жыл бұрын
എത്ര മാസം മുതൽ ആണ് traning start ചെയാം.
@aswinvlogs1488
@aswinvlogs1488 3 жыл бұрын
50 days
@spidygaming5639
@spidygaming5639 3 жыл бұрын
Njhan 40 days thodaghi ,ipo sit ,stay cheyum 🤡
@donjames153
@donjames153 2 жыл бұрын
@@spidygaming5639 treats kodukathe engana train cheikune
@arjunradhakrishnan7792
@arjunradhakrishnan7792 5 жыл бұрын
Cheta koodinullil pattayude mukalil vachirikunna material entha. Ithinte perentha,price etra.
@ManojKarolly
@ManojKarolly 5 жыл бұрын
Call 8592955411
@narayanankolothuparambil1879
@narayanankolothuparambil1879 4 жыл бұрын
ലാബുകുട്ടിയുടെ ഇൻജെക്ഷൻ കാര്യം പറഞ്ഞു തരുമോ ഞാൻ ഒരു മാസം ആയ കുട്ടിയെ വാങ്ങി
@abhishek-ud2cb
@abhishek-ud2cb 5 жыл бұрын
Superb vedio bakki command vediosinai weit cheyyunnu
@thanalpattambi23
@thanalpattambi23 4 жыл бұрын
നോക്കാം
@anshilchinchu7326
@anshilchinchu7326 4 жыл бұрын
Eee fibre mate evide kittum vangan Enikk Jarman shepherd aanu Athinu vendiya
@thanalpattambi23
@thanalpattambi23 4 жыл бұрын
Pls call on 8592955411
@vijayandamodaran9622
@vijayandamodaran9622 4 жыл бұрын
Mat appears to be good, interested in bying
@thanalpattambi23
@thanalpattambi23 4 жыл бұрын
@@vijayandamodaran9622 u can contact on 8592955411
@jessyjyothivasan9446
@jessyjyothivasan9446 4 жыл бұрын
Pugg ഉണ്ടോ വില എത്രയാണ് ഒന്നു പറയുമോ
@amalr6749
@amalr6749 5 жыл бұрын
Ente dog panjal command paranjal mathrame cheyyu alllenkil plate kanumbol thanne aakrantham kanikku
@ajithac2527
@ajithac2527 2 жыл бұрын
എനിക്കും ഉണ്ട് രണ്ടര മാസമായി ഏതാണ് bread എന്ന് അറിയില്ല
@seemandnimatrimonial2886
@seemandnimatrimonial2886 3 жыл бұрын
ട്രെയിൻ ചെയ്ത പപ്പി യെ വിൽക്കാറുണ്ടോ. എന്ത് വില ആകും
@manu-pc5mx
@manu-pc5mx 5 жыл бұрын
ഹലോ ഭായി Dalmatian നായ എത്ര വില വരും അത് എങ്ങനെ നല്ലതാണോ ആൾക്കാരെ കാണുമ്പോൾ കുരക്കുമോ p/s reply
@ManojKarolly
@ManojKarolly 5 жыл бұрын
ഡാൽമേഷ്യൻ നായ കുറിച്ച് എനിക്ക് വലിയ അറിവില്ല അതിനാൽ അതിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നത് ചിത്രമായിരിക്കും പഠിച്ചതിനു ശേഷം മറുപടി ചെയ്യാം
@mohanankk2838
@mohanankk2838 4 жыл бұрын
Thank you Geetha
@anandhu5184
@anandhu5184 4 жыл бұрын
Naadan pattikk same training ano
@gamefloor2140
@gamefloor2140 3 жыл бұрын
Negalk valarthan eshttamula naya edh🐕🐕
@noorafathisworld6826
@noorafathisworld6826 2 жыл бұрын
ഇത് ഏത് ഇനം ഡോഗ് ആണ്. എനിക്ക് same black ഒണ്ട് കുട്ടി anu
@meacherygroup6826
@meacherygroup6826 5 жыл бұрын
Ee koodil itirikana material evade kitum?
@robikaraj6829
@robikaraj6829 4 жыл бұрын
Puppy da leg bend ayi irikkunnathu enthu konda. Ente puppy da leg tails il ittu valarthiyathu kondu bend aayi anu irikkunnathu.maran valla vazhiyum indo .Ippo 4 months avarayi.but no change.
@ahalyaajithamohan9146
@ahalyaajithamohan9146 4 жыл бұрын
Chetttaa ...njn vedicha labinu 1 maasam aayi...smell edukkunnunt ..reduce cheyyan ntha vazhii...plz reply
@ManojKarolly
@ManojKarolly 4 жыл бұрын
സ്ഥിരമായി കുളിപ്പിക്കരുത്. 2 ആഴ്ച യിൽ 1 വട്ടം കുളിപ്പിക്കുക
@avandhikashok7680
@avandhikashok7680 4 жыл бұрын
Groom cheyyuka *
@aneemathai3914
@aneemathai3914 4 жыл бұрын
Enikkoru injured approximate 15 dats puppy innu kitti.endhu cheyyanam ennu ariyilla.feeding engane endhu kodukkum.betadin ointment apply chaithu pain killer tablet 1/4 koduthu.endhellam food kodukkam.please reply tharanam.
@kiran.rpillai1949
@kiran.rpillai1949 4 жыл бұрын
പാല് കൊടുക്ക്
@thanalpattambi23
@thanalpattambi23 4 жыл бұрын
Please call on 8592955411
@reejameenoth9505
@reejameenoth9505 4 жыл бұрын
40 ദിവസം പ്രായമുള്ള ലാബ് പപ്പിക്ക് ‌ വാഴപ്പഴവും മറ്റു പഴങ്ങളും കൊടുക്കാൻ പാടുണ്ടോ ?
@mzrich1746
@mzrich1746 4 жыл бұрын
Bro enta 35 days ayatha ullu athin food karayngalum aganr ann?
@chithralekha4492
@chithralekha4492 4 жыл бұрын
Kodukkam
@aadhi1298
@aadhi1298 3 жыл бұрын
എന്‍റെടുതുള്ള dog eth breed ആണെന്ന് മനസ്സിലായില്ല . ഇപ്പൊൾ അതിന്റെ പ്രായം ഒരു മാസം ആണ്. ആകെ ഉള്ള ഒരു doubt ath labroder Aano എന്നാണ് . ഒന്ന് എന്നെ help ചെയ്യുമോ........
@tcproaudiolighting303
@tcproaudiolighting303 4 жыл бұрын
Chetta Dog bread aakan ethra days orumich idanam
@anjanashaji8822
@anjanashaji8822 4 жыл бұрын
Anta nadan patti 2 ara masame ayullu athine ipozhe train cheyikan pattivo
@ManojKarolly
@ManojKarolly 4 жыл бұрын
Sure it is the best time
@sanjay._.x4952
@sanjay._.x4952 4 жыл бұрын
നായ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഏത്?
@sivaprasad3456
@sivaprasad3456 4 жыл бұрын
Chetta.... adult doginte kaalil neeru kuraykkan enthenkilum solution undo
@djgaming6629
@djgaming6629 4 жыл бұрын
Sir I have a dog who is now 4 years so I didnt train it till now because i was in Ernakulam, so can i start training now??
@thanalpattambi23
@thanalpattambi23 3 жыл бұрын
Why not
@noblegeorge8859
@noblegeorge8859 3 жыл бұрын
നായ് കുട്ടി മുട്ട തൊണ്ട് കഴിച്ചാൽ കുഴപ്പമുണ്ടോ
@anandskarthika845
@anandskarthika845 5 жыл бұрын
Bro Dog purath kidakkunnaa waste sathanagal kazhikkathee erikkan enthu cheyyanam
@diljithdiljith5366
@diljithdiljith5366 5 жыл бұрын
അവസാനം കാണിച്ച കൂടി നടയിൽ വച്ച് പച്ച പ്ലേറ്റ് പേര് എന്താണ് അവിടെ വാങ്ങാൻ കിട്ടുക എത്ര രൂപ വരും
@diljithdiljith5366
@diljithdiljith5366 5 жыл бұрын
Please message
@ManojKarolly
@ManojKarolly 5 жыл бұрын
Call 8592955433
@thanalpattambi23
@thanalpattambi23 4 жыл бұрын
U can call me on 8592955411
@nithinachu4318
@nithinachu4318 4 жыл бұрын
എന്റടുത് ഒരു cross aaaya കുട്ടി ഉണ്ട് അടുത്ത് പോയാൽ കടിച്ചുകൊണ്ടിരിക്കുന്നൂ അതെന്താ? Reply thranm plssss
@Dixitoutlawz
@Dixitoutlawz 4 жыл бұрын
Ethra masam aay
@PeckAroundAndFindOut
@PeckAroundAndFindOut 4 жыл бұрын
Pattikutty aanel swabhavikm aanu.. Thalodumpo kadicha appo full sneham nirthy 5 min maari nilkanam..pinnem aduth chenn nokanam. Kadicha repeat the procedure ..kadi nirthunna vare..leash il ittu training chynnath more efficient aarikum..also aduth chellumpo kadichillel treat oke koduth othiri thalodam..cherupp kadi mattanum ithil ichiri variation varuthi train aakam
@arjunnirmal2263
@arjunnirmal2263 4 жыл бұрын
Chetta aa dog shed il takana sadanam Aveda kitum
@santhoshkumar-vd7jo
@santhoshkumar-vd7jo 5 жыл бұрын
ബുദ്ധിയുള്ള നായകൾ മനുഷ്യന്റെ കണ്ണിൽ നോക്കി നമ്മൾ മനസ്സിൽ വിചാരിക്കുന്നത് മനസ്സിലാക്കും. നാടൻ ഇനങ്ങളും ലാബ്രഡോറും ഇതിൽ മിടുക്കരാണ്. ഒരു പരിചയവും ഇല്ലാത്ത തെരുവുപട്ടികൾ കടിക്കാതിരിക്കാൻ അവ കണ്ണിലേക്കു നോക്കുമ്പോൾ ഒരു ബിസ്‌ക്കറ് തരാം എന്ന് മനസ്സിൽ വിചാരിച്ചാൽ മതി. വളർത്തു നായകൾക്ക് ഭക്ഷണം കഴിക്കാനുള്ള കാമാൻഡും ഇത് പോലെ കണ്ണിൽ നോക്കി മനസ്സിൽ വിചാരിച്ചു മാത്രം കൊടുക്കാവുന്നതാണ്. യെസ് എന്ന കമാൻഡ് അത്ര നല്ലതല്ല, കാരണം അത് മറ്റു അവസരങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്ന വാക്കാണ്.
@ManojKarolly
@ManojKarolly 5 жыл бұрын
Really a good comment
@adithyank5454
@adithyank5454 4 жыл бұрын
Ithu ethra months anne
@vipineshvipi7327
@vipineshvipi7327 4 жыл бұрын
Flour endhan parayumo medikan endha parayamde
@thanalpattambi23
@thanalpattambi23 4 жыл бұрын
Available at Thanal Farm Pattambi All indian Delivery Possible Please contact on 8592955411
@sulthanasvlog9736
@sulthanasvlog9736 3 жыл бұрын
അച്ചോടാ ❤️😘😘ടോയ്ലറ്റ് ട്രെയിനിങ് പറഞ്ഞില്ലല്ലോ
@jineshks8271
@jineshks8271 4 жыл бұрын
Normal food koduthal vitamins deficiency undaville njan chorum paalum mix cheythane kodukunntg..but nalla hair lossum pinne dirt okke thinnind so enth foodane kodukan patta 8 month lab ane plz help
@riyaraveendran5406
@riyaraveendran5406 4 жыл бұрын
It is so use full
@RenjithRDasAlavudeen
@RenjithRDasAlavudeen 2 ай бұрын
Super information ❤
@manjulavinod6510
@manjulavinod6510 3 жыл бұрын
Aa pattikuttil flooril ittirikkunnathu endhanu?
@vishnumohan5031
@vishnumohan5031 5 жыл бұрын
Eee laboudorine semi agressive aakunnadh engana...training tip paranj tharuo
@vijaytp7320
@vijaytp7320 4 жыл бұрын
ഞാൻ ഇതുവരെ പട്ടിയെ വളർത്തിയിട്ടില്ല എനിക്ക് വീടിനുള്ളിൽ ഒരു ബിഗ്ഗ്ലിനെ വളർത്തണം കൂട്ടിൽ ഇട്ടല്ല എനിക്ക് സംസാരിക്കാനും കൂട്ടിനും ആണ് രാത്രി ഇതിനെ വീടിന്റുള്ളിൽ എന്തിലാണ് കിടത്തുക യൂറിൻ ടോയ്‌ലറ്റ് ഒക്കെ എങ്ങിനെയാണ് ചെയ്യിക്കുക പുറത്തുകൊണ്ടുപോയി ചെയ്യിക്കാൻ പറ്റുമോ രാത്രി യൂറിൻ പാസ്സ് ചെയ്യുമോ എനിക്ക് ഒന്നും അറിയില കാൻസർ രോഗി ആണ് ഞാൻ എന്റെ ഒറ്റപ്പെടലിൽ ഒരു കൂട്ടിനു ആണ് ഒന്ന് പറഞ്ഞുതരുമോ
@ManojKarolly
@ManojKarolly 4 жыл бұрын
Will you call me in 9946461313
@rinijomon4407
@rinijomon4407 5 жыл бұрын
Ente vtl oru bruno undarunnu food kodutha pinne aduthottu chennal deshyama
@bodhimedia
@bodhimedia 4 жыл бұрын
Very informative...
@thanalpattambi23
@thanalpattambi23 3 жыл бұрын
👍
@vettakarante_yathrakal
@vettakarante_yathrakal 5 жыл бұрын
Kudinte adiyil idunna e material evidennu vangan kittum ,ethrayakum rate ithinu
@thanalpattambi23
@thanalpattambi23 5 жыл бұрын
Size 60cm×40cm, Rate for 1 piece- ₹494/-, Courier available all over india for more details please call 8592955411
@rajanp1648
@rajanp1648 4 жыл бұрын
ഇതിൽ നിന്ന് കുറെ മനസ്സിലാക്കാൻ പറ്റി
@bijoythanal
@bijoythanal 4 жыл бұрын
Thaaze etta pacha mat evide kittum? Athinde perentha?
@princyvarghese4802
@princyvarghese4802 4 жыл бұрын
dog kennel flooring
@thanalpattambi23
@thanalpattambi23 4 жыл бұрын
Pls call on 8592955411
@aswathyrtnair451
@aswathyrtnair451 4 жыл бұрын
Chetta a chettan enthanu pug Pattick kodutha food
@jishnujagadeesh7034
@jishnujagadeesh7034 4 жыл бұрын
Aswathy RT Nair give pedigree adult
@meghamurughan4867
@meghamurughan4867 4 жыл бұрын
Kunjile tottu train cheyanoo dogs ena
@sobhadaniel2802
@sobhadaniel2802 4 жыл бұрын
Pattiku tharan vannal anthanu cheunathe....
@albinkmathews2803
@albinkmathews2803 5 жыл бұрын
Aaa green color materialinte name enthuvaa
@animaprakashan2260
@animaprakashan2260 3 жыл бұрын
2 month aayi food kanumbol chaadi eathum Pne toilet training aanu kashtam eantha cheyuva
@remyasunil506
@remyasunil506 2 жыл бұрын
Vellam kodukkan pattumo 1month baby
16 October 2023
6:35
Saajan Saji Cyriac
Рет қаралды 13 М.
NAYA VALARTHAL I DOG FARMING KERALA I LABRADOR
23:31
Manoj Karolly
Рет қаралды 546 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 48 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,5 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 48 МЛН