സംശയ രോഗം അവസാനിച്ചത് കൊലപാതകത്തില്‍; ക്രൂര കൃത്യത്തിന്‍റെ പിന്നാമ്പുറം

  Рет қаралды 483,582

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 538
@teresaxavier1820
@teresaxavier1820 3 ай бұрын
സംശയ രോഗമല്ല വേറെ പെണ്ണ് കെട്ടാൻ ഒഴിവാക്കിയതാണ്
@sumeshs8239
@sumeshs8239 3 ай бұрын
ആരെങ്കിലും കല്യാണംകഴിക്കാൻ വേണ്ടി കൊല ചെയ്തു ജീവപര്യന്തം റിസ്ക് എടുക്കുമോ?
@rinuthomas6754
@rinuthomas6754 3 ай бұрын
athilapuravum cheyyum​@@sumeshs8239
@marygreety8696
@marygreety8696 3 ай бұрын
Criminal. Enthayalum sathyam thelinjallo
@lijorachelgeorge5016
@lijorachelgeorge5016 2 ай бұрын
​@@sumeshs823915 കൊല്ലം അവൻ മറച്ചു വെച്ചില്ലേ. ആ കഴിവിൽ വിശ്വാസം ഉള്ളത് കൊണ്ടാവും അതിന് മുതിർന്നത്
@ratheesh3833
@ratheesh3833 2 ай бұрын
ദുഷ്മാർ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. ദ്രോഹികൾ. സത്യം ഒരു നാൾ പുറത്തു വരും. പ്രകൃതിയ്ക്ക് ശക്തിയുണ്ടെന്ന് മനുഷ്യൻ അറിഞ്ഞിരുന്നാൽ നന്ന്.
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz 3 ай бұрын
ഗൾഫിലുള്ള ആണുങ്ങളോട് ഭാര്യയുടെ അവിഹിതകഥ പറഞ്ഞു വിശ്വസിപ്പിക്കാൻ ചിലപ്പോ എളുപ്പമാരിക്കും. എന്നാലും 10 ദിവസം കൊണ്ട് ഭർത്താവിന് എങ്ങനെ പുതിയ ഭാര്യയെ കിട്ടി, ചില കൊറിയർ വരെ ഇതിനേക്കാൾ slow ആണ്
@familykitchen3245
@familykitchen3245 3 ай бұрын
സത്യം 😂
@AzeezVellachalil
@AzeezVellachalil 3 ай бұрын
Correct
@rubiahaneef8675
@rubiahaneef8675 3 ай бұрын
Bhartjavinte ipolathe wife ne koode question cheyanam
@Kuttifamily
@Kuttifamily 3 ай бұрын
😂😂😂😂
@bindub1098
@bindub1098 3 ай бұрын
ഭർത്താവിന് വേറെ അവിഹിതം ഉണ്ടായിരുന്നു. അവന് ജാതിയിൽ താണ കുട്ടിയെ ഒഴിവാക്കാൻ വേണ്ടി അവിഹിതം ആരോപിച്ചു കൊന്നു. അതാണ് അവൻ രണ്ടാഴ്ച കഴിഞ്ഞപ്പോൾ വേറെ കെട്ടിയത്. ഒളിച്ചോടി പോയെന്ന് കള്ളം പറഞ്ഞു
@ManuMani-ef8jj
@ManuMani-ef8jj 3 ай бұрын
സത്യം ഉണ്ട് ആത്മാവ് ഉണ്ട് തെറ്റുചെയ്യാഞ്ഞിട്ട് കണ്ടവന്റെ കൂടെ പോയെന്നു പഴിപറഞ്ഞു നാറ്റിച്ചു അത് കളവു എന്നു പറയാൻ ആത്‍മാവ് ഉയർത്തെണീറ്റു വന്നു 15 വർഷം കഴിഞ്ഞെങ്കിലും സത്യം ഈ ലോകം അറിഞ്ഞു
@ishoosfamily
@ishoosfamily 3 ай бұрын
കള്ളം ഒരുപാട് കാലം ഒളിപ്പിച്ചു വെക്കാൻ പറ്റില്ല ഒരുനാൾ പുറത്തു വരും. സത്യം പുറത്തു വന്നില്ലേ 😔😔
@m4tech-vlog
@m4tech-vlog 3 ай бұрын
thangal oru police karan anengil angane parayilla karanam 20 sathmanam murder caseum oru thumbum kittate kidakkunnathu aanu
@sumeshs8239
@sumeshs8239 3 ай бұрын
എവിടെ? മിക്കവാറും കൊലക്കേസുകൾ ഒരു തുമ്പും കിട്ടാതെ കാലം കഴിയുമ്പോൾ മറക്കും. പോലീസ് ശ്യാഷനുകളിൽ 1000 കണക്കിന് കൊലക്ജെസുകൾ കിടക്കുന്നു. വളരെ ചുരുക്കം കേസുക്സലിലെ കുറ്റവാളികൾ പിടിക്കപ്പെടൂ
@jaacksmedia2838
@jaacksmedia2838 2 ай бұрын
Sukumarakurup evide .... Omana Doctor evide .... Ingane ethra cold murder case kal und sathyam endhanennu ariyathath ....
@sudheeshjanaki
@sudheeshjanaki 3 ай бұрын
കല മറ്റൊരാളോട് ഒപ്പം ജീവിക്കുന്നു എന്ന് വിളിച്ചു പറഞ്ഞത് കലയല്ല,അതാരാണ് എന്ന് കണ്ടെത്തണം. സൂരജ് എന്ന വ്യക്തി അനിലിന്റെ സൃഷ്ടിയാണ്.. കലയെ കൊലപ്പെടുത്തി പതിനഞ്ച് ദിവസത്തിനകം ഇവൻ കല്യാണം കഴിച്ചു എന്നത് ശ്രദ്ധേയമാണ്.. ആ വിവാഹത്തിനുവേണ്ടിയാണ് ഇവൻ കലയെ കൊന്നത്.. രണ്ടാമത് കല്യാണം കഴിച്ച സ്ത്രീയാണോ കലയെന്നുപറഞ്ഞ് വിളിച്ചത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
@maryjosepht4388
@maryjosepht4388 3 ай бұрын
സംശയരോഗിയുടെ കൂടെയുള്ള ജീവിതം കഠോരമാണ്😢😢😢😢
@nishadshanmughan5734
@nishadshanmughan5734 2 ай бұрын
Sathyam
@surumakankal7849
@surumakankal7849 2 ай бұрын
Pariharam
@adithyan8213
@adithyan8213 2 ай бұрын
❤​@@nishadshanmughan5734
@omanaamith9736
@omanaamith9736 3 ай бұрын
ഓർമ ഇല്ലാത്തപ്പോൾ അമ്മയെ നഷ്ടമായ അവന് എന്തറിയാം. അവനെ ഉപേക്ഷിച്ച് പോയ അമ്മയെക്കുറിച്ചു നല്ല ഓർമ്മകൾ ആരും കൊടുത്തുകാണില്ലല്ലോ.
@noor-eb5ff
@noor-eb5ff 3 ай бұрын
😢😢😢paavam kutty
@rencygeorge4428
@rencygeorge4428 3 ай бұрын
Pavam Mon kallen achany viswasichu 😢
@bilalhamsa4418
@bilalhamsa4418 3 ай бұрын
ഒന്ന് പോടോ 😡😡😡മകൻ ഉണ്ടായിട്ടും ഭർത്താവ് ഉണ്ടായിട്ടും അവൾ വിലസുക ആയിരുന്നു 😡😡കാമുകന്മാരുടെ ഒപ്പം... 😡😡😡
@abhinav9395
@abhinav9395 3 ай бұрын
​@@noor-eb5ff😊 9:08
@abdulnazar4747
@abdulnazar4747 3 ай бұрын
സത്യം അമ്മയെ മോശ കരിയായിട്ടായിരിക്കും ളത്രയും കാലം ആ മോൻ കരുതി കാണുക സത്യം പറഞ്ഞാൽ ഒരുമിച്ച് ജീവിച്ച് കുറച്ച് കഴിഞ്ഞപ്പോൾ കുടുബത്തിൻ്റെ എല്ലാം കൂടി ഭർത്താവ് മുതലെടുത്തു അപാവത്തിനെ വകവരുത്തി പാവം നീതി കിട്ടണം😢😢😢😢😢😢
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
ആ ചേച്ചിയുടെ കരച്ചിൽ... 😔.. ഇത്രേം നാളും സഹോദരി എവിടെ എങ്കിലും ജീവനോടെ എന്ന് കരുതി അവർ സമാധാനിച്ചു കാണും... ആ 4 bastards ഉം നരകിച്ചു തീരണം...
@geethadevi8961
@geethadevi8961 3 ай бұрын
True😢😢😢
@Blackhoodie9
@Blackhoodie9 3 ай бұрын
Poda mire, dhurabhimanikalaya kalayude veetukarkethire aadhyam case edukanam, ithrayum kalam aa samayath kuti Aya kalaye kurich ivanmaru anweshicho, enit ipo kidannu mongunnu naarikal
@revathyr4139
@revathyr4139 2 ай бұрын
Ente veedinte adtha sambhavam ivarok paavangal aarunnu ithu viswasikan pattunnilla
@ponnuvavasfamily5654
@ponnuvavasfamily5654 3 ай бұрын
സംശയ രോഗം ഒന്നുമല്ല. അവന് ആ പെൺകുട്ടിയെ ഒഴിവാക്കണമായിരുന്നു. അതിന് അവൻ തയ്യാറാക്കിയ തിരക്കഥ. അതുകൊണ്ടാണല്ലോ അവൾ കാമുകന്റെ കൂടെ പോയി എന്ന് വരുത്തി തീർത്തിട്ട് പതിനഞ്ചാമത്തെ ദിവസം അവൻ വേറെ വിവാഹം കഴിച്ചത്.
@ആമികആമി
@ആമികആമി 3 ай бұрын
അവനു ആരിക്കും പരസ്ത്രീ ബന്ധം അത് കലയ്ക്കു നേരെ തിരിച്ചു എന്നിട്ട് കലയെ കൊന്നു സ്നേഹിച്ചവളെ കെട്ടി സുഖായിട് കഴിഞ്ഞയ
@neerajasuresh6818
@neerajasuresh6818 3 ай бұрын
Athe athalle avan 15 days kazhinja udane kettyath
@ആമികആമി
@ആമികആമി 3 ай бұрын
@@neerajasuresh6818 അതെ എന്തൊരു മനസ് ആണ് അവന്റെ
@marygreety8696
@marygreety8696 3 ай бұрын
Correct
@DipuDiputd
@DipuDiputd 2 ай бұрын
ആ പാവം പെണ്ണിനെ ഒഴിവാക്കി മറ്റൊരു പെണ്ണിനെ കിട്ടുന്നതിനുവേണ്ടിയിട്ട് ജോയിൻ ചെയ്ത ചതികൂടങ്ങൾ ആണത്
@ആമികആമി
@ആമികആമി 2 ай бұрын
@@DipuDiputd yes
@Aishu9115
@Aishu9115 3 ай бұрын
ചേച്ചിയെ കുറ്റം പറയുന്നവരോട്... നല്ലരീതിയിൽ ജീവിച്ചു പോകുമ്പോൾ ഒളിച്ചോടി പോയി നാണക്കേട് ഉണ്ടാക്കിയാൽ സ്വന്തം വീട്ടുകാർ കൂടെ നിക്കുമോ? അയാളുടെ കുടെയെ നാട്ടുകാരും വീട്ടുകാരും എല്ലാം നിൽക്കൂ... അപ്പോ പോണേൽ പോട്ടെ നാശം എന്നല്ലേ കരുതൂ.. ഈ ഭർത്താവ് അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചു കാണും... അപ്പോ ഇപ്പോ ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞപ്പോൾ സ്വഭാവികമായും സങ്കടം വരില്ലേ....
@teresaxavier1820
@teresaxavier1820 3 ай бұрын
ഇത്ര അഭിനയം വേണ്ട സ്വന്തം ചേച്ചി അല്ല ഒരിക്കലും വിളിക്കാത്ത ആളെ അനേഷക്കാത്തവർ
@amrutha2786
@amrutha2786 3 ай бұрын
ആൺസുഹൃത്തു എന്ന് പറയുന്ന ആൾ അന്ന് കല കാണാതായിട്ട് അന്വേഷിച്ചില്ലേ..?? അന്ന് ഇയാളുടെ ഒപ്പം ഒളിച്ചോടി എന്ന് അല്ലേ ന്യൂസ്‌ പറഞ്ഞിരുന്നേ.. അപ്പോൾ ഇയാൾ ന്ത്‌ ചെയ്തു.. ഇയാളെ നാട്ടിൽ ആരും കണ്ടില്ലേ... അല്ലങ്കിൽ ഇയാൾക്കു സ്വയം പന്തികേട് തോന്നിയില്ലേ?
@Sajanmk-tf9jy
@Sajanmk-tf9jy 3 ай бұрын
​@@amrutha2786ശെരിക്കും അങ്ങനെ ഒരാൾ ഇല്ലല്ലോ. മാത്രമല്ല ദൂരെ എവിടെയോ ഉള്ള ഒരാൾ ആണെന്നാണ് പറഞ്ഞിരുന്നത്.
@Mayavi691
@Mayavi691 3 ай бұрын
അവരുടെ ആങ്ങളയുടെ ഭാര്യ പറയുന്നു വേറെ ആരുടെ കൂടെ പോകുക ആണെന്ന് സാധനങ്ങൾ പാക്ക് ചെയ്തു പോയി വേറെ ആരുടെ കൂടെയോ എന്നൊക്കെ ആർക്കറിയാം കുഴഞ്ഞു മറിഞ്ഞ കേസ്
@rinuthomas6754
@rinuthomas6754 3 ай бұрын
​@@Mayavi691avar arudeyum koode poyilla samsaya Rogam moothu konnatha
@jayas4210
@jayas4210 3 ай бұрын
സത്യം എത്ര കാലം കഴിഞ്ഞാലും പുറത്തു വരും. ഒരു complaint പോലും ഇല്ലാതെ ഒരു കേസ് തെളിയണമെങ്കിൽ, കാലം തെളിയിക്കും
@ShafnaThasni-z5b
@ShafnaThasni-z5b 3 ай бұрын
ശരിക്കും എല്ലാ പാലത്തിന്റെയും പുഴയുടെയും എല്ലാം ഭാഗത്തിലും ഓരോരോ ക്യാമറകൾ ഘടിപ്പിക്കുന്നത് ഏറ്റവും നല്ലതായിരിക്കും ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ ആത്മഹത്യകളും പീഡനങ്ങളും കൊന്നു തള്ളലും വളരെ അധികം വേറെയാണ് അതുകൊണ്ട് തന്നെ ക്യാമറ എല്ലാ സ്ഥലങ്ങളിലും അധികമായി വെച്ച് പിടിപ്പിക്കുന്നത് എന്തിനും യോജിച്ച ഒരു കാര്യമാണ്... പിന്നെ എടുത്തു പറയേണ്ടത് നമ്മുടെ കക്കൂസും കുഴി വൃത്തിയാക്കിയ ഏട്ടനെയാണ് അദ്ദേഹത്തെ പ്രശംസിക്കാൻ വാക്കുകളില്ല ... എന്തുകൊണ്ടും തന്റെ ജോലിയെ ഒരു മടിയും കൂടാതെ തന്നെ ചെയ്ത ഒരു വ്യക്തി .. എവിടെയാണ് നമ്മുടെ ലോകം അനുകരിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും...
@sumaks738
@sumaks738 3 ай бұрын
ആ പാവം കലക്ക് വേറെ പുരുഷനുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞു അയാളെ വിളിച്ചു വരുത്തിയ ബന്ധുക്കൾളെ കൂടി പിടിച്ചു ജയിലിൽ ഇടണം ഒരു ജീവൻ കളഞ്ഞപ്പോൾ അവർക്ക് മതിയായല്ലോ, കുറെ കുടുംബക്കാർ ഉണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ
@Aysha_s_Home
@Aysha_s_Home 3 ай бұрын
ഒരു കുഞ്ഞുണ്ടെങ്കിൽ അവനെ കാണാൻ അമ്മ വരാതിരിക്കില്ല😢😢😢😢😭
@sasikumarsasikumar3786
@sasikumarsasikumar3786 3 ай бұрын
അവൻ മന്തബുദ്ധി അല്ല വിക്ക് ഉണ്ടന്നൊള്ളു പക്ഷേ അച്ഛന് സപ്പോട്ട് ആണ്
@vaishnavivaishu05vaishu97
@vaishnavivaishu05vaishu97 3 ай бұрын
17 vayass ulla kutty aan.... Avante samsaram kettille vikkund samsarathil​@@Aadhithyan148
@maheswaryg6063
@maheswaryg6063 3 ай бұрын
കുട്ടി എന്തോ പറയെട്ടെ. കാരണം അവൻ അവന്റെ അമ്മയെ അറിയില്ല ആളുകൾ പറയുന്നത് മാത്രം അവനു അറിയൂ. അതുകൊണ്ട് ആകുട്ടിയെ ഇതിൽനിന്ന് ഒഴിവാക്കുന്നതാണ് നല്ലത് അല്ലങ്കിൽ അതിനെയും അവന്മാർ നശിപ്പിക്കും.ഇവന്മാരെ തൂക്കികൊല്ലണം
@jubybaby7421
@jubybaby7421 3 ай бұрын
അവനെ വളർത്തിയത് അയാൾ അല്ലെ.... അമ്മയെ പറ്റി ഓർമപോലും ഉണ്ടാവില്ല.... പെട്ടന് അച്ഛനെ വെറുക്കാനും patillalo
@axabalan6386
@axabalan6386 3 ай бұрын
അങ്ങനെ ഒന്നും പറയല്ലേ അവൻ കൊച്ചു കുട്ടി ആയിരുന്നു അമ്മ പോയപ്പോ പറഞ്ഞ് കേട്ട അറിവ് അല്ലെ അവനു ഓള് അമ്മയും പോയി ഇനി അച്ഛനും ഉണ്ടാവില്ല എന്നാ പേടി ആണ്‌ ആ കുട്ടിക്ക് പോട്ടെ
@subaidhamoothedath8846
@subaidhamoothedath8846 3 ай бұрын
Yathra yayalum ninthay amma uallay 😢😢😢😢 mone
@JalajaKwt
@JalajaKwt 3 ай бұрын
നിങ്ങൾക്ക് മനസിലാകന്നില്ലേ അവൾ വേറേ ആൾന്റെ കുടെ േപായന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാൽ പിന്നെ എന്ത് പറഞ്ഞ് കേസ് കൊടുക്കും നാണക്കേട് കാരണം അവർ പോയില്ല പെൺകുട്ടികൾ ഇങ്ങനെ പോകുന്നതും പതിവുണ്ടല്ലോ വേറേ ഇവർ തമ്മിൽ പ്രശ്നം ഒന്നു ഉണ്ടായിരുന്നതായി ആർക്കും അറിയില്ലാ പിറന്ന ചോദികൂവാ 15 വർഷമായിട്ടും കേസിന് പോയില്ലേ എന്ന് ഇത് മനസില്ലാക്കൻ കോമൺസൻസില്ലേ ഈ കമന്റ് ഇടുന്ന വർക്ക് ന ബുദ്ധി ക്കൾ
@The_FF_Boyzz
@The_FF_Boyzz 3 ай бұрын
ബോധം ഇല്ലാത്തവർക്ക് എന്തും പറയാം. ഇതൊക്കെ അവരുടെ കുടുംബത്തു നടന്നാലേ വേദന എന്താണെന്നു അവർ മനസ്സിലാക്കു..
@shankokkathodu2131
@shankokkathodu2131 3 ай бұрын
കരയുന്നവരുടെ അണ്ണാക്കിലേക്ക് മൈക്ക് ഇടിച്ചു കേറ്റുന്നു സമ്മതിക്കണം🙏🏽🙏🏽🙏🏽
@lathikabalan1707
@lathikabalan1707 3 ай бұрын
ഒരു പെൺകുട്ടിയെ കൊന്നിട്ട് സെപ്റ്റിക് ടാങ്കിൽ ഇട്ടത് ആ വീട്ടിലുള്ളവർ പോലും അറിഞ്ഞില്ല എന്ന് പറയുന്നതും വിശ്വസിക്കാൻ പറ്റുന്നില്ല ടാങ്ക് പൊട്ടിക്കാതെ എങ്ങനെയാണ് അതിനുള്ളിൽ ഒരാളെ തള്ളിവിടുന്നത് എങ്ങനെ ആയാലും കുറേ സമയം അതിനു വേണ്ടി ചിലവാക്കി കാണുമല്ലോ അതൊന്നും ആ വീട്ടിലുള്ളവർ അറിഞ്ഞില്ലേ പിന്നെ ആരുടെയോ കൂടെ പോയി എന്ന് പറയുന്നു ആ വ്യക്തി ആരാണ് അതോ അയാളെയും കൊന്നു കളഞ്ഞു കഴിഞ്ഞോ
@GeethuT.AGeethujijil
@GeethuT.AGeethujijil 3 ай бұрын
ആ വിട്ടുകാർക് ആ പെണ്ണിനെ ഒഴിവാക്കണം ആയിരുന്നു..... അവര്കക് എല്ലാം അറിയാം
@adhithyaathi9449
@adhithyaathi9449 3 ай бұрын
Agne oru aalum kanukanum onnum illa. Annoke mobile phone polum ellardem kayyil vannitilla. Anil undakiya kadhaya ellaam
@sudheeshjanaki
@sudheeshjanaki 3 ай бұрын
അങ്ങനെ ഒരാൾ ഇല്ലല്ലോ.. അനിൽ എന്ന ഭർത്താവിന്റെയും വീട്ടുകാരുടെയും കഥയാണത്
@basheerbasheer8417
@basheerbasheer8417 3 ай бұрын
അനിലിന്‍റെ അമ്മകോ അഛനോ രണ്ട് പേര്‍കുമോ അറിയാദിരിക്കാന്‍ ഒരു സാദൃതയും ഇല്ല കര്‍ഷകരായദ് കൊണ്ട് സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചദ് അറിഞില്ലെന് വിസ്വൊസികാന്‍ കഴിയില്ല കര്‍ഷകര്‍ തന്‍റെ വീട്ടിലോ സ്ഥലത്തോ പരിസരത്തോ ചെറിയ്യ മറ്റങ്ങള്‍ വന്നാല്‍പോലും അറിയുന്നവരായിരിക്കും
@ASWATHIBIJESH
@ASWATHIBIJESH 3 ай бұрын
😊
@BIJUManattu
@BIJUManattu 3 ай бұрын
അവർക്കു എല്ലാം അറിയാം ജാതിയിൽ താണ നാണക്കേടും കൊട്ടയ്ക് സ്ത്രീധനവും കിട്ടാത്തതിൽ ഉള്ള പരിപാടി അവർ തന്നെ ആണു ആസൂത്രണം ചെയ്തത് ഭർത്താവിന് ആണു വേറെ ബന്ധം അവരെ ആണു കെട്ടിയതു അയാൾ 😜😜
@janakammab9990
@janakammab9990 3 ай бұрын
അനിലിന്റെ വീട്ടുകാർ അന്നേ തീരുമാനിച്ചു കാണും പുലയത്തി ചോവന്റെ വീട്ടിൽ വേണ്ടെന്ന്. അതിന് പറഞ്ഞു പരത്തിയത് ആണ് പരപുരുഷ ബന്ധം. വീട്ടുകാരുടെ
@shaijiprasad8727
@shaijiprasad8727 3 ай бұрын
എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്.
@media55551
@media55551 3 ай бұрын
ജാതി. മതം പറയുന്നവരെ ഇങ്ങനെ പീഡിപ്പിക്കുന്നവരെ യും ഭൂമിക്ക് ഭാരം ആയിട്ട് വച്ചേക്കരുത്.... എത്ര ജീവിതം നരകിക്കുന്നുണ്ടാകും 😢
@3Gdas
@3Gdas 3 ай бұрын
കറക്റ്റ്
@sajeesh9189
@sajeesh9189 3 ай бұрын
👍
@reshusvlog.1726
@reshusvlog.1726 3 ай бұрын
Ente ammayi amma enneyum bharthaavineyum thettikkaan enteyum pulliyude yum nattil muzhuvan paranju nadakkunnu enikk parapurusha bandham undennu. Kure nal athortthu karanju. Ennod pullikkari eppolum parayumaayirunnu ninne njan angane sugikkan vidilledeeennu. Ippo parayunnavar parayatte enikk enne ariyam ennu vijaarichu njan nadakkuvanu. Maybe ningal paranjathum sari ayirikkum.
@nishadmon1215
@nishadmon1215 3 ай бұрын
മദ്യം കൊണ്ട് ഉള്ള ഗുണം ഇപ്പോൾ മനസ്സിലായി.. 15 കൊല്ലം ഒളിച്ച് വെച്ച രഹസ്യം വരെ ഒരു നിമിഷം കൊണ്ട് അല്ലെ പുറത്ത്‌ വന്നത്‌... 😂😂
@shijisuzanne6497
@shijisuzanne6497 3 ай бұрын
😂😂😂😂
@abhiabhi-u7t
@abhiabhi-u7t 2 ай бұрын
മദ്യം മയക്കു മരുന്ന് ഓക്കേ കണക്കാ മതത്തിൽ മദ്യം മാത്രം പറഞ്ഞെന്നു കരുതി മറ്റുള്ളത് ഓക്കേ മോശം തന്നെ ആണ്
@justforfun123...
@justforfun123... 2 ай бұрын
Sherikum IPO enganeya ee case purath vannad
@KrishnaKumar-sf5gy
@KrishnaKumar-sf5gy 3 ай бұрын
സത്യം എത്ര നാൾ കഴിഞ്ഞാലും ദൈവത്തിന്റെ കോടതിയിൽ തെളിയും 🔥🔥
@3Gdas
@3Gdas 3 ай бұрын
ഈ ഭർത്താവ് ഒരു നാടകം ഉണ്ടാക്കി... ആ യുവതിയെ കൊന്നിട്ട്. അവനെ എത്രയും വേഗം നാട്ടിൽ എത്തിക്കണം.
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
സ്നേഹത്തോടെ കഴിയുന്ന ഭാര്യയും ഭർത്താവും പെട്ടെന്ന് ഭാര്യ മറ്റൊരുത്ൻ്റെ കൂടെ ഒളിച്ചോടി എന്ന് പറഞ്ഞാല് പാവങ്ങളായ അവളുടെ വീട്ടുകാർ എന്തു ചെയ്യും പിന്നെ അവള് വിലിച്ചെന്ന പറയുന്ന കോൾ സൂരജനോപ്പം ഞാൻ ജീവിക്കുകയാണ് ആണ് എന്ന് ആരെയോ കൊണ്ട് വിളിപ്പിച്ചു വീട്ടുകാരെ പറ്റിച്ചു പിന്നെ അവർ എന്ത് ചെയ്യും അവള് എവിടേലും ജീവിക്കട്ടെ എന്ന് കരുതിക്കാണും ഇവരൊക്കെ വെറും പാവങ്ങൾ അല്ലേ പണമോ സ്വാധീനമോ ഇല്ലാത്ത അവസ്ഥ കഷ്ടം ദൈവം തുണക്കട്ടെ
@adhithyaathi9449
@adhithyaathi9449 3 ай бұрын
Athe...agnoru sooraj illann ullathum koode police theliyikkanam
@justforfun123...
@justforfun123... 2 ай бұрын
Adhe.,pakshe sooraj enna aal undengil thanne ithrayum naal magale kurich vivaram illathapol aneshikalo ..adhum IPO social media okke ulla ee timil....sooraj enna aale koode aval jeevichoripundo aval maricho enn polum aneeshikalo Karanam sooraj enn paranja aale avark ariyuga polum illa
@shaheelame8432
@shaheelame8432 3 ай бұрын
Kunjineyum vittu mattoralude koode povum ellarkkum deshyam aayirikkum....but ...veruthe ithrayum kaalam veruthallo enna sankadam aayirikkum ippo relativesinu....
@Sachushafi
@Sachushafi 3 ай бұрын
പാവം പോലീസ് കാർ സെപ്റ്റിക് തങ്ങൾ വരെ നോക്കേണ്ട അവസ്ഥ 🤷‍♀️ സത്യം എന്നായാലും മറനീക്കി പുറത്ത് വരും
@Vinodk-gr1kn
@Vinodk-gr1kn 3 ай бұрын
അതങ്ങനെയാണ്. ...സത്യം ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല. .....അതൊരു ദിവസം പുറത്തു വരും......
@mittuz9636
@mittuz9636 3 ай бұрын
Vidhiyundel purathu varum. Theliyikkapedatheyum dhuroohamayum ipozhum nilkunna anekam sambavangal bakiya.
@revikudamaloor3715
@revikudamaloor3715 3 ай бұрын
ഏത് കേസിൻ്റെ പുറകേ പോകാനും സാമ്പത്തികം വേണം. ഇവർ അതൊന്നും ഉള്ളവരായിരുന്നില്ല
@milaanmasood7746
@milaanmasood7746 3 ай бұрын
നിന്നോട് പറഞ്ഞോ
@thewings9485
@thewings9485 3 ай бұрын
Yes I know thz family they are very much poor. Ipol aane avar kurach ankilum onnu nannyi jeevikunth. Nattil full paranjkumth Ivar aarud kuda poyi enn aane
@bilalhamsa4418
@bilalhamsa4418 3 ай бұрын
Bt കല എന്നവൾക്ക് കാമുകന്മാർക്ജ് ഒരു കുറവും undaayirunnilla 😡😡
@indujavnair6247
@indujavnair6247 3 ай бұрын
​@@milaanmasood7746അങ്ങനെ പറയണ്ട ഒരു കേസിൽ ഒന്ന് ഇറങ്ങിയാൽ മതി അറിയാം
@jancyjancy5567
@jancyjancy5567 3 ай бұрын
​@@bilalhamsa4418😡😡😡😡😡 അതിനു കൊല്ലണോ
@Abrahambaby-om5xg
@Abrahambaby-om5xg 3 ай бұрын
കല മറ്റൊരാളുടെ കൂടെ പോയി എന്നറിഞ്ഞ വീട്ടുകാർ. അന്വേഷിക്കാതിരുന്നു.
@sumeshs8239
@sumeshs8239 3 ай бұрын
മാസം മാസം പുതിയ ആളുകളെ തേടുന്നവക്ക് എന്ത് വില?
@ExplainMedia-hv1ee
@ExplainMedia-hv1ee 3 ай бұрын
ഇങ്ങനെ പല കേസുകളും ഉണ്ടായിട്ടുണ്ട്
@ExplainMedia-hv1ee
@ExplainMedia-hv1ee 3 ай бұрын
​@@sumeshs8239മൈ # നി കണ്ടോ മാസാമാസം ആർക്കാരെ നോക്കുന്നത്
@shinykutti3445
@shinykutti3445 3 ай бұрын
അവനവനേക്കാൾ അന്യരെ സ്നേഹികുകയും വിശ്വസിക്കുകയും ചെയ്യുന്ന ഇവർ, മറ്റുള്ളവരുടെ പൊയ്‌മുഖം കാണുന്നില്ലല്ലോ, ഭർത്താവിന്റെ മുഖം , എല്ലാകള്ളത്തരവും വെളിപ്പെടുത്തുന്നു, എന്ത് വിരോധാഭാസം 🙏
@Bordentown2830
@Bordentown2830 2 ай бұрын
Cyanide jolly was a man's wife
@Aysha_s_Home
@Aysha_s_Home 3 ай бұрын
എന്തൊരു പാപമാണ് ചെയ്തത്😢😢😢😢😢😢 സെപ്റ്റിക്ക് ടാങ്ക്😭
@anju4277
@anju4277 3 ай бұрын
ഇവൻ മാർക്ക്നല്ല ശിക്ഷ കൊടുക്കണം കഷ്ട്ടം കുഞ്ഞിനെ ഉപക ഷിച്ച് പോയി എന്ന് പറഞ്ഞ്😢
@Rebel883
@Rebel883 3 ай бұрын
പാർട്ടിക്കാർ ആയതോണ്ട് കേസിൽന്നു ഊരിപോരാൻ എളുപ്പമായല്ലോ 😡. 2 നേതാക്കൾ മാപ്പുസാക്ഷിയായി 😏
@muhsimuhammad2155
@muhsimuhammad2155 3 ай бұрын
സംഗ പ്രവര്ത്തകര്
@sumeshs8239
@sumeshs8239 3 ай бұрын
അതെയതെ, ദേശസ്നേഹികളാണ് പ്രതികൾ. അതുകൊണ്ടു കുഴപ്പമില്ല. പാക്കിസ്ഥാൻകാരയിരുന്നെങ്കിൽ കാണാമായിരുന്നു
@anugadas5415
@anugadas5415 3 ай бұрын
വെള്ളത്തിലെ പോള സാക്ഷി എന്നൊരു കഥ പണ്ട് അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കാലമെത്ര കഴിഞ്ഞാലും സത്യം പുറത്ത് വരുക തന്നെ ചെയ്യും
@manjuraju8504
@manjuraju8504 3 ай бұрын
ദുഷ്ടൻ അവന്റെ വീട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊടുത്തു
@NBRNBR-zx1xw
@NBRNBR-zx1xw 3 ай бұрын
ഇതെങ്ങനെയാണ് ഇപ്പൊ പുറത്ത് വന്നതെന്ന് ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് പറയുമോ
@myfriend3252
@myfriend3252 3 ай бұрын
എനിക്കറിയാം
@SaheeraShihab-tu8cm
@SaheeraShihab-tu8cm 3 ай бұрын
Oomakath police n ayachu aaro
@sandra09757
@sandra09757 3 ай бұрын
Kure Frds aayi kudich irikumbo ee karyam paranju. Aa frds il oral police nu uuma kath aychu.. Ingne oru karyam samsayam und enn.. Police poi nokkipo avar ozhivakkal thudangi... parisothichapo sambavam ulatharnn
@Bordentown2830
@Bordentown2830 2 ай бұрын
തൻ്റെ വീട്ടിനുള്ളിൽ ഭാര്യയുമായി വഴക്കിട്ടപ്പോൾ, കലയെ കൊന്നതുപോലെ അവളെയും കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇടുമെന്ന്, കൊലയാളികളിലൊരാൾ തൻ്റെ ഭാര്യയെ മുന്നറിയിപ്പ് നൽകി. ഭാര്യ അടുത്തിടെ വിവാഹമോചനം നേടി.. ഭാര്യ പോലീസിൽ അറിയിച്ചു..
@jeminijemini6934
@jeminijemini6934 3 ай бұрын
എത്ര കാലം കഴിഞ്ഞാലും ഒരു നല്ല തെളിവ് അവിടെ കിടക്കും. അനുഭവം. 😢😢😢😢😢
@Rahul9768..
@Rahul9768.. 3 ай бұрын
ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്ന് മാത്രം ആരേം ഒന്നിനേം വിശ്വസിക്കരുത് ..👆
@ManjushaM-d8y
@ManjushaM-d8y 3 ай бұрын
ഇരമത്തൂർ എന്ന എന്റെ ഗ്രാമത്തിന് വൈറൽ ആക്കിയ എല്ലാ മാധ്യമ പ്രവർത്തകർക്കും ഒരു ആയിരം നന്ദി..ആഘോഷം ആകുമ്പോൾ ആരെ പരിഗണിച്ചില്ലെങ്കിലും ആ മകനെ ഓർക്കുക ചെറിയ പ്രായത്തിൽ ഈ സാഹചര്യം എങ്ങനെ ഫേസ് ചെയ്യണം എന്നു അറിയാതെ നിൽക്കുന്ന മാനസിക അവസ്ഥ ഓർക്കുക. ആ വീട്ടിൽ രണ്ടു സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികൾ കൂടെ ഉണ്ട്...
@jomon3609
@jomon3609 3 ай бұрын
ഇരമത്തൂർ ഇൽ എനിക്ക് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു
@aravindraj5114
@aravindraj5114 3 ай бұрын
അത് അച്ഛൻ അല്ലെ ഓർക്കേണ്ടി ഇരുന്നത്. ഒഴിവാക്കാൻ കൊല്ലേണ്ടി ഇരുന്നില്ല. കൊന്നിട്ട് 15ദിവസം കൊണ്ട് കെട്ടി. അപ്പോൾ ആരാണ് തെറ്റ് കാരൻ
@ayishaayish8226
@ayishaayish8226 3 ай бұрын
ഇത് നടക്കുന്നത് 15 വർഷം മുൻപാണ്.. അന്ന് ഈ കേരളത്തിൽ എത്രെ പേർക് mobile phone ഉണ്ട്.. ഒരു വീട്ടിൽ ഒരു landline കാണും.. അതല്ലാതെ അവിടുത്തെ മുതിർന്ന ആണിന്റെ കൈവശം മൊബൈൽ കാണും... കലയുടെ vettyle സാമ്പത്തിക സ്ഥിതി ഇപ്പോഴും മെച്ചമല്ല.. അപ്പോൾ 15 വർഷം മുൻപ് കലയുടെ ചേട്ടന്റെ ഭാര്യക്ക് മൊബൈൽ ഉണ്ടായിരുന്നോ, കലയുടെ കൈവശം മൊബൈൽ കാണാം കാണില്ലായിരിക്കും but എന്തോ missing ആണ്
@sujamathavansujamathavan9735
@sujamathavansujamathavan9735 3 ай бұрын
കല യെ കൂട്ടിപ്പോയി ന്നു സൂരജിനെ യും കൊന്നു കാണും അല്ലേൽ അവൻ കലയെ അന്നെഷിച്ചു വരും അവളുടെ വീട്ടിൽ നാട്ടിൽ കൂട്ടുകാരോടും ചോദിച്ചു അറിയും അപ്പോ എല്ലാം പൊളിയും അല്ലോ ...or അങ്ങനെ ഒരു ആളിനെ വെറുതെ ഉണ്ടാക്കിയോ... അവിടെ നാട്ടിൽ ഉണ്ടോ സൂരജ് എന്ന ആൾ.. പാവം .. കല അവനെ എത്രത്തോളം വിശ്വസിച്ചു സ്നേഹിച്ചാണ് ഇറങ്ങി പോയത്.. ഒരിക്കലും അവൾ മറ്റൊരാളിനെ പ്രെണയ്ക്കില്ല..... 😢😢😢
@nisam6557
@nisam6557 3 ай бұрын
അവൻ ഒറ്റക്ക് അവളെ കൊന്നത് ആണെങ്കിൽ ഒരിക്കലും ഇത് പുറത്തു വരില്ല... അവന്റെ കൂട്ടുകാർ ആരെങ്കിലും ക്യാഷ് കടം ചോദിച്ചു കാണും.. ഇല്ലെങ്കിൽ അവൻ തിരിച്ചു ചോദിച്ചു കാണും .. അതുമല്ലെങ്കിൽ ഇവർ തമ്മിൽ എന്തെങ്കിലും തർക്കം കാണും അപ്പോഴാണ് ഊമ കത്ത് സ്റ്റേഷനിൽ എത്തുന്നത് എന്തായാലും സത്യം ഒരിക്കലും മറച്ചുവെക്കാൻ പറ്റില്ല... അത് ഏതെങ്കിലും തരത്തിൽ പുറത്തുവരും ചിലപ്പോൾ കൊല്ലങ്ങള് എടുക്കേണ്ടി വരും ഇതുപോലെ 😢😢 എന്തായാലും ആദരാഞ്ജലികൾ നേരുന്നു 😢😢 കൊന്നവരെ രാജീവനാന്തം ജയിലിൽ അടയ്ക്കാനും പോലീസ് ശ്രദ്ധിക്കുക..
@Bordentown2830
@Bordentown2830 2 ай бұрын
തൻ്റെ വീട്ടിനുള്ളിൽ ഭാര്യയുമായി വഴക്കിട്ടപ്പോൾ, കലയെ കൊന്നതുപോലെ അവളെയും കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇടുമെന്ന്, കൊലയാളികളിലൊരാൾ തൻ്റെ ഭാര്യയെ മുന്നറിയിപ്പ് നൽകി. ഭാര്യ പോലീസിൽ അറിയിച്ചു..
@anshadusa-pp5ji
@anshadusa-pp5ji 3 ай бұрын
തീർച്ചയായും വീട്ടുകാർ അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത്‌ നടന്നിട്ടുള്ളത്.അവരെ ശെരിക്കും ചോദ്യം ചെയ്‌താൽ എല്ലാ സത്യങ്ങളും പുറത്തു വരും.
@supertopics9652
@supertopics9652 3 ай бұрын
ജസ്ന കേസും ഏതാണ്ട് ഇതു പോലെയാണ് എന്ന് കരുതുന്നു... ആ കുട്ടി ജീവനോടെ ഇല്ല.
@Jayasree.G.k
@Jayasree.G.k 3 ай бұрын
അതാണ് കള്ളം എപ്പോഴായാലും ഒരുനാൾ പുറത്ത് വരും എന്നത് എത്ര ശരിയാണ്.
@salu325
@salu325 3 ай бұрын
മറച്ചു വെച്ചിട്ട് ഇവന്മ്മാര് ഇവരുടെ മുന്നിലൂടെ നീണ്ട പതിനഞ്ചു വർഷം അത് ഒരിക്കലും സഹിക്കാൻ പാന്റ്റൂല ഇവന്മാരെ ഇനി തീറ്റി പോറ്റാൻ പോകുന്ന സാർമ്മാർക്ക് ഇരിക്കട്ടെ 😡😡😡🫵🏻
@neenuneenus2659
@neenuneenus2659 3 ай бұрын
ആ സാറുമാർ അല്ലെ ഇപ്പോൾ കണ്ട് പിടിച്ചത് മാറേണ്ടത് ഇവിടുത്തെ നിയമം ആണ് പോലീസ് എത്ര കഷ്ടപ്പെട്ട് പ്രതിയെ കണ്ട് പിടിച്ചാലും കോടതിയിൽ ചെല്ലുമ്പോൾ വെറുതെ വിടും
@yolo5845
@yolo5845 3 ай бұрын
സത്യം ഒരു നാൾ മറ നീക്കി പുറത്ത് വരും അത് എത്ര കാലം കഴിഞ്ഞാലും സംഭവിച്ചിരിക്കും
@sumeshs8239
@sumeshs8239 3 ай бұрын
എവിടെ? മിക്കവാറും കൊലക്കേസുകൾ തെളിവില്ലാതെ പോലീസ് സ്റ്റേഷനിൽ പോടീ പിടിച്ചു കിടക്കും. മിക്കവാറും കൊലയാളികൾ ജീവിതകാലം മുഴുവൻ സ്വാതന്തരായി നടക്കും
@sebastianjoseph5131
@sebastianjoseph5131 3 ай бұрын
അവന് വേറെ കല്യാണം കഴിക്കാൻ വേണ്ടി ഭാര്യയെ കൊന്നതാ അവൻ്റെ തള്ളക്ക് കലയെ ഇഷ്ട്ടമല്ലായിരുന്നു പെണ്ണിനെ കാണാത പോയ രണ്ടു മാസം കൊണ്ട് അവൻ വേറെ കല്യാണം കഴിച്ചു ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ഇവൻ വേറെ ആളെ കണ്ടു വച്ചിട്ടുണ്ടായിരുന്നു ലോകത്ത് ആരെങ്കിലും ഭാര്യയെ കാണാതെ പോയി രണ്ടു മാസം കൊണ്ടു വേറെ കല്യാണം കഴിക്കുമോ
@jubybaby7421
@jubybaby7421 3 ай бұрын
2 മാസവോ... After 1 week
@sumeshs8239
@sumeshs8239 3 ай бұрын
ആരെങ്കിലും ഒരു കല്യാണം കഴിക്കാൻവേണ്ടി കൊല ചെയ്തു ജീവപര്യന്തം റിസ്ക് എടുക്കുമോ?
@shisa4097
@shisa4097 3 ай бұрын
​​@@sumeshs8239കൊല്ലണം എന്ന് വിചാരിച്ച് ചെയ്തത് ആവില്ല, വഴക്കിനൊടുവിൽ കൊല്ലപ്പെട്ടു കാണും രക്ഷപെടാൻ body ഒളിപ്പിച്ചു.കാമുകന്റെ കൂടെ പോയെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. ചെറിയ കുട്ടിയെ നോക്കാൻ എന്ന പേരും പറഞ്ഞ് വീണ്ടും കല്യാണവും കഴിച്ചു.. വേറെ ഏതോ പെണ്ണിനെ ഉപയോഗിച്ച് കല ആണെന്നും പറഞ്ഞ് ഫോൺ വിളിച്ചിട്ടുണ്ടാകും കാമുകന്റെ കൂടെ പോയ ഒരാളെ, കുട്ടിയെ ഉപേക്ഷിച്ച ഒരമ്മയെ പിന്നെ ആർക്ക് വേണം എന്ന് അവക്കും തോന്നി
@MisiriyaMisi-l2s
@MisiriyaMisi-l2s 3 ай бұрын
​എടുക്കും അവനെപ്പോലെയുള്ളവൻ ​@@sumeshs8239
@achu488
@achu488 3 ай бұрын
​@@sumeshs8239Angane yethra nadannu, greeshma yenthina visham kodth kaamukne konnadh
@biotech2876
@biotech2876 3 ай бұрын
അയ്യോ പാവം 15 വർഷം ആയിട്ട് തിരിഞ്ഞു നോകിയിട്ടില്ല
@manjushas4455
@manjushas4455 3 ай бұрын
പ്രതി എന്നല്ല വിളിക്കേണ്ടത് പ്രതികൾ എന്ന് സംശയിക്കുന്ന വ്യക്തികൾ എന്നുവേണം പറയാൻ.... അമ്മ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ആ പയ്യന് പക്ഷേ ഇപ്പോൾ അച്ഛനും നഷ്ടപ്പെടും എന്നുള്ള ഒരു വേദനയുണ്ട് അവൻ ഇങ്ങനെയൊക്കെ പറയുന്നത് സത്യം പുറത്ത് വരട്ടെ ഈശ്വരൻ ആ കുഞ്ഞിനെ സഹായിക്കട്ടെ...
@valsanpallathery5240
@valsanpallathery5240 3 ай бұрын
അഡ്വ. ആള്ളൂർ എവിടെ?😂😂
@JulieSaji-he3km
@JulieSaji-he3km 3 ай бұрын
😂
@Otsana7
@Otsana7 3 ай бұрын
Purappettittund😂
@lijorachelgeorge5016
@lijorachelgeorge5016 2 ай бұрын
സ്വന്തം സഹോദരിയെ മനസ്സിലാക്കാതെ വല്ലവനും പറയുന്നത് വിശ്വസിച്ചിട്ടു ഇപ്പൊ ആ സ്ത്രീ വലിയ വായിൽ മോങ്ങുന്നു 😡😡😡
@SamSam-wd3ci
@SamSam-wd3ci 2 ай бұрын
ഈ പാവം മകനെയും വഞ്ചിച്ചവനാണ് അനിൽ എന്ന പിതാവ്. സംശയം അല്ല അവന്റെ അവിഹിതബന്ധം ആണ് കൊലപാതകത്തിൽ എത്തിയത്.
@grgcxghh
@grgcxghh 3 ай бұрын
ഇവന്മാര് ചോവന്മാരാണെന്ന് തോന്നുന്നു ...
@aronjayesharavjayesh1374
@aronjayesharavjayesh1374 3 ай бұрын
Enthayalum oru pavathine konnu kalanjille, dhushttan mar😢
@Maasha959
@Maasha959 3 ай бұрын
എന്താണ് ഈ ചോവന്മാർ 🤔
@grgcxghh
@grgcxghh 3 ай бұрын
@@Maasha959 തെങ്ങിൽ കയറി കള്ളുചെത്തുന്ന ജാതി ചോവൻ OBC തെങ്ങിൽ കയറി തേങ്ങയിടുന്നവൻ തണ്ടാൻ Sc Scheduled caste🥹🥹🥹
@Arun-vg8ub
@Arun-vg8ub 2 ай бұрын
@@aronjayesharavjayesh1374ഭർത്താവ് നാട്ടിൽ ഇല്ലാത്ത നേരത്ത് സ്വന്തം ഭാര്യ അവിഹിതം നടത്തുന്നുണ്ടെന്ന് അറിയുന്ന നട്ടെല്ലുള്ള ഏതൊരു ആണും ചെയ്തുപോകും
@jayalakshmynair2493
@jayalakshmynair2493 2 ай бұрын
ഇവന്മാർ കാലന്മാർ ആണ്. കലയുടെ കാലൻ ആകാൻ വന്ന ദുഷ്ടന്മാർ
@nishajayamonnishajayamon1751
@nishajayamonnishajayamon1751 3 ай бұрын
15 വർഷം ഈ സഹോദരിയെ ഒന്ന് തിരക്കാതിരുന്നവർ... കൊലപാതകികളെ കണ്ടപ്പോൾ .. പുറത്ത് ചാടിയ സങ്കടത്തോട് വെറും പുച്ഛം മാത്രം.... സഹോദരിയകുറിച്ച് .. ആ ദുഷ്ടൻ പറഞ്ഞു പരത്തിയ നുണ വിശ്വസിച്ചു ... അവളെ വെറുത്തു ഉപേക്ഷിച്ചിട്ടു ഇപ്പൊ കിടന്നു കരയുന്നു.. ആരെ കാണിക്കാൻ.. 😡
@foryouforyou1926
@foryouforyou1926 3 ай бұрын
സാമദ്രോഹി അനിൽ 😢
@saleemSaleem-iu5in
@saleemSaleem-iu5in 3 ай бұрын
ഇന്നത്തെ കാലത്ത് ഒരു ആളെയും വിശ്യുസിക്കാൻ പറ്റില്ല മറ്റുള്ള പെണ്ണുങ്ങളുമായ്ആവാഹിത ബന്ധം ഉള്ളവർ ആയിരിക്കും
@PrabeeshKammana
@PrabeeshKammana 3 ай бұрын
15 കൊല്ലം കഴിഞ്ഞപ്പോഴാണ് അനിയത്തിയെ ഓർമ്മ വരുന്നത് ചേച്ചിക്ക്
@babeshbabesh2538
@babeshbabesh2538 3 ай бұрын
Appo ayalalenthada koppe ninakentha oru pollal
@AadishMathew
@AadishMathew 3 ай бұрын
😂😂 Comment of the year😂😂
@GeethuT.AGeethujijil
@GeethuT.AGeethujijil 3 ай бұрын
എന്തോന്നടെ ഇത്..
@miyamichu2301
@miyamichu2301 3 ай бұрын
അവർക്ക് അന്നു കേസ് നൊന്നും പോകാൻ ഉള്ള പ്രായവും , പക്വതയും ഇല്ല സുഹൃത്തേ..മുതിർന്ന ആളുകൾ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നു..
@zaheerza7642
@zaheerza7642 3 ай бұрын
നിന്റെ കുടുംബത്തിൽ വരുമ്പോൾ നീ ഒന്ന് ആലോചിച്ചുനോക്ക്... മറ്റുള്ളവരെ പറയുന്നതിനുമുൻപ്... എന്തോന്നടെ ഇത് അവരെ പറഞ്ഞു പറ്റിച്ചു ജീവിച്ചിരിപ്പുണ്ട് ഇന്ന് അതില്ല എന്നറിഞ്ഞപ്പോൾ അവർക്കു വിഷമം കാണില്ലേ
@avkitchenvlog940
@avkitchenvlog940 3 ай бұрын
ആക്ടിംഗ് അല്ല, ജാതി പറയുന്നതെങ്കിലും പരസ്പര സ്നേഹം ഒത്തൊരുമ അത് സത്യമാണ്
@manjuraju8504
@manjuraju8504 3 ай бұрын
10 പേരെ കൊന്നാലും ജയിലിനകത്ത് സുഖവാസം
@geeslasebastian8066
@geeslasebastian8066 3 ай бұрын
ഒരു കൊലപാതകിയുടെ കൂടെ ജീവിക്കുന്ന രണ്ടാം ഭാര്യ, എന്താല്ലേ
@lissymukulel8425
@lissymukulel8425 3 ай бұрын
I think that poor boy lost his mind
@MaryDerlin-g9u
@MaryDerlin-g9u 3 ай бұрын
Aa Ooma kathu ezhuthiya all arano ayalku Kodi punnyam kittum .ithrayum varsham aa paavam Pennine ellavarudem munbil cheetha perayirunnu.oralu polum anveshichilla avare.avarude aathmaavu ayirikum ayale kondu athu ezhuthippichathi.karanan gedhikittathe അലഞ്ഞു നടന്ന ആത്മാവിൻ്റെ സങ്കടം dheyvam കണ്ടു് കാണും.ഇത് പോലെയും ഒരു കേസ് പണ്ട് വിജയിച്ചിട്ടുണ്ട്. അതും ഇത് പോലെ ഒരു കത്ത് വന്നാണ് aa കേസ് വിജയിച്ചത് .ഒരു കുട്ടിയുടെ .അതും 3 വർഷം കഴിഞ്ഞപ്പോൾ.aa kutti ആത്മഹത്യ ചെയ്തു എന്നായിരുന്നു പറഞത്. പക്ഷേ അവനെ പുഴയിൽ മുക്കി കൊന്നതാണ്.എന്ന് കത്തിൽ ഉണ്ടായിരുന്ന്.
@noname-yk9gl
@noname-yk9gl 3 ай бұрын
Aa makan itrayum naalu aarudeyo oppam poyennu karuthi ammaye veruthu kanille...Aa avasta alochikkan vayya...😢
@ravindranp6845
@ravindranp6845 3 ай бұрын
മാപ്ര കളെ അവർക്ക് സങ്കടം മുണ്ടാകും അവര് കരയുന്നത് ലൈവ് ചെയ്യാതിരിക്കുക,, അത് കൊണ്ട് എന്ത് ഗുണം,,, അവർക്ക് വേണ്ട നിയമപദേശം കൊട്ക്കുക,,, നിങ്ങൾ അത് ചെയ്യില്ല ഗുണം ചെയ്യുന്ന ഒന്നും ചെയ്യാറില്ലല്ലോ
@നോക്കണ്ടഒന്നൂല്യ
@നോക്കണ്ടഒന്നൂല്യ 3 ай бұрын
അനിയത്തി ഒരാളുടെ കൂടെ പോയി തല്ലിന്റെ കുറവ് ആയിരുന്നു. എന്നാലും അങ്ങനെ സ്നേഹിച്ചു പോയവൾ വീണ്ടും അവനെ കളഞ്ഞു വേറെ ഒരാളുടെ കൂടെ പോയി എന്ന് പറയുമ്പോ അത് കള്ളം ആണോ സത്യം ആണോന്ന് അനന്വേഷിക്കാതെ കാണാൻ ശ്രമിക്കാതെ ഒഴുവാക്കിയിട്ട്. ഇപ്പൊ എന്തിനാ ചേച്ചിയും ആങ്ങളയും കരയുന്നത് .. നിങ്ങൾക് അതിന് അവകാശം ഇല്ല
@Timepass13111
@Timepass13111 3 ай бұрын
Bro.. avare kanditt angane anneshich pokkan ulla sambhathikam ullavar aanennu thonnunnundo???
@ajikumarsk3644
@ajikumarsk3644 3 ай бұрын
👍
@ajith3841
@ajith3841 3 ай бұрын
Missing complaint polum register cheythittilla.
@adharshsachu3879
@adharshsachu3879 3 ай бұрын
Athe annu innathe pole phono onnum illallo
@sumeshs8239
@sumeshs8239 3 ай бұрын
ദിവസവും റാത്രി പുതിയ ഒരാളുടെ കൂടെ പോകുന്നവളെ ആരെങ്കിലും മിസ്സിംഗ്‌ കംപ്ലയിന്റ് കൊടുക്കുമോ?
@mittuz9636
@mittuz9636 3 ай бұрын
Veroru jathiyil petta aalarunnu kala. Swabhavikamayum veetukark ishtakurav undakum.Kuttangalum kuravukalum avihithom okke mix cheythu ayale thettidharipich kanum. Ayale angane kolapathakam cheyyanulla sthithiyil aaki kanum. Samsaya rogam vallatha avasthayanu
@syamtirur8532
@syamtirur8532 3 ай бұрын
നിന്റെ വിഷമം നമ്മൾക്ക് മനസിലാകും, പക്ഷേ സത്യം മറ നീക്കി ഒരുനാൾ പുറത്തു വരും.
@gazalzain9827
@gazalzain9827 3 ай бұрын
തെളിവ് ഇല്ലെങ്കിൽ അങ്ങിനെ ഒന്ന് ഇല്ല എന്ന് പറയുന്ന നിയമം 😥പ്രതി സമ്മദിച്ചാൽ പോലും ശാസ്ത്രീയ തെളിവ് വേണം
@paulsontjohn
@paulsontjohn 3 ай бұрын
കല എങ്ങാനും തിരിച്ചു വന്നാൽ എല്ലാം മൂഞ്ചും 😂😂
@GeethuT.AGeethujijil
@GeethuT.AGeethujijil 3 ай бұрын
നിനക്ക് ഉറപ്പുണ്ടോ വരുമെന്ന്
@MotivQuotes_22
@MotivQuotes_22 3 ай бұрын
കൊന്നവർ തന്നെയാണ് പറഞ്ഞത് body septic ടാങ്കിൽ ആണെന്ന്. മുടിയും എല്ലിൻ്റെ ഭാഗങ്ങളും ക്ലിപ്, വള, മാല , അടിവസ്ത്രത്തിൻ്റെ ഭാഗങ്ങൾ ഒക്കെ കിട്ടുകേം ചെയ്ത്. ഇനി ഒരു തിരിച്ചു വരവില്ല 99%. ഫോറൻസിക് റിപ്പോർട്ട് കൂടി വന്നാൽ ഉറപ്പിക്കാലോ ആ സ്ത്രീയുടെ dead body തന്നെ ആണെന്ന്.
@parvathygirishparu3570
@parvathygirishparu3570 3 ай бұрын
😂😂
@parvathygirishparu3570
@parvathygirishparu3570 3 ай бұрын
Moonjiyalum kuzhappom illa. Pullikari varunnenkil varattee
@MINIkKMINI
@MINIkKMINI 3 ай бұрын
😂😂
@grgcxghh
@grgcxghh 3 ай бұрын
sP യുടെ glamour❤❤ കുറേ പെണ്ണുങ്ങൾ പ്രേമം ഒളിച്ചോട്ടം, അടി, പെട്രോൾ ഒഴിപ്പ്, പഠിക്കുകയും വേണ്ട ഒന്നും വേണ്ട ....മോഹങ്ങളും സ്വപ്നങ്ങളുമില്ല ..... വിദേശ യാത്രയും വേണ്ട Ac കാറും വീടും വേണ്ട .... മാഡത്തെ കണ്ടു പഠിക്ക്
@12345678archana
@12345678archana 3 ай бұрын
Very sad thinking about 15 years old son.
@jacobgeorge5484
@jacobgeorge5484 3 ай бұрын
Your Mother is With You! 🙏 Your belive is your love for your mother. May God bless you 🙏❤❤❤😢😢😢😢
@solly549
@solly549 3 ай бұрын
ഇവനാണെ regasiyabendam അതാ അതിനെ ഒഴിവാക്കിയത്
@DipuDiputd
@DipuDiputd 2 ай бұрын
അവളല്ല കുറ്റക്കാർ ഇവനാണ് കുഴപ്പക്കാരൻ അവിടെ ഇല്ലാത്ത ആരോപണങ്ങൾ പറഞ്ഞു അല്ലെങ്കിൽ പിന്നെ 15 ദിവസം ഉള്ളിൽ വേറൊരു കല്യാണം ആലോചിക്കണം നടക്കണമെങ്കിൽ എത്ര ദിവസത്തെ ആലോചനയും കാര്യങ്ങളൊക്കെ നടക്കണം അപ്പോൾ വേറെ പോകാൻ തയ്യാറായി വന്നവനാണ്
@JoyammaBenny
@JoyammaBenny 2 ай бұрын
ആ അതിലിൻ്റെ വീട്ടുകാർ ചിന്തിച്ചത് മകനോട് ഇവളെ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ ഇവളു വായി അവരുടെ വകകൻ തെറ്റിക്കൊള്ളും എന്നാണ് അവൻ ഭാര്യയെ എങ്ങനെയെങ്കിലും ഒഴിവാക്കണം അതിനാണ് അവർ ഈ വേല ഇറക്കിയത്
@DipuDiputd
@DipuDiputd 2 ай бұрын
പൊക്കിയെടുത്ത് ചോദ്യം ചെയ്തപ്പോലെ ഇത്രയും ചാനലിൽ ചർച്ചയ്ക്ക് ചെയ്ത ആളുകളെ വട്ടു പിടിപ്പിക്കേണ്ട കാര്യമൊന്നുമില്ല അവനെ എത്രയും പെട്ടെന്ന് കൊണ്ടുവരിക ചെയ്യാമല്ലോ
@GeethaGMenon-bs6wj
@GeethaGMenon-bs6wj 3 ай бұрын
15 Kollamayittu Aarum Anweshichilla. Ippol Alari Karayunnu.
@thuhrmedia5932
@thuhrmedia5932 3 ай бұрын
സിനിമക്കാർക്ക് പുതിയ സ്ക്രിപ്റ്റ് കിട്ടി.. 😌😌
@ummuhabeeba6798
@ummuhabeeba6798 3 ай бұрын
Aa yennitt manushanmar ath anukarikkukayum chyyum😢😢
@ummuhabeeba6798
@ummuhabeeba6798 3 ай бұрын
Aa yennitt manushynmar ath anukarikkum😢😢😢
@Chand1947-z6c
@Chand1947-z6c 3 ай бұрын
Wonder how many such kalas are there in our state
@JayanJayn-uv9ry
@JayanJayn-uv9ry 3 ай бұрын
ഇത്രയും വർഷം അറിഞ്ഞില്ല നീയെ കണ്ടോന്ന് സഹോദരിമാരെ
@jaimyandrew8100
@jaimyandrew8100 3 ай бұрын
What i understood is that her husband had illegal relationship and upon that issues might have come.After his wife's death this man immediately married another woman. So I feel his statement cannot be trusted as she is dead
@adithp.a2290
@adithp.a2290 3 ай бұрын
ഇതിൽ പറയുന്നു അയാൾ കലയെ കൊന്നത് സംശയത്തിൻ്റെ പുറത്താണ് എന്ന് അങ്ങനെയാണെങ്കിൽ അയാൾക്ക് ഇപ്പോഴത്തെ ഭാര്യയെയും സംശയം ഉണ്ടാകണമല്ലേ? അങ്ങനെ അയാൾക്ക് ഇപ്പോഴത്തെ ഭാര്യയെ സംശയം ഉണ്ടോ?
@rejithamolpk
@rejithamolpk 2 ай бұрын
ആ സെപ്റ്റിക് ടാങ്ക് തുറന്ന ചേട്ടന്മാരുടെ അവസ്ഥ പാവം 😢😢😢
@hashimhamza1862
@hashimhamza1862 3 ай бұрын
കേസ് തള്ളി പോകും ദൃ‌സാക്ഷി ഇല്ല. ബോഡി കണ്ടെത്താൻ സാധിച്ചില്ല.
@Nesi-r8j
@Nesi-r8j 2 ай бұрын
Avan viswasikkan kollathavanayath kondan avale samshayavum ,avale kurich kallam paranj parathiyathum , Bharya marichu 15divasam kazhumbazhek vere ketti ,nnitum aarkum avante karyathil oru samshayam illa, avane nannayi shikshikanam
@praveenfrancis1506
@praveenfrancis1506 3 ай бұрын
അനിയത്തിയെ കാണാഞ്ഞിട്ട് എന്തെ അന്ന് ബന്ധുക്കൾ കേസ് കൊടുക്കാതിരുന്നത് എന്നിട്ട് ഇപ്പോൾ വന്നു കരയുന്നു
@prijivinod6485
@prijivinod6485 3 ай бұрын
ഒളിച്ചോടി പോയതല്ലേ അപ്പോൾ അവർക്ക് അവളോട് ദേഷ്യം കാണില്ലേ അങ്ങനെയല്ലേ ഭർത്താവ് പ്രചരിപ്പിച്ചത്
@justforfun123...
@justforfun123... 2 ай бұрын
​@@prijivinod6485ennalum 15 varsham aayi ..IPO oru 4 -5 kollam aayi social media nalla pole active aan.. anneshichirunnel jeevanode undayirunnel kittumairnnu
@littlewondergirl3901
@littlewondergirl3901 3 ай бұрын
പാവം ആ കുഞ്ഞു 😔
@PJEditzStatusEditors
@PJEditzStatusEditors 3 ай бұрын
ഇത് സംശയ കൊലയല്ല. ജാതി വേറിയാണ്. ജാതിയുടെ പേരിൽ കൊന്നാൽ ശിക്ഷ കൂടുതൽ ഗുരുതരമാകും. ജാതിയിൽ താഴ്ന്നതിനെ ഒഴിവാക്കിയതാണ്.
@s9ka972
@s9ka972 3 ай бұрын
അതിന് കല പുലയ സ്ത്രീയും അനിലും ഈഴവരുമാണ് . ഇതിലെവിടെയാണ് ജാതി വെറി
@jessyj5317
@jessyj5317 3 ай бұрын
​@@s9ka972പുലരും ഈഴവരും ഒരേ ജാതിയാണോ
@SumaPb-bn8us
@SumaPb-bn8us 3 ай бұрын
​@@jessyj5317അല്ല ഇഴവനു അവയവങ്ങൾ കൂടുതൽ ഉണ്ട് ,
@Ka_lluKala7614
@Ka_lluKala7614 3 ай бұрын
​​@@s9ka972ഈഴവ സമുദായത്തിൽ ഉള്ളതാണോ, പുലയ സമുദായം..🙄 രണ്ടും രണ്ട് ആണ് ബ്രദർ.. ജാതിയെ തരംതിരിച്ചു പറയുകയല്ല, ഇയാൾ ഇങ്ങനെ ഒരു statement പറഞ്ഞത് കൊണ്ട് ആണ്.. 👍
@AdEmS67638
@AdEmS67638 2 ай бұрын
​@@Ka_lluKala7614ഈഴവരും പിന്നാക്കജാതിയാണ് OBC other backward community.
@Nasrani344
@Nasrani344 3 ай бұрын
മനോരമേ കലയുടെ മകന്റെ മുഖം മറക്കേണ്ടതില്ല ഇതിനകം ഒരുപാട് മീഡിയകളിൽ വന്നുകഴിഞ്ഞു, നിങ്ങൾ കണ്ടിട്ടില്ല എന്ന് മാത്രം
@ceepee999
@ceepee999 3 ай бұрын
Oru team engilum bodhathode perumaratte
@arunmanuvel956
@arunmanuvel956 2 ай бұрын
ഇതൊക്കെ കൂൾ ആയി തള്ളി പോകും, സ്ട്രോങ്ങ്‌ എവിഡൻസ് ഒന്നും ഇല്ല, ഒന്നാം പ്രതി പോലീസ് ആണ്, ഒരാളെ കാണാതായാൽ അന്വേഷിക്കണം എന്നുണ്ട് 🥶🥶
@josemathew5744
@josemathew5744 3 ай бұрын
സകല പ്രശനത്തിനു കാരണം ക്രിസ്ത്യൻ ഉപദേശം തടുയുന്ന ബിജെപി യാണ്...........ഒരു മിസ്ര വിവാഹത്തിന്റ് അന്ദിയം.....
@s9ka972
@s9ka972 3 ай бұрын
😂 അനിൽ ഈഴവനും കല പുലയയും . ഇതിലെവിടെയാണ് മിശ്ര വിവാഹം
@abhinanda2004
@abhinanda2004 3 ай бұрын
aksharam sherik ariyatathinum bjp ano😅
@shamsudeenth5113
@shamsudeenth5113 3 ай бұрын
Please be shown continued 🆗 Thanks ✓
@jayammam9170
@jayammam9170 2 ай бұрын
അവൻ ആ അച്ചന്റെ മോൻ ആണ് അവൻ അച്ഛനെ രക്ഷിക്കാൻ നേക്കുകയാണ്
@PathmasShy994
@PathmasShy994 3 ай бұрын
ആരെയാ സ്നേഹിച്ചത്, എവിടത്തുകാരനാ എന്നൊക്കെ വീട്ടുകാർ അന്യൂഷിക്കണ്ടേ, അറിയാനുള്ള ഒരാകാംഷ ഉണ്ടാകില്ലേ
@sajisamuel8722
@sajisamuel8722 2 ай бұрын
കലയെ കെട്ടിയവൻ ഇപ്പോൾ കെട്ടിയവളെ പൂശി കൊണ്ടിരുന്നു ... അവസാനം കലയെ കൊന്നു അത്ര ഉള്ളൂ അവമ്മാരെ വധ ശിക്ഷക്ക് വിധിക്കുക ....ശുഭം
@Saffronwaves
@Saffronwaves 3 ай бұрын
കരയുന്നവരുടെ മുൻപിൽ കോലും കൊണ്ട് നികുന്നവരെ എന്ത് പറയാൻ ആണ്
@sobhakrish5511
@sobhakrish5511 3 ай бұрын
ഒരാളെ കാണാതെ വന്ന 15 വർഷം കഴിഞ്ഞിട്ട് അവര് ആരോടെ പോയിരുന്നാലും അവരെ വീട്ടുകാരെ തിരക്കണ്ടേ ഇത്രയും സ്നേഹം ഉള്ളവര് എന്തുകൊണ്ട് എന്തുകൊണ്ട് അവരെ ശരിക്കും അന്വേഷിച്ചില്ല അവരുടെ സ്വഭാവം നല്ലതെന്ന് ഉറപ്പുള്ള സ്വന്തക്കാരൻ ഒരിക്കലും അത് വിശ്വസിക്കാൻ പാടില്ലായിരുന്നു പോലീസിൽ പരാതി കൊടുത്ത അന്വേഷണം ആയിരുന്നു അതാണ് സ്വന്തം അച്ഛനും അമ്മയും ഉണ്ടെങ്കിൽ അവരത് ചെയ്ത അവർക്ക് വിഷമം
@Roseroseeee860
@Roseroseeee860 2 ай бұрын
അയ്യോ ഇത് ഉപയോഗിച്ചോണ്ടിരിയ്ക്കുന്ന സെപ്റ്റിക് ടാങ്ക് ആണോ ഇപ്പൊ തുറന്ന് പരിശോധിയ്ക്കുന്നത് 🙄
pumpkins #shorts
00:39
Mr DegrEE
Рет қаралды 54 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
pumpkins #shorts
00:39
Mr DegrEE
Рет қаралды 54 МЛН