ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നേതാവ് പൊതുപ്രവർത്തകൻ BRM ഷഫീർ ❤❤❤❤
@ansadansad71022 жыл бұрын
ഞാനും
@ansarianu95863 жыл бұрын
എന്റെ പൊന്നോ എജ്ജാതി ഡയലോഗ്.. നമിച്ചു സാർ.ജയ് കൊണ്ഗ്രെസ്സ്.. ജയ് ഹിന്ദ്
@pkbabu1083 жыл бұрын
ഇദ്ദേഹത്തിന്റെ പഴയ ചരിത്രം അറിയില്ല എന്ന് തോന്നുന്നു. കെ കരുണാകരന്റെ ഡി ഐ സി രൂപികരിച്ചപ്പോൾ ആ പാർട്ടി വേദികളിൽ സോണിയ ഗാന്ധി ക്യാബറ നർത്തകി എന്ന് പറഞ്ഞ് പ്രസംഗിച്ചു നടന്ന മാന്യനാണ് കോൺഗ്രസിന്റെ ചരിത്രം പ്രസംഗിക്കുന്നത്
@gafoorgafoor23633 жыл бұрын
Shafeer thottathu enganeyennu manasilayi.
@sanjumannadisala80873 жыл бұрын
@@pkbabu108 ansari ഓടിയ വഴിക്ക് പുല്ല് മുളയ്ക്കില്ല
@nsnsns57863 жыл бұрын
@@pkbabu108 അന്ധം കമ്മി എത്തിയല്ലോ. അനിൽ കുമാർ കോടിയേരി ബാലകൃഷ്ണനെ കുറിച്ചും മക്കളെ കുറിച്ചും പറഞ്ഞത് യൂട്യൂബിൽ ഉണ്ട് ഒന്ന് കെട്ട് നോക്ക്. Dic രൂപീകരിക്കാണ സമയത്ത് ഷെഫീറിന് എത്ര വയസ് ഉണ്ടായിരുന്നു എന്നും അന്ന് സജീവ പ്രവർത്തകൻ ആയിരുന്നോ എന്നും നീ ആദ്യം ഒന്ന് പടിക്ക്
@PrakashPrakashGmailVomPrakash3 жыл бұрын
Anil.chathyanthanty
@creatordelivered45333 жыл бұрын
കലക്കി ഷഫീർ, നിലപാട് ഇല്ലാത്ത കോൺഗ്രസ് കാർ വേണ്ട.....
@ABDvahid3 жыл бұрын
VD യും KS നയിക്കുന്ന കോൺഗ്രസ് ഇപ്പൊഴാണ് ശെരിയായ ട്രാക്കിൽ ആയത്.. BRM ഷഫീർ പൊളിച്ചു.
@harisivaraman59783 жыл бұрын
ഈ പറഞ്ഞതാണ് കോൺഗ്രസ്...പ്രജ സിനിമയിൽ ലാലേട്ടനെ വെല്ലുന്ന സീൻ.... ഒരു രക്ഷയില്ല.🍂🍃🍃🍃🍃🍃
@kiranpopzz60083 жыл бұрын
Power🔥🔥brm
@theerthamadhu75313 жыл бұрын
Poyavar avideyum ivideyum allathe pravartthikkum
@rishadmkl87103 жыл бұрын
Brm👌👌👌👌👌❤❤❤❤❤
@sadeerabdulazeez15683 жыл бұрын
Brm👍👍👍👍
@binojchirakkal66033 жыл бұрын
ബി ആർ എം സഫീർ നിങ്ങളാണ് യഥാർത്ഥ കോൺഗ്രസുകാരൻനിങ്ങളുടെ വാക്കുകൾ നൂറുകണക്കിന് കോൺഗ്രസുകാർക്ക്ഉണർന്നു ജീവിക്കട്ടെ
@ansifms46723 жыл бұрын
😂😂😂
@s.sajeev78323 жыл бұрын
Tomorrow if he don't get any position he also do the same. In politics no permanent enimy
@prabhantk81353 жыл бұрын
ഈ ചാപ്പി ഒരുനാൾ കോൺഗ്രസിനെ തള്ളി പറയും അതാണ് ചാപ്പി അച്ചടക്കം കൂടി പോയിട്ടാണ് കോൺഗ്രസ് ഇങ്ങനെ ആയത്
@jaimondominic38423 жыл бұрын
bid salute shaffer
@RR-tc1se3 жыл бұрын
സെൽവരാജിനോട് ഷഫീറിനു ഇതേ നിലപാട് ആണോ 😄
@ronaldreymond41433 жыл бұрын
ഈ വീഡിയോ ഇങ്ങനെ ഇടയ്കിടയ്ക്ക് വന്ന് പിന്നെയും കാണുന്നവരിൽ ഒരാളാണ് ഞാനും 💙💪 INC 💙
@vaisakh.ovaisakh.o58523 жыл бұрын
AKG സെന്റർ ഞെളിയംപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ് അനിൽകുമാറിന് പറ്റിയ സ്ഥലത്താണ് എത്തിയത് BRm കോൺഗ്രസിന്റെ മുത്താണ്
@bibi02493 жыл бұрын
ഒരു കോണ്ഗ്രെസ്സ്കാരൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ💙💙🔥🔥
@jaimondominic38423 жыл бұрын
yes.
@tomytomy19643 жыл бұрын
Awesome 👍
@socialedutips96153 жыл бұрын
എന്റെ പോന്നു രോമാഞ്ചം, രോമാഞ്ചം കൊണ്ഗ്രെസ്സ് തിരിച്ചു വരും.. മതേതരത്തം പുലരും
ഷഫീർ, അതാണ് ഒരു കോൺഗ്രസുകാരൻ , അതാ വ ണം ഒരു കോൺഗ്രസുകാരൻ
@noushad23783 жыл бұрын
കോൺഗ്രസ് ഉയിര് ഇടനെഞ്ചിൽ ഉണ്ടാവും ഈ പ്രസ്ഥാനം അധികാര മോഹികളെ എടുത്തു പുറത്ത് ഇടണം കോൺഗ്രസ് 🔥🔥💪
@riyasriyas44013 жыл бұрын
🔥🔥🔥💯❤️
@riyasriyas44013 жыл бұрын
💯💯💯💯🔥🔥🔥
@sreejithjayakumar82313 жыл бұрын
ഓരോ കോണ്ഗ്രെസ്സ്കാരനും പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു...❤️
@thomasabru52843 жыл бұрын
👍
@bibinmalamel74173 жыл бұрын
100%
@jacobphilip19423 жыл бұрын
exactly
@vijithkumar96983 жыл бұрын
100% ...👍
@noushadpattampi34183 жыл бұрын
Brm good
@hassanu78753 жыл бұрын
ഇത് പഴയ പാർട്ടിയല്ല. BRM💪🇮🇳
@rojanantony83603 жыл бұрын
കോൺഗ്രസിനെ നെഞ്ചിലേറ്റി സ്‌നേഹിക്കുന്ന ആളുകളും കേൾക്കണം brm ഷഫീർക പറഞ്ഞത് ഇത് പോലെ ആകണം ഒരേ കോൺഗ്രസ് നേതാക്കന്മാരും സ്ഥാനമാനങ്ങൾ ഒന്നും അല്ല വലുത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയാണ് എന്തിനെ കളും വലുത് ഷഫീർക പറയുന്നത് കേട്ട് കൈയടിച്ചു പോയി ഒപ്പം സങ്കടവും വന്നു
@ansarianu95863 жыл бұрын
സത്യം
@icancyou3 жыл бұрын
Shafeer not shafeerka
@saji30083 жыл бұрын
ഷഫീർ നിങ്ങളെ പോലെയുള്ള 10 പേര് മതി കോണ്ഗ്രസ്സിൽ.. കോണ്ഗ്രസ്സ് തിരിച്ചു വരും ഉറപ്പ്..👌👌👍👍
@justinjustin60193 жыл бұрын
🤣🍌
@thomasabru52843 жыл бұрын
🤚💥
@CJ-si4bm3 жыл бұрын
ലീഗിനെ വെച്ചോണ്ട് കേരളത്തിൽ കോൺഗ്രസ് ഒരിക്കലും തിരിച്ചു വരില്ല പകൽ ലീഗും രാത്രി sdpi. Pfi കാരുടെ കൂടെ കഴിഞ്ഞു കൂടുന്ന വഹാബികളുടെ 🖕🖕🖕മുസ്ലിം ലീഗ്
Valla pakisthanil poyi party undakkiyal ok ithpole nadakkum
@muthaleefmuthu96993 жыл бұрын
തകർത്തു തിമിർത്തു പൊളിച്ചടുക്കി ബി ആർ എം ഷമീർ ഓരോ കോണ്ഗ്രസ്സ്കാരുടെയും വികാരം മാണ് അദ്ദേഹം പ്രകടിപ്പിച്ചത്
@സ്നേഹിതൻ-ഘ8ഞ3 жыл бұрын
സുധാകരന്റെ മറ്റൊരു പതിപ്പ്.
@mhdfawaz112 жыл бұрын
But കാല്‍ വാരും 😂
@Ismayilvga3 жыл бұрын
സഫീർ പറയുന്നത് മുഴുവൻ കൊള്ളൂന്നത് ഇതുപോലെ ചാടിയ ലതികാ സുബാഷിനാണ്... അവരുടെ മൂഞ്ചി കണ്ടാൽ അറിയാം..ഇത് .എനിക്കും കൂടി താങ്ങുന്നതാണല്ലോ എന്ന്...
@annievarghese63 жыл бұрын
സുധാകരന്റെസ ഹോദരനാണെന്നുതോന്നും.
@nazeerahmed93893 жыл бұрын
അവിടെ ഇരിക്കുന്ന മൊട്ട അണ്ടി പോയ korangan അടി പോളി ആയിട്ടുണ്ട്
@minnalmurali29263 жыл бұрын
ലതിക സുബാഷ്നുള്ളത് പിന്നെ കൊടുത്തായിരുന്നു.
@jacobphilip19423 жыл бұрын
nale evarokke thoongi chakumo avo
@nycilah70503 жыл бұрын
ഹാ ഹാ
@karermkayam95763 жыл бұрын
BRM നമ്മടെ മുത്താണ് ..... പുകഞ്ഞ കൊ ളളി പുറത്ത്
@deninspire83553 жыл бұрын
ആരെങ്കിലും പുറത്തുപോകാൻ തയ്യാറാണെങ്കിൽ സമയം പാഴാക്കരുത് പുറത്തുപോകുക. ശക്തമായ ഒരു യുവ അംഗങ്ങൾ പാർട്ടിയിൽ ഉണ്ട് ഇന്ത്യ മുഴുവൻ ഏറ്റെടുക്കാൻ പാർട്ടി വളരുന്നു
@radhakrishnanpm84243 жыл бұрын
എല്ലാവരും പോകുമെന്നു തോന്നി ഇല്ലേ?
@shijumonknr3 жыл бұрын
കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയി ചാർജ് എടുത്ത് ആദ്യം ചെയ്ത പണി ഇന്ദിര ഭവന്റെ ഡ്രൈനെജ് പൈപ്പ് AKG സെന്ററിലേക്ക് കണക്ട് ചെയ്തു എന്നതാണ്. മാലിന്യങ്ങൾ കൃത്യമായി ഒഴുകി പോകുന്നുണ്ട്. അത്രേ യുള്ളൂ.. 😁😁😂
@jintojoseph55153 жыл бұрын
😂😂
@monishmohan31003 жыл бұрын
😂😂😂👌
@nazeerahmed93893 жыл бұрын
ഇത്ര വേണ്ടായിരുന്നു 😜 കീടങ്ങളെ തിരിച്ചറിഞ്ഞു KS പനി എടുത്താല്‍ സ്ഥാനം ഉണ്ടാകും എന്ന് പറഞ്ഞല്ലോ അത് പുള്ളി ക്ക് പറ്റില്ല 😀😀
@mahirudheentp43603 жыл бұрын
😃😃✅✅
@jj-gp9hu3 жыл бұрын
Wow👏🏻👏🏻👍🏻
@jobyjohn81163 жыл бұрын
ഷഫീർ....👏👏👌👌 അനിൽകുമാർ ആളു കെള്ളാ വല്ലോ....? പള്ളമുഴവൻ കുത്തി കേറ്റിയിട്ട് അവസാനം ശകലം പെരുംജീരകത്തിൻ്റെ കുറവുണ്ടെന്ന് പണ്ട് ആരോ പറഞ്ഞപോലെ.... നി പോയിലെങ്കിലെ അത്ഭുതമുള്ളു...!
@icancyou3 жыл бұрын
😂😂😂😂
@arunxavier393 жыл бұрын
നാൽപ്പത്തി മൂന്ന് വർഷം ഏത് രാഷ്ട്രീയത്തെ എതിർത്തോ അവരുടെ കൂടെ പോയതിലും ഭേദം രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കുന്നതാണ്.
ജീവനുള്ള കാലത്തോളം ഒരു കോൺഗ്രസ്‌കാരനായി ഞങ്ങളിവിടെ കാണും, ഏതൊക്കെ നേതാക്കൾ കൊഴിഞ്ഞു പോയാലും 🧡⚪️💚
@nsnsns57863 жыл бұрын
യെസ്
@amarroshan83893 жыл бұрын
Yes
@binoyseb3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും പിന്നേം വന്നു കേൾക്കുന്നു....നല്ല ഉശിരൻ മറുപടി....തീപ്പൊരി..
@shameel20123 жыл бұрын
എത്ര തവണ കണ്ടു എന്ന് അറിയില്ല... എത്ര കണ്ടാലും മതി വരില്ല
@aneeshsn62433 жыл бұрын
സത്യം 💙💙💙
@santhoshsankar10843 жыл бұрын
Shafeerika തകർത്തു 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍🙏😘
@simpletohumblefine58093 жыл бұрын
ഈ നിലപാടിന്റ നായകൻ BRM.. Safeer നെ തോൽപ്പിച്ചു കളഞ്ഞല്ലോ.. വർക്കല ക്കാർ... വേണ്ടായിരുന്നു.
@nsnsns57863 жыл бұрын
പാറശ്ശാല അല്ല വർക്കല അവർക്ക് യോഗം ഇല്ല എന്ന് കരുതിയാൽ മതി
@rojanantony83603 жыл бұрын
ഇദ്ദേഹം നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചനെ അല്ലെങ്കിൽ തന്നെ ചിപിഎം എല്ലാം എയറിൽ ആണ് ഇദ്ദേഹവും ഉണ്ടായിരുന്നു എങ്കിൽ എയർ കൂടി എല്ലാം പൊട്ടിത്തെറിച്ചനെ
ഷഫീറെ ... ഇന്നാണടാ കോൺഗ്രസിലെ ഒരാൺകുട്ടിയെ കണ്ടത്.. .....പൊളിച്ച് മോനെ: മമ്മൂട്ടി സിനിമ കണ്ട ഫീൽ ... ലതിക സുബാഷ് വരെ ഷഫീറ് പറയുന്നത് കേട്ട് വാ പൊളിച്ച് നിൽക്കുന്നു.
@kutsan83503 жыл бұрын
Mammoty.ഫിലിമോ അത്രക്കും മോശം aayirunno
@mayancp88003 жыл бұрын
അനിൽകുമാറിന്റെ ഭാവി അവതാളത്തിൽ
@santhoshxavier66433 жыл бұрын
വളരെ നന്ദി പറയുന്നു 👍👍👍👍
@linogeorge13263 жыл бұрын
ഓരോ കോൺഗ്രസ് പ്രവർത്തകർക്കും വികാരം ഉളവാകുന്ന വാക്കുകൾ 👍♥️
@sulfikhershaik56223 жыл бұрын
ഈ ചർച്ച ഒന്നുകൂടെ ടെലികാസ്റ് ചെയ്യൂ മനോരമേ. Good ചർച്ച. സഫീർ കലക്കി. ഇതാണ് ആൺകുട്ടി.
@nazeerahmed93893 жыл бұрын
അതി ഗംഭീരം B R M ഇപ്പോളാണ് സമാധാനം അയത് ഈ അനില്‍ കുമാര്‍ nodum മൊട്ട latheegayodum പറയാന്‍ agrahichad
@AbdulMajeed-mx3yo3 жыл бұрын
ഷെഫീർനെ പോലുള്ളവരെ ചാനൽ ചർച്ചക്ക് പറഞ്ഞയക്കണം...നാല് ചർച്ച കഴിയുമ്പോൾ എതിരാളികൾ വരാതവും....പൊളിച്ചു ഷെഫീർ....കോൺഗ്രസ് തിരിച്ചു വരും.....
@niyaskhan42783 жыл бұрын
ഷഫീർ നിങ്ങള്‍ വെറും പുലിയല്ല പുപ്പുലിയാണ്.. 👍👏👏👏👏
@creator72353 жыл бұрын
ഓരോ കോൺഗ്രസ്സ് കാരനും ആ അനില് മോനോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ 🙏🏻
@Isha6413-x8b3 жыл бұрын
നിലപാട് ഇല്ലാത്തവർ ഒക്കെ പോട്ടെ സ്ഥാനം ആഗ്രഹിക്കുവർ ഒക്കെ പോട്ടെ സീറോ യിൽ നിന്നും ഇനി തുടങ്ങിയാലും വേണ്ടില്ല എല്ലാം ആർത്തികളും പോകട്ടെ
@abdulsathar66983 жыл бұрын
കോടിയേരിയുടെ ആ മക്കൾക്ക് കൂടപ്പിടിക്കേണ്ട അനിൽകുമാറിന്റെ ഗതികേട്..... 😜🤭😷🙏🏻
@jinuknr9993 жыл бұрын
ക്രിക്കറ്റിൽ സച്ചിൻ സെഞ്ച്വറി തികക്കുന്ന അതേ ആവേശം ഇത് കേട്ടിരിക്കാൻ, പൊളി
@manojaugustine43153 жыл бұрын
Well Done Mr. BRM Shafeer
@minnalappan80633 жыл бұрын
സഫീർ പൊളിച്ചു രഞ്ജി പണിക്കറിന്റെ സിനിമ കണ്ട feel രോമാഞ്ചം
@rajspill95483 жыл бұрын
Wow Super Shafeer... അടുത്ത കാലത്തു ഇത്രയും repeated ആയി ഒരു ചർച്ച കണ്ടിട്ടിട്ടില്ല..ചുരുങ്ങിയത് ഒരു പത്ത് പ്രാവ്യമെങ്കിലും കണ്ടിട്ടുണ്ടാവും. . രോമാഞ്ചത്തോട് കൂടിയല്ലാതെ ഒരു കോൺഗ്രസ്കാരനും ഇത് കേട്ടിരിക്കാൻ കഴിയില്ല. Shafeer പറഞ്ഞത് ശരിയാണ്. ആരൊക്കെ പോയാലും പതിനായിരങ്ങളുടെ കരളിൻ്റ കഷണമായ ഈ പാർട്ടി ഇവിടെയുണ്ടാവും...
@namo49743 жыл бұрын
ശരിക്കും ഒരു (യഥാർത്ഥ ) കോൺഗ്രസ് കാരൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ. നമിച്ചു ചേട്ടാ 🥰
@akhilmohan51953 жыл бұрын
ലതിക സുഭാഷ് ന്റെ തെഞ്ഞ മുഹം 😂😂😂😂😂
@mohamedshafi52443 жыл бұрын
Latheka sufash eppol eathu party yel Anu ??? enthanu avarudey status eppol ?????? Please anyone reply..
@creator72353 жыл бұрын
@@mohamedshafi5244 ncp
@shijincs91153 жыл бұрын
ആ കിളവിക്ക് എങ്ങനെ കോണ്ഗ്രസ് കാരന്റെ മുഖത്ത് ജാള്യത ഇല്ലാതെ നോക്കാൻ കഴിയുന്നു
@vkumarnac83603 жыл бұрын
ബി ആർ എം കിടുക്കി.......... 👍👍
@varunk61833 жыл бұрын
ഇത് കണ്ടോണ്ടിരിക്കുമ്പം ശരിക്കും രോമം എണീറ്റ് നിന്ന് പോകുന്നു BRM നിങ്ങളാണ് യഥാർത്ഥ കോൺഗ്രസ്കാരൻ . .4 5 വട്ടം കണ്ടവർ ഉണ്ടാ ഇത്
@resmygopalan9423 жыл бұрын
വൈകാരികമായ ആത്മാർഥത നിറഞ്ഞ വാക്കുകൾ കൊണ്ട് ചോദ്യങ്ങളെ നേരിട്ടു.,. 🙏🙏🙏🙏
@rafeekkv3603 жыл бұрын
ഷഫീർ തന്റെടമുള്ള നേതാവ് 😎😎✌✌🔥🔥
@shadm65653 жыл бұрын
Shafeeer super
@muneermunna11343 жыл бұрын
Adipoli 👍👍👍
@prabeeshvattoli50383 жыл бұрын
Adipoli
@PaulPaul-ud1rt3 жыл бұрын
Sheriff said it correctly. It had all the flavours. It was a strong expression of Congress men who rally behind it for a great cause and not for personal gains. Best wishes to Anilkumar. Be proud to be one among the many who consider it a great privilege to be Antham Kammi
@sreejithjayakumar82313 жыл бұрын
Shafeer 🔥🔥
@jishithsfc7113 жыл бұрын
അതേ ഞാനും ഒന്നും പ്രതീക്ഷിക്കാതെ മരിക്കും വരെ കോൺഗ്രസ്സ് കാരൻ ആണെന്ന് മനസ്സിലുറപ്പിച്ചു പ്രവർത്തിക്കുന്ന ഒരു കോൺഗ്രസ്സ് കാരനാണ് അഭിമാനം ആണ് എൻറെ പ്രസ്ഥാനം....
@slmedia45103 жыл бұрын
ഓരോ കോൺഗ്രസ്‌കാരനും പറയാൻ ആഗ്രഹിച്ച കാര്യം
@abduazeezvp76223 жыл бұрын
പോട്ടെ അങ്ങ് പോകുന്നത് ഇതെല്ലാം പോയാൽത്തനെ കോൺഗ്രസ് നന്നായി നേതൃതിനി ഒരു ക്ഷീണവും ആവൂല മുന്നോട്ട് പോട്ടെ സുധാകരനും സതീശനും അഭിനന്ദനങ്ങൾ ജയ നാഷണൽ കോൺഗ്രസ്👍👍👍🌹🙏
@sumypettahjose3843 жыл бұрын
Well done safeer you are a true congress man
@sukumarankk67703 жыл бұрын
ഡി ആർ എം ഷബീർ താങ്കൾ പുലിയാണ് പുലി താങ്കളെപ്പോലെ പത്തുപേർ മതി ഈ പാർട്ടി അതിശക്തമായി തിരിച്ചുവരാൻ പാർട്ടിയിലെ വിറക് വെട്ടിയും വെള്ളം കോരിയും ആയ എന്നെപ്പോലെയുള്ള പതിനായിരക്കണക്കിന് പ്രവർത്തകരുടെ വികാരമാണ് താങ്കൾ ഈ ചർച്ചയിൽ പ്രകടിപ്പിക്കുന്നത് ഇത് ഞങ്ങൾക്ക് വളരെയധികം ആവേശം പകരുന്നു
@sukumarankk67703 жыл бұрын
എന്നെപ്പോലെയുള്ള പതിനായിരങ്ങളുടെ വികാരമാണ് താങ്കൾ പ്രകടിപ്പിക്കുന്നത് അത് ഞങ്ങൾക്ക് വളരെയധികം ആവേശം പകരുന്നു
@ABDvahid3 жыл бұрын
രോമാഞ്ഞിഫിക്കേഷൻ.. BRM കലക്കി 😁👍🏻
@ABDvahid3 жыл бұрын
BRM ഷഫീർ നല്ല ഒരു പ്രവർത്തകനാണ്.. ഭാവിയുണ്ട്.. ഇടക്ക് സ്വന്തം പേരുപറച്ചിൽ അരോചകമാണ്.!! എന്നാലും ഇന്ന് തകർത്തു.. 👍🏻
@shihabustm3 жыл бұрын
BRM ഷഫീർ മുത്താണ്... 👍👍👍
@sujithmathew333 жыл бұрын
Good. ലതികാ സുഭാഷ് NCP യിൽ ആണ് ചേർന്നത് എന്നെങ്കിലും പറയാം. മറ്റ് 2 എണ്ണം നേരിട്ട് CPI(M)ൽ. അപാര തൊലിക്കട്ടി തന്നെ ഇവന്മാർക്ക്.
@farhas10003 жыл бұрын
കേരളയത്തിലെ ഒരോ കോൺഗ്രസ് പ്രവർത്തകരുടെയൊയും ശബ്ദം
@voiceofstraight32613 жыл бұрын
ഇട്ട് പൊരിക്കുന്നു ലതിക ചുബാഷ് പ്ലിംഗ് ഇരിക്കുന്ന ഇരുത്തം
@panchus64543 жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌കാരൻ അല്ല എന്നാലും BRM ശരീഫിനെ പോലുള്ള ആളുകൾ ഉണ്ടെങ്കിൽ കോൺഗ്രസ് തിരിച്ചു വരും എന്നൊരു പ്രതീക്ഷ...
@paulmathew65633 жыл бұрын
ഇപ്പോൾ ഈ പോയവർ ഒക്കെയാണ് പാർട്ടിയെ ഈ രീതിയിൽ എത്തിച്ചത്.ബിഎംഷബീറിന്ബിഗ് സല്യൂട്ട്.
@AnavadyaSsasi3 жыл бұрын
ഉറച്ച നിലപാടുള്ള നായകൻ ❤BRM ഓരോ കോൺഗ്രസ് പ്രവർത്തകരും പറയാൻ ആഗ്രഹിച്ച വാക്ക്.. ❤