ഒരു കാലത്ത് എം.ടി യുടെ വലിയ ആരാധകനായിരുന്നു, എന്നാൽ സി.രാധാകൃഷ്ണന്റെ നോവൽ നവകം വായിച്ചു തീർന്നപ്പോളാണ് സി.രാധാകൃഷ്ണന്റെ വിലയറിഞ്ഞത്. ലക്ഷത്തിലൊന്നേയുള്ളൂ ഇങ്ങനെ. ശാസ്ത്രജ്ഞൻ, നാടകകൃത്ത് ,തിരക്കഥാകൃത്ത് ,നോവലിസ്റ്റ് ,സിനിമാകാരൻ ഒരു സവ്യസാചി.ഇഷ്ടം ഒത്തിരി ഇഷ്ടം .
@sajithcs34523 жыл бұрын
ഞാൻ c രവിചന്ദ്രനുമായുള്ള ഇന്റർവ്യൂ കണ്ടതിൽ പിന്നെയാണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത് അസാമാന്യ പ്രതിഭ ഇദ്ദേഹത്തിന്റെ വായിച്ചിരിക്കേണ്ട കുറച്ചു ബുക്കുകൾ പറയാമോ
@babynarayan2 жыл бұрын
ഇദ്ദേഹത്തിന്റെ കൃതികൾ ഒന്ന് പറഞ്ഞു തരാമോ
@yethinp31892 жыл бұрын
@@babynarayan പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും ,മുൻപേ പറക്കുന്ന പക്ഷികൾ , തീക്കടൽ കടഞ്ഞ് തിരുമധുരം etc.
@sherliramadas97312 жыл бұрын
@@sajithcs3452 എല്ലാം മായ്ക്കുന്ന കടൽ വായിച്ചു തുടങ്ങുക ബാക്കി നിങ്ങൾ അന്വേഷിച്ചു കണ്ടെത്തും
@lepetitprince2188 Жыл бұрын
Try munpe parakkunna pakshikal
@lepetitprince2188 Жыл бұрын
Munpe parakkunna pakshikal was one of the best novels I've ever read. Id rate it as one of the best novels in Malayalam.
@deepaktheLegend19912 жыл бұрын
Great man...very humble person.
@nalinithekkeppat8264 Жыл бұрын
എടുക്കേണ്ട കാര്യമില്ല എന്ന ഉത്തരം C രാധാകൃഷ്ണൻ സാറിന്റെ മനസ്സിലേക്കുള്ള കവാടമാണ്..
@yousufyousuf37034 жыл бұрын
Greatest man
@gopanmalakkattu3 жыл бұрын
തിരുവനന്തപുരം ആയിരണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വന്നപ്പോൾ ഹരിസാറിന് വേണ്ടി രാധാകൃഷ്ണൻ സാറിനിടൊപ്പം വിഷ്ണു നാരായണൻ നമ്പൂതിരി സാറിന്റെ വീട്ടിലും, ONV സാറിന്റെ വീട്ടിലും പോയി. എപ്പോഴു ഈശ്വരാ എന്ന് സാർ വിളിച്ചി രുന്നു. ആദ്യമായി ഞാൻ നേരിൽ കണ്ട ആ മഹാൻ എത്ര എളിമയോടെ ആണ് സംസാരിച്ചത്. ആ കാൽ തൊട്ടു തൊഴാൻ ശ്രമിച്ചപ്പോൾ അരുതെന്നു പറഞ്ഞു. TG ഹരികുമാർ സാർ ഐരാണി മുട്ടം തുഞ്ചൻ സ്മാരകത്തിൽ നടത്തുന്ന പരിപാടികളെ അദ്ദേഹം ഏറെ പ്രശംസിച്ചു.... മഹാനായ എഴുത്തുകാരൻ 🙏
@sarojagopalakrishnan56712 жыл бұрын
Aakasattil oru vidavu a super stort story thank you sir, Gopala krishnan,t
@yousufyousuf37034 жыл бұрын
Amazing
@alchemistworld49234 жыл бұрын
മഹാൻ
@ambilisudheer70784 жыл бұрын
Great Person....
@aparnask17314 жыл бұрын
🙏🙏🙏 Great..
@vs.rajeev4 жыл бұрын
🙏🙏🙏🙏🌹🌹🌹
@GijuAnto-eq3dp Жыл бұрын
തികച്ചും വ്യത്യസ്തൻ.
@jayaramattichirayil63125 жыл бұрын
Yukthivaadi ravichandran couldn't give correct answer before c.radhakris.see their interview.
@RealtorROBINALEXANDER2 жыл бұрын
👍👍
@flowerinthewild-x5u2 жыл бұрын
Nere thirichu
@GijuAnto-eq3dp Жыл бұрын
Yes. Must watch.
@PawDayPie4 жыл бұрын
❤️
@unnikrishnant.k4094 Жыл бұрын
A true man🙏
@pratheeshlp61852 жыл бұрын
Whaaaat an intellectual His Great self is
@renjithkannan8786 Жыл бұрын
❤❤❤
@kesavanvn3661 Жыл бұрын
I like him
@Sreedevi03 Жыл бұрын
അതെ, ഉറൂബിന് അവാർഡും കിട്ടിയില്ല , പഠനങ്ങളും ഉണ്ടായിട്ടില്ല അല്ലേ?
@pratheeshlp61852 жыл бұрын
THE Bird flaying always First ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@GijuAnto-eq3dp Жыл бұрын
ഒരു കാലഘട്ടത്തിൻ്റെ കഥ പറയുന്നവരെ, പറയുന്ന കൃതികളെയാണ് ഞാൻ ഇഷ്ട്പെടുന്നത്.
@akhiljohnforever Жыл бұрын
❤
@sureshalapra2 жыл бұрын
👍🙏🌹
@pratheeshlp61852 жыл бұрын
Nice
@pratheeshlp61852 жыл бұрын
👍👍👍👍👍👍👍👍👍
@anilraghu86873 жыл бұрын
Trying to be interesting with rapid questions but not enough relevant questions.
@pratheeshlp61852 жыл бұрын
💯💯💯💯💯💯💯💯💯
@pratheeshlp61852 жыл бұрын
💘💘💘💘💘💘💘
@pratheeshlp61852 жыл бұрын
🤝🤝🤝🤝🤝🤝
@pratheeshlp61852 жыл бұрын
💤💤💥💥💥💥💥
@aksasidharanaksasidharan2895 Жыл бұрын
GREAT SCHOLAR ❤
@അന്തസ്സുണ്ടല്ലോടാ9 ай бұрын
Wtf he is literally me
@GijuAnto-eq3dp Жыл бұрын
അഹങ്കാരം ഇല്ല എന്ന് അഹങ്കാരം ഉണ്ടോ?
@rajan3338 Жыл бұрын
ANGAYKKU ORU AWARD KITTIYAAL..UDAN NJAN ABHINANDANA KATTUKAL EZHUTHIYIRUU!..3 aam PAKKAM ANGAYUDE REPLY VANNU= THANKALE POLEYULLA VAAYANAKKAAREYAANU..ENIKKU AWARD KALEKKAAL ISHTTAM".!!! ithaayirikkum!💟💟💟💟💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏