Are Gita & Vedanta Scientific ? (Malayalam) C Radhakrishnan Vs Prof Ravi Chandran

  Рет қаралды 220,459

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

9 жыл бұрын

Noted Freethinker and authour Ravichandran C is debating Mr. C Radhakrishnan who is a top fiction writer in Malayalam language with almost 60 works to his credit. Mr. C Radhakrishman is also regarded as a Hindu philosopher though a scientist by profession. This debate was published in the september issue of the Pachakutira magzine by the DC Books, Kottayam, Kerala.

Пікірлер: 1 900
@radhakrishnank.pezhummoodu6244
@radhakrishnank.pezhummoodu6244 4 жыл бұрын
. രാധാകൃഷ്ണൻ സാറിന് അഭിനന്ദനങ്ങൾ അങ്ങയെ ഞങ്ങൾക്ക് അടുത്തറിയാൻ . സഹായിച്ച രവിച്ചന്ദ്രൻ സാറിനു നന്ദി
@Sivaramakrishnan326
@Sivaramakrishnan326 4 жыл бұрын
വിശ്വ ബോധത്തെ തൊട്ടറിഞ്ഞ ഗുരുവിനെ പരിചയപ്പെടുത്തിയതിന് രവി സാറിന് നന്ദി
@rajeevnk130
@rajeevnk130 2 жыл бұрын
സത്യം
@vjlenin
@vjlenin Жыл бұрын
😆
@tvramadas5818
@tvramadas5818 4 жыл бұрын
This interview is to prove "Two parallel lines never meet at a point"
@RajanPerumpullyThrissur
@RajanPerumpullyThrissur 6 жыл бұрын
ഇത്തരം ചര്‍ച്ചകള്‍ നല്ലത് തന്നെ ...... ഇവിടെ ആരു വിജയിക്കുന്നു ആരു തോല്‍ക്കുന്നു എന്നുള്ളതല്ല ......ഇത്തരം ചര്‍ച്ചകളില്‍ ആരും വിജയിക്കില്ല തോക്കുകയും ഇല്ല ......എന്നാല്‍ കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു ....അതാണ്‌ പ്രധാനം
@javeedk2601
@javeedk2601 5 жыл бұрын
Great
@kannan9018
@kannan9018 4 жыл бұрын
Good attitude🙏
@abeeshvj311
@abeeshvj311 4 жыл бұрын
Thats corect
@RationalThinker.Kerala
@RationalThinker.Kerala 3 жыл бұрын
Correct 👍👍👍
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 3 жыл бұрын
I was looking for this comment
@arunsomarajan171
@arunsomarajan171 5 жыл бұрын
മുത്തേ നിങ്ങൾ എവിടായിരുന്നു ഇത്രനാൾ? ഞാൻ കേട്ടിട്ടേയില്ല ഇങ്ങനൊരാളേക്കുറിച്ച്. നന്ദിയുണ്ട് ചന്ദ്രേട്ടാ ഈ വലിയ മനുഷ്യനേ കേൾപ്പിച്ചുതന്നതിന്
@babuunni5106
@babuunni5106 5 жыл бұрын
സത്യം
@user-lm8bh5ry9p
@user-lm8bh5ry9p 4 жыл бұрын
Adhema oru scientist anu mwonusee.. venu baipu ovservatoryil kke work chytitu und.. apara ariv anu pullik
@AnilKumar-pl5zn
@AnilKumar-pl5zn 3 жыл бұрын
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് അങ്ങോട്ട് മനസിലായി എങ്കിൽ അപാര അറിവ് എന്ന് പറയാൻ കഴിയില്ലായിരുന്നു അദ്ദേഹം പറയുന്നു എല്ലാം ഉണ്ടാക്കാൻ ഒരാൾ ഉണ്ടായേ തീരൂവെന്ന് അക്കണക്കിന് ദൈവത്തെ ആരുണ്ടാക്കി. അത് മറ്റൊരാൾ ആണെങ്കിൽ ആ മറ്റൊരാളെ ആരുണ്ടാക്കി.രാധാകൃഷ്ണൻ തന്നെ പറയുന്നു ഇത് തൻ്റെ ധാരണകളാണെന്ന്.അതാണോ ശാസ്ത്രം.
@josephdevasia6573
@josephdevasia6573 3 жыл бұрын
സാറിന്റെ പുസ്തകങൾ വായിച്ചു നോക്കൂ നോവലുകൾ ചിലത് വായിച്ചു ഇനിയും വായിക്കണം
@rajetmr
@rajetmr 3 жыл бұрын
@@AnilKumar-pl5zn ellavarkkum avarudethaya dharanakal ahtanu
@aiswarya4848
@aiswarya4848 3 жыл бұрын
C Radhakrishnan sir is a powerhouse of wisdom. Thank you.
@003cjm
@003cjm 2 жыл бұрын
ഈ wisdom തെ ഊളത്തരം എന്ന് വിളിക്കും
@kalakeyan5295
@kalakeyan5295 2 жыл бұрын
Ba babaaa
@muhammadafsal2970
@muhammadafsal2970 Жыл бұрын
ഇത് കണ്ടപ്പോൾ കിളി പോകുന്ന സീ. ആറിനെ കണ്ടു
@Pleindevie3
@Pleindevie3 9 ай бұрын
He is a powerhouse of bullshit 😂 . Kasera maaman 😂
@SureshKumar-iy9hl
@SureshKumar-iy9hl 8 ай бұрын
രവി sir power house ആണെങ്കിൽ... കൂടെ ഇരിക്കുന്ന ആൾ വലിയൊരു ഡാം ആണ്...
@user-ig1xs7pr5b
@user-ig1xs7pr5b 5 жыл бұрын
രണ്ടു പേരും കൊള്ളാം.. ഇത്തരത്തിലുള്ള തുറന്ന ചർച്ചകൾ ഇനിയും നടക്കട്ടെ..
@kannan9018
@kannan9018 4 жыл бұрын
👍
@keraladev5126
@keraladev5126 3 жыл бұрын
👌✌️
@syam.sankar
@syam.sankar 8 ай бұрын
👌👍🏼
@rajeshragav3430
@rajeshragav3430 3 жыл бұрын
Standerd persons തമ്മിൽ debate ഇതുപോലെ ആകണം. പരസ്പരം respect കൊടുക്കുന്നു. Education എന്നതിന്റെ standerd debate kaanunnu. ചിലപ്പോൾ ഒരാളുടെ ചിന്താഗതി മറ്റൊരാൾക്കു സമ്മതിക്കാൻ പറ്റില്ലായിരിക്കും. But അത് അംഗീകരിക്കാൻ ഉള്ള ഒരു മനസ്സിന് thanks
@ajithkm4645
@ajithkm4645 5 жыл бұрын
Thank you Radhakrishnan Sir for sharing your wisdom. Thank you Ravichandran Sir for giving such an opportunity to hear Sri Radhakrishnan. Worth watching.
@pnlal
@pnlal 5 жыл бұрын
പുലിമടയിൽ കേറി പുലിക് പേടിയുണ്ടോ ,എന്ന് ചേദിച്ച പോലെ 'കിളിപോയി
@harithefightlover4677
@harithefightlover4677 2 жыл бұрын
പുലി മടയിൽ keranam എങ്കിൽ അവൻ puliyekkaal വലിയവൻ ആകണം😎
@dhaneeshpalazhi3746
@dhaneeshpalazhi3746 5 жыл бұрын
RADHAKRISHNAN SIR, AWESOME, SALUTE
@sebastianpm6739
@sebastianpm6739 4 жыл бұрын
Killer got killed himself.
@goofybits8248
@goofybits8248 4 жыл бұрын
For what? For being a comic caricature? Who was not able to provide a single logical answer; but continuously going back to fallacious arguments!
@VinodKumar-ze2bn
@VinodKumar-ze2bn 2 жыл бұрын
@@goofybits8248 anything you cannot understand is a fallacy. What a logic😃
@SYLVESTER897
@SYLVESTER897 5 жыл бұрын
C. രാധാകൃഷ്ണൻ സാറിന് ഒരു സലൂട്ട്.... !
@goofybits8248
@goofybits8248 4 жыл бұрын
For what? For the lunacy?
@vimalvr8923
@vimalvr8923 8 жыл бұрын
നല്ല വിവരം ഉള്ള മനുഷ്യർ നേരിൽ കണ്ടാൽ ഇങ്ങനെ യിരിക്കും
@maneeshyathra7665
@maneeshyathra7665 7 жыл бұрын
correct
@pvedeos7195
@pvedeos7195 6 жыл бұрын
vivaram ennalla kshamayullavar enna parayendath.adi kodukkunnillallo
@sajadmohamed3199
@sajadmohamed3199 5 жыл бұрын
എന്റെ നാട്ടുകാരനാ ഇത്രയും വലിയ ആളാണെന്ന് ഇപ്പൊ ആണ് മനസ്സിലാവുന്നത്
@manuutube
@manuutube 5 жыл бұрын
@@sajadmohamed3199 ആര്?
@sajadmohamed3199
@sajadmohamed3199 5 жыл бұрын
@@manuutube സി രാധാകൃഷ്ണൻ
@dasamanimn5216
@dasamanimn5216 4 жыл бұрын
ഇത്രയും അറിവുള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു എന്ന് കാണിച്ചു തന്ന രവിചന്ദ്രൻ സർനും, കേരള ഫ്രീതിങ്കേഴ്‌സ്നും നന്ദി....
@raveendrankv1323
@raveendrankv1323 2 жыл бұрын
B b
@raveendrankv1323
@raveendrankv1323 2 жыл бұрын
B bb ? B b bb? B h h gg?
@georgychacko7644
@georgychacko7644 Жыл бұрын
​@@raveendrankv1323 ഭ ഭ
@vjlenin
@vjlenin Жыл бұрын
🤣🤣🤣
@surendrannair8402
@surendrannair8402 3 жыл бұрын
Very interesting and fruitful discussion. Worth listening. Thank you both.
@CrazyFishingTravel
@CrazyFishingTravel 5 жыл бұрын
രവിചന്ദ്രൻ മാഷ് മനസ്സിലാക്കൽ മാത്രമാണ്... മനസ്സിലാക്കി മനസ്സിലാക്കി ഒടുക്കം നിങ്ങൾ എന്തിന് എതിരാണോ അവിടെ എത്തിച്ചേരും... നിങ്ങൾ എതിർക്കുന്നത് പോലും സാധാരണ മനുഷ്യൻ വിശ്വസിക്കാത്ത ഒന്ന് അവിടെ ഉണ്ടെന്ന് വിശ്വസിച്ചുകൊണ്ടാണ്... പറയാതെ വയ്യ... നിങ്ങൾ നല്ലൊരു വിദ്യാർത്ഥി ആണ്...
@nandalaln.r5446
@nandalaln.r5446 3 жыл бұрын
Parambrahmathe thedi ulla yaathra aanu yadhaartha atheists nadathunathu... Rc 👌
@rahimek5494
@rahimek5494 3 жыл бұрын
ചുരുക്കി എഴുതൂ. കേരളത്തിന്റെ അഭിമാനം.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶
@albinmathew6489
@albinmathew6489 2 жыл бұрын
Bro excellent thought
@peethambaranpk1842
@peethambaranpk1842 8 жыл бұрын
ഒരു ഹിന്ദു ഫിലോസഫര്‍ എന്ന ശ്രി രാധാകൃഷ്ണന്‍റെ വിശേഷണം കണ്ടപ്പോള്‍ ഒരു മുന്‍ വിധിയോടു കൂടിയാണ് ഈ പ്രോഗ്രാം ശ്രവിച്ചത് . എന്നാല്‍ പലയിടത്തും നിരാശ അനുഭവപ്പെട്ടു. ചില മറുപടികളുടെ വരിക്കുള്ളില്‍ കൂടി സഞ്ചരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ അറിവ് ഇവിടെ പൂര്‍ണമായി വിനിയോഗിച്ചിട്ടില്ല എന്നു തോന്നുന്നു. എങ്കില്‍ ഇപ്രകാരം ഒരു ചര്‍ച്ചക്ക് തയ്യാറാകാതിരിക്കുന്നതായിരുന്നു നല്ലത് എന്നാണ്‌ എന്റെ എളിയ അഭിപ്രായം.
@praveenvaishnav9596
@praveenvaishnav9596 5 жыл бұрын
Interview ആയിപ്പോയി. സംവാദം ആണേൽ കാണാരുന്നു
@sreekumarmadhavan159
@sreekumarmadhavan159 2 жыл бұрын
Highly grateful to Shri. Radhakrishnan sir for the light based on the wisdom. 🙏🙏🙏
@user-uh3wy7xx1e
@user-uh3wy7xx1e 4 жыл бұрын
"കണക്ക് ആണല്ലോ നിങ്ങളുടെ അൾട്ടിമേറ്റ് സയൻസ്..." ചോദ്യ കർത്താവ് കണ്ണിൽ നോക്കി സംസാരിക്കുന്നില്ല.. ഉത്തരങ്ങൾ എല്ലാം വ്യക്തമായി മുഖത്ത് നോക്കി .... കൊള്ളാം
@dearmanchil
@dearmanchil 5 жыл бұрын
Good discussion. Enjoyed. Sharp responses from both sides.
@rajeevnair727
@rajeevnair727 4 жыл бұрын
Loved this discussion. Both of them are excellent. Just one request. Prof Ravi Chandran should abandon arrogance and mockery when discussing issues. I understood a lot but confused even more but enjoyed this vibrant discussion immensely. Thank you.
@santhoshkeezhppattillam3296
@santhoshkeezhppattillam3296 3 жыл бұрын
ഈ പ്രപഞ്ചത്തിൽ ഉള്ള ഒരു ശക്തി വിശേഷം ഏത് കല്ലിലും ഉണ്ടെന്ന് വിശ്വസിക്കാം എന്നാൽ അത് ആ കല്ലിൽ മാത്രമേ ഉള്ളു എന്ന് വിശ്വസിക്കുബോഴാണ് പ്രശ്നം..🙏
@deepaktheLegend1991
@deepaktheLegend1991 6 жыл бұрын
Radhakrishnan sir Rocks..43:59 oru divasam pottum..urappanu 👏
@nandanatpai
@nandanatpai 3 жыл бұрын
Thanks. He is still feels or feels smart my making money from youtube and clap from fools .
@ben7troy
@ben7troy 5 жыл бұрын
RC, സമ്മതിച്ചു സർ. Patience at its peak.
@sobhanaraveendran5738
@sobhanaraveendran5738 4 жыл бұрын
🙂He is in knowledge
@happy2video
@happy2video 3 жыл бұрын
as well ignorance at it's peak
@happy2video
@happy2video 3 жыл бұрын
39 മിനിറ്റിലുള്ള anti ഗ്രാവിറ്റി ഇന്ന് ഉണ്ട്
@sreekanthtg4631
@sreekanthtg4631 2 жыл бұрын
ഉത്തരം മുട്ടുമ്പോൾ Silence നല്ലതാണ്😆
@ajithk.r2942
@ajithk.r2942 Ай бұрын
സത്യം പറയുമ്പോ അംഗീകരിക്കാതെ പറ്റുമോ. രവി ദൈവം അണ്ണാക്കിൽ പിരി വെട്ടിയത്തിന് patience എന്നൊക്കെ പറയാതെ
@GeorgeAndrews1967
@GeorgeAndrews1967 9 жыл бұрын
C Radhakrishnan is a good arguer....
@abhijithr1318
@abhijithr1318 9 жыл бұрын
ലോള്‍
@jprakash7245
@jprakash7245 7 жыл бұрын
lol... arguer of ass
@mohammedfarookgroovest
@mohammedfarookgroovest 5 жыл бұрын
🙄
@realsense3225
@realsense3225 3 жыл бұрын
C രാധാ കൃഷ്ണൻ സെർ പൊളിച്ചു. രവിയുടെ ചോദ്യങ്ങൾ മുനയൊടിഞ്ഞു പോയി. നാസ്ഥികരുടെ അഹങ്കാരം തകരുന്ന ചർച്ച 👍👍👍👍👍🌹
@Bloody_Atheist
@Bloody_Atheist 2 жыл бұрын
🤣🤣🤣😂🤣😂 paavam ellarum viswasichu
@prashobpz4680
@prashobpz4680 2 жыл бұрын
10:10-11:10 സ്രൃഷ്ട്ടി എന്നു വെച്ചാൽ evolution ആണെന്ന് c രാധാ കൃഷ്ണൻ തന്നെ പറയുന്നുണ്ട് അല്ലാതെ മണ്ണ് കുഴച്ചു മനുഷ്യനെ ഉണ്ടാക്കി ജീവൻ ഊതി കൊടുത്ത പൊട്ട കഥ അല്ല സയൻസും ഫിലോസഫിയും സാഹിതൃവും കൂട്ടികുഴക്കുന്ന മരമണ്ടനാണ് ഈ c രാധാകൃഷ്ണൻ
@sumasaju2238
@sumasaju2238 3 ай бұрын
രാധാകൃഷ്ണൻ ഒരു പരമ വിശ്വാസിയാണ്... ശാസ്ത്രജ്ഞൻ എന്നൊക്കെ എന്ത് കണ്ടിട്ടാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല
@anoop7133
@anoop7133 3 ай бұрын
C Radhakrishan അദ്ദേഹം ഒരു ആർഎസ്എസ് കാരനാണ് 😊
@varghesethomas3519
@varghesethomas3519 9 ай бұрын
This kind of discussion will improve knowledge and improve social harmony 🥰🥰🥰
@josekmcmi
@josekmcmi 9 жыл бұрын
very profound discussion on things that matter. Congrats to both.
@moncyvarghesek
@moncyvarghesek 9 жыл бұрын
അതിഗംഭീരം അറിയാന്‍ ഇനിയും ഏറെ ഉണ്ട് .. നന്ദിയോടെ ... ഹൃദ്യമായ അഭിനന്ദനങ്ങള്‍
@harikrishnansree1
@harikrishnansree1 3 жыл бұрын
ഇതാണ് വേദാന്തത്തിന്റെ ഗുണം. ആർക്കും ഒന്നും മനസിലാകില്ല. ചോദിക്കുന്നതെന്ത്, അദ്ദേഹത്തിന്റെ മറുപടിയെന്ത്?
@sreerajks7078
@sreerajks7078 2 жыл бұрын
Correct...
@kik722
@kik722 6 жыл бұрын
C radhakrishan sirs answers are very good. I liked this video. Thanks for uploader
@uthamanm.b.5350
@uthamanm.b.5350 7 жыл бұрын
എവിടെ നടത്തപെട്ട സംവാദം വളരെ നന്നായിരുന്നു എന്നതാണ് എന്റെ അഭിപ്രായം .ജീവൻ രണ്ടല്ല എല്ലാവരിലും ഒന്നായി തന്നെ നിലനിൽക്കുന്നു .ബീജവും അണ്ഡവും രണ്ടു ആയിരുന്നത് ഒന്നായി മാറിയെങ്കിൽ എന്തുകൊണ്ട് എന്ന് യുക്തിയോടെ ചിന്ദിച്ചാൽ മതി .ഈ ദൃശ്യപ്രപഞ്ചത്തിൽ യാതൊന്നു ഉണ്ടായാലും അതിനെല്ലാം കൃത്യമായലക്ഷ്യമുണ്ട് അത് എന്തിനുവേണ്ടിയെന്ന് യുക്തിയോടെ തന്നെ ചിന്തിക്കുക കാര്യം എപ്പൊഴും കാരണത്തിൽ സൂക്ഷ്മമയ് തന്നെ നിലനിൽക്കുന്നു .ഏതൊരു വക്തിക്കും വിശ്വസമുണ്ടായത് അവനവന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വിശ്വസിക്കുന്നില്ലായെന്നു പറയുന്നതുമൊരു വിശ്വാസം തന്നെ . ഈ കാണപ്പെടുന്നതൊക്കെ ഒരു യാഥാർഥ്യമാണെങ്കിലും എന്നാൽ പൂര്ണമായ സത്യവുമല്ല .വിനിമയമൂല്യത്തിനായി എല്ലാരാജ്യങ്ങളും ഉപയോഗിക്കുന്നത് തനതു രാജ്യത്തിന്റെ താല്പര്യമാണെങ്കിലും ഭൂമി സൂര്യന് കേന്ദ്രികൃതമായി ചലിക്കുന്നത് പോലെ ഭൂരിപക്ഷം രാജ്യവും ഡോളറിന്റെ കേന്ദ്രബിന്ദുവായി നിലനിർത്തുന്നു . ഭൂമിയിൽ ഇരിക്കെ നമ്മൾ കണ്ടെത്തിയ നൂതനസാങ്കേതിക വിദ്യയാകട്ടെ ഈ ഭൂമിയിലെ ആവാസവാവസ്ഥക്കു അനുസരിച്ചു രൂപപെടുത്തിയവയും പ്രപഞ്ചത്തിൽ സത്യം എന്നത് നമ്മളിന്ന് കാണുന്നതൊന്നുമല്ല . ഈ ബ്രിഹത്തായ പ്രപഞ്ചത്തിനു അകത്തോ സൂക്ഷ്മമായ സൂക്ഷ്മത്തിനു പുറത്തോയെന്നും പറയാൻ കഴിയില്ല എവിടെ കാണപ്പെടുന്ന വസ്തുക്കളിലൊന്നും ഒന്ന് പോലെ മറ്റൊന്നിനെ കാണാൻ കഴിയുന്നില്ല ആകെ കഴിയുന്നതോ ഞാൻ എന്ന സത്തമാത്രം ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്നു .
@binoyms9573
@binoyms9573 5 жыл бұрын
Ok right = respect 😊
@feelfreefeelfree8486
@feelfreefeelfree8486 5 жыл бұрын
അതു അംഗീകരിക്കാനുള്ള മടിയാണ്.യുക്തിവാദി എന്തോ ഒന്നാണ് എന്ന അഹന്ത ....എന്നാൽ പ്രായമായവരോട് ചർച്ചക്ക് പോകാതിരിക്കു...
@binoyms9573
@binoyms9573 5 жыл бұрын
@@feelfreefeelfree8486 Ravichandran nu Radhakrishnan enna vyakthiyekkal prayam kooduthal aanenkil charchakku pokamo?? Sahodara ivide nadannathu oru charcha alla, aadyam oru charchayum, chodyotharavum, debate um thammil ulla vyathysam enthanu ennu manasilakku.
@arunkrishnath2827
@arunkrishnath2827 4 жыл бұрын
അതിൽ മിക്കതും പുച്ഛ ഭാവമായിരുന്നില്ലേ,
@ammanoj
@ammanoj 2 жыл бұрын
ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് അതിൽ RC ക്ക് വലിയ പിടി ഇല്ലെന്ന് തോന്നുന്നു
@chathankoya
@chathankoya 4 жыл бұрын
Radhakrishnan sir...I bow down to your knowledge
@renjithkrishna279
@renjithkrishna279 3 жыл бұрын
Both are grt. Very informative. Thank you
@kik722
@kik722 6 жыл бұрын
ചില യുക്തിവാദി സുഹൃത്തുക്കൾ രാധാകൃഷ്ണൻ സാറിനെ വിമർശിച്ച കമന്റുകൾ കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടത് രാധാകൃഷ്ണൻ സാറിന്റെ വാചകങ്ങളാണ്. ഒത്തിരി നന്ദി സർ. ഈ വീഡിയോ അവതരിപ്പിച്ചവർക്കും നന്ദി.
@moideenvallooran2535
@moideenvallooran2535 5 жыл бұрын
നിങ്ങൾക്കു അയാൾ പറഞ്ഞത് മനസ്സിലായില്ല അത് കൊണ്ട് വല്ല്യ സംഭവം ആയി കാണുന്നു പഴയ അവാർഡ് പടം പോലെ മനസ്സിലായില്ല എന്നു പറഞ്ഞാൽ മോശം അല്ലെ
@NidhinVinod-tt3tb
@NidhinVinod-tt3tb 6 жыл бұрын
eNERGY IS NOT CREATED NOR DESTROYED IT IS JUST TRANSFORMING FROM ONE FORM TO ANOTHER...c radhakrishnan has a point.. 33:32
@xy1877
@xy1877 4 жыл бұрын
Athu advanced physics padikaathathu kondaaanu...10 th le physics maathram ariyaavunnavar angane parayum
@muddyroad7370
@muddyroad7370 4 жыл бұрын
Jerin Raju പിന്നെ അണ്ണൻ എന്താണാവോ ഉദ്ദേശിക്കുന്നത്
@himalayapictures
@himalayapictures 4 жыл бұрын
Jerin Raju Advanced Physics il Evideyada oole energy destroy ayathu 😂😂😂
@vidhumol7636
@vidhumol7636 3 жыл бұрын
Woww
@sindu6715
@sindu6715 10 күн бұрын
​@@xy1877 Eda ethu basic universal rule ale Nee entha parayene
@ramalekshmans
@ramalekshmans 6 жыл бұрын
One of the best debate recently watched. Ravichandran. C and Radhakrishnan. C are both equally intellectual. That made this debate more interesting and valuable. Ravichandran. C must debate with Radhakrishnan kind of scholars. It brings varies points into it. But Ravichandran C should avoid debating with third rate minds like Rahul Easwar.
@gprcvyzfyamaha8125
@gprcvyzfyamaha8125 5 жыл бұрын
Nice conversation but c Radhakrishnan is more interesting. But sure ,experiences will change Ravichandran for new thinking.
@an0784
@an0784 9 жыл бұрын
Great effor by Ravi Sir, discussion calls for Objective thinking about the world and process we live in.
@CrazyFishingTravel
@CrazyFishingTravel 6 жыл бұрын
രവിചന്ദ്രൻ മാഷ്, താങ്കളോട് നന്ദി പറയാതെ വയ്യ.. C. രാധാകൃഷ്ണൻ സർ നെ പോലൊരാളെ കേൾപ്പിച്ചു തന്നതിന്..
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@Sajin George ഫലസികൾ പതിനായിരം ചുമന്നു നടക്കുന്നവർക്കാണ് അത് ചേരുക ബ്രോ
@vivek3366
@vivek3366 3 жыл бұрын
1:01:00 is what matters, mutual respect even though they disagree on many things.
@prabhavathyt1589
@prabhavathyt1589 2 жыл бұрын
Tata airlines,shipping corporation ,banks, okke nationalise cheyyumpol company owners assets lose akille,or do they get their money back.process explain cheyyumo.
@midlajrida8337
@midlajrida8337 5 жыл бұрын
8:45 മാറിക്കൊണ്ടിരിക്കുന്ന ഒന്നിനെ വിശദീകരിക്കാൻ മാറാത്ത ഒന്നിനെ സങ്കല്പിച്ചെ മതിയാവൂ... ❤
@akshayraj111
@akshayraj111 5 жыл бұрын
Midlaj Rida kezkaan resam okke unddennuallathe oru kaaryavumilla🤣🤣
@muddyroad7370
@muddyroad7370 4 жыл бұрын
R P സങ്കല്പമല്ല സത്യം ..പക്ഷെ സകൽപമാണ് സത്യം ആകുന്നതു ...@49.30 logical fallacy of rc is evident
@sbsingh3399
@sbsingh3399 2 жыл бұрын
There is no debate possible between 'knowledge' and 'ignorance' simply because of the fact that ignorance is lack of knowledge....but a debate can establish the supremacy of knowledge more and more in knowledgeable persons and to that extent the debate was meaningful.
@goofybits8248
@goofybits8248 4 жыл бұрын
My respect for RC has grown at least 10x from this! Personification of Patience! C. Radhakrishnan was one of the Malayalam authors who I used to like; not the least because I too work in similar field (Scientific/Technology Research) and could relate to a lots of context in his writings. But in later years I found him to slowly going into a make belief world of his own. I was not able to follow him of late. But I stand vindicated in my hunch, I had about 20 years ago! What unfolded before me here was utter comedy! Salute to Prof. Ravichandran Again! Respect!
@donttrythatonme8785
@donttrythatonme8785 2 жыл бұрын
I listen to both. Ravichandran is brilliant when explaining science. But, just like "spiritualists" attacking the fraudulent application of science, RC attacks the manipulated side of "spiritualism". Interestingly, he got a dose of realisation in this meeting.
@sindu6715
@sindu6715 10 күн бұрын
​@@donttrythatonme8785exactly
@milinto841
@milinto841 2 жыл бұрын
What was the books that had been mentioned at the first?
@raghu1186
@raghu1186 9 жыл бұрын
Electron, proton and neutron is the three Gunas= Rajas. satvam and Tamas respectively.Science mentioned in material term only
@stalinkylas
@stalinkylas 5 жыл бұрын
Vdo എടുത്തത് നന്നായി. രവിചന്ദ്രന് ഇടയ്ക്കിടയ്ക്ക് കണ്ടു doubt തീർക്കാം.
@prathp294
@prathp294 4 жыл бұрын
😂
@goofybits8248
@goofybits8248 4 жыл бұрын
If that is what you came out with, even your God will not be able to save you mate! What many of us saw was just what a comedy C. Radhakrishnan has become!
@suniljanardhanan2330
@suniljanardhanan2330 4 жыл бұрын
C Radhakrishnan's vadangal ellam oru sadarana vishwasiyude thane, almavu, paralokam, etc... not at all scientific
@madhusoodananlegal344
@madhusoodananlegal344 8 ай бұрын
C. Radhakrishnan Sir has attained a very higher level knowledge and has realised the truth. Ravichandran seems to have gained the knowledge for the purpose of proving certain things to be wrong...not for realising the truth. That's what I felt..
@madanmohan1982
@madanmohan1982 Жыл бұрын
great interview,, Radhakrishnan sir enna maha guruvine parichayapeduthiyathinu Ravi sir nu nandi
@smileypanda1768
@smileypanda1768 5 жыл бұрын
രവിചന്ദ്രന്റെ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ശ്രീ രാധാകൃഷ്ണൻ നൽകി. പക്ഷെ തിരിച്ചു അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്കു രവിചന്ദ്രന് ഉത്തരം ഇല്ല. ഭഗവദ് ഗീതക്ക് പകരം ബൈബിൾ, ഖുർആൻ ഇവയിൽ നിന്നും ആണ് രവിചന്ദ്രൻ ചോദ്യം ചോദിച്ചിരുന്നെങ്കിൽ ഇതിൽ വന്ന പല കമന്റ്സും കാണില്ലായിരുന്നു.
@moideenvallooran2535
@moideenvallooran2535 5 жыл бұрын
സ്വർഗം ഇല്ല നരകം ഇല്ല ദൈവം ഇല്ല, രവിചന്ദ്രൻ സർ വിജയിച്ചു
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
@@moideenvallooran2535 എന്ത് വിജയം..... ഉത്തരം മുട്ടിയപ്പോൾ ചാടി അടുത്ത ചോദ്യം ചോദിക്കുന്നതാണോ വിജയം???
@arunkumar-rj6je
@arunkumar-rj6je 5 жыл бұрын
Onninum vyakthamaaya utharam ella
@Akhilsurendranmoothedath
@Akhilsurendranmoothedath 5 жыл бұрын
@@Shankumarvijayan3897 വിഡ്ഢികളോട് (ദാറ്റ്‌ കിളവന്‍ ) ത ര്‍ക്കിച്ചിട്ട് കാര്യമില്ല എന്ന് തോന്നിക്കാണും....
@sreejakgopan9253
@sreejakgopan9253 4 жыл бұрын
ഒരു തെളിവും വെളിവുമില്ലാതെ ഉത്തരമാണെന്ന് മാത്രം. യാഥാര്‍ത്ഥ്യം എന്ത് മിഥ്യ എന്ത് എന്ന് തിരിച്ചിറിയാത്ത മനുഷ്യര്‍ക്ക് ശ്രീ രാധാകൃഷ്ണന്‍ എഴുന്നള്ളിക്കുന്ന പൊട്ടത്തരമേ മനസ്സിലാകൂ.
@Theabimon
@Theabimon 6 жыл бұрын
Ravi Sir is very tolerant person, that why the conversation goes on
@spacemonkspr9781
@spacemonkspr9781 6 жыл бұрын
Mr Ravichandran's arguments are hollow. How can we convince a man who will never accept anything
@goofybits8248
@goofybits8248 4 жыл бұрын
There was nothing Hollow there! He was consistent, logical and scientific. Where as almost all of C. Radhakrishnan's arguments were fallacious.
@jerrypattathil3427
@jerrypattathil3427 3 жыл бұрын
Odikkoo...
@nidhin_kailas
@nidhin_kailas 3 жыл бұрын
Bro R.C went easy on him because he didn't want to offend the poor old man!! Ravichandran sirnu pulli paranjathinta eluppathil polich adukkamayirunnu ath cheyyathirunnath Radhakrishnan sirnodulla respect kond ann!!
@RohithBKMusic
@RohithBKMusic 2 ай бұрын
​@@nidhin_kailaskolam pakse tolpikanaula
@thedoctorcritic8963
@thedoctorcritic8963 3 жыл бұрын
Ravichandran c is holding back. He didn't go all out. Perhaps he want to keep the peace.❤️❤️❤️
@SanoopAI
@SanoopAI 9 жыл бұрын
c ravi, how did you train your self to tolere his non sesnse? any prep?
@circleoffifth9048
@circleoffifth9048 8 жыл бұрын
yes i to felt so.
@poisuraj
@poisuraj 6 жыл бұрын
+1
@outspoken87
@outspoken87 6 жыл бұрын
absolutly right...
@sanus2143
@sanus2143 6 жыл бұрын
Kallu mukalilekku erinjapo muthal radhakrishnan sir kidannu urulukayanu....Oru aviyal undakkiya pole.
@dhanukrish1531
@dhanukrish1531 5 жыл бұрын
U r another nonsense like ravi mon
@sreenii5445
@sreenii5445 5 жыл бұрын
C Radhakrishnan Sir said I believe in true understanding of the things rather than saying it is either amrut or poison. That sums up the difference between the two, Being Scientific and Rational is good but what is science afterall, another version of understanding things by humans. Radhakrishnan Sir clearly is a better thinker than C Ravichandran.
@albitech
@albitech 3 жыл бұрын
Radhakrishnan sir ന്റെ ഇനിയും വീഡിയോസ് വേണം 👌
@praveenpchandran
@praveenpchandran 9 ай бұрын
Nice harmonious debate, respect. 🙏👍🙏👍🙏👍
@shajunair6248
@shajunair6248 7 жыл бұрын
പഠിച്ച സയൻസിനെ എതിർക്കണ്ണോ അതോ രാധാകൃഷ്ണൻ സാറിനെ എതിർക്കണോ എന്ന സംശയം രവീന്ദ്രന്ന് ഇന്റർവ്വ്യൂവിൽ മുഴുവൻ മുഴച്ച്‌ നിൽക്കുന്നു,
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
രവി ചന്ദ്രന് സിംഹത്തിന്റെ മുന്നിൽ പെട്ട കുറുക്കന്റെ അവസ്ഥ ആയീ പോയി.
@Akhilsurendranmoothedath
@Akhilsurendranmoothedath 5 жыл бұрын
​@@Shankumarvijayan3897 അതാണോ ? അതല്ല അപ്പൊ അത് ഇതാണോ ? അതിതല്ല അതും ഇതും ഒന്നാണോ ? ആ അതൊന്നാണ് ഏത് ? ആ..... കിളവന്‍ പറയുന്നതിന് എന്തേലും അടിസ്ഥാനം ഇന്‍ഡോ ?
@Shankumarvijayan3897
@Shankumarvijayan3897 4 жыл бұрын
@@Akhilsurendranmoothedath രവി ചന്ദ്രൻ ഉത്തരം മുട്ടി.... അതുകൊണ്ട് അടുത്ത ചോദ്യത്തിൽ ചാടികടക്കുന്നതു കാണാൻ കഴിഞ്ഞു...
@arjunsurendran601
@arjunsurendran601 4 жыл бұрын
ravi chandranum oru pediyum illa ivide randu simhangal thammil ettumuttunnu ennu matram
@kkbbiinnuu
@kkbbiinnuu 4 жыл бұрын
സുഹൃത്തേ ഇത് ഉത്തരം മുട്ടലല്ല. വിവരമില്ലായ്മക്ക് മറുപടി കൊടുക്കുന്നില്ല എന്നു മാത്രം
@zaheerpallamabdulla9649
@zaheerpallamabdulla9649 3 жыл бұрын
Speaking is a skill.. whatever he is upto that old man nailed it. Higher mathematics il padikunund👍
@Abhishek-zq2xv
@Abhishek-zq2xv 4 ай бұрын
Higher mathematics il enth padikkunu?
@vishnumuraleedharan8482
@vishnumuraleedharan8482 5 жыл бұрын
Both are good in thier own truth. It's only a matter of dimension.
@SL-wx6hs
@SL-wx6hs 3 жыл бұрын
This is the best debate.
@PK_PILLAI
@PK_PILLAI 5 жыл бұрын
ഒരുകാര്യം scientific ആണോ എന്നു ചർച്ച ചെയ്യാൻ തെരഞ്ഞെടുത്തത് ഫിലോസഫിക്കൽ ആയി കാര്യങ്ങളെ അവഗാഹം ചെയ്യുന്ന ഒരാളെ ആവേണ്ടിയിരുന്നില്ല...നമ്മുക്ക് വേണ്ടത് ശാസ്ത്രീയപരമായ തെളിവിലൂന്നിയുള്ള അഭിപ്രായങ്ങളെ ആണ്..അല്ലാതെ ഫിലോസഫിയിൽ ഊന്നി ഉള്ള കാവ്യാത്മകമായ അഭിപ്രായങ്ങൾ അല്ല....!!
@manzoorwky
@manzoorwky 5 жыл бұрын
How much % knowledge of the existing knowledge of the universe and beyond that you have accumulated so far within the scientific parameters?
@PK_PILLAI
@PK_PILLAI 5 жыл бұрын
@@manzoorwky if anything we found as the truth with valid proof ,we bring in being by scientific criterian.. If any thing we made as real ,it's by the help scientific aspects.. Science might has limits.. But it's the only one thing has certainty!! Not like any fictional books or koora philosophy..
@kalabhairavam3309
@kalabhairavam3309 5 жыл бұрын
ശാസ്ത്രീയമായ അറിവ് വസ്തു നിഷ്ഠമാണ് .അനുഭൂതികമല്ല . അറിവ് അനുഭൂതികമാകുമ്പോൾ അത് ഏറ്റവും ശ്രെഷ്ടമെന്നു ആൽബർട്ട് ഐൻസ്റ്റൈൻ
@nandunandu5032
@nandunandu5032 4 жыл бұрын
Thangal paranjath thangalude matram abhiprayam anu .. Namukku vendathu ennu pothuvalkarikkanda ningalku vendathu nu paranjal mathi.. Ethu kanda orupadu perude manassile andakaram nashichu..
@muddyroad7370
@muddyroad7370 4 жыл бұрын
P K scientific enquiry wud not be possible without the imaginative mind of human minds so its not entirely true that we live only by logic
@reghumohan
@reghumohan 7 жыл бұрын
I am sorry to note that Sri C.Ravichandran get into dialogue with persons without doing any homework. Regarding swarga concept there are slokas in 9 and 16 Chapter, which he couldn't reproduce to stress his point. His body language was like that of Arjuna in the Vizhatha yoga......
@user-bk2ot1sz5r
@user-bk2ot1sz5r 2 жыл бұрын
Ravi sir & radhakrishnan sir... രണ്ട് പേരും സൂപ്പർ 🔥🔥🔥കൂടുതൽ അറിവിലേക്ക് ഈ ഞാനും 😃
@thoughtprocess6615
@thoughtprocess6615 3 жыл бұрын
One of the best debates Prof. Ravichandran C had with true scholar C Radhakrishnan. I love it. This is called debate. Both are knowledge to the core and this debate makes sense. Prof. Ravichandran should call scholar Radhakrishnan. C kind of people for debate, instead of calling morons like Rahul Easwar.
@sajinprasad8711
@sajinprasad8711 5 жыл бұрын
കമന്റ്സ് കണ്ട് കണ്ട വീഡിയോ ആണ്. ഞാൻ കരുതി ഇതിൽ rc യെ പഞ്ഞിക്കിടുമെന്ന്. ഇതിപ്പോ രാധാകൃഷ്ണൻ പുള്ളിയുടെ അഭിപ്രായങ്ങൾ അല്ലാതെ എന്താണ് പറയുന്നത്?? 🙄 ഒന്നിനും ഒരു വിശദീകരണവും ഇല്ല. Rc അതിനെ എതിർക്കുന്നില്ലെന്നോ തിരുത്തുന്നില്ലെന്നോ മാത്രം. ഇന്റർവ്യൂ ആയതുകൊണ്ടാകാം. അല്ലാതെ ഒന്നുമില്ല. ചുമ്മാ ഓരോന്ന് പറഞ്ഞിട്ട് ശാസ്ത്രമാണെന്നു അങ്ങു പറഞ്ഞ മതിയോ
@krjijeesh1607
@krjijeesh1607 4 жыл бұрын
പൊട്ടകിണറ്റിലെ തവള അതാണ് രാധാകൃഷ്ണൻ അദ്ദേഹം അത്‌ തെളിയിച്ചു
@prathp294
@prathp294 4 жыл бұрын
RC നല്ലോം വെള്ളം കുടിക്കുന്നത് കാണാം
@sudhakarankpsudhakaran3607
@sudhakarankpsudhakaran3607 4 жыл бұрын
രാധാകൃഷ്ണൻ സർ പറഞ്ഞത് അദ്ദേഹത്തിന്റെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചതിൽ നിന്നാണ്... ബുദ്ധിയുള്ളവർ അങ്ങിനെയാണ് ചെയ്യേണ്ടതും. അല്ലാതെ മറ്റുള്ളവർ ഛർദ്ദിയ്ക്കുന്നത് എടുത്ത് വിഴുങ്ങി ഒന്നും ചിന്തിയ്ക്കാതെ അഭിപ്രായം പറയുകയല്ല വേണ്ടത്. ബഹുശാസ്ത്ര ഗുരുപാസനേ അപി സാരാദാനം ഷഡ്പദവത്.
@muddyroad7370
@muddyroad7370 4 жыл бұрын
Kr Jijeesh no way rc nowhere near to radhakrishnan sir..
@karthikmj1236
@karthikmj1236 4 жыл бұрын
@@krjijeesh1607 china cmnd parayano?
@chekavar8733
@chekavar8733 5 жыл бұрын
കൃത്യമായ ഉത്തരം ഇല്ലാതെ രവിചന്ദ്രൻസാർ പകച്ചു ഇരിക്കുന്ന..
@robingeorge300
@robingeorge300 4 жыл бұрын
രവിസാർ ഉത്തരം പറയുവല്ലല്ലോ ചോദ്യം ചോദിക്കുകയല്ലേ. ഉത്തരം പറയുന്ന ആളുടെ അഭിപ്രായം അംഗീകരിക്കുന്നു. എന്ന് വെച്ച് അത് സെരിയാണു എന്നില്ലല്ലോ
@sreekanthtg4631
@sreekanthtg4631 4 жыл бұрын
robin george ചോദ്യം chodikkika മാത്രം അല്ല. കൌണ്ടർ പറയുന്നുമുണ്ട്
@goofybits8248
@goofybits8248 4 жыл бұрын
We didn't see that! We saw him respectfully switching the subject whenever he was sure the next question will lead the old to embarrass himself.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@@robingeorge300 ചോദ്യം യുക്തി പൂർവ്വം ചോദിച്ചു ഉത്തരം മുട്ടിക്കാമല്ലോ ???? അതിന് അദ്ദേഹത്തിന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം
@roffybabu8380
@roffybabu8380 3 жыл бұрын
@@mohammadkrishnanmohammad7105 എടോ.. ഇത് ഡിബേറ്റ് അല്ല ഉത്തരം മുട്ടിക്കാനും നാണം കെടുത്താനും, ഇന്റർവ്യൂ ആണ്. രണ്ടും തമ്മില്ലുള്ള Basic വ്യത്യാസമെങ്കിലും മനസിലാക്കിയിട്ട് ഈ വിഡ്ഢിത്തം എഴുതിവിട്..
@Hariphone
@Hariphone 4 жыл бұрын
മനസ്സും ശരീരവും ഒരേതലത്തിലല്ല ഉപമിക്കേണ്ടത്.. രണ്ടിനും ബന്ധം കാഴ്ചയിലോ, വാക്കിലോ അതുമല്ലെങ്കിൽ ഭൗതീകമായോ ഇല്ല..... പക്ഷെ കാണാത്തതെങ്കിലും മനസ്സെന്നൊരു സാധനം ഇല്ലെന്നാരും പറയാത്തതെന്തേ?? എന്തെന്നാൽ ഏതൊരുവനും അതൊരു നിത്യാനുഭവമാണ്... ആ മനസ്സിനെ ശ്രദ്ധിക്കുന്നതിലൂടെയാണ് താനാരാണെന്ന അന്വേഷണത്തിൻടെ തുടക്കം.... മനസ്സിനൊരു പ്രത്യേകതയുണ്ട്...അത് അടിസ്ഥാനപരമായി രണ്ടുകാഴ്ചപ്പാടുകളെ സൂചിപ്പിക്കുന്നു...ശരി/ തെറ്റ്, ഉണ്ട്/ഇല്ല, കിട്ടും/ കിട്ടില്ല. etc.. ഇതിൽ ഏതിനെ ഒരാൾ സ്വീകരിക്കുന്നുവോ അതിനനുശ്രുതമായ ന്യായങ്ങൾ മനസ്സു നിരത്തുന്നു...അയാളുടെ സ്വഭാവത്തിനനുസരച്ച് അതിലൊന്നിനെ അവൻ തിരഞ്ഞടുക്കുന്നു..സ്വഭാവം വാസനകളെ ആശ്രയിച്ചിരിക്കുന്നു.... വാസനകൾക്കനുസരിച്ചാണ് ഒരുവൻടെ കർമ്മം, കർമ്മത്തിൻടെ ഗുണമനുസരിച്ചാണ് ജന്മവും ജന്മമില്ലാത്തവസ്ഥയും..... ജീവിതം പലസാഹചര്യവും നമുക്കു തരും . സുഖവും, ദു:ഖവും മാറിമാറി വരും...ഇതിൽ നാം പഠിക്കേണ്ട ഒരേഒരു കാര്യം നമ്മെ എങ്ങിനെ ശ്രദ്ധക്കാം എന്നതാണ്... നമുക്കുമേൽ നമ്മുടെ ശ്രദ്ധ പൂർണമാക്കുക...നാം എന്നുപറഞ്ഞത് ശരീരവും മനസ്സുമല്ല..മറിച്ച് ശരീരത്തെയും, മനസ്സിനെയും ഉൾക്കൊള്ളുന്ന ഞാനെന്ന ബോധത്തിനെയാണ്.... അത് ഒരു വ്യക്തിയെ മനസ്സിനതീതമായ അനുഭൂതിയുടെ തലത്തിലേക്ക് ഉയർത്തും... ഈ അവസ്ഥയെ അനുഭവിക്കുവാൻ മാത്രമേ സാധിക്കുകയള്ളു... നിർവചിക്കുവാനോ, പറയുവാനോ സാധ്യമല്ല....ആർക്ക് ഈ അനുഭവമില്ലയോ അവന് ബൗദ്ധിക തലത്തിലെ ഏറ്റക്കുറച്ചിലനുസരിച്ചും, അഹങ്കാരത്തിൻടെ നിലക്കനുസരിച്ചും സത്യത്തിനെ ചോദ്യം ചെയ്യുവാനോ, വിശദീകരിക്കുവാനോ ശ്രമിക്കും... intelluctual gimmicks ...അത്തരക്കാരുടെ ചിന്തയും ബുദ്ധിയും നിറഞ്ഞ വാദമുഖങ്ങൾ സത്യാന്വേഷണത്തിനുതകുന്നതല്ല.... സത്യദർശനത്തിനും ഉതകുന്നതല്ല... ഇവിടെ ആവശ്യം എളിമയും, സത്യം പറയുവാനുള്ള ആർജവവും, പരിശീലനത്തിലൂടെ നേടിയെടുക്കുന്ന സമഭാവനയുമാണ് സഹായകരം...
@midlajrida8337
@midlajrida8337 5 жыл бұрын
17:00 ക്ഷരലോകവും അക്ഷരലോകവും തമ്മിലെ കൂട്ടിക്കുഴക്കൽ... കേൾക്കണം രാധാകൃഷ്ണൻ സാറിനെ.. 😘
@jose502609
@jose502609 9 жыл бұрын
prof c ravichandran clearly knows what he says and for qualification he got masters in philosophy, sociology, history, politics, economics, commerce, english, malayalam and public administration.the reason for his sharp counter questions are because of his vast knowledge about these subjects. thanx
@sreekumar4
@sreekumar4 9 жыл бұрын
"".....he got masters in philosophy, sociology, history, politics, economics, commerce, english, malayalam and public administration "" -- .... and i thought that ' space- time', gravity, evolution comes under physics and biology.
@user-bk2ot1sz5r
@user-bk2ot1sz5r 2 жыл бұрын
@Sreekumar S 😂😂😂👍
@TheLaluji
@TheLaluji 2 жыл бұрын
Degree കൊണ്ട് കാര്യമില്ലന്നും മസ്തിഷ്ക്ക training ആണ് പ്രശ്നമെന്നും എന്നാണ് RC യുടെ തന്നെ വാദം യുക്തിവാദത്തിൽ തളയ്ക്കപ്പെട്ട brain
@harekrishnagirish1692
@harekrishnagirish1692 4 жыл бұрын
C Radhakrishnan sir... massss masss massssss🙏🏻🙏🏻🙏🏻🙏🏻
@user-ic8rd3md6j
@user-ic8rd3md6j 9 ай бұрын
Excellent.. Both of you..❤
@rik0994
@rik0994 3 жыл бұрын
Can anyone provide any English discussion on the same topic? Or English subtitles?? I don't understand Malayalam. 😔
@moremarxistthankarlmarx9384
@moremarxistthankarlmarx9384 3 жыл бұрын
Not worth listening. C Radhakrishnan speaks non-sense!
@rik0994
@rik0994 3 жыл бұрын
@@moremarxistthankarlmarx9384 I wanted to listen
@moremarxistthankarlmarx9384
@moremarxistthankarlmarx9384 2 жыл бұрын
I presume you could understand Malayalam. If you find any part of the discussion "incomprehensible" , let me know and I would be more than happy to help you by providing English Transcript.
@rik0994
@rik0994 2 жыл бұрын
@@moremarxistthankarlmarx9384 well I don't understand malyalam at all.
@umeshpp2664
@umeshpp2664 6 жыл бұрын
ഉത്തരം മുട്ടുമ്പോൾ പുച്ഛത്തോടെ അടുത്ത ചോദ്യം എന്ന മറുപടി ആയിപോയി, രവിചന്ദ്രൻസർ എന്നേക്കാൾ അറിവുള്ളവൻ ആണ് രാധാകൃഷ്ണൻ സർന്റെ മുൻപിൽ ഒരു വിദ്യർത്ഥി മാത്രം ആണ്
@moideenvallooran2535
@moideenvallooran2535 5 жыл бұрын
രാധാകൃഷ്ണൻ സർ നു സമൂഹത്തിൽ ഉള്ള സ്ഥാനം നിലനിർത്താൻ പെടുന്ന പാട് അത്രയേ ഒള്ളു
@suryakiran7822
@suryakiran7822 4 жыл бұрын
He is a interviewer here
@robingeorge300
@robingeorge300 4 жыл бұрын
രവി സാർ ചോദ്യം ചോദിക്കുകയാണ്. പറയുന്ന ഉത്തരത്തെ ബഹുമാനിക്കുന്നു
@Shijuc-pz3wm
@Shijuc-pz3wm 4 жыл бұрын
Radhakrishnan sir praayathinte shaadyam onnum clarify cheyyunnilla..full bhavana.. andhamaya Bhavana
@goofybits8248
@goofybits8248 4 жыл бұрын
Dude. Did you watch the same as rest of us did? C. Radhakrishnan was an utter comedy here! RC was switching the subject not to embarrass the old man!
@donttrythatonme8785
@donttrythatonme8785 2 жыл бұрын
Ravichandran is brilliant when explaining science. But, just like "spiritualists" attacking the fraudulent application of science, RC attacks the manipulated side of "spiritualism". Interestingly, he got a dose of realisation in this meeting.
@SS-yr3ij
@SS-yr3ij Жыл бұрын
The difference being anything attributed to spirituality or spiritualism is just assumptions and personal experienced or personal truths and nothing to do with the objective truth which is above everything else…science which deals with objective truth is above all that…it doesn’t care about ur experience or ur beliefs or assumptions…whether u like it or not the truth in science is the truth
@top10factsinmalayalam34
@top10factsinmalayalam34 5 жыл бұрын
Two legends
@abpt7647
@abpt7647 4 жыл бұрын
Me anantha mahambodho Aascharyam jeeva vichaya Uthyanthi nanthi ghelanthi Pravishanthi swabavatha: In these eternal infinite occean of pure consiousness, the universe manifest, exists and dissolve like a wave in water😍
@akhilsekharan3602
@akhilsekharan3602 5 жыл бұрын
രവിചന്ദ്രൻ ചെന്ന് കയറിയ സ്ഥലം മാറിപ്പോയി എന്ന് തോന്നണു.
@moideenvallooran2535
@moideenvallooran2535 5 жыл бұрын
മറ്റൊരു മോഹനൻ വൈദ്യർ
@manubro4075
@manubro4075 5 жыл бұрын
Radha Krishna sir is great
@anoopkr4629
@anoopkr4629 5 жыл бұрын
Moideen Vallooran correct
@vipinvnath4011
@vipinvnath4011 5 жыл бұрын
@@moideenvallooran2535 odra
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
ചോദ്യം ചോദിച്ചു ഊർജ്ജം ചോർന്നു പോയി... ഉത്തരം മുട്ടിയപ്പോൾ അടുത്ത ചോദ്യത്തിലേക്ക് ചാടി.. രവി >ചന്ദ്രൻ ആകുന്ന കഴിച്ച ആണ് ഇവിടെ കണ്ടത്.
@smijilka3160
@smijilka3160 5 жыл бұрын
Ok right= ഇയാളോട് പറഞ്ഞിട്ടു കാര്യ മില്ല
@BinilZachariah
@BinilZachariah 3 жыл бұрын
Sathyam
@amithbinesh1723
@amithbinesh1723 3 жыл бұрын
Yes
@emilmichael9692
@emilmichael9692 3 жыл бұрын
😂😂😂
@saleesks837
@saleesks837 3 жыл бұрын
😂😂
@yourfriend4385
@yourfriend4385 3 жыл бұрын
Ok right
@akheeshkm8969
@akheeshkm8969 5 жыл бұрын
34th min.. Nice debate
@IPP175
@IPP175 9 ай бұрын
C Radhakrishnan sir got good knowledge. It oa not easy for a normal person to have such a knowledge. Very a little people in India have these kind of knowledge
@mampettaappu588
@mampettaappu588 6 жыл бұрын
ആത്മീയത എന്ന വാക്കിന് ഒരു കുഴപ്പമുണ്ട്.... അത് മതവിശ്വാസ ചൂഷകസംഘം ഉപയോഗിച്ച് വികലപ്പെടുത്തിക്കളഞ്ഞു, അതു കൊണ്ടാണ് കൃത്യമായി അതിനെ വിശകലനം ചെയ്യുന്നവരെ വിശ്വാസത്തിലെടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്. വിവേകാനന്ദൻ ഫ്രീ ത്തിങ്കൻമാരുടെ ഏറ്റവും വലിയ ഒരാളാണ്, "ഗീതയിലേക്ക് മടങ്ങുക " എന്ന അദ്ദേഹത്തിന്റെ ആഹ്വാനം മറക്കാതിരിക്കുക.
@sivakumarsiva2062
@sivakumarsiva2062 3 жыл бұрын
അടിപൊളി സംവാദം 🌹🌹💓💓🤩
@SajidSajid-tr9dh
@SajidSajid-tr9dh 2 жыл бұрын
The best writer I can relate to
@sangeeths4613
@sangeeths4613 8 ай бұрын
Chalanam, movement which is relative, means without a constant one cannot identify a movement
@midlajrida8337
@midlajrida8337 5 жыл бұрын
നന്ദി രവിചന്ദ്രൻ സർ. ഇത്രയും ക്ഷമയോടെ കേട്ടതിനും കേൾപ്പിച്ചതിനും
@deepakpavatta
@deepakpavatta 7 жыл бұрын
After asking a question, Ravichandran waiting for an answer that which he is expecting
@rajunayakk4203
@rajunayakk4203 Жыл бұрын
Atlantayil sorted book kittumo
@premkrishnanchilambathvija5820
@premkrishnanchilambathvija5820 2 жыл бұрын
Addition is an Binary operation..and radhakrishnan sir is correct 1*1 can be 3 ... pragmatically in our world 1+1=2
@Ezjairb
@Ezjairb 5 жыл бұрын
Interviewer is not good enough is what I felt because when he shoots a question Radhakrishnan Sir is given a factual response from his views but the questionnaire is not only listing to it but he just so eager to ask next question, what a failure..... questionnaire my no sense
@gowthamichakkooth1454
@gowthamichakkooth1454 3 жыл бұрын
Chodyakarthaavu ellam munvidhiyodu koode kelkunnu...enthayallum highly informative🙏
@madhuvs4159
@madhuvs4159 2 жыл бұрын
നല്ല debate. രവിചന്ദ്രൻ പലേടത്തും പരുങ്ങുന്നു, രാധാകൃഷ്ണൻ നല്ല crystal clear ആയ മറുപടി ആണ് നൽകുന്നത്. പ്രപഞ്ചോല്പത്തിയും വികാസവും അദ്വൈതവും വേദാന്തവും ദർശനങ്ങളും ഒക്കെ വളരെ complex ആയ വിഷയങ്ങളാണ്. അതിനൊക്കെ നല്ല ഞെട്ടിപ്പിക്കുന്ന മറുപടികളാണ് രാധാകൃഷ്ണന് ഉള്ളത്. അദ്ദേഹത്തിന്റെ അറിവിന്‌ മുൻപിൽ നമിക്കുന്നു.
@akshaypillai2504
@akshaypillai2504 5 жыл бұрын
C radakrishnan said evolution is creation...adv ravichandran denied and laughs But think it's soo true...everything that is created is not creation its evolution I'm not created I'm just an accumulation of nature Nature itself is an evolution not a creation I thought ravichandran sir is a legend but sadly it's not
@vidhumol7636
@vidhumol7636 3 жыл бұрын
Legend
@ak3280
@ak3280 3 жыл бұрын
'Creation ' the word itself is a misnomer wen it comes to nature. It requires a creator. Thats where respected radhakrishnan sir is pointing towards the the vedic concepts. If he is a scientist / or an evidence based person, how can he stick on to these superstitions???
@akshaypillai2504
@akshaypillai2504 3 жыл бұрын
@@ak3280 @ARYU ADZ creation does not happens out of nothing....a new leaf sprout means that plant absorbed essential nutrients from earth and converted it into a leaf bud which futher grows as leaf cells replicate....so where did creation happened....its happening all the time in a flick of a second....if creation happens within me...then obviously creator is within me and within everything....therefore, we say aham brahmasmi....😊
@ak3280
@ak3280 3 жыл бұрын
@akshay pillai. If somebody makes a pot out of clay. V call it a creation. Bcos human brain is involved between clay and pot. With that logic if u think everything in nature needs a creator(with a brain), then who created that creator.. Questions goes like this for someone who mix up vedic thoughts and logical thinking. Plant sprouts by taking nutrients from earth cant be called a creation. Its just accumulation of chemicals randomly and later disintegrate to earth itself and may become something else later. Its just probability that it can be added with anything in future. Human logic, mixed with the smoke of religious beliefs and books, tends to think these processes also a brilliant creation with someone with same creative brain as the man who made clay pot.
@akshaypillai2504
@akshaypillai2504 3 жыл бұрын
@@ak3280 that accumulation is creation....one form of energy converted to another.... It's an inbuild intelligience(no brain)...and this intelligience is everywhere....A star is born when atoms of light elements are squeezed under enough pressure for their nuclei to undergo fusion. All stars are the result of a balance of forces: the force of gravity compresses atoms in interstellar gas until the fusion reactions begin...this conversion is creation.... Its not like some guy with long beard suddenly appeared out of sky, chant a mantra and woo hoo...there you go a star is born... It's a fact that even scientist couldn't explain what converts the nutrients absorbed from the soil by a plant to leaf buds....they have gone deep enough...trust me....untill they realise quantum physics can explain....and there you go...two slit experiments and all the insecurities....you should really search two slit experiment though,,,😊
@sreejith5377
@sreejith5377 8 ай бұрын
What a great explanation sir
@rajetmr
@rajetmr 3 жыл бұрын
very matured persons !!
@itSoundsWELL
@itSoundsWELL 4 жыл бұрын
31:21 ഇഷ്ടമില്ലാത്തവരൊക്കെ സ്യൂഡോ
@vibhaath
@vibhaath 3 жыл бұрын
Bhuripaksham shaastrajnjarkkum ishtamillatha oraalaanu Sheldrake 😂: Alfred Rupert Sheldrake (born 28 June 1942) is an English author, and researcher in the field of parapsychology, who proposed the concept of morphic resonance, a conjecture which lacks mainstream acceptance and has been characterised as pseudoscience.
@sindu6715
@sindu6715 10 күн бұрын
​@@vibhaath that doesn't disproves his theory Einstein established existence of gravitational waves without any proof But I took many more years to prove it Recently thermodynamics 2nd law has been broken that means people who used it for debates and believed in it for so many years are fools? Ninte enthu logic ahda? First think openly rather that just copying wiki lol Everyone has their own theory but current science is no where near to prove it maybe can be false too but for that let upcomming advancements decide
@manumohithmohit6525
@manumohithmohit6525 5 жыл бұрын
C. രാധാകൃഷ്ണൻ സർ ഒരു സാധാ എഴുത്തുകാരനല്ല. അദ്ദേഹത്തെ മനസിലാക്കാൻ കേരളത്തിനുപോലും സാധിച്ചിട്ടില്ല. Great man... അദ്ദേഹത്തെ ഇനിയും ഇന്ത്യ വലിയരീതിയിൽ പരിഗണിക്കണം...
@0517mahesh
@0517mahesh Жыл бұрын
And the nobel prize for Patience goe to... Mr. Ravichandran C
@vijumonthomas2773
@vijumonthomas2773 9 ай бұрын
Look at the body language of both. Who is composed of peace?
C Radhakrishnan in Nere Chowe | Manorama News
25:20
Manorama News
Рет қаралды 28 М.
The Hidden Side of Spirituality (Malayalam) By Ravichandran C
1:45:32
Kerala Freethinkers Forum - kftf
Рет қаралды 261 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
INSIDER | Episode 01 | C Radhakrishnan | Athmeeyayathra TV
26:26
Athmeeyayathra
Рет қаралды 8 М.
The 'God Particle' and the Origin of Universe (Malayalam) By Ravichandran C
1:40:36
Kerala Freethinkers Forum - kftf
Рет қаралды 127 М.
The Reality of Man (Malayalam) Ravichandran C    Part 1
1:50:51
Kerala Freethinkers Forum - kftf
Рет қаралды 136 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН