രാഹുൽ നിങ്ങൾക് ജനങളുടെ മനസിൽ ആണ് സ്ഥാനം അതാണ് പാലക്കാട് നല്ലവരായ ജനങ്ങൾ നിങ്ങൾക് മികച്ച ഭൂരിപക്ഷം തന്നു വിജയിപ്പിച്ചത് സിജെപി, കൈരളി, റിപ്പോർട്ടർ ഇനിയും ഒരേ സംഭവങ്ങളും കൊണ്ട് വരും ജനങ്ങൾ അവരെ വലിച്ചെറിഞ്ഞോളും രാഹുൽ ധൈര്യം ആയി മുന്നോട്ടു പൊയ്ക്കോളൂ നിങ്ങളോട് കൂടെ ജനങ്ങൾ ഉണ്ട് 💙💙💚💚😍😍❤️❤️❤️🥰🥰🥰
@Anand_Ram22 сағат бұрын
റിപ്പോർട്ടർ ചാനൽ അണ് ആ തെണ്ടിത്തരം കാണിച്ചത് എന്ന് മനസ്സിലവത്തവർ ഉണ്ടോ....💯🎯
ശ്രീ. രാഹുൽ പറഞ്ഞപോലെ പാലക്കാട്ടെ ജനങ്ങളുംഅഭിനന്ദനം അർഹിക്കുന്നു.
@CreativeMind-v8i19 сағат бұрын
സത്യം
@h.nkaimal690323 сағат бұрын
നിയമപരമായി മുന്നോട്ട് പോവുക..... എല്ലാവിധ ആശംസകളും........♥️♥️♥️♥️♥️♥️♥️👍👍👍👍👍👍
@gigypaulose155422 сағат бұрын
👍👍👍👍
@sudhakarans46623 сағат бұрын
രാജേഷ് ഇനിയും മന്ത്രി ആയി ഇരിക്കുന്നത് അയാൾക്ക് നാണം ഇല്ലെങ്കിൽ അയ്യാളെ എം ഏൽ എ ആക്കിയ തൃത്താലക്കാർക്ക് നാണക്കേട് ഉണ്ടാകും
@KTKurien23 сағат бұрын
അപ്പോള് Nammuddae ഇംഗ്ലീഷ് എംപി റഹീമിക്കയ്യോ
@dhanishmuhammed-vj8pk21 сағат бұрын
അയാൾ ജയിച്ച് കയറിയത് തന്നെ BJPപിന്തുണയിലാണ് 'CJP യുടെ ആദ്യ പ്രൊഡക്ടാണയാൾ '
@AbaiP-p4b22 сағат бұрын
റിപ്പോർട്ടർ ചാനൽ ആണ് ഏറ്റവും കൂടുതൽ നിങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചത് പെട്ടി റെക്രീയേഷൻ ചെയ്തത് റിപ്പോർട്ടർ ചാനൽ ആണ്
@babujigeorge34123 сағат бұрын
Rahul Go Ahead👍👍👍
@kichu493820 сағат бұрын
MLA ആയതിന്റെ jada ഇല്ലാതെ മുൻപത്തെ പോലെ തന്നെ കുറിക്ക് കൊള്ളുന്ന മറുപടികൾ രാഹുൽ മാമക്കൂട്ടത്തിൽ..... പാലക്കാട് ജനങ്ങളുടെ ഭാഗ്യം ഇങ്ങനെ ഒരു MLAye അംഗീകരിച്ചതിന് അതിന് പുറമെ ഉമ്മൻ ചാണ്ടി സാറിന്റെ പിൻഗാമി 🤍
@rajendranp386621 сағат бұрын
പെട്ടി ആവിയായി എന്ന് ട്രീപ്പോർട്ടർ പറഞ്ഞു 😂👍👍👍
@VV-um4tc22 сағат бұрын
Crystal clear....
@kasimkachiparakkadavu10477 сағат бұрын
രാഹുലിന്റെ സംസാരം കേൾക്കാൻ എന്ത് രസമാ...🎉
@sreedharankallara149521 сағат бұрын
അടുത്ത തവണ താങ്കൾ വേറുതേ നിന്നാൽ മതി താങ്കളെ പാലക്കട്ടെ നല്ല മനുഷ്യർ താങ്കളെ ജയിപ്പിക്കും
@kattathara13 сағат бұрын
പെട്ടി, പെട്ടി നീല പെട്ടി പെട്ടി തുറന്നപ്പോൾ പിണറായി പൊട്ടി.😂😂😂
റിപ്പോർട്ടർ ചാനൽ..... ഇത്രയും വൃത്തികെട്ട ഒരു ചാനൽ........🤪🤪🤪🤪🤣🤣🤣🤣🤣
@h.nkaimal690322 сағат бұрын
രാജേഷും അളിയനും ചില മാപ്രകളും.......🤣🤣🤣🤣🤣🤪🤪🤪🤪🤪🤪🤪
@anooptanu766022 сағат бұрын
Well said rahul.....❤❤
@irfankaniyandy845020 сағат бұрын
കഥ തിരക്കഥ സംഭാഷണം - കിണറേഷ്
@mdnajeeb620318 сағат бұрын
REPORTER CHANAL. ഇ തിൽ പെടും
@jacobjohn94921 сағат бұрын
പെട്ടി recreate ചെയ്ത റിപ്പോർട്ടർ ചാനൽ ഇന്ന് പെട്ടി ആവിയായി പോയി എന്ന് അഭിപ്രായപ്പെട്ടു കോംപ്ലിമെന്റ് ആക്കി 😅
@jaseemn0622 сағат бұрын
രാഹുൽ 🔥
@vidyank.b.kalappurakkal26322 сағат бұрын
വനിതാ നേതാക്കളെ അപമാനിച്ചവർക്ക് മാപ്പ് നൽകരുത്. CPM ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ നാറിയ കളിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരെയും വെറുതെ വിടരുത്.
@sajithamoorkhan881511 сағат бұрын
റിപ്പോർട്ടർ
@nizarjosiali300723 сағат бұрын
👍👍👍
@binuj406020 сағат бұрын
CPM ന് വേണ്ടി ഏറ്റവും വൃത്തികെട്ട പണി കാണിച്ച് Reporter channel ആണ് . അതിലെ അരുൺ കാണിക്കുന്ന വൃത്തികേട് കണ്ടാൽ AKG ഭവനിൽ ആയിരുന്നു അവയാളുടെ ജനനം എന്ന് തോന്നിപോകും . അവന് വല്ല Kairali യിലും പോയി ജോയി ചെയ്തു കൂടെ?
@abdulnihad574523 сағат бұрын
🤝
@faseelath.n997022 сағат бұрын
❤
@samsuiskhan215122 сағат бұрын
സിപിഎമ്മിനെതിരെ അല്ല പറയേണ്ടത് ആ പോലീസുകാർക്കെതിരെയാണ് ആരു പറഞ്ഞിട്ടാണ് അവിടെ വന്നത് എന്ന്
This is how politicians should be rest old generation waste
@sajimathew389422 сағат бұрын
റിപ്പോർട്ടർ ചാനൽ വെറും CJP മൂഡ് താങ്ങി ആണ്.. ആ ചാനെൽ ആണ് കോൺഗ്രസ് ന് എതിരെ ഏറ്റവും കൂടുതൽ പട നയിച്ചു ഒരു വിവരവും ഇല്ലാത്ത ന്യൂസ് ദിവസങ്ങൾ ഇട്ടു നീട്ടികൊണ്ട് പോയത്...
@sajithamoorkhan881511 сағат бұрын
ചാനലുകൾ ലോക്കൽ സ്വഭാവം കാണിക്കുന്നു
@rajeevsugunan472822 сағат бұрын
Rahul 🔥🔥🔥
@shabeebshibu13 сағат бұрын
ലുട്ടാപ്പി 😂😂😂
@manikn595119 сағат бұрын
ഇത് ഉമ്മൻചാണ്ടിയോട് നിങ്ങൾ ആരും കാണിചില്ല
@mhdhanseef26714 сағат бұрын
Reporter channel 😡😡
@shafgpt3 сағат бұрын
റോഷി പാൽ എവിടെ?? റോഷി പാൽ കം here
@h.nkaimal690323 сағат бұрын
സി.ജെ.പി.🤪🤪🤪🤪🤣🤣🤣🤣🤣🤣🤣
@iqbaliquru111114 сағат бұрын
Reporter udayip channel
@surabhirksurabhi877219 сағат бұрын
ഒരു ജയത്തോടെ ഇത്രക്ക് അഹങ്കാരം ! കിട്ടിയ സ്ഥാനമെല്ലാം പാർട്ടിയിൽ നിന്നത് കൊണ്ടല്ല, സതീശന്റെ Caucus ൽ നിന്നത് കൊണ്ട്. അവിടെ കോൺഗ്രസിനെ വിഴുങ്ങുന്ന ഗ്രൂപ്പിൽ പ്രവർത്തിക്കുന്നത് കൊണ്ട്. കഥയറിയാതെ സാധാരണ കോൺഗ്രസ് പ്രവർത്തകർ ഈ വ്യാജനെ പിന്തുണക്കുന്നു. പോലീസ് ഒന്നും ചെയ്യില്ല. അവർ ജോലി ചെയ്യലാണ്. അവരെ ചീത്ത വിളിച്ച് കോമാളിത്തരം കാണിക്കുന്നു. മുരളീധരൻ , ചെന്നിത്തല, K S തന്നെ നയിക്കണം കോൺഗ്രസിനെ
@QueenPk-g2g10 сағат бұрын
കേരളത്തെ കട്ടു മുടിക്കുന്ന പിണുവിനെ താങ്കൾക് പിന്തുണ കുമെങ്കിൽ എന്തെ സാധാരണ ജനങ്ങൾക്ക് യുഡിഫ് ന്റെ ചുണക്കുട്ടിയെ പിന്തണാചൂടാ.