ഒരേയൊരു മകൻ..... സങ്കടം.... മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മരണം കാണേണ്ടി വരുന്നത് ദുഖ കരം
@ammuaadi420417 сағат бұрын
ഇതൊക്കെ കാണുമ്പോൾ ആഗ്രഹിച്ചുപോകുമ്പണത് മക്കൾ വേണ്ടായിരുന്നു എന്നാണ്.. നമ്മൾ ജീവിച്ചിരിക്കെ മക്കൾക്ക് അപകടം സംഭവിക്കുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്