മുരളീധരൻ സ്വയം നശിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് . ഷാഫിയെ പോലെ നല്ല പ്രതികരണം ആണ് രാഹുലിൻറെത് .
@sujadarshdarsh638Ай бұрын
സുജയ oversmart കളിക്കുന്നു
@shobharaj4219Ай бұрын
Nowadays, I have noticed she is always talking with an agenda! It’s really obvious Sujaya, you are losing your credibility. I used to applaud Sujaya when she used to stand up against Nikesh! I really wish she does some introspection. Hope she reads this
@StartreckTuАй бұрын
@@shobharaj4219 it all about TRP boys , they all act as per the script , she is smart and talks , there should be someone like this in the channel alengil orakam thoongiya pole irikum . They all are here to make $ and nothing else. Credibility parayan thundaigyal no main stream media has that coz of their analysis of recent election its lost .
@bijimanalelАй бұрын
സന്ദീപ് കോൺഗ്രസ് ൽ വന്നത് മുതൽ ചേഞ്ച് ആയി.. മുഖം പ്രകാശമാനമായി തിളങ്ങുന്നു.. ഒരു മനുഷ്യന്റെ മാറ്റാം സന്ദീപ് ന്റ മുഖത്തു നോക്കിയാൽ മതി
@Diya-wj6qhАй бұрын
Rahul muthanu ❤
@sebinscaria4502Ай бұрын
രാഹുൽ മാങ്കൂട്ടം❤❤
@sajiths2299Ай бұрын
Rahul ❤❤❤❤
@niyashuzain6882Ай бұрын
രാഹുൽ 🔥
@joh106Ай бұрын
രാഹുലെ 😍 മുത്തേ 💪💪💪
@soofimm8274Ай бұрын
ജയ് രാകുൽ ജയ് യുഡിഫ് 🎉🎉🎉🎉🎉🎉🎉🎉
@Nawfal_921Ай бұрын
Rahul ❤🎉
@anwarktk3990Ай бұрын
സുജയുടെ ചോദിക്കട്ടെ നിങ്ങൾക് വർഗ്ഗീയ ചിന്ത ഉണ്ടോ 😂
@gauthamprem8833Ай бұрын
Rahul s interview is always perfect .........crystal clear....... and answer to the point.
Rahul is a matured able eligible candidate for Palakkad Best Wishes to Mr Rahul ❤
@anwarktk3990Ай бұрын
സന്ദീപ് എങ്ങനെ ഉള്ള ആൾ അല്ലങ്കിൽ അയാൾക്കു മാറ്റം ഉണ്ട് എന്ന്.. ഇനിയുള്ള പ്രവർത്തനം നോക്കി കണ്ട് ജനങ്ങൾ വില ഇരുത്തും
@naseer6518Ай бұрын
Rahul💪💪💪
@NadeenaGeorgeАй бұрын
❤❤❤❤❤❤❤❤rahul❤❤❤❤nigal jaikkum❤❤❤❤
@Jintoo88Ай бұрын
വിജയിച്ചവൻ 💯🤍
@sasidharanpillaisasidharan2579Ай бұрын
സഹോദരി SDPI എല്ലാവരും വറ്റിയ ചിന്താ കതിക്കാരല്ല അവരിൽ എത്രയോ പേർ മതേതര മൂല്യം ഉള്ളവർ ഉണ്ട് അതിൽ ചിലർ ഉണ്ട് എന്ന് പറയാം അത് എല്ലാ മതത്തിലും ഇല്ലേ എനിക്ക് തന്നെ സുഹൃത്തുക്കൾ ഉണ്ട് അവരൊക്കെ എല്ലാ മതക്കാരും മായി സഹകരിച്ചു പോകുന്നവരുണ്ട്
@rashido735529 күн бұрын
ഇന്ത്യൻ ചക്രവാളത്തിൽ ഷാഫി ജ്വലിക്കുമ്പോൾ ♥️♥️♥️🇮🇳കേരള ചക്രവാളത്തിൽ രാഹുൽ മാങ്കൂട്ടം ജോലിക്കും 💪💪💪
@Nawfal_921Ай бұрын
❤❤❤
@SAINUMONKURIANАй бұрын
Rahul
@MohamedHashim-zb7hxАй бұрын
Vyakthamaya marupady Rahul ❤❤
@advrah8149Ай бұрын
രാഹുൽ 👍15000+ വോട്ട് ലീഡ് sure
@mdr8117Ай бұрын
Good guess 18860
@vipulragnor8095Ай бұрын
This guy is a genuine man 💥
@ChandranKedaramАй бұрын
മുരളി കലഹരാണപ്പെടാൻ പോകുന്ന യാളാണ് അത് മൈൻഡ് ചെയ്യണ്ട ❤
@dadeepak1Ай бұрын
പാലക്കാട് നടക്കുന്നത് ബിജെപി -RSS സംവിധാനം അറിയാത്ത മാപ്രകളുടെ ആറാട്ടാണ്....ഇത് ഞങ്ങൾ സാധാരണ പ്രവർത്തകരെ അടക്കം ഉറക്കത്തിൽ നിന്നും എഴുനേൽപ്പിക്കാൻ പ്രേരിപ്പിക്കുന്നു.... " ഞങ്ങൾ ജയിക്കുക തന്നെ ചെയ്യും പാലക്കാട്...ഞങ്ങൾ ഒരിക്കൽ ഭരിക്കുക തന്നെ ചെയ്യും കേരളവും" 💪🏻💪🏻💪🏻💪🏻💪🏻💪🏻BJP❤️❤️❤️❤️❤️
@fathimashana7183Ай бұрын
Inji rahulinoodd marii tharan parayannoo😂😂😂
@priyaanilkumar786620 күн бұрын
Rahul ❤🎉Mankoottathil MLA kku Abhivadyangal
@MuhammedThameem-g8gАй бұрын
മോളെ സുജയെ ഇത് ആൾ വേറെയെ ഇത് രാഹുല
@mercyiyppachan5317Ай бұрын
Rahul super👍👍👍👍
@Alchemist337Ай бұрын
ബസ്സിൽ ഉളളവർ ഒക്കെ ഉറങ്ങുവാണോ
@priyaanilkumar786620 күн бұрын
Rahul ❤🎉Shafi
@SALIBIJU-x9cАй бұрын
❤🎉❤🎉❤🎉❤rahul🎉❤🎉❤🎉❤🎉❤🎉
@Lemon-wj8ioАй бұрын
സുജയ നിന്നെ ബയകര ഇഷ്ട്ടം ആണ് ഒര് വിഷമം ഒള്ളൂ ബിജെപി ആയി പോയി എന്നത്
@dsm2962Ай бұрын
Sujayakk rahulinod pucham pole 🙄idakkidakk chirikkunnu
STPI യുടെ വോട്ട് വാങ്ങാൻ പാടില്ലെങ്കിൽ അവരുടെ വോട്ട് നിരോധിക്കാൻ പറയണം വോട്ട് ഉള്ള ആൾ വോട്ട് ച്ചയും ആർക്ക് ചെയ്യണം എന്നത് ഞങൾ തീരുമാനിക്കും അതാണ് എന്താ നിലപാട്
@SibuSibu-v4tАй бұрын
ശോഭസുരേന്ദ്രനെ ബസിൽ കയറ്റുന്നില്ലേ അവരും രാഷ്ട്രിയ പാർട്ടിയുടെ നേതാവ് അല്ലേ
@rajeevv4976Ай бұрын
❤❤👍👍👍
@akhilgm3172Ай бұрын
സുജയ സ്ഥാനാർത്ഥി കേറി വന്നപ്പോൾ തന്നെ ഗോൾ അടിച്ചു😂
@shajiphilip6366Ай бұрын
വർഗീയതക്കു എതിരെ കേരളത്തിലെ ജനങ്ങൾ തന്നെ നിൽക്കും. Media വർഗീയത പോഷിപ്പിക്കാതിരുനാൾ മതി 🙏🏻
@alkafara_gameing4645Ай бұрын
പേര് എന്താ പറയില്ലേ 😂😂 sdpi 🤌🏼
@vijayakrishnan8408Ай бұрын
Sujaya ❤
@shamsudheent95Ай бұрын
വളഞ്ഞു ആക്രമിച്ചിട്ടും ഒന്നും കിട്ടിയില്ലല്ലോ മാപ്ര...
@kunjumonthomas9512Ай бұрын
ഇവർ കോൺ സ്ഥാനാർഥിയെ കളിയാക്കാൻ നടക്കുന്നു എന്തിനാ അതിൽ നിന്ന് കൊടുക്കുന്നെ
@fathimashana7183Ай бұрын
Athinillee inn thirch kodthhkk shafii😂
@soorajps3430Ай бұрын
SDPIക്കാർക്ക് ഇത്രയും മാനം കെടുത്തിയ ഇലക്ഷൻ വേറെ ഇല്ല വോട്ട് വേണ്ട എന്ന് പറഞ്ഞാലും കൊണ്ട് പോയി കുത്തണം 😂😂😂😂😂
@excel123-f9bАй бұрын
The way he speaks ❤
@pradeepkarthika9517Ай бұрын
A promising candidate for sure ...all the best.
@ചെറിയകാര്യങ്ങളുടെവലിയലോകംАй бұрын
വർഗീയതക്കെതിരെ സൂപ്പർ തമാശ ഇടതുഭാഗത്ത് എസ്ഡിപിഐയും വലതു ഭാഗത്ത് ജമാഅത്തെ ഇസ്ലാമിയും നിൽക്കുന്നമുന്നണിയിൽ നിന്നും കൊണ്ട് ഈ മനുഷ്യൻ പറയുന്ന തമാശ വർഗീയതക്കെതിരെ ആണത്രെ ഇദ്ദേഹം തികഞ്ഞ മതേതര വാദി ആണത്രേ ജനങ്ങൾ വിധിയെഴുതുക
@binduunnikrishnan1466Ай бұрын
സിജെപി എങ്ങനെയാ വർഗ്ഗീയതയ്ക്ക് എതിരായി
@girijakumari-ms6gbАй бұрын
രാഹുൽ ജയിക്കും❤
@priyaanilkumar786620 күн бұрын
Vijayichallo ❤🎉Mankoottathil
@sangeethkrishna380Ай бұрын
ഇതെന്താ സ്ഥാനാർഥിയെ തട്ടി കൊണ്ട് പോകുകയാണോ....!!!🙄
@FirosPookodenАй бұрын
വോട്ട് ഫോർ. രാഹുൽ യുഡിഫ് ❤❤❤❤
@muhammediyyas8735Ай бұрын
Valanjit akramamanallo sujaya Rahul jayichu
@Atv104Ай бұрын
സുരേന്ദ്രനും പിണറായിയും ഒന്നിച്ച് ഒരു റോഡ് ഷോ നടത്തണം….വിട്ടുകൊടുക്കരുത് എന്നാലും രാഹുല് ഭയങ്കര ഭൂരിപക്ഷത്തില് വിജയിക്കും 💙💙💙
@mohandas.1952Ай бұрын
ആ മരംമുറി ജർണലിസ്റ്റിൻ്റെ കൂടെ രാഹുൽ യാത്ര ചെയ്യണ്ടായിരുന്നു.
@xplorer2345Ай бұрын
തള്ളി പറഞ്ഞവനെ. തങ്ങളിലേക്ക് ചേർത്തു നിർത്തുമ്പോൾ ആണ്. യേശുദേവ വചനനത്തിനു പ്രസക്തി ഉണ്ടാകുന്നത്
@kkthankachan6496Ай бұрын
രാഹുൽ മാംകൂട്ടം സിന്ദാബാദ്
@hh-ms3ubАй бұрын
True also we won’t use family to show off 😂😂😂😂😂😂
@JineshJinu-lx1on26 күн бұрын
❤️❤️👏👏👏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥💪💪💪💪💥💥💥💥💥
@ചെറിയകാര്യങ്ങളുടെവലിയലോകംАй бұрын
അപ്പോ സന്ദീപിന് കൈ കൊടുക്കുമോ അദ്ദേഹവും കാലുമാറി വന്നതല്ലേ പോളിസി എല്ലായിടത്തും കാണുമോ മാങ്കുട്ട
@mohankv718Ай бұрын
മൊയലാളി ബസ്സ് ഒക്കെ മേടിച്ചല്ലോ 😂😂
@renjithv5975Ай бұрын
വികസനം പറയാതെ വർഗീയത വർഗീയത എന്ന് പറയുന്ന ഇവൻ തോക്കും 👣👣👣👣👣
@roypaul5229Ай бұрын
Vikasanam paranjal anu Congress vijayikuka nigal venemenkil charcha akku enne ennitum Rahul vijayichal palakkadu vigasanam undu ennu samathikumo. 2 idethanelo election nadanethu chelakara cpim varshangal ayi vijayikuna sthalam anelo cpim nethakal vannu dairyam undenkil parayamo nokku palkaadu Congress jeyikuna mandalam anu chelakara cpimum chelakaraye pole vigasanam verenemekil cpiminu vote cheyan nigalku oru tharathamyam nadathan pattumo
@s.v.devika2618Ай бұрын
RM ❤
@jib3347Ай бұрын
❤️ BJP ❤️ ബിജെപി ❤️
@rahulgopalakrishnan9801Ай бұрын
Sdpi de karyam paranjila
@KeralatouristdriverTripBulletАй бұрын
സുജ ചോദിയാം ഒരു ഉള ചോദിയാം തന്നെ
@abdulsaleemsaleem6342Ай бұрын
Thottu thunnam paadum vyaja rahul
@noushadmohd6926Ай бұрын
Not SDPi even pinarayi will vote for Rahul He is a good politician.
@samuvalthomas8901Ай бұрын
സുജയ മറ്റുള്ളവരുടെ മനസ്സിൽ ഉള്ള ചോദിയം ആണ് ചോതികുന്നു എങ്കിൽ ആ ചോദിയം മറ്റുള്ളവർ ചോദിക്കാതെ ഇരിക്കാൻ ഉള്ള മാര്യതാ നിങ്ങളുടെ ചോതിയത്തിൽ ഉണ്ടാവണം
എറ്റവും വലിയ വർഗീയ പാർട്ടി കോൺഗ്രസ്സ് ആണ്.. 😊😊😊😊 ലീഗിന്റെ വോട്ട് ഇല്ലെങ്കിൽ മലബാറിൽ ഒരു സീറ്റ് കോൺഗ്രസ് ജയിക്കില്ലാ😊😊😊 മലപ്പുറം ജില്ലയിൽ ലീഗ് ഒരു ഹിന്ദു mla യെ ജയിപ്പിക്കുമോ രാഹുൽ മാങ്ങാ കൂട്ടമെ😊😊