സത്യം പറയാലോ.. മോഹൻലാൽ സിനിമ വരുമ്പോൾ എന്തോ ഒരു പ്രത്യേക മായ ഹൈപ്പ് കിട്ടാറുണ്ട് 🔥 .. അത് വേറെ ഒരു നടനും ഇല്ല അത് സമ്മതിച്ചേ മതിയാകൂ 👍🏻👌
@seekzugzwangful10 ай бұрын
Absolutely. മലയാളത്തിൻ്റെ നമ്പർ വൺ താരം അദേഹം തന്നെ.
@Sanetraveller55510 ай бұрын
Yes u r right
@Kurukkanx10 ай бұрын
💯
@dawwww10 ай бұрын
"Malayalathinte" Mohanlal
@NishadIritty000010 ай бұрын
അതെ പക്ഷേ അതുപോലെ പൊട്ടാറുണ്ട് 😂
@roby-v5o10 ай бұрын
ട്രൈലെർ കണ്ടു 🔥🔥മേക്കിങ് സൂപ്പർ 👌👌സിനിമ വിജയിച്ചാൽ തിയറ്ററിൽപിന്നെ ഉത്സവമേളം ആയിരിക്കും 🎉🎉
@amalvp990710 ай бұрын
ലാലേട്ടനും ലിജോ ചേട്ടനും ഒരു പോലെ സംസാരിക്കുന്നു. ഒരേ ചിന്തകൾ ചിന്തിക്കുന്ന ആളുകളെ പോലെ 😊
@roshinrajan58510 ай бұрын
True...
@myvlogs260510 ай бұрын
Athe randum vattanmaaraaa
@berlinm165410 ай бұрын
ഒരു മര്യാദയും ഉളുപ്പും ഇല്ലാത്ത അവതാരകൻ
@vishnusrnair913010 ай бұрын
സത്യം...
@amal.36910 ай бұрын
പ്രത്യേകിച്ച് മോഹൻലാലിനെ interview ചെയ്യുമ്പോ 😬💯
@abit257310 ай бұрын
മമ്മുട്ടിയോട് ഈ നാറി ആത്മീയതേ പറ്റി ചോദിക്കുമോ?? 😠😠
@wazeem991610 ай бұрын
Sathyam aaa naari uula questions💩🤮
@somebodyherenow10 ай бұрын
Satyam
@RenjithRaveendran4all10 ай бұрын
ഒരാളുടെ പ്രൈവറ്റ് സ്പേസിൽ കയറി ചോദ്യം ചോദിക്കുന്നത് എന്തിനാണ്.. ഒരു വട്ടം ലിജോ മറുപടി പറഞ്ഞിട്ട് വീണ്ടും എങ്ങനെ ആത്മീയതയിലേക്ക് മാറി എന്ന് 2 വട്ടം വീണ്ടും ചോദിക്കുന്നു.. ലിജോയുടെ മുഖം മാറുന്നത് വ്യക്തമാകുന്നുണ്ട്. എന്തായാലും ചോദ്യം ചോദിച്ച പുള്ളി നല്ല ഉളുപ്പ് ഇല്ലാത്തവനാണെന്ന് മനസ്സിലായി! കഴിഞ്ഞ നേരിന്റെ ഇന്റർവ്യൂ ഒന്ന്, രണ്ട് ചോദ്യം ഒഴിച്ചാൽ അത്യാവശ്യം നല്ലതായിരുന്നു. ഇത് ഒരുമാതിരി കുറെ തൊലിഞ്ഞ ചോദ്യങ്ങളായി പോയി.. മോഹൻലാലിനോട് പുതിയ സംവിധായകരിലേക്ക് മാറി ചിന്തിച്ചു തുടങ്ങിയോ എന്ന് ചോദിച്ചിട്ട്, ലിജോയുടെ അടുത്തേക്ക് വരുമ്പോൾ കോൺടെന്റ് മൂല്യമുള്ള സിനിമകളിൽ നിന്ന് താരമൂല്യമുള്ള സിനിമകളിലേക്ക് മാറിയോ എന്നും ചോദിക്കുന്നു.. എന്തോന്നടെ ഇതൊക്കെ! ബുദ്ധിയും വിവേകവും ഒന്നുമില്ലെടെ ചോദ്യം ഉണ്ടാക്കുന്നവൻ!
@Ribin123c10 ай бұрын
Correct..
@luttappi2238910 ай бұрын
Satyam ejjathy oola chodyam movie promotion vannitt ath related aayitt ulla questions choicha pore
@vishnusrnair913010 ай бұрын
സത്യം... 👍🏻😊
@Kurukkanx10 ай бұрын
sathyam ഒരോ വാണങ്ങൾ
@abit257310 ай бұрын
മമ്മുട്ടിയോട് ഈ നാറി ആത്മീയതേ പറ്റി ചോദിക്കുമോ?? 😠😠
@ഒരേഒരുരാജാവ്-ഞ2ഢ10 ай бұрын
ഒരേ ഒരു രാജാവ് 👑 മലയാളത്തിന്റെ മോഹൻലാൽ❤
@abhiramSpadmanabhan56310 ай бұрын
കുറേ കാലം പിച്ചക്കാരൻ ആയിരുന്നു😅 കഴിഞ്ഞ മാസം മുതൽ വീണ്ടും രാജാവായി😂
@Rambaan60110 ай бұрын
@@abhiramSpadmanabhan563ninakku angane palathum thonnum kundan fan alle
@Abi-wc8du10 ай бұрын
@@abhiramSpadmanabhan563മമ്മദ് പണ്ട് മുതൽ ഇപ്പൊ വരെ പിച്ചക്കാരൻ തന്നെ 😂
*മോഹൻലാൽ ൻ മാത്രം എങ്ങനെ ആണ് ഇത്ര ജന സ്വീകരണം കിട്ടുന്നെ 😍😍😍മലയാളികൾ ക്ക് മോഹൻലാൽ എന്ന് പറഞ്ഞ ഒരു വികാരം ആയത് എങ്ങനെ ആണ് ❤ഒരു ചെറിയ കോർട്ട് റൂം ഡ്രാമ.നേര്...ഉണ്ടാക്കിയ ഓളതിൽ മമൂട്ടി യുടെ കരിയർ hyp പീസ്മ വരെ തീർന്നു 🥵അത് കണ്ടു കണ്ടു കിളി പോയി നില്കുന്ന ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് ദാ വരുന്നു 2024 ൽ ഇന്ത്യ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളിൽ ഒന്ന് വാലിബൻ വരുന്നു പോസിറ്റീവ് വന്ന 🥵🥵🥵🥵*
@@kundimukhan kan kandath poyi ana kanathath ninte ammede koothi
@roshikrishnan486610 ай бұрын
ninte thantha thaayoli@@kundimukhan
@mmstar982110 ай бұрын
മോഹൻലാൽ എന്നമികച്ച അഭിനയതാവിന്റ മികച്ച ഒരു പ്രകടനം കാത്തിരിക്കുന്നവർക്ക് ഉള്ള സിനിമ ആയിരിക്കും വലിബൻ.... ഗുരു എന്ന മലയാളംസിനിമ പോലെയും കാർത്തിയുടെ ആയിരത്തിൽ ഒരുവൻ പോലെ ഉള്ള ക്ലാസ്സിക് + mass elements കൂടി ഉള്ള സിനിമ ആയിരിക്കും...വലിബൻ വഴി ലിജോ sir ഉം മോഹൻലാൽ sir ഉം ഒരുപാട് അവാർഡ് നേടിഎടുക്കട്ടെ ന്ന് ആശംസിക്കുന്നു ❤✨❤....
ഇയാളെ ‘നേര്’ interview യോടുകൂടി മനോരമയിൽ നിന്ന് പുറത്താക്കണമായിരുന്നു . ഇനി ഇയാളെ mohanlal nte interview ne വെക്കരുത് NB: ഇതിനോട് യോജിക്കുന്നെകിൽ Like ചെയ്ത് അറിയിക്കൂ
He is a good interviewer, very professional. Please don't expect cliché silly questions like what we see a lot from new fanboy interviewers.
@rahulalappuzha10 ай бұрын
ഒരാൾ ചോദ്യത്തിന് അയാൾക്കുള്ള മറുപടി പറഞ്ഞെങ്കിൽ ഞാൻ ഉദ്ദേശിച്ചത് എനിക്ക് കിട്ടണം എന്നു വിചാരിക്കുന്ന ഇവരെ എന്ത് ചെയ്യണം😌. എല്ലാ കാര്യത്തിലും ഇവൻ പെർഫെക്ട് ano😉
@jrjtoons76110 ай бұрын
Manjarama
@jishnuj641610 ай бұрын
മറുപടി പറയാൻ താല്പര്യമില്ല /പറ്റില്ല എന്നു പറഞ്ഞാൽ പോരെ. അല്ലാതെ അവിടെയും ഇവിടെയും തൊടാതെ /വ്യക്തമാകാതെ ഉത്തരം പറഞ്ഞാൽ വീണ്ടും ചോദിക്കും.
@abhijithabhi332210 ай бұрын
എന്തിനാണ് അവിടെ അങ്ങനെ ഒരു ചോദ്യത്തിന്റെ ആവിശ്യം? ലിജോ ഒരു content creator അല്ലേ ഒരുപാട് സമയമെടുത്ത ആലോചിച്ചയിരിക്കാം അങ്ങനെ ഒരു സിനിമ ചെയ്തത് അതും അയാളുടെ ജീവിതവുമായി എന്തിനു ബന്ധിപ്പിക്കണം, അങ്ങനെ ആണെങ്കിൽ jeethu ജോസഫ് എങ്ങനെ ക്രിമിനൽ ആയി എന്ന് ചോദിക്കേണ്ടി varille.. അടുത്ത ഒരു പടം അന്ധവിശ്വാസം വിശ്വാസം ആണ് content എങ്കിൽ ലിജോ യെ അന്തവിശ്വാസി ആക്കുമോ??
@jishnuj641610 ай бұрын
@@abhijithabhi3322 അയാൾ തന്നെ പറഞ്ഞു ജീവിതത്തിൽ ഉണ്ടായ മാറ്റം ആണ് സിനിമയിലെയും മാറ്റത്തിന് കാരണം. ആ മാറ്റം ഉണ്ടായത് എങ്ങനെ എന്നു ചോദിക്കുന്നതിൽ എന്താണ് തെറ്റ്? ഞാൻ ഇരുന്ന് ചിന്തിച്ചു ഉണ്ടാക്കിയ content എന്നു ലിജോ പറഞ്ഞാൽ അവിടെ ഉത്തരവും ആയി. ലിജോ പറയാത്ത കാര്യമാണ് നിങ്ങൾ പറയുന്നത്.
@amal.36910 ай бұрын
വാലിബൻ ഒരു കലക്ക് കലക്കട്ടെ 💙 ലാലേട്ടനെ പോലെ ഉള്ള അസാധ്യ നടനെ ലിജോ മാക്‌സിമം Utilise ചെയ്യും... അത് തീർച്ച 💯🤞🏼
@jrjtoons76110 ай бұрын
മോഹൻലാൽ സിനിമ വിജയിച്ചാൽ അത് മലയാള സിനിമയുടെ വിജയമാണ്. Made many mile stones, 50, 100, 200 കോടി ക്ലബ് എന്നൊക്കെ ചിന്തിപ്പിച്ച മനുഷ്യൻ, മോഹൻലാൽ , നിവിൻ പോളി ഈ നടൻമാർ ഒരിക്കൽ ഈ ചെറിയ industry യെ നാലാൾ അറിയുന്നതാക്കി. ലാൽ തിരിച്ചു വന്നു പക്ഷെ നിവിൻ തിരിച്ചു വരാൻ തമിഴിൽ പോയി . പിന്നെ ഒരു പാൻ ഇന്ത്യൻ തോൽവി നമ്മുക്ക് ഉണ്ടായിട്ടുണ്ട് അതിനെ മറികടക്കാൻ വാലിഭ നാവട്ടെ
@rahulk686510 ай бұрын
I’m a Laletten fan but for this LJP is the road to theatre ❤
@Kurukkanx10 ай бұрын
ആളെ കളിയാക്കുന്ന തരത്തിലുള്ള ചില ചോദ്യങ്ങളും അനാവശ്യമായി Personal space ലേക്ക് ഉള്ള ചോദ്യങ്ങളും . ഇത് കേട്ടിട്ടും മാന്യമായി മറുപടി കൊടുക്കുന്ന ലാലേട്ടനെ സമ്മതിക്കണം. ഞാൻ വല്ലോം ആണേൽ ഒന്ന് പൊട്ടിച്ചിട്ട് എണീറ്റ് പോയേനേ. മമ്മൂട്ടിയോട് ഒരുത്തനും ഇങ്ങനെ ചോദിക്കില്ല. താഴ്ന്ന് നിക്കുന്നവന്റെ തലയിൽ കയറുന്നത് പതിവാണല്ലോ. ചുമ്മാ അല്ല മോഹൻലാൽ ഇത്രയും Cyber bullying നേരിടുന്നത്.
@jishnuj641610 ай бұрын
ദൈവവിശ്വാസം personal എന്നു പറയാൻ പറ്റില്ല.
@bobinbobby10 ай бұрын
ദൈവവിശ്വാസം പിന്നെ പബ്ലിക് ആണോ ?" മതം വേറെ ദൈവവിശ്വാസം വേറെ. ദൈവവിശ്വാസം സ്വന്തം മനസിലും, മതം ആരാധനാലയത്തിന്റെ ഉള്ളിലും നിർത്താത്തതിന്റെ പ്രെശ്നം ആണ് ഇന്ന് ഇന്ത്യ അഭിമുകീകരിച്ചു കൊണ്ട് ഇരിക്കുന്ന പ്രധാന കാരണം.
@jishnuj641610 ай бұрын
@@bobinbobby പബ്ലിക് ആണ്. സമൂഹത്തിൽ എന്തും ചെയ്തിട്ട് ആരാധനലയത്തിൽ പോയാൽ ശെരി ആകുമോ? അതു മതത്തിൽ തന്നെ തെറ്റ് എന്ന് പറയുന്നു. കല്യാണം മതം നോക്കി, ചടങ്ങുകൾ വിളമ്പുന്ന food, പേര് ഇടുന്നത്, മരണചടങ്ങു എല്ലാം മതം നോക്കി എന്നിട്ട് പറയുന്നു പബ്ലിക് അല്ല എന്നു. ലിജോ എന്തുകൊണ്ട് മാറി എന്നാണ് ചോദ്യം. ഉത്തരം ഇഷ്ടമുണ്ടെൽ പറഞ്ഞാൽ മതി. മനസിലാകാത്ത രീതിയിൽ ഉത്തരം പറഞ്ഞാൽ വീണ്ടും ചോദിക്കണ്ടേ. ദൈവവിശ്വാസത്തെ സ്വകാര്യമായി വയ്ക്കാൻ പറ്റില്ല.വിശ്വാസി ദൈവം പറഞ്ഞത് ഒക്കെ അനുസരിക്കുന്ന ആൾ കൂടി ആണെങ്കിൽ. മദ്യപാനം ക്രിസ്ത്യൻ & ഇസ്ലാം പ്രകാരം തെറ്റ് ആണ്. ആ മതത്തിലെ ദൈവത്തെ follow ചെയ്യുന്നവർ പബ്ലിക് ആയി മദ്യപിക്കാം എന്നാണോ?
@bobinbobby10 ай бұрын
@@jishnuj6416 ദൈവവിശ്വാസം പബ്ലിക് അല്ല. ദൈവവിശ്വാസം എന്താണ് എന്ന് സ്വയം മനസിലാകൂ . പബ്ലിക് നെ അത് ബാധിക്കത്തടത്തോളം കാലം അത് അയാളുടെ സ്വകാര്യത തന്നെ ആണ്. അയാൾ വ്യെക്തം ആയി പറഞ്ഞു ഒരു പ്രേത്യക കാരണമോ നിമിഷമോ എടുത്തു പറയാൻ ഇല്ല. ഈ ഇന്റർവ്യൂർ. തന്നെ 10 കൊല്ലം മുൻപേ ചിന്ദിച്ചിരുന്ന , സംസാരിച്ച രീതിയിൽ ആണോ ഇപ്പോൾ. അല്ല. അത് മാറിയത് കുറെ കാലങ്ങൾ കൊണ്ടേ ആകാം . അല്ലാതെ സ്വിച്ച് ഇട്ട പോലെ ആകണം എന്നില്ല. അത് പോലെ ഒന്നാണ് പക്വത ജീവിത അനുഭവങ്ങൾ , പ്രായം കൊണ്ടേ ഒക്കെ ഘട്ടം ഘട്ടം ആയി ഉണ്ടാകുന്നെ ആണ് പക്വത. അല്ലാതെ ഒരു ദിവസം രാവിലെ എനിക്കുമ്പോൾ പെട്ടന്ന് സ്വിച്ച് ഇട്ടു ഉണ്ടാകുന്ന ഒന്നല്ല. ഇതാനു അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷെ അത് മനസിലാക്കാൻ ഉള്ള കഴിവ് ഇന്റർവ്യൂർ നെ ഇല്ലാതെ ആയി പൊയി. എനിയും ഒരു പ്രേത്യേക കാരണം കൊണ്ടേ വിശ്വാസം കൂടിയാൽ തന്നെ. അത് പ്രൈവറ്റ് ആയി വെക്കാൻ അയാൾക്ക് ഇല്ല അവകാശവും ഉണ്ട്. Public has nothing to do with that. Moreover this is a prog abt a movie and these questions and pathetic and inappropriate.
@roopabalan873310 ай бұрын
Cinema കണ്ടു. Simply Amazing. Thank you, 'Lijo,' for taking us through a unique experience that Malayalam cinema had never explored before. 'Malaikotte Valiban' explores a distinct theme, not everyone's cup of tea, but I enjoyed it immensely. Every aspect behind the scenes has to be highly appreciated especially the art, background score, camera, costume, cinematography-everything is just perfect. As I heard you mention in your interview, it truly offers an experience of watching an 'Amar Chithrakadha.
@Rambaan60110 ай бұрын
Lalettan ❤️🥰😘🐐🔥👑The Unassailable Thespian ❤❤❤
@Muhammadnabeel410 ай бұрын
Mohanlal ❤
@ഒരേഒരുരാജാവ്-ഞ2ഢ10 ай бұрын
മലയാളസിനിമയുടെ രാജാവിന്റെ കോട്ടയിലേക്ക് January 25ന് ജനങ്ങൾ ഒഴുകും🎉
@aswathybineesh981310 ай бұрын
3:07 January 25
@hudsonalbert136010 ай бұрын
I'm eagerly awaiting to watch this beautiful work of LP & Lalettan. Love from Qatar...
@myspace960910 ай бұрын
Ljp+lalettan..... Athanu ethinte highlight❤️
@vishnukv497310 ай бұрын
മോഹൻ ലാൽ ഇപ്പോൾ നന്നായി സെൻസിബിൽ ആയി സംസാരിക്കുന്നു
@georgebasiljoby351110 ай бұрын
From 20:00 mohanlal and shibu realized that lijo was getting uncomfortable and put the mapra in his place
@melina947910 ай бұрын
ലാലേട്ടൻ : Serious role : ഹാസ്യം : Dance : Fighting : കഥകളി : നാടകം : TV Anchor : Direction.... ഇത് പോലെ ഒരാൾ India യിൽ ഇല്ല... ഉണ്ട് എങ്കിൽ നിങ്ങൾ പറയൂ?.... സ്വന്തം ലാലേട്ടൻ ❤️❤️❤️
@seekzugzwangful10 ай бұрын
ആമേൻ പോലെ ഡബിൾ ബരൽ പോലെ ഒരു extravaganza, magic ഉണ്ടാകും എന്ന് തോന്നുന്നു.. അല്ലാതെ ജല്ലിക്കെട്ട്, ഈ മാ യൗ, നൻപകൽ പോലെ ഒരു പടം ആവില്ല!! That's my feeling
@techboy145810 ай бұрын
ശക്തമായ തിരക്കഥ എന്ന് വച്ചാൽ അതിൽ നല്ല അഭിനയ മുഹൂർത്തങ്ങൾ ഉണ്ടാകും നല്ല ഒരു കഥയുണ്ടാകും മനസ്സിൽ ഫീൽ ഉണ്ടാകുന്ന തരത്തിൽ ഉള്ള അഭിനയ രംഗങ്ങൾ ഉണ്ടാകും അത് സംവിദായകൾ നന്നായി ചിത്രീകരിച്ചാൽ പടം ഹി റ്റാകും അല്ലെങ്കിൽ അറബികടലിന്റെ സിംഹത്തിന്റെ ഗതിയായിരിക്കും തിരക്കഥ ഈസ്no 1
@jrjtoons76110 ай бұрын
പ്രിയൻ ഒരു മൈരൻ
@vishnudileep420910 ай бұрын
Lalettan and lijo brothers pole und.. Same vibe um
@RONALDJOHNABRAHAM10 ай бұрын
Mohanlal is very excited.
@seekzugzwangful10 ай бұрын
അതേ. ശരിക്കും അദേഹത്തെ ശ്രദ്ധിച്ചാൽ ഏറെ കുറെ മനസ്സിലാകും പടം നല്ലതോ മോശം ആണോ എന്ന്.. he was excited about നേര് too..
@swithinknair105710 ай бұрын
Not excited....he's just confident ....he's just very satisfied and happy in being in this film and his character
@Rahulrs46810 ай бұрын
ലാലേട്ടൻ🔥🔥
@Rahulrs46810 ай бұрын
Vaaliban Varaar💥💥
@pranavsasi724010 ай бұрын
10 പടം മോശം ആയാലും ഒരു പടം മതി ❤കാരണം അയാളുടെ പേര് മോഹൻലാൽ എന്ന് ആണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ❤
@swithinknair105710 ай бұрын
Neru pole cheriye cinema kond prove cheythetha ...
@Mediambc10 ай бұрын
സിനിമയെ വളരെ സീരിയസ് ആയി കാണുന്ന അണിയറയിലെ പ്രധാനികൾ... ആശംസകൾ
@vibinpachar249210 ай бұрын
Lalettan ❤️
@ElohimBenYehuda10 ай бұрын
ലാലേട്ടൻ്റെ 350 am ചിത്രം... വാലിബൻ വലിയ വിജയമാകട്ടെ.
@agcutz945110 ай бұрын
Mohanlal ❤️
@dheerajmsd970210 ай бұрын
Lalettan 😍
@rahulkk484010 ай бұрын
ഈ സിനിമ ഇറങ്ങി കഴിഞ്ഞാൽ മിന്നൽ മുരളി പോലെ പുതിയ ഒരു comic കഥാപാത്രം വരുമെന്ന് തോന്നുന്നു 👌 സ്ലോ പേസ് കഥ പലർക്കും ഇഷ്ടപ്പെടുവോ എന്നാണ് ഡൌട്ട്
@PR-dz3yl10 ай бұрын
If the film clicks in 2 days then as usual nobody can stop collection. That is LAL MAGIC.
@sandeepsb807210 ай бұрын
Lalettan 👑❤️
@chottamumbai910 ай бұрын
അവതാരകന്റെ ചോദ്യങ്ങൾ എല്ലാ ഇന്റർവ്യൂസിലും നല്ലതാണ്🔥 പക്ഷെ... മറുപടി ഒരു ബന്ധമില്ലാത്തത് ആയിരിക്കും... അയാൾ പിന്നെയും ചോദിക്കും... അപ്പോഴും 🎉
@sarusanguzideas780010 ай бұрын
ഒരേയൊരു രാജാവ് ❤️
@Stalinpolicz10 ай бұрын
കാർത്തി യുടെ ആയിരത്തിൽ ഒരുവൻ ഉം മോഹൻലാൽ sir ന്റെ ഗുരു വും ധനുഷ് ന്റെ ക്യാപ്റ്റൻമില്ലർ പോലെ ഉള്ള ഒരു സിനിമ സ്റ്റൈൽ ആയിരിക്കും വലിബൻ.... മലയാളത്തിന്റെ മോഹൻലാൽ നെ LJP യുടെ ഡയറക്ടർ വിസ്മയം ആവും വാലിബൻ ❤സിനിമ
@Muhammadnabeel410 ай бұрын
Lijo and lalettan 👑
@prarthanajanani82910 ай бұрын
Jan 25 വാലിബൻ❤ സർക്കാർ - പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് അവധി നൽകണം. എല്ലാവരും സിനിമ കാണണം. അവതാരകൻ അലവലാതി ആണ്.- മോഹൻലാലിനോട് പ്രത്യേകിച്ച് അസഹിഷ്ണുത. .
Interviewer ഇന്റെ ചെകിളം അടിച്ചു പൊട്ടിക്കാൻ തോന്നിയവർക്ക് ഇവിടെ വരാം⚠️
@ragamstudio992610 ай бұрын
ഇന്റര്‍ വ്യൂ കേട്ടോണ്ടിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തു 🤗
@vishalvnath939210 ай бұрын
Lalettan 😂❤❤
@JOJOPranksters-o6p10 ай бұрын
*mohanlal is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@pgvzr10 ай бұрын
The interviewer had the best in industry infornt of him, yet look at the standard of questions.
@akhilbabu456310 ай бұрын
Lalettan ❤❤😂
@royjoseph375810 ай бұрын
Waiting expectantly ...... !
@chirikandant835610 ай бұрын
രാജമൗലി പടം അല്ല..... ലിജോയുടെ പടം... അങ്ങനെ കാണാവൂ ✍️...
@Nasnu-t1k10 ай бұрын
Looking very confident and handsome
@sanchari_broz10 ай бұрын
നന്നായിട്ടുണ്ട് ട്ടോ അന്ന ചേച്ചി
@KamalJ-ew7zj10 ай бұрын
Padam കൊളുത്തും❤
@huupgrds950310 ай бұрын
Wow What a conversation ❤❤
@lijo716110 ай бұрын
ആദ്യം പറഞ്ഞപ്പോ തെറ്റിപ്പോയത് ശ്രദ്ധിച്ചവർ ഇവിടെ come on... 😂
@rishikeshvasanth989110 ай бұрын
21:46 രണ്ട് പേരും കൂടി നല്ല മറുപടി തന്നെ കൊടുത്തു 👌🏼🔥 ദുരന്തം interviewer 🙏🏻 എന്തെങ്കിലും thumbnail ഒപ്പിക്കാൻ പറ്റുമോ എന്ന് അറിയാൻ personal space ല്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുന്നു.
@lakshmiprasanth406310 ай бұрын
സത്യം.. ഈ anchor ഒരു ദുരന്തം ആണ്. ഇയാളെ ഇനി പരിപാടി ഏൽപ്പിക്കരുത് 😡😡
@adarshadarshom775810 ай бұрын
❤❤
@omnipotent61910 ай бұрын
Katta waiting
@jayansreekanth10 ай бұрын
mohanlal is a watch connoisseur
@NadharshaMether10 ай бұрын
After a long time. Look at the confidence on lalettan
@rahul-s6r7u10 ай бұрын
Ente a10❤
@Nandhu-qi9gf10 ай бұрын
ഇനി കാണ പോകത് നിജം 💥
@SumeeshM-pn8rk10 ай бұрын
Spirituality enthanu ariyatha oralku athu ethra thavana paranjalum manasilavilla. Answer paranjalum paranjalum ingane chodichukonde irikum. Like this interviewer.
@jishnuj641610 ай бұрын
എന്ത് ഉത്തരം ആണ് ലിജോ പറഞ്ഞത്?
@crookedpolitics503410 ай бұрын
what a pathetic anger...unwanted question at last part and they brilliantly given the answer.
@gouthamgreatzz225210 ай бұрын
❤💎
@West2WesternGhats10 ай бұрын
ലാലേട്ടന്റെ വാച്ച് ഏതാണാവോ..?! ഇപ്പൊ കുറച്ച് നാളായി ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധ..!!😮
@arjunarjun-ih6rm10 ай бұрын
നിലവാരം ഇല്ലാത്ത അവതാരകൻ 😡🙏
@Vmleemesh10 ай бұрын
I expect a Gladiator performance.🏋🗡💪
@AMALJIHT10 ай бұрын
❤
@navasaliya152810 ай бұрын
അദ്ദേഹം വലിയ കലാകാരനാണ്...... പക്ഷെ സംവിധായകൻ്റെ കാര്യത്തിൽ .......
@abhinavabhinav660310 ай бұрын
M❤
@7mvg35410 ай бұрын
i see a possibility that shows valiban died in climax but in post credit or scene before ending movie valiban is mentioned to be alive😊
@Rtechs225510 ай бұрын
അപ്പോൾ Antony ചേട്ടൻ അല്ലെ producer....?
@dreamerboy493910 ай бұрын
ഇത് കേറി വരും ✨
@sajinm714810 ай бұрын
I've observed a peculiar trend with this anchor, identifying as he possesses intelligence and leans towards some views. I've frequently sensed that he tends to adopt a 'MAPRA' approach, focusing on making interviews thought-provoking rather than merely entertaining, with the intention of sparking revolutions!
@vishnumc153010 ай бұрын
True
@viralmedia360210 ай бұрын
Exactly
@shefy655910 ай бұрын
Lalettan decoding vaaliban 😢
@majidsiddique410510 ай бұрын
ലാലേട്ടൻ്റെ നല്ല ഒരു സിനിമ വന്നിട്ട് കാലം കുറെ ആയി.
@dhananjay_iitiim10 ай бұрын
Neru kandillayirunno
@vipin178710 ай бұрын
ട്രെയിലർ കണ്ടിട്ട് പൊളിയാൻ ആണ് കൂടുതൽ ചിത്രകഥ പൊല്ല യാണ്
@shaijugm10 ай бұрын
When i see ur profile i realise it
@azic6010 ай бұрын
18:29 ❤❤❤
@akhilrn43410 ай бұрын
He is a good interviewer, very professional. Please don't expect cliché silly questions like what we see a lot from new fanboy interviewers.
@miracleuk10 ай бұрын
Next super hero vaaliban
@emildjoseph10 ай бұрын
Ithoru mass cinema allelum nalloru class cinema aarikkum. athurap.
@bibin.b298310 ай бұрын
നല്ല ഇന്റർ വ്യൂ ❤
@AnupAravind-y9f10 ай бұрын
Good interviewer, he is not addressing Lal as Lalettan.its a welcome sign.
@behindthemagic832510 ай бұрын
Looks like Lalettan is so confident about MV… good luck
@subinpssubin10 ай бұрын
മോഹൻലാൽ എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി ആൻസർ പറയുന്നത്. സിംപിൾ ആയ ചോദ്യങ്ങൾ പോലും പുള്ളി പറയുന്നത് എന്തോ controversy ചോദ്യം കെട്ടപോലെ ആണ് പറയുന്നത്
@shambhunathpradip18710 ай бұрын
Don't ask stupid questions that you aren't yourself clear, bro!
@bibinkunjumon10 ай бұрын
Cinema hit..anu.. making is superb
@63Naruto10 ай бұрын
Movie will be a theatrical experience ,but need to come with an open mind,do not expect as a mass masala movie,its more like a folklore - 'nadodi kadha'.. Keep expectations low and don't come to theatres expecting Narasimham or Pulimurugan! EXperience something which is new without any predetermined factless stories.
@WorldWide-xm2ob10 ай бұрын
Mohanlal fanbase is heavy even in his worst time .
@issacmathews857510 ай бұрын
I have to admit the courage of LJ to release this much effort and risk to kerala audience. Not everyone will appreciate it ..but an awesome art creation and seem timeless
@vishnuvee995210 ай бұрын
ഇന്റർവ്യൂ ചെയ്യുന്നവൻ അയ്യപ്പ ദാസ് ന്റെ ചേട്ടൻ ആണോ