ചോദ്യം മുഴുവൻ കേട്ട ശേഷം അതിനു തക്കതായ മറുപടി വളരെ വ്യക്തമായി നൽകുന്ന കഴിവും ക്ഷമയും ❣️
@bellajoe84444 жыл бұрын
രാഷ്ട്രീയവും മതവും വിമർശനങ്ങൾ ഉൾക്കൊള്ളുന്നില്ല. സൂപ്പർ ഡയലോഗ്.
@basheervadakkethil33634 жыл бұрын
സിവിൽ സപ്ലൈസ് മന്ത്രി ഒട്ടും പ്രായോഗികമല്ലാത്ത വെള്ളയും ചുകപ്പും ചതുരങ്ങൾ കൊണ്ട് പെയിന്റ് അടിച്ചു സപ്ലൈകോ ശാഖകൾ വൃത്തികേടാക്കുന്നു... ഗതാഗത മന്ത്രി വിലകൂടിയ volvo ബസ്സുകൾക്ക് തരംതാഴ്ന്ന ഡിസൈനും കളറും വാരിത്തേക്കുന്നു... അമ്പലങ്ങളും പള്ളികളും നടത്തിപ്പുകാരുടെ നിലവാരത്തിന് യോജിച്ച നിറങ്ങൾ വരിപൂശുന്നു... ജനങ്ങൾ പൈസ മാത്രം കൊടുത്താൽ മതി, അഭിപ്രായം പറയേണ്ട, ഞങ്ങൾ തീരുമാനിയ്ക്കും എന്ന മട്ടാണ് ഇരുകൂട്ടർക്കും ...
എവിടെ എന്ത് പറയണം എന്ത് പറയെണ്ടാ എന്ന് അറിയാവുന്ന ചുരുക്കം ചിലവരിൽ ഒരാൾ രമേഷ് പിഷാരടി
@TTT100014 жыл бұрын
One of the best interviews
@soorajrskannan13883 жыл бұрын
മുഴുവൻ കേട്ടിരുന്നുപോയി... നല്ല ഇന്റർവ്യൂ...
@abhishekss65104 жыл бұрын
മതവും രാഷ്ട്രീയവും വിമർശനങ്ങളെ നേരിട്ടിട്ടില്ല വിമര്ശകരെയാണ് നേരിടുന്നത് 👌
@HyderAli-wx5ml4 жыл бұрын
ചടുലമായ ചൂടൻ ചോദ്യങ്ങൾക്ക് പിഷാരടിയുടെ ആലോചിക്കാതെയുള്ള ഉടൻ മറുപടി കാബ്ബുള്ളതായപ്പോഴാണ് ഈ ഇന്റർവ്യൂ കലകലക്കിയത്. പിഷാരടി നല്ലോണം വളർന്നു. ഇനിയും വളരട്ടേ. Super super super.
@sreejiththekootsivakumar87714 жыл бұрын
What he said is exactly right "തമാശക്ക് നിലവാരം കുറഞ്ഞു എന്ന് മാത്രമല്ല.. നമ്മുടെ മനസ്സിൻ്റെ കട്ടി കൂടി ....ഇങ്ങനെ ഉള്ള വാർത്തകൾ കേട്ട് കേട്ട് ചെറിയ തമാശകൾ കണ്ട് നമ്മൾ ചിരിക്കില്ല... ആ level ൽ ഉള്ള പ്രതിരോധം നമുക്ക് വന്നിട്ടുണ്ട് "...👏👏👏👏
@nkmkattumunda7694 жыл бұрын
Panditan
@SabuXL4 жыл бұрын
@@nkmkattumunda769 എന്താ സംശയം ചങ്ങാതീ. ഓന് മൂള ഉണ്ട് എന്ന് പല തവണ തെളിഞ്ഞിട്ടുണ്ട്. ഹാസ്യം കൈകാര്യം ചെയ്യുന്നവരിൽ ജഗദീഷ് കഴിഞ്ഞാൽ തലയ്ക്കകത്ത് ആൾ താമസം ഉള്ള ആൾ ആണ് രമേഷ്.👍
@experimenttravelexperience90784 жыл бұрын
സംസാരിക്കാൻ ഉള്ള ആ ഒഴുക്ക്, കേട്ടിരുന്നു പോകും..
@ananthukrishna28884 жыл бұрын
വളരെ ഇന്റലിജൻട് ആയി സംസാരിക്കുന്നുണ്ട് പിഷാരടി👌👌 Brilliant 👌
@akhilasoman69824 жыл бұрын
I like Ramesh Pisharody!!! His thoughts and ideas are forward!
@jinsgeorge3864 жыл бұрын
ജോണി ലൂക്കോസ് സർ നടത്തുന്ന ഇന്റർവ്യൂകൾ അന്നും ഇന്നും നല്ല നിലവാരം ഉള്ള ഒന്നാണ് ഒത്തിരി ഇഷ്ട്ടം ....❤️❤️
@dibinlal44783 жыл бұрын
Baryaye co artistumayi compare cheyth parayunnath nalla oru media person u cherunna paniyalla👎
@saneeshns27844 жыл бұрын
രമേശ് സ്വാതന്ത്ര്യചിന്തകൻ ആയതോട് കൂടി നല്ലൊരു മനുഷ്യൻ ആയി ❤👌
@Rahul-hv4zf4 жыл бұрын
ഇത്രേം നന്നായി സംസാരിക്കുന്ന ഒരു വ്യക്തിയെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ചോദ്യം ചോദിക്കുന്ന ആൾ കുടെ ആ നിലവാരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കണം.. എന്നാണ് എന്റെ ഒരിത്... 😁
@joepaul104 жыл бұрын
മികച്ച ഒരു ഇത് ✌️👏
@vishnumohan16273 жыл бұрын
"പ്രതികരണം ഇന്നൊരു തൊഴിലാണ്."❤️
@albinjohnson38034 жыл бұрын
One of best social observer 😍😍👌👌
@geethasurendran2194 жыл бұрын
A good interview- Pisharadi spoke very well
@vichu92884 жыл бұрын
English medium analle
@mamthapaul19034 жыл бұрын
Thilakan, Jagathy, Murali,Mamookka Prithviraj shesham kettirunu poyya oru interview ann Pishordyeth.. 👌🙌
@anilsharmatg4 жыл бұрын
Rameshettan Brilliance👍.Nalla manasinudama❤️
@MeMe-sy5xp4 жыл бұрын
Yes Pisharody. You are superb.Never thought t you think so much about the society.
@praveenpm41094 жыл бұрын
Ravichandran C's influence on Pisharody's speech seems to be good..Pisharody is a person who clearly knows how to speak neatly in an interview and how to perform on stage....
@sreekalaomanagopinath22494 жыл бұрын
Waaahh....he talksss nicelyyy.. have heard dharmajan , renjini and lot more saying that pisharody is a wonderful friend and a genuine person..keep going dude 💖❤️
@nikhiluv68792 жыл бұрын
This is the correct interview
@Robinthms664 жыл бұрын
പിഷു... രവിചന്ദ്രൻ സർ നെ മനോഹരമായി ഫോളോ ചെയ്യുന്നുണ്ട് എന്ന് തോനുന്നു...
@sudhanlee66974 жыл бұрын
Rameshettan അത് പറഞ്ഞിട്ടുണ്ട്..star kamil radio
@Robinthms664 жыл бұрын
@@sudhanlee6697 എന്ത്??
@ajithknair54 жыл бұрын
ഉണ്ട് കാർ യാത്രയിൽ പിഷാരടി കേൾക്കുന്നത് രവി ചന്ദ്രന്റെ പ്രഭാഷണങ്ങളാണ്
@oldagemedia42644 жыл бұрын
ആരാണ് രവിചന്ദ്രൻ സർ?
@abrahamgeorge76914 жыл бұрын
@@oldagemedia4264 athiest & freethinker
@anurudhradhakrishnan91934 жыл бұрын
A genuine person pishu 😍
@gracesamuel14934 жыл бұрын
Great interview.... Pishareddy. You are a lovable personality.
@akhilrajp32174 жыл бұрын
Superbb interview 👌
@abdulmishal4 жыл бұрын
Great perception ❤❤
@sudhanlee66974 жыл бұрын
21:00 സൂപ്പർ
@sringasworld8544 жыл бұрын
പിഷാരടി വളരെ സത്യസന്ധമായി സംസാരിച്ചു.
@ameenashyana4 жыл бұрын
Great personality.
@sabiquemohd39974 жыл бұрын
Kidu interview.. very sensitive 👌
@Naushadrayan4 жыл бұрын
സത്യം പറഞ്ഞാൽ ഇദ്ദേഹം നടത്തുന്ന ഒരു വിധം എല്ലാ ഇന്റർവ്യൂവിലും ഗസ്റ്റിനെ ഇൻസൽട്ട് ചെയ്യുന്ന ധ്വനി അല്ലെങ്കിൽ ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ സങ്കടപ്പെടുത്തുന്ന ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്! പക്ഷെ ഇത് തികച്ചും പോസിറ്റിവ് ആണ് ! പിഷാരടിയുടെ മറുപടികൾ പ്രതീക്ഷയും ആണ്
@smartby6794 жыл бұрын
Matured💯💯💯
@acv123cv4 жыл бұрын
He is,'one & only one of his kind'👌👌👌👌
@isunilsuryaactor68544 жыл бұрын
വേറെ ലെവൽ...
@prasad.vishnu4 жыл бұрын
21:55 - 22:05 താങ്കളുടെ സ്ക്രീനിലെ ഭാര്യമാരായ ധർമ്മജനും ആര്യക്കും ഇല്ലാത്ത എന്തെങ്കിലും ഗുണം ഭാര്യ സൗമ്യക്കുണ്ടോ? (എന്ത് ഊള ചോദ്യം ആണ് മിസ്റ്റർ ജോണി? ) Thug answer by Pisharadi: ഉണ്ട്. ഭാര്യ സൗമ്യയാണ് എന്റെ മൂന്നു പിള്ളാരെയും പ്രസവിച്ചിരിക്കുന്നത്. 🤣🤣🤣
@SabuXL4 жыл бұрын
ഒന്നാന്തരം അവതാരകൻ കൂടിയാണ് ലൂക്കോസ്. പക്ഷേ ഇവിടെ ഈ അഭിമുഖത്തിൽ പൈങ്കിളി വേണം എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നതായി മനോരമ തെറ്റിദ്ധരിച്ചു കാണും ചങ്ങാതീ. ഫലം കൈരളിയിലെ പൊട്ടാസിന്റെ പ്രേതം ലൂക്കോസിൽ ആവേശിച്ചു.
@vaigaworld93822 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആളാണ് രമേഷേട്ടൻ 🥰
@p.k.rajagopalnair21254 жыл бұрын
The thought provoking interview with Mr. Ramesh Pishrady continues, with the artist makes his intentions clear. As a mimicry artist he is always trying his best to create an atmosphere of laughter in the minds of listeners with out hurting the sentiments of others. According to Mr. Ramesh, a mimicry artist's job has turned out to be so difficult as it is not easy to leave an impact in the minds of the people , as people always expect the best out of the presenter, as one has to be fully prepared and work hard and present a subject suiting to the mind set of the audience . It is not easy to create a hilarious atmosphere and receive the applause from the audience. To a question, reg. his entry in to the film world , as he has already directed a couple of movies, Pisharady says, he always try his best to create a positive impact in the minds of people as he incorporate scenes which he finds himself to be right , are accepted by audience as a whole. To another question Pisharady makes clear the fact that , human life is very short and one has to enjoy life to the fullest , as he always try to live life to the fullest with his wife and three children , by keeping himself happy, as happiness is the key factor which drives every one of us to confidently move forward in the stream of life.
@afsalmp1604 жыл бұрын
Best interview..
@3dwritingbyme924 жыл бұрын
പിഷാരടിയെ ഞങ്ങൾക്കൊക്കെ ഇഷ്ടമാണ് ട്ടോ:
@gayathrio39664 жыл бұрын
Sudden and accurate replies for each question....its great .🤩👍
@souravsatheesh2354 жыл бұрын
Wow ❤️❤️👏👏👏👏 Pisharadi great words man🔥
@prayaandev4 жыл бұрын
What a man..orupaadishtam
@Anas-xd8yy4 жыл бұрын
21:55 pwolich thug life😎😎
@West2WesternGhats4 жыл бұрын
Good questions..But one of his best interviews was the one with Balachandran Chullikkad..
@nquire50264 жыл бұрын
Pisharody is an Icon
@madhavam62764 жыл бұрын
03:50 നല്ല നിരീക്ഷണം
@baijut.b77984 жыл бұрын
Super interview
@salman65764 жыл бұрын
രാഷ്ട്രീയം വിമർശനങ്ങളെ അല്ല വിമർശകരെ ആണ് നേരിടുന്നത്. സത്യം 👌 ഓരോ മറുപടിയും സ്പഷ്ടം. എല്ലാം sort cheyth clip clip aayi പുറത്ത് വിടണം... ജനം ചിന്തിച്ച് മാറുമെന്ന് പ്രത്യാശിക്കാം.
@vijeshck98454 жыл бұрын
Nice Interview
@amanazeem95354 жыл бұрын
Face of Indian cinema.... megastar Mammootty 💥💥
@jennieprasad8184 жыл бұрын
Brilliant interview
@bouncingballmedia7994 жыл бұрын
ഗാനഗന്ധർവൻ നല്ല സിനിമ ആണ്
@secretroamer49624 жыл бұрын
Watched the entire episodr. Every questions and answers were more interesting
@afsaluv88694 жыл бұрын
Brilliant man
@priyeshnambiar2984 жыл бұрын
Nalla sambashanam..
@jessychacko85382 жыл бұрын
This may be wise guest in Johnny Lukes’s interview.
@nikhilnijil4 жыл бұрын
simply ... Brilliant :)
@axiomservice4 жыл бұрын
Exact dear pisharadi You r a genius. Panchavarnathatha us an excellent filim I watched this movies. Superb. Jayaramettan thakarthu. Zeenu chungom east alpy dist Kerala state
@shinoysunny80864 жыл бұрын
പിഷാരടിയുടെ കിളിപ്പോയ thug fly 🤣 8:20 - 8:35 🔥 ജോണി ചേട്ടൻ പൊളിച്ച് 🔥
@HashimMehmoodAhmed4 жыл бұрын
Malayalees' pride and joy.. Ramesh Pisharody.. 👌🏽
@majeedkatameri53604 жыл бұрын
രമേഷ് പിഷാരടി ., ഒരു കോടി ഇഷ്ടം, Go AHE AD
@speakinenglishwithshyma87484 жыл бұрын
Happiness is a choice👍
@ashiq13434 жыл бұрын
മമ്മൂക്ക💖
@ravilal1314 жыл бұрын
വളരെ നല്ല അഭിമുഖം
@pcbency2987 Жыл бұрын
Pishoo, you are great
@anjuchemmanghat59164 жыл бұрын
He is a genius... Talking with sense
@axiomservice4 жыл бұрын
Gentle interview Gentle reply. I like pisharadi Zeenu chungom east alpy dist Kerala state
@kishanpallath4 жыл бұрын
നടിമാർ എന്ന് പറഞ്ഞു എന്നതിനെക്കുറിച്ച് പലരും പറയുന്നത് കേട്ടിട്ടുണ്ട് സത്യത്തിൽ രേവതി ഉദ്ദേശിച്ചത് പേരറിയാവുന്ന, കൂടെ അഭിനയിച്ചിട്ടുള്ള 3-4 നടിമാരെ കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ ഒന്നു രണ്ടു പേരുടെയെങ്കിലും പേരെടുത്ത് സംസാരിക്കുന്നത് ആയിരുന്നു മാന്യത അല്ലെങ്കിൽ "ഏതോ ചില നടിമാർ എന്തോ പറഞ്ഞതുപോലെയല്ലേ വരുക..."കൂട്ടുകാർ കൂടിയിരുന്നു സംസാരിക്കുന്ന രീതിയിൽ" അല്ലാതെ മീഡിയയോട് പ്രതികരിക്കുമ്പോൾ ആ വ്യക്തികൾക്കും കൂടി ബഹുമാനം കൊടുത്തു സംസാരിക്കാമായിരുന്നു
@SJ-yg1bh Жыл бұрын
100%
@gibinthomas3304 жыл бұрын
ഒരു നല്ല മനുഷ്യൻ that's all
@disabled95024 жыл бұрын
Ayal sanki anu 😡
@anugrahm22714 жыл бұрын
@@disabled9502 bro രാഷ്ട്രീയം നോക്കിയല്ല ഒരു വ്യക്തിയെ വിലയുരുത്തേണ്ടത്
@vinodkonchath49234 жыл бұрын
@@disabled9502 നീയോക്കെ എന്തൊരു ദുരന്തമാണടോ ഇവിടെയും രാഷ്ട്രീയം നിന്നേ പോലെ ഉള്ളവരാണ് നാട് മുടിയ്ക്കുന്നത്
@shabeebpt21214 жыл бұрын
@@disabled9502 ninnod araada paranje
@asiftkpnk17114 жыл бұрын
ദർമ്മജന് ഇട്ട് എന്തെങ്കിലും വയ്ക്കാതെ ഉറങ്ങാൻ പറ്റൂലല്ലേ!😂😂😂
@meghamohanmegha39244 жыл бұрын
Well said ella type films um venam...
@shifana8004 жыл бұрын
Valare brilliant man.pararunna oro vakum valare alojich nannayi samsarikunnu enthoke parayanam engane parayanam evde Nirthanam ennoke ariyunna adipoli
@vaishakoviswam69334 жыл бұрын
Time- 24min between 25 min 👌👌👌
@nilalasertech4 жыл бұрын
Good interview.. Keep it up Remesh
@yesiamindian78304 жыл бұрын
പണം കൊടുത്ത് സമയം മാറ്റി വച്ചുകൊണ്ടാണ് അൽപ്പം ഉല്ലാസത്തിനും മിനസിക ആശ്വാസത്തിനും വേണ്ടി സിനിമക്ക് ആളുകൾ പോവുന്നത്. അത് നന്നായിരിക്കണം. സിനിമയിൽ ജോലി ചെയ്യുന്നവർ എത്ര കഷ്ടപെട്ടു എന്നുള്ളത് പണം കൊടുക്കുന്നവർക്ക് വിഷയമേ അല്ല.
@KL-ht3oi4 жыл бұрын
നിങ്ങൾ പടം കണ്ടേ പറ്റൂ എന്ന് പറഞ്ഞു വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി പടം കാണിക്കുന്നുമില്ല വേണേൽ കണ്ടാൽ മതി😂😂
@yesiamindian78304 жыл бұрын
@@KL-ht3oi പണം കൊടുത്ത് ഉപയോഗിക്കുന്നത് എന്തു തന്നെ ആയാലും അതിൽ തൃപ്തി ഉണ്ടാവുക എന്നത് ഉപഭോക്താവിന്റെ ആഗ്രഹമാണ്, താത്പര്യമാണ്. അവകാശവുമാണ്. വേണമെങ്കിൽ കണ്ടാൽ മതി എന്നല്ല, എല്ലാവരും കാണണം എന്നു ആവശ്യപെടുന്ന പരസ്യത്തോടെയാണ് ഒരു സിനിമ ഇറക്കുന്നത്.
@KL-ht3oi4 жыл бұрын
@@yesiamindian7830 അവകാശങ്ങൾ എല്ലാം സംരക്ഷിക്കപ്പെട്ടിരുന്നു എങ്കിൽ ഈ നാട് എത്ര സുന്ദരമായേനെ ,പുള്ളി പറഞ്ഞത് എത്ര ശരിയാണ് നമ്മൾ നികുതിയും ടോളും കൊടുത്തു പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടെ പോകുമ്പോൾ ഈ അവകാശങ്ങൾ എല്ലാം മറന്ന്, ഇതെങ്കിലും ഉണ്ടല്ലോ ഇതിലും നല്ല റോഡിലൂടെ പോകാൻ ഞാൻ യോഗ്യനല്ല എന്ന് സ്വയം ആശ്വസിച്ചു കടന്നു പോകാൻ അല്ലെ എല്ലാരുടെയും വിധി
@KL-ht3oi4 жыл бұрын
ഞാൻ ഒരു മൂന്നാം കിട ലോക രാജ്യത്താണ് ജീവിക്കുന്നത് ഇവിടെ ഉള്ളത് എല്ലാം അതെ സ്റ്റാൻഡേർഡ് il മാത്രം ഉള്ളതാണ് അത് സിനിമ ആയാലും ആളുകളുടെ മെന്റാലിറ്റി ആയാലും അതിൽ കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല ഈ നാട്ടിൽ നിന്ന് ,എന്ന് വിചാരിച്ചു ജീവിക്കുന്നവരാണ് കൂടുതൽ " ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്" എന്ന ശൈലി പോലും ഉണ്ട് ഇങ്ങനെ ഒരിക്കലും മുന്നോട്ടു പോകണ്ട എന്ന് വിചാരിക്കുന്ന ആൾകൂട്ടം ഇവിടുണ്ടെങ്കിൽ പിന്നെ എങ്ങനെ മുന്നോട്ടു പോകാനാണ്
@yesiamindian78304 жыл бұрын
@@KL-ht3oi കേരളത്തിൽ പണ്ടു പണ്ടേ ഉണ്ടായിരുന്ന തൊഴിലില്ലായ്മ കാരണം തൊഴിലിനും വരുമാനത്തിനും വേണ്ടി മലയാളികൾ ലോകം മുഴുവൻ പരക്കം പാഞ്ഞു. അതിന്റെ ഫലമായി ലോകത്തുള്ള എല്ലാ കലാ സാംസ്കാരിക രീതികളെല്ലാം മലയാളിക്ക് അപരിചിതമല്ല. മലയാളിയുടെ കാഴ്ച്ചപാട് ഉയരുന്നതിനനുസരിച്ച് സിനിമയുടെ നിലവാരവും മെച്ചപെട്ടിട്ടില്ലെങ്കിൽ അത് ഉണ്ടാക്കുന്നവർ അതിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ലെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല.
@jayakrishnan9754 жыл бұрын
reminds me interviews of Robin Williams
@darkestsunmoon4 жыл бұрын
can u drop the link over here
@jayasrees92023 жыл бұрын
Superbb Pishu
@muralikrishnakanat63794 жыл бұрын
നിങ്ങൾക്ക് സന്തോഷിക്കാൻ തട്ടീം മൂട്ടീം കണ്ടാൽ മതി 👍😂😂
@gokuldas30384 жыл бұрын
Poli poli
@justus0094 жыл бұрын
Just curious guys is this old interview or new one??..
@dudetrolls69744 жыл бұрын
New
@windowsoflibrary72704 жыл бұрын
New one
@dudetrolls69744 жыл бұрын
@@windowsoflibrary7270 ys
@harik44894 жыл бұрын
Corona kaalam ennu prayunundu. 😅
@justus0094 жыл бұрын
Cool,thanks guys!!🙂
@quietnessisnotweakness14104 жыл бұрын
21:18 തിരിച്ചറിയാതെ പോകുന്ന കാര്യം
@ഹരികൃഷ്ണൻജി.ജി4 жыл бұрын
ആഴമുള്ള മറുപടികൾ...
@charlesjohn1999 Жыл бұрын
Santhosham ahnu samadhanam
@vishnukarthik70824 жыл бұрын
👌
@sabeenavnoushad35744 жыл бұрын
A good interview
@dileepanvm25994 жыл бұрын
Usually malayalees are not ready to accept others talent. I know some people not ready to accept good work and progressive work done by other person as they themselves can't do that. They are not ready to accept others quality.
@ranjithramdas43924 жыл бұрын
ചോദ്യം കുറവ് ഉത്തരം കൂടുതൽ, ജോണി ലുകൊസ് എന്തുപറ്റി, പിഷു ബുദ്ധിമാൻ 😁😁😁😆😊
@varunsasidharan22704 жыл бұрын
Nice
@mobilraphel79454 жыл бұрын
Superb
@afsaluv88694 жыл бұрын
❤️❤️❤️
@fq31534 жыл бұрын
👌😍
@sandeepsudha99074 жыл бұрын
21:00 one of the brilliant and matured answers ever heard👏
@samjeeyr17484 жыл бұрын
Very nice man
@shajimathew18164 жыл бұрын
Normally johny sits in every interview in a way that "I nailed him".. But he lost completely when pisharady answered on his wife.. "she is the mother of his three kids when comparing to Arya and Darman.. Hats off to pisharady. Good one