JAYARAMETTENU VENDI MATRAM ORU LIKE....yadhartha janapriya nayakan...
@manjusreejeevyafansree90445 жыл бұрын
S my my favorite Actor jayaramettan sherikkum oru Jana Priya nayakan thanneya
@vineethgopal15015 жыл бұрын
Athanu oru like ...eee kaserel namudda John brittosinem onnu intrew cheynde ...prehaka talparyam...,👦..in jb junction
@mallusorganicworld24194 жыл бұрын
90's കുട്ടി കളുടെ Super Hero ഞങ്ങടെ ജയറാമേട്ടൻ
@Gkm-5 жыл бұрын
എത്രയോ വർഷമായി നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അഭിനേതാവ് ആണ് ജയറാം ജന പ്രിയ നായകൻ എന്നാൽ ശരിക്കും അതിന് അർഹൻ ജയറാം എട്ടൻ തന്നെ
@sudheerma53385 жыл бұрын
True
@nishadn20724 жыл бұрын
Sari annu.jayaram fan ena nilak njan like thannu
@TutorMalayalam5 жыл бұрын
മലയാള സിനിമയ്ക്ക് പത്മരാജൻ നൽകിയ ഒരു സമ്മാനം!
@vishnu_kumbidi5 жыл бұрын
*മലയാള സിനിമയിൽ ഒരുപാട് പുതുമയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ജയറാമേട്ടന് സാധിച്ചിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ് ഈ പ്രതിഭയോട്* ❤
@athirarajesh27665 жыл бұрын
മലയാള സിനിമയിലെ മനുഷ്യത്വമുള്ള ഏക നടൻ. നല്ല മനുഷ്യൻ ❤❤❤❤
@fairoserose73994 жыл бұрын
ഇദ്ദേഹത്തെ കാണുന്നത് തെന്നെ ഒരു positive ഫീലിങ് ആണ് ❤️😘
@me_myself_0064 жыл бұрын
Sathyam.. njan idakidak vannu kanum❤️
@akhilcn84415 жыл бұрын
ജയറാം ഏട്ടൻ സിനിമയിൽ കരഞ്ഞാൽ എനിക്കും കരച്ചിൽ വരുമായിരുന്ന ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു.. ആ പഴയ ജയറാം ഏട്ടൻ പുതിയ സിനിമയിലൂടെ തിരിച്ചു വരാൻ ഒരുപാടു ആഗ്രഹിക്കുന്നു
@jeenasujo82295 жыл бұрын
Njnum
@nithinm73915 жыл бұрын
True
@kavitharaj67655 жыл бұрын
Njanum
@abdurahimankanichadikuzhiy71195 жыл бұрын
ഇപ്പൊ ജയറാമിന്റെ സിനിമ kand ക്യാഷ് പോയി കരയാറില്ലേ
@jamshujamshad12585 жыл бұрын
Akhil Cn സത്യം
@ananthuanil85 жыл бұрын
പച്ചയായ മനുഷ്യൻ..👌👌 ജയറാമേട്ടൻ..😘😘😍 ഞങ്ങളുടെ കുട്ടിക്കാലം ഒരിക്കൽ കൂടി തിരിച്ചു തരുമോ ജയറാമേട്ടാ.. Waiting for your awesome comeback..
@മധുരനെല്ലിക്ക-ഷ3യ4 жыл бұрын
തീർച്ചയായും ജനപ്രിയ നായകൻ ജയറാമേട്ടൻ ആണ്
@aswathitk33864 жыл бұрын
ഓരോ മലയാളിയും കൊതിയോടെ കാത്തിരിക്കുന്നത് ജയറമേട്ടന്റെ തിരിച്ചു വരവിന് വേണ്ടിയാണ് അത്രക്ക് ഇഷ്ട്ടമാണ് ജയറമേട്ട... നല്ല ഒരു തിരിച്ചു വരവു തന്നെ ആയിരുന്നു അവസാന movie പട്ടഭിരമൻ
@nimishap27875 жыл бұрын
Ippol lalettan fan aanenkilum.... Ente kutti kalath njan katta jayaram fan aayirunnu... 😍 ipozhum ishtam.....
@ratheeshmazha47544 жыл бұрын
ഒന്നിൽ കൂടുതൽ തവണ കണ്ട സിനിമകൾ കൂടുതലും ജയറാമേട്ടന്റെ സിനിമകളാ .👌🌹🌹🌹🌹
@latheef_vibes Жыл бұрын
സർക്കാർ ദാദാ ❤
@HappySad5475 жыл бұрын
ഇദ്ദേഹത്തെ ആണ് അക്ഷരം തെറ്റാതെ ജനപ്രിയ നടൻ എന്ന് വിളിക്കാൻ പറ്റുന്നത്
@psps3093 жыл бұрын
😂😂😂😂😂
@jezaamrin47993 жыл бұрын
Yess
@jasinworld7234 жыл бұрын
മനോഹരമായ മനസിന് കുളിർമ നൽകുന്ന എത്ര സിനിമകൾ നമ്മുക്ക് നൽകിയ മഹാനടൻ എവിടെയാ ജയറാമിന് പിഴവ് പറ്റിയത്. തിരിച്ചു വരണം വരും
@@raheetk2264 dileepum jayaramum super star alla Ivar janapriynayakanmar Prithviraj aan super star
@vikkykck96855 жыл бұрын
ഒരുപാട് റേഞ്ച് ഉള്ള നടൻ. വിനീത് ശ്രീനിവാസൻ വിചാരിച്ചാൽ ഒരു നല്ല സിനിമ ജയറാമിനെ വെച്ച് നടന്നാൽ പൊളിക്കും
@veenaraj18132 жыл бұрын
സത്യം 🤗
@rishanasajeed Жыл бұрын
Ngn manasil vicharichirunna karyamanu ith
@alenjohnson0073 жыл бұрын
വീണ്ടും വീണ്ടും കാണാൻ വരുന്നവർ ഉണ്ടോ... #ജയറാമേട്ടൻ... ❣️
@shobhnanair30334 жыл бұрын
Sh. Jayaram, u r a genius, so humble, I feel, you have not got the place in Malayalam industry, what you deserved
@betterlifebetterthought5 жыл бұрын
humble...more than down to earth ...And sincerity ...These things are very rare in this generation and his field of work.., Some people value love and thankfulness ,Jayaram Ettan is the best example ..
@bcv24344 жыл бұрын
He is full time acting..his wife is so REAL nd her interviews r worth to watch..
@adithhareesh5 жыл бұрын
enteammmo ...vaayaaa jayaraamettan chiriyppichu kollum love you jayaraamettaaa
Jayaramettane ishtamallatha malayalikalundo.....love you ettaaa
@simiksasi5 жыл бұрын
pakaram vaykkan pattatha actors Jayaram, Kalabhavan Mani, and Jayasurya. enik ettavum ishtamulla 3 actors. with full of humanity. God bless u Jayarametta. and Jayetta . A big tribute to our Manichetta. marikkatha ormakalumay . ..oru pad perund.
@yadhurajeev43735 жыл бұрын
1Mohanlal ,2mammootty ,3sureshgopi ,4Jayaram ,5Dileep ,6prithviraj ,7kunchakoboban ,8jayasurya .ഈ rank list ഇഷ്ടപ്പെട്ടിരുന്ന കാലം മലയാളികൾക്കുണ്ടായിരുന്നു .അന്നും ഇന്നും എന്നും ഈ rank list ആണ് എനിക്കിഷ്ട്ടവും .നാലാമൻ ജയറാമേട്ടൻ 😍.
I am not that fond of malayalam cinema and malayalam actors, but JAYARAM.. He is a wonderful actor with an apex aptitude in acting. He is a man with enough and more of life experience.
@muhabhath1234565 жыл бұрын
koppan
@drjjk-followyourpassion17895 жыл бұрын
Koppanu
@manukrishna28455 жыл бұрын
@@drjjk-followyourpassion1789 poda
@jasonbourne46425 жыл бұрын
21:20 എത്ര സമ്പാദിച്ചാലും നേടാൻ കഴിയാത്ത ഒരു കാര്യം. ഒരുപാട് ആഗ്രഹം ഉണ്ട് ഇത് പോലെ ആവാൻ
@kks54035 жыл бұрын
29. മിനുട്ട് .so heart teaching
@merris1345 жыл бұрын
Jayaram is really a stress reliever.
@me_myself_0064 жыл бұрын
True
@MikeJohnMentzer3 жыл бұрын
True
@pradeepmamankara21165 жыл бұрын
humble man......
@vickyz1695 жыл бұрын
Entho ishtamanu eyale..oru nalla movie kattak waitn ..
@shinshasandesh69205 жыл бұрын
Great man with innocence. In my childhood days I found off ur cinemas a lot.u have a very successful combo with directors Satyan Sir and Kamal Sir.the songs of these movies remains evergreen.love and respect for u sir.a very down to earth man without any arrogance .........love u a lot we want that jayaram in 90s
@navaneethmullappally17355 жыл бұрын
Jayaram sir love you sir
@PratheekshaRaju5 жыл бұрын
ജയറാമേട്ടന് ഇത്തിരി എളിമ കൂടിയോ 🙄.. എന്തായാലും പണ്ടത്തെ ഇഷ്ട്ട പടങ്ങൾ എടുത്താൽ അതിൽ ഏതേലും ജയറാമേട്ടന്റെ ഒരു പടം ഉണ്ടാകും 💖.. കൊട്ടാരം വീട്ടിലെ അപ്പൂട്ടനും മനസ്സിനക്കരെ, ഇന്നലെ, മഴവിൽ കാവടി etc.. അങ്ങനൊരുപാട് പകരം വെക്കാനില്ലാത്ത നല്ല സിനിമകൾ 😍
@what_thefork5 жыл бұрын
His smile 😍😍
@valsammacr47414 жыл бұрын
Jayaram prryamulla nadan
@nadeerasidhiq67675 жыл бұрын
Sathyan anthikad jayaram combo ishttam ullavar
@bijujohn55695 жыл бұрын
Jayaram sir you are my favorite actor, and director is pappaettan,
@IbySabu22 күн бұрын
Jayaram🎉
@abumuhammad33085 жыл бұрын
ഒന്നും പറയാനില്ല ജയറാമേട്ടൻ സൂപ്പർ 👌
@jingogai88742 жыл бұрын
Sounds imitation. അടിപൊളി 👍👍
@manikutty83415 жыл бұрын
Simple man....best of luck ....all should watch this movie ...achayan roles with family movies is best
@tinadevassy20944 жыл бұрын
Exactly the janapriyanadan😍
@Diru925 жыл бұрын
ശ്രീ പത്മരാജൻ സാറിന്റെ സൃഷ്ടി ആയ താങ്കൾ, സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇത്രയും പിന്നോട്ട് പോയത് എങ്ങനെ എന്ന് ഇതുവരെയും പിടികിട്ടിയില്ല. എനിക്ക് ആദ്യമായി ഇഷ്ട്ടം തോന്നിയ ഒരു നടൻ !
@nimin75 жыл бұрын
Im diru ... avarthana virasatha
@pazhamkanjiyumpathrasum18202 жыл бұрын
He is my all time favourite actor
@sunilkarthik11995 жыл бұрын
വളരെ സിംപിളായ മനുഷ്യൻ
@neenuharikumar17145 жыл бұрын
Super...jayarametta
@sheelasworld14865 жыл бұрын
Hello jayaram you are a brilliant mulity talented person.Hands off
@paulsontjohn5 жыл бұрын
പത്മരാജൻ സർ കണ്ടെത്തിയ മണിക്കകല്ല്...ഇന്നത്തെ തലമുറക്ക് അറിയുമോ പപ്പേട്ടനെ.....
@sreerajkr99205 жыл бұрын
Pinne ariyandu
@meghasivan5 жыл бұрын
My favourite actor ever.
@sachubenny68565 жыл бұрын
Enteyum
@bibinpaulose72275 жыл бұрын
Asadichu kanda oru interview thanks jayaram britas
@ramov14285 жыл бұрын
ജയറാമിനെക്കുറിച്ചു പറയുകയാണെങ്കിൽ ജയറാമിനോളം സാമാന്യവ്യക്തിത്വം ഉള്ള ആരെങ്കിലും മലയാളസിനിമയിൽ ഉണ്ടോ...വ്യക്തിപ്രഭാവത്തെക്കുറിച്ചല്ല പറയുന്നത്. ഒരു സാധാരണ മനുഷ്യനായിരിക്കുമ്പോൾ തന്നെ, അയാൾക്കുണ്ടാകാൻ സാധ്യതയുള്ള എല്ലാ വിഷാദങ്ങളും ദുഖങ്ങളും ദേഷ്യങ്ങളും ദുരൂഹതയും അന്തർമുഖത്വവും ഒന്നും ഇല്ലാത്ത പക്വതയാർന്ന പുഞ്ചിരിയിൽ മാത്രം കാണപ്പെടുന്നൊരു ഉത്സാഹത്തിന്റെ മൊത്ത സൂര്യൻ. നർമ്മത്തിന്റെ നിറവിൽ അല്ലാതെ ഈ നടനെ കാണാൻ ആവില്ല, വ്യാജവിനയത്തിന്റെ കാപട്യമോ തത്വചിന്താഗൗരവത്തിന്റെ ദഹനക്കേടോ ബുദ്ധിജീവിതത്തിന്റെ ബന്ധപ്പാടോ ജയറാമിനില്ല. ഏത് പ്രതിസന്ധിയിലും, ഏത് പൈശാചിക കാലത്തിലും ഈ മനുഷ്യൻ ചിരിച്ചു കൊണ്ട് നേരിടും, നർമസുരഭിലവും സൗഹൃദസാന്ദ്രവുമായ നിഷ്കളങ്കതയുടെ ആത്മാവിശ്വാസം കൊണ്ട് രാകി മിനുക്കിയെടുത്ത ജയറാമിയൻ മലയാളി മനസ്സ്. അത് തന്നെയാവും ജയറാം ഒരു വൈവിധ്യത്തിന്റെയും നടനവൈഭവത്തിന്റെയും 'മഹാനടൻ' ആകാതെ പോയത്. ജയറാം അഭിനയിക്കുന്നത് കാണാൻ ആരെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ. കഥാപാത്രമായി മാറാൻ ശ്രമിച്ച 'ശേഷ'മോ 'കേളി'യോ നമുക്ക് വലിയ താൽപ്പര്യം ഉണ്ടോ. ജയറാമിനെ ടിപ്പിക്കൽ ജയറാം ആയി കാണാൻ ആണ് ആരാധകർ ആഗ്രഹിക്കുന്നത്. അത് ഒരേ സമയം ആ വ്യക്തിയുടെ ശക്തിയും നടന്റെ ദുര്യോഗവും ആവുന്നു.
@uhtijmai5 жыл бұрын
😂 ഒന്നും അറിയാതെ അങ്ങ്ട് അടിച്ചു വിടുക 🤣
@ramov14285 жыл бұрын
എന്താണാവോ അടിച്ചുവിട്ടത്
@smithakp46565 жыл бұрын
correct
@ratheeshramesh80725 жыл бұрын
Orupadu humble kallatharamanu
@krishnakumarnair91285 жыл бұрын
Absolutely man inganathe aalkaar maha manipulative aayirkyum.
@madhavrtr5 жыл бұрын
Jayaram off screen humble alla.
@nodramazone5 жыл бұрын
amitha vinayam und ennu thonnunnu
@crackitjokeit5 жыл бұрын
Ratheesh Ramesh acting anu in front of camera
@nimin75 жыл бұрын
Ratheesh Ramesh ... iyalk entho Superiority complex or Double mindset prashnam und.. he is same like Anil kapoor in hindi.. both become confused in life on what to do next..
@binduk92885 жыл бұрын
Jayaram 😍😍😍😍😍😍
@sreejithsasi52625 жыл бұрын
Ente favourite film sandesam
@chandrane53204 жыл бұрын
Jayaram a real actor in Malayalam movie
@joisejose80314 жыл бұрын
Kandathil vech eatuvum bst interview 😍
@georgevarghese85834 жыл бұрын
Mr Jayaram watching your show is something like watching a super hit movie.. has not seen any guy with such an energy.. trying to be energetic like you it’s really gods grace..
@Malayalamwebsitetutorials5 жыл бұрын
പഴയ ജയറാം സിനിമകൾ ഒരു ഹരമാർന്നു...
@nishanthnandakumar19565 жыл бұрын
Ningal muthaanu jayaramettaaa love you
@saranyasaru26933 жыл бұрын
Jayaraminu miss cheytha pathmarajan movie... Undayirunnel ath valiya tharangavum.... Chilapol jayaram enna nadan thanne mariyene
@ranafathimarf76635 жыл бұрын
My fvrt acter. Nice
@Hazilahi4 жыл бұрын
I love Jayaram sir
@Dheera325675 жыл бұрын
പെരുമ്പാവൂർക്കാരൻ...💪💪💪💪
@secretagents48195 жыл бұрын
jayaremettan usharaanu..
@noufal71145 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഒള്ള നടൻ ആണ്
@aparnac22755 жыл бұрын
Ipozhum 'paithrukam','adwaitham' ennee moviesil Jayaram's characters marikkunna scene varumpo nenjinakath oru pidachilaa....valya vishamammaakum sarikkum....
annum innum ennum othiri ishttamulla oru mahaa naadan..... orupad paadangal padikyanund e maha nadante jeevithathil ninn....endhoru elimayulla manushyan....annum innum orupoleyulla manass...
@sufaidn40445 жыл бұрын
ജയറാമേട്ടൻ ഇഷ്ടം.....
@githinvasudev91695 жыл бұрын
Haters kuravulla churukkam nadanmaril oral...❤️
@fastandfurious45015 жыл бұрын
Jayaramin haters illallo
@honeybadgermedia9635 жыл бұрын
Poori Mon mass cool alle
@amalkk1425 жыл бұрын
Jayaramine ellavarkum ishttam aan..haters kurav enn paryunnath fan fight nadathan onnum angana hardcorefans illathath kondaan.. Mattulla eth nadanmare nokku Mammooty mohanlal dileep prithvi dq.. Ivarude movies ellam varumbo ulla crowdpulling online promotns.. fan fight ithokke ullath kondaan ivark nalle haters ullath.. Means oru actorine patti enthelum paranjal athine ethirth parayan aalkar illenkil haters kurayum..athre ullu....!😊
@githinvasudev91695 жыл бұрын
@@amalkk142 ഹേറ്റേഴ്‌സ് ഉണ്ടാകുന്നതു ഒരു നടന്റെ ക്രൗഡ് പുള്ളിങ് കൊണ്ടോ പടത്തിന്റെ ഓൺലൈൻ പ്രൊമോഷൻ കൊണ്ടോ ഒന്നും അല്ല. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് എന്തോരം വിമര്ശകരുണ്ട്. അഭിനയ കുലപതി തിലകന് ഉണ്ട്.എന്തിനു അതികം ഇടവേള ബാബുവിന് വരെ ഉണ്ട്. ഇവരൊകും ഈ പറേണ ഹാർഡ് കോർ ഫാൻസ് ഒന്നും ഇല്ലതാനും. വ്യക്തിത്വം, മറ്റുള്ളവരോടുള്ള പെരുമാറ്റരീതി, പ്രേക്ഷകരോടുള്ള ബഹുമാനം, സംസാരത്തിൽ ഉള്ള പക്വത ഇതൊക്കെ ആണ് ജയറാമിന് വിമർശകർ കുറയാൻ ഉള്ള കാരണം. അതിന്റെ മറ്റൊരു ഉത്തമ ഉദാഹരണം ആണ് ഇന്ദ്രൻസ് chetan❤️