എന്തായാല്ലും ബേങ്ക് കുറേ കഴിഞ്ഞ് അറിയുന്നത് കൊണ്ട് കുഴപ്പമില്ല സങ്കേതിക വിദ്യ അവരിൽ നിന്ന് പഠിക്ക്
@underworld74962 жыл бұрын
നമ്മുടെ സാങ്കേതിക വിദഗ്ധർ ഹരിയാനയിലെ കള്ളന്മാരിൽനിന്ന് ഇനിയും പലതും പഠിക്കാനുണ്ട് എന്നത് ഒരു വലിയ അപമാനംതന്നെയാണ്....
@prafuld61562 жыл бұрын
💯💯💯
@yourbuddy23372 жыл бұрын
ഷെർലോക് ടോംസിലെ ബിജുമേനോന്റെ അതെ ബുദ്ധി ഇവിടെ അവര് നടത്തി എന്തായാലും മലയാളം മൂവി കാണാറുണ്ട് എന്ന് മനസ്സിൽ ആയി പക്ഷെ ആ മൂവി പോലീസ്കാരും കണ്ടു എന്ന് അവർ മറന്നു poyi😂😂😂
@birbalbirbal29582 жыл бұрын
ഷെർലക് ടോംസിന്റെ കാര്യം ആരെങ്കിലും ഇവിടെ സൂചിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടി തന്നെയാണ് ഞാൻ കമന്റ് ബോക്‌സ് തുറന്നത്.
@moula49152 жыл бұрын
@@birbalbirbal2958 njanum
@birbalbirbal29582 жыл бұрын
@@moula4915 😍😊
@sk993b2 жыл бұрын
@@birbalbirbal2958 janum athu nokkana vannath :D
@sreelakshmips60282 жыл бұрын
@@birbalbirbal2958 njanum
@charlie70862 жыл бұрын
പോയ രൂപയെല്ലാം SBI കസ്റ്റമേർസിന്റെ കൈയിൽ നിന്നും പിടിക്കും, അതാണ് SBI
@badhhuuuu2 жыл бұрын
കേരള പോലിസ് 🙌🏼 ഉണ്ണികൃഷ്ണൻ SIR BIG SALUTE ❤❤❤
@Witcher0-0-02 жыл бұрын
SBI അല്ലെ വളരെ നല്ല കാര്യം അവർ നമ്മടെ അക്കൗണ്ടിൽ നിന്നും കൈയിട്ടു വാരുന്നവരാ😩
@Lianalivia-2k15232 жыл бұрын
Satyam
@kayzerzoze2 жыл бұрын
@@Lianalivia-2k1523 അവർക്ക് insure indavum
@motivationfeel95622 жыл бұрын
Onnu poda ,
@GamingDudeLive2 жыл бұрын
😂😂
@sabumusafir67952 жыл бұрын
S
@abdulnazar47472 жыл бұрын
സാർ ഒന്നും പറയാൻ ഇല്ല താങ്കൾ ഒരു എതാർത്ത നൻമ മനസ്സിന്റെ ഉടമയാണ്എന്ന് മനസ്സിലായി നിങ്ങൾക്ക് ഒരു ബിഗ് സ്വലൂട്ട്👍👍
@rukminir56122 жыл бұрын
MN
@SulaimanSulaiman-kz5ix9 ай бұрын
Rddddddddddddddddddcdddddddddddddeedeev
@thashreef88412 жыл бұрын
ഇത്രയും safety features ഉള്ള ATM Machine വരെ ഇത്രയും simple ആയിട്ട് ഇവർക്ക് crack ചെയ്യാൻ പറ്റുമെങ്കിൽ ഇവരുടെ ബുദ്ധി നമ്മൾക്ക് നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ്
@Timetotravel4052 жыл бұрын
എങ്കിൽ വീട്ടിൽ കൊണ്ട് പോയി താമസിക്കാൻ ഒരിടം കൊടുക്ക്.. കൂടും കുടുക്കയും കൂടി പോകുന്ന ട്രിക്ക് അവര് കാണിച്ചു തരും
@Abc-qk1xt2 жыл бұрын
ആ ചെല്ല്..
@nizarshah9771 Жыл бұрын
ഉദാഹരണം ആദാനി അംബാനി😂😂😂😂😂
@akkkk43622 жыл бұрын
എന്തായാലും എത്രകുറ്റം പറഞ്ഞാലും കേരള പോലീസിന് എന്റെ ബിഗ് സല്യൂട്ട് ...
@georgechacko80632 жыл бұрын
Wa wa thanne thanne
@moosatm2 жыл бұрын
കേരള പോലീസുകാർ മിടുക്കരാണ്, അവർക്ക് പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ട്
@dinnerpoint74942 жыл бұрын
👌👌👌👌👌👌👌👌👌👌
@k.a.mukundhan3579 Жыл бұрын
@@georgechacko8063 22222
@kalpanap93162 жыл бұрын
Big salute to Kerala police
@ajeythomas27622 жыл бұрын
SBIയിൽ നിന്നാണ് അവര് അടിച്ചു മാറ്റുന്നതെങ്കിൽ അവരെ വിട്ടുകള. SBI വൻ കൊള്ളക്കാരാണ്.
@mamm74032 жыл бұрын
ഏതായാലും മറ്റുള്ളവർക്കു കൂടി കൊള്ളയടിക്കാൻ പറ്റിയ രൂപത്തിൽ നമ്മടെ പോലീസ് കൂട്ടപ്പൻ വിശദീകരിക്കുന്നുണ്ട്.
@mujeebrahman89562 жыл бұрын
Ayyo...
@sreerajravi2169 Жыл бұрын
😂
@mathewdk91682 жыл бұрын
വിദ്യാഭ്യാസം കുറവാണെങ്കിലും ഇവന്മാരുടെ കുബുദ്ധി ഭയങ്കരം ആണ്. ഈ രൂപാ എങ്ങോട്ടാണ് പോകുന്നത്. ഇവരുടെ പിന്നില്‍ വേറെയും വമ്പന്മാരു കാണും.. പോലീസ് ടീമിനു അഭിനന്ദനം
@maheshps5443 Жыл бұрын
ഇവർക്ക് വിദ്യാഭ്യാസം ഇല്ലെന്ന് നിന്നോട് ആരു പറഞ്ഞു
@safumhd18802 жыл бұрын
യോഗി പറഞ്ഞ വിദ്യാഭ്യാസം ഇതായിരുന്നു അല്ലെ.....🚶🏼♂️ 🙏🏼❌️😹🔥
@sathyanv8832 жыл бұрын
ഇതു ഹരിയാന ക്കാർ ആണ് യൂ പി ക്കാർ അല്ല സുഹൃത്തേ
@wayanadanwayanadu71632 жыл бұрын
@@sathyanv883 സം .ഘി
@sathyanv8832 жыл бұрын
ആദ്യം ഹരിയനയും യൂ പി യും തിരിച്ചു അറിയു ആദ്യം
@wayanadanwayanadu71632 жыл бұрын
@@sathyanv883 എല്ലാം.... തീട്ടം
@safumhd18802 жыл бұрын
@@wayanadanwayanadu7163 😅😹
@jubygeorge79862 жыл бұрын
പലതും കണ്ടു പിടിച്ചിട്ടും, എന്താ ബാങ്ക്ജീവനക്കാർ അറിഞ്ഞില്ല കമ്പ്യൂട്ടർ തോറ്റു പോയോ
@LetsDoitone2 жыл бұрын
SBI
@Andrologytech2 жыл бұрын
Anything have many loop holes... Thay studied about it and worked.
@englishlense2 жыл бұрын
ഇതൊക്കെ കണ്ടു 98% ചാച്ചാരഥ നേടിയ മലയാളികള്‍ ... കിറ്റ് മേടിക്കാന്‍ നില്‍ക്കുന്നു 🤣🤣🤣
@biju17212 жыл бұрын
ഇത് പോലെ കക്കാൻ ഇറങ്ങണം എന്നാണോ താങ്കൾ പറയുന്നത്.
@sd-ld8tp Жыл бұрын
Enna north indians ne pole kakkan eranghaam le 😂
@JD30BELGIUMCUTTING2 жыл бұрын
അവസാനം കേരള പോലീസ് വേണ്ടി വന്നു ഇവൻ മാരെ പിടിക്കാൻ
@chandrankkb54762 жыл бұрын
ഈ ബിജുമേനോൻ ഓരോന്ന് കാണിച്ചുകൊടുക്കും പിള്ളേരത് ഫോളോ ചെയ്യും 🤗
@sheziworld1022 жыл бұрын
Riporter എന്തൊക്കെയോ വിളിച്ചു പറയുന്നു..പോലീസ് പറഞ്ഞപ്പോഴാ കാര്യം പിടികിട്ടിയത്..👍🏻
@dhashaavathaardhashaavatha22932 жыл бұрын
മലയാളികൾ ഉത്തരേന്ത്യക്കാരെ കണ്ടു പഠിക്കണം എന്ന് ??
@mallutv36952 жыл бұрын
കൊള്ളാം.... ഫുൾ modus of operandi പറഞ്ഞു തന്നല്ലോ...ഇനി കൂടുതൽ ആളുകൾ ഇതിലോട്ട് വന്നോളും.
@gesinr28632 жыл бұрын
സ്കൂളിൽ പോകാതെ തന്നെ ഇത്ര ബുദ്ധി. Sbi il ഉള്ള cyber security professionals -- സൂത്രവിദ്യ ആണ് പ്രയോഗിച്ചിരിക്കുന്നത് 😂so we are really helpless 🤣അല്ലായിരുന്നു എങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു
@shinevk59612 жыл бұрын
15 വർഷങ്ങൾക്ക് മുൻപ് ഹരിയാന ലോറി atm കെട്ടി വലിച്ച് കൊണ്ട് പോയ case ഉണ്ട്..വണ്ടി നല്ല ഉച്ചത്തിൽ റൈസ് ചെയ്യ്തു atm പൊളിച്ച സംഭവും...
@Eaglegirl-zy8qd2 жыл бұрын
മിടുക്കനായ police man❤️, മികച്ച explain❤️
@asharaf32182 жыл бұрын
പോലീസ് ബിഗ് സല്യൂട്ട് 💪💪👍👍
@chch18462 жыл бұрын
ളത്രയും കഴിവുള്ളവരെ ബാങ്കിൽ ജോലിഎടുക്കാം
@gesinr28632 жыл бұрын
Attitude is tested more than skill or learning during recruitments.
@SanthoshKumar-fo5ys2 жыл бұрын
ആ വണ്ടിയും സാധനങ്ങളും കണ്ട് കെട്ടണം ഒരു കാരണവശാലും വിട്ടു കെടുക്കരുത്
വണ്ടി കണ്ട് കെട്ടാം. സാധനങ്ങള്‍ക്ക് മറ്റുള്ളവര്‍ കാശ് കൊടുത്തു order cheythathu അല്ലെ?
@lijojoseph87432 жыл бұрын
ഐഡിയ ഒക്കെ സൂപ്പർ ആയിരുന്നു പക്ഷേ വന്ന സ്ഥലം മാറിപ്പോയി ❤കേരള പോലീസ് ❤
@akbarvlrakbarvlr17572 жыл бұрын
അവരൊക്കെ ഇപ്പൊ ജാമ്യത്തിൽ കടന്നിട്ടുണ്ടാകും.. കാരണം ഇത് കേരളമാണ്
@nair45602 жыл бұрын
ഇവരെപ്പോലെയുള്ള ഗാംഗുകളെപറ്റി പരാതി കൊടുക്കാൻ പോലീസ് സൈബർ ക്രൈം വിഭാഗത്തിൽ പരാതി കേൾക്കാതെ പല കാരണങ്ങൾ പറഞ്ഞ് നിരുത്സാഹപ്പെടുത്തി വിടുന്നത് കൊണ്ടാണ് ഇവരെപ്പോലുള്ള വളരെയധികം കൊള്ളക്കാർ പിടിക്കപ്പെടാതെ പോകുന്നത് ഇവരെപ്പോലുള്ള പലർക്കും കേരളത്തിലെ ഒരു വിധം എല്ലാ ബാങ്കിലും അക്കൗണ്ടുകളും ഉണ്ട് കേരളത്തിലെ സൈബർ ക്രൈം ഉദ്യോഗസ്ഥന്മാർ ഈ കാര്യത്തിൽ നടപടിയെടുക്കണം
@munna24872 жыл бұрын
Big salute Kerala police 👏👏👏
@nithinf17062 жыл бұрын
Unnikrishnan sir പറഞ്ഞത് എന്താണെന്നു ശരിക്കും മനസിലായില്ലെങ്കിലും.. ഒരു സല്യൂട്ട്...
@jamesvplathodathil7982 жыл бұрын
ചുരുക്കാമായിട്ടാണെങ്കിലും, ഈ Modesoperandi യുടെ വിശദീകരണം കേട്ട്, ഇവിടുത്തെ മിടക്കൻമാർ ഇപ്പോൾ തന്നെ research തുടങ്ങിയിട്ടുണ്ടാവും .. 🤓
@mujeebrahman89562 жыл бұрын
Ambo.... ..
@rigilk56842 жыл бұрын
Sherlock Holmes പടത്തിലെ ട്രിക്ക് 😂😂
@odattyvinayan87542 жыл бұрын
Big salute Kerala police...❤️❤️🙏🙏
@Santhoshvj19882 жыл бұрын
Sbi atm ഇൽ രാത്രി എങ്കിലും ഒരു സെക്യൂരിറ്റിയെ വെക്കാതെ ലാഭം ഉണ്ടാക്കുന്നു...സെക്യൂരിറ്റിയെ വച്ചാൽ ബാങ്കിന് ലാഭം കുറയും എന്നാണ് sbi ക്കാർ പറയുന്നത്...
@basheerpc34802 жыл бұрын
Big salute my Kerala police,
@sammasvlog30312 жыл бұрын
പോലീസിന് ഒരായിരം അഭിനന്ദനങ്ങൾ 🌹❤️❤️ പാവങ്ങളുടെ അക്കൗണ്ട്കളിൽ നിന്നും ഓരോ പേരു പറഞ്ഞു ബാങ്കുകാർ പല തരത്തിൽ കൊള്ളയടിക്കുന്നു... അത് മറ്റുള്ള കൊള്ളക്കാരും കൊള്ളയടിക്കുന്നു..!
@gayathrias36262 жыл бұрын
Sherlock toms movies ആണെന്നുതോന്നു inspiration😅😅
@najeebnajeeb27052 жыл бұрын
പ്രതികളെ പിടിക്കുകയും കാര്യങ്ങൾ വിശദമായി പറയുകയും ചെയ്യ്ത കേരള പോലീസിലെ ഈ ഓഫീസറിനും മറ്റു ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.
@vigneeshvigi79932 жыл бұрын
Super inspector he is explained very clearly intilligent person pls promotion to him and used his talent in kp
@josepv18582 жыл бұрын
ഇവനൊന്നും ഇനി പുറംലോകം കാണരുത്. അഴിക്കുള്ളിൽ തന്നെ, അവന്റെയൊക്കെ അവസാനം വരെ കിടക്കണം. ഒന്നര ലക്ഷം എന്ന് പറഞ്ഞാൽ അത് അത്ര കുറഞ്ഞ സംഖ്യയൊന്നും അല്ലല്ലോ? ഈ ATm പരിപാടി സുരക്ഷിതമല്ല. ഇത് നിർത്തിയേ മതിയാകൂ
@Hamnaahh__h2 жыл бұрын
He explained ✔️, he is explained ❌️.
@islammedia8932 жыл бұрын
സാർ അഭിനന്ദനങ്ങൾ ഒരു ഉഡായിപ്പും നമ്മുടെ കേരളപോലീസ് ഓഫീസർ മാരോട് നടക്കില്ല എന്ന് മനസ്സിലാക്കി കൊടുത്തു ബിഗ് സല്യൂട്ട് സാർ
@Shotbottle2 жыл бұрын
എന്നാലും എന്തൊരു ബുദ്ധിയാ... 👍🏻അത് സമ്മതിച്ചു കൊടുത്തേ പറ്റു... നേരായ മാർഗത്തിൽ പോയിരുന്നേൽ നല്ല ഭാവി ഉണ്ടായേനെ
@omarabdullah572 жыл бұрын
എന്ത് ചെയ്യാം മാസപ്പടി ബലമായി പിടിച്ചു വാങ്ങുന്ന പോലീസുകാർ ഉള്ള നാട്ടിൽ ഇങ്ങനെയുള്ള ക്രിമിനലുകൾ അഴിഞ്ഞാടും പരദേശികളായ അതിഥി തൊഴിലാളികൾക്ക് കേരളം സ്വർഗ്ഗമാണ്. സ്വദേശികൾക്ക് നരകവും.
@lavanv.r7182 жыл бұрын
സമഗ്രമായ അന്വേഷണം വേണം. കുറ്റവാളികൾ ഒന്നൊഴിയാതെ പിടിക്കപ്പെടണം. ഇനി ആവർത്തിക്കാത്ത തരത്തിൽ. പേലീസിന് അഭിനന്ദനങ്ങൾ
@linoyjoy15072 жыл бұрын
Llll
@koshyabraham42342 жыл бұрын
@@linoyjoy1507 iiiiîi
@paulychalakudy53772 жыл бұрын
P
@paulychalakudy53772 жыл бұрын
Pppplp
@abdurassack5654 Жыл бұрын
ആസൂത്രo ഒന്നു പറയു......
@gigin.s33342 жыл бұрын
Brilliant officer
@shrpzhithr35312 жыл бұрын
ബാങ്കിന്റെ പണം പോകുന്നതിൽ ഒട്ടും സങ്കടം ഇല്ല. അത് ഒരു വ്യക്തിയുടെ അകൗണ്ടിൽ നിന്നാണെങ്കിൽ ശെരിക്കും സങ്കടം ഉണ്ട്. ബാങ്ക് ഈയിടെ ജനങ്ങളുടെ അടുത്ത് നിന്നും പലവിധത്തിൽ പിഴിയുകയാണ്. അകൗണ്ടിൽ ഇച്ചിരി പൈസ കുറഞ്ഞാൽ കട്ട്. ലോൺ എങ്ങാനും ഒരു ദിവസം വൈകിയാൽ ഫൈൻ ആ ഫൈനിന് വേറൊരു ഫൈൻ. ബാങ്കിന് അവരുടെ കാര്യം മാത്രം. ഇങ്ങനെയുള്ള ബാങ്കുകൾക്ക് ഇച്ചിരി പൈസ പോയാൽ വ്യാകുല പെടേണ്ടതില്ല.. 😊😊
@jojomathew64312 жыл бұрын
ഇങ്ങനെ ക്യാഷ് പോകുന്നത് കൊണ്ടാണ് ബാങ്ക് പിഴിയുന്നത്. ജനുവരി 23 പോയതാ ക്യാഷ് പോയി എങ്ങനെ പോയീന്നു ബാങ്കിന് മനസിലായില്ല. 2018 മുതൽ പോയികൊണ്ടിരുന്ന ക്യാഷ് 2019 മുതൽ ബാങ്ക് കസ്റ്റമേഴ്സിന്റെ കയ്യിൽ നിന്നും ഈടാക്കുന്നൂ
@abdulsaleem81582 жыл бұрын
ബാങ്കുകളിൽ നിന്നും എങ്ങനെയൊക്കെ പൈസ നഷ്ടപ്പെട്ടാലും ഈ ചെറ്റകൾ നമ്മുടെ a/ c ഇൽ നിന്നും പല പേരിൽ പിഴിഞ്ഞ് അവരുടെ നഷ്ടം നികത്തും
@ശ്രീരാമൻ842 жыл бұрын
എന്തിനാണ് ഇത്രയും കഷ്ട്ടപെട്ടു പുറകോട്ട് നടന്നു വാർത്ത പറയുന്നത് 😁😁😁
@faseehtk Жыл бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
@villagelife54672 жыл бұрын
അയ്യോ പാവം അതിഥി തൊഴിലാളികൾ ആണ് വെറുതെ വിടനെ🙏🙏🙏
@sujith30532 жыл бұрын
ബിഗ് സലൂട്ട് പോലീസ്
@joojoshy2 жыл бұрын
അതിഥികളാണേ 🙏🏻🙏🏻
@Santhoshvj19882 жыл бұрын
Sbi ഇൽ രാത്രി എങ്കിലും ഒരു സെക്യൂരിറ്റിയെ വക്കാൻ നമ്മൾ custumers ബാങ്ക് ജീവനക്കാരെ pressure ചെയ്യണം...നമ്മളുടെ cash പോയാലും നമ്മുടെ തെറ്റുകൊണ്ടാണെന്നു പറഞ്ഞു അവർ തല ഊരും...
ഭയങ്കര ബുദ്ധി തന്നെ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ പോലീസുകാർക്ക് അഭിനന്ദനങ്ങൾ
@timelapsevideos87702 жыл бұрын
മക്കളേ നിങ്ങൾക്ക് തെറ്റി ഇത് കേരളാ പോലീസ് ആണ് പിടിക്കണം എന്നുവച്ചാൽ എത് അവനേയും പിടിക്കും
@ajsmoothff7562 жыл бұрын
Police pidikkum kodathi veruthe vidum😐 society 😂
@jamaludheenvp9608 Жыл бұрын
ഹരിയാന സ്വദേശികളായ മ്പളെ ആൾക്കാരാണ്. രാജ്യ സ്നേഹത്തിന്റെ ഭാഗമായാണ്.
@rono5772 жыл бұрын
Proud of Kerala police 🙏
@luckyman54542 жыл бұрын
ഇനി ATM ന്റെ മുൻപിലും വണ്ടി നിർത്താൻ പറ്റില്ല ....
@mariyamshoukath73262 жыл бұрын
🤣
@donythomas20192 жыл бұрын
Big Salute Kerala police 🙏🎉
@Nirmal-bu9vr Жыл бұрын
ഇത്രനേരം എത്ര പാടുപെട്ടാണ് നിങ്ങൾ വിശദീകരിച്ചത് എങ്കിലും നിങ്ങളുടെ ബുദ്ധിയേയും നിങ്ങളുടെ കണ്ടെത്തലുകളെയും നമ്മൾ അഭിനന്ദിക്കുന്നു. ഇനി നിങ്ങൾ വേണ്ടത് എന്താണ് എടിഎമ്മിലെ കൊള്ള ഈ രീതിയിലാണ് കൊള്ളക്കാരെ മനസ്സിലായി ഇനി പഞ്ചായത്ത് തലത്തിൽ മുനിസിപ്പാലിറ്റി തലത്തിൽ ഓരോ സ്ഥലങ്ങളിലും നടക്കുന്ന ഭരണകർത്താക്കൾ നടത്തുന്ന കൊള്ളയുണ്ട് ഇതു പുറത്തുകൊണ്ടുവരാൻ നിങ്ങൾക്ക് ഒറ്റയ്ക്ക് സാധ്യമല്ല ഇത് പുറത്തുകൊണ്ടുവരണമെങ്കിൽ പോലീസിൽ ഒരു സെല്ല് പ്രത്യേകമായ സെല്ല് രൂപീകരിച്ചു ഇത്തരം കൊള്ളക്കാരൻ അവർ ഏറ്റവും മുകളിലുള്ള രാഷ്ട്രീയ പിടിപാടുള്ളവരാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിന് നിങ്ങൾക്ക് വേണ്ടത് ചങ്കൂറ്റമാണ് ഹൈക്കോടതിയിൽ പെറ്റീഷൻ കൊടുത്തു ഒരു പ്രത്യേക തരം സെല്ല് രൂപീകരിച്ച് പഞ്ചായത്ത് തലത്തിൽ നടക്കുന്ന അഴിമതി മുതൽ ഏറ്റവും മുതൽ തട്ടിലിൽ വരെയുള്ള എല്ലാ അഴിമതികളെയും പിടികൂടി ശിക്ഷിക്കാൻ കഴിഞ്ഞാൽ നമ്മുടെ രാജ്യം എത്രയോ വലിയ വികസനത്തിലേക്ക് എത്തും. ഇതിന് നിങ്ങളുടെ കൂട്ടത്തിൽ എത്ര പേര് തയ്യാറുണ്ട് പോലീസുകാരും അവർക്ക് കഞ്ഞിവെച്ചു കൊടുക്കുന്നവരാണ് അതുകൊണ്ട് ഏറ്റവും നല്ല പോലീസുകാർ ചേർന്ന ഒരു സെല്ല് രൂപീകരിച്ച് ഹൈക്കോടതിയുടെ അനുമതിയോടുകൂടി ഇതിനെ ഒരു ഓപ്പറേഷൻ നടത്താൻ വേണ്ടി തയ്യാറാകണം സൂക്ഷിക്കുക ഇതിലെ ഇരകൾ ആരാണെന്ന് വെച്ചാൽ പ്രതികൾ ആരാണെന്ന് വെച്ചാൽ രാഷ്ട്രീയ പിടിപാടിനോടുള്ള വരാണ്. അവരെ തന്നെയാണ് നമ്മൾ പോകേണ്ടത് അപ്പോൾ മാത്രമേ നമ്മുടെ രാജ്യം ഒരു നല്ല ഏറ്റവും നല്ല വികസനത്തിലേക്ക് എത്തുകയുള്ളൂ പഞ്ചായത്ത് തലത്തിൽ പോലും വലിയ വലിയ കൊള്ള നടക്കുക എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയുമോ
@jacobmathew55012 жыл бұрын
Congratulations to the Police officials.
@aju4sha5732 жыл бұрын
ഇത്രയൊക്കെ ബുദ്ധി ഉണ്ടെങ്കിൽ വേറെ പണിക്ക് പൊയ്ക്കൂടേ ലേ 🤦🏻♂️
@iqbalpanniyankara49182 жыл бұрын
എത്ര ആകർഷകമായ ശബളം വാങ്ങുന്നവർ ബാങ്കിലുണ്ട് ATM റൂമിലെ ക്യാമറ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാരനെ നിയമിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@gangatharangangatharan19982 жыл бұрын
കളവ് കൂടി.... വേറെ പണി ഒന്നും ഇല്ല.... വ്യവസായം ഇല്ല.... ഹരിയാന ക്കാരനുംകേരളീയനു..
ഈ ATM കാർഡ് എന്നാൽ തികച്ചും സ്വകാര്യം ആണ് ഇതിന്റെ രഹസ്യം എങ്ങനെ പുറത്തു പോകുന്നു❓️
@kalamadhav34542 жыл бұрын
വേറെ ലെവൽ... കള്ളനും പോലീസും..
@haneefahaneefa25122 жыл бұрын
എന്താ കള്ളന്മാരുടെ പേര് പറയാത്തത് മാനസിക രോഗമുള്ള ആളുകളാണെന്ന് തോന്നുന്നു
@p-dm8qc11 ай бұрын
ഇവരുടെ തലോചോറിനു വേണം, അവാർഡ് 👍
@junaidyunus34662 жыл бұрын
പോലീസ് ഓഫിസർ മനസിൽ ആകുന്നു രീതിയിൽ അവതരണപ്പിച്ചു മനോരമ റിപ്പോർട്ടർ പറഞ്ഞത് മനസിൽ ആയില്ലാ
@akkkk43622 жыл бұрын
24 മണിക്കൂർ കയ്യിലിരുന്ന മൊബൈലിന്റെ സെറ്റിംഗ്സ് നേരെ ചൊവ്വേ അറിയാത്ത ഞാൻ.......... എന്റെ ഒരു അഭിമുഖത്തിൽ ഇത്രയും ബുദ്ധി ഉള്ള ഇവരെ ഏതെങ്കിലും സർക്കാർ ഓഫിസിൽ ജോലിയിൽ എടുത്തു കൂടെ
@rejeevmohan87052 жыл бұрын
Janangalude kayil ninne service charge thodunnathinellam pidikunundallo 🤷enthu kondu security ye vachu kooda,