ഇത്രയും സത്യസന്ധതയും മറയും ഇല്ലാതെ കറക്റ്റ് ആയി കാര്യങ്ങൾ പറയുന്ന നേതാവ് വേറെ ആരുണ്ട് ഇന്ന് കേരള രാഷ്ട്രീയത്തിൽ 2011 മുതൽ ഉമ്മൻചാണ്ടി ചെന്നിത്തല വേണുഗോപൽ ഇപ്പോൾ സതീശൻ എന്നിവരാൽ ഉതുക്കപ്പെട്ടിട്ടും കോൺഗ്രാസ് അണികളിലും ജനമനസ്സുകളിലും ഇന്നു തലഉയർത്തി നിൽക്കുന്ന രാഷ്ട്രീയ നേതാവ് ജയ് മുരളിധരൻ ജയ് കരുണാകരൻ💙💙💙💙💙🤚🤚🤚🤚🤚
@Rkp-r3u28 күн бұрын
എന്ത് ഒതുക്കി.. 4 പ്രാവശ്യം എംപി, 2 പ്രാവശ്യം Mla
@ravindranmadhavan863028 күн бұрын
മുരളി എന്നു പോകും ബിജെപി യിലേക്ക്. ഒന്ന് പറ.
@vinoopchangarath970728 күн бұрын
2011 ൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കൂടി മന്ത്രി സ്ഥാനം നൽകാതെ ഒതുക്കി ആ മന്ത്രിസഭ നാണം കെട്ട് ഇറങ്ങി പിന്നെ 2016 ൽ പ്രതിപക്ഷ നേതാവിൻ്റെ കാര്യ വന്നപ്പോൾ എല്ലാവരും കഴിഞ്ഞ മന്ത്രിസഭയിലെ നാണക്കേട് മറന്ന് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കി എന്നിട്ട് നാണം കെട്ട് 2021 തോറ്റ് തുന്നം പാടി കടുത്ത മതസരം വരുമ്പോൾ മുരളിയെ ഓർക്കും രാഷ്ട്രീയം നീറുത്തിയാലും മുരളി BJP യിൽ പോകില്ലാ അത് ഉറപ്പാ അങ്ങനെ ഉള്ള സ്ഥാനം വേണ്ടാ എന്ന് ഇൻ്റർവ്യ വിൽ പറയുന്നുണ്ട്
@mehulm642628 күн бұрын
കോപ്പാണ്...ഒന്ന് പോടേയ് 😁😁
@surabhirksurabhi877228 күн бұрын
@kabeerhussaincvdykabeerhus2356 എന്താ കിട്ടിയത്. ഉമ്മൻ ചാണ്ടി 11 വട്ടം എം.എൽ എ ആയി , UDF കൺവീനറായി. മന്ത്രിയായി. അപ്പോൾ പറഞ്ഞോ ഇത്.!! രമേശ് പതിറ്റാണ്ടുകളായി സ്ഥാനങ്ങളിൽ. ആഭ്യന്തര മന്ത്രിയായി. അപ്പോൾ പറഞ്ഞോ ഇങ്ങനെ എന്തിന് സതീശനിതാ ഉറച്ച മണ്ഡലത്തിൽ 5 തവണ ഇവരാര്കിലും ഒന്നു നേമത്ത് നിൽക്കുമോ ! വടകര tight fight ന് വന്നോ ഏതാണ്ട് അടിത്തറ പോയ തൃശൂലിറങ്ങിയോ 23 വർഷം മുമ്പെ മുഖ്യമന്ത്രിക്കസേരയ്ക്കടുത്തെത്തിയ ആളാ അന്നൊക്കെ അത്രക്ക് Karishma , Power സ്ഥാനം ഒന്നും ഇല്ലാതിരുന്നിട്ടും പ്രവർത്തകർ ഇഷ്ടപ്പെടുന്നു വെങ്കിൽ പദവിയും കൂടെ ഏതങ്കിലും ഗ്രൂപ്പുമുണ്ടായിരുന്നങ്കിൽ എന്തായിരിക്കും തേജസ് ?
@AmanullaKannangadan28 күн бұрын
KM.ഇനി kpcc,പ്രസിഡണ്ട് ആവട്ടെ പാർട്ടി നന്നാവാൻ ❤️🌹❤️
@sreekumar138428 күн бұрын
ജനാതിപത്യത്തിന്റെ ഭാഗമാണ് ജയവും തോൽവിയും, മുരളീധരന് പാർട്ടി കൊടുക്കാവുന്ന എല്ലാ സ്ഥാനങ്ങളും കൊടുത്തു, ഒര് സ്ഥാനവും കിട്ടാത്ത പതിനായിരങ്ങൾ ഉണ്ട് ഈ പാർട്ടിയിൽ
@surabhirksurabhi877228 күн бұрын
@@sreekumar1384 2001 മുരളി മുഖ്യമന്ത്രിയാവുമെന്നുറപ്പായിരുന്നു. പ്രവർത്തകർ മുരളിയെത്തുമ്പോൾ ഓടിയെത്തുന്നതും ആവേശം ചൊരിയുന്നതും അത്യാർത്തി ശവം തീനി ഗ്രൂപ്പു കൾക്ക് സഹിക്കാതെയായി. ഗ്രൂപ്പും സ്ഥാനവു മില്ലാത്തിട്ടുമാ Karishma ഇപ്പളും മുരളിക്കുള്ളത് ഇന്നത്തെ വീതം വെപ്പ് കോക്കസിന് ഉറക്കം നഷ്ടമാവുന്നു.
@EbinVarghese-mr9rq27 күн бұрын
ഹഹഹ അതുകൊണ്ടാല്ലേ മുരളി ഇനി ഇല്ലന്ന് പറഞ്ഞത്.m പക്ഷെ എല്ലാം കിട്ടിയ സുധാകരനും സതീശനും വേണുവും ഇനിയും മുഖ്യമന്ത്രി ആകാൻ ശ്രമിക്കുക അല്ലെ?? അപ്പൊ അവരെ പറഞ്ഞു മനസിലാക്കാൻ അണികൾക്ക് പറ്റില്ലേ
@Omanaokm6 күн бұрын
സത്യം വിഴുപ്പലക്കി പാർട്ടിയെ ലമാശമാക്കി നടക്കുകയാണ് ഇയാൾ
@Rkp-r3u28 күн бұрын
Dcc പറഞ്ഞപ്പോൾ ആദ്യം തന്നെ No എന്ന് പറയാനുള്ള ആർജവം വേണമായിരുന്നു
@Jijopdevassy28 күн бұрын
കോൺഗ്രസ്സിൽ തിരിച്ചെത്തിയ മുരളീധരനെ എല്ലാവർക്കും ഇഷ്ടമാണ് നേതാക്കളെ നോക്കരുത് ജനങ്ങൾ കൂടെയുണ്ട് എന്ന ചിന്തയിൽ പാലക്കാടും ചേലക്കരയിലുമൊക്കെ പ്രവർത്തിക്കുകയാണ് വേണ്ടത് താങ്കൾ കോൺഗ്രസ്സുകാരുടെയിടയിൽ കൂടുതൽ സ്വീകാര്യനാകും
@sekharsekhar596427 күн бұрын
Aa😊aaaàà
@SathaaSathaa27 күн бұрын
മുരളീധരൻ വടകരയിൽ പുഷ്പം പോലെ ജയിക്കുമായിരുന്നു.. ഇപ്പോൾ കോൺഗ്രസ് ൽ ഉള്ള ജന സമ്മതി യുള്ളൂ നേതാവ്.. മുരളീധരൻ ആസബ്ലി യിൽ മത്സരിച്ചു കേരള മുഖ്യ മന്ത്രി യാകണം....
@SarinSunilKumar-f7i28 күн бұрын
K. സുധാകരനെ മാറ്റി ഇദേഹത്തെ KPCC പ്രസിഡന്റ് ആക്കണം ✨
@sameehts192328 күн бұрын
Trissur sure seat pottiya ivane vtl iruthatteee😂😂
@John_63528 күн бұрын
സാധ്യം അല്ല.. സുധാകരൻ തുടരും. 💯
@mohmmedmomus493827 күн бұрын
അത് വാണ്ട കെ സുധാകരൻ president മതി കെ മുരളി ഇദ്ദേഹം യുഡിഫ് convener ആക്കിയാൽ നന്നാവും
@vishnuvijay86027 күн бұрын
മറ്റൊരു പാർട്ടി ഉണ്ടാക്കിപോയിട്ടും തിരിച്ചു വന്നപ്പോൾ MP,MLA ഇതൊക്കെ ആക്കിയത് ഈ പാർട്ടി ആണ്.
@josemathew83427 күн бұрын
K Sudhakaren ❤
@sasidharanputhiyottil884928 күн бұрын
തൃശൂർ പരാജയപ്പെട്ടപ്പോൾ പറഞ്ഞതല്ലേ ഇനി ഒരു മത്സരത്തിന് ഇല്ല എന്ന് - പിന്നെ എന്തിനാണ് ഈ സമയത്ത് ഇങ്ങിനെ എല്ലാം പറഞ്ഞ് പാർട്ടിക്ക് ഒരു വിഷമം ആക്കുന്നത്. അത് CPM മുതലാക്കുന്നത് കണ്ടില്ലേ' അപ്പം ഗോവിന്ദനും - ബാലനം പറയുന്നത് കേൾക്കുമ്പോൾ വളരെ വിഷമം
@subinvp305628 күн бұрын
സിറ്റിംഗ് സീറ്റിൽ നിന്ന് മാറി മത്സരിക്കാൻ പാർട്ടി പറഞ്ഞത് കൊണ്ടാണ് തൃശ്ശൂരിൽ വന്നു മത്സരിച്ചത് അതുകൊണ്ട് മുരളീധരന് അർഹമായ പരിഗണന കൊടുക്കണം
@vishnuvijay86027 күн бұрын
സത്യം.മറ്റൊരു പാർട്ടി ഉണ്ടാക്കിപോയിട്ടും തിരിച്ചു വന്നപ്പോൾ MP,MLA ഇതൊക്കെ ആക്കിയത് ഈ പാർട്ടി ആണ്.
@surabhirksurabhi877227 күн бұрын
@@sasidharanputhiyottil8849 ചതിക്കപ്പെട്ട ആ മൂഡിൽ പറയുന്നത്. പിന്നെ പാലക്കാട്ടെ വലിയ നേതാക്കളും ചെറിയ നേതാക്കളും ഒന്നടങ്കം പറഞ്ഞു.
@jamesvarghese742628 күн бұрын
KM ❤
@Entertainment_unlimited_36028 күн бұрын
Congress നോട് ചേർന്ന് നിൽകുമ്പോൾ മാത്രമേ മുരളീധരൻ നേതാവ് ആകുന്നോളൂ...❤❤
@salims_tube25 күн бұрын
ഒരു മനുഷ്യനുള്ള വികാരം, ദേഷ്യം, സങ്കടം, എല്ലാം അടങ്ങിയ ഒരു ശുദ്ധൻ. നേതാവ്. പൊതുപ്രവർത്തകൻ.❣️
@harshadmp740528 күн бұрын
മുരളിയേട്ടൻ KPCC പ്രസിഡന്റ് ആവട്ടെ അതാണ് ഏറ്റവും best choice... Congress party കുറച്ചു കൂടി better ആവും 👍👍👍
@John_63528 күн бұрын
വേണ്ട.. അണികൾക്ക് ആവേശവും കരുത്തും പകരാൻ സുധാകരൻ ഓളം സാധിക്കുന്ന മറ്റാരും ഇല്ല.. 🔥💯
@askarmohammed667628 күн бұрын
ഇന്നത്തെ അവസ്ഥയിൽ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഇതിനെല്ലാം യോഗ്യൻ മുരളി തന്നെ.,
@John_63528 күн бұрын
@@askarmohammed6676 പിന്നെ അയാൾ ഒരു നല്ല കോൺഗ്രസ് കാരൻ ആയിരുന്നു എങ്കിൽ ഇപ്പോൾ ഈ interview ഇൽ ഇങ്ങനെ ഒന്നും പറയില്ലായിരുന്നു..
@sunilmanu278827 күн бұрын
Murali KPCC president ayal , VD and murali will fight for sure .
@bobenkallada28 күн бұрын
മുരളി ചേട്ടാ, താങ്കൾ ഇനിയെങ്കിലും പാർട്ടിയിൽ ഒരു റിവൽ പോലെ സംസാരിക്കരുത്. അത് കോൺഗ്രസിലെ താഴെത്തട്ടിലുള്ള ആളുകൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് കൂടിയാണ് താങ്കൾ പലപ്പോഴും തോൽക്കുന്നത്.
@vishnuvijay86027 күн бұрын
മറ്റൊരു പാർട്ടി ഉണ്ടാക്കിപോയിട്ടും തിരിച്ചു വന്നപ്പോൾ MP,MLA ഇതൊക്കെ ആക്കിയത് ഈ പാർട്ടി ആണ്.
@TheLibin2727 күн бұрын
What did he say wrong?
@bijuam193727 күн бұрын
🎉
@bijunair298326 күн бұрын
@@vishnuvijay860മറ്റ് പാര്‍ട്ടി ഉണ്ടാക്കി പോയവരെ മുഖ്യമന്ത്രിമാരും ആക്കിയിട്ടുണ്ടല്ലോ; അപ്പോള്‍ ആ ന്യായീകരണത്തില്‍ കാര്യമില്ല.
@BabyKuriakose-c7s21 күн бұрын
Murali sir, പാർട്ടിയുടെ പുരോഗതി കറക്റ്റ് ചിന്തിക്കണം.....
@safiahabeeb142328 күн бұрын
Party യെ ശക്തി പ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഈ complaints ഒക്കെ തൽകാലത്തേക് മാറ്റി വെച്ച്.
@sreeragssu27 күн бұрын
മുരളീധരനെ പറ്റി എല്ലാവർക്കും അറിയാം ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയും പാർലമെന്റ് ഇലക്ഷന് കഴിഞ്ഞപ്പോ ഇനി അടുത്തൊന്നും മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ് ഇപ്പോ പാലക്കാട് പരിഗണിക്കാത്ത വിഷമം. വട്ടിയൂർകാവിൽ 2026 il മത്സരിക്കുമെന്ന് പറഞ്ഞു ഇപ്പോമാറ്റി പറയുന്നു . 2026 il മുരളീധരൻ എന്തായാലും തിരുവനന്തപുരം ജില്ലയിൽ ഏതെങ്കിലും സീറ്റിൽ മത്സരിക്കും ജയിക്കുമോ എന്ന് ഉറപ്പില്ല
@KumaranPp-ei1vm27 күн бұрын
എന്നാൽ മുരളീധരാ എഴുതിവെച്ചോ പാലക്കാടും ചേലക്കരയും എൽ ഡി എഫ് ഭൂരിപക്ഷത്തിൽ ജയിക്കും. വെറുതെ പാലക്കാട് പോയി ആ പേരും നെടേണ്ട കേട്ടോ.
@KumaranPp-ei1vm27 күн бұрын
അങ്ങളയും പെങ്ങളും ഇപ്പോഴും വേണം. രക്ഷ്ട്രീയം വേറെ.
@sreeragssu27 күн бұрын
@@KumaranPp-ei1vm പാലക്കാട് ldf ജയിക്കില്ല 😂 100% ഉറപ്പ്. ചേലക്കര ജയികും.
@mehumanbeing18128 күн бұрын
മതം തിന്നാൻ ആണ് ഷാഫി പറമ്പിൽ വടകര പോയത് എന്നാണ് മുരളീധരൻ പറയുന്നത്.. വളരെ സത്യം
@abdulmajeedkcmajeedkc82228 күн бұрын
ടീച്ചറെ തോൽപ്പിക്കാൻ ശാഫി നല്ലതാണെന്ന് കെപിസിസി. ഈ അഭിമുഖം പാലക്കാട് നോമിനി പ്രശ്നം പിന്നെയും പിന്നെയും???
@sidheqmk525428 күн бұрын
സീസരമ്മ 🥶🥶🥶🥶
@sajmon112228 күн бұрын
നല്ല വേദനയുണ്ടല്ലേ 😂
@sajmon112228 күн бұрын
@mehumanbeing181 നല്ല വേദനയുണ്ടല്ലേ
@manojchavarattil68006 күн бұрын
മുരളീധരന്റെ അഹംകാരം അതാണ് തോൽവി 👍🏻
@nenjonenjo28 күн бұрын
Km❤️
@latheeshtk8227 күн бұрын
ഈ ശക്തനായ തലയെടുപ്പുള്ള നേതാവിനെ രാഷ്ട്രീയ പോരിൽ ആയുധമാക്കാർ നേതാക്കൾ ശ്രമിക്കുന്നു. തിരിച്ചുവരുമ്പോൾ ഒറ്റപ്പെടുത്തുന്നവർ കരഞ്ഞ് കാലുപ്പടിക്കും. കാത്തിരിക്കാം!❤
@barbarajobi692228 күн бұрын
A very good politician... Straight forward..❤
@balajihaasanbalajihaasan422118 күн бұрын
K muralidharananu super.....❤
@rajeshbabu65527 күн бұрын
കെ മുരളീധരൻ തീർച്ചയായും പാലക്കാട് ഒരാഴ്ച രാഹുലിന് വേണ്ടി പ്രചരണത്തിന് ഇറങ്ങണം മുരളീധരന് പാർട്ടിയുടെ വിജയമാണ് ഏറ്റവും വലുത് എന്ന് തെളിയിക്കേണ്ട സന്ദർഭമാണിത്. പാർട്ടിയോട് കുറും സ്നേഹവുമുള്ള താങ്കൾ രാഹുലിനെ ജയിപ്പിക്കാൻ മുൻപന്തിയിൽ നിൽക്കണം. ഇല്ലെങ്കിൽ താങ്കൾ എവിടെ മത്സരിച്ചാലും ജയിപ്പിക്കാൻ യൂത്ത്കോൺഗ്രസ്സിന് പ്രയാസമുണ്ടാകും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവിക്ക് ഇ ഇന്റർവ്യൂ വഹിക്കുന്ന പങ്ക് ചെറുതായിരിക്കില്ല. 💯💯💯
@Har875964 күн бұрын
ഒറപ്പിക്കാവോ 🤣🤣
@Existence-of-Gods4 күн бұрын
@Har87596 റിസൾട്ട് വരുന്നതിനു മുൻപ് നാവ് പണയത്തിൽ ആയിരുന്നോ..?
@Har875963 күн бұрын
@@Existence-of-Gods തോൽക്കും എന്ന് ഉറപ്പിച്ചു പറഞ്ഞാൽ ഫലം വന്നിട് അല്ലെ അതിന്റെ മറുപടിയും ആധികാരികമായി കിട്ടുക.....റിസൾട്ട് വന്നു കഴിഞ്ഞു കേൾക്കേണ്ട മറുപടി കേൾക്കാൻ ബുദ്ധിമുട്ട് ഒണ്ടോ....
@Existence-of-Gods3 күн бұрын
@@Har87596 ഒരു ബുദ്ധിമിട്ടുമില്ല, അങ്ങനെ ബുദ്ധിമുട്ടുണ്ടേൽ റിപ്ലൈ തരാതെ ഇരുന്നാൽ പോരെ. തോൽവി തോൽവി തന്നെയാണ്.💯💯
@premnavas267127 күн бұрын
ലീഡർ❤❤❤❤❤❤ KM
@mathewsmathews203028 күн бұрын
Mr. JOHNY എല്ലാവർക്കും അദ്ദേഹത്തെ പ്രിയം ആണ് :
@KabeerGvr28 күн бұрын
ഇങ്ങനെ.. ആവണം ഒരു നേതാവു്
@basheerdxb28 күн бұрын
K Muralidharan sir ❤
@babachacko245928 күн бұрын
അധികാരം ആണ് മനസ്സിൽ
@vmdreamworld628625 күн бұрын
സത്യം സത്യം പോലെ പറയുന്ന ആൾ ആണ്....... 🙋🙋🙋🙋
@sreekumarthiruvampady600928 күн бұрын
പ്രിയപ്പെട്ട നേതാവേ, ആദ്യം അങ്ങയുടെ ഈ പരാതിയും, പരിഭവവും ഒന്ന് നിർത്തിക്കൂടെ, കേരളത്തിലെ ഒരുപാട് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹവും, പിന്തുണയുമുള്ള നേതാവാണ് അങ്ങ്, അങ്ങയെ ആരെക്കൊ ഒഴിവാക്കിയാലും അങ്ങേക്ക് കിട്ടാനുള്ളത് അങ്ങേയെ തേടിയെത്തും, എന്നും അങ്ങ് പാർട്ടിയെയും, അങ്ങേ, സ്നേഹിക്കുന്നവരെയും അങ്ങ് പ്രതിസന്ധിയിൽ ആക്കുന്നു, ഇപ്പോൾ അങ്ങ് പാലക്കാട്ടും, ചേലക്കരയിലും പോയി പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തി, അടുത്ത നിയമഭ ഇലക്ഷൻ വരെ അങ്ങ് കാത്തിരിക്കണം
@muhammedabdulnisar311628 күн бұрын
എ ല്ലാം കിട്ടി. ഇനി മതി. പാർട്ടി യാണോ ഇയാളെ ഒതുക്കിയധേ
@chandranchirayil40228 күн бұрын
എന്നും പരിഹാസ്യൻ ആകാനാണ് വിധി. അതാണ് കോൺഗ്രസ്
@efootballplayer9917 күн бұрын
😂😂😂
@bijojose8627 күн бұрын
What an improvement! You are a true leader and politician. My respect 🫡
@sarathm249228 күн бұрын
നേമത്ത് മത്സരിച്ചത് അവസാനം വരെ വേട്ടയാടും.
@Brahma202128 күн бұрын
💪💪💪
@nobyjose562628 күн бұрын
വീഡി അവസാനം ബീഡി ആകാണ്ട് ഇരുന്നാൽ മതി 🔥 മുരളിക്കൊപ്പം 🙌
@sreerajm99328 күн бұрын
രാസവള കീടനാശിനി മന്ത്രി❤
@shameeribrahim255116 күн бұрын
He is apt for CM post
@vishnuvijay86028 күн бұрын
വളരെ കഷ്ടമാണ് ഇദ്ദേഹം ഇങ്ങനെ തുടങ്ങിയാൽ 😒
@ShyamS-l9t28 күн бұрын
Nee arada Km nea parayan
@surabhirksurabhi877228 күн бұрын
അത് ഗ്രൂപ്പ് കാർ ഓർക്കണ്ടേ... ഇദ്ദേഹത്തോടൊപ്പം അണികൾ മാത്രമാ ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് വാദിക്കാൻ , വില പേശാൻ ആളില്ല.
@sabujiroaduvila782227 күн бұрын
K.m❤❤❤❤❤
@nasranimappila949927 күн бұрын
മുരളിയെ ഒതുക്കുന്നതിൽ VD സതീശൻ ആണ് മുന്നിൽ
@dubaivloges103323 күн бұрын
അവസാനം വീഡി ഒതുങ്ങും
@santhoshg238820 күн бұрын
No, it was Ramesh Chennithala to please Ommen Chandy. In the end, he met with his karma and became a nobody in Congress.
@sajithkumar311728 күн бұрын
മുരളിയേട്ടൻ ❤️
@Rkp-r3u28 күн бұрын
എന്റെ പൊന്ന് മുരളിയേട്ടാ, വടകരയിൽ clean ആയി തോറ്റെനെ... തൃശൂർ ആയത് കൊണ്ട് പാർട്ടിയെ കുറ്റം പറയാം... എല്ലാറ്റിനും കുറ്റവും പരിഭവവും.. എന്ന് തീരും ഇതൊക്കെ.. കൊച്ചു പിള്ളേരെ പോലെ ആകരുത്
സാറ് തമാശിചതാണോ?? വടകര മുരളിയെട്ടൻ്റെ കൈയ്യിൽ ഇരുന്ന സീട്ടാർന്ന്!!!
@vishnuvijay86027 күн бұрын
മറ്റൊരു പാർട്ടി ഉണ്ടാക്കിപോയിട്ടും തിരിച്ചു വന്നപ്പോൾ MP,MLA ഇതൊക്കെ ആക്കിയത് ഈ പാർട്ടി ആണ്.
@transporter____aj27 күн бұрын
@@sreekallat-5406 alla. Orikalum jayikiklla. Vadakara kare pottan mare alla. Murali vadakara onnum cheyth lla as a mp. He worst
@abbaspkabbaspk557428 күн бұрын
മുരളിയേട്ടാ പറമജക്കുള്ള കൊട്ട് കലക്കി.... താങ്കളുടെ തീരുമാനം പാർട്ടിക്ക് ഗുണമേ ചെയ്യൂ... 🌹👍
@ANANTHAKRISHNANNAIR28 күн бұрын
മുരളിധരൻ നല്ല വ്യക്തിയാണ്
@tugofwareranakulam720228 күн бұрын
❤❤ KM
@sekgek495128 күн бұрын
You are now matured and good
@aboobakkarp876328 күн бұрын
താങ്കൾ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റാണ് എന്ന് താങ്കൾക്ക് പിന്നീടാണ് ബോധ്യപ്പെടുന്നത് അതാണ് താങ്കൾക്കുള്ള പ്രശ്നം
@prasadkgnair555228 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു ആവേശത്തിന് കിണറ്റിൽ ചാടിയാൽ ഒമ്പതു ആവേശം കൊണ്ട് കയറാൻ പറ്റില്ല.
@surabhirksurabhi877228 күн бұрын
കുറച്ചൊകെ ശരി. പക്ഷേ ചതിക്കുന്നവരുടെ ഘോഷ യാത്രയാണ് ഇത്രയും ദയനീയ സ്ഥിതി. 2021 ൽ മുഖ്യമന്ത്രി സ്ഥാനം കല്പിക്കപ്പെട്ട അന്യാദൃശ്യ പ്രഭാവ മുണ്ടായിരുന്ന നേതാവ്. ആ Karishma യാണ് അസൂയാലുക്കളായ ഗ്രൂപ്പുകാരെ കൂട്ടം കൂടി ചതിക്കാൻ കാരണമായി. ഇപ്പോഴും ദൂരെ നിർത്താൻ ശ്രമം. മാനം കെടുത്തി നിരാശപ്പെടുത്തി വനവാസത്തിന് വിടാൻ.... എന്നിട്ടും Phoenix നെ പോലെ ഈ സത്യസന്ധൻ
@antappanchacko443328 күн бұрын
മുരളീധരനെ ഇനിയും ചാവേറാക്കരുത്.
@jinojustin258828 күн бұрын
Muraleedharan ❤❤❤❤❤
@shanoufalpm28 күн бұрын
Leader ❤ കെ പി സി സി പ്രസിഡന്റാവട്ടെ
@rajeshkrishnan436627 күн бұрын
ഹമസുദീൻ
@abibashi26 күн бұрын
Well said murali sir❤
@moncy369127 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നേതാവ് ആണ് മുരളിയേട്ടൻ ❤️ ഞാൻ ഒരു കാര്യം ചോദിക്കട്ടെ വടകര M P ആയിരിക്കെ നേമത്ത് 2021 ൽ മത്സരിച്ചു ജയിച്ചുവെങ്കിൽ M P സ്ഥാനം രാജിവെക്കില്ലായിരുന്നോ? ഇനിയും 2026 ൽ നിയമസഭ ഇലക്ഷൻ വരുന്നു പിന്നെ എങ്ങനെ വടകരക്കാർ നിങ്ങൾക്ക് 2024 ൽ ലോകസഭയിലേക്ക് വോട്ട് ചെയ്യും? ചുമ്മാതെ വായിൽ വരുന്നത് ഒക്കെ പറഞ്ഞാൽ അത് എല്ലാം ശരിവയ്ക്കാൻ ആൾക്കാർ എന്താ മന്ദബുദ്ധികൾ ആണോ ?
@zforce396727 күн бұрын
We are with you always
@Rkp-r3u28 күн бұрын
മുരളി, താങ്കൾ പിറകിലോട്ട് ഒന്ന് തിരിഞ്ഞു നോക്ക്.... താങ്കൾ എത്ര പേരെ അപമാനിച്ചിട്ടുണ്ട് വാക്ക് കൊണ്ട്... Oommen ചാണ്ടി യെ വരെ.. അപ്പോൾ ഇതൊന്നും കാര്യം ആക്കണ്ട
@ajithasajith61827 күн бұрын
ആരും മോശം ഒന്നും അല്ല... ഉമ്മൻ ചാണ്ടി ദിവ്യൻ അല്ല
@തോമാച്ചൻ-ഥ2ഢ27 күн бұрын
മുക്കാലി, അലൂമിനിയം പട്ടേൽ........ അങ്ങനെ കുറേ ഉണ്ട്
@SebastianKc-gy3qc27 күн бұрын
സ്വന്തം പാർട്ടി ഉണ്ടാക്കി അപമാനം കൊടുത്തു വിട്ട ആൾ ആണ് k മുരളി ഏട്ടൻ
@balakrishnanbalan96327 күн бұрын
കോൺഗ്രസിനെ സിപിഎം ന്റെ ആലയിൽ കെട്ടിയവൻ 🙏
@subitha225827 күн бұрын
ഉമ്മൻചാണ്ടിക്ക് കിട്ടിയത് കരുണാകരന്റെ ശാപം.
@abdulkdy28 күн бұрын
Great leader K Muraleedharan... Best choice for Kerala CM❤
@AbbasaliAbbas-jh7cz28 күн бұрын
പാവം തോന്നുന്നു 🥲🥲
@Olesseril28 күн бұрын
ഇടത് പക്ഷത്ത് പോയിട്ട് കിട്ടിയ അനുഭവങ്ങൾ ശ്രീ k. കരുണാകരൻ,A.k. ആൻ്റണി പോയത് കിട്ടിയ സ്വികരണം ഓർക്കുമല്ലോ.
@IsmailBalusheri28 күн бұрын
❤❤
@muhammedaliougood417628 күн бұрын
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഉയർന്ന ഒരു വിജയം നിങ്ങൾക് നേരുന്നു. തിരുവമ്പാടി മണ്ഡലം നിങ്ങളെ കാത്തു നിൽ ക്കുന്നു. ഭാവിയിലെഒരു CM ആകാൻ ജനം ആഗ്രഹിക്കുന്നു സർ .❤💫
@philipvarghese100ify28 күн бұрын
Congratulations in advance 🎉🎉🎉🎉🎉
@apoorvaman28 күн бұрын
😂
@Gomantha57828 күн бұрын
തിരുവമ്പാടി ലീഗിന്റെ മണ്ഡലം അല്ലേ
@pmfaisalfaisal869626 күн бұрын
❤❤തിരുവമ്പാടിയിൽ തന്നെ നേതാക്കൾ ഉണ്ട് ❤❤❤
@pmfaisalfaisal869626 күн бұрын
❤❤❤❤ജ്ജ്ജ് നിന്നോ തീർച്ചയായും ജയിക്കും ❤❤❤❤❤❤
@AMMathew-rn6zn28 күн бұрын
Muralidhar next cm
@hamzamp123628 күн бұрын
മുരളീധരൻ,ഇഷ്ടപ്പെട്ട നേതാവായിരുന്നു. പലപ്പോഴും കമൻ്റു ബോക്സിൽ ഞാൻ പ്രകീർത്തിച്ചെഴുതാറുമുണ്ട്. പക്ഷെ അദ്ദേഹം തീർത്തും, കോൺഗ്രസുകാരേയും ലീഗിനെയും അടക്കം UDF നെ നിരാശപെടുത്തുന്നു. കുറച്ചാളുകളോ, ഒരു ജില്ലാ നേതൃത്വമോ അഭിപ്രായ പെട്ടാൽ അത് തീർത്തും, ലഭിച്ചേ മതിയാകൂ. ആനേതാവ് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു ആരാണെന്നു ഞാൻ പറയില്ല. തുടങ്ങി പിച്ചും പേയും പറഞ്ഞു കൊണ്ടേ ഇരിക്കുന്നതെന്തിനാണ്. ഇറങ്ങി പോയിക്കൂടെ? നാണമില്ലാതെ സീറ്റു ലഭിക്കാത്ത പകവച്ചു പ്രതികരിക്കാതേ , പാർട്ടി ദോഷം വരുത്തും വിധം ഉപതെരഞ്ഞെടുപ്പുങ്ങുത്തെത്തിയപ്പോ UDF നെ ദുർബലപ്പെടുത്താനും പ്രതിയോഗികളേസ ന്തോഷിപ്പിക്കാൻ ബോധപൂർവ്വം കളത്തിലിറങ്ങി നിറഞ്ഞാടുകയാണെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ എന്നെന്നേക്കും പതിവുപരാജിതനായി തുടരാം എന്നേ പറയാനാവൂ
@SherifKalaparambil6 күн бұрын
Crowd puller! 🔥
@sreesings128 күн бұрын
പക്കാ ടൈമിംഗ് ആണെല്ലോ നേതാവേ... "എനിക്ക് ഒരു പരാതിയുമില്ല..." പക്ഷേ ദിവസം മൂന്ന് നേരം ഇന്റർവ്യൂ ഉണ്ട്...
@Brahma202128 күн бұрын
😂😂😂
@bijeshthomas138727 күн бұрын
True Leader
@jobyjohn795527 күн бұрын
K . Muralidharan - Rare Politician has the support of almost all the people
@bindrannandanan941728 күн бұрын
പാലക്കാട് മത്സരിക്കാതെ ഇരുന്നത് നന്നായി...
@thomasvarghese863027 күн бұрын
K.Muralichettan കേരളത്തിലെ യുവാക്കളുടെ സ്ട്രോങ്ങ് ലീഡർ❤
@Chandran42127 күн бұрын
പാലക്കാടും ചേലക്കരയിലും യു ഡി എഫ് സ്റ്റാനാർഥികൾ പരാജയപ്പെടാൻ ഇടയായാൽ തിരഞ്ഞെടുപ്പ് സമയത്തെ ഈ വിലാപം പങ്കുവഹിച്ചിട്ടുണ്ട് എന്നു പറയാൻ എല്ലാവർക്കും അവസരമാകും. കോൺഗ്രസിൽ കേവലം നാലണ മെമ്പർഷിപ് മാത്രം മതി എന്നു പറഞ്ഞ ഒരാളിൽ നിന്നാണ് ഈ വിലാപം എന്നു കേൾക്കുമ്പോൾ നാണക്കേട് എന്നു മാത്രമേ പറയാൻ കഴിയൂ
ശ്രീ മുരളീധരൻ... താങ്കളെ ഒരുപാട് സ്നേഹിക്കുന്നവർ കോൺഗ്രെസ്സിലുണ്ട്.. പക്ഷെ നിങ്ങൾ അസമയത് പറയുന്ന കാര്യങ്ങൾ, അത് പ്രവർത്തകർക്ക് ഇഷ്ടമുള്ളതായിരിക്കണമെന്നില്ല....
@RnR.Stories27 күн бұрын
പൊതു ശല്യം
@NasarAdv-i4c28 күн бұрын
ഈ അഭിമുഖം കോൺഗ്രസ്സിലെ കലാപം കൂട്ടാൻ ഉതകുന്നതു മാത്രമാണ്.😂
താങ്കൾ തീർച്ചയായും പാലക്കാടും ചേലക്കരയും പ്രചാരണത്തിന് വരണം ❤️🌹
@narayanankizhake478028 күн бұрын
സ്വയം ഇങ്ങനെ underestimate ചെയ്യല്ലേ മുരളീധരാ !
@rejiaudit28 күн бұрын
പണ്ട് അഞ്ചു രൂപ മെമ്പർഷിപ് മതിയെന്ന് പറഞ്ഞു കോൺഗ്രസ്സിന്റെ പുറകെ നടന്ന ഒരു നേതാവുണ്ടായിരുന്നു , എന്തെരോ എന്തോ
@Brahma202128 күн бұрын
😂😂😂
@surabhirksurabhi877228 күн бұрын
അത് മാംസം തീനി ഗ്രൂപ്പ് കാർ ഒന്നുമല്ലാതാക്കാൻ കളിച്ച കളിക്ക് പാർട്ടി വിട്ടത്. പക്ഷേ നീണ്ട മൂന്ന് പതിറ്റാണ് ട് കേരള രാഷ്ട്രീയത്തിൽ front line ൽ തന്നെ യുള്ള ഏക കോൺഗ്രസ് നേതാവ്
@surabhirksurabhi877228 күн бұрын
മുഖ്യ മന്ത്രിയാവാനിരുന്ന മുരളിയെ , അന് തീപ്പൊരി നേതാവായിരുന്ന മുരളിയെ വടക്കാഞ്ചേരിയിൽ 35000 ത്തിൽ അധികം വോട്ടു മറച്ച് ഗ്രൂപ്പ് കാർ തോൽപ്പിച്ചു. c N Balakrishnan, Aryatan , P , Balan എന്നിവർ നിശാ യോഗങ്ങൾ നടത്തി. അതിന് തൊട്ടു മുമ്പ് കഞ്ചാവ് ഗ്രൂപ്പ് കൾ PCC അധ്യക്ഷനായ മുരളിയെ സമാന്തര യോഗം വിളിച്ച് അപമാനിച്ചു. കാരണം ഒന്ന് മാത്രം മുരളി വരുന്ന പരിപാടിക്ക് ചെറു പട്ടണങ്ങളിൽ പോലും ആയിരക്കണക്ക് പ്രവർത്തകരെത്തുമായിരുന്നു.
@rejiaudit27 күн бұрын
@@surabhirksurabhi8772 പാർട്ടിയിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ പരിശ്രമിച്ചു, സ്വന്തമായി രാജ്യ സഭ സ്ഥാനാർത്ഥിയെ നിർത്തി , ഔദ്യോദിക സ്ഥാനാർത്ഥിയെ തൊൽപ്പിക്കാൻ ശ്രമിച്ചു, രാഷ്ട്രീയത്തിൽ വന്ന ഉടനെ , പാര്ലമെന്റ് സീറ്റ് കിട്ടുകയും , കെ പീ സീ സീ പ്രസിഡന്റ് ആവുകയും ചെയ്തിട്ടും, പോരാഞ്ഞു, സിറ്റിംഗ് എം എൽ എ യെ രാജി വെപ്പിച്ചു മന്ത്രി ആകാൻ ശ്രമിക്കുകയും. മൂന്ന് പ്രാവശ്യം തുടർച്ചയായി തോറ്റിട്ടും, പിന്നെയും മത്സരിക്കാൻ അവസരം കൊടുത്തിട്ടു, പാർട്ടിയിൽ നിന്ന് പുറത്തു പോയി, കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചിട്ട്, സീ പീ എം കൂടെ കൂട്ടാത്തതു കൊണ്ട് മാത്രം, കോൺഗ്രസിൽ തിരിച്ചു വരാൻ , ഒരു ഡിമാൻഡും ഇല്ല എന്ന് പറഞ്ഞു അകത്തു കേറിയപ്പോൾ, അല്ലെ മാംസം തിന്നികൾ ആണെന്ന് മനസ്സിലായത്?
@themigratorybird160228 күн бұрын
സത്യസന്ധമായ വാക്കുകൾ
@mohdfiroz542028 күн бұрын
മുരളീധരൻ മാത്രമാണോ കോൺഗ്രസിൽ സ്ഥാനാർഥി ആകാൻ പുതിയ തലമുറ വരട്ടെ.....മുരളീധരൻ എംപി ആയ സമയത്ത് ചെയ്ത വികസനം പറഞ്ഞു മുന്നോട്ടുള്ള പ്രവർത്തനം നടത്തുക...
@abdurazzu28 күн бұрын
Murali❤❤❤
@BabuPhilip-gw1jj28 күн бұрын
വടകരയിൽ തോൽക്കുമെന്ന ബോധ്യമല്ലേ ത്രുശ്ശൂരിലേക്ക് ചുവടു മാറാൻ താങ്കളും സമ്മതിച്ചത്; തോറ്റുകഴിഞ്ഞ് ഞഞ്ഞാമുഞ്ഞാ പറയുകയാണോ?
@AshrafAshraf-xh6pr27 күн бұрын
താങ്ങള ജനങ്ങൾ അംഗീകരിക്കുന്നു അതാണ് തങ്ങളോട് വിരോധം തങ്ങളുടെ കോൺഫിഡൻസ് കൈവിടാതിരിക്കു കൂടെ ഉണ്ട്
@kannanbaiju-rp1dz28 күн бұрын
കേരളത്തിൽ എവിടെ നിന്നാലും ജയിക്കില്ല
@pmfaisalfaisal869626 күн бұрын
❤❤❤ചോദിച്ചാൽ ഞാൻ വേണ്ട എന്നു പറയും ❤❤❤😅😅😅😅😅ഹ ഹ
@sasikumarv283327 күн бұрын
കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി അല്ല വലുത്. സ്വന്തം ഗ്രൂപ്പ് ആണ്. ഇവനൊക്കെ പാർട്ടി എന്തെല്ലാം കൊടുത്തു. എന്നിട്ടും യതോരു നന്ദിയും ഇല്ല. Kv thomasine പഞ്ചായത്ത് മെമ്പർ മുതൽ കേന്ദ്ര മന്ത്രി വരെ ആക്കി. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാത്ത കഴിവുള്ള പാർട്ടിക്ക് വേണ്ടി തല്ലു കൊള്ളുന്ന എത്രയോ പ്രവർത്തകർ ഉണ്ട്.
@AlexFrancis-ut8mx27 күн бұрын
ഞങ്ങളുടെ നേതാവ് k മുരരീതൻ...
@kannanbaiju-rp1dz28 күн бұрын
സ്വന്തം അപ്പനെ കൂട്ടുകൊടുത്ത ചാനലിലൂടെ നീ ഇത്രയും മനോഹരമായ
@Rkp-r3u28 күн бұрын
ഈ നാണം കെട്ട പരിപാടി നിർത്തുന്നതാണ് മുരളിക്ക് നല്ലത്....
@surabhirksurabhi877228 күн бұрын
വാഴക് കോവാലന്റെയും ബീത്തീ സെതീച്ചന്റെയും ഗ്രൂപ്പാണോ നീ
@sijanalappat141324 күн бұрын
ഇടതു പക്ഷക്കാർ പോലും അംഗീകരിക്കുന്ന നേതൃ പാടവം ❤
@josephmppaulose576128 күн бұрын
മന്ത്രിയായിരുന്നപ്പോൾ വടക്കാഞ്ചേരിയിൽ തോറ്റല്ലൊ ? തൃശൂർ പോലും തോറ്റല്ലൊ ?
@yoosufka139827 күн бұрын
Murali sar. 👍👍👍👍💪💪💪
@AbdulRasheed-pu1hj28 күн бұрын
തൃശൂർ കണക്കുകൾ കള്ളം പറയുമോ മുരളിധരാ...
@MuhammedHaneef-m2z19 күн бұрын
Kpcc യുടെ വിലയെന്തെന്നു മനസ്‌സിലാക്കിത്തന്ന ഒരു വ്യക്തിയാണ് Mr. Muraleedharan
@radhakrishnankk22428 күн бұрын
വടകരയിൽ ഒരു വികസനവും നടത്താത്ത ആളാണ് മുരളി
@cornucopia397627 күн бұрын
Without a doubt, Muraleedharan has transformed into a formidable force in the political landscape. If figures like K.C. Venugopal and V.D. Satheesan are as strategic and insightful as they claim, they should recognize Muraleedharan’s significant potential and elevate him among the party’s top ranks. Failing to do so would only perpetuate the trivial infighting that plagues Congress politics in Kerala. It’s quite disappointing, really.
@maharoofpp190628 күн бұрын
മുരളിയുടെ വിശദീകരണം തൃപ്തികരം ദീർഘവീക്ഷണത്തോട് സംസാരിച്ചു
@asharafpanangad893227 күн бұрын
മത്സരരംഗത്ത് നിന്നു തൽക്കാലം മാറിനിൽക്കുന്നു എന്നുപറഞ്ഞതാങ്കൾ എന്തിനാ പാലക്കാട് സീറ്റിൽ മത്സരിക്കാൻ സാധിക്കാത്തത്തിൽ പ്രയാസപ്പെടുന്നത്,
@abdulvahab980927 күн бұрын
മുരളി കോഴിക്കോട് വരണം
@Milano138428 күн бұрын
ഇത്തരം ചർച്ചകൾക്കുള്ള സമയമല്ല ഇത്. മനോരമ ഗ്രൂപ്പിസം കളിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ബി.ജെ.പിയുടെ വിലപേശലിന് കീഴിലായി. അറിയാവുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥി രാഹുൽ തന്നെയാണ്. കോൺഗ്രസ് പാർട്ടി അംഗങ്ങൾ അവരുടെ സ്വാർത്ഥതയിൽ നിന്ന് പുറത്തുവരാൻ കുറച്ച് വിവേകം കാണിക്കണം.