Innum Chirikkilukkam -Kilukkam movie 25th anniversary | Manorama News

  Рет қаралды 512,676

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Пікірлер: 410
@shambomahadeva2875
@shambomahadeva2875 5 жыл бұрын
കിലുക്കം, ചിത്രം ,താളവട്ടം, വന്ദനം , ഞാൻ മരിച്ചാലും മറക്കില്ല. ലാലേട്ടൻ എൻറെ ജീവൻ 😘
@rajeshshaghil5146
@rajeshshaghil5146 4 жыл бұрын
നന്നായി സാർ.
@shajuthomas6420
@shajuthomas6420 3 жыл бұрын
ഇത് മലയാളികൾ ഒരിക്കലും മറക്കില്ല മറക്കില്ല
@rinilallakkan2671
@rinilallakkan2671 3 жыл бұрын
Salute
@rinilallakkan2671
@rinilallakkan2671 3 жыл бұрын
He is god
@ikoyokay4073
@ikoyokay4073 2 жыл бұрын
Ellam priyadarshan movies 😍🥰🥰
@sreekanthns2272
@sreekanthns2272 5 жыл бұрын
പ്രിയദർശൻ എന്ന സംവിധായകന്റെ ആരാദകനായി മാറാൻ കാരണമായ ചിത്രങ്ങളിൽ ഒന്ന്. ഒരു പക്ഷെ ഒരു മലയാളി ഏറ്റവും കൂടുതൽ കണ്ട ഒരു ചിത്രം തന്നെ അരിക്കും kilikkam.
@faisalameercpcp1583
@faisalameercpcp1583 8 жыл бұрын
ഇപ്പോഴും ആ സിനിമയുടെ പിന്നാമ്പുറ കഥകൾ' കേൾക്കാൻ ജിജ്ഞാസയും വളരെ താൽപര്യവും തോന്നുന്നു
@elizabethsebastian3792
@elizabethsebastian3792 6 жыл бұрын
Kalla pille
@samkp6941
@samkp6941 5 жыл бұрын
എന്റെ കുട്ടിക്കാലം മനോഹരമാക്കിയ പാട്ടുകളും സിനിമയും 90 kids only...
@arungopan3540
@arungopan3540 5 жыл бұрын
ഇൗ പടത്തിലെ ഓരോ സീനും കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്.ഇനി ഇൗ രീതിയിൽ ഒരു പടം ഒണ്ടാകുമോ 😍😍😍😍
@mattmatt5278
@mattmatt5278 5 жыл бұрын
Arun Gopan endina Settaaaa vingunnath?
@nirmalattoor3026
@nirmalattoor3026 5 жыл бұрын
മലയാളത്തിന്റെ മഹാനടൻ തിലകനെ മറക്കാൻ പറ്റുന്നില്ല
@manjuvarghese8829
@manjuvarghese8829 5 жыл бұрын
Correct
@kamalprem511
@kamalprem511 3 жыл бұрын
Legendary thespian
@mahimat.v4076
@mahimat.v4076 3 жыл бұрын
💯
@Stephensofceea
@Stephensofceea 8 жыл бұрын
I don't think many actresses could pull off the rle as good as Revathi... Kudos to her. Wonderful actress
@DiyaMenon2014
@DiyaMenon2014 5 жыл бұрын
Kavya Madhavan tried to recreate. It turned out to be a disaster - Kilukkam Kilukkam 😜
@kamalprem511
@kamalprem511 3 жыл бұрын
@@DiyaMenon2014 kavya madhavan durantho express
@robmatkrl1
@robmatkrl1 3 жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച Female Performance രേവതിയുടെ കഥാപാത്രം. ഉർവശിക്കോ, ശോഭനക്കോ, മഞ്ജുവിനോ അതിനെ മറികടക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. ജഗതിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം 🙌 30 Years of Kilukkam 👏
@nigiljose5483
@nigiljose5483 2 жыл бұрын
Manichithrathazhu kanu
@babeeshkaladi
@babeeshkaladi 6 жыл бұрын
ഈ സിനിമയുടെ ആത്മാവ് എന്ന് പറയുന്നത് ഇതിന്റെ bgm വും songsum ആണ് .. വെങ്കിടേഷ് സാർ നെ നിങ്ങൾ മനഃപൂർവം മറന്നോ ??
@shabinshaji3927
@shabinshaji3927 5 жыл бұрын
Sathym... without spv ...it's nothing
@magicworldk7454
@magicworldk7454 5 жыл бұрын
Ath aara a??
@rajithrajk881
@rajithrajk881 5 жыл бұрын
You r 200% correct. Without sp venkatesh's songs and its bgm film is nothing. Unfortunately they forget to tell a word about sp... Even this programme used the films bgm.
@ranjithnathgs
@ranjithnathgs 4 жыл бұрын
Yes
@babeeshkaladi
@babeeshkaladi 4 жыл бұрын
@@magicworldk7454 ഈ സിനിമയുടെ സംഗീത സംവിധായകൻ .അദേഹത്തിന്റെ പ്രൊഫൈൽ ; വിക്കി ഒക്കെ നോക്കു .അപ്പൊ അറിയാം അയാൾ ആരായിരുന്നു എന്ന് .
@salusasidharan85
@salusasidharan85 6 жыл бұрын
ഈ സിനിമയെ ഓർത്തെന്നോ ....???ലാലേട്ടാ ഞങ്ങൾക്ക് ഓർക്കാൻ ഈ സിനിമയൊക്കയെ ഉളളൂ ഇപ്പോഴും എപ്പോഴും
@sandhyaeappen9129
@sandhyaeappen9129 8 жыл бұрын
എനിക്ക് ഏറ്റവും പൃിയപ്പെട്ട അഭിനേതാക്കളാണ് തിലകൻ സാറും,മുരളി സാറും.അവർ ഇന്നില്ലല്ലോ എന്നോർക്കുബോൾ ഒരു സങ്കടം .കിലുക്കം എതൃ തവണ കണ്ടൂന്ന് എനിക്കറിയില്ല. തിലകൻ സാറിനെയാണ് എനിക്കിതിൽ കൂടുതലിഷ്ടം.
@amal_b_akku
@amal_b_akku 4 жыл бұрын
*ഒരു സിനിമ ഒരാളുടെയല്ല ഒരു കൂട്ടം സുഹൃത്തുക്കളുടെ വിജയം തന്നെയാണ് അതാണ്‌ കിലുക്കം* കിലുക്കം bjm👌👌🥰🥰🥰
@82easyrider
@82easyrider 8 жыл бұрын
it's amazing how priyadarshan humbly credits the most iconic sequences to the improvisations made by actors... it's a rare quality of a leade.. a remarkable professional.
@jagannathanmenon3708
@jagannathanmenon3708 6 жыл бұрын
People lived in 80s and 90s are so lucky that they have seen the movies released in that era in theatres
@MichiMallu
@MichiMallu 8 жыл бұрын
Kilukkam is an evergreen blast from the past, a movie every malayalee has definitely seen more than once at least!!! A true feast even when you watch it 25th time, 50th time or even 100th time!!!
@gamehacker7882
@gamehacker7882 8 жыл бұрын
ഞങളുടെ മുൻ തലമുറെയോർത് അഭിമാനികുനു..ഇനിയുൻടാവുമോ മലയാളസിനിമയിൽ ഇതുപോലരു സിനിമ..
@AS-vj3eo
@AS-vj3eo 6 жыл бұрын
Kalesh K ഉണ്ടാവില്ല
@aaashikabu9594
@aaashikabu9594 5 жыл бұрын
Undavilla
@shambomahadeva2875
@shambomahadeva2875 5 жыл бұрын
ഇല്ല മോനേ
@sowmyamurali3468
@sowmyamurali3468 4 жыл бұрын
Ella
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
Dontu dontu .......😊😊😊😉😉😁😁
@divergent_commuter
@divergent_commuter 4 жыл бұрын
ഇന്നും കിലുക്കം തീരുമ്പോൾ കുറച്ചു കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നവരാണ് നമ്മൾ പലരും കൂടാതെ ഊട്ടിയെ കൂടുതൽ ഇഷ്ടപെടാൻ കാരണo കൂടിയായ ഒരു മാജിക്കൽ സിനിമയാണ് കിലുക്കം❤️ !!!
@AnoopKumar-sp6wp
@AnoopKumar-sp6wp 6 жыл бұрын
652 ദിവസം ചിരിച്ചു ചിരിച്ചു സന്തോഷിച്ച സിനിമ........ ലാലേട്ടന്റെയും ജഗതിചേട്ടന്റെയും ഹിറ്റ് സിനിമ ചിരിപ്പിച്ച സിനിമ
@HariKrishnan-mo6gs
@HariKrishnan-mo6gs 4 жыл бұрын
652 days????
@educationpurpose2532
@educationpurpose2532 3 жыл бұрын
352
@adithyank2274
@adithyank2274 4 ай бұрын
652 days wtf 😮😮
@HappySad547
@HappySad547 6 жыл бұрын
Jagathyude scenes kaanumbol manassil oru vedana... praying for his comeback
@anishvarghese7294
@anishvarghese7294 6 жыл бұрын
മലയാളത്തിൽ ഇനി ഇതുപോലെ ഒരു പടം ഉണ്ടാകില്ല
@localname9155
@localname9155 6 жыл бұрын
ആ മ്യൂസിക്കിനോടൊപ്പം അതിലെ സീനുകള്‍ കാണിക്കുമ്പോള്‍ എന്തോപോലെ ഒരു പ്രത്യേക ഫീല്‍
@opfaizal3262
@opfaizal3262 3 жыл бұрын
Sed akallaeeda😭💯
@Actonkw
@Actonkw 7 жыл бұрын
ഈ സിനിമയിൽ മുൻപിൽ നിന്ന songs കമ്പോസ് ചെയ്ത sp വെങ്കിടേഷ് സാറിനെ മറക്കരുത്
@babeeshkaladi
@babeeshkaladi 6 жыл бұрын
acton kw Correct
@jayasankarjs4767
@jayasankarjs4767 5 жыл бұрын
Sathyam .
@kamalprem511
@kamalprem511 3 жыл бұрын
Mm
@manafmanaf1607
@manafmanaf1607 3 жыл бұрын
ഞാൻ മാർക്ക്‌ കൊടുക്കുന്നത് sp venkidesh സർ. Bgm, പിന്നെ songs. Sp sir brillent 💐💐♥️🌷🌹🌹
@ramanandh1261
@ramanandh1261 4 жыл бұрын
ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത കാലങ്ങൾ ഓർക്കാൻ ഒരു സിനിമ,കിലുകം
@sanoopsreedhar5724
@sanoopsreedhar5724 4 жыл бұрын
കരയിക്കല്ലടാ തെണ്ടി
@Kvrgheese
@Kvrgheese 3 жыл бұрын
കിലുക്കം, തേന്മാവിൻ കൊമ്പത്ത്, മേലേപ്പറമ്പിൽ ആൺവീട് ,ഗോഡ്ഫാദർ ,നാടോടിക്കാറ്റ്, സന്ദേശം, .... എത്ര തവണ കണ്ടൂന്ന് അറിയില്ല... ഇനിയെത്ര കാണുമെന്നും ....!! ശോഭന😘, ലാൽ, ജഗതി, പ്രിയൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ ....💜💜💜💜💜💜
@shijinshanavas8519
@shijinshanavas8519 8 жыл бұрын
കാലത്തെ അതിജീവിച്ച സിനിമ...
@sameerahammedsameerahammed6183
@sameerahammedsameerahammed6183 7 жыл бұрын
പ്രേത്യേകിച് അഭിപ്രായമൊന്നും പറയുന്നില്ല.. പൊളി പൊളി പൊളി അടിപൊളി...
@muhammedfayaz83
@muhammedfayaz83 5 жыл бұрын
കിലുക്കത്തിലെ ഹീറോ ശരിക്കും ജഗതി ചേട്ടനാണ് !
@rishiraj4500
@rishiraj4500 4 жыл бұрын
Damn truth...!
@ranjithnathgs
@ranjithnathgs 4 жыл бұрын
Thilakan
@arunraj4933
@arunraj4933 4 жыл бұрын
Thilakanum
@navaneethnavanava2365
@navaneethnavanava2365 4 жыл бұрын
Po സുടാപ്പി അത് ലാലേട്ടൻ ആണ് നീ പോടാ കുമ്മൂട്ടീ മോനെ
@sibinraj1060
@sibinraj1060 4 жыл бұрын
ഇത് വെളുത്ത സായിപ്പ് എന്ന് പറയുന്നത് പോലെയാണ് .
@nikhilnambiar6067
@nikhilnambiar6067 7 жыл бұрын
ഇത്ര സീരിയസ് ആയ വേണു നഗവള്ളിയുടെ സ്ക്രിപ്റ്റ് ആണിതെന്നു വിശ്വസിക്കാൻ പറ്റില്ല
@paveende8524
@paveende8524 6 жыл бұрын
There was an inside talk that the script was actually written by VR Gopalakrishnan who is famous for his dialogues of cheppu, vandanam, dhim tharikida the, parakkum thalika etc. He committed suicide later
@agnelmattai4456
@agnelmattai4456 6 жыл бұрын
Priyadarsano. Jeevithathil oru thamasa polum parayarilla. Pinnanu venu nagavally
@satheshkanadi6257
@satheshkanadi6257 5 жыл бұрын
അതിന്റെ തിരക്കഥ വേണു നാഗവള്ളി ആണെങ്കിലും അതിലെ ഹ്യൂമർ രംഗങ്ങൾ എല്ലാം പ്രിയന്റെയും ജഗതിയുടെയും സംഭാവനയാണെന് വേണു നാഗവള്ളി തന്നെ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
@aluk.m527
@aluk.m527 5 жыл бұрын
സിനിമാ രംഗത്തെ ഒരു നുണയും പറയാത്ത വ്യക്തികളിലൊരാളാണ് വേണു നാഗവള്ളി
@manojparayilparayilhouse2456
@manojparayilparayilhouse2456 5 жыл бұрын
@@aluk.m527 സത്യം.
@gopunair973
@gopunair973 8 жыл бұрын
അതിൽ നിന്നും കട്ട് ചൈത് കളഞ്ഞ ജഗദീഷിന്റെയും അമ്പിളിചേട്ടന്റെയും സീനുകൾ യു ട്യൂബിൽ റിലീസ് ചൈതു കൂടെ.
@ArunKumar-kd1jj
@ArunKumar-kd1jj 6 жыл бұрын
രേവതി... അത് നിങ്ങൾക്ക് മാത്രമേ ആവുള്ളു....
@sandeepkannan9967
@sandeepkannan9967 4 жыл бұрын
അവരുടെ അഭിനയം സമ്മതിച്ചു പക്ഷെ റിയൽ സ്വഭാവം എനിക്ക് ഇഷ്ടം അല്ല
@cheers_sharingandreceiving
@cheers_sharingandreceiving 4 жыл бұрын
@@sandeepkannan9967 ororutharkkum avaravardethaya reethikal allle.. Kilukkam pole ulla movies kand avar real lifelim naughtiness ulla oralanennanu njn adyam vicharichirunne. But matured aya oru lady aahn and bold person.. Ath ororutharkkum oro pole alle. Nammalum ellam perfect allalo..
@varghesevarkichan276
@varghesevarkichan276 3 жыл бұрын
Jyothiyum vannilla... Theeyum vannilla❤❤
@anandhankk4640
@anandhankk4640 6 жыл бұрын
"ക്ലാസിക്ക് "....(.സീരിയസ് പടങ്ങൾ മാത്രേ ക്ലാസിക്കാവൂ എന്നില്ലല്ലോ,,,,,???)...... അസാധ്യ പടം....
@__________________2450
@__________________2450 4 жыл бұрын
Classics are reference points in film history, which exhibits an orginal and innovative attempt in Cinema. This movie is not a classic.
@ivishnukn
@ivishnukn 3 жыл бұрын
@@__________________2450 It is.
@MANIYAN73679
@MANIYAN73679 2 жыл бұрын
@@__________________2450 kilukkam is the biggest classic comedy movie made in indian cinema history till date
@vishnu.p2837
@vishnu.p2837 5 жыл бұрын
എത്ര കണ്ടാലും മറക്കാൻ പറ്റാത്ത സിനിമ.... ഇന്നീ ഉണ്ടാവുകുമോ എന്നറിയില്ല.....മറക്കാൻ കഴിയാത്ത കഥാപാത്രം അമ്പിളി ചേട്ടന്റെ സ്റ്റീൽ ഫോട്ടോ ഗ്രാഫർ നിച്ചൽ....
@philobenkoshy
@philobenkoshy 4 жыл бұрын
Lockdown സമയത്ത് ഇത് കാണുന്നവർ ഉണ്ടോ??
@ManuPayyada
@ManuPayyada 6 жыл бұрын
Thanks Jagathy chettaa, for saving our Lalettan,...
@ourawesometraditions4764
@ourawesometraditions4764 6 жыл бұрын
100%
@kamalprem511
@kamalprem511 3 жыл бұрын
🙂
@govind4458
@govind4458 6 жыл бұрын
ഇത് എന്തെ ഞാൻ ഈ വീഡിയോ കാണാൻ ഇത്രയും താമസിച്ചു എന്ന് ആലോചിക്കുവായിരുന്നു ....
@thomasm1955
@thomasm1955 8 жыл бұрын
evergreen movie. I lost count how many times I have seen this film. even now it is fresh....
@nandhus6512
@nandhus6512 2 жыл бұрын
Ee film kanumbol enne poleootykku pokan thonnunnavar undo...very nostalgic
@jayasankarjs4767
@jayasankarjs4767 7 жыл бұрын
No one tell about Music Director Sp venkatesh.ഇതിലെ bgm and music evergreen hit ലിസ്റ്റിൽ ഉള്ളതാ Without SPV sir kilukam is ഇൻകംപ്പീറ്റ്. ഹിറ്റ്‌ മേക്കർ spv 😍
@kamalprem511
@kamalprem511 3 жыл бұрын
Definitely
@rejithvn9534
@rejithvn9534 4 жыл бұрын
ഒരു കിടിലൻ പടം...perfect casting... കിടിലൻ എന്റർടെയ്നർ.... എല്ലാവരും മത്സരിച്ചു അഭിനയിച്ചു തകർത്തു...
@Avv83
@Avv83 7 жыл бұрын
Orayiram nanni .....Revathichechi, Innacentetan, Jagathichettan, thilakan chettan, Laletan, .. Priyanchettan...& the whole team..... Love you all ....
@9895491
@9895491 8 жыл бұрын
not even a single word about venu nagavalli???? :(
@vinodvarghese2399
@vinodvarghese2399 7 жыл бұрын
9895491 ente arivil venu nagavalli kurichu arum onnum paranjitilla,25 years ayi. enthanu reason ? dialogues ezhuthiyathu venu nagavalli anu.
@manjuvarghese8829
@manjuvarghese8829 5 жыл бұрын
Yes it's why
@kamalprem511
@kamalprem511 3 жыл бұрын
Also SPV sir
@AthifKhan
@AthifKhan 8 жыл бұрын
one of the best films ever made! Just Pure Class..
@RineeshRini-xo9xb
@RineeshRini-xo9xb 5 ай бұрын
ഇത് ഇപ്പോ കണ്ടാലും കണ്ടിരിക്കും ഞാൻ ഇന്നും 2024ലും സത്യം 100❤❤❤❤❤❤❤❤❤❤❤❤❤❤❤ വട്ടം
@SanthoshKumar-yr7jx
@SanthoshKumar-yr7jx 4 жыл бұрын
ഇതിലെ മ്യൂസിക് സൂപ്പർ ആണ്. വെങ്കിടെഷ് സർ സൂപ്പർ. പണ്ടത്തെ ഹിറ്റ്‌ മേക്കർ ആണ്. വെങ്കിടേഷ് സർ
@kamalprem511
@kamalprem511 3 жыл бұрын
Definitely
@muhammednoufaltmuhammednou2842
@muhammednoufaltmuhammednou2842 6 жыл бұрын
കെളവനു വല്യ ഉന്ന മില്ലാത്തതു കൊണ്ട് ചത്തില്ല 😀😀😀😀😂😂😂
@TheSwrp4u
@TheSwrp4u 4 жыл бұрын
Lal ettan - Jagathy combo!! Thilkan, innocent , revathy !! SP venkatesh music and bgm.. Mg Sreekumar songs..... venu nagavally screenplay !! Ooty Winter!!! Its nostalgia for all malayalees !!
@ourawesometraditions4764
@ourawesometraditions4764 6 жыл бұрын
ബിച്ചുതിരുമല സാറിന്‍റെ വരികളും..s.p വെങ്കിടേഷ് സാറിന്‍റെ സംഗീതം ...വേണുനാഗവള്ളി സാറിന്‍റെ തിരക്കഥ ..ക്യാമറ ....s കുമാര്‍ etc...
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
Timeless entertainment Remember the first time seeing it I had muscle cramps on my face & stomach because of laughing Remember Jagathy telling Sarath Saxena MAIN DUSHMAN JHAGDA JHAGDA
@rinuthomas6754
@rinuthomas6754 5 жыл бұрын
ആയോ അമ്പിളി ചേട്ടൻ ആക്ടിങ്.. ചിരിച്ചു ചത്തു 😃😃😃😃
@currylicious-reena3716
@currylicious-reena3716 4 жыл бұрын
ഈ പടം കൻടു ഞാൻ ഒത്തിരി ചിരിച്ചു ടുൻട് അതർറ എന്നെ കരയിപിചിടുൻട് ഒത്തിരി നാൾ അതിലെ പാട്ട്കൾ ഞാൻ ആസോതിചിടുൻട് രൊവതി മടതതിന് എൻറെ കൂപുകൈ🙏
@ajithashok9289
@ajithashok9289 6 жыл бұрын
ഇത് പോലൊരു പടം ഇനി കാണാന്‍ പറ്റുമോ ഇപ്പൊ കുറേ പടം ഇറങ്ങും കോപ്രായം
@remyanair5724
@remyanair5724 2 жыл бұрын
Njan 7 il padikkumbol iranghiya padamanu annu ellavarum kudi kanan poyi thrissurile theatre il ediyayirunnu kure ninnathinu shesham ticket kitti😄 ippol vayassu 40😄ishtappetta cinema❤❤
@prasanthmp500
@prasanthmp500 4 жыл бұрын
വേണു നാഗവള്ളി ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്
@maxdiazduke200
@maxdiazduke200 6 жыл бұрын
There won't be any MOVIE LIKE THIS MAN THIS IS ONE OF THE EPIC MOVIES IN MALAYALAM MOVIE... HATS OFF STILL NOW I REMEMBER THOSE WONDERFUL DAYS OF MY CHILDHOOD
@anushamil8759
@anushamil8759 4 жыл бұрын
ചില സ്രഷ്ടികൾ കാലങ്ങൾക്ക് അതീതമാണ്. അത്തരത്തിൽ ഏത് കാലഘട്ടത്തിലും fresh ആയി നിലനിൽക്കുന്ന അപൂർവ്വം ചില സിനിമകളിൽ ഒന്ന് "കിലുക്കം "..
@mahadevanraman3003
@mahadevanraman3003 8 жыл бұрын
priyan and this film will be remembered always by a generation
@neurogence
@neurogence 6 жыл бұрын
SP venkitesh was a brilliant composer why we forgot him?
@kamalprem511
@kamalprem511 3 жыл бұрын
They forgot
@s1h2a3j4
@s1h2a3j4 8 жыл бұрын
kilukkathile singsine kurichum parayanam ayirunnu karanam athile songs ayalum bgm ayalum evergreen ayirunnu spv sir ne marakkuvan padillayirunnu
@babeeshkaladi
@babeeshkaladi 6 жыл бұрын
shajishanu shanu Sure
@hk4848
@hk4848 6 жыл бұрын
Next year we should do a mega story on biggest classic of malayalam cinema " manichitratazhu"
@abc-ru2mw
@abc-ru2mw 5 жыл бұрын
revathi legendary actress
@ABINSIBY90
@ABINSIBY90 2 жыл бұрын
ഇതുപോലൊരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം. ഊട്ടിയുടെ ഭംഗിയിൽ പ്രിയദർശൻ ചിത്രീകരിച്ച മുഴുനീള കോമഡി മൂവി . മോഹൻലാൽ ജഗതി ടീമിന്റെ അസാധ്യ കെമിസ്ട്രി ആണ് ഈ പടത്തിന്റെ വിജയം. ഓരോ കഥാപാത്രങ്ങളും മത്സരിച്ചഭിനയിച്ചു.. എത്ര തവണ കണ്ടാലും മതിവരാത്ത എവർഗ്രീൻ മൂവി. ഈ പടത്തിലെ കോമെടികളൊക്കെ നമ്മള് പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യം ആണ്.. എവർഗ്രീൻ കിലുക്കം !
@shajuthomas6420
@shajuthomas6420 3 жыл бұрын
Sp വെങ്കടേഷ് music നൊസ്റ്റാൾജിയ.. സൂപ്പർ ഒന്നും പറയാനില്ല
@ramsheedramshee3855
@ramsheedramshee3855 4 жыл бұрын
മികച്ച ചിത്രം മികച്ച ഗാനങ്ങള്‍ മികച്ച തിരക്കഥ മികച്ച സംവിധായകന്‍ മികച്ച bgm
@hirafathima1806
@hirafathima1806 2 жыл бұрын
നീല വേനലിൽ ആ പാട്ട് മാത്രം മതി 😘😘😘😘
@anugrahohmz512
@anugrahohmz512 Жыл бұрын
Pinne athite bgm 🔥🔥😍😍
@praisepraise9117
@praisepraise9117 6 жыл бұрын
what a nostalgic bgm close to our heart and melts our heart
@Secret_superstar521
@Secret_superstar521 4 жыл бұрын
എവിടെ,വേണു നാഗവള്ളിയെ പറ്റി ഒന്നും പറയാനില്ലേ...ഇത്രയും സുന്ദരനായ,വേറൊരു നടൻ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.. Big Ms have their own charisma..അതില്ല എന്നല്ല....80s-90s ൽ പ്രണയം എന്നതിന് ഒരു male version ഉണ്ടെങ്കിൽ അത് വേണു നാഗവള്ളി ആണ്...ആ മനുഷ്യൻ ആണ് scriptwriter ന്ന് ഒരുതരത്തിലും വിശ്വസിക്കാൻ വയ്യ....❤️❤️❤️
@faisalvp2804
@faisalvp2804 8 жыл бұрын
ഞാൻ ഏറ്റവും കൂടുതൽതവണ കണ്ട മൂവി.
@AS-vj3eo
@AS-vj3eo 6 жыл бұрын
Faisal VP Nammal ellavarum
@babuferoke7233
@babuferoke7233 8 жыл бұрын
മനോഹരമായ അവതരണം
@ebenser0071
@ebenser0071 6 жыл бұрын
My favorite actor ambily chettan most comedy movie ! I miss Jagathy ...
@nishanthmc5747
@nishanthmc5747 7 жыл бұрын
jagaty and jagadèesh 16 sceans had cut because of over length.മലയാളിയോടു ചെയ്ത കൊടും ചതി. ഏതെങ്കിലും വിധത്തിൽ അതും കൂടി ചേർക്കാമായിരുന്നു .and what about jagadeesh .how he feel this.
@Akshayjs1
@Akshayjs1 4 жыл бұрын
ഈ സിനിമയുടെ നല്ല പ്രിന്റ് എവിടെയും കിട്ടാനില്ല. പ്രിയൻ ഈ പറഞ്ഞ വിഷ്വൽ ക്വാളിറ്റി ഒന്നും നമുക്ക് അനുഭവിക്കാൻ കഴിയില്ല. തിയേറ്ററിൽ കണ്ടവർ ഭാഗ്യവാന്മാർ
@linilkumar7283
@linilkumar7283 7 жыл бұрын
songs and bgm...sooperb..great sp venkitesh sir
@rainbowdiamond7885
@rainbowdiamond7885 Жыл бұрын
കിലുക്കം... അതിനെ മറികടക്കാൻവേറെ ഒരു മൂവി ഇല്ലാ. പക്ഷെ അതിൽ മനോഹരമായ ആ കഥക് പിന്നിൽ ഉള്ള വേണു നാഗവള്ളി ചേട്ടനെ ആരും ഓർത്തില്ല 😥😥😥😥
@shalumonpt9823
@shalumonpt9823 8 жыл бұрын
ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയ പടം.ഈ ലോകത്ത് വേറെവിടെയും കാണില്ല......
@vamesh100
@vamesh100 8 жыл бұрын
indias best comedy filim ever with nice script ..acting wise all..mallu actors can only do these kind of perfomance..great...laleta priyan thilakan sir innocent revathi jagathi venu nagavally all technician.
@diljithtjenu3029
@diljithtjenu3029 8 жыл бұрын
Ever green Priyan Magic
@harithamenon2348
@harithamenon2348 6 жыл бұрын
ethra kandalum pinneyum pinneyum kanan thonnunna our film.ethupole eni orikkalum undakillaa....eppo kandalum manas Thurann chirikkan pattunna our film.. ..such a wonderful movie....eniyum e charecters Ellam orumichirunnegil....but jagathy illlalllo
@nimmumrjn9909
@nimmumrjn9909 5 жыл бұрын
ഇത്രേം പെര്ഫെക്ട് സിനിമ ഇതേവരെ കണ്ടിട്ടില്ല
@vamesh100
@vamesh100 8 жыл бұрын
kilukam is the one of the greatest comedy and good script movie ever in indian filim
@jomolalbin3128
@jomolalbin3128 2 жыл бұрын
ഈ സിനിമ യിൽ രേവതി ക്കു പകരം മറ്റു ഏതെങ്കിലും നടിയുടെ പേര് പറയാമോ 😄. എനിക്ക് രേവതി തന്നെ ബെസ്റ്റ് ചോയ്സ്. ❤❤
@poojaprabha1474
@poojaprabha1474 5 жыл бұрын
Jagathy... magnificent actor...
@anoopsnair6752
@anoopsnair6752 6 жыл бұрын
Njaaan eettavum kooduthal thavana kanda cinema....Kilukkam ....eppam kandaalum mathivaraatha padam ....Super
@therightguy4418
@therightguy4418 4 жыл бұрын
*Maha nadanmarude sammelanam and Revathy...kilukkam..wow*
@vinayakrishnant3524
@vinayakrishnant3524 3 жыл бұрын
"Jagathy" Ee Prathibhayillengil.....Ee Cinema "Kilungilla".......athanu "Kilukkam" Evergreen Joji&Nishchal....,😘😍🎉
@daalusijusachu4952
@daalusijusachu4952 4 жыл бұрын
ഇതില് കാണിച്ച ചെറിയ സീനുകൾ കണ്ടിട്ട് തന്നെ ചിരിച്ചു ചത്തു....
@vishnurt797
@vishnurt797 6 жыл бұрын
എത്ര കണ്ടാലും മതിയാകില്ല
@AS-vj3eo
@AS-vj3eo 6 жыл бұрын
അനശ്വര കലാകാരന്മാർ
@sherinmathew1633
@sherinmathew1633 8 жыл бұрын
feeling so relaxed watching it :)
@Sreejith_calicut
@Sreejith_calicut 4 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി എത്ര മനോഹരം ആയിട്ടാ രേവതിക്കി വോയിസ്‌ കൊടുത്തത് ആതിയ പകുതി ശേഷം രേവതി തന്നെ ആണോ എന്ന് പോലും മനസ്സിൽ ആവാത്ത തരത്തിൽ വോയിസ്‌ കൊടുത്ത ചേച്ചി alle aa സിനിമ ഇത്ര ഉയരത്തിൽ എത്തിച്ചത്
@09muhammed
@09muhammed 6 жыл бұрын
Lalettan and revethy wonderful jody...😍
@sharagopu3439
@sharagopu3439 8 жыл бұрын
Feeling so happy...Good Memory....
@nithins17
@nithins17 5 жыл бұрын
Some scenes bring tears from this movie
@sathyapalannair4451
@sathyapalannair4451 5 жыл бұрын
These type films never repeat. Awsome feel good family entertainer. Super script n making
@kamalprem511
@kamalprem511 3 жыл бұрын
Top-class ennalla, legendary thanne... Ella meghalayilum ee cinema 😍🙏... Hatsoff
@bindupd1525
@bindupd1525 5 жыл бұрын
പ്രിയദർശന്റെ കഴിവ് എന്നു പറയാൻ ഒരു വിഷമം അല്ലേ?
@technologyofsilence1628
@technologyofsilence1628 5 жыл бұрын
It is time to re-release 80s and 90s mass and class films.
@robint6234
@robint6234 6 жыл бұрын
Lalettan paranjatha sheri...athokke sambavichu pokunnatha...ee cinemayudae BGM aa cinemayudae ellam ulkollunnathananu big salute SP sir...priyettan lalettan...ambili chettan...
@mm-jy3mp
@mm-jy3mp 5 жыл бұрын
മോഹൻ ലാൽ , സിനിമയെക്കുറിച്ച് ഹൃദയത്തിൽ തൊടാതെ സംസാരിക്കുന്നു... ആരോ പറഞ്ഞു പറയിപ്പികുനനപോലെ...
@vishnudas4130
@vishnudas4130 5 жыл бұрын
Lallettan abhiprayangal palappozhum anganaanu parayuka....over excitement aavilla...
@NINU..SHAIJU695
@NINU..SHAIJU695 5 жыл бұрын
Sathyam
@sreenath8790
@sreenath8790 4 жыл бұрын
ഒരിക്കലും പൊക്കി പറയാറില്ല... ഒന്നിലും അധികം സന്തോഷം ഇല്ല ദുഃഖം ഇല്ല... nice character
@neethulal7279
@neethulal7279 4 жыл бұрын
Ennittum adheham (lalettan) cinema til abhinayicha aal enna reethiyil enna paranje ...athil main adheham aanu ..ennittu polum oru jadayum illa parachilil..
@sreenath8790
@sreenath8790 4 жыл бұрын
@@neethulal7279 crct
@varghesevarkichan276
@varghesevarkichan276 3 жыл бұрын
Njan veronnum cheythilla.. Itre cheythullu... Athinanivanmar ingane bahalam vaykunnathu❤❤❤❤👍👍👍Revathy❤❤❤❤
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 27 МЛН
Sandesham movie on 25th year | Manorama News
23:33
Manorama News
Рет қаралды 169 М.
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН