വിഷ്ണു ഏട്ടൻ കൈ പിടിച്ചു കൊണ്ട് വന്ന മുത്താണ് രാഹുൽ ❤
@antonyf20234 күн бұрын
പാലക്കാട് നിന്നാകുമ്പോൾ എം എൽ എ - ടി എ വളരെ കൂടുതൽ കിട്ടും..
@SafasSafas-f4g4 күн бұрын
Rahulinum ammakkum votarmarkym abuvadyangal🎉🎉
@surabhirksurabhi87724 күн бұрын
K S നെ മാറ്റി ഒരു വർഷത്തിനുള്ളിൽ വേറെ KPCC പ്രസിഡണ്ട് ;മന്ത്രിമാർ , എം. എൽ എ മാർ എന്നിവരെ K C യും V D യും തീരുമാനിച്ച് നിയുക്തർക്ക് വിവരവും കൈമാറി ഗ്രൂപ്പിന് വേണ്ടി പ്രവർത്തിക്കാൻ നിർദ്ദേശവും നൽകിക്കഴിഞ്ഞു. പിന്നെ എല്ലാം AICC തീരുമാനം എന്നു പറയും. ഹരിപ്പാട് ചെന്നിത്തലയെ വീഴ്ത്തും , മുരളീധരന് സീറ്റ് നൽകുന്നതിൽ അട്ടിമറിയും നടത്തും. കാരണം ചതീശന്റെ caucus നു പാദ സേവ ചെയ്യാൻ അവരെ കിട്ടില്ല . സതീശന്റെ മന്ത്രിയായിരിക്കാനും കനത്ത അണിവലയമുള്ള മുരളിയെയും ജനപ്രിയ നായ ചെന്നിത്തലയേയും കിട്ടില്ല. സിദ്ദിഖ്, ഷിയാസ്, ബൽറാം ഇവരിലൊരാൾ പ്രസിഡണ്ടാവും. ഒരു കോക്കസ് ആയി മാറുന്നു കേരളത്തിൽ കോൺഗ്രസ് പാർട്ടി !!
@ashiquemohammed82574 күн бұрын
Aanou sangaave😂
@urstrulyrahulambady4 күн бұрын
എടാ സംഘി നീ ആദ്യം ബിജെപി കൊണം വരുത്തു 😂😂
@MuhammedKuttypp-u3u4 күн бұрын
😂😂
@urstrulyrahulambady4 күн бұрын
@@surabhirksurabhi8772 നീ പറഞ്ഞ പോലെ ചെയ്യാം 😂😂😂
@sharafalimkm46284 күн бұрын
അഹങ്കരിക്കരുത്. ജനങ്ങൾ നൽകിയ ഔദാര്യം ആണ്. ഉയർത്തി കൊണ്ട് വന്ന നേതാക്കളെ ചവിട്ടി താഴ്ത്തരുത്. ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ അവസാന കാലത്ത് വളർത്തി വലുതാക്കിയ ഒരാളും തിരിഞ്ഞു നോക്കിയിട്ടില്ല. നല്ലൊരു MLA ആകട്ടെ. ആശംസകൾ