ജില്ലയും സ്ഥലവും പറയാത്ത നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ
@rono5772 жыл бұрын
😅😅👍
@jithinvava18492 жыл бұрын
😁
@nandanam4862 жыл бұрын
കോഴിക്കോട് എന്ന് last parayunind
@lalaamarnath69422 жыл бұрын
Endengilum oru kuttam parayanamallo.ella mathathilum ethu pole ulla kunistu kal undu
@Dzgboss5 ай бұрын
Kozhikode kunnamngalam pillassery
@lion82643 жыл бұрын
ഓരോ വേദനിക്കുന്ന കോടീശ്വരൻ മാരായ പാവപ്പെട്ടവരുടെ.. പരസ്യം കാണിക്കുന്നതിനു പകരം ഇത് പോലെ ഉള്ള വീഡിയോകൾ ഉൾപെടുത്തുക... പഴമയെ ഇഷ്ട്ടപെടുന്നവർക്കും.. അറിയുവാനും.. അവസരം ഉണ്ടാകും.. 👍 👹
@y2TechGuys073 жыл бұрын
Athe
@faayizahvp3 жыл бұрын
എനിക്ക് ഇത്തരം വീടുകളാണ് ഇഷ്ടം😊...But,എന്തുചെയ്യാൻ...😕
@dia15763 жыл бұрын
പഠിച്ചു നല്ല ജോലിയൊക്കെ കിട്ടിയശേഷം.... ഇത് പോലൊരു വീട് വച്ചാൽ മതി 😊
@renjithkrkr64073 жыл бұрын
I love you 😙❤️ muthe😁
@trading_addiction3 жыл бұрын
Naghavalli avvo
@fullonly70213 жыл бұрын
@@trading_addiction. അവസാനം ഒരുമുറൈ വന്ത് പത്തായ. കളിക്കേണ്ടി വരും
@kochukunjrajan16683 жыл бұрын
പ്രേതത്തെ കാണാനാണ്
@kadharum8633 жыл бұрын
ഇതു പോലെ ഉള്ള വിട് ഫോണിൽ മാത്രം കണ്ട ഞാൻ 😂
@anfazanfu8933 жыл бұрын
Ippazhum phonel kanunna njn😌
@raheemarashid81103 жыл бұрын
Also me
@sinisubash88693 жыл бұрын
Ende veed inganatheya,ithrem valudhonnum alla,agathalam oke ind,pazhaya tharavaad aanu😊
@ibrahimbadusha34323 жыл бұрын
Najn cinimayilum kandutnde🙈🙈
@muhammedriyas89873 жыл бұрын
Ipozhum kandu kondirikkunna njaan 😂
@thonnikkadan3 жыл бұрын
മോൻസൺ കണ്ടാൽ ഇത് ടിപ്പു പണ്ട് താമസിച്ച വീടാണെന്ന് പറഞ്ഞു വിറ്റേനെ 🤣
@ithumon65633 жыл бұрын
Eee comment sharikum kalakki
@stitchandcrafts49023 жыл бұрын
*എന്റെ തറവാടിനെ ഈ നിമിഷം ഓർക്കുന്നു...* ❤️
@devidarsana73 жыл бұрын
ദൈവമെ 🙏ഇതുപോലുള്ള തറവാടൊക്കെ അടുത്ത generation നു, കാണാൻ എങ്കിലും സാധിക്കട്ടെ. ഇതൊക്ക സംരക്ഷിക്കാൻ സർക്കാരും ഇടപെടുന്നതു നല്ലതാണ്
@pprprifile94902 жыл бұрын
Enthinu sarkar thief kal Katt thinnano
@thamupk11933 жыл бұрын
ഇന്ന് ഇതിനേക്കാൾ 2 ഇരട്ടി വലിപ്പമുള്ള വീടും 5/6 മുറികളും... ഇതിനോ ..25മുറികൾ...😍😍
ഈ തറവാട് എവിടെയാ ആരെക്കിലും അറിയാമോ? . ജില്ല സ്ഥലം എന്നിവയെ കുറിച്ച് പറയാതെ എന്ന അലവലാതി അവതരണമാണിത്
@sajinaaneesh59853 жыл бұрын
പിലാശേരി, കുന്നമംഗലം(കോഴിക്കോട് )
@shahanasherin26153 жыл бұрын
Last paranjallo Kozhikode aanennu
@ayshaaysha8o2032 жыл бұрын
Palakkad vadakkancheri
@asuranvfx7800 Жыл бұрын
Kozhikode kunnamangalam pillassery ente tharavadu annu
@shutup64773 жыл бұрын
നിധി കാണാൻ വന്ന ഞാൻ 🤭
@moneybuzz22463 жыл бұрын
ഇത് മോൺസന്റെ വീടാണോ... 😂 പുരാവസ്തു കണ്ടാൽ മോൺസന്റെ തള്ള് ഓർമ വരും അതുകൊണ്ടാ... മാമനോടൊന്നും തോന്നല്ലേ മോളെ... 😁😁
@BaijuNair-q9l3 жыл бұрын
പ്രശസ്ത സാഹിത്യകാരൻ വിത്സൻ മണ്ണത്തൂർ സാറിന്റെ തറവാട് 🔥
@sajadkalikavu76043 жыл бұрын
ഇത് മോൺസന്റെ വല്യച്ഛൻ നിർമിച്ചതാ. ടിപ്പു സുൽത്താൻ വന്നിരുന്നു പാല് കാച്ചലിന് 🤣🤣
@sreebasunil93243 жыл бұрын
😂😂😂😂
@dhanyanijish81753 жыл бұрын
Athe😀😀😀
@samadc60253 жыл бұрын
മോൻസനെയാണ് ആദ്യം ഓർമ വന്നത് 😄
@antonyjoel77973 жыл бұрын
നല്ല അവതരണം നല്ല അവതരിക... ആ സ്ഥലം എങ്കിലും പറയാർന്നു
@asuranvfx7800 Жыл бұрын
Kozhikode pillassery
@sabareesh63372 жыл бұрын
Ethu evidayanu,exact location parayamo
@ajithvm32253 жыл бұрын
ഈ പൈതൃക ങ്ങളൊക്കെ വരും തലമുറക്കായി കാത്തു വെക്കേണ്ടത് അത്യാവശ്യമാണ്
@shameemali90463 жыл бұрын
സൂപ്പർ👍👍 ഇത് പോലുള്ള വീഡിയോസ് വരട്ടെ നമ്മുടെ കേരളത്തിന്റെ പൈതൃകം കാണാലോ
@nhtrollhub82422 жыл бұрын
ഇതു കണ്ടു കൊണ്ട് എന്റെ തറവാട് ഓർത്തി രിക്കുന്ന ഞാൻ. 😍
@nusrathnusrath.k.knusrathn50872 жыл бұрын
Njaanum ,Njaan minnaann kanda orru veedum
@anjupanju12723 жыл бұрын
ഇല്ല ഫുള്ളും കണ്ടില്ല, 25 റൂംഉണ്ട് parajhitt ഒരു റൂമു പോലും കണ്ടില്ല 😔😔
@rajendranv25823 жыл бұрын
Presentation ഒരുപാട് improve ചെയ്യേണ്ടിയിരിക്കുന്നു.
@abdulhaseeb68173 жыл бұрын
Tourist available aano?? Location evide aan
@ifyouarebadimyourdad58513 жыл бұрын
പെട്ടന്ന് ഇറങ്ങിക്കോ അല്ലെങ്കിൽ ചരിത്രം ആയി മാറും.... Govt ഇതൊന്നും സൂക്ഷിക്കാൻ അറിയില്ല ചരിത്രങ്ങളെ നശിപ്പിക്കാൻ മാത്രമേ അറിയാവൂ... ടൂറിസ്റ്റ് spot ആക്കി മാറ്റാൻ അറിയില്ല
@jayalekshmi82393 жыл бұрын
അതെ. ഇത് വല്ല യൂറോപ്പിൽ ആരുന്നഗിൽ ടൂറിസംത്തിലൂടെ ലക്ഷങ്ങൾ ഉണ്ടാക്കാമായിരുന്നു ❤ സന്തോഷ് sir ഇത് കാണുമെന്നു പ്രതീക്ഷിക്കാം 🥰
@ifyouarebadimyourdad58513 жыл бұрын
@@jayalekshmi8239 🥰🥰 സത്യം
@jayalekshmi82393 жыл бұрын
@@ifyouarebadimyourdad5851 SGK fan aano???? 🥰
@arunajay70963 жыл бұрын
ആരോട് പറയാൻ ഇവിടെ ചരിത്രം കിടന്ന് നശിക്കുന്നു
@jayalekshmi82393 жыл бұрын
@@arunajay7096 😔സങ്കടം und
@princedavidqatarblog63433 жыл бұрын
മോൺസൺ അറിഞ്ഞില്ല ഉണ്ണി അറിഞ്ഞിരുന്നെങ്കിൽ അമ്പോ 🤣🤣🤣🤣😜
@georgkpeter3 жыл бұрын
Where is it exactly....any chance to visit...?
@Subscribe_Interesting_videos3 жыл бұрын
Its near kunnamangalam.. pilassery,
@nithinkudilil57963 жыл бұрын
20 രൂപ ഊണിനു ശേഷം ഈ വീഡിയോ കണ്ട ഞാൻ 😂
@Gkm-3 жыл бұрын
എവിടേ എവിടേ നിധി എവിടേ 😂
@ഷാരോൺ3 жыл бұрын
ഒരു ഫ്ലോയ്ക്ക് വേണ്ടി പറഞ്ഞത് അല്ലെ -- ഇത് എല്ലാം സംരക്ഷിക്കണം - എന്തു ചെയ്യാൻ -
@Gkm-3 жыл бұрын
@@ഷാരോൺ 🤣😂
@henzaswonderland7423 жыл бұрын
കിണറ്റിൽ und😂
@Gkm-3 жыл бұрын
@@henzaswonderland742 😂
@gopikagia94493 жыл бұрын
🤣🤣🤣🤣
@srijila00023 жыл бұрын
🤗🤗🤗🤗♥♥♥♥♥ഏതായാലും ഇനിയും പുതുക്കി പണിയുമല്ലോ ❤❤❤✌🏻
@VettichiraDaimon2 жыл бұрын
വിദേശത്ത് ഒക്കെ heritage building അത് പോലെ തന്നെ നിലനിർത്താൻ സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്. അത് അതേ പടി നിലനിര്‍ത്തുകയും ചെയ്യണം. അത് പോലെ കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇതേ പോലെയുള്ള വീടുകൾ അന്യാധീനപ്പെട്ടു പോകില്ലായിരുന്നു
@ANOOPKUMARMT3 жыл бұрын
News പ്രിൻ്റ് പേപ്പറിൽ ഭക്ഷ്യ വസ്തുക്കൾ പോതിയുന്നത് നിരോധിച്ചത്.Food safety and standards Act പ്രകാരം കുറ്റകരമാണ്.ഇതുപോലെയുള്ള advt പാടില്ല
@shameemshibi28913 жыл бұрын
Evideyaanu ithu
@shalomjeff75242 жыл бұрын
Which district.
@axiomservice2 жыл бұрын
സ്ഥലം എവിടെ
@jobijo42013 жыл бұрын
Ith evide
@abhihari74953 жыл бұрын
ഇത് പൊക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത് കൊണ്ടായിരിക്കും മോൻസൺ ഈ വീടിനെ വെറുതെവിട്ടെ😌
@dhanyanijish81753 жыл бұрын
😀😀😀
@muniramunnamuniramunna91373 жыл бұрын
Evida place
@krishnasharmar1903 жыл бұрын
ഇ തറവാട് കണ്ടപ്പോൾ എന്നിക്ക് "The Great Indian kitchen " സിനിമയാണ് ഓർമ വരുന്നത്.
@RoshanRoshan-nc8eq3 жыл бұрын
Aa theetam movieyo🤣🤣 🤮🤮
@jeshan_ct3 жыл бұрын
Adh eadh movie
@kj____________3 жыл бұрын
Eth ennum ethinekal nalla nilayil undavanam❤️
@sreejithp.t.86292 жыл бұрын
Background Music പൊളി 👌👌
@roshan67713 жыл бұрын
ഭാഗ്യം ഉണ്ട് മോൺസൺ മാവുങ്കൽ ആ വഴിക്കൊനും വരാതിരുനത് എന്നാൽ അതും കുടി അടിച്ചുമാറ്റുമായിരുന്നു ആ കള്ളൻ
@atheleticdrills75713 жыл бұрын
ഞങ്ങടെ ചെക്കൻ വരാനുണ്ട് കൂൺസൺ 🔥💪
@mubitahir30703 жыл бұрын
ഈ വീട് നേരെ ആക്കി ആർക്കേലും താമസിച്ചൂടെ
@positivemind61963 жыл бұрын
Athe enikk thannal mathiyenu ponnu pole njn nokkum 🤗
@amarakbarantony36263 жыл бұрын
പ്രേതം ഉണ്ട് അവിടെ ആരും പോവണ്ട🤣😇
@Twinkle68063 жыл бұрын
Rathri classical dance um... Durgashtami q pratyeka kala paripaadikalum undaakumaayirikkum....
@MALLUTOX-YT3 жыл бұрын
@@Twinkle6806 😂
@vallikkutty43493 жыл бұрын
ഇത്രേം വലിയ വീട്ടിലോ. കോളേജ് വല്ലതും നടത്താം
@suryachandran37862 жыл бұрын
ഓർമ്മകൾ
@bluebeeworld34813 жыл бұрын
മൊൻസൻ ഇത് കാണാഞ്ഞത് ഭാഗ്യം 😂
@shameersham80863 жыл бұрын
Nallaaaa mwonjathiiii Veedu ❤️🥰🥰
@appumullapilli72433 жыл бұрын
ബഹു ഭൂരിപക്ഷം തറവാടുകളെ പോലെ ശോചിനയാവസ്ഥ വിളിച്ചോതുന്നു
@AthulyaThulaseedharan20053 жыл бұрын
ഞാൻ പഠിച്ചു ജോലി വാങ്ങി eethe pole oru veed veyikkum 💯🥰🥰😘
It can be used for film shooting by restoration work. Even companies like Asian Paints or any Company or individual can be rooted for restoration. 🙏
@smailehacker82722 жыл бұрын
Malayalathil para anna
@mithunashokashok40373 жыл бұрын
Details send
@bineshkk52273 жыл бұрын
ഞാനും നിധി കാണാൻ വന്നതർന്നു
@gopalkrishnankk26873 жыл бұрын
കൂത്താട്ടുകുളം മണ്ണത്തൂർ ആണോ?
@ajaygcl40313 жыл бұрын
ആ പണിക്കരുടെ അത്മാവ് അവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടാവും കൊച്ചേ.. Be careful 👍😡
@chinghan3953 жыл бұрын
😂😂
@silvisidharth6283 жыл бұрын
No.. 🤣
@athulvj20373 жыл бұрын
😂🤣🤣😂😇🤣🤣🤣
@Alkulthappees3 жыл бұрын
😄🤣🤣
@NithyaRojes3 жыл бұрын
😂😂
@ellanjanjayikum90253 жыл бұрын
Thanks for vedio God bless you all
@പൊണ്ടാട്ടിട്രോളൻ3 жыл бұрын
പാവപ്പെട്ട പുലയനേം , പറയനേം , ഈഴവനേം ഒക്കെ അടിമപ്പോലെ പണി എടുപ്പിച്ചു തിന്നു സുഗിച്ചു അമ്പോ ലക്‌ഷറി ലൈഫ്.... 😞😞😞😞
@vijisnair6883 жыл бұрын
Podo 😡😡😡
@പൊണ്ടാട്ടിട്രോളൻ3 жыл бұрын
@@vijisnair688 erangi podi
@പൊണ്ടാട്ടിട്രോളൻ3 жыл бұрын
@@vijisnair688 അമ്പോ നായരച്ചി മോൾക്ക് സങ്കടം ആയോ അയ്യോ ... നല്ല പണി എടുപ്പിച്ചു നീ ഒക്കെ തിന്നില്ലേ എന്നിട്ട് കൂലിപോലും കൊടുക്കില്ല കേരളത്തിലെ കൃഷി പാടങ്ങൾ എല്ലാം നശിച്ചില്ലേ ഇനിയും നശിക്കും.... We want white collar job
@പൊണ്ടാട്ടിട്രോളൻ3 жыл бұрын
ഇനി അച്ചി ടെ മക്കൾ ഒക്കെ പാടത്തു പണിയട്ടെ
@arunajay70963 жыл бұрын
@@പൊണ്ടാട്ടിട്രോളൻ പോടാ പൊലയാടി മോനെ😡... ജാതി പറഞ്ഞു സർക്കാരിന്റെ സംവരണം പറ്റി നക്കിയിട്ട് ഓത്ത വർത്താനം പറയാതെ
@sapnamenon47403 жыл бұрын
Ithokke vruthiyayi vechal oru tourism scope und
@adarshsuresh36743 жыл бұрын
വന്നാൽ കാണാൻ pattuvo🥺
@scgphysics26263 жыл бұрын
എവിടെയാണിത്?
@ambikakamalamma62263 жыл бұрын
Y can't your capture completely??
@Rio-zg5yd3 жыл бұрын
Vayikkaana kandu vayichatte evidaya treasure enne manasilayo
@shajiusthad80203 жыл бұрын
കേരളത്തിലെ എല്ലാ ജില്ലകളിലും മണ്ണത്തൂർ എന്ന സ്ഥലനാമമുണ്ട്. ഇത് ഏത് ജില്ലയിൽ ആണ്.
Enikom indairono edhopole varshanjal pazhakamola vide e areayile first vide (South maliyakal tharavad) 2018 prelayathine thotomonbe 2 am nillayile mallum odom vinno pakshe Baki woodsom buildingum motham doble strong ane and I miss my home 😔
@jayasreereghunath552 жыл бұрын
ശെരിയാ ഒരു tharavadu കാണിക്കുമ്പോള്‍ cherupp ഊരി മാറ്റിയിട്ട് അവിടെ kayaramayirunnu ഇപ്പോൾ അതൊന്നും വലിയ കാര്യമല്ല oru interview കണ്ടപ്പോൾ malayalam പറയുന്ന America kari valli kavil പഠിച്ചു വളർന്ന കുട്ടി പറയുന്നത് kelkanam കേരളത്തിലെ രീതികളാണ് americayilayalum പിന്തുടരുന്നത് ആ കുട്ടിയുടെ വീട്ടില്‍ വരുന്നവരോട് പറയും ചെരുപ്പ് വെളിയില്‍ വെക്കണം യെന്ന് അത് കേട്ടപ്പോള്‍ അഭിമാനം തോന്നി നമ്മുടെ സംസ്കാരത്തെ orth
@sajeerakkili23903 жыл бұрын
ഒരു വീഡിയോ ഇടുമ്പോൾ ചുരുങ്ങിയത് ലൊക്കേഷൻ എങ്കിലും പോസ്റ്റണം
@fasalurahmanfasal23453 жыл бұрын
Ekadesham ithupole ulla oru veedan ente monther's house... But ithrakk valuthalle... Ennal pand aa areayil ente mother's house aayirunnu valiya veed...
@ayyoobi95603 жыл бұрын
ഈ തറവാട്ടിൽ ആൾതാമസം ഉണ്ടോ.
@mychoice2283 жыл бұрын
Illa undaairunnu vellapikkam vannu athode poi
@rrr81613 жыл бұрын
Monson want to know your location 😎
@Abdukka7033 жыл бұрын
എന്തൊരു ഭംഗിയാണിത് കാണാൻ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള തച്ചുശാസ്ത്രത്തിന് മുമ്പിൽ ആധുനിക ശാസ്ത്രം തോറ്റു പോകുന്നു. കാണാനും താമസിക്കാനും അവസരം കിട്ടിയവർ ഭാഗ്യവാൻമാർ. പക്ഷെ, എന്തുകൊണ്ടാണ് കേരളം മുഴുവൻ ഇത്തരം ഇല്ലങ്ങൾ ഒരേ ജാതിക്കാരുടേതായത് ? ഈ ഭൂമിയുടെ അവകാശികൾ ഒരു വിഭാഗമായതെന്തു കൊണ്ടാണ്?
@shenolaclement36393 жыл бұрын
Which district?
@PN_Neril2 жыл бұрын
വറ്റാത്ത കിണർ ഇവിടെ മാത്രമേയുള്ളു,..കേരളത്തിൽ വേറെങ്ങുമില്ല..
@kkp55553 жыл бұрын
ആ പഴയ സാദനം മോൺസന് കൊടുത്ത നല്ല വില കിട്ടും 😁😁
@kkp55553 жыл бұрын
@Robin Hood ya
@farisfari11723 жыл бұрын
കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി
@muhammadsalahudheen29133 жыл бұрын
ശെരിക്കും പിലാശ്ശേരി ആണ്ണോ... ഈ സ്ഥലം... ഞങ്ങൾ അവിടെ അടുത്ത പ്രദേശത് താമസിക്കുന്നവർ ആണ്... പ്ലീസ് റിപ്ലൈ
@sssss....5533 жыл бұрын
Oru prathyeka feelayriku le evde kutu kudumbathode thamsikumbooo😍😍😍😍inn oke nth ...
@itsMePaarU3 жыл бұрын
Ethryum valuth alla egil 9murekal ulla oru theravada veed anuh nteathh
@farshanat33273 жыл бұрын
Ente veedinaduth und ithupole 1925 il panitheertha veed
@monstar70113 жыл бұрын
ഇതൊന്നും വിഷ്വവസിക്കാൻ പറ്റാത്ത അവസ്ഥ ആയിപോയി ഇപ്പൊ
@sivasankarannagalassery30493 жыл бұрын
എന്നതായാലും നന്നായി 🙏ചോറും. കൂട്ടാനും ചമ്മന്തി യും തിരഞ്ഞല്ലല്ലോ പോയത് 😂😂😂😂🌹
@sulaimankkr32853 жыл бұрын
ഈ തറവാട്ടിൽ വച്ച് ഇതുവര സിനിമാ ഷൂട്ടിങ് ഒന്നും നടന്നിട്ടില്ലേ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് എടുത്തിട്ടുണ്ടോ ഇവിടെനിന്ന് അറിയുന്നവർ ഒന്ന് പറയൂ
@ratheeshsh69213 жыл бұрын
Dhanam movie
@sirajpp25913 жыл бұрын
Valyetan movie cheriya short und
@sreemonv55553 жыл бұрын
ഇല്ല ....
@asuranvfx78003 жыл бұрын
Illa
@ajok9418 Жыл бұрын
എന്തിങ തറവാട് എല്ലാം ഷൂട്ടിങ്ങിന് കൊടുക്കണം എന്നുണ്ടോ
@shabeebmuhammedc88113 жыл бұрын
മോൺസൺ അണ്ണൻ ഇവിടെ കണ്ടില്ലെന്ന് തോന്നുന്നു 😁🔥😌
@theworldoffreedom67703 жыл бұрын
ഞങ്ങളുടെയും വീട് ഇങ്ങനെ ആണ് 80 വർഷം പഴക്കമുണ്ട്
@lifediaries8443 жыл бұрын
Place evdaa
@theworldoffreedom67703 жыл бұрын
@@lifediaries844 പാലക്കാട്
@suhailmr_kdr_10883 жыл бұрын
Believed (monson)😅🔥
@ivaajmal62183 жыл бұрын
Enikku thaa plzz 😢😢
@jineshp90883 жыл бұрын
👍👍
@sreenaths27453 жыл бұрын
ഞങ്ങൾ താമസിക്കുന്ന ഏലംകുളത്തെ വീടിന് 150 വർഷത്തിലെ റെ പഴക്കമുണ്ട്. ഇവിടത്തെ തൊടിയിലെ മണ്ണും, വെട്ടുകല്ലു കൊണ്ടും ഉണ്ടാക്കിയതാണ്. ഇന്നും ഡ്രില്ല് കൊണ്ടിച്ചാൽ തുള വരില്ല.
@سہیل-ظ5ط9ح3 жыл бұрын
ഡ്രിൽ ഇൽ ബിറ്റ് ഇട്ടാൽമതി 😊
@rakeshr74783 жыл бұрын
മലപ്പുറം ഏലംകുളമാണോ
@sreeramakrishnan5472 жыл бұрын
ഈ വീട് ഞമ്മള് മേങ്ങാം ഒരു 5 ലക്ഷത്തിന്
@MuhammadRazil-v3t3 жыл бұрын
Monson nte veed ano
@anuminhaz72612 жыл бұрын
Enikku bhayankara ishtamanu pazhayakala keralam,orikkalum thirichu kittaatha aa sundarakeralam😔😔