കെട്ട്യോളാണെന്റെ മാലാഖ; പിന്നെ മോഹൻലാലും’ ​| Actor Raveendran l Interview l Nere Chovve part 2

  Рет қаралды 110,460

Manorama News

Manorama News

Күн бұрын

Пікірлер: 216
@ajayanpg9227
@ajayanpg9227 4 жыл бұрын
രവീന്ദ്രൻ എല്ലാത്തിനും മേലെയാണ് ....... വളരെ നല്ല അനുഭവം.
@salmanulfaris9466
@salmanulfaris9466 4 жыл бұрын
മോഹൻലാൽ ന്ന് കണ്ടതു കൊണ്ട് വന്നവർ undo
@sumeshkrs1
@sumeshkrs1 4 жыл бұрын
ചോദ്യങ്ങൾ കേട്ടിട്ട്‌ അവതാരകൻ "നേരേ ചൊവ്വേ" ഉണ്ടായതാണെന്ന് തോന്നുന്നില്ല...!!!
@musicallyamal20
@musicallyamal20 4 жыл бұрын
Salmanul Faris yes
@XeriLauretteFabian
@XeriLauretteFabian 4 жыл бұрын
Pinilla ..🤩
@YogaTemple
@YogaTemple 4 жыл бұрын
പ്രിയപ്പെട്ട ജോണി സർ, നിലവാരമുള്ള വ്യക്തിത്വങ്ങളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരോളം ഉയർന്ന ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിലും, ദയവായി അവരെ നിരന്തരം വലിച്ചു താഴേക്ക് കൊണ്ടുവരരുതേ. എന്ത് ഭംഗിയായാണ് രവീന്ദ്രൻ സർ മറുപടി തരുന്നുണ്ട്. Anyway thank you very much for a refreshing interview!
@hngogo9718
@hngogo9718 4 жыл бұрын
രവീന്ദ്രൻ സാറിന്റ ഓരോ മറുപടിയും വലിയ പാഠങ്ങളാണ് . വലിയ തിയറിയാണ്
@sureshshivani88
@sureshshivani88 4 жыл бұрын
ഈ ആങ്കർ ഒരു പൂർണ പരാജയം. ഇവൻ മഞ്ഞരമക്ക് പറ്റിയ ആളു തന്നെ ' രവീന്ദ്രൻ സൂപ്പർ
@nishanthnnarayanan5528
@nishanthnnarayanan5528 4 жыл бұрын
Correct suresh bhai
@vijayalakshmighosh833
@vijayalakshmighosh833 4 жыл бұрын
Wow. He's a gem. Wonder why I never saw him earlier. Hats off
@tivchack
@tivchack 4 жыл бұрын
I never cared about this guy until this interview!! Raveendran is "not the hero we need , but the hero we deserve"
@raninair6065
@raninair6065 4 жыл бұрын
രവീന്ദ്രൻ ഒരു മികച്ച actor എന്നതിനേക്കാൾ ഒരു മികച്ച വാഗ്മി കൂടിയാണ്. ജോണി, കണ്ടൂ പഠിക്ക്
@jigarthanda1262
@jigarthanda1262 4 жыл бұрын
Raveendran is an outstanding personality..."if you make a wrong decision, it will spoil you" his words...hugs and love chettoy...
@shintoalappatt2634
@shintoalappatt2634 4 жыл бұрын
ഇന്റർവ്യൂ കാണുന്ന വരെ ഇങ്ങേരു ഒരു ചളി പറഞ്ഞ് നടക്കുന്ന ഒരു ആവറേജ് നടൻ എന്നായിരുന്നു എന്റെ ധാരണ...
@user-rz9ge3dz5w
@user-rz9ge3dz5w 4 жыл бұрын
Same here 🙌🏻
@theSAVIOUR-o6q
@theSAVIOUR-o6q 4 жыл бұрын
@surajkonnanath5569
@surajkonnanath5569 4 жыл бұрын
Athe
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്... ഇദ്ദേഹം നല്ല വിവരമുള്ള മനുഷ്യനാണെന്ന്..
@girilal123
@girilal123 4 жыл бұрын
Sathyamaanu bro paranjathu
@mujibbinhamza4455
@mujibbinhamza4455 4 жыл бұрын
ജോണി ലുക്കാസിന്റെ ട്രൗസറിൽ കയറുന്ന ആളല്ല രവീന്ദ്രൻ എന്ന് മനസിലായി😀
@jigarthanda1262
@jigarthanda1262 4 жыл бұрын
Exactly...too many negative questions this time from Johnny...
@Wilmaxindia
@Wilmaxindia 4 жыл бұрын
രവീന്ദ്രൻ എന്ന കലാകാരനെ ബഹുമാനം കൂടി ജോണി ലുക്കാസിനോട് പരമ പുച്ഛം ഇവനൊന്നും ഇതു നിർത്താൻ ആയില്ലേ
@thulsinair
@thulsinair 4 жыл бұрын
രവീന്ദ്രൻ നല്ല അറിവുള്ള മനുഷ്യൻ ആണെന്നു മനസ്സിലാകും ഇതു കണ്ടാൽ
@baijusivaji8436
@baijusivaji8436 4 жыл бұрын
കഥാപാത്രങ്ങൾ മാത്രം വില്ലൻ ജീവിതത്തിൽ നായകനെക്കാൾ ഉയരങ്ങളിലാണ് അഭിനന്ദനങ്ങൾ
@haripk1
@haripk1 4 жыл бұрын
This guy is a knowledge powerhouse
@soccersuresh1946
@soccersuresh1946 4 жыл бұрын
great
@ashokankk4571
@ashokankk4571 4 жыл бұрын
ജയനു ശേഷം കുമാര കാലത്ത് നമ്മുടെ ഇഷ്ട നട നായിരുന്നു രവീന്ദ്രൻ
@murlimenon2291
@murlimenon2291 4 жыл бұрын
Enjoyed this interview; the 2nd part was better. Straight speaking with a lot of clarity.
@arunrajannbr
@arunrajannbr 4 жыл бұрын
Powerful and good human being..
@dj-if3fl
@dj-if3fl 4 жыл бұрын
Mass dialogue from raveendran : നാനൊരു existentialist എല്ലാത്തതു കൊണ്ട്... smaaashing!!!!
@vipinathiyalil
@vipinathiyalil 4 жыл бұрын
Positive attitude 👍🏻👍🏻
@jaleelparappurath3485
@jaleelparappurath3485 4 жыл бұрын
നല്ല മതിപ്പ് തോന്നി ഈ മനുഷ്യനോട് ഉറച്ച വ്യക്തിത്വം
@prasanth3511
@prasanth3511 4 жыл бұрын
ഇദ്ദേഹം നല്ല ആക്ടർ ആണ് ഇനിയും മികച്ച അവസരം കിട്ടട്ടെ
@scpgypsyman
@scpgypsyman 4 жыл бұрын
രവീന്ദ്രൻ എന്ന നടനെ മനുഷ്യനെ സിനിമ പ്രാന്തനെ മനസിലാക്കി തന്നതിന് നന്ദി
@chandra-4311
@chandra-4311 4 жыл бұрын
Super raveendran super answer.
@barathchandranbarathchandr4803
@barathchandranbarathchandr4803 4 жыл бұрын
Raveendran great person ❤😍😍👌
@anilanand5931
@anilanand5931 4 жыл бұрын
ലാലേട്ടൻ മുത്താണ്
@ajmalaboobackersidhiq3785
@ajmalaboobackersidhiq3785 4 жыл бұрын
Respect ❤️
@jobyvarghese3550
@jobyvarghese3550 4 жыл бұрын
കിടിലൻ വ്യക്തിത്വം 👌👍
@sajankailasam
@sajankailasam 4 жыл бұрын
വളരെ അധികo കാര്യങ്ങളിൽ വളരെ അധികം അറിവുകൾ ഉള്ള മനുഷ്യൻ♥️ എല്ലാവരും ലാലേട്ടനും മമ്മുക്ക യും ആയാൽ പിന്നെ എന്തിനാ? ഒരു കാര്യത്തിലും സ്വന്തം അഭിപ്രായം പറയാൻ പറ്റാതെ സങ്കടപെടാനാണോ ....👍
@nishinm1986
@nishinm1986 4 жыл бұрын
മഞ്ഞരമക്ക് പറ്റിയ ജോണി. ഒന്നു നിർത്തെടോ ജോണി. രവീന്ദ്രൻ 👌
@mehulsomashekharannair9317
@mehulsomashekharannair9317 4 жыл бұрын
ലുകാച്ചാ.. പുള്ളി ചെറിയ ടീമല്ല
@hamletbhai1851
@hamletbhai1851 4 жыл бұрын
മൂണി ജോഞ്ചി
@bibinchacko9334
@bibinchacko9334 4 жыл бұрын
Last hippi standing
@abhijith27
@abhijith27 4 жыл бұрын
വളരെ സന്തോഷമായി ജീവിക്കുന്ന ഒരു മനുഷ്യനോട് നിങ്ങള്‍ക്ക് സന്തോഷം ഇല്ല സങ്കടം ആണ്‌ ഉള്ളത് എന്ന് വരുത്തി തീര്‍ക്കുന്ന രീതി ആണ്‌ അവതാരകന്.... Saddist...
@nithilmathai1866
@nithilmathai1866 4 жыл бұрын
Raveendran sir..hatts off
@sadirasalam2655
@sadirasalam2655 4 жыл бұрын
Hats off ❤❤❤❤stay blessed
@sadirasalam2655
@sadirasalam2655 4 жыл бұрын
Sir wish to see you in safari channel ❤❤we know you have so much to say about cinema in and out... great sir!!!!!stay blessed💖💖💖💖
@sathyanpokkan9057
@sathyanpokkan9057 4 жыл бұрын
സൂപ്പർ രവീന്ദ്രൻ നല്ല നടൻ ♥️♥️♥️♥️
@sunilthomas5450
@sunilthomas5450 4 жыл бұрын
Dancer Ravindran u r amazing person
@anilkumarmv4954
@anilkumarmv4954 4 жыл бұрын
what a man !!!
@hareeshkumar.3668
@hareeshkumar.3668 4 жыл бұрын
ജോണി മോനെ നിന്റെ ചൊറിച്ചിൽ മാറ്റാൻ പറ്റിയത് പ്രിത്വിരാജ് ആണ് 😍😍😍
@--..--.-.
@--..--.-. 4 жыл бұрын
The interviewer thinks and talks like a common mallu uncle.
@sreekumarp9515
@sreekumarp9515 4 жыл бұрын
JJ true
@kiranpgangadharan6750
@kiranpgangadharan6750 4 жыл бұрын
Kalakan interview, great views raveendran ji
@vipinkumarveeramani8526
@vipinkumarveeramani8526 4 жыл бұрын
Ravi Sir. Very happy and proud to working with you for past 3 and half years. The lessons I learned from you are precious. This is Ravindran Sir.❤️❤️❤️❤️🌹🌹🌹
@izzudheen2895
@izzudheen2895 4 жыл бұрын
Brilliant Guy
@sathyapalannair4451
@sathyapalannair4451 4 жыл бұрын
Ravi so sensible nd brilliant in various subjects
@Anoop8383
@Anoop8383 4 жыл бұрын
Ma....... എവിടെ ആയിരുന്നു ഇതുവരെ....... Different path builder
@tinutinu7153
@tinutinu7153 4 жыл бұрын
ഉറച്ച വ്യക്തിത്വം ഉള്ള വ്യക്തി.salute
@jesijay1646
@jesijay1646 4 жыл бұрын
ആവശ്യമുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ള ബോധം ഇല്ല, വിവാദവും ഗോസിപ്പും ഉത്തരങ്ങളാകുന്ന ചോദ്യങ്ങൾ തേടുകയാണ് അവതാരകൻ .
@ananthakrishnan7089
@ananthakrishnan7089 4 жыл бұрын
Guy is a maverick👏👏👏
@GTINful
@GTINful 4 жыл бұрын
Raveendran sir respect 👍 Anchor 👎
@KOKKADY
@KOKKADY 4 жыл бұрын
uff 💥
@srrajeev8
@srrajeev8 4 жыл бұрын
പുള്ളി വേറെ ലെവൽ ആണ് അളക്കാൻ പറ്റാത്ത ടീം ആണ്
@unnirajs5683
@unnirajs5683 4 жыл бұрын
raveendran sir is awesome
@danijohn1420
@danijohn1420 4 жыл бұрын
Correct answering
@dhiljithsasi2849
@dhiljithsasi2849 4 жыл бұрын
Had soft to u sir super johnylucasina polichu adakii
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Mr Johny is a shame.
@bennypm8754
@bennypm8754 4 жыл бұрын
Actually the anchor is a SHIT...
@akhilnambiar306
@akhilnambiar306 4 жыл бұрын
Terrible questions. U should be shame on this interview.
@Aa12597
@Aa12597 4 жыл бұрын
Very sincere person
@adarsha6489
@adarsha6489 4 жыл бұрын
മോഹൻലാൽ എന്ന പേര് കണ്ട് വന്നത് ആണ്.. 🖐
@vijithpillai5856
@vijithpillai5856 4 жыл бұрын
Endu avatharakanado than .Ravindran ji super
@M4Mollywood
@M4Mollywood 4 жыл бұрын
എന്നിങ്കിലും ഒരു സിനിമ ഞാൻ ചെയ്താൽ ഇദ്ദേഹത്തിന് ഒരു കിടിലൻ വേഷം കൊടുക്കണം 🙏
@MrRockingbuddy09
@MrRockingbuddy09 4 жыл бұрын
കുളിരു കോരുന്നു.. ആദ്യമായാണ് മലയാള സിനിമയിൽ നിന്ന് ഒരു നടന്റെ വായിന്നു പിങ്ക് ഫ്‌ലോയ്ഡും, ബീറ്റില്സിന്റെ കാര്യവും പറയുന്നത് കേൾക്കുന്നത്.. I never heard an actor like this, covering all the subject internationally. He's a genius! ജോണി ലുക്കാസിന്റെ കളസം കീറി, ഇയാള് വെറും സദാചാരപോലീസ്!!! ഈ ജോണി എന്ത് മണ്ടൻ ചോദ്യമാണ് ഈക്കാലത്തു ചോദിക്കുന്നത്. വേൾഡ് വൈഡ് കൊറിയൻ മെക്സിക്കൻ ഇംഗ്ലീഷ് ജാപ്പനീസ് ഫിലിംസ് ഡൌൺലോഡ് ചെയ്തു കാണപ്പെടുന്ന ഒരു ജനം ഇവിടെ ഉണ്ട്. തീരെ പക്വത ഇല്ലാത്ത ചോദ്യങ്ങളാണ് ജോണി ചോദിക്കുന്നത്.. അതോ കേരളത്തിലെ മണ്ടന്മാർക്കു വേണ്ടിയുള്ള ചോദ്യമാണോ? അങ്ങനെയും ആവാം അല്ലെ? അങ്ങനെയാണെങ്കിൽ കൊള്ളാം.
@prasadpk8444
@prasadpk8444 4 жыл бұрын
രവീന്ദ്രട്ടാ superb...
@xaviervinod6065
@xaviervinod6065 4 жыл бұрын
Great Man Raveendran sir......
@shobithdas6206
@shobithdas6206 4 жыл бұрын
ഇനി മുതൽ ഒരുവ്യക്തിയെയും ഞാൻ വിധിക്കില്ല ..നമിച്ചിരിക്കുന്നു,
@adithyapkumar45
@adithyapkumar45 4 жыл бұрын
Mohanlal enn kandond maatram vannu.
@ajmalahmed9721
@ajmalahmed9721 4 жыл бұрын
ഈ anchor ചിരിക്കൂലേ ..?😂😂
@pukrajesh
@pukrajesh 4 жыл бұрын
Lucakase ...ethuu aalu vereyaaa... Nee apt alla Raveendran sir ne interview cheyyuvan..... ....huge respect from my bottom of my heart Raveendran sir..... ........eeee malaranu vendii thangaloddd njan mapp chodikkunnu..
@renususanthomas7728
@renususanthomas7728 4 жыл бұрын
🌹രവീന്ദ്രൻ സാർ 🌹
@Helen.5k
@Helen.5k 4 жыл бұрын
Johny chetta cashum perum mathramalla life..Ravindtante 2 % vivaram thangalkkille ennoru samshayam.after watching this interview ..thangalodulla ishtam kuranju.. Raveendran nodu respect koodi.
@nasirmohammed9308
@nasirmohammed9308 4 жыл бұрын
Well said
@nithinp4830
@nithinp4830 4 жыл бұрын
I like the second part more
@pvpcreationspanathur7244
@pvpcreationspanathur7244 4 жыл бұрын
Raveendreta ninghal poliyanu
@arunnarayanan8675
@arunnarayanan8675 4 жыл бұрын
Good man
@bijumathew2519
@bijumathew2519 4 жыл бұрын
Evergreen newgen
@muhamedcharly2278
@muhamedcharly2278 4 жыл бұрын
രവീന്ദ്രൻ സാർ ഒഇത്രയും നല്ലരീതിയിൽ സംസാരിക്കും എന്ന് ഞ്ഞാൻ കരുതിയില്ല ഇയാൾ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു. ഉഗ്രൻ ഡാൻസർ ആയിരുന്നു.. ഇന്നും ഡാൻസിൽ ഇയാളെ വെല്ലാൻ മലയാസിനിമയിൽ ആണായി പിറന്നവൻ. ആരുമില്ല. ആരും. Charley's. Muhammad. Vafakkenchery.
@mathewchacko7413
@mathewchacko7413 4 жыл бұрын
Super ravindreen
@h2ktvmvlogs321
@h2ktvmvlogs321 4 жыл бұрын
താങ്കൾ ഒരു നടനായ് അല്ലെങ്കിൽ ഒരു ഹീറോ ആയ് കാണണം..... നിങ്ങളുടെ സ്വന്തമാനറിസം ഉള്ളാ ഒരു character actually very interesting
@dondevasia7022
@dondevasia7022 4 жыл бұрын
Pwoli🤗👏👏👏👏
@muhammednisam2763
@muhammednisam2763 4 жыл бұрын
പൊളി മാൻ .
@rajeevaj419
@rajeevaj419 4 жыл бұрын
Lokkose തയ്പ്പിച്ച ട്രൗസറിൽ പുള്ളി കയറില്ല
@solitudesolitude6750
@solitudesolitude6750 4 жыл бұрын
Wt an unbelievable awesome man....
@najunajeeb5744
@najunajeeb5744 3 жыл бұрын
അവതാരകന് പിടി കൊടുക്കാതെ ഒഴിഞ്ഞുമാറി. Vendran ആണ്‌ രവീന്ദ്രന്‍
@vyshakv553
@vyshakv553 4 жыл бұрын
What A Stupid Questions You Asking To Him Mr Jhony
@khaleelrahim9935
@khaleelrahim9935 4 жыл бұрын
Hi Rabindran good speech I would like ti meet i
@Indiancrab
@Indiancrab 4 жыл бұрын
ഡോക്ടർ ത്രേസിയാമ്മടെ , മകൻ ,,,,,, തൃപ്പൂണിത്തറ കാരൻ...
@akhilkrishna6388
@akhilkrishna6388 2 жыл бұрын
Their is only one life a human can not only enjoy tharadhipathyam their is life beyond that and any experiences
@shilupg
@shilupg 4 жыл бұрын
Iddukki gold character is best
@explore808
@explore808 4 жыл бұрын
Ravindran poli👍👌
@manishciti
@manishciti 4 жыл бұрын
Johnny lookose is asking stupid questions.
@jesijay1646
@jesijay1646 4 жыл бұрын
ഒന്നും അടിക്കാതെ തന്നെ അവതാരകന്റെ കിളി പോയി...
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ഈ തീരം തേടും തിരയുടെ പാട്ടിൽ എന്ന പാട്ട് ഓർമ വരുന്നു ഒരു കൃമി കിടന്നു njulakkunna പോലെ
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
ഇന്നൂള്ള എല്ലാ duperstar മാരുമായി ഏറ്റവുഃ കൂടുതല്‍ കട്ടക്ക് നിന്ന ഒരു actor ...
@sayaneshthencheri3735
@sayaneshthencheri3735 4 жыл бұрын
തമ്മിൽ തല്ലിക്കാൻ നോക്കന്ന.... ആൾ.....
@sinoksunny
@sinoksunny 4 жыл бұрын
..arivula manushan...ravidharan sir
@arunmathew5149
@arunmathew5149 4 жыл бұрын
sleevacha namukk oru variety pidichalo
@sujithskumar8558
@sujithskumar8558 4 жыл бұрын
സിനിമയെ കുറിച്ച് ഇത്രയും വിവരമുള്ള ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളെ മുന്നിൽ കിട്ടിയിട്ടും തന്റെ സ്വതവേ ഉള്ള കുടുംബ ശ്രീ ചേച്ചി ക്വസ്റ്റൈൻസ് ചോദിച്ചു കുത്തി തിരിപ്പു ഉണ്ടാക്കാൻ ശ്രമിച്ച ആങ്കർ ശരിക്കും ഒരു ദുരന്തം തന്നെ.. 👎
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
അഭയം തേടി എന്ന സിനിമ ഓർമ വരുന്നു
@manunairlove
@manunairlove 4 жыл бұрын
ശ്ശോ... എന്താ എനർജി
@nikhinnikky408
@nikhinnikky408 4 жыл бұрын
വില്ലൻ ആണെന്റെ ഹീറോ ❤️
@rash9922
@rash9922 4 жыл бұрын
Raviyettan powli 👍🏻
@kristommundakayam4042
@kristommundakayam4042 4 жыл бұрын
he was the only wrong casting for "kettiyol movie".... mocking idukki language.... good actor by the way...no offending
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 25 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 64 МЛН
JB Junction: Actor Mohanlal - Part 4 | 10th February 2014
38:53
Kairali TV
Рет қаралды 368 М.
ലാൽ ജോസ് നേരേചൊവ്വേയിൽ
23:42
Sukumar Azhikode in Varthamanam
30:13
Mix Media
Рет қаралды 175 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 25 МЛН