2024 ൽ ഹേമ കമ്മീഷൻ റിപ്പോർട്ട് ഭാഗിക മായി പുറത്ത് വന്നതിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ?
@anupa10902 ай бұрын
Undu 😊
@an.ma0075 жыл бұрын
*അഴീക്കോട് മാഷ്🔥* *മാഷിന്റെ ഒരുപാട് പ്രസംഗങ്ങൾ ഒന്നും കേൾക്കാൻ സാധിച്ചിട്ടില്ല, അന്വേഷിച്ചിട്ടും ഒന്നും കിട്ടാനില്ല... യൂട്യൂബിൽ ഉള്ള ഇത്തരം ചെറിയ ചെറിയ പരിപാടികൾ ഇടക്കിടക്ക് കണ്ട് ആശ തീർക്കുന്നു...*
@manoharank44994 жыл бұрын
ഞാനും...
@lucycharles1232 жыл бұрын
എനിക്കും
@ramov14285 жыл бұрын
സത്യത്തിൽ ആ വർത്തമാനം കേൾക്കുമ്പോൾ അഗാധമായ വേർപാടിന്റെ വേദന വരുന്നു. കരച്ചിൽ വരുന്നു. ഇത്രയും പ്രായമായിട്ടാണ് മരിച്ചതെങ്കിലും ഇപ്പോൾ കൂടെയില്ലല്ലോ എന്ന വേദന. പരലോകത്ത് ഇരുന്ന് മാഷ് വല്ലതും വായിച്ചുകൊണ്ടിരിക്കുകയാവും എന്ന് കരുതുന്നു..പ്രണാമം.
@nok3744 жыл бұрын
ഇന്നിദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഈ അനിൽ നമ്പ്യർനെയൊക്കെ കണ്ടം വഴി ഓടിച്ചാനേ എന്നുള്ളതാണ് സത്യം..!!!❤️
@an.ma0074 жыл бұрын
അത് വേറൊരു സത്യം
@daspk21444 жыл бұрын
സത്യം.. തിരയൊഴിയാത്ത കടൽ പോലെയായിരുന്നു, അദ്ദേഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാഹിത്യ രംഗത്തെ ഇടപെടലുകൾ
@AkshayThrishivaperoor3 жыл бұрын
പിണുവിനും പരിവാരങ്ങളും ജെട്ടിപ്പുറത്തു നിന്നേനെ... ഇദ്ദേഹം അവാർഡ് കിട്ടാൻ താങ്ങുന്ന സാംസ്‌കാരിക നായയല്ലെടോ
@sudhi85885 жыл бұрын
അഴീക്കോട് സാറിന്റെ നഷ്ടം സാഹിത്യലോകത്തിനു തീർവേദനയാണ് ഞങ്ങളുടെയും
@ibrahimkuttytv17634 жыл бұрын
9
@pachusfaiz95515 жыл бұрын
തിലകനെപറ്റി അഴിക്കോട് സാർ അന്ന് പറഞ്ഞത് ഇന്ന് എല്ലാവർക്കും മനസിലായി
@jomonputhenpurackal1232 жыл бұрын
*ഡോ. സുകുമാർ അഴീക്കോട് മരിച്ചിട്ട്* *ഇന്ന് 10 വർഷം തികയുകയാണ്.* കേരളത്തിലെ സാംസ്കാരിക - സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. സുകുമാർ അഴീക്കോട് മാഷ് നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞിട്ട് ഇന്ന് 2022 ജനുവരി 24ന് 10 വർഷം തികയുകയാണ്. 2012 ജനുവരി 24 നാണ് അദ്ദേഹം അന്തരിച്ചത്. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പഠിച്ച് പ്രസംഗവേദികളിൽ ജനപക്ഷത്ത് നിന്ന് ഭരണാധികാരികളെ വിമർശിക്കുവാനും, രാജാവ് നഗ്നനാണെന്ന് പറയുവാനും, നിർഭയം സത്യം വിളിച്ചു പറയുവാനും സാംസ്കാരിക നായകനെന്ന നിലയിൽ അഴീക്കോട് മാഷിന് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. അഴീക്കോട് മാഷിന് പകരക്കാരനെ ഇതുവരെ കണ്ടെത്താൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല. വായനാശീലവും ചിന്താശക്തിയും വിമർശന പ്രസംഗശൈലിയും പ്രതികരണശേഷിയും തുടങ്ങിയ, നിരവധി പ്രത്യേകതകളുള്ള കേരളം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രതിഭാശാലിയായിട്ടുള്ള അഴീക്കോട് മാഷിന്റെ ആത്മാവിന് പ്രണാമം അർപ്പിക്കുന്നു. - ജോമോൻ പുത്തൻപുരയ്‌ക്കൽ. 24 - 1 - 2022
@salalamobilesmunnunirath30754 жыл бұрын
വിമര്ശിക്കേണ്ട കാര്യങ്ങളെ ശക്തമായ രീതിയിൽ പാർട്ടിയോ മതമോ നോക്കാത്ത നിലപാട് ആണ് മാഷിനെ വ്യത്യസ്ത മാകുന്നത്
@96455591613 жыл бұрын
കാലത്തിനും ദേശത്തിനും അതീതൻ.. സുകുമാർ അഴീക്കോട്
@salihea73786 жыл бұрын
Azhikodu is 100000% better than mohanlal...
@Dan169193 жыл бұрын
മാഷിന് അഭിനയിക്കാൻ അറിയില്ല
@savithapraveenkumar45763 жыл бұрын
Sathyam,Mamootty is good human being
@sreejithpodiyan85172 жыл бұрын
Mammootty illa
@sreejithpodiyan85172 жыл бұрын
@@savithapraveenkumar4576 koppe anne
@prasannanair48342 жыл бұрын
Mohanlal was an milk sucking child before Azhicode Sukumar!
@anuv25009 жыл бұрын
One Day people would realise who is real star in malayalam, Next generation will know writers but forget Mohanlal like entertainer completely
@കീലേരിഅച്ചു-ഥ2ന6 жыл бұрын
ഇനി ഒരു ജൻമ്മം ഉണ്ടെങ്കിൽ അഴീക്കോടു മാഷിനെറെ ശിഷ്യനായി ജനിക്കണം
അനിലേ മാഷ് ഇന്നുണ്ടായിരുന്നേൽ നിന്നെ ചൊവ്വയിൽ എത്തിച്ചേനെ , അന്നും നിന്റെ ഉള്ളിൽ വിഷമായിരുന്നു , വളരെ ഭംഗിയായി കുറെ നാൾ മുഖം മൂടി അണിഞ്ഞു നടന്നു
@zhivagoks21852 жыл бұрын
Ponnathadiyan Lalappoopan and Vivaradoshi Innocent are pygmies infront of a Literary giant called Sukumar Azhikode Sir 🙏👌👍
@thepalebluedot4171 Жыл бұрын
They are shining in their own respective fields.. what is your bloody problem? Do you want Lal & Innocent to excel in literature ? Wtf are you man ? Do you have brains ?
@akhiltk86014 ай бұрын
2024
@janojamesthottumkal5 жыл бұрын
super stars image is like one inflated baloon.Looks glamourous but dont realize the air inside it is some one elseses
@sajeebmahamood76944 жыл бұрын
Its My ever green hero..
@saranyarameshn530711 ай бұрын
സുകുമാർ അഴികോടും ഇന്നസെൻഡും വലിയ സുഹൃത്തുക്കൾ ആയിരുന്നു
@Gopakumard-ji8wm3 ай бұрын
A Great language Genius...
@sreekumarts91919 ай бұрын
കേരളം കണ്ട ഏറ്റവും മികവുറ്റ പ്രഭാഷകൻ. പക്ഷെ അടിയന്തിരാവസ്ഥയെ പ്രകീർത്തിച്ച മാഷ് അതിനെ തള്ളിപ്പറയുകയും ചെയ്തു എന്നത് വിരോധാഭാസം
@DonS-ff2yt5 жыл бұрын
innocent para naariyaanuuu
@anuv25009 жыл бұрын
We lost you
@ASUTHOSHMk8 ай бұрын
മാഷ് 🙏🙏🙏
@aamynme3806 жыл бұрын
Great
@rajuraghavan17793 жыл бұрын
Very good...... Thanks
@sidharthank91852 ай бұрын
തലയിലെ വിഗ്ഗ് ❤
@power-cu6qn4 жыл бұрын
Azhikod mashine njaan veedum kaanunnu kealkkunnu
@travelraj73652 жыл бұрын
Super🙏💙💪👌👍👍👍👍👍
@aslampatla Жыл бұрын
Missing......
@raveendranpk86584 жыл бұрын
ഇന്നേവരെ , സിനിമാ നടനേയോ നടിയേയോ മുൻ നിർത്തിയുള്ള പരസ്യമുള്ള ഒരു വസ്തുവും വാങ്ങിയിട്ടില്ല - മാത്രമല്ല ഒരു പരസ്യവും മുഴുവൻ കണ്ടിട്ടുമില്ല - തുടങ്ങിയാൽ ചാനൽ മാററും - പിന്നെപ്പിന്നെ പരസ്യമുള്ള ഉൽപ്പന്നങ്ങൾ വാങ്ങുകയേ ഇല്ല എന്ന വാശിയായി. എത്ര ലക്ഷങ്ങൾ വേണം പരസ്യത്തിന് ?
@anuragk59704 жыл бұрын
13:30-14:15
@Mani-dp5pw6 жыл бұрын
Cinema is essentially an expression of Director.Actors are only tools in has hand.Some tools are easy to handle and will help to finish the product with finesse to the satisfaction of consumers.Do you know the names of all actors of Sathyagith Ray,Kurosowa,or is Eisenstain.But the writers will remain on their own in future .
@anoopramachandran16604 жыл бұрын
Great person, but mohanlal visited him before he passed away in hospital and I dont think any other actor or person would do that.
@Sathyanweshanam4 жыл бұрын
അത് ജനങ്ങളെ ബോധിപ്പിക്കാനാണ്.
@dijo47083 жыл бұрын
@@Sathyanweshanam എന്ത് ചെയ്താലും കുറ്റം 🙃
@rcnambiarchandroth63112 жыл бұрын
Mammootty also visited him 😃i heard&see in the chanel😃
@@rcnambiarchandroth6311 opinions are always biased. People pick/choose the sides of the one they like. It's hard to see good part of any person, very simple to criticize and find faults, and thats what we all like to do..eventually "Being Human".
@rajeshkumarrajeshkumarrk8659 Жыл бұрын
കേരള വാചസ്പതി 🙏🙏🙏
@drnishanthem86882 жыл бұрын
Ente ammooooo ♥️♥️♥️♥️
@boseapanicker42642 жыл бұрын
Interviewer is no way up to the mark.
@sheeja.sprabhakumarprabhak64585 жыл бұрын
Great theeraanashttom
@sujithsr1159 Жыл бұрын
Real heros
@sanopthomas10222 жыл бұрын
Vere leval.
@Mirudul5 жыл бұрын
Vaaakukalude ayudam
@ashrafali-nl7se4 жыл бұрын
Chanakam anil nambyar
@travanz2 жыл бұрын
🙏🏼
@sasivasu27574 жыл бұрын
CPM ന്റെ പേരിൽ മോഷണം നടത്തിയ അഴി കേടാക്കാത്തവർ. കണ്ടു പഠിച്ചു പെണ്ണുങ്ങൾ എല്ലാം കൂലി പിണിയാളുകൾ . ആമാശയം വീർക്കാൻ എന്തു അധർമവും കാട്ടി കൂട്ടും .
@sathyanathanmenon7778 Жыл бұрын
Cricket players and Film Actors make more than 100 crores from advertisements alone. Its good if they avoid becoming the ambassadors for items like alcohol, Cigarettes which are harmful to health. Rest is entirely upto them.
@SurajInd89 Жыл бұрын
No one is forcing you to smoke or drink. Those who want will do. You don’t have the right to question them as long as these things are legal in this country.
@harikc75844 жыл бұрын
Mohan Lal is a great actor. Azhikode can try to do his work. Let Lal do what he wants to do.
@JJoseph73 жыл бұрын
No great actor is immune to criticism..Becoz it's democracy
@sunilkumarg77552 жыл бұрын
💐
@vineeshps93542 жыл бұрын
മാഷിന്റെ അടുത്ത് ലാൽ കരിക്കട്ട
@sumeshvarghese88782 жыл бұрын
👍👍👍
@farookmohamed6264 жыл бұрын
tharam......charamayi
@manilalkmenon8460 Жыл бұрын
എല്ലാം കപടൻമാർ ആണ്...
@harikc75844 жыл бұрын
Mammooty also does modelling. But Azhikode is quiet silent. His double standards are very clear
Ethu mandananu paranjathu sukumar sir ezhuthiyapole book aarkum ezhuthamennu aarkum abinayikkam
@traveldiarymedia94764 жыл бұрын
Anil ഉമ്പ്യാർ ആണോ അവതാരകൻ എന്നാൽ തീർന്നു
@jithinr67155 жыл бұрын
അഴിക്കോട് മാഷിന്റെയും ടി പദ്മനാഭന്റെയും ഇന്റർവ്യൂസ് ഒരു വിധം എല്ലാം കണ്ടു. എന്നിക്ക് തോന്നുന്നു അഹങ്കാരത്തിലും, ധിക്കാരത്തിലും, നിലപടിലും (EXEPT വാക്ചാതുര്യം) ടി പദ്മനാഭൻ കൂടുതൽ സത്യസന്ധൻ ആണെന്ന്.
@kumar678903 жыл бұрын
ഓഹ് സപ്രിട്ടികെട്ടു കൊടുത്തു , സന്തോഷം , നീ ആരുവാ കൂവേ
@vishwanathann76382 жыл бұрын
ആരാ വഷളൻ ടെമ്മാടിത്തരമേ parayu
@sathghuru2 жыл бұрын
മോഹൻലാൽ ഇന്നും നിലനിൽക്കുന്നു...🤣🤣🤣
@akkyamialharison55302 жыл бұрын
Ninte thantha chatho?
@sathghuru2 жыл бұрын
@@akkyamialharison5530 പിതാവിനെക്കാൾ മുൻപേ ജനിച്ച പിതൃശൂന്യന് നടു വിരൽ നമസ്കാരം
സഞ്ചരിക്കുന്ന വീഞാന കോശം എന്നു ചരിത്ര ത്തിൽ രേഖ പ്പെടു ത്തിയിരിക്കുന്ന ആൾ ഗ്രീക്ക് ദാർശകനീയനായ അരിസ്റ്റോട്ടിൽ , മലയാള ത്തിന്റെ സഞ്ചരിക്കുന്ന വീഞാന കോശം തന്നെ ആയിരുന്നു നമ്മുടെ സുകുമാർ അഴിക്കോടൻ മാസ്റ്റർ , മലയാളി എന്നും അദ്ദേഹത്തിന്റെ പ്രഭാഷണവും സാഹിത്യ നിരൂപണ സംഭാവനകൾ ,
@priyankarajeev134810 ай бұрын
Mammuttym monum koodi thoothu vari sambathikunu. Aarkum oru prashnavum illa