Mr. Mammootty യുടെ interview ഒരു ആവേശം പോലെ ആണ് കാണുന്നത്.. നമുക്ക് inspiring ആകുന്ന എന്തെങ്കിലുമൊക്കെ കാണും...
@haris9275 жыл бұрын
എന്റെ മാത്രം തോന്നൽ ആവാംകെട്ടോ ഈ ജോണിലൂക്കോസ് sir മമ്മൂക്കയുടെ ഒരു കടുത്ത ആരാധകനാണോ ഇങ്ങേരുടെ ഒരുപാട് ഇന്റർവിയു കണ്ടിട്ടുണ്ട് ഓരോ ചോദ്യത്തിനും ഉരുളക്കുപ്പേരിപോലെയുള്ള മറുപടികിട്ടുമ്പോൾ ആശ്ചര്യത്തോടുകൂടിയുള്ള അദ്ദേഹത്തിന്റെ ചിരി വേറൊരു ആളുമായുള്ള ഇന്റർവിയു വിലും ഞാൻ കണ്ടിട്ടില്ല മമ്മൂക്കാ super 🌷
@anassalam41015 жыл бұрын
Correct
@MrRoygeorge854 жыл бұрын
Your'e absolutely right:) Watch the Shobhana interview, he was so rude and nasty towards her...vattan Johny.
@AK_IND7774 жыл бұрын
Onnikil pedichittu allenkil aradhanadikyam...
@aswathitk33864 жыл бұрын
മമ്മൂട്ടി ഇത്ര openayittu സംസാരിക്കുന്നു അവർ പ്രതീക്ഷിച്ചില്ല അതാണ് അന്തം വിട്ടു നിക്കണത്ത്
@abdusalamcp36454 жыл бұрын
Yes
@kj-mj6nq5 жыл бұрын
നമുക്ക് കാണാൻ ഇഷ്ടപെടുന്നതൊക്കെ സൗന്ദര്യം ആണെന്നാണ് എന്റെ പക്ഷം..അതിപ്പോ കാറ്റിലും കടലിലും മഴയിലും ഒക്കെ സൗന്ദര്യം ഉണ്ട്..-mammookka beutiful words🔥💓💓
@shajudeenyessmi38023 жыл бұрын
Yes beautifull words
@hamzahamza-ff5ph6 жыл бұрын
വല്ലാത്ത ഒരു അപൂർവ ജന്മം,മമ്മുക്ക ഒരു അത്ഭുദം
@sreekumariammas6632 Жыл бұрын
He is an ideal man in the world and blessed birth by almighty Allah.
@muhammadroshin7554 жыл бұрын
ഒരുതവണ കണ്ടതാ എന്നാലും ഒരു തവണ കൂടി കണ്ടു 😍😍😍കേട്ടിരുന്നു പോവും ഇ മനുഷ്യന്റെ ഇന്റർവ്യു 🖤🖤🖤
@nishadkl1611893 жыл бұрын
പാർട്ട് ഒന്ന് കുറച്ച് കാണാനിടയായി, ദേ പാർട്ട് രണ്ടും അറിയാതെ കണ്ട് തീർത്തു.good inspiration interview, love you Mammooka❤️
@siddarthsachinsunil60695 жыл бұрын
ഇത് കണ്ടപ്പോൾ ഒരു കാര്യം മനസിലായി.. വിവരം uള്ളവർ ഇന്റർവ്യൂ ചെയ്താൽ മമ്മൂട്ടി എന്ന നടന്റെ മനോഹരമായ സംഭാഷണവും നർമവും കാണാം.. .. ഇപ്പോൾ ഇന്റർവ്യൂ ചെയുന്ന ആൾക്കാരെ ഇക്ക കൊച്ചുപിള്ളാരെ പോലെ കാണു.... (coment 2019 aug)
@OrbitVideovision5 жыл бұрын
kzbin.info/www/bejne/iX-pn2pvgdd2p7s മമ്മൂക്ക അവതരിപ്പിച്ച ഒരു പഴയ പ്രോഗ്രാം
@idreestp81034 жыл бұрын
Correct 👍🏼
@muza234 жыл бұрын
Yes
@LearnEnglishWithJoy4 жыл бұрын
Humble and frank
@razeenamanaf2913 Жыл бұрын
2023 ൽ കാണുന്നു 😍😍
@muhammedrafi70385 жыл бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ മമ്മൂക്ക ഇങ്ങള് ഒരു പ്രതിഭാസം തന്നെയാണ് നിങ്ങളോടുള്ള ഇഷ്ടം ഒരുപാട് കൂടി I LOVE മമ്മൂക്ക
@sharonshaji81983 жыл бұрын
ഒറ്റ ഇരിപ്പിനു രണ്ട് എപ്പിസോടും കണ്ട് തീർത്തു... Ikka... 🥰🥰🥰... നിങ്ങൾ ഒരു രക്ഷയും ഇല്ലാ 🥰😘😍
@nisahdinisahd84767 жыл бұрын
മമ്മൂക്ക എന്ന നടനെ അല്ലെ എനിക്കിഷ്ടം എനിക്കിഷ്ടം മമ്മൂക്ക എന്ന വ്യക്തിയെ
@salamck31485 жыл бұрын
Nisahd i Nisahd Y
@malayalamwriter5 жыл бұрын
നടനായതു കൊണ്ടല്ലേ അറിഞ്ഞത്
@arungirish57404 жыл бұрын
Nadanayyum manushyanayum isatam..
@999hiba3 жыл бұрын
sathyam paranjal shobana urvashide interviews kandapo arinje... nalle vyekthithandinde udumakal avar.. karanam nadimare angane nammal ariyunilla... full time mammooty mohalal... pinne jagathy.. jagathy ithra vere oru manushyananej ariyilayrnu
@amalkrishna72183 жыл бұрын
Neritt parichayam undo
@mr_mallu_professor5 жыл бұрын
ഇത്ര ഉഷറോടെ മമ്മൂക്കയുടെ interview ഞാൻ കണ്ടിട്ടില്ല😘
@saifudheenvk22064 жыл бұрын
Karan thapparude interview kanu
@mr_mallu_professor4 жыл бұрын
@@saifudheenvk2206 ഞാൻ മലയാളം ആണ് ഉദ്ദേശിച്ചത് കേട്ടോ
@vikkykck96855 жыл бұрын
ചോദ്യം ചോദിക്ക് , ഉത്തരം റെഡിയാണ് . ഉരുണ്ടു കളിയില്ല ...
@atwunz3 жыл бұрын
Nerathe chodichu kaanum.
@muhammedniyas77085 жыл бұрын
12:00 to 12:25 ഞാനടക്കമുള്ളവർ ചിന്തിച്ചിട്ടുള്ള ഒരു നഗ്നമായ സത്യം,,
@vaishnavs49263 жыл бұрын
💯💯
@abduaziz12934 жыл бұрын
നല്ല സൂപ്പർ ഇന്റർവ്യൂ!!!!!!! പുത്തൻ തലമുറയ്ക്ക് പലതും തരുന്ന അർത്ഥമായ മണിക്കൂറുകൾ.
@Mr_John_Wick.6 жыл бұрын
ഞാൻ youtube ഇൽ മമ്മൂക്കാടെ interviews കാണാൻ വളരെ ഇഷ്ടപ്പെടുന്നു .മമ്മൂക്ക എന്ന മനുഷ്യനെ ഞാൻ ഇഷ്ടപ്പെടുന്നു ,ആരാധിക്കുന്നു .ഒരുപാട് കാര്യങ്ങൾ നമുക്ക് life ഇൽ ഇക്കാടെ interviews കാണുന്നത് വഴി ഉപകാരപ്പെടും .ഒരുപാട് ലോകം കണ്ട മനുഷ്യൻ ആണ് .അപ്പൊ പറയുന്നത് ഒന്നും വെറും ഭംഗി വാക്കുകൾ ആവില്ല .വസ്തുതകൾ ആണ് .അതുപോലെ ആണ് പ്രിത്വി യുടെ interviews ഉം .ഒരുപാട് പ്രചോദനം ആവാറുണ്ട് രണ്ടു പേരുടെ interviews ഉം .
@shahilpanakkal86914 жыл бұрын
ഞാൻ ഒരിക്കലും ചാൻസ് ചോദിക്കാൻ മടിക്കാത്ത ആളാണ് as an actor ഇവരെ ഒക്കെ എനിക്കാണ് ആവിശ്യം 💯👌👌 മമ്മൂക്ക 😘😘
@sydtalk59854 жыл бұрын
Driving license
@ajumalmohammed40053 жыл бұрын
ചുമ്മാതല്ല അടൂർ ഗോപാലകൃഷ്ണൻ പുള്ളിയെ വിടാതെ. മൂന്ന് സിനിമകളിൽ ഒരു ആക്ടർ അഭിനയിച്ചിട്ടുള്ള ഒരു നടൻ മമ്മൂട്ടി മാത്രം ആണ്
@subaidathsaidalavi58934 жыл бұрын
Possibly the genuinest interview ever by a Malayalam Superstar 👍
@APSArts4 жыл бұрын
മമ്മൂട്ടി എന്ന മഹാനടനേക്കാൾ അദ്ദേഹത്തിലെ ജന്റിൽമാനെയും കഠിനാധ്വനിയേയും ഏറെ ഇഷ്ടപ്പെടുന്നു .....
@Blackteavlogs4 жыл бұрын
ജോണി കുട്ടൻ ഇത്ര അനുസരണയോടെ ഇരുന്നതും മമ്മുക്ക ഇത്ര മനസുതുറന്നു സംസാരിച്ചതുമായ ഇന്റർവ്യൂ വേറെ ഉണ്ടാകില്ല..
@sabuchristy51764 жыл бұрын
NISOOZ VLOG true ..like he was trapped hahahah
@samrocks6986 жыл бұрын
Mammokka ws in happy and gud mood..never seen him like this in an interview...
@abdulvajid71315 жыл бұрын
3:35 great words from ikka...driving liecence climax dialoge ....prithiraj
@shamseerorkkattery48796 жыл бұрын
മമ്മൂക്ക നല്ല ഗ്ലാമർ😍😍
@malayalamwriter5 жыл бұрын
ഞാനും കാത്തിരിക്കുകയാണ്. പ്രായമാവാൻ - നല്ല പ്രയോഗം
@thahalubu95048 жыл бұрын
മമ്മൂട്ടി ഹാപ്പിയിലാണ്
@chandhugokul15943 жыл бұрын
മലയാള സിനിമയുടെ സുൽത്താൻ 😘😘
@kks54035 жыл бұрын
മലയാളസിനിമക്ക് എന്നെ വേണ്ട.മലയാളസിനിമയെ എനിക്കാണ് ആവിശ്യം. Wow
@zarinaabdulla81287 жыл бұрын
Mammookka oru thuranna pusthakamane nalla makanum nalla pithavum nalla bharthanum aane njangal prekshskarkk nalloro best actor ane. ....masha Allah
@bashirpandiyath47478 жыл бұрын
മലയാളത്തിന്റെ നിത്യ ഹരിത യൗവ്വനം /// മമ്മൂക്ക മാത്രം !!☺
@alpheransari24754 жыл бұрын
Oru 'Adaaru' interview...2020 April lockdown.
@world40934 жыл бұрын
May
@ajamsvh56104 жыл бұрын
ജൂലൈ
@asharyasin20974 жыл бұрын
August
@VineetNair274 жыл бұрын
Sept
@vivekm5644 жыл бұрын
September
@user-bm1iz6ms1u5 жыл бұрын
പകരം വെക്കാൻ പറ്റാത്ത ഒരു അത്ഭുത പ്രതിഭ....
@sreekumariammas663210 ай бұрын
Mammoolkka is a blessed birth of a blessed parents . He is an ideal man in his reel life and real life .mashaallah . He is a handsome young man sure. But in his 73 also he remains young due to his simplicity and his young mind . Yah Allah may save him always like this ❤❤❤❤❤❤❤
@umamaheswari93173 жыл бұрын
I'm from Tamilnadu. I'm a big fan of lalettan. I always have a thought in my mind that mamooti is so headweight. But when I saw this full interview, this changed my opinion. I never expected that mamooti will be this much of fun talking and so casual. Like you mamooka.
@justinabraham7291 Жыл бұрын
Head weight? Wtf mammootty is genuine mohanlal is a diplomat
@komalamc607 жыл бұрын
Very good interview.Very honest .Both of them are great.
@shafeekms54315 жыл бұрын
മലയാളികളുടെ അഹങ്കാരം ആണ് *മമ്മുട്ടി* 😍😍🤩🤩🤩🤩🤩 ഞങ്ങളുടെ *മമ്മുക്ക* 😍😍😍 കേരളത്തിന്റ *മെഗാസ്റ്റാർ* *THE FACE OF INDIAN CINEMA*
@mohammedrishad5374 жыл бұрын
Mamookhante ഒരു class അത് വേറെ വേറെ level ആണ്
@muhammedriyas65426 жыл бұрын
Heart touching words mammookka...kanan namukk ishtamullathellam namukk soundaryaman...u r so great....good luck .
@Agathiayan995 ай бұрын
21:54 വർത്തമാന കാലത്തു ഏറ്റവും പ്രസക്തിയുള്ള ഒരു നിരീക്ഷണം 👌🏽👌🏽👌🏽👌🏽👌🏽
@rajeshs74968 жыл бұрын
old interview...And mammoka's freak-out one..!! ❤ very very pleasant.. :) :)
@mindrover7777 жыл бұрын
Rajesh S which year
@shibusoman3 жыл бұрын
2006
@ashaletha61405 жыл бұрын
A very true person. Honest n Simple in all the words he spoke.All the Best ,Sir . May you rein the industry for many more years.
@rameshantaer87077 жыл бұрын
സാധിക്കില്ല എന്നറിയാം .എന്നാലും എന്റെ ജീവതത്തിലെ എറ്റവും വലിയ ആഗ്രഹമാണ് മമ്മുക്ക യെ അടുത്ത് കാണുക എന്നത്. അടുത്ത ജന്മത്തിലെങ്കിലും സാധിച്ചിരുന്നെങ്കിൽ .സ്വപ്നത്തിലെങ്കിലും
@shemeemhussain6 жыл бұрын
അത് അത്ര വലിയ പ്രയാസമുള്ള കാര്യം ഒന്നും അല്ല ചേട്ടാ...പിന്നെ മമ്മുക്ക ആയാലും ലാലേട്ടൻ ആയാലും ഏതു വലിയ സ്റ്റാർ ആയാലും അവരൊക്കെ സാധാരണ മനുഷ്യരെ പോലെ തന്നെ ആണ്. നമ്മളൊക്കെ അവരുമായി നേരിട്ട് ബന്ധപ്പെടുന്നത് വലിയ ആൾക്കൂട്ടത്തിൽ വെച്ചാണ്. അപ്പോൾ അവർക്കു നമ്മുടെ കൂടെ ഇടപെടാനോ ഫോട്ടോ എടുക്കാനോ സാധിക്കില്ല. അത് ജാഡ അല്ല. അത് അവർക്കു അങ്ങനെയേ സാധിക്കൂ എന്നതാണ് യാഥാർഥ്യം. തെലുഗ് സിനിമ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. ഈയിടെ മമ്മൂക്ക ഞങ്ങടെ ഓഫീസിൽ വന്നപ്പോൾ അടുത്ത് കാണാനും ഫോട്ടോ എടുക്കാനും എനിക്ക് അവസരം കിട്ടി.
@VLOGS-td8wf6 жыл бұрын
നടക്കും
@sicilyphillips89495 жыл бұрын
Rameshan Taer y
@malayalamwriter5 жыл бұрын
സിനിമ ഫീൽഡിൽ ഉണ്ടെങ്കിൽ എളുപ്പമാണ്.
@ngt67354 жыл бұрын
Arelumkine oke company akan nokanm. Cinema field new faces. Character roles asst directors. Pine makeeup man. Pine alathe kure shramichal. Valiya alakrude managerine vere company akma
@unnyaarcha4 жыл бұрын
Both the interviewer and interviewee in complete awe and in total sync...wow!!
@jithingireesh76813 жыл бұрын
മമ്മൂട്ടി സ്വയം എൻജോയ് ചെയ്യുന്ന ഇൻ്റർവ്യൂ...
@comment123ify8 жыл бұрын
Mammootty is indeed very endearing. Thanks for posting this interview - although it seems quite old.
@proud2banindian9056 жыл бұрын
Simple&humple interview with royal personality...
@Londonisblue-cfc2 жыл бұрын
Mammukka nte interview veendum veendum kandodirikkan oru feel ❤️
ആര് പറഞു എന്നതല്ല എന്താ പറയുന്നു അതിൽ സത്യം ഉണ്ടോ അതാണ് നമ്മൾ സ്വീകരിക്കേണത്
@jisharchatteysseri68778 жыл бұрын
Mammoty is a true philosopher, a great attribute and asset o Malayalam movie industry
@sunnylayer83694 жыл бұрын
he has an open minded perspective about everything !!! great mammooka !!!
@jithinkj96244 жыл бұрын
പോത്തൻവാവ യുടെ ടൈംലുള്ള ലുക്ക് 😘
@ChackofromAfriGhana2 жыл бұрын
ക്രോണിക് ബാച്ച്ലർ ആണെന്ന് തോന്നുന്നു bro 🙄
@jahangirfaize52363 жыл бұрын
Such a Beautiful Interview❤
@faisalc.u27424 жыл бұрын
അറിവിന്റെ നിറകുടം 🥰❣️💯
@lekhasubash11833 жыл бұрын
മമ്മൂട്ടിയുടെ interview കാണുമ്പോൾ വളരെ genuine ആണ്. മോഹൻലാലിൻറെ സംസാരം കേട്ടാൽ ഇയാൾ എന്താ പറയുന്നതെന്ന് പോലും connection കിട്ടുന്നില്ല
@vijivasudevvijivasudev96673 жыл бұрын
Sathyam❤️
@dhanyaknarayanan71923 жыл бұрын
Lekha ma'am great observation. Mammooty is so genuine 🥰
@Agathiayan995 ай бұрын
മോഹൻലാൽ ഇൻട്രോവേർഡ് ടൈപ്പ് ആണ്.. ഏറ്റവും അടുത്ത ആളുകളോടാണ് പൂർണ്ണമായും ഉള്ളുതുറന്നു സംസാരിക്കാൻ പറ്റൂ.. മമ്മൂട്ടി ഓപ്പോസിറ്റ് ആണ്.
@legilawrence1625 жыл бұрын
Classic..what a man...an absolute gem of a person...
@arundhathiboneverythingund73972 жыл бұрын
Total love. How the interviewer whole heartedly enjoyed this interview.
@sadikali96934 жыл бұрын
Mommootty yude ettavum manoharamaaya interviw👌
@sabitht6 жыл бұрын
മമ്മൂക്ക ഇങ്ങള് ഒരു സംഭവമാണ്
@NoBsLyf3 жыл бұрын
2:50 മമ്മൂട്ടി ഇന്ന് കാണുന്ന മമ്മൂട്ടി ആയതിൻ്റെ പ്രധാന കാരണം. സ്വന്തം തെറ്റിന് മറ്റുള്ളവനെ ചൂണ്ടിക്കാണിക്കുന്ന മനുഷ്യർ ഉള്ള/ കൂടിവരുന്ന ഈ ലോകത്ത് ഇതൊരു കലയാണ്, ഒരു success mantra യും
@akhilmaniyelil995 жыл бұрын
Ikka so humble and a real human being..
@nodramazone5 жыл бұрын
Johny kutty de fanboy moments anennu thonnunnu. ake motham oru nervousness😂
@tijithomas3695 жыл бұрын
ഇക്ക തകർത്തു 2019
@Nandinidmd22552 жыл бұрын
വായന 👍... നല്ലൊരു മനുഷ്യൻ ആക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞു ഞാൻ ഒരുപാട് വായിക്കും എന്ന് 👍
@anandhuravikr80807 жыл бұрын
Mammoty is open minded comparing 2 mohanlal
@NetworkKids5 жыл бұрын
I don't think Mammootty lacks any versatility. His characters feel more real and grounded than Mohanlal's. Both are great actors, but this is my observation.
@sidhardhansithu85685 жыл бұрын
guhanolikal Karachil tudanghi
@hasnujamal33705 жыл бұрын
Vijith M ofcz u r right 100%. mamooty only act in filims but mohanal both in filims and real life.
@anasabdhulla71685 жыл бұрын
പാർട്ട് 1 മുഴുവൻ കണ്ടു, പിന്നെ ഇവിടെയും... പച്ചയായ ഇന്റർവ്യൂ
@aparnamanoj12114 жыл бұрын
ഇജ്ജാതി voice 😍😍😍
@anshadsalim61185 жыл бұрын
Mr Perfectionist of mollywood_ mammokka❤❤❤
@aryacjkilithattil81984 жыл бұрын
ഇക്ക എന്തൊരു പച്ച മനുഷ്യൻ ആണ്
@prajeshpj70534 жыл бұрын
2020.. aprilil kaanunna njaan...inspiration vere level.. mammooka great
@nithinsoman15395 жыл бұрын
ചുരുക്കി പറഞ്ഞാൽ "ലളിതം മനോഹരം "
@ansal.k82684 жыл бұрын
ഇതൊക്കെ ആണ് interviews.... മമ്മൂക്ക... ❤️
@ashrafop80137 жыл бұрын
Very very informative...and inspirational
@veejaytalks5 жыл бұрын
Best ever interview of Ikka
@ratheeshkv7 жыл бұрын
Mammootty is king
@bilalkochi52914 жыл бұрын
മമ്മൂക്കാ..❤️
@ShobinMathew-fi8xc11 ай бұрын
God bless ikkaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@viveksalim7097 жыл бұрын
Mammootty is super cool
@niveditarajagopal259510 ай бұрын
I can see Jony Lukas really enjoying the conversation with mamookka😊
@MS-em4bf5 жыл бұрын
Wanna see this personality once in a lifetime ☺️
@usthad59905 жыл бұрын
2019 il kanunnavarundo?..
@mudasirtk78594 жыл бұрын
2020
@world40934 жыл бұрын
2020may
@ajamsvh56104 жыл бұрын
2020ജൂലൈ
@ratedraff90342 жыл бұрын
ഈ ഇന്റർവ്യൂ കാണുമ്പോൾ മോഹൻലാലിനെ എടുത്തു തോട്ടിൽ എറിയാൻ തോന്നിയത് എനിക്ക് മാത്രമാണോ
@ashiktabdu63745 жыл бұрын
19:20 ഞാൻ ആരോടൊക്കെ, എപ്പോളൊക്കെ ദേഷ്യപ്പെട്ടിട്ടുണ്ടോ അപ്പോളൊക്കെ തോണീട്ടുണ്ട്.. പിന്നേം ദേഷ്യപ്പെടും അത് വേറെകാര്യം.. ങേ! ഞാനും ഇങ്ങനെയാണല്ലോ..!! 😀
@jackshrimp3 жыл бұрын
Feel v proud to be from same state as this gr8 personality, god bless him
@faslukongad66106 жыл бұрын
ങ്ങള് പുലിയല്ല , പുപ്പുലിയാണ് ഭായ്......!!!
@സല്ലുഭായ്-ള6ട5 жыл бұрын
@@naveenkm1431കുറച്ചു കഞ്ഞി എടുക്കട്ടേ കുട്ടാ 🍲🥘
@vaishnavs49263 жыл бұрын
Wow enth simple aayiyaa samsaarikkunne oru marayumillaatha samsaram👏🏻👏🏻❤️
@FrancyPaul4 жыл бұрын
17:20 മമ്മൂട്ടി പാടി കണ്ടിട്ടുണ്ട് ഒരുപാട് പക്ഷേ ആരും കേട്ടിട്ടില്ല 😍😁
@snpz8943 жыл бұрын
😄😍
@throughoureyes-aravvihaan32562 жыл бұрын
ജോണി ടെ മുഖത്ത് ഇത്ര സന്തോഷം വേറെ ഒരു ഇന്റർവ്യൂ ലും ഇല്ല 😄😄
@yesiamsarath5 жыл бұрын
മമ്മൂക്ക ❤️
@tonymontana098764 жыл бұрын
This interview was aired in 2006. Towards the end of the interview Mammootty speaks about fake news which ironically today has become a cancer to our society 14 years later. 🙏 Ithaanu dheerghaveekshanam ennoke parayunath.
@sreekumariammas6632 Жыл бұрын
Very accurate
@90721763766 жыл бұрын
Ithrayum elimayulla Oru interviewer Vere Illa....
@gafoorgib4 жыл бұрын
hihi. you watch the interview with shobana. ...
@RAJATHRAJRK5 жыл бұрын
Happy birthday mammookka ❤️
@Daredevil-416 Жыл бұрын
This interview hits different ❤
@jayalakshmimk8412 Жыл бұрын
SUPER MAMMUKKA.Nalloru pachayaya manushyan.Njan ishtappedunnu.
@asimdude23925 жыл бұрын
The amazing actor in indian cinema Mr Mammootty sir 😍😍😍
@sreekumariammas663210 ай бұрын
How nice to hear his interview!!!❤❤❤❤
@ramirezsremi61066 жыл бұрын
3:53😍😍soo humble..
@kasimkp1379 Жыл бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ShobinMathew-fi8xc9 ай бұрын
❤God bless mammoekka ❤shobin ❤
@ShaHut3 ай бұрын
21:28 ഇന്നത്തെ മാധ്യമങ്ങുടെ അവസ്ത😢 മമ്മൂക്ക ❤
@uniqueurl8 ай бұрын
അടൂരിനേം, ജോഷിയെയും , ഹരിഹരനെയും ഒക്കെ പറയുമ്പോ , പറയാതെ വിട്ടു പോയ ഒരാളുണ്ട്. മമ്മൂട്ടി പ്രത്യേകിച്ച് പറയേണ്ടിയിരുന്ന ഒരാൾ TV chandran sir. മമൂക്കാ, എൻ്റെ കുഞ്ഞ് പ്രതിഷേധം അറിയിക്കുന്നു. എൻ്റെ fav Malayalam movie പൊന്തൻമാട ആണ്. എന്ന് ഒരു ലാലേട്ടൻ ഫാൻ