‘നിന്നെ പോലെ തന്നെ നീ ക്രിസ്ത്യാനിയെ സ്നേഹിക്കു എന്നല്ലാ യേശുക്രിസ്തു പറഞ്ഞത്’ |PremKumar

  Рет қаралды 78,396

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 438
@Magicrings-
@Magicrings- 17 күн бұрын
ഇദ്ദേഹം ഇത്ര മനോഹരമായി സംസാരിക്കുമായിരുന്നോ, ആദ്യമായ് കേൾക്കുവാ ❤️
@thomasjoseph5945
@thomasjoseph5945 17 күн бұрын
മുൻപും ഇദ്ദേഹം ബൈബിൾ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.
@Magicrings-
@Magicrings- 17 күн бұрын
@thomasjoseph5945 അതെയോ 😊
@jojo58713
@jojo58713 17 күн бұрын
യൂട്യൂബിൽ ഉണ്ട് ​@@Magicrings-
@EasyRide-h2i
@EasyRide-h2i 16 күн бұрын
Amazing personality ❤
@NazerCherukadu
@NazerCherukadu 17 күн бұрын
പ്രേകുമാർ ഇത്രയും ചിന്തിക്കുന്ന ഒരു ആൾ ആയിരുന്നോ ❤❤❤
@AbbasPp-b7k
@AbbasPp-b7k 17 күн бұрын
❤❤❤
@bijudevasia4416
@bijudevasia4416 16 күн бұрын
He is a comrade.👍
@Preacher.hurter
@Preacher.hurter 16 күн бұрын
​@@bijudevasia4416commerade എങ്ങനെ വിശ്വാസി ആവുന്നെ😂
@Alphythomas-x3x
@Alphythomas-x3x 16 күн бұрын
​@@bijudevasia4416ayyale ini komali aakalle 😅😅
@sherly_j
@sherly_j 16 күн бұрын
He is saved by jesus christ.
@gracevalleypcjinfo9600
@gracevalleypcjinfo9600 17 күн бұрын
നന്ദി.. മതമല്ല, മനുഷ്യൻ യേശുവിനെ അറിയണം, അനുകരിക്കണം, നിത്യത കരസ്ഥമാക്കണം. ദൈവം അനുഗ്രഹിക്കട്ടെ.
@Im_human90
@Im_human90 13 күн бұрын
Ah best
@SujithC-v5n
@SujithC-v5n 12 күн бұрын
നിന്റെ യേശുവും അളവും ശിവനും പോയി പണി നോക്കാൻ പറയടാ പട്ടി ആദ്യം മനുഷ്യനാവൂ
@beautifulnature3995
@beautifulnature3995 12 күн бұрын
യേശുവിനെ തന്നെ അറിയണം എന്ന് എന്താ ഇത്ര നിർബന്ധം🤭
@Im_human90
@Im_human90 12 күн бұрын
@@beautifulnature3995 പുള്ളി യേശൂന്റെ team ആണ്...
@shaijogeorge7838
@shaijogeorge7838 11 күн бұрын
@@beautifulnature3995 ayin thanne nirbandhichillallo..🤭🤫
@amiramir996
@amiramir996 16 күн бұрын
ദൈവഭക്തി ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ഒക്കെ പറയാൻ പറ്റൂ....❤❤❤ നല്ലൊരു മനുഷ്യനാണ് പ്രേംകുമാർ സർ.. സത്യത്തിൽ ഇയാളാണ് ശരിക്കും രാഷ്ട്രീയത്തിൽ വരാൻ യോഗ്യൻ❤❤❤❤
@susanthomas6940
@susanthomas6940 16 күн бұрын
Engane ullavare ellarum pichikkeerum. Oommen Chandy sir-ne pole.
@aadhi1234
@aadhi1234 10 күн бұрын
എന്ത് കൊണ്ട് നമ്മൾ ഭക്തി നോക്കി ഒരാളുടെ നല്ലതും തെറ്റും തിരയുന്നു? . എല്ലാരും വ്യത്യസ്ത കയ്ച്ചപ്പാട് ഉള്ളവര് ആണ് ആ വ്യത്യസ്തതകൾ ചോത്യം ചെയപെടേണ്ടത് ആണ് എങ്കിൽ ചോത്യം ചെയപെടുക തന്നെ വേണം. ഒരു നല്ല ദൈവ വിഷ്വസി ആയി എന്നാൽ ഒരു നല്ല മനുഷ്യൻ ആയി എന്ന് അല്ല അർദ്ധം sorry to say നിങ്ങൾ ഇപ്പോൾ പറഞ്ഞതും വർഗീയത തന്നെ ആണ്.
@AjukmadhuAju
@AjukmadhuAju 12 күн бұрын
ഈ മനുഷ്യൻ ഒരു അത്ഭുതമാണ് ധീരമായ വാക്കുകൾ, പ്രവൃത്തികൾ, അഭിപ്രായങ്ങൾ, നിലപാടുകൾ... അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരാളില്ല പ്രേംകുമാർ താങ്കൾ തീർച്ചയായും അത്ഭുതം തന്നെയാണ്....
@ragnerlothbrock4768
@ragnerlothbrock4768 17 күн бұрын
ആരാണ് നല്ല അയൽക്കാരൻ എന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്❤
@conversion721
@conversion721 16 күн бұрын
Satan de makkal😊
@meeravthomas69
@meeravthomas69 15 күн бұрын
നിന്റെ സഹായം ആവശ്യമുള്ള ആരും നിന്റെ അയൽക്കാരനാണ്
@Exploringtheworldforyou
@Exploringtheworldforyou 15 күн бұрын
ശത്രുവിനെ നേരെ കൂടോത്രം ചെയ്യാനോ, ശത്രുവിനെ ദ്രോഹിക്കാനോ യേശു പഠിപ്പിച്ചിട്ടില്ല. ശത്രുവിനെ കൊല്ലാൻ യേശു പഠിപ്പിച്ചിട്ടില്ല. മറിച്ച് ശത്രുവിനെ സ്നേഹിക്കാൻ യേശു അല്ലാതെ ആരും പഠിപ്പിച്ചട്ടില്ല. മത്തായി 25:31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. 25:32 സകലജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, 25:33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. 25:34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. 25:35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; 25:36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. 25:37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നുകണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? 25:38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു? 25:39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. 25:40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. 25:41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. 25:42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. 25:43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. 25:44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: 25:45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. 25:46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”
@Prads-pw8ny
@Prads-pw8ny 14 күн бұрын
യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട് നിന്റെ വീടിന്റെ അടുത്ത് താമസിക്കുന്നവനല്ല നിന്റെ അയൽക്കാരൻ. നിന്നെ സഹായിക്കുന്നവൻ അല്ലേ നീ സഹായിക്കാൻ മനസ്സു കാണിക്കുന്നവൻ അതാണ് നിന്റെ അയൽക്കാരൻ.
@HadassahPrayerGroup
@HadassahPrayerGroup 14 күн бұрын
ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശം. God bless you. അനേകരെ ഒന്ന് ചിന്തിപ്പിക്കാൻ ഈ മെസ്സേജ് കാരണം ആകട്ടെ.
@RekhaBenny-cn7sj
@RekhaBenny-cn7sj 16 күн бұрын
മഹാനായ ഒരു മനുഷ്യൻ ആയിരുന്നു അല്ലെ നമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@georgejoseph2918
@georgejoseph2918 16 күн бұрын
ഇതുപോലെ സംസാരിക്കുന്നവരെ നമുക്ക് ഇഷ്ടമല്ല.നമുക്ക് ദ്വയാർത്ഥ പ്രയോഗമുള്ളവരെയും ,പച്ച തെറി വിളിക്കുന്നവരെയുമാണ് ഇഷ്ടം.
@rennijoseph3653
@rennijoseph3653 16 күн бұрын
ഇദ്ദേഹം നന്മയുള്ള മനസ്സിന്റെ ഉടമയാണെന്ന് അദ്ദേഹത്തിന്റെ ഈ പ്രസംഗം തെളിയിക്കുന്നു
@geethaharilal9009
@geethaharilal9009 12 күн бұрын
Yes ❤❤
@sabukx7736
@sabukx7736 17 күн бұрын
യേശു ക്രിസ്തുവിന്റെ യഥാർത്ഥ വിശ്വാസി ❤❤❤
@vazhipokka
@vazhipokka 17 күн бұрын
പുള്ളിക്കാരൻ യഥാർത്ഥത്തിൽ ക്രിസ്ത്യാനിയാണ്...
@KRP-y7y
@KRP-y7y 16 күн бұрын
Enitu podei 😂 oru Sky Daddy story 😂
@euginrobinson
@euginrobinson 16 күн бұрын
Ingane aayirikkanam oru vishwasi, allathe Casa kootangale pole aakaruthu, njaan vishwasiyalla enkilum parayunnu.
@cyruswest7986
@cyruswest7986 15 күн бұрын
​@@euginrobinson Casa കൂട്ടം എന്താണ് ചെയ്തത് സേട്ടാ? ആരേലും കൈയോ കാലോ വെട്ടിയോ?
@narshadkhanabdulmajeedu4717
@narshadkhanabdulmajeedu4717 15 күн бұрын
Yes yes
@TheDigitalBook
@TheDigitalBook 14 күн бұрын
ഒരു പാസ്റ്റർക്കു൦ പൂജാരിക്കു൦ മൌലവിക്കു൦ ഇല്ലാത്ത മാനവബോധ൦ ഇദ്ദേഹത്തിനുണ്ട്❤
@Binusvlogsdubai
@Binusvlogsdubai 16 күн бұрын
സിനിമയിൽ കോമാളി വേഷങ്ങൾ മാത്രം അഭിനയിക്കാൻ അവസരം കിട്ടിയിട്ടുള്ള ഇദ്ദേഹം മനുഷ്യത്വത്തിന് ഇത്രമാത്രം വിലകൽപ്പിക്കുന്നു എന്നത് ജാതിമത രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും സന്തോഷം നൽകുന്ന കാര്യമാണ്. വൈകിയാലും അർഹതപ്പെട്ടവരെ അംഗീകാരം തേടിയെത്തുന്നു.
@anoshAntonykj
@anoshAntonykj 15 күн бұрын
സത്യ വിശോസി ആയ അനുയായി ജീസസ് പഠിപ്പിച്ചത് ഏറ്റു പറയുന്ന നല്ല ഒരു വ്യക്തി പ്രൈസ് god god bless ബ്രദർ
@SurprisedLunarModule-ge9in
@SurprisedLunarModule-ge9in 15 күн бұрын
യേശുക്രിസ്തുവിൻ നാമത്തിൽ അനുഗ്രഹി ക്കുന്നു. നിന്റെ വായ് വിസ്താരത്തിൽ തുറക്ക ദൈവത്തിന്റെ വാക്കുകൾ പുറത്തേക്ക് ഒഴുകട്ടെ .ആമേൻ.
@deepubaby3871
@deepubaby3871 16 күн бұрын
എത്ര നല്ല പ്രസംഗം ❤️
@thomaskutty3812
@thomaskutty3812 15 күн бұрын
❤️❤️Great ❤❤️നന്മയുള്ള❤️ ❤️മനുഷ്യൻ ❤️God bless you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nelsonpc6642
@nelsonpc6642 17 күн бұрын
Excellent speech delivered by Premkumar. His speech was Very powerful and shows deeper Truth in each and every word spoken. God Bless him abundanty. 🙏
@CASANOVAThomasThomas
@CASANOVAThomasThomas 15 күн бұрын
God doesn't exist
@gracecochin1336
@gracecochin1336 17 күн бұрын
100% correct
@RamAliChristo
@RamAliChristo 16 күн бұрын
Perfect option for academy chairman ❤❤❤
@LijiBlushar
@LijiBlushar 17 күн бұрын
He is a real man ❤👍
@BenXavier-b9y
@BenXavier-b9y 17 күн бұрын
ആധുനിക സമൂഹത്തെ രൂപപ്പെടുത്തിയതിൽ വലിയ പങ്കുവഹിച്ചത് ക്രിസ്ത്യൻ മിഷണറിമാർ ആണ് നല്ലൊരു ശതമാനം നവോത്ഥാന നായകന്മാരും പഠിച്ചത് മിഷനറിമാർ സ്ഥാപിച്ച സ്കൂളുകളിൽ ആണ്
@bhaskaranp9391
@bhaskaranp9391 16 күн бұрын
Sri Narayana guru Vaikunda Swamy Chattambi Swami VT namboodiripad Evarellam Missionary school Padichad? Pottatharam parayade Saaip vannu madam maatiyavar eppolum avare pokkunnu!!
@MelitaMinho
@MelitaMinho 16 күн бұрын
​@@bhaskaranp9391matham mariyath kondan praajeena aradhana reethikal vitt manushyan truth inae kandath
@britto260
@britto260 16 күн бұрын
നിന്റെ ഉള്ളിലെ വർഗീയത ആദ്യം മാറ്റു. നിനെപ്പോലെയുള്ള കുറേ കീടങ്ങൾ ആണ് ഇന്ന് ഇന്ത്യയുടെ ശാപം. .. ഗുരുവും, ചട്ടമ്പി സ്വാമിയും ഒക്കെ മിഷനറി സ്കൂളിൽ പഠിച്ചു എന്ന് ആണോ അയാൾ പറഞ്ഞത്. ഇന്ന് വടക്കു, കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും ബിജെപി യിൽ നേതാക്കന്മാരായിരിക്കുന്ന പലരും ക്രൈസ്തവരുടെ സ്കൂളിൽ പഠിച്ചവർ തന്നെയാണ് കൂടുതലും.സനാതന ധർമികൾ അവരെ അക്ഷരം പഠിക്കാൻ അനുവദിച്ചിരുന്നില്ല, ജാതിയുടെ പേരിൽ.. ആദ്യം സ്വയം ഒന്ന് ചോദിക്കുക സ്വന്തം സമൂഹത്തിനു വേണ്ടി ഇയാൾക്ക് ഇന്നുവരെ എന്തെങ്കിലും ഒരു ഉപകാരം (വർഗീയ വിഷം ചീറ്റാൻ അല്ലാതെ ) ചെയ്യാൻ പറ്റിയോ. ​@@bhaskaranp9391
@BenXavier-b9y
@BenXavier-b9y 16 күн бұрын
@bhaskaranp9391 മിഷണറി മാർ സ്കൂളുകൾ സ്ഥാപിച്ചതിനുശേഷം മാത്രം എന്തുകൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത് അതിനു മുൻപ് ശങ്കരാചാര്യർ എന്ന നവോത്ഥാന നായകൻ എന്ന് വിളിക്കുന്ന ആളു മാത്രമാണ് ഉണ്ടായിരുന്നത് അദ്ദേഹം ജാതി വ്യവസ്ഥയെ സപ്പോർട്ട് ചെയ്യുന്ന ആളും കൂടിയായിരുന്നു അദ്ദേഹം സവർണ്ണ നവീകരണം മാത്രമാണ് നടത്തിയത് സ്കൂളുകൾ സ്ഥാപിച്ചില്ലായിരുന്നുവെങ്കിൽ ഇവിടെ ഒരു നവോത്ഥാന നായകന്മാരും ഉണ്ടാകില്ല 100% ഉറപ്പ് അല്ല എന്ന് നിങ്ങൾക്ക് തെളിയിക്കാൻ പറ്റുമോ മിഷണറിമാർ സ്കൂളുകൾ സ്ഥാപിച്ചതിന്റെ മാതൃകയിൽ ഇവിടെ മറ്റു മതസ്ഥർ സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി യൂറോപ്യൻ വിദ്യാഭ്യാസ രീതി അവർ സ്വീകരിച്ചു അവിടെയാണ് ശ്രീ നാരായണഗുരു പഠിച്ചത് അയ്യങ്കാളിയൊക്കെ മിഷണറിമാർ സ്ഥാപിച്ച സ്കൂളുകളിൽ ആണ് പഠിച്ചത് ആദ്യത്തെ സംസ്കൃത വിദ്യാലയം ഇവിടെ ആരംഭിച്ചത് ചാവറ കുര്യാക്കോസ് അച്ഛനാണ് അതും സാധാരണക്കാർക്ക് വേണ്ടി ഇവിടെ ചാവറയച്ചൻ ചെയ്തത് കണക്ക് ആരും ഒന്നും ചെയ്തിട്ടില്ല
@benjaminabraham3506
@benjaminabraham3506 16 күн бұрын
​​​@@bhaskaranp9391 None of them has had an impact as big as catholic schools and their priests. Kerala's modern education, living standards and social justice has been influenced by the western thinking, of which catholism and communism has had the biggest influence
@artery5929
@artery5929 17 күн бұрын
well Said .
@aryan-y2-v
@aryan-y2-v 14 күн бұрын
കാലാനിവാര്യമായ പ്രസംഘം👌👌👌👌👌
@Kakka145
@Kakka145 16 күн бұрын
❤❤❤❤ പ്രേം അവസരം കിട്ടിയാൽ ഇദ്ദേഹം മമ്മൂട്ടി ആയേനെ..gold medal നേടിയ അഭിനേതാവ് from Pune ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
@bhagyeshrpattari8284
@bhagyeshrpattari8284 17 күн бұрын
Good speech ❤🔥
@JoseBS-wl9bo
@JoseBS-wl9bo 16 күн бұрын
പ്രേം കുമാർ ❤️❤️❤️
@NeethuVarghese-oc5gn
@NeethuVarghese-oc5gn 16 күн бұрын
Good speech 👏👏
@PradeepSK1978K
@PradeepSK1978K 17 күн бұрын
Very very good message Sir, keep going. You have the potential to spread goodness in our beautiful Kerala and India 😊
@robinjose8570
@robinjose8570 6 күн бұрын
എത്ര ആഴമുള്ള വാക്കുകൾ ❤️
@bijutom2010
@bijutom2010 17 күн бұрын
What a powerful speech💖💖
@RenjithK-hc4so
@RenjithK-hc4so 15 күн бұрын
പ്രേകുമാർ സർ ❤🎉
@nirmalaabraham1439
@nirmalaabraham1439 17 күн бұрын
Well spoken ❤
@josephvettaparambil2439
@josephvettaparambil2439 7 күн бұрын
നല്ല വാക്കുകൾ❤
@sajut.t8280
@sajut.t8280 14 күн бұрын
Good ഇതാണ് മലയാളി.
@yakobjose4157
@yakobjose4157 17 күн бұрын
Great talk ❤️❤️❤️
@458rajani
@458rajani 17 күн бұрын
Good msg❤❤❤❤
@JoyJeethu
@JoyJeethu 14 күн бұрын
Premkunar sir Big salute 🙏
@RongilyGeorge
@RongilyGeorge 15 күн бұрын
സുകുമാർ അഴീക്കോട് മാഷ് പുനർജനിച്ചു❤❤❤
@hi-zz4fq
@hi-zz4fq 14 күн бұрын
Iniyum samsarikkuka . You are really speaking wisdom
@jayamoljoseph9237
@jayamoljoseph9237 15 күн бұрын
Great msg 🙏
@Indian_Made
@Indian_Made 16 күн бұрын
പ്രേകുമാർ 🥰🥰
@mathewsthankachan9289
@mathewsthankachan9289 15 күн бұрын
Wonderful msg God bless
@taxvisor261
@taxvisor261 13 күн бұрын
ഇത്രേം ഒക്കെ jathiyekurഇച്ചു സംസാരിച്ചു വിപ്ലവ സിംഹം വീട്ടിൽ.... "മേനോൻ സർ ഒരു നല്ല മനുഷ്യനാണ് കേട്ടോ 😂😂😂😂
@josevarghese5801
@josevarghese5801 11 күн бұрын
വളരെ നല്ലത് പ്രം കുമാർ.
@minisebastian482
@minisebastian482 14 күн бұрын
Well said❤
@samuelsamuelk62
@samuelsamuelk62 13 күн бұрын
Thank you dear PREMJI❤❤❤❤❤❤
@varughesegeorge6941
@varughesegeorge6941 17 күн бұрын
Great ❤
@athuldominic
@athuldominic 17 күн бұрын
Super Voice!
@Sebin-Sebastian93
@Sebin-Sebastian93 8 күн бұрын
You are right sir❤
@shoukathalitpshoukathalitp
@shoukathalitpshoukathalitp 17 күн бұрын
Very good. Speak ❤❤❤❤
@sandeeppurushothaman5543
@sandeeppurushothaman5543 15 күн бұрын
Great speech... 🙏🙏
@shintopaul3486
@shintopaul3486 16 күн бұрын
Good message 🙏
@mymemories8619
@mymemories8619 16 күн бұрын
പഴയ നടൻമാർ❤
@SuganthiRavi-w6t
@SuganthiRavi-w6t 14 күн бұрын
Super❤❤❤
@munnarstories2039
@munnarstories2039 15 күн бұрын
Very good speech... 😊
@shajimenon3393
@shajimenon3393 17 күн бұрын
Very true ❤
@PraveenBaby
@PraveenBaby 13 күн бұрын
He is so brilliant... What a wonderful speech.
@babup1007
@babup1007 15 күн бұрын
Very good
@jishanbiju389
@jishanbiju389 17 күн бұрын
Super talk❤
@butterfliesbutterflies5565
@butterfliesbutterflies5565 13 күн бұрын
Premkumar sir u are right👍
@praveenliverpool
@praveenliverpool 11 күн бұрын
Very thoughtful and insightful words by actor Prem Kumar 🙏
@jinojustin2588
@jinojustin2588 16 күн бұрын
Vd satheeshan, prem Kumar adipoli ayi vachanam parayunnu ❤❤❤
@saji6048
@saji6048 13 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരി പക്ഷെ ഏലിയാസ് അച്ചനെ എന്തെ മറന്നുപോയത് ആദ്യമായ് പള്ളിയോട് ചേർന്ന് പള്ളിക്കൂടം തുടങ്ങി നായാടി മുതൽ നമ്പൂരിയെ വരെ ഒന്നിച്ചിരുത്തി പഠിപ്പിച്ച് കേരളത്തെ പടിത്തുയർത്തിയതും മാനവികക്ക് തുടക്കമിട്ടതും നാം മറക്കും
@BeenaNS-j3t
@BeenaNS-j3t 15 күн бұрын
ദൈവം മനസ്സിൽ ഉള്ളവർക്കേ ഇങ്ങനെ പ്രസംഗം നടത്താൻ സാദിക്കുകയുള്ളു
@aswathyachu303
@aswathyachu303 12 күн бұрын
🙏ലൗ യു ബ്രദർ ❤❤❤👍
@RijuSamuel-u4k
@RijuSamuel-u4k 17 күн бұрын
Excellent
@BijuPA-y8l
@BijuPA-y8l 16 күн бұрын
Very good speach, god bless you 🤝🤝🤝🤝
@BinduCheriyan
@BinduCheriyan 17 күн бұрын
Well said 🎉
@molammarajan6883
@molammarajan6883 13 күн бұрын
Premkumarsooper❤❤❤❤❤❤❤❤❤❤❤❤❤❤❤
@HonestReporter
@HonestReporter 17 күн бұрын
Congratulations 👏 God bless you 🙏
@joemonabraham7420
@joemonabraham7420 13 күн бұрын
Mr. Prem Kumar is a very good man ❤.
@mariam_neil
@mariam_neil 11 күн бұрын
Thankal valare valare nalla manushyan.god bless you.thankale njan oru pravashyam neril kandittundu.❤️❤️💐💐
@armygirl2737
@armygirl2737 14 күн бұрын
മനുഷൃനെ ദൈവം നിതൃതക്കായി സൃഷ്ടിച്ചിരിക്കുന്നു അതുകൊണ്ട് യേശു പറഞ്ഞു ഞാൻ നിങളെ സേന്ഹിച്ചതുപ്പോലെ നിങൾ തമ്മിൽ തമ്മിൽ സേന്ഹിപ്പിൻ
@johnabraham2318
@johnabraham2318 16 күн бұрын
Gate ഉം വലിയ മതിലും കെട്ടി, നാട്ടുകാരെപ്പോലും അല്ല ആരെയും അടുപ്പിക്കാതെ ജീവിക്കുന്ന സിനിമ ക്കാർ ഇതൊക്കെ കേൾക്കണം
@johnmathew6731
@johnmathew6731 12 күн бұрын
Super 👍👍👍👍👍
@Tijo91126
@Tijo91126 13 күн бұрын
Praise the LORD🙏🏼🙏🏼
@ashasaji1771
@ashasaji1771 12 күн бұрын
Enthu nalla samsaram and nice sound also ❤
@rijju1963
@rijju1963 15 күн бұрын
God bless you my dear Brother ❤❤❤❤❤
@joymont.s9019
@joymont.s9019 12 күн бұрын
God bless you 🙏
@hubaib5254
@hubaib5254 17 күн бұрын
Good 👍
@treasashijo858
@treasashijo858 15 күн бұрын
Great talk
@varshachooranolickal
@varshachooranolickal 16 күн бұрын
Well said
@arunraj0006
@arunraj0006 10 күн бұрын
ഇത്രയും നാൾ എവിടായിരുന്നു..... ഓരോന്നിനും ഒരു സമയമുണ്ട് ദാസാ
@minimolpj8591
@minimolpj8591 16 күн бұрын
Very good❤
@aryajolly7364
@aryajolly7364 13 күн бұрын
Like Fr. Daniel
@SamSam-wd3ci
@SamSam-wd3ci 13 күн бұрын
യേശു പറഞ്ഞതും പഠിപ്പിച്ചതും അനുസരിക്കുന്നവർ സമസൃഷ്ടികളെ മാനിക്കുന്നവർ ആകും. അവർക്ക് എല്ലാവരും സഹോദരങ്ങൾ ആണ് ജാതിയും മതവും നോക്കിയല്ല സ്നേഹിക്കേണ്ടത്.
@hi-zz4fq
@hi-zz4fq 14 күн бұрын
May God bless you.
@kelappan556
@kelappan556 15 күн бұрын
അയൽക്കാരൻ ആയ മനുഷ്യനെ മാത്രം അല്ല സ്നേഹിക്കേണ്ടത്... എല്ലാ ജീവനുള്ളത്തിനെയും ഇല്ലാത്തതിനെയും തന്നെ പോലെ സ്നേഹിക്കുക...യേശു പറഞ്ഞത് പരിമിതം ആണ് എന്ന് എനിക്ക് പറയേണ്ടി വരും....എല്ലാം ഒന്ന് തന്നെയാണ് എന്ന് മനസ്സിലാക്കിയാൽ ഈ പരിമിതി മാറും... നിന്നിലുള്ളതും മറ്റെല്ലാത്തിലും ഉള്ളതും ഒന്ന് തന്നെയാണ് എന്ന സനാതനം മനസ്സിലാകും❤❤❤
@donjosehentry1961
@donjosehentry1961 15 күн бұрын
Sathruvinasnahichu നന്മ ചെയ്യാൻ ഈശോ പഠിപ്പിച്ചു
@RongilyGeorge
@RongilyGeorge 15 күн бұрын
ചങ്ക് കുത്തി തുറന്ന പടയാളിയോട് ക്ഷമിച്ചത് അയാൾ അയൽവക്കക്കാരനായിട്ടല്ല. പാപിനിയായ സ്ത്രീയെ രക്ഷിച്ചത് അവൾ അയൽവൽക്കക്കാരിയായിട്ടല്ല.❤
@kelappan556
@kelappan556 15 күн бұрын
ക്ഷമിച്ചതിനെയും സ്നേഹിച്ചതിനെയും രക്ഷിച്ചതിനെയും പറ്റി അല്ല ഞാൻ പറഞ്ഞത്...ഞാൻ എന്ത് പറഞ്ഞോ അത് വ്യക്തം ആണ്...യേശു പറഞ്ഞത് പൂർണ അർത്ഥത്തിൽ ശരി അല്ല അല്ലെങ്കിൽ അത് അപൂർണം ആണ്...അപൂർണം ആയത് ജീവനുള്ളതിനെയും ഇല്ലാത്തതിനെയും ഒന്നായി കാണാൻ അത് സ്വയം താൻ ആണെന്ന് പറയാൻ ഉള്ള വിവേകം അയാൾക്ക് വരാത്തത് കൊണ്ടാണ്....ഒരുപക്ഷേ അയൽക്കാരൻ എന്ന് അയാള് ഉദ്ദേശിച്ചത് നിൻ്റെ മുന്നിൽ ഉള്ള ഏതൊരു മനുഷ്യൻ എന്ന അർത്ഥത്തിൽ ആകും...പക്ഷെ മനുഷ്യനിലേക്കും ജീവനിലേക്കും ചുരുങ്ങിയ യേശു പരിമിതൻ തന്നെയാണ്... സ്നേഹവും സഹനവും കാരുണ്യവും നിസ്സംഗതയും അൽഭുതവും ഒക്കെ ജീവൻ്റെ 112 പ്രത്യക്ഷ അവസ്ഥകളിൽ പെട്ടതാണെന്ന് മനസ്സിലാക്കാൻ ഉള്ള സാമൂഹ്യ ബോധം വന്നു കാണില്ല...devotion നല്ലത് തന്നെയാണ് പക്ഷെ അത് മാത്രം ആണ് ശരി അത് മാത്രം ആണ് വഴി എന്നൊക്കെ പറയുമ്പോൾ അത് എതിർക്കപ്പെടുക സ്വഭാവികം...ഒരാൾ ഉണ്ടാക്കി എടുത്ത വിശ്വാസം പൂർണം അല്ലെങ്കിൽ പിന്നീട് അത് സമൂഹത്തിൽ പരസ്പര അസഹിഷ്ണുത ഉണ്ടാക്കും എന്തിന് മറ്റു സഹ ജീവികളോട് പോലും ഭക്ഷണത്തിന് വേണ്ടി ക്രൂരമായി പ്രവർത്തിക്കും...അതായത് ദൈവം എന്ന സങ്കല്പം പൂർണം ആണെന്ന് പറയാൻ പറ്റില്ല തൻ്റെ തന്നെ ഉള്ളിലുള്ള ഈശ്വരനെ അറിയുക അത് തന്നെയാണ് എല്ലാവരിലും ഉള്ളത് എന്ന് മനസ്സിലാക്കുക... അയാള് പറഞ്ഞതൊക്കെ നല്ലത് തന്നെ പക്ഷെ അത് പരിമിതം ആണ്❤️
@jensontmathew1584
@jensontmathew1584 13 күн бұрын
ഞാന്‍ നിങ്ങളെ സ്നേഹിച്ച പോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കുക എന്നും പറഞ്ഞിട്ടുണ്ട്. ശത്രുക്കളെ സ്നേഹിക്കാനും പറയുന്നുണ്ട്.
@frames_by_aj
@frames_by_aj 15 күн бұрын
great voice🙏
@hi-zz4fq
@hi-zz4fq 14 күн бұрын
You don't stop speaking. In you God is working.
@kingghost2117
@kingghost2117 15 күн бұрын
ഞമ്മക്ക് അത് ഹറാം
@taxvisor261
@taxvisor261 13 күн бұрын
അതിലേക്കാളേറെ ഒരു കമ്മിയായിരിക്കുക എന്നതാണ് പ്രധാനം.. ഇന്നലെ ഇതുപോലുള്ള പദവികൾ തേടിയെത്തൂ 😂😂😂😂
@Seenu-u6q
@Seenu-u6q 15 күн бұрын
Yes but സത്യം പറയുന്ന നീതി നടപ്പിലാക്കുകയും നീതിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യൻ ആകുക യാണ് വേണ്ടത് അന്തസ്സ് ഉള്ള് മനുഷ്യൻ
@joz9201
@joz9201 15 күн бұрын
A man to be heard and we need to act upon what he spoke. It's a blessing that he is the film academy chairman❤. May God bless him abundantly
@jobth8696
@jobth8696 14 күн бұрын
" God is Love " - 1 John 4:16, I love you Jesus❤
@ghgh977
@ghgh977 14 күн бұрын
SUPER
@shijujohn9969
@shijujohn9969 15 күн бұрын
So true
@mathewarana5984
@mathewarana5984 14 күн бұрын
Super
@josejosephjoppen2487
@josejosephjoppen2487 15 күн бұрын
God bless you
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН