'സമസ്തയോട് ആര് കളിച്ചാലും അത് നാശത്തിനായിരിക്കും'; വേദിയിൽ വെല്ലുവിളി | Samastha

  Рет қаралды 56,613

Manorama News

Manorama News

Күн бұрын

Пікірлер: 407
@abdurahman7417
@abdurahman7417 2 жыл бұрын
സമസ്ത🥰💥🥰💥✌️ നോട്ടീസ് ഇല്ല Poster ഇല്ല 4 ദിവസം കൊണ്ട് ജനസാകരം 💥💥💥
@abdulbasith4437
@abdulbasith4437 2 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ സുന്നി പ്രസ്ഥാനം 💥💥 സമസ്ത 💥💥
@mickeymouse-uw2fs
@mickeymouse-uw2fs 2 жыл бұрын
Taliban of kerala
@wokesheep
@wokesheep 9 ай бұрын
Samastha is just shiaism in a mask
@ajmalbabu135
@ajmalbabu135 2 жыл бұрын
ജഫ്രി തങ്ങൾക്കു അള്ളാഹു ദീർഗാ യുസും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲
@muhsinnp8043
@muhsinnp8043 2 жыл бұрын
അന്ന് വഖ്ഫ് സമ്മേളനത്തിന് പാണക്കാട് ആറ്റപ്പൂ വിളിച്ചു്. വെറും മൂന്നു നാൾ കൊണ്ട് ചരിത്രം തീർത്തു കോഴിക്കോട് കണ്ട ഏറ്റവും വലിയ ജന സാഗരം തീർത്തു വഖ്ഫ് റാലി സംഘടിപ്പിച്ചു ഈ ഉമ്മത്... 💚 ഇന്നിപ്പോ സമസ്ത വിളിച്ചു അതും നാല് നാൾ കൊണ്ട് ജന ലക്ഷങ്ങൾ കടപ്പുറത്തേക്കൊഴുകി.... പോസ്റ്ററും ബാനറും ഫ്ലെക്സ് ബോർഡുകളും ഇല്ലാതെ മറ്റാർക്കും സാധ്യമാവാത്ത വിധം... ഒന്ന് മാത്രം.. സയ്യിദന്മാർ,ആലിമീങ്ങൾ അവരുടെ ഒരേയൊരു വിളി ആ വിളിക്ക് ഞങ്ങൾ ഉത്തരം നൽകുക തന്നെ ചെയ്യും.. സുന്നി ഐക്യം പുലരട്ടെ 😍 ഹരിത രാഷ്ട്രീയവും അതിന് കറുത്തു പകരട്ടെ 💚
@mhamza7086
@mhamza7086 2 жыл бұрын
l
@abdulrazaq4109
@abdulrazaq4109 2 жыл бұрын
വഖഫ് സമ്മേളനം സമസ്ത ബഹിഷ്കരിച്ചു മുജാഹിദുകൾ വിജയിപ്പിച്ചു
@arshadbaz5201
@arshadbaz5201 2 жыл бұрын
cheenjathil eecha koodum 😅
@haneeshmohammed1851
@haneeshmohammed1851 2 жыл бұрын
ഹരിത രാഷ്ട്രീയക്കാർ വഹാബികളുടെ മൂടു० താങ്ങി നടക്കു०, അതിനെ ഒന്നു० ചെയ്യാനാവില്ല 😁😁😁
@janeestv2148
@janeestv2148 2 жыл бұрын
ഈ ഹരിതം തന്നെ മുജാഹിദുകൾ കാണുന്നത്, എല്ലാം കാപട്യം
@sidheekmsidhi8426
@sidheekmsidhi8426 2 жыл бұрын
ജിഫ്രി തങ്ങൾക് അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🏻........
@khadarmunamkadavu6511
@khadarmunamkadavu6511 2 жыл бұрын
ആമീൻ 🤲🏻
@nisarrk
@nisarrk 2 жыл бұрын
വിവരക്കേടേ പറയൂ
@sidheekmsidhi8426
@sidheekmsidhi8426 2 жыл бұрын
@@nisarrk മുജാഹിദാ 🤭🤣🤣
@ibrahimtk5105
@ibrahimtk5105 2 жыл бұрын
ആമീൻ
@hariskakkattilkakkattil7544
@hariskakkattilkakkattil7544 2 жыл бұрын
@@nisarrk താൻ എതാ ഈച്ചയോ 🤔
@subiadapp3864
@subiadapp3864 2 жыл бұрын
സമസ്ത മതം മുറുകെ പിടിച്ചുകൊണ്ട് തന്നെ രാജ്യത്ത് മറ്റു മതസ്ഥരോട് സ്നേഹത്തോടെ പെരുമാറാൻ മുസ്ലിം ഉമ്മതിനെ പ്രാപ്തമാക്കിയ പ്രസ്ഥാനം 👍
@sujishp4723
@sujishp4723 2 жыл бұрын
പരസ്പരം ചെളി വാരി എറിയാതെ നമ്മൾ എല്ലാവരും ഒന്നിച്ചു നിൽക്കണം, രാഷ്ട്രീയക്കാർക്ക് കളിപ്പിക്കാൻ ഉള്ള ഒരു പാവ ആയി മാറരുത്,
@haneeshmohammed1851
@haneeshmohammed1851 2 жыл бұрын
മുത്തലാഖ് ബിൽ നടപ്പാക്കാൻ വേണ്ടി മോദിക്ക് ഐക്യദാർഢ്യ० ८പഖ്യാപിച്ച്, വഹാബി പെണ്ണുങ്ങൾ ഡൽഹിക്ക് കത്തെഴുതുമ്പോൾ ആലോചിക്കണമായിരുന്നു 😬😬😁😁
@zb2975
@zb2975 2 жыл бұрын
അത് ആശയപരമായ സംവാദം അല്ലേ..? അത് മനുഷ്യൻ ഉള്ള കാലം ഉണ്ടാകും
@shamsudheenkuriyil1738
@shamsudheenkuriyil1738 2 жыл бұрын
Cheli variyarinchu theernnu auhruthha .
@nazarnazar5690
@nazarnazar5690 2 жыл бұрын
മുജാഹിദുകളോട് മറുവടി പറയൽ മാത്രം ആണ് ഇവരുടെ ആദർശം അല്ലാതെ മത പ്രബോധനം എന്നൊരു ആദർശമേ ഇല്ലാത്ത വർഗം എനിട്ട് പറയും ആദർശ സമ്മേളനം എന്നു
@muhammedjunaid5233
@muhammedjunaid5233 2 жыл бұрын
പൊളിച്ചു തങ്ങളെ 👍
@ramshadkadoor10
@ramshadkadoor10 2 жыл бұрын
👍സമസ്ത 💪
@subairmambad6760
@subairmambad6760 9 ай бұрын
ഇഷ്ടം സമസ്ത ❤️
@vazhipokka
@vazhipokka 2 жыл бұрын
സംഗതിയൊക്കെ കൊള്ളാം പക്ഷേയത് നിങ്ങൾ തന്നെ തമ്മിൽ തല്ലി ചത്തു തീർത്തോണം ബാക്കിയുള്ളവരുടെ മെക്കിട്ട് കയറരുത് ഞങ്ങളിവിടെ സ്വസ്ഥമായി ജീവിച്ചോട്ടെ.🙏🙏
@Njr45678
@Njr45678 2 жыл бұрын
ഇത് തമ്മിൽ തലല്ല ഒന്നും സംഭവിക്കുകയും ഇല്ല പേടിക്കണ്ട....
@imamuslim8706
@imamuslim8706 2 жыл бұрын
ഇത് അരമനയിൽ കയറി അച്ഛൻ്റെ കഴുത്തിന് പിടിക്കുന്ന അടിയല്ല. ആശയ സംവാദം
@AhmedAhmed-tq5rx
@AhmedAhmed-tq5rx 2 жыл бұрын
Ausopachan sahikkunnilla.iniyum valarum
@ambrammal
@ambrammal 2 жыл бұрын
മുസ്ലിംകളെ കാര്യത്തിൽ നീ കുരക്കണ്ട. നിന്റെ കൂട്ടത്തിലെ മെക്കിട്ടകയറൽ നിർത്താൻ നോക്ക് ക്രിസംഘി
@dylan2758
@dylan2758 2 жыл бұрын
@@imamuslim8706 എന്ത് ആശയം😅🤣
@manojmalavika6924
@manojmalavika6924 2 жыл бұрын
യാഥാസ്ഥിക പിന്തിരിപ്പൻ മാർ
@aboobackersidheeque6752
@aboobackersidheeque6752 7 ай бұрын
😀😀😀😀 അത് പൊന്നാനിയിലെയും മലപ്പുറത്തെയും റിസൾട്ട് വന്നപ്പോൾ മനസ്സിലായി
@faseehmukhthar8594
@faseehmukhthar8594 2 жыл бұрын
knm പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ചു .." ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീതി മുന്നേറ്റം "
@A_zee-
@A_zee- 2 жыл бұрын
😂
@althafhussainalthaf6207
@althafhussainalthaf6207 2 жыл бұрын
നാട്ടുകാരുടെ പണം കൊണ്ട് തടി നന്നാക്കുന്ന ഒരേ വർ ഗങ്ങൾ.. വെല്ലു വിളിക്കാൻ മാത്രം ഉണ്ടകിൽ തരാക്കേണ്ടില്ല...
@francisxavio
@francisxavio 2 жыл бұрын
സമസ്ത യോട് ആരും കളിക്കണ്ട ഉദാഹരണം portugal ടീം 😂😂
@illvminated
@illvminated 2 жыл бұрын
🤣🤣🤣🤣🤣
@gom7741
@gom7741 2 жыл бұрын
Jai sang salafi🤪🤪🤪
@nysdohaum3518
@nysdohaum3518 2 жыл бұрын
🤣🤣🤣🤣🤣
@allahlovesdoersofgood3548
@allahlovesdoersofgood3548 2 жыл бұрын
alla Argentina anenkilo
@bava5710
@bava5710 2 жыл бұрын
പറങ്കി പടയോട് (പോർച്ചുഗീസ് ) എല്ലാ കളിക്കേതീരെ പോരാടിയ പൂർവീകരുടെ മക്കളോട് കളിച്ചാൽ..... സങ്കിയുടെ ചെരുപ്പ് നക്കി വഹാബികളും.. ബ്രിട്ടീഷു കാരുടെ ചെരുപ്പ് നക്കി യ സങ്കികളും... ഒരുമിച്ച് കളിച്ചാൽ.... കിളിപ്പാറും
@noushadmv36
@noushadmv36 Жыл бұрын
സമസ്തയെആരുംഎതിർക്കുന്നില്ല ചില നേതാക്കളുടെനിലപാടിനെയാണ് എതിർക്കുന്നത്
@musthafafarook7029
@musthafafarook7029 2 жыл бұрын
ടൈറ്റിൽ തന്നെ പൊളിച്ചു.ഹ...ഹ...ഹ😜😜... മുജാഹിദ് ശക്തിപ്പെട്ടു വന്നാൽ ഈ തലപ്പാവ് ധാരികളുടെ ജീവിതമാർഗം തന്നെ കുടുസ്സായി മാറും🙄🙄. ഏതായാലും ഇവർ എതിർക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കാലമായി. പക്ഷേ ഇത് വരെ ശക്തിപ്പെട്ടു വന്നിട്ടെയുള്ളൂ.
@muhammedshafi4952
@muhammedshafi4952 2 жыл бұрын
ആരോഗ്യം പടരുകയില്ല രോഗമേ പടരൂ
@imamuslim8706
@imamuslim8706 2 жыл бұрын
അന്ന് ഒറ്റ ഗ്രൂപ്പ് ആയിരുന്നവർ ഇന്ന് 12 ഗ്രൂപ്പ് ആയി ശക്തിപ്പെട്ടു😅
@muhammadsalmanfathimazahar2094
@muhammadsalmanfathimazahar2094 2 жыл бұрын
@@muhammedshafi4952 23 വർഷക്കാലം കൊണ്ട് നിങ്ങളെ പോലുള്ള ആളുകളെ ജാഹിലിയത്തിൽ നിന്ന് ഉന്നതിയിൽ എത്തിച്ച ഇസ്ലാം ഇന്ന് ലോകം മൊത്തം പടർന്നു പന്തലിച്ച്,,എന്താ സുഹൃത്തേ നിങ്ങളുടെ ഭാഷയിൽ പറയാ രോഗം ആണെന്നോ? അബദ്ദം ആകാം ദുരന്തം ആവരുത് 😌
@abuabu5881
@abuabu5881 2 жыл бұрын
പിന്നെ... ഇവിടെ ഇപ്പൊ ഇവിടെ എത്ര ഇനം മുജാഹിദ് ഉണ്ടെന്ന് ആളുകൾ ചോദിക്കുന്ന രീതിയിലേക്ക് അവർ പിളർന്നു തളർന്നു തകർന്നു 😆😆
@ambrammal
@ambrammal 2 жыл бұрын
@@muhammedshafi4952 ഇവിടെ മഹാ ഭൂരിപക്ഷം ഖുബൂരീകളല്ലേ
@reaction.7640
@reaction.7640 2 жыл бұрын
പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടൂന്ന് ആക്ഷേപിച്ചപോള്‍ അത് സമസ്തയുടെനിലപാടാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയാതെ പെണ്‍കുട്ടിയുടെ ലജ്ജകണ്‍ടിട്ട് പറഞ്ഞതാണെന്ന്പറഞ്ഞ് ഉരുണ്‍ട സമസ്ത.....
@AbcAbc-sj3jm
@AbcAbc-sj3jm 2 жыл бұрын
ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയിൽ വന്നതിനു ശേഷം സമസ്തയുടെ ആദർശം എന്താണെന്ന് തങ്ങൾ ജാഹിലീങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുന്നുണ്ട് തങ്ങളുടെ നിലപാട് ഉറച്ച നിലപാട്. ബിഗ് സല്യൂട്ട്
@reaction.7640
@reaction.7640 2 жыл бұрын
അത് സംഘികളോടും സഖാകളോടും കാണികുന്നില്ല......
@babupulakkalpulakkal2694
@babupulakkalpulakkal2694 2 жыл бұрын
തെറി പറയാത്ത നല്ല സംസ്ക്കാരം. നുണ പറയാനും വേണം നല്ല കഴിവ്
@shameemshameem1655
@shameemshameem1655 2 жыл бұрын
ഒന്ന് പറയാമോ
@tripmode186
@tripmode186 2 жыл бұрын
ജാതികൾക്കുള്ളിൽ വേറെ ഒരു ജാതി 🔥
@sainulabideen889
@sainulabideen889 2 жыл бұрын
നിങ്ങൾക്കല്ലേ ജാതി തൊട്ടുകൂടാത്തേണ്ടി കൂടായ്മ ഇപ്പോഴും ഓർമ്മയില്ല
@lachu1716
@lachu1716 2 жыл бұрын
@@sainulabideen889 Uvve ippo kaanunund aarkka enn🤣
@dylan2758
@dylan2758 2 жыл бұрын
@@sainulabideen889 ആർക്കാണ് ഇപ്പോ ഈ ജാതീയത ഉള്ളത് കോയ 😅
@மண்ணின்மைந்தன்-ள1ம
@மண்ணின்மைந்தன்-ள1ம 2 жыл бұрын
@@lachu1716 eth jathi alla, jathi ennal oruthan oru jathil ninu mate jathik pokan patula. Ethaano jaathiyil jenikuno aa jaathine maatan patula. Eth Allah ne pinpatunathil cheriya cheriya maatangal ulla groups
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
Muslingale paryipikan kure mollakanmar. Ivanmare kali okke indiayil nadakum. Saudiyil anel thalapoyitundakum. Sunni mujahid etc
@DULQUER_SULAIMAN
@DULQUER_SULAIMAN 2 жыл бұрын
PFI oke ithoke paraju thanmeyan thuiliyath...!! 😁😁😁😁
@hafizeenu1034
@hafizeenu1034 2 жыл бұрын
Pfiyumaayi samasthaye koottikettandaaaa
@പന്തംകുമാർ
@പന്തംകുമാർ 2 жыл бұрын
Pfi ക്ക്‌ എതിരാണ് സമസ്ത
@hifluyt7528
@hifluyt7528 2 жыл бұрын
ശീർക്കിന്റെ കൂടാരം . ദുനിയാവിൽ ഖബർ പൂജകർ വളരും
@ignitewings5418
@ignitewings5418 2 жыл бұрын
അഹങ്കാരം ആർക്കാണെങ്കിലും അത് നാശമാണ്...
@safwancp1225
@safwancp1225 2 жыл бұрын
നിങ്ങളുടെ സംസ്കാരം പെൺ കുട്ടിയെ സ്റ്റേജിൽ കയറ്റാത സംസ്കാരം... ഒന്ന് പോ മൊയ്‌ലാരെ.. താങ്ങൻ മാരെ കാലം കഴിഞ്ഞു..
@sulaimanva1630
@sulaimanva1630 2 жыл бұрын
കുറച്ചു പുളിക്കും. അതൊരു നിലവാരമുള്ള സംസ്കാരമാണെടോ, നിലപാട് വേണം, സങ്കികൾക്ക് കൈ കൊടുക്കലല്ല ഇപ്പോൾ വേണ്ടത്.
@lachu1716
@lachu1716 2 жыл бұрын
@@KRP-y7y vere eth religion?
@sainulabideen889
@sainulabideen889 2 жыл бұрын
തങ്ങന്മാരെ കാലം കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിന് തങ്ങന്മാരെ മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിച്ചു
@ambrammal
@ambrammal 2 жыл бұрын
@@sainulabideen889 തങ്ങൾ ലീഗ് നേതാവായത് കൊണ്ട്. ഒരു പാട് അമുസ്ലിംകളെയും വിളിച്ചിരുന്നു
@raheesvp681
@raheesvp681 2 жыл бұрын
@@sainulabideen889 as a representative of IUML
@prarthanajanani829
@prarthanajanani829 2 жыл бұрын
ചെംബ് വിജ്യനുള്ള മുന്നറിയിപ്പ് ..
@ഇബ്നുമഷൂദ്
@ഇബ്നുമഷൂദ് 2 жыл бұрын
ഏട്ടൻ അനിയൻ തല്ല് പോലെ മറ്റുള്ളവർ ഇത്‌ കാണും ..
@mashboobmuhammedmashboobma6542
@mashboobmuhammedmashboobma6542 10 ай бұрын
സുന്നത്തും ബിദ്അത്തും തമ്മിൽ യാതൊരു ബന്ധവുമില്ല
@abdurasakek6601
@abdurasakek6601 2 жыл бұрын
അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് മുജാഹിദ്‌ സമ്മേളനം! അല്ലാഹു അല്ലാത്തവരോടും പ്രാർത്ഥിക്കണമെന്ന് സമസ്ത ആദർശസമ്മേളനം! ഇതാണ് ഇവർ തമ്മിലുള്ള വ്യത്യാസം..
@bava5710
@bava5710 2 жыл бұрын
അറ്റാക്ക് വന്നാൽ ഒക്സിജന് ഹോസ്പിറ്റലിൽ ഓടരുത്.. ...
@cholakkal5854
@cholakkal5854 2 жыл бұрын
രണ്ടും തിരിയാത്ത ഒരു പൊട്ടൻ കമെന്റ് ബോക്സിൽ കിടന്ന് കരയുന്നു 😂
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 11 ай бұрын
ആരാണ് അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത്. മഹാന്മാരുടെ ബര്കത് മുൻ നിർത്തി പ്രാർത്ഥിക്കുന്നത് പ്രാർത്ഥനക്കു പെട്ടെന്ന് ഫലം ലഭിക്കുക അല്ലെ ചെയ്യുക
@hmstories1470
@hmstories1470 3 ай бұрын
Very correct 💯
@sulfeekarali5145
@sulfeekarali5145 2 жыл бұрын
ഞാൻ സുന്നിയാണ്. ഇത് ഒരു ജനാധിപത്യ രാജ്യമാണ്. എവിടെ നിർഭയമായി പ്രവർത്തിക്കാൻ അധികാരം ഉണ്ട്‌. സമസ്ത പറയുന്നത് കേട്ടാൽ തോന്നും സമസ്തയാണ് പടച്ചോനെക്കാളും വലുത് എന്ന്.
@rvdk2282
@rvdk2282 2 жыл бұрын
എന്താണ് മുജാഹിദും സമസ്തയും തമ്മിൽ വിത്യാസം... സമസ്ത ഷിയാ ആണോ...
@sulfeekarali5145
@sulfeekarali5145 2 жыл бұрын
Sorry ഒരു സുന്നി എന്നല്ല ഞാൻ ഒരു മുസ്ലിം ആണ്.
@sainulabideen889
@sainulabideen889 2 жыл бұрын
സമസ്തയുടെ ആദർശം പറയുന്നു നിനക്ക് വിശ്വാസമുണ്ടെങ്കിൽ നീ വിശ്വസിക്കുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുക
@dylan2758
@dylan2758 2 жыл бұрын
@@sainulabideen889 മിണ്ടാതിരിക്കാൻ പറയാൻ നീ ആരാ??
@bava5710
@bava5710 2 жыл бұрын
നീ സണ്ണിയാ വഹാബി
@cholakkal5854
@cholakkal5854 2 жыл бұрын
നജ്ദിൽ നിന്നും വന്ന ഫിത്‌ന നജ്ദിൽ തന്നെ അവസാനിക്കട്ടെ
@basheerm9671
@basheerm9671 2 жыл бұрын
Adedanu najidu kuburi
@basheerm9671
@basheerm9671 2 жыл бұрын
Ninte Deen yendanu jahile
@cholakkal5854
@cholakkal5854 2 жыл бұрын
വഹാബി പ്രസ്ഥാനം
@abum1714
@abum1714 2 жыл бұрын
അത്യാവശ്യം ശംബളം കിട്ടിയാൽ ഇവർ മാല മൗലിദ് റാത്തീബ് (സിവിൽ, ക്രിമിനൽ) ഹദ്ദാദ്.മൻത്റം നേർച്ചകൾ.പൂരം സിയാറത്ത് യാത്ര.ഹോമം യാമം പിഞ്ഞാണം എല്ലാം നിറുത്തി വെക്ഖും
@cholakkal5854
@cholakkal5854 2 жыл бұрын
🔥🔥🔥
@niteshr8790
@niteshr8790 2 жыл бұрын
സി പി എം ന്റെ അണ്ണാക്കിൽ...🔥🔥
@ansilansil511
@ansilansil511 2 жыл бұрын
ഇവരുടെ പണി വാർത്ത ഉണ്ടാക്കുക എന്നതാണ് അപ്പോൾ ഇവർ എപ്പോഴും ചിന്തിക്കുക ഒരു വാർത്ത ഉണ്ടാക്കുമ്പോൾ അതിമേൽ നിന്നും എങ്ങനെ അടുത്ത വാർത്തയിലേക്ക് കടക്കാം എന്നുള്ള രീതിയിലാണ് ഇവർ എല്ലാ വാർത്തയും പ്രചരിപ്പിക്കുക. പ്രത്യേകിച്ച് സുന്നി വിഭാഗം ഒരു ആശയം പറഞ്ഞാൽ അതിൻറെ ഏറ്റവും വലിയ രൂപത്തിൽ മുജാഹിദ്കാർക്ക് മനസ്സിൽ തട്ടുന്ന രീതിയിലാണ് ഇവർ പ്രചരിക്കുക നേരെ തിരിച്ചും അങ്ങനെ തന്നെയാണ്. നമ്മൾ ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ തിരിച്ചറിയേണ്ട ഒരു കാര്യവും കൂടിയാണ് ഇവർക്ക് വാർത്ത ഉണ്ടാക്കിക്കൊടുക്കുക അഥവാ ഇവരുടെ വാർത്താ ചാനൽ വ്യൂവേഴ്സ് കൂട്ടുക എന്നതല്ല നമ്മളുടെ ഓരോ പരിപാടിയുടെയും ഉദ്ദേശം. ഇസ്ലാം എന്നു പറഞ്ഞതിൽ ആശവ്യത്യാസം ഉണ്ട് അത് എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെയാണ് പല ആശയങ്ങളും പല അഭിപ്രായങ്ങളും ഉണ്ടാകും ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിൻറെ എല്ലാ നിയമങ്ങളെയും സ്വീകരിക്കുക എന്നതും നാളെ പരലോകം വിജയിക്കാൻ വേണ്ടിയുള്ള പ്രവർത്തനം തെരഞ്ഞെടുക്കണമെന്ന് കൂടിയാണ് പറയാനുള്ളത്. ഇവർക്ക് തട്ടാൻ പറ്റിയ ഒരു പന്ത് എന്ന നിലയിൽ ഇസ്ലാമിനെ ആക്കരുത് പന്തിന്റെ ഉള്ളിൽ ധാരാളം മണികൾ മുജാഹിദ് സുന്നികൾ ജമാഅത്തുൽ ഇസ്ലാം എന്നിങ്ങനെ അനേക ഘടനകളും അതിൽ നിന്നും തന്നെ പല സംഘടനകളും ഉണ്ട് അതിനെ നിന്നെയും തന്നെ നമ്മൾ തട്ടാൻ ഇട്ടു കൊടുക്കരുത്.
@ukkumbalakasaragod706
@ukkumbalakasaragod706 2 жыл бұрын
സമുദായം അതിജീവനത്തിൻ്റെ പാതയിൽ ഉള്ളപ്പോഴെങ്കിലും നിങ്ങളുടെ ചക്കളത്തി പോരാട്ടം ഒന്നവസനിപ്പിക്കൂ. അടിയുറച്ച സുന്നി വിശ്വാസിയായ ഞാൻ കേണപേക്ഷിക്കുന്നു, മുജാഹിദിനോടും,സമസ്ത്യോടും കേണപേക്ഷിക്കുന്നു. നിലനിൽപ് അപകടത്തിലാണ് ഇന്ത്യയിലെ മൈനോറിറ്റി വിഭാഗം.
@smstudio2491
@smstudio2491 2 жыл бұрын
സമസ്ത 🔥
@ameerannassery9297
@ameerannassery9297 2 жыл бұрын
ഈ സമുദായം പരസ്പരം തമ്മിലടിച്ചു തീരും
@aboobackerk6532
@aboobackerk6532 2 жыл бұрын
വഖഫ് സമ്മേളനം ആകെ പൊട്ടി പാളീസായി മെയ്ല്യാരെ വിചാരം കൊള്ളാം നാലും ണ്ടല്ലോ ഒരു.......
@abdulbasith4437
@abdulbasith4437 2 жыл бұрын
സമസ്ത 🥰🥰🥰🥰
@mmavdh
@mmavdh 2 жыл бұрын
സമസ്ത കൃത്യമായി നിലപാട് പറഞ്ഞു
@basheerm9671
@basheerm9671 2 жыл бұрын
Yendu mankoosu mouloodum kabar poojayum adano
@mmavdh
@mmavdh 2 жыл бұрын
@@basheerm9671 താങ്കളോട് സഹതാപം തോന്നുന്നു
@basheerm9671
@basheerm9671 2 жыл бұрын
Ll ye
@basheerm9671
@basheerm9671 2 жыл бұрын
@@mmavdh yendinu kabar poojarigalude kude nilkathadu kondo
@__________138
@__________138 2 жыл бұрын
Samastha Ajayyam Munnott 🔥🔥🔥
@mohammedkoya5258
@mohammedkoya5258 2 жыл бұрын
ജിഫ്രി പ്രസംഗിച്ച ഇതേ സ്ഥലത്ത് മുജാഹിദുകളെ അറബി കടലിൽ താഴ്ത്തുമെന്ന് ജിഫ്രിയുടെ മുൻ സമസ്ഥ പോക്കിരിയും മുമ്പ് പറഞ്ഞിരുന്നു. എന്നിട്ടും മുജാഹിദുകൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. എന്നിട്ടാണോ ഇയാൾ
@shamsuddeen1394
@shamsuddeen1394 2 жыл бұрын
എന്താണ് സമസ്തയുടെ ആദർശം ? മഖ്ബറകളിലും ജാറങ്ങളിലും മത വാണിഭം നടത്തി സമുദായത്തെ അധോഗതിയിലേക്ക് നയിക്കുന്നതോ?
@merabharath2818
@merabharath2818 2 жыл бұрын
🤣😂😂😂😂 സമസ്ത അറബി ഫുഡിന് നല്ലരീതിയിൽ ബെലമ്പാൻ പറയണം ഉസ്താദേ....
@جعفرعلي-ذ8د
@جعفرعلي-ذ8د 2 жыл бұрын
സമസ്ത 💚
@Noupy8
@Noupy8 2 жыл бұрын
അവസാന നാളുകളിൽ ഏറ്റവും മോശം പണ്ഡിതന്മാരെ നമ്മൾ കാണേണ്ടി വരും എന്ന് റസൂൽ പറഞ്ഞപ്പോ ഇത്രേം വിവരം ഇല്ലാത്ത ജാതിയെ ആയിരിക്കും എന്ന് വിചാരിച്ചില്ല.. മുജാഹിദ് സുന്നി അടി നടക്കട്ടെ 🤭.. മൊത്തത്തിൽ കത്തിക്കാൻ തക്കം നോക്കി തൃശൂലം ടീംസ് പുറത്തുണ്ട് 😝.. ഒന്നിച്ചു നിന്നാൽ നിങ്ങൾക്കു കൊള്ളാം
@uvaisulfarisfaris9492
@uvaisulfarisfaris9492 2 жыл бұрын
പൊട്ടട്ടെ കുരു പൊട്ടി ഒലിക്കട്ടെ 😂😂😂😂
@aliyarca7734
@aliyarca7734 2 жыл бұрын
എന്തിനാണ് പടച്ചവനെനീ.ഞങ്ങളെ.ഈധുനിയാവിലിട്ടു.പരീക്ഷിക്കുന്നെ..ഇതൊക്കെ.എന്തിന്റെ.പേരിൽ.അയ്യുഹന്നാസെന്ന.വാക്കിന്റ്ർ.അർത്തം.പോലും.ഈപന്ദിത.സമൂഹങ്ങൾ മറക്കുന്നു.
@mashboobmuhammedmashboobma6542
@mashboobmuhammedmashboobma6542 2 жыл бұрын
ഈ news കാരുടെ ഉദ്ദേശം എന്താണ് എന്ന് മനസിലാകുന്നില്ല എന്ത് ആവശ്യം ഉണ്ട് ഇതിൻ്റെ ഒക്കെ.........
@rhdmedia2538
@rhdmedia2538 Жыл бұрын
❤❤❤❤❤❤❤
@muhammedjazim9811
@muhammedjazim9811 2 жыл бұрын
💥💯💯
@faisalmn388
@faisalmn388 Жыл бұрын
മുജാഹിദ് സമ്മേളനത്തിൽ പറഞ്ഞ ഒരുതെറി യുടെ ക്ലിപ്പ് ഇടൂ മുത്ത് കോയാ
@zb2975
@zb2975 2 жыл бұрын
ഇത്ര കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഇത്രയും വലിയ ജനങ്ങളോ...??🙆🙆
@basheerm9671
@basheerm9671 2 жыл бұрын
Abu jahalinte kude badaril orupadu undayirunnu abujahale
@shameemshameem1655
@shameemshameem1655 2 жыл бұрын
@@basheerm9671 കരഞ്ഞോ...
@basheerm9671
@basheerm9671 2 жыл бұрын
@@shameemshameem1655 yendinu
@basheerm9671
@basheerm9671 2 жыл бұрын
@@shameemshameem1655 abujahalugale kandito
@zb2975
@zb2975 2 жыл бұрын
@@basheerm9671 എന്നാലും സമ്മതിച്ചു കൊടുക്കരുത്... വല്ലാത്ത തൊലിക്കട്ടി
@AbdulJaleel-gl4zo
@AbdulJaleel-gl4zo 2 жыл бұрын
കുറച്ചു അഹങ്കാരം കൂടി പോയോ എന്നു ഒരു സംശയം.....
@sainulabideen889
@sainulabideen889 2 жыл бұрын
ഇല്ല... സമസ്തക്ക് എന്തിന് അഹങ്കരിക്കണം. ആവേശവും അഹങ്കാരവും വ്യത്യാസമുണ്ട്.
@ashrafthekkil5559
@ashrafthekkil5559 2 жыл бұрын
മുസ്‌ലിം സമൂഹം സുന്നികളോടൊപ്പം,സമസ്ഥയോടൊപ്പം. സുന്നികൾ എന്ന് ഒന്ന്. ആദർശ മുന്നേറ്റം. നാടകം കാണിച്ചവർ കൺ തുറന്നു സുന്നി ശക്തി കാണുക. ഇവരാണ് യഥാർത്ഥ മുസ്‌ലിം സമൂഹം.
@var125
@var125 2 жыл бұрын
കുത്ത് റാതീബ് ടീം ആണോ യഥാർത്ഥ ടീം 😄 ഒക്കെ പടച്ചോൻ തീരുമാനിക്കും wait n see
@adeebamolu6588
@adeebamolu6588 10 ай бұрын
Samastha
@herosufiyan739
@herosufiyan739 2 жыл бұрын
Keeleri achu 2023👳
@nysdohaum3518
@nysdohaum3518 2 жыл бұрын
മോദി കളിച്ചാലോ 😜
@shamsfalcon
@shamsfalcon 2 жыл бұрын
നമ്മളെ എല്ലാ വിഭാഗങ്ങൾ ഒന്നിച്ചു നിന്ന് പോരാടണം
@shamsuddeen1394
@shamsuddeen1394 2 жыл бұрын
ആരോട്?
@mrcreation6122
@mrcreation6122 2 жыл бұрын
ഇതിൽ മറ്റുള്ളവർ കൈ കടത്തേണ്ട ഇത് aashyapramaya വെല്ലു വിളിയാണ്.... അത് എപ്പോഴും ഉണ്ടാകുന്നതാണ്.. അത് ആ നിലയിൽ അവസാനിക്കും ok
@niyasplatinum9869
@niyasplatinum9869 2 жыл бұрын
😅. പുതിയ കാലത്തു അല്പം ലോകവിവരവും സംസ്കാരവും ഉള്ളവരെ നേതാവാക്കണം
@shereefmoidu3510
@shereefmoidu3510 2 жыл бұрын
ഇത് ഇപ്പൊ വലിയ കാര്യമാണോ.. ഇതിലും വലുതൊക്ക അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പറയാറുണ്ട്.ഇത് ഇടക്ക് ആരോ കയറി കളിക്കുന്നുണ്ട്. അതാണ്
@sebastianjoseph8908
@sebastianjoseph8908 2 жыл бұрын
ആര് കളിച്ചാലും അവന്റെ തല കൈയ് കൊയ്യും എന്നാണ് മനസിലായി കാരണം നിങ്ങളുടെ മുത്ത് ചെയ്തതും പറഞ്ഞതും പഠിപ്പിച്ചതും അല്ലേ നിങ്ങൾ ചെയ്യൂ. കാര്യം വ്യക്തം, അരിയും മലരും, കുന്തിരിക്കവും എടുത്തു വെക്കാൻ പറഞ്ഞപ്പോൾ കാര്യം മനസിലായി. ദൈവം നല്ലത് എല്ലാവർക്കും വരുത്തട്ടെ.
@noorudheenannath
@noorudheenannath 2 жыл бұрын
💪💪💪
@Anil-bi6lg
@Anil-bi6lg 2 жыл бұрын
👍👍👍👍👍
@abijithp92
@abijithp92 2 жыл бұрын
കേരളം അഫ്ഗാനിസ്ഥാൻ ആവാൻ അധികം സമയം വേണ്ട
@mujeebc7234
@mujeebc7234 2 жыл бұрын
സത്യം
@suhailmhd678
@suhailmhd678 2 жыл бұрын
കഴിഞ്ഞ 90 വർഷമായിട്ടും ആയില്ല ഇനി നിങൾ സംഘികൾ ആക്കാതിരുന്നാൽ മതി🖕
@jabirjabishastha1455
@jabirjabishastha1455 2 жыл бұрын
സമസ്ത വന്നിട്ട് നൂറ് വർഷങ്ങളോട് അടുക്കുന്നു 😍
@sulaimanva1630
@sulaimanva1630 2 жыл бұрын
ജാഗ്രതൈ, നിന്നെ നമ്മൾ അടുത്ത് പൊക്കും.
@TheRealWay786
@TheRealWay786 2 жыл бұрын
ഇന്നലെ നടന്ന ആ പരിപാടിയിലെ മുഴുവൻ പ്രസംഗമെങ്കിലും ഒരു തവണ കേട്ടാൽ മുസ്ലിംങളോടുള്ള നിങ്ങളുടെ സമീപനം മാറും. നമ്മളെ അക്രമിക്കാത്ത എല്ലാ മനുഷ്യരോടും സഹവർത്തിത്തതോടെ സാഹോദര്യത്തോടെ ജീവിക്കുക എന്നതാണ് വിശ്വാസിയുടെ ദൗത്യം
@kadeejauk
@kadeejauk Жыл бұрын
Samastha❤❤
@DreamTravell786
@DreamTravell786 2 жыл бұрын
ആദർശം ഒരുത്തന്റെയും മുന്നിൽ അടിയറ വെക്കാത്ത പ്രസ്ഥാനം.... എന്റെ സമസ്ത 😍
@basheerbasheer807
@basheerbasheer807 2 жыл бұрын
വഹാബി ക്യാൻസറുകളെ തുരത്തുക
@ameenthekkady2444
@ameenthekkady2444 2 жыл бұрын
ചേളാരികളുടെ "ആശ്വാസ സമ്മേളനം" . തമ്മിലടിക്ക് ഇടവേള ആല്ലേ സഖാവേ
@ponnuponnu5649
@ponnuponnu5649 2 жыл бұрын
കാരന്തൂറികൾ അന്തം വിട്ടു പോയല്ലോ🎉
@shajahanahammed5864
@shajahanahammed5864 2 жыл бұрын
വെല്ലുവിളി ഇങ്ങോട്ട് ഉണ്ടങ്കിൽ അങ്ങോട്ടും ഉണ്ടാകും
@muhammedsafvana7558
@muhammedsafvana7558 2 жыл бұрын
🤝🤝
@admirer9596
@admirer9596 2 жыл бұрын
എന്താ മഞ്ചാരമേ അരമനയിലെ വെല്ലു വിളി മാത്രമേ തനിക്കു ദഹിക്കുകയുള്ളൂ
@nofal5525
@nofal5525 2 жыл бұрын
Kozhikode Swapna Nagari ennu parayunna sthalam undo. Ethil parayunna kettu. Atho alangarikayi paranjathano
@dileeptp5771
@dileeptp5771 2 жыл бұрын
പതിവ് പോലെ തന്നെ പ് രാക്ക് ആണല്ലോ... പണ്ഡിത രെ 😍
@suneerbabuedathanattukara8503
@suneerbabuedathanattukara8503 2 жыл бұрын
History parayu ustad 🤣🤣🤣🤣
@imamuslim8706
@imamuslim8706 2 жыл бұрын
സമ്മേളനത്തിൻ്റെ ലൈവ് വീഡിയോ കാണൂ
@aktharizzath7264
@aktharizzath7264 Жыл бұрын
@suneer babu ‘Wahhabism’ nte history parayatte….
@suneerbabuedathanattukara8503
@suneerbabuedathanattukara8503 Жыл бұрын
@@aktharizzath7264 yes
@nsrnazeer8603
@nsrnazeer8603 2 жыл бұрын
ജാമിഅഃ ഇർഫാനിയ്യ മഹാ സമ്മേളനം 2023 feb 9,10,11,12
@sinannanis4310
@sinannanis4310 2 жыл бұрын
Super👍👍👍
@irshadk9028
@irshadk9028 2 жыл бұрын
സമസ്ത 💖💖💖💖
@mhd_sinan_ck
@mhd_sinan_ck 2 жыл бұрын
💚💚
@anaskv3088
@anaskv3088 2 жыл бұрын
ഇവർ ആരാ എന്ന് വിജാരം ഇവർ ollatahum
@asm334
@asm334 2 жыл бұрын
Samastha💚
@mechworld1841
@mechworld1841 2 жыл бұрын
🔥🔥🔥❤️❤️
@irshadk9028
@irshadk9028 2 жыл бұрын
ഇസ്ലാമിൽ ആശയപരമായി പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം......ഒന്നും അറിയാത്ത മനോരമ എന്തിനാ ഇങ്ങനെയുള്ള heading നൽകി thammiladippikkunnath
@shajinirappil3017
@shajinirappil3017 2 жыл бұрын
താലിബാന്‍ , ഐസിസ് പോരാട്ടം
@shareefkonnakath2941
@shareefkonnakath2941 2 жыл бұрын
ഇത് മുജാഹിദ് സമ്മേളനത്തിന് മറുപടിയാണോഇത് തുടർച്ചയായി രണ്ട് ദിവസം അണികളെ ഇരുത്തി പ്രോഗ്രാം സങ്കടിപ്പിക്കാൻ കഴിയാത്ത നേത്യത്വം
@TheRealWay786
@TheRealWay786 2 жыл бұрын
നൂറാം വാർഷികം വരുന്നുണ്ട് മോനേ ...... ഇത് ആദർശ സമ്മേളനം മാത്രം. കാത്തിരുന്ന് കാണാം
@ameenmc7722
@ameenmc7722 2 жыл бұрын
@@TheRealWay786 🔥🔥🔥💙🤍💙🤍💙🤍💙🤍💙
@muhammedkollayil2085
@muhammedkollayil2085 2 жыл бұрын
@@TheRealWay786 അപ്പോൾ 100 ആയ്ട്ട് ഉള്ളൂ നബിയുടെ കൂടെ പൊട്ടി മുളച്ചത് ആണെന്നാണല്ലോ പറച്ചിൽ കുത്ത് രാത്തിബും മൂഹിയദീൻ മാലയും മുഹമ്മദ്‌ നബി നടത്തിയ ഹദീസ് കൂടി പറഞ്ഞിട്ട് പോണേ കോയാ
@sainulabideen889
@sainulabideen889 2 жыл бұрын
പോസ്റ്റർ ഒട്ടിക്കാതെ 10 ദിവസം കൊണ്ട് ഇത്രയും ആള് പങ്കെടുത്തെങ്കിൽ അത് ഞങ്ങളുടെ വിജയം തന്നെയാണ്
@muhammedkollayil2085
@muhammedkollayil2085 2 жыл бұрын
@@sainulabideen889 ആൾ കൂടുതൽ നിങ്ങൾക് ആണെന്ന് ആർക്കും തർക്കം ഇല്ലാ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന വികലമായ പല ആരാധനാ രീതികളും നബി ചെയ്ത് ആണെന് തട്ടി വിടുമ്പോൾ ആണ് വിഷയം
@moideenkunhi7696
@moideenkunhi7696 2 жыл бұрын
SAMASTHA❤
@shamsumlpm
@shamsumlpm 2 жыл бұрын
വെല്ലു വിളി 😇......
@sulthanpalace1597
@sulthanpalace1597 2 жыл бұрын
സാർ പാസ്ത നാശത്തിലേക്ക് അല്ല സമസ്ത നരകത്തിലേക്കാണ് പോക്ക്
@PNA5291
@PNA5291 2 жыл бұрын
ശിയാക്കളുടെ കേരളത്തിലെ മറ്റൊരു പതിപ്പാണ് സമസ്ത
@haneeshmohammed1851
@haneeshmohammed1851 2 жыл бұрын
വളരെ നല്ലൊരു അറിവാണ് 🤣🤣🤣 Thanks for the information🙏🙏🙏
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
തോറ്റാലും തോറ്റ് എന്ന് പറയാത്ത അമീനടക്കമുള്ള വഹാബി
@abdurahiman3911
@abdurahiman3911 2 жыл бұрын
വഹാബി ആപ്പീസിൽ നിന്നുള്ള ചൊല്ല് തത്ത പറയും പോലെ ചൊല്ലുന്ന (കൈ അടിക്കുന്ന ) ജാഹിൽ!!
@shameemsha2317
@shameemsha2317 2 жыл бұрын
എന്ന് ഖാദിയാനികളുടെ തലതൊട്ടപ്പൻ
@shamsuddeen1394
@shamsuddeen1394 2 жыл бұрын
ശിയാക്കളെക്കാളും കടുത്ത ശിർക്കൻ വിശ്വാസവും മതവാണിഭവും നടത്തുന്ന പുരോഹിത വർഗ്ഗം ......കൂടെ തക്ബീർ തൊഴിലാളികളും.
@abdurouf7662
@abdurouf7662 2 жыл бұрын
ഓ പിന്നെ
@nihuniham326
@nihuniham326 2 жыл бұрын
Ellarum kannaka.... Yeadha nallath ennum yeadha mosham ennum muppark arayam.... Parayippikan ayyit oro oru sangadanagalum avayude nethakanmarude vallu pidikkan kure anikalum.....
@athulnamath8925
@athulnamath8925 Жыл бұрын
കൂപമണ്ഡുകങ്ങൾ😮
@farooqepp628
@farooqepp628 2 жыл бұрын
ഈ കാലത്ത് ഉമർ (റ ) ഉണ്ടായിരുനെകിൽ നിങ്ങളെ എല്ലാം അടിച്ച് ഒടിച്ചിട്ടുണ്ടാകും. ഉമർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@shameemshameem1655
@shameemshameem1655 2 жыл бұрын
നിങ്ങളുടെ തല ആദ്യം ഉമർ (റ) എടുക്കും
@dailyupdates2810
@dailyupdates2810 2 жыл бұрын
😂😂
@shamsudheenkuriyil1738
@shamsudheenkuriyil1738 2 жыл бұрын
Maqbarayila poojakk thangalum moilarum onnikunna gambheera karcha. Idonnum padachon kanunnilla.. Rajakojavaya thamburanna
@muhammedashraf9494
@muhammedashraf9494 2 жыл бұрын
Chettakal
@muhzinmhmmd4012
@muhzinmhmmd4012 2 жыл бұрын
🤣 Samstha mujahid.... Purathakkal
@janeestv2148
@janeestv2148 2 жыл бұрын
സമസ്ത ഇസ്ലാമിൽ നിന്നും പുറത്തു പോവുന്നു, അല്ലെങ്കിൽ ഇങ്ങനെ സംസാരിക്കാൻ കഴിയൂല, എന്ത് പാണക്കാട്, മനുഷ്യൻ അല്ലാഹുവിന്റെ മുമ്പിൽ ഒന്നാണ്,
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
The Match That Made Ronaldinho Hate Lionel Messi
20:20
VSP7 FOOTBALL
Рет қаралды 6 МЛН
China's Hard Blow to Putin / Redistribution of Ukraine
13:58
NEXTA Live
Рет қаралды 626 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН