Parayathe Vayya on Hadiya Case | Manorama News

  Рет қаралды 511,628

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 552
@anonymousmallu9034
@anonymousmallu9034 4 жыл бұрын
ആതിരയുടെ കാര്യം ok ആ അഫ്ഗാനിസ്ഥാനിൽ പോയ isis വധുക്കളുടെ കാര്യം കൂടെ പറയാൻ ധയ്ര്യം ഉണ്ടോ shanikk
@jaslinjaslin2963
@jaslinjaslin2963 3 жыл бұрын
അഫ്‌ഘാനിസ്ഥാനിൽ പോവാണെന്ന് നിങ്ങളോട് പറഞ്ഞോ
@anonymousmallu9034
@anonymousmallu9034 3 жыл бұрын
@@jaslinjaslin2963 വാർത്ത ഒന്നും കാണാറില്ലേ നിങ്ങള
@anugrahcb4347
@anugrahcb4347 3 жыл бұрын
@@jaslinjaslin2963 pinne ninte vittilottano vanne
@drkavya8307
@drkavya8307 3 жыл бұрын
Shanni mullum athokke parayanegil vere nalla nattal ulla news anchor venam
@abiambily6953
@abiambily6953 3 жыл бұрын
She is coward to IS ex army
@miyanunu
@miyanunu Жыл бұрын
ലവളുടെ അപ്പൻ അന്ന് കേസ് കൊടുത്ത് അത്രയും പ്രശ്നം ഉണ്ടാക്കിയത് കൊണ്ട് മകൾ സ്റ്റത സ്ക്കോപ്പും പിടിച്ച് ഇരിക്കുന്നു അല്ലെങ്കിൽ ആട് മേച്ചും കുനിഞ്ഞ് നിന്നും മടുത്തേനെ 😂😊
@manzoorebrahim9763
@manzoorebrahim9763 7 жыл бұрын
Dear Shani ... Congratulations for your impartial journalism ... Good Luck
@abdullakmabdulla8747
@abdullakmabdulla8747 7 жыл бұрын
സത്യം സത്യമായി അവതരിച്ച അവതാരികയെ ആദരവോടെ ബിഗ് സല്യൂട്ട്
@akhildevth
@akhildevth 10 ай бұрын
എന്നിട്ട് അഖില ഹാദിയയെ കല്യാണം കൈച്ച ഷെഫിൻ ജഹാൻ എവിടെ.....
@joshybenedict5370
@joshybenedict5370 7 жыл бұрын
മതമേതയാലും സഹജീവികളെ സ്നേഹിക്കുന്ന നല്ല മനുഷ്യരായ് ജീവിക്കുക
@itsme-jd2mr
@itsme-jd2mr 3 жыл бұрын
❤️ athan yeshuvum krishnanum muhammad nabiyum kalpichath 😇😘
@jossychitteth8124
@jossychitteth8124 2 жыл бұрын
LlllLlllllllllllllllllllllllllllllllllllllllllll
@mujeebtekkil9203
@mujeebtekkil9203 7 жыл бұрын
Here shani said is correct , അതിരക്കു ആയിഷ ആവാൻ അവകാശം ഉള്ളത് പോലെ ആയിശകു വീണ്ടും ആതിര ആവാനും അവകാശം ഉണ്ട്, ഇത് ഹാദിയ യുടെ കാര്യത്തിലും ബാധകമാണ്. സത്യ സരണിയിൽ എത്തിക്കാൻ കോടതി വിധിച്ച ആതിര എത്തിപ്പെടുന്നത് മറ്റൊരു കേന്ദ്രത്തിൽ ഇത് സ്വന്തം ഇഷ്ട പ്രകാരമാണെങ്കിൽ ഒരു തർക്കത്തിന് പ്രസക്തിയില്ല.
@akhildevth
@akhildevth 10 ай бұрын
ഇപ്പോൾ ഹാദിയയെ ഷെഫീൻ ജഹാൻ ഇട്ടിട്ടു പോയി... അവൻ SDPI ക്കാരൻ ആണ്..
@musthafapappat5192
@musthafapappat5192 7 жыл бұрын
ഷാനിക്ക് ഒരു ബിഗ്ഗ് സല്യൂട്ട്
@muhammedaslam1706
@muhammedaslam1706 7 жыл бұрын
Well said
@munchikanamvloger849
@munchikanamvloger849 7 жыл бұрын
muhammed aslam
@riyazshaksd2338
@riyazshaksd2338 7 жыл бұрын
Good job. You are great reporter .Keep it up .. exlent shani
@anwarbasha9655
@anwarbasha9655 7 жыл бұрын
riyaz Sha riyaz Sha wher r u from
@nja2087
@nja2087 7 жыл бұрын
ഇപ്പോൾ ഷാനി സപ്പോർട്ട് ചെയ്യുന്ന സുഡാപ്പിക്കു അടുത്ത വേറൊരു റിപ്പോർട്ട് ഷാനി കൊണ്ടുവരുപോൾ എതിർത്തോളും😊😊😊😊😊
@abhay_r7068
@abhay_r7068 5 жыл бұрын
Hindu ennum ottakkanu....RSS mathram koottu
@abhay_r7068
@abhay_r7068 5 жыл бұрын
@@Pachanellikka lokam kezhadakkeda poyi avante marubhoomi matham
@abhay_r7068
@abhay_r7068 5 жыл бұрын
@@Pachanellikka athanu paranje poyi lokam keezhadakkikko . pakshe enthina veruthe india il mathram jeevikunna hindukale target cheyunne.
@abhay_r7068
@abhay_r7068 5 жыл бұрын
@@Pachanellikka muslim ottakettanu ariyam. hindu alla. karanam it is not a religion. athukondu thanneyanu bhooripaksham hindukalkum RSS thalparyam illathathu
@abhay_r7068
@abhay_r7068 5 жыл бұрын
@@Pachanellikka നീ ഈ ലോകത്തെ 51 ഇസ്ലാമിക രാജ്യങ്ങളിലെ ന്യുനപക്ഷരുടെ അവസ്ഥാ ഒന്നന്വേഷിക്ക്. നീ തന്നെ ചിന്ദിക്കു ഇന്ത്യ ഒരു മുസ്ലിം രാജ്യമായിരുന്നെങ്കിൽ ഹിന്ദുക്കളെ കാഫിർ എന്ന് വിളിച് കൊന്നൊടുക്കിയേനെ. പാകിസ്താനിലെ ഹിന്ദുക്കളുടെ അവസ്ഥാ : kzbin.info/www/bejne/qKu6lJZ4gNBom6s പക്ഷെ ഹിന്ദു-ഭൂരിപക്ഷമായിട്ടും shariyat - model നിയമം നമ്മുടെ രാജ്യത്തു വന്നോ? ഇത് ഹിന്ദുക്കളുടെ മഹത്വമൊന്നുമല്ല. പകരം ഹിന്ദു ഒരു 'മതം' അല്ലാത്തത് കൊണ്ടാണ്. ഇതൊരു ജീവിത രീതി .അതുകൊണ്ടാണ് ഭൂരിപക്ഷ ഹിന്ദുക്കൾക്കും RSS നെ താല്പര്യം ഇല്ലാത്തതു . ഒന്നേ പറയാനുള്ളു: നിങ്ങൾ എന്തിൽ വേണമെങ്കിലും വിശ്വസിച്ചോ പക്ഷെ മറ്റു വിശ്വസങ്ങളെ തകർക്കാൻ ശ്രമിക്കരുത്. അത് കലാപത്തിൽ അവസാനിക്കും. പിന്നെ മുസ്ലിങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന് പറയുന്നവർ ഇസ്ലാമിക രാജ്യങ്ങളിലെ കാഫിറുകളുടെ അവസ്ഥാ അന്വേഷിക്ക്.
@raigondominic
@raigondominic 7 жыл бұрын
Good job shani..
@donpaulpm
@donpaulpm 7 жыл бұрын
Big salute to IAS officer Keshavendra kumar by A religion India. 💪
@subaidakunji2105
@subaidakunji2105 7 жыл бұрын
o
@fahadnavas6768
@fahadnavas6768 7 жыл бұрын
ആതിര..ഹാദിയ...അർണാബ്...കേശവേന്ദ്ര കുമാർ..എല്ലാ വിഷയങ്ങളും വ്യക്തമായും നിഷ്പക്ഷമായും അവതരിപ്പിച്ചു...അഭിനന്ദനങ്ങൾ...ഷാനി മാഡം..
@gdp4791
@gdp4791 7 жыл бұрын
fahad navas Santosham aayi alle
@akhilpj6490
@akhilpj6490 7 жыл бұрын
Vipin M enthaadaa ith..... Ingane oru reply....
@mskcpgm5120
@mskcpgm5120 7 жыл бұрын
fahad navas madam is a need of hour
@ayshathsafiya2033
@ayshathsafiya2033 7 жыл бұрын
fahad navas I
@fahadnavas6768
@fahadnavas6768 7 жыл бұрын
Ayshath Safiya thanks ayshath
@bhargaviamma7273
@bhargaviamma7273 6 жыл бұрын
ആതിരേ ഒന്നു മാത്രം ഓർമ്മയിൽ വയ്ക്കണം " കണ്ടാൽ അറിയാത്തവർ കൊണ്ടു കഴിക്കുമ്പോൾ താനെ അറിയും." സ്വന്തം ഇഷ്ടം എന്നു് റെക്കോഡ് ചെയ്താൽ പിന്നെ ഒരു പ്രശ്നവുമില്ല മറ്റു് ആർക്കും തന്നെ !!
@sabeenafshihab87
@sabeenafshihab87 7 жыл бұрын
ആതിരയോട് കുറച്ചു കാര്യങ്ങൾ പറയണമെന്നു തോന്നി , ആദ്യമായി നമ്മൾ നമ്മുടെ മാതാപിതാക്കളിലാണ് വിശ്വാസം അർപ്പിക്കേണ്ടത് , അവരിലൂടെ നമ്മൾ ദൈവത്തെക്കുറിച്ചും ഈ ചുറ്റുപാടുകളെ കുറിച്ചും പഠിക്കുന്നു , ആതിര വളർന്ന രീതിയിൽ ആവില്ല ആതിരയുടെ അമ്മ വളർന്നുവന്നത് , നിങ്ങളെ രണ്ടുപേരേം പോലെയല്ല അച്ഛനെ മാതാപിതാക്കൾ വളർത്തിയത് , അങ്ങനെ ഓരോരുത്തരും പല ചുറ്റുപാടിലും കാഴ്ചപ്പാടിലും വളർന്നുവന്നവരാണ് , പക്ഷേ എല്ലാ മാതാപിതാക്കൾക്കും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു , തന്റെ മക്കൾ ഏറ്റവും നല്ല നിലയിൽ നല്ലവരായി വളരണം . അത്‌പോലെ തന്നാണ് മതങ്ങളും, മതം അവരവരുടെ കാഴ്ചപ്പാടിലൂടേയും വിശ്വാസത്തിലൂടേയും മനുഷ്യരെ ഏറ്റവും നല്ലവരാക്കാൻ ശ്രമിക്കുന്നു , കുട്ടി പറഞ്ഞു ഇസ്ലാം വിശ്വസിച്ചപ്പോ മറ്റുമതങ്ങളെല്ലാം തെറ്റായി തോന്നി, ഇപ്പൊ ഖുർആനും ബൈബിളും തെറ്റായി തോന്നുന്നു എന്ന്, ഇ വിശ്വസം ആണ് കുട്ടിയെ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകാൻ കാരണമാക്കിയത് , ഇസ്ലാം മാതാപിതാക്കളെക്കാൾ ദൈവത്തിനു പ്രാദാന്യം കൊടുക്കുന്നു എന്ന് പറയുന്നു ,പക്ഷേ ദൈവത്തിലേക്ക് അടുക്കുന്നത് മാതാപിതാക്കളിലൂടെ മാത്രമാണ് , മാതാവിന്റെ കാല്പാദത്തിന്റെ അടിയിലാണ് സ്വർഗം എന്ന് പഠിപ്പിച്ചത് ഇതിനൊരു നല്ല ഉദാഹരണമാണ് , മതം മാറ്റി കളിക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളൂ.., താത്കാലിക അഭിപ്രായങ്ങളുടെയോ ചിന്തകളുടെയോ പുറകെ പോകാതെ എല്ലാത്തിലുമുള്ള നല്ല വശങ്ങൾ ഉൾകൊണ്ട് ജീവിക്കൂ , പ്രെപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ. ...
@chandhana8949
@chandhana8949 6 жыл бұрын
Sabeena F Shihab well said madam
@SoorajSuseelan10001
@SoorajSuseelan10001 6 жыл бұрын
എറ്റവും സത്യസന്ധമായ ഒരു അമ്മയുടെ അഭിപ്രായം....
@xandercage5004
@xandercage5004 4 жыл бұрын
ellarum swandam mathathil vishwasikkunnu.. porath ninnu influence cheyyan aalukal ullapolanu matham maarunnath.. swayam puthakam vaayich matham maarunnath valare churukkam
@Bond-vs7mu
@Bond-vs7mu 4 жыл бұрын
മാതാ പിതാ ഗുരു ദൈവം എന്ന് ഹിന്ദു മതത്തിൽ പഠിക്കുന്നുണ്ട്,, അപ്പോൾ ദൈവത്തെ തിരിച്ചറിയാൻ മറ്റൊരു മതത്തിന്റെ അവശ്യം ഞങ്ങൾക്കില്ല,, ഹിന്ദുക്കൾ ഒരിക്കലും മുസ്ലിങ്ങളെയോ ക്രിസ്ത്യനികളെയോ മതം മാറ്റാൻ നടക്കുന്നില്ല,,,
@vaseemaliyahiya2148
@vaseemaliyahiya2148 7 жыл бұрын
ഗുഡ്
@sameervaliyapeediyakal6437
@sameervaliyapeediyakal6437 7 жыл бұрын
കേരളത്തിന്റെ ധീര വനിതയാണ് ഷാനി മാഡം.
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
ഷാനി... എല്ലാം നന്നായി പറഞ്ഞു 😊👍
@thayyilfarook9116
@thayyilfarook9116 7 жыл бұрын
Shani your doing great job.👍👍👍
@achupriyavi
@achupriyavi Жыл бұрын
പ്രണവ് ഷാഹിന വിഷയതെ ചീത്ത വിളികൾ കണ്ടു വന്ന ഞാൻ... ഇവിടെ മൊത്തം മാഷാ അല്ലാഹ് 😁😁😁😁
@akhildevth
@akhildevth 10 ай бұрын
അതാണ്‌.... ഹാദിയയെ ഷെഫിൻ ജഹാൻ ഡിവോഴ്സ് ആയി... അവൻ അവളെ നേരെത്തെ ഇട്ടിട്ടു പോയി...
@shuhaibmaheen7551
@shuhaibmaheen7551 7 жыл бұрын
തകർത്തു
@zainpm5072
@zainpm5072 6 жыл бұрын
Shuhaib Maheen
@shahul.hameed4003
@shahul.hameed4003 7 жыл бұрын
Congrats shani
@hsnzjk6715
@hsnzjk6715 7 жыл бұрын
രാജ്യത്തിന്റെ മതേതര പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ഒരു ജനതയെ പോലെ... മാധ്യമ സംസ്കാരത്തിന്റെ മതേതര മൂല്യം കാത്ത് സൂക്ഷിക്കുന്ന മഹിളാ രത്നമാണ് എന്റെ പ്രിയപ്പെട്ട ഷാനി. ധീരമായി മുന്നോട്ടു പോവുക. അഭിനന്ദനങ്ങൾ. ബഷീർ
@abbas6720
@abbas6720 7 жыл бұрын
you are right shani
@shefeelveliyancode9041
@shefeelveliyancode9041 7 жыл бұрын
തിമിർത്തു ഒരു മാധ്യമ പ്രവർത്തകരുടെ കടമ താങ്കൾ ചെയ്യുന്നുണ്ട്
@suharasinu7824
@suharasinu7824 7 жыл бұрын
Shani good
@muneercpapple
@muneercpapple 7 жыл бұрын
Facts & greats opinions. Thanks Shani
@jacobthomas4997
@jacobthomas4997 3 жыл бұрын
അത്യാവശ്യം യുക്തിയും വിവരവുമഉളള ഒരേ ഒരു അവതാരിക. താങ്ക്‌യൂ.
@abdulsalamk15
@abdulsalamk15 7 жыл бұрын
ഷാനിമോൾ ഈ കിട്ടുന്ന അഭിനന്ദനങ്ങൾ താങ്കൾക്കു കിട്ടുന്ന അംഗീകാരമാണെങ്കിൽ മറ്റുള്ളചിലർക്കെങ്കിലുംഅതുവലിയ അലോസരമാണ് അവർ താങ്കളുടെ ഒരുപാട് മുന്നിലാണെന്നുപറയാതെവയ്യ
@anonymousmallu9034
@anonymousmallu9034 4 жыл бұрын
Apo aa nimishede karyam koode paraynam ms shani
@MrRafint
@MrRafint 7 жыл бұрын
good
@alimppmna
@alimppmna 7 жыл бұрын
നല്ല അവതരണം
@ashikhpk
@ashikhpk 7 жыл бұрын
ഷാനി പ്രഭാകർ... പൊളിച്ചടക്കി....👍👍👍
@yoyoyayee694
@yoyoyayee694 7 жыл бұрын
ആതിര മാട്ടി പറയുകയാണ്, .മാറുകയോ മാറാതിക്കുകയോ എന്തും ചെയിതോട്ടേ... നമ്മൾക്ക് എന്താ
@akhilkishorekumarambika5249
@akhilkishorekumarambika5249 7 жыл бұрын
Good job news Manorama
@shakirshekshak4456
@shakirshekshak4456 7 жыл бұрын
Big salute 👍👍💪💪
@zubrudrgn
@zubrudrgn 7 жыл бұрын
Hats off to keshavendra Kumar 👍👍👍👍👍👏👏👏👏👏👏👏
@abdulrahumanm578
@abdulrahumanm578 7 жыл бұрын
പണ്ട് ഇന്ത്യയിൽ ഏറ്റവും നല്ല നാടായിരുന്നു കേരളം ഇപ്പോൾ തമ്മിൽ തല്ല് മാത്രം
@vikasshivanshivan1057
@vikasshivanshivan1057 6 жыл бұрын
A good episode ...well done shani...!!!!
@achuachu7377
@achuachu7377 7 жыл бұрын
Shani good job
@majeedmanchappully4365
@majeedmanchappully4365 7 жыл бұрын
God bless you
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 7 жыл бұрын
Very great speech Shani madam.... Keep it up
@noushadkaippanveettil5712
@noushadkaippanveettil5712 3 жыл бұрын
ജനങ്ങൾക്ക് ഏതും അതാണോ ഇഷ്ടം അത് തെരഞ്ഞെടുക്കാം രാഷ്ട്രീയക്കാരെ ഇത് മുതലെടുക്കുകയാണ് തമ്മിൽ തമ്മിൽ അടിക്കുകയാണ്
@Historytoday365
@Historytoday365 3 жыл бұрын
Islam ale Sari. Agane aanalo nigalude vadham
@shamnadkassim404
@shamnadkassim404 5 жыл бұрын
ഞാൻ ഒരു ഇസ് ലാം മത വിശ്വാസിയാണ് 'പക്ഷേ ഇസ് ലാമിൽ "ആരെയും നിർബന്ധമതപരിവർത്തനം ചെയ്യാൻ പാടില്ല "എന്ന് പഠിപ്പിക്കുന്ന എക മതം ഇസ് ലാം മാത്രമാണ്. വിശുദ്ധ വേദ ഗ്രന്ഥം പഠിക്കാനും മനസ്സിലാക്കാനും എന്താണ് അതിലുള്ളത് എന്ന് പോലും അറിയാൻ ശ്രമിക്കാതെആരുടെയെങ്കിലും വായിൽ വീഴുന്ന വിമർശന കഷ്ണം കൊണ്ട് വന്ന് സമൂഹത്തിൽ തെദ്ധിദ്ധാരണകൾ പ്രചരിപ്പിച്ചാലും, യാഥാർത്ഥ്യം തിരിച്ചറിയൽ അവന്റെ സ്വന്തം അവകാശമെന്ന് പഠിപ്പിക്കുന്ന ഏക മതമത്രേ ഇസ്ലാം യഥാർത്ഥ ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുന്നവർ എത്തിപ്പെടുന്ന അറിവിന്റെ കടലാണ് ഇസ്ലാം അതിന് ദൈവ വിരോധികൾ പറയുന്നത് എന്ത് തന്നെയായാലും യഥാർത്ഥ ദൈവ വിശ്വാസിയെ അത് പരിക്കേൽപ്പിക്കില്ല. ഏത് മതവും അറിയാൻ അവയുടെ - മതഗ്രന്ഥങ്ങൾ പഠിക്കുക അന്വേഷിക്കുക. ആരെയും കുറ്റം പറയാതെ, പഴിചാരാതെ വായിൽ തോന്നിയത് പറയാതെ അതാണ് നന്മയുള്ള മനസ്സ്
@padmakumari2092
@padmakumari2092 5 жыл бұрын
The confidence level of shani is very high in her speech,eventhough she doesn't have good looks.
@saidu123arabia9
@saidu123arabia9 7 жыл бұрын
good job very good shai
@ashkartirur9624
@ashkartirur9624 7 жыл бұрын
Well done .... Be careful
@sijotjacob5941
@sijotjacob5941 7 жыл бұрын
shaniiii Big salute for you and your channel
@ibrahimmanjeshwar6729
@ibrahimmanjeshwar6729 7 жыл бұрын
Really u r great madam
@basheermahamood1501
@basheermahamood1501 6 жыл бұрын
Very good speach
@farookkp2035
@farookkp2035 7 жыл бұрын
Shani 👌👌👍👍
@voiceofhistory6210
@voiceofhistory6210 6 ай бұрын
കുട്ടികളെ നന്നായി ശ്രദ്ധിക്കുക പഴയ കേരളം അല്ല
@spaceindream4360
@spaceindream4360 3 жыл бұрын
Please details about anchor shani
@noushadputhiyakath8688
@noushadputhiyakath8688 7 жыл бұрын
ഈ തിരിച്ചറിവ് പോലും നമ്മുടെ പുരോഹിതവർഗത്തിനില്ലാതെ പോയി. പ്രശസ്ഥ കവി സച്ചിദാനന്ദൻ പറയുന്നു: "എന്റെ മകൾ ഒരു കൃസ്ത്യാനിയെ ആണ്‌ കല്യാണം കഴിച്ചത്‌.ജനങ്ങൾക്ക്‌ ലൗജിഹാദ്‌ പോലെ എന്തെങ്കിലും പദം‌ ഉപയോഗിക്കാമായിരുന്നു.എന്നാൽ ആർക്കും ഒരു പ്രശ്നവുമുണ്ടായില്ല. ആൾക്കാർ ബുദ്ധമതത്തിലേക്ക്‌ മാറുന്നു.ആർക്കും ഒരു പ്രശ്നവുമില്ല. എന്നാൽ മുസ്ലിമാകുന്നത്‌ മാത്രം എന്താണ്‌ ഇത്ര വലിയ പ്രശ്നമാകുന്നത്‌? ആരാണ്‌ ഇതിനു പിന്നിലെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.മുസ്ലിമിനെ അപരരാക്കാൻ ശ്രമിക്കുന്ന‌ ഒരു സംഘം ആളുകൾ അല്ലെങ്കിൽ സംഘടനകൾ ആണ്‌ ഇതിനു പിന്നിൽ" ഹാദിയ വിഷയത്തിൽ തിരുവനന്തപുരം പ്രസ്‌ ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ നിന്ന്. Koyamparambath Satchidanandan
@KrishnaKumar-gk2sh
@KrishnaKumar-gk2sh 7 жыл бұрын
Muslimsine enthukondanu chinayil limitations vechirikkunnath...central African rajyathu chilayidathu Muslims akatti nirthiyirikkunnathinu kaaranamenthanu....European coutriesil muslimsinu enthukondanu chilayidathu limitations....because quranil parayunna niyamam mattu mathakkarkku bheeshani aakunna reethiyilanu matha prevachakar presangikkunnathum ath aalkkar kelkkunnathum...ath aa janathaye bhadikkum....jewsinte jeevan thanne bheeshaniyanu Muslims attack karanam....
@advocateanoopkr
@advocateanoopkr 6 жыл бұрын
Noushadali Puthiyakath sachidananthante makkal convert cheythittundo? Der is huge difference between marrying a person with different religion & conversion for marriage
@naturediary952
@naturediary952 7 жыл бұрын
shai varygood
@aishathushabana6510
@aishathushabana6510 4 жыл бұрын
Hadiya bagyavadiyan . Ee eemaanil maranam vare urach nilkan allahu thoufeeq nalgi anugrahikkatte ... Aameen.
@sreelekhalaxman
@sreelekhalaxman 3 жыл бұрын
Ithokke enthaa...onnum manasilayilla...saramilla..sahichu....ippo daivathinte karunnyam kondu ee kuzheel onnum veezhathathukondu manasamadhanamyi jeevikkunnu...prasangichu swayam samthripthi adayuka
@mehr3824
@mehr3824 7 жыл бұрын
Excellent job Shani!
@banushe5096
@banushe5096 7 жыл бұрын
yes u r right
@adamdanish9739
@adamdanish9739 6 жыл бұрын
Well said..
@shafeeque952
@shafeeque952 7 жыл бұрын
Shani, keep it up don't afraid or admire any one
@vishnukumarkr3499
@vishnukumarkr3499 6 жыл бұрын
Namaskaram Choriyathe vayya.......
@phoenixblue1340
@phoenixblue1340 7 жыл бұрын
Shani your correct
@mahmoodmkh
@mahmoodmkh 7 жыл бұрын
well said....
@chitharanjenkg7706
@chitharanjenkg7706 7 жыл бұрын
മനുഷ്യന്റെ അജ്ഞതയും നിസ്സഹായതയും മുതലെടുത്ത് സ്വയം വളർന്ന് വലുതാകാൻ എന്നും എക്കാലവും നിഗൂഢശക്തികൾ ആകർഷകങ്ങളായ പൊയ്മുഖമണിഞ്ഞ് സംഹാര താണ്ടവമാടുന്ന വസ്തുതയെ കലർപ്പില്ലാതെ യഥാ സമയം സഭ്യമായും നിക്ഷ്പക്ഷമായും പൊതുജനത്തെ അറയിയ്ക്കുന്ന മാധ്യധർമം വളരട്ടെ.
@jaludibba
@jaludibba 7 жыл бұрын
hats off YOU..............
@alexnellivila
@alexnellivila 7 жыл бұрын
അഴിമതിക്കെതിരെ അനീതിക്കെതിരെ പോരാടുന്ന കേരളത്തിലെ ഉണ്ണിയാര്‍ച്ചയാണ് ഷാനി
@abhilashsukumarannair3246
@abhilashsukumarannair3246 5 жыл бұрын
Koppaanu.....
@ammuajith4646
@ammuajith4646 4 жыл бұрын
ഭർത്താവ് കുഞ്ഞിരാമൻ രാവിലെ അങ്കം വെട്ടാൻ പോയിക്കാണും...
@ഷാനവാസ്സന
@ഷാനവാസ്സന 7 жыл бұрын
ഷാനി പറയാതെ വയ്യ സൂപ്പർ......
@noushadputhiyakath8688
@noushadputhiyakath8688 7 жыл бұрын
Good program
@sspssp7859
@sspssp7859 7 жыл бұрын
വൈദ്യം എന്ന് പറയാം പക്ഷെ ശാസ്ത്രീമാണോ എന്നുള്ളതിൽ അമേരിക്കൻ സുപ്രീം കോടതിൽ വിധി ക്കായി കാത്തു നിൽക്കുകയാണ്
@sujathadipu7370
@sujathadipu7370 7 жыл бұрын
please kindly requesting you that if possible please study and make one investigation about Love jihad
@aneeshali1218
@aneeshali1218 5 жыл бұрын
i respected dear sir keshavendrakumar sir
@bharatheeyan7651
@bharatheeyan7651 3 жыл бұрын
Shani eni ne chellu afganel ulla penkuttikale rakshikkan...madyama shapam 🙏
@mohammedmusthafa3537
@mohammedmusthafa3537 7 жыл бұрын
A perfect true...
@sskd73
@sskd73 7 жыл бұрын
Shani speaks rubbish. Shani has long tongue when it comes to minority. But this long tongue doesn't work when it comes to majority. You can fool the people of Kerala only.... Will appreciate if you speak for all in one tone - not just for minority.
@hamsavk
@hamsavk 7 жыл бұрын
താങ്കൾ മലയാളി യുടെ അഭിമാനമാണ് മാഡം
@travellerlife5522
@travellerlife5522 7 жыл бұрын
How can a court decide what to eat , whom to marry, what cloths to wear?
@lijojem
@lijojem 7 жыл бұрын
സ്വകാര്യ ന്യൂസ് ചാനലുകളുടെ വരവോടുകൂടിയാണ് കേരളത്തിൽ വർഗീയത രൂക്ഷമായത്. ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ ഇവർ എത്തും, അവിടെ എത്ര ഈഴവർ, എത്ര ഹിന്ദുക്കൾ, എത്ര ക്രിസ്ത്യാനി എത്ര മുസ്ലിം എന്ന് പറഞ്ഞ് . കേരളത്തിൽ വർഗ്ഗീയത പ്രചരിച്ചതിന്റെ ഒന്നാമത്തെ ഉത്തരവാദികൾ ഇവർ മാത്രം. എന്നിട്ടും നാട്ടുകാർക്ക് മുഴുവൻ ഇപ്പോൾ ക്ലാസെടുക്കുന്നു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം എന്നു പറഞ്ഞുള്ള ഇവരുടെ വാചകമടി നിർത്തിയാൽ തന്നെ എല്ലാം ശരിയാകും. ഹൈന്ദവർ മതബോധനം നിർബന്ധമാക്കിയാൽ ഈ നാടിന്റെ സ്വത്വം കാത്തു സൂക്ഷിക്കാം.
@ahmedadam9458
@ahmedadam9458 7 жыл бұрын
excellent video👍
@humanbeing5045
@humanbeing5045 7 жыл бұрын
Superb Ms shani .
@jaihind1237
@jaihind1237 6 жыл бұрын
U r great madam
@noushadkaippanveettil5712
@noushadkaippanveettil5712 3 жыл бұрын
എല്ലാവരും പരസ്പരം സ്നേഹിച്ചു മുന്നോട്ടുപോകുക
@anumonmathai7498
@anumonmathai7498 7 жыл бұрын
ഗുഡ് ശാനീ
@zainjifri
@zainjifri 7 жыл бұрын
ഷാനി സൂപ്പർ
@m.shahabasfinu6410
@m.shahabasfinu6410 4 жыл бұрын
7
@Thapasya.Manakkaparambil
@Thapasya.Manakkaparambil 3 жыл бұрын
ഇവരൊക്കെ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നറിയാൻ ആഗ്രഹം തോന്നുന്നു...
@salimsalim-ee2uv
@salimsalim-ee2uv 7 жыл бұрын
thanks God.
@muhammmedali2059
@muhammmedali2059 7 жыл бұрын
മനോരമ ചാനലിന്. അഭിനന്ദനം. തികച്ചും. വസ്തുതാ പരം. ചാനലിന്റെ അവതാരക. ഒരു പക്ഷം. ചേർന്നിട
@user_use838
@user_use838 7 жыл бұрын
അങ്ങനെ തെറ്റിൽ നിന്ന് ശരിയിലേക്കു " സനാതന ധർമത്തിലേക്ക് " തിരികെ ഒന്നൊന്നായി വരൂ മക്കളെ.. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം
@Beautyqueen-j
@Beautyqueen-j 7 жыл бұрын
Your very great👍
@Bhaventh
@Bhaventh 7 жыл бұрын
Ii program vere level anu..
@482praveen
@482praveen 7 жыл бұрын
മനുഷ്യവകാശം നല്ല കാര്യം തന്നെ മാഡം. ജീവിക്കാനുള്ള അവകാശം അതിലും വലുതാണ്, മാഡം ഈ ലോകത്തു നടക്കുന്നതറിയുന്നില്ലേ? തിരുവനന്തപുരം കാരി നിമിഷയെ ഒന്നു ഓർത്തുനോക്കു, അവൾ എവിടെയെന്നു ഒന്നു മാഡം അന്വേഷിക്കു? ഇതിനെല്ലാം ചുക്കാൻ പിടിച്ച സ്ഥാപനങ്ങൾ ഇന്നും ദാവാ സ്കാഡ് എന്ന പദം സ്വന്തം website ൽ ഉപയോഗിക്കുന്നു, ഇതിനെക്കുറിച്ച് ഒരു റിപ്പോർട്ട് ഈ മാഡം തന്നെ അവതരിപ്പിക്കാമോ ?
@kalyanik2781
@kalyanik2781 7 жыл бұрын
Superb
@nam8582
@nam8582 7 жыл бұрын
വൈക്കം മുഹമ്മദ് ബഷീറിന്റെ " രോമ മതങ്ങൾ " വായിക്കുന്നവർക്ക് മതങ്ങളിലെ യുക്തി ചിന്തിച്ചാൽ പിടികിട്ടും. നർമ്മം കലർത്തി വളരെ മനോഹരമായി മനുഷ്യരുടെ വിഡ്ഡിത്തം അദ്ദേഹം പ്രതിപാദിക്കുന്നു
@rameshchaliyakara8740
@rameshchaliyakara8740 3 жыл бұрын
കേശവേന്ദ്രകുമാർ ഐഎ എസ് നു ഒരു ബിഗ് സല്യൂട്ട്
@AbidAli-ll5fn
@AbidAli-ll5fn 7 жыл бұрын
Congrats Shani chechi.
@007jz6
@007jz6 3 жыл бұрын
Manoramakk big salute. Iru pakshath ninnum 2 perkum anukoolamayi paranja shani pwoliyan. Ith Athira allenkil hadiya mathramayirunnenkil enthayene sthithi
@saheercheyee4243
@saheercheyee4243 7 жыл бұрын
well said Shani...👍👌👏
@prakashs2898
@prakashs2898 6 жыл бұрын
Super adhira
@sakkeerkk2430
@sakkeerkk2430 7 жыл бұрын
Great....
@shabna4maths375
@shabna4maths375 6 жыл бұрын
Inspiring shani hat's of you
@sankp6147
@sankp6147 7 жыл бұрын
ഈ റിപ്പോർട്ട് കണ്ടിട്ട് ഒരു സംശയം എത്ര രൂപ കിട്ടി കാണും ,ഈ കേസ് തീവ്രവാദികൾ വൻ തുക മുടക്കി സുപ്രീം കോടതിയിൽ വാദിക്കുന്നു ...അപ്പൊ പിന്നെ ഈ റിപ്പോർട്ട് ഉണ്ടാക്കാൻ പിന്നെ പറയണ്ട കാര്യമുണ്ടോ ...ദയവു ചെയ്‌തു ഇത്തരം വാർത്തകൾ പ്രസിദ്ധീക്കരിച്ചു ജനങളുടെ മനസ്സിൽ വർഗീയത ഉണ്ടാക്കരുത് ,മനോരമേ ....ഷാനി ....കഷ്ടം ....മാധ്യമ പ്രവർത്തനം ഇത്ര തരം താഴെരുത് ....
@kunhisherool2949
@kunhisherool2949 7 жыл бұрын
Maasha Allah
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Hadiya case become a wound of Kerala | Choonduviral | Manorama News
22:21
Manorama News
Рет қаралды 1,8 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
കെ-ദൈബം!' ഗം' | Nava Kerala Sadas | GUM 22 Dec 2023
21:05
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 430 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 704 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН