എന്തങ്കിലും അന്യായമായ ഒരു വാർത്ത ഉണ്ടായാൽ നാട്ടുകാർ ആണെങ്കിലും രാഷ്ട്രീയക്കാരാണ് എങ്കിലും പരസ്പരം ചെളി വാരി എറിയാതെ ,ഈ അന്യായങ്ങൾ ഉണ്ടാകുവാൻ പ്രചോദനം ഏകിയ ഒരു വില്ലൻ ഉണ്ട് "മദ്യവും മയക്കുമരുന്നും " ഇത് കഴിച്ച് സുബോധം ഇല്ലാതാകുന്ന മനുഷ്യൻ എന്ത് അന്യായവും ചെയ്യും ,എത്രയോ കുടുംബങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത് ,ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ മദ്യവും മയക്കുമരുന്നും എന്തുകൊണ്ട് നിർത്തൽ ചെയ്തുകൂടാ,ഭൂമിയിൽ സമാധാനം ഉണ്ടാകണമെങ്കിൽ ഈ മദ്യവും മയക്കുമരുന്നും ഇല്ലാതായാൽ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ ദയവായി നമ്മുടെ രാജ്യത്ത് ഈ മദ്യവും മയക്കുമരുന്നും നിർത്തൽ ചെയ്യുക ഭൂമിയിലുള്ള മറ്റു രാജ്യക്കാർക്ക് ഒരു മാതൃകയായി നമുക്ക് നിലനിൽക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 🙏🙏🙏
@mcsnasar123419 күн бұрын
തെറ്റ് ചെയ്തുകഴിഞ്ഞാൽ അവരെ സസ്പെൻഡ് ചെയ്തുകൊണ്ട് എന്താണ് കാര്യം ജോലിയിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്
@AMBIKAD-xd7jb19 күн бұрын
പൂരം കലങ്ങിയപ്പോൾ BJP MP യെ സമ്മാനിക്കപ്പെട്ട തൃശ്ശൂർ മാത്രം കാരോൾ കലക്കിയാൽ BJP MLA യും ആകാം എന്നു തൃശ്ശൂർ കാരെ വിലയിരുത്തുന്നു ‼️
@arunkurup632319 күн бұрын
കരോൾ തടഞ്ഞ ലഹരി സംഗം 😄😁😄😄അപ്പോൾ കാര്യം ok 😄
@johnjoseph108019 күн бұрын
മോദി എല്ലാത്തിലും പങ്കെടുക്കും - കൂടി നിന്ന് - പാലം വലിക്കും - അത് ആണ് മണിപൂരിൽ മോദി അവിടെ കാലു കുത്താത്
കേരളത്തിൽ അക്രമവും കൊലവിളിയും ഡൽഹിയിൽ ബിജെപി നാടകവും.
@ommoidu683819 күн бұрын
പിലിപ്പിന്നിൽ എന്നു ക്രിസ്തുമസ് ഇല്ലല്ലോ
@AMBIKAD-xd7jb19 күн бұрын
BJP യുടെ കരുതി ക്കൂട്ടിയുള്ള സന്ദർശനങ്ങൾ തന്നെ ‼️സഭക്ക് രാഷ്ട്രീയ മില്ല, പക്ഷേ BJP ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട് 😂
@subairta615119 күн бұрын
ഞങ്ങൾഎല്ലാവരും മനുഷ്യരാണെന്ന് ചിന്തിച്ചാലും നിന്നെയൊക്കെ പോലയുള്ള മതനേതാക്കന്മാർ ചത്തൊഴിയാതെ ഞങ്ങൾ രക്ഷപ്പെടില്ല തീർച്ച
@jafferali347019 күн бұрын
സാദിക്ക് തങ്ങളുടേത് നല്ല മാദ്ർക. ഈ മാദ്ർക പിന്തുടരാൻ മറ്റ് പണ്ഡിതന്മാരും സൃമിക്കുക. സാദിക്ക് ali തങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും.
@jessiesatyanesan76919 күн бұрын
Too bad your reporter did not cover the beautiful Christmas services conducted in Mateer Memorial Church in Palayam (RR Lamp)Beautifully decorated with stars inside and outside. the church premises. This church is 118 years old. Three services are conducted regularly -Tamil, Malayalam and English languages. Various Christmas related programs continue to be held. It is open to all. It has a peace atmosphere Are you interested only in Syrian related church. ? Your reportervisited the Lourdes Forane Church. Actually this church has been occupied illegally with fake documents. It is our family's property and court cases is going against this church. They also demolished 2 residences in lower pattom rd. They were suposed to have vacate the property by now. Maybe you should send a reporter to study the history of Lourde church
@abdulsathar36719 күн бұрын
ഇവിടെ പുൽതകിട് തകർത്ത് അച്ഛന്മാർക്ക് ക്രിസ്സ്മസ്സ് കേക്ക് കൊടുക്കും😊