കാലമേ നീ തട്ടിയെടുത്തത് ഞങ്ങളുടെ ചിരികുടുക്കയെയാണ്... കണ്ണീരിൽ കുതിർന്ന വിട സുധിയേട്ടാ 😢😢😢😢
@unnikrishnan4730 Жыл бұрын
നമ്മുടെ സുധി ക്ക്നിതൃശാന്തിനേരുന്നു
@damn405 Жыл бұрын
Kaalamo 🙄
@ajithomas6843 Жыл бұрын
😢😢
@kamalagopal58 Жыл бұрын
À
@jibinnv5692 Жыл бұрын
As
@Priya-gi3lz Жыл бұрын
കൂടുതൽ നഷ്ടം ആ മൂത്ത മകന് അച്ഛനും അമ്മയും പോയി 🙏🏼🙏🏼 ആ കുടുംബത്തെ കൈവിടല്ലേ സഹായം ചെയ്യുന്നവർ മൂത്ത മകനെയും അവകാശി ആക്കി ശ്രദ്ധയോടെ ചെയ്യണേ 🙏🏼🙏🏼❤️❤️
@aagaming5163 Жыл бұрын
100% correct
@rainflowerkid Жыл бұрын
അതെ ... 🙏
@vinodcv3411 Жыл бұрын
രക്ഷപെട്ടു വരാൻ തുടങ്ങിയപ്പോൾ തന്നെ ദൈവം തട്ടി എടുത്തു. ഇതൊരു വല്ലാത്ത കഷ്ടം ആയിപോയി. നീറുന്ന ഓർമ ആണ് എന്നും 😪😪🙏🙏🙏🌹🌹🌹🌹🙏
@shalu3341 Жыл бұрын
ഇതൊക്കെ കാണുപ്പോൾ പലപ്പോയൊക്കെ തോന്നും ദൈവം ഉണ്ടോ എന്ന് 😢😢😢എന്റെ അനുഭവകൊണ്ടും തോന്നാറുണ്ട് 😔😔😔
@anassha4892 Жыл бұрын
ദെയ്വത്തോട് പകരം ചോദിക്കണ്ടത് ഇങ്ങനെ കമന്റ്‌ലൂടെ അല്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വീട് വെക്കണം തന്റെ ഭാര്യയും മക്കളും സന്തോഷമായി ആ വീട്ടിൽ ഇറങ്ങണം എന്നായിരുന്നു അത് ചെയ്തു ദെയിവത്തോട് ചോദിക്കണം
@@antonysebas എന്തോ ഇത് വഴിച്ചപ്പോൾ അറിയാതെ കണ്ണിൽ നിന്ന് 😭വന്നു 😔😔😔
@ajoclementclement9654 Жыл бұрын
മോനെ ഇത്രേം സ്നേഹിച്ച വേറെ ഒരാൾ ഇല്ല.
@faseelafaseela442 Жыл бұрын
നല്ലവരെ ദൈവം ആദ്യം കൊണ്ടുപോകും എത്ര ശരിയാണ് അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് സങ്കടങ്ങൾ സ്വയം ഉള്ളിലോധിക്കി മറ്റുള്ളവരെ ചിരിപ്പിച്ച വ്യക്തി പ്രണാമം 😭
@fasalrahman2235 Жыл бұрын
ഒരു നടൻ മരിച്ചിട്ട് ഇത്രത്തോളം ആളുകൾ കരഞ്ഞത്..സുധിച്ചെടാൻ്റെയവും
@SureshKumar-sx6bo Жыл бұрын
പ്രിയ കലാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം❤️❤️❤️🌹🌹🌹
@lovelyseban3813 Жыл бұрын
മൂത്ത കുട്ടിയെയും സഹായം ചെയ്യുന്നവർ പരിഗണിക്കണേ . ആ കുട്ടിക്കാണ് ആരും ഇല്ലാതായത്
@farissalmansalman8457 Жыл бұрын
ഒരു ആർഭാടവും ഇല്ലാതെ ജീവിച്ചു സുധി ചേട്ടൻ എല്ലാവരെയും ചിരിപ്പിച്ചു പ്രവാസിയായ എനിക്ക് സുധി ചേട്ടൻ ചെയ്യുന്ന പ്രോഗ്രാമുകൾ വളരെയധികം ഇഷ്ടമായിരുന്നു ദൈവം കുടുംബത്തിന് സമാധാനം നൽകട്ടെ
@vinodvinodsreekumar9804 Жыл бұрын
സുധി അണ്ണാ 😢😢🙏🏻🙏🏻 വിട യഥാർത്ഥ കലാകാരൻ 😊😅😢😭😭എന്റെൽ തരാൻ ഒന്നുല്ല കലർപ്പില്ലാത്ത സ്നേഹം മാത്രം അണ്ണാ 😥🙏🏻
@navasdhp8507 Жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കൽ പോലും ഒരു മരണം കണ്ടു കരഞ്ഞിട്ടില്ല പക്ഷെ ഞാൻ ഇന്നലെ ഒരുപാടു കരഞ്ഞു
@ഇബ്നുമഷൂദ് Жыл бұрын
ഞാനും
@manjushaanilkumar2520 Жыл бұрын
ഞാനിപ്പോഴും കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.
@malayalam6433 Жыл бұрын
ഞാനും 😢😢
@rainflowerkid Жыл бұрын
ഞാൻ കരഞ്ഞില്ല ..പക്ഷെ വല്ലാത്തൊരു വിഷമം
@akpradeep3021 Жыл бұрын
നിഷ്കളങ്കനായ ഈ കലാകാരന് ആദരാഞ്ജലി
@vmdreamworld6286 Жыл бұрын
വീട് വച്ചു കൊടുക്കുന്നവർ മൂത്ത കുട്ടി പേര് ചേർത്ത കൊടുക്കണം...... അവനു ഇപ്പോൾ ആരും ഇല്ലാതായി..... എലരും ഇനി തനി സ്വഭാവം പുറത്തു വരും....
@ananthuh8062 Жыл бұрын
Athum oru sathyam anne
@shibibaby8246 Жыл бұрын
സുധി ഇല്ലാത്ത സ്റ്റർമാജിക് ഒരു വേദന തന്നെയാണ്
@Shaluvlogs123 Жыл бұрын
ഓഹ് ഇ വിഡിയോ ഇന്നാണ് കണ്ടത് ഒത്തിരി സങ്കടമായി പോയി 🙏🏻
@swafvanskylite7676 Жыл бұрын
ആകെ മൂപ്പരെ കണ്ടിട്ടുള്ളത് സ്റ്റാർ മാജിക് വല്ലപ്പോഴും കാണുമ്പോഴാണ് പിന്നെ ആ കട്ടപ്പനയിലെ ഹൃതിക് റോഷൻ മൂവിയിലും എന്നിട്ടും എന്തോ വല്ലാത്ത ബന്ധം പോലെ 😢
@vijayrs242 Жыл бұрын
സത്യം ഈ ഇടി കൂട്ടിൽ ആണ് ആദ്യമായ് ശ്രെദ്ധിക്കുന്നത്
@jintuphilip4581 Жыл бұрын
Sudhi chettan, always remembered 😢
@sameerpp8902 Жыл бұрын
മണിച്ചേട്ടൻ കഴിഞ്ഞാൽ സുധിയേട്ടൻ തന്നെ😢
@shamnas9809 Жыл бұрын
സുധി 😥😥😥
@AmalKochumon6 ай бұрын
മിസ്സ് യു സുധി ചേട്ടാ 😭😭🌹🌹
@വയനാട്-ച4ഗ Жыл бұрын
രണ്ട് ദിവസം ആയി മനസ്സും ശരീരവും ആകെ ഒരു മരവിപ്പ് ആണ് 🥲🥲🥲😔
@ShanShan-db5eo Жыл бұрын
😢food polum venda bro😢
@വയനാട്-ച4ഗ Жыл бұрын
@@ShanShan-db5eo 🥲🥲😔
@deepthibiju6430 Жыл бұрын
അറിയാഞ്ഞിട്ടു ചോദിക്കുവാന്... കിട്ടുന്ന കാശ് ഒക്കെ എവിടെ പോയി... പ്രോഗ്രാം ഉണ്ടായിരുന്നു.. എത്ര ആലോചിച്ചിട്ട് മനസിലാകാത്തത് കിട്ടുന്ന വരുമാനം എന്ത് ചെയ്താവോ... ഒരു പിടിക്കും കിട്ടാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്......
@arunr5433 Жыл бұрын
Hearty condolences 🎉🎉🎉
@smithasibi9752 Жыл бұрын
സുധി ചേട്ടാ പ്രണാമം 🙏🌹❤
@ramnelliyott157 Жыл бұрын
Pranamam🙏🙏 🙏 🙏🙏🙏
@sureshckannur7760 Жыл бұрын
സുധി ❤️❤️
@jaleelabduljaleel8872 Жыл бұрын
ടമാർ പടാർ മുതലുള്ള സുധി ചേട്ടന്റെ ചിരി ലാസ്റ്റ് സ്റ്റാർമാജിക് എപ്പോസോഡിലും കണ്ടു.. കുറേ ഓർമ്മകൾ തന്നു..😰
@maufoos Жыл бұрын
💔💔heartfelt condolences 😢😢
@lakshminarayan1857 Жыл бұрын
എന്തൊരു വിധിയിതു 💔💔
@faseelashemeer Жыл бұрын
Suthi chettane sherikum onn kanichilla mogam😢
@jojo58713 Жыл бұрын
❤ you അണ്ണാ
@khadeejamuhammedkhadeeja2611 Жыл бұрын
എന്തൊരു പോകാ സുധി ഏട്ടാ പോയത് 😭കാണുന്ന ഞങ്ങൾക് സഹിക്കുന്നില്ല അപ്പോ പിന്നെ രേണുവിന്റെയും മക്കളുടെയും അവസ്ഥ എന്താകും 🥲പ്രണാമം
@RajanRajan-ce6ng Жыл бұрын
സുധി ചേട്ടാ ഒട്ടും പ്രതീക്ഷിചില... പ്രണാമം 🌹
@safeerap8213 Жыл бұрын
കണ്ടു കൊതി തിരുന്നതിലും മൂഞ്ഞേ പോയല്ലോ 😔😔😔😔
@Shorts-sz8hj Жыл бұрын
ദൈവമേ എന്തിന്...
@JiGeo Жыл бұрын
Still can’t believe this happened 🙏🏻🌹🌹🌹💔💔💔 Seems God called him so early because God so pleased with him. Never saw or met him, only saw his pleasant face on the screen and this incident is so shocking. I can’t imagine what his family and friends going through 🙏🏻🙏🏻🙏🏻
@Sreeja-ss2yw Жыл бұрын
സുധിചേട്ടാ 😭😭😭😭😭
@jaison3894 Жыл бұрын
പെറ്റമ്മ മഴവിൽ മനോരമ ❤️പൊറ്റമ്മആ 😥ഫ്ലാവേർസ് 🌹
@sahlarashi1162 Жыл бұрын
Fullun kanan pattnilla😭😭😭..... Ella maranvum marnnu.. Melle melle... Ee maranam marakilla.. MarikunnavRe😭😭😭😭😭😭😭😭😭😭😭😭
@sreejiedayam4848 Жыл бұрын
പ്രണാമം
@regeemathew2336 Жыл бұрын
❤ആളെ പ്പറ്റി കൂടുതൽ അറിഞ്ഞതും കണ്ടതും മരണ ശേഷം.❤വിട..
@somthing_one4518 Жыл бұрын
ശ്രുതിയുടെ മരണത്തോടെ എത്ര വലിയ മനുഷ്യനന്ന് മനസിലാക്കി കൊടുത്തു
@ayshanizmiya Жыл бұрын
Rip chetta...sahikkan vayya
@shaharbanshaharban6576 Жыл бұрын
Ellavarudeyum prarthanakal ennum undavum❤
@REDSTARGAMING_ Жыл бұрын
ആദരാഞ്ജലികൾ
@binuns1216 Жыл бұрын
😢ആത്മാവിന് നിത്യ ശാന്തി ക്കായി പ്രാർത്ഥിക്കുന്നു
@shaji3708 Жыл бұрын
പാവം മൂത്ത കുട്ടി അവനെ ആരും ഇല്ല ആരും പരിഗണിക്കുമെന്നും തോന്നുന്നില്ല.
@fsooofaisal1582 Жыл бұрын
കുടുംബത്തെ സ്നേഹിച്ച വ്യക്തി. ഒപ്പം കുടുംബപ്രശ്നങ്ങൾ ഒരു പാട്. പട്ടിണിയും വീടും ഇല്ലാത്ത കാലങ്ങൾ. സ്വന്തം കുടുംബം ഏത് കാരണം കൊണ്ടോ തിരിഞ്ഞു നോക്കാതെ ഭാര്യ വീട്ടിൽ നിന്നും ടമാർ പടയിലേക്ക്. അന്ന്. മഴവിൽ മനോരമ യിൽ വിജയിച്ചു രക്ഷ പെട്ടവരിൽ സുധിയെ ഒഴിവാക്കിയ പാഷാണങ്ങൾ ഉണ്ട് ഇപ്പോൾ വന്നു കരഞ്ഞവരിൽ പെടുന്നവർ. ഒത്തിരി കടബാധ്യ തഉണ്ട് അന്ന് അത് തിരിച്ചറിയാത്ത വെറും സുഹൃത്തുക്കൾ ഇന്ന് വാഗ്ദാനം കൊണ്ട് വന്നതിൽ സന്തോഷം 🙏. ഇത്രയും നേരിട്ട് അറിയാവുന്നത് കൊണ്ട്
@lijutl503 Жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹
@shaheerpmr2594 Жыл бұрын
നമ്മുടെ റോഡും Driving സംസ്കാരവും അതിന് നൽകേണ്ട ശ്രദ്ധയും പരിഗണനയുമൊക്കെ എന്ന് മാറും😢
@Jr_reo Жыл бұрын
Athin car driver ahn poi idichath,
@shaheerpmr2594 Жыл бұрын
@@Jr_reo ഉറപ്പുണ്ടോ ? ഞാൻ മൊത്തത്തിൽ പറഞ്ഞതാണ്
@jithinppjithu7028 Жыл бұрын
ആ പ്രതീക്ഷിത വിയോഗം 😢😢😢
@serena123212 Жыл бұрын
Adharanjalikal!
@daredevil1079 Жыл бұрын
Bless his soul .almighty Allah bless his soul ameen.
@Andrologytech Жыл бұрын
ഒരു നിമിഷത്തിൽ ആർക്കും സംഭവിക്കാവുന്ന പ്രതിഭാസം. മരണത്തിന് ഒരാളെയടുത്ത് വരാനും ഫോർമാലിറ്റിസിന്റെ ഒന്നും ആവശ്യമില്ലല്ലോ. പക്ഷേ ചിലത് നമ്മെ വിഷമിപ്പിക്കുന്നത് അവരിൽ നിന്നും നമുക്ക് നഷ്ടപ്പെട്ടുപോയ സന്തോഷങ്ങളെയോർത്ത് മാത്രമാണ് അത് ചിലപ്പോൾ സഹവാസം കൊണ്ട് മാത്രം നൽകുന്ന ആശ്വാസമാകാം അതും ഒരു തരം സന്തോഷിപ്പിക്കലാണല്ലോ. നമ്മൾ മരിക്കുമ്പോൾ നമ്മെയോർത്ത് കുറെയാളുകൾ കണ്ണീർ വാർക്കാനുണ്ടാകണമെങ്കിൽ നമുക്കും നൽകാനാകണം മറ്റുള്ളവർക്ക് സന്തോഷം. That All .by aj
@babuck1331 Жыл бұрын
ആദരം🎉
@kunjus177 Жыл бұрын
🥺😞😞😞😞😞
@eesnehabaliyilwelcometoall3514 Жыл бұрын
നടൻ ജഗദീഷിൻ്റെ മുഖഛായയുള്ള വ്യക്തി ജഗദീഷിൻ്റെ മുഖം കാണുമ്പോൾ ഓർമ്മ വരുന്ന മറ്റൊരു വ്യക്തിത്വം ഒന്നും ആവേർപാടിൽ പറയാനില്ല: ഓർക്കാൻ ഓർമ്മകൾക്കേ പറ്റു അല്ലേBro
2023 Il nammak Nasthttapettath Nammale Chirippichavare aanu💔
@teophinasher4678 Жыл бұрын
😢😢😢.... 🌹🌹🌹
@ratheeshlal4398 Жыл бұрын
🌹🌹🌹🌹🌹
@aliaskar6508 Жыл бұрын
എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യൻ, പാവം ആ കുടുംബത്തെ ഒർത്ത് സങ്കടം വരുന്നു, വീട് വെക്കണം കുടുംബത്തേ നോക്കണം, അത് മാത്രം പറയുന്ന ഒരു മനുഷ്യ സ്നേഹി, ഞൻ ഇത് വരെ ഒരിക്കലും കണ്ടിട്ടില്ല, പക്ഷേ ആ മുഖം കണ്ണിൽ നിന്ന് പേവുന്നില്ല,,,
@Shaji-uk2vm Жыл бұрын
Brother you are great May the good lord bless your soul and your family 🙏 I like you brother Because you make every body happy There is nothing to this world without happy and love
@TheMejohns Жыл бұрын
Ennalum oru chance koduthillallo...life...sleep well bro😢😢
@sivacreationsmalayalam6157 Жыл бұрын
manichettan kazhinjal enne eattavum kooduthal vedhanappicha appratheeshitha nashtam sudhiyettan
@fasalch13 Жыл бұрын
Pranamam sudhiii
@hynezkabeer9275 Жыл бұрын
പ്രണാമം 😔🌹
@sonajoshy4782 Жыл бұрын
😭🌹
@ayishafathima150 Жыл бұрын
2023il iniyum nashtagal baaki😢😢
@remyae.b1615 Жыл бұрын
Jagadheeshetta ningale ini aaru stagekalil avatharippikkum.... Sudhichetta😢
Balabhadakr Kalabhavan mani chettan , subi qureshi ippo sudhichettan, ivarude verpaadu ithuvarem accept cheyyan pattittillaa...still remember them as they are still alive ...❤❤❤❤❤
@bindhuvdas6795 Жыл бұрын
😢🙏🌹
@shanuhasee1069 Жыл бұрын
😢😢😢😢😢😢😢
@XHamster-lj9mn Жыл бұрын
Ellarum koodi aa kudumbathin oru veed vechu kodkkanam😢
@reshmaluttu3910 Жыл бұрын
😢
@bobbyjohnson5101 Жыл бұрын
ഉള്ളു പിടയുന്ന നൊമ്പരത്തോടെ അല്ലാതെ സുധിയുടെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയുകയുള്ളു
@jubimathew3169 Жыл бұрын
Seat belt ittillarunno, but air bag deploy cheytallo, pavam
@navasc3363 Жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ഈ വിടപറച്ചിൽ 😢
@dilu9572 Жыл бұрын
😭😭
@GiteshMadhavan Жыл бұрын
R.I.P
@amarillybaktha2034 Жыл бұрын
Still i can't believe this news..i believe he still alive with us..he living with us😢
Next temple festival i will donate a pooja for his family and his soul.
@noelmendez1910 Жыл бұрын
കാറിൽ ഉണ്ടായിരുന്ന മഹേഷ് കുഞ്ഞുമോൻ(mahesh mimics)& ഡ്രൈവർ എന്നിവരെ പറ്റി എന്താ ആരും അപ്ഡേറ്റ് ചെയ്യാതെ .. അവരെ പറ്റിയുള്ള ന്യൂസ് channel കാര് ഒതുക്കിയതാണോ... ഒരു ചാനലിലും മഹേഷിന്റെ ഫുൾ പേര് പറഞ്ഞു കണ്ടില്ലലോ.. ആളുകൾ അറിയപ്പെടുന്ന വ്യക്തി തന്നെ ആണ് mahesh kunjumon ഉം.......വെറുതെ മഹേഷ് എന്നു പറഞ്ഞാൽ എങ്ങനെ ആണ് identify ചെയ്യുവാ ഫുൾ name പറഞ്ഞൂടെ...