മരണത്തിന് തൊട്ട്മുൻപ് വേദിയിൽ തമാശ പറഞ്ഞും പൊട്ടി ചിരിച്ചും സുധി ബിനു അടിമാലിക്കൊപ്പം | Kollam Sudhi

  Рет қаралды 3,673,242

24 News

24 News

Күн бұрын

Пікірлер: 1 700
@irfanippu3774
@irfanippu3774 Жыл бұрын
സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല....😢
@malusworld8478
@malusworld8478 Жыл бұрын
Sathyam 😓🙏🏻
@asharafoc8285
@asharafoc8285 Жыл бұрын
Correct..Adaranjalikal..
@pradeepkarunakaran55
@pradeepkarunakaran55 Жыл бұрын
ആദരാഞ്ജലികൾ
@rafeeqkallingal69
@rafeeqkallingal69 Жыл бұрын
സ്റ്റാർ മാജിക്കിന്റെ സ്വന്തം കൊസു
@Neethus.....
@Neethus..... Жыл бұрын
Sathyam😢
@NUMEEROMAR
@NUMEEROMAR Жыл бұрын
എല്ലാരും കളിയാക്കും, എന്നാലും ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങും. ഇത്രയൊരു പാവം കലാകാരൻ. Hearty Condolence 😢
@gireeshkumar9741
@gireeshkumar9741 Жыл бұрын
വിശ്വസിക്കാൻ പറ്റിയില്ല ഈ വാർത്ത പ്രിയപ്പെട്ട കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ 🌹🙏
@shahishebi7745
@shahishebi7745 Жыл бұрын
😢
@rajeshhariharan3207
@rajeshhariharan3207 Жыл бұрын
RiP
@slovea2128
@slovea2128 Жыл бұрын
സത്യം. വിശ്വാസിക്കാനായില്ല. എനിക്ക് ഇഷ്ടമുള്ള നടനായിരുന്നു. Rip സുധിച്ചേട്ട
@mariammajohn2771
@mariammajohn2771 Жыл бұрын
Athe 🙏🙏🙏
@mubeenashafi4909
@mubeenashafi4909 Жыл бұрын
@praveenkrishna5399
@praveenkrishna5399 Жыл бұрын
ചിരിപ്പിക്കുന്നവർ പോകുമ്പോൾ വേദന ഏറുന്നു. 😥😥😥😭😭.. പ്രിയ സുധിക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹
@Haseeb-x8d
@Haseeb-x8d Жыл бұрын
ഈ അടുത്ത കാലത്ത് ചിരിപ്പിക്കുന്ന പലരും നമ്മെ വിട്ട് പിരിഞ്ഞു .ഇപ്പോൾ ഇതാ ഒരാൾ കൂടി പോയിരിക്കുന്നു .ആദരാഞ്ജലികൾ
@kichukrishna2546
@kichukrishna2546 Жыл бұрын
Athe subhi chechi ,innocent sir ,Lalithamma , Mamukoya , Sudhi chettan 😭🙏🏻
@Haseeb-x8d
@Haseeb-x8d Жыл бұрын
@@kichukrishna2546 your corect
@nefiyasufeel4737
@nefiyasufeel4737 Жыл бұрын
Correct ആണ് പറഞ്ഞത് 😢
@SPECTRAL_FLAME
@SPECTRAL_FLAME Жыл бұрын
@@kichukrishna2546 venuchettan
@shamnasakeer940
@shamnasakeer940 Жыл бұрын
​@@kichukrishna2546 kalpana
@-jl8uk
@-jl8uk Жыл бұрын
കൂടെയുള്ളവർ എത്ര കളിയാക്കിയാലും നിറപുഞ്ചിരിയോടെ നോക്കിനിൽക്കുന്ന സുധി സാധു മനുഷ്യന് ആയിരുന്നു 😭😭
@lonelyrider3503
@lonelyrider3503 Жыл бұрын
മരണം എപ്പോഴും നമ്മോടൊപ്പമുണ്ട്... പ്രിയ കലാകാരന് ആദരാഞ്ജലികൾ
@sudhiuae8906
@sudhiuae8906 Жыл бұрын
കാട്ടാക്കട ശ്രീ. മുരുകൻ സാറിന്റെ വാക്കുകൾ കടമെടുക്കാം, "നഷ്ടപ്പെടുംവരെ നഷ്‌ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം."സുധി ചിരി ഇഷ്ടപ്പെടുന്നവരുടെ മനസിൽ ജീവിക്കും.
@raghipr1015
@raghipr1015 Жыл бұрын
എല്ലാവരെയും ചിരിപ്പിച്ചു... ഇപ്പൊ എല്ലാവരെയും കരയിപ്പിച്ചു 😒😥😢🙏🏻സുധിചേട്ടാ... വിശ്വസിക്കാൻ കഴിയുന്നില്ല.. 🙏🏻🥹
@akhileshdamo5745
@akhileshdamo5745 Жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു സിനിമക്കാരൻ മരിച്ചപ്പോൾ കണ്ണ് നിറഞ്ഞത് മണിച്ചേട്ടന്റെ ആയിരുന്നു അതുപോലെ സുബി ചേച്ചി ഇപ്പോൾ സുധിച്ചേട്ടനും ഹൃദയങ്ങളിൽ ജീവിക്കും ❤
@thalapathyfangirluppummula4411
@thalapathyfangirluppummula4411 Жыл бұрын
ചിരിപ്പിച്ചിട്ട് അവസാനം കരയിപ്പിച്ചല്ലോ സുധി ചേട്ടാ ... 😭😭😭😭😭😭😭😭😭ഒരിക്കലും സഹിക്കാൻ പറ്റൂല്ല 😭😭😭
@alexdavis4756
@alexdavis4756 Жыл бұрын
ചിരിച്ചാൽ ആയുസ് കൂടും പക്ഷെ ചരിപ്പിക്കുന്നവരുടെ ആയുസ്സ് കൂടുമെന്ന് കേട്ടട്ടില്ല 💔
@pkrajpkraj2053
@pkrajpkraj2053 Жыл бұрын
പ്രിയ കലാ കാരന് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@RamlaRamla-li2hj
@RamlaRamla-li2hj Жыл бұрын
Sheriyanu
@lifegoal1003
@lifegoal1003 Жыл бұрын
Sathyam
@PVSJC
@PVSJC Жыл бұрын
ചിരിപ്പിക്കുന്നവരുടെ അവസ്ഥ!
@sunilnbharathy488
@sunilnbharathy488 Жыл бұрын
പ്രിയപ്പെട്ട കലാകാരന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ
@ashikashik3519
@ashikashik3519 Жыл бұрын
നമ്മുടെ മണ്ണ് മറഞ്ഞ ഫിലോമിനിയയുടെ സൗണ്ട് എടുത്തു അവരുടെ അടുത്തേക്ക് തന്നെ താങ്കളും പോയി അല്ലെ ഒരുപാട് വിഷമം തോന്നി ഇന്ന് രാവിലെ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു താങ്കളുടെ കുടുബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@fnanamjad
@fnanamjad Жыл бұрын
ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു അല്ലേ 😢😢😢
@noushibarashid7317
@noushibarashid7317 Жыл бұрын
Sankadam sahikkan pattunnillla😢😢😢😢😢
@ShimlaAbdhulrahman
@ShimlaAbdhulrahman 6 ай бұрын
🌹🌹🌹🌹🌹സത്യം
@MalayalamYoutubeVlog
@MalayalamYoutubeVlog Жыл бұрын
നിങ്ങൾ ഇതും വിറ്റ് കുറെ കാശുണ്ടാകും..... ഉണ്ടാക്കിക്കോളൂ പക്ഷെ ഇ കലാകാരന്റെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്.... ഒരു വീടെങ്കിലും വെച്ച് കൊടുക്കുക
@muhammedmusthafa2281
@muhammedmusthafa2281 Жыл бұрын
ഇന്നലെ രാത്രി സ്റ്റാർ മാജിക് കണ്ട് ഉറങ്ങി ഇന്നു രാവിലെ ഉണർന്നത് സുധി ചേട്ടൻ്റെ വാർത്ത കണ്ട് ഞെട്ടിപ്പോയി 😢
@sindhusabu2000
@sindhusabu2000 Жыл бұрын
ഞാനും 😭😭
@ansia9076
@ansia9076 Жыл бұрын
Sathyam😞😞
@milenkoshymannil
@milenkoshymannil Жыл бұрын
Same
@anusha_
@anusha_ Жыл бұрын
Viswasikkan aayilla
@sajidtk5130
@sajidtk5130 Жыл бұрын
Star magic kaanarillenkilum sudhi chettane ariyaam
@GangaYamuna
@GangaYamuna Жыл бұрын
5:46 വളർത്തിയില്ലേലും വേണ്ട തളർത്തരുത് ഈ കലാകാരന്മാരെ.. 🙂♥️
@faisaloti
@faisaloti Жыл бұрын
സുധിയെട്ടാ 😢. അസീസ്‌ക്ക ചിരിച്ചോണ്ട് പറഞ്ഞ നിങ്ങളുടെ കഷ്ടപ്പാടിൻ്റെ ആ ഭൂതകാലം, മോനെ മാറി മാറി എടുത്തോണ്ട് പ്രോഗ്രാം അവതരിപ്പിച്ചത്.. എല്ലാമെല്ലാം ഒരു വിങ്ങലോടെ ഓർത്തുപോകുന്നു.. ആ കുടുംബത്തിന് സഹിക്കാനെങ്ങിനെ കഴിയും😢😢😢
@nishanakulan5578
@nishanakulan5578 Жыл бұрын
കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല 😔😔സുധി ചേട്ടന്റെ ഓരോ വാക്കും സുധി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല നമ്മുടെ ഒക്കെ മനസ്സിൽ എന്നും ഉണ്ടാകും മണി ചേട്ടൻ ഇന്നും ജീവിക്കുന്നില്ലേ അതുപോലെ
@pmpmp570
@pmpmp570 Жыл бұрын
അവസാന ഷോ കഴിഞ്ഞു കാണാൻ സുധിച്ചേട്ടൻ ഇല്ല 😢 കൂടെയുള്ളവരുടെ മനസ്സ് നീർന്നുണ്ടാവും
@addukv7461
@addukv7461 Жыл бұрын
കൂൾ ധോണി എന്നു പറയുന്ന പോലെ സ്റ്റാർ മാജിക്‌ിലെ എന്ത് കമന്റസും കൂൾ ആയി ഏറ്റെടുക്കുന്ന കലാകാരൻ പെട്ടെന്ന് ഒരു ദിവസം നമ്മേ വിട്ടു പോയി എന്നറിഞ്ഹപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢😢😢
@learntovishnupriya7138
@learntovishnupriya7138 Жыл бұрын
എത്ര കണ്ടിട്ടും ചിരി വരുന്നില്ല... കണ്ണുകൾ നിറയുന്നു.... എന്നെന്നും സ്നേഹം മാത്രം സുധി ചേട്ടാ... 🙏🏽🥺🥺💔💔❤️‍🩹❤️‍🩹
@ashirashir9363
@ashirashir9363 Жыл бұрын
ഒരുപാട് സങ്കടമായി. ഒരുപാട് ഇഷ്ടം തോന്നിയ കലാകാരനായിരുന്നു ❤️❤️ആദരാഞ്ജലികൾ 😭😭😭
@sobhanjames7016
@sobhanjames7016 Жыл бұрын
പാവം കലാകാരൻ എന്തു നന്നായി അഭിനയിച്ചു. ആദരാജ്ഞലികൾ. ലവ് യൂ bro.
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
കരഞ്ഞു കൊണ്ട് ചിരിച്ചു കാണേണ്ടി വന്നു ഈ വീഡിയോ 😢😢😢 അങ്ങ് സത്യ santhanaya മനുഷ്യനായിരുന്നു ഇനി കാണാന്‍ കഴിയില്ല എന്ന് വിശ്വസിക്കാന്‍ പോലും ആവുന്നില്ല സുധി ചേട്ടാ karanjukondanu ee comment പോലും ചെയ്യുന്നത് 😭😭😭 we love you സുധി ചേട്ടാ ❤❤❤
@gigigeorge118
@gigigeorge118 Жыл бұрын
ചിരിച്ചുകൊണ്ടല്ല കണ്ണുനീരോടുകൂടി ഇതു കാണുന്നു😢😢😢😢
@aswinajith9528
@aswinajith9528 Жыл бұрын
Yes
@deepas-dq3ns
@deepas-dq3ns Жыл бұрын
Yes
@gloryansal4495
@gloryansal4495 Жыл бұрын
Valarey seriya😢
@athirac7870
@athirac7870 Жыл бұрын
Sathyam 😭😭😭
@anooptintu7312
@anooptintu7312 Жыл бұрын
ഫ്ലവേഴ്സ് ചാനൽ മറ്റു ചാനലുകളെ കാളും വളരെ വ്യത്യസ്തമാണ് ഈ കുടുംബത്തെ ഏറ്റെടുക്കും വ്യത്യസ്തമായ പ്രോഗ്രാമുകളും വാർത്തകളും കഷ്ടപ്പാടും ബുദ്ധിമുട്ടും ദുരിതങ്ങളും എല്ലാം അവർ വാർത്തയാക്കി കാണിക്കുന്നുണ്ട് ഒത്തിരി സാധാരണക്കാരുടെ ഇടയിൽ അവരുടെ ക്യാമറകൾ എത്തുന്നു🙏🏻
@snehasneha8114
@snehasneha8114 Жыл бұрын
സുധീചേട്ടന്റെ ഈ പ്രോഗം കാണുന്നു അവസാനത്തെയാണല്ലോ ? എന്നോർത്ത് വേദനിക്കുന്നു.😭
@goldensunrise116
@goldensunrise116 Жыл бұрын
ഇത് അവസാനത്തെ പ്രോഗ്രാം ആണോ
@anjelsworld5728
@anjelsworld5728 Жыл бұрын
​@@goldensunrise116 s
@goldensunrise116
@goldensunrise116 Жыл бұрын
@@anjelsworld5728 😥
@shamnashamnamol1411
@shamnashamnamol1411 Жыл бұрын
പ്രിയ കലാകാരന് പ്രണാമം...💐 മായാത്ത ചിരി... ഉള്ളിലെ ദുഃഖം മറച്ചു വെച്ച് നമ്മളെ ഏറെ ചിരിപ്പിച്ച സുധി ചേട്ടൻ... വിശ്വസിക്കാൻ പറ്റുന്നില്ല ചേട്ടന്റെ വിയോഗം 😥💔മറക്കില്ല ഒരിക്കലും...
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മുത്തേ ഇതുപോലെ എത്ര അവാർഡുകൾ ആണ് ഇനിയും കാത്തിരിക്കുന്നത് സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ❤️❤️❤️🌹🌹🌹
@SurajInd89
@SurajInd89 Жыл бұрын
മരിയ്ക്കുന്നതുവരെ എല്ലാവരും വളിപ്പൻ എന്ന് പറഞ്ഞു ആക്ഷേപിച്ചു. എന്നിട്ട് ഇപ്പൊ ഡയലോഗും ആയി വരുന്നു.
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
@@SurajInd89 അങ്ങനെ ഒരു ഡയലോഗ് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല മുത്തേ അത് ഏത് കലാകാരന്മാരായാലും കഷ്ടപ്പെട്ട് വരുന്നവന്റെ ബുദ്ധിമുട്ട് നന്നായിട്ട് അറിയാം അതുകൊണ്ട് ആണെടാ മുത്തേ പത്തുവർഷമായി നാട്ടിൽ പോലും പോകാതെ ഈ സൗദി അറേബ്യയിൽ കിടന്ന് കഷ്ടപ്പെടുന്നത് ഒരു കമന്റ് മാത്രമേ ഇട്ടിട്ടുള്ളൂ അത് സുധിക്കുവേണ്ടി മാത്രമാണ് അത് ഇപ്പോഴല്ല കുറച്ചുകാലം മുമ്പ് കേട്ടോടാ മുത്തേ 🙏🏻🙏🏻🙏🏻
@babyvv174
@babyvv174 Жыл бұрын
ഇന്നലെയുള്ളോൻ ഇന്നിവിടില്ല. 😭😭😭. സുധിയുടെ കുഞ്ഞുമക്കളെ കാണുമ്പോൾ നെഞ്ചുപൊട്ടുന്ന വേദന അനുഭവപ്പെടുന്നു . സുധിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏.😢😢😢❤❤❤
@no-zs5zw
@no-zs5zw Жыл бұрын
സുധിച്ചേട്ടനെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല.പക്ഷെ എന്തോ സങ്കടം സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ സഹപ്രവർത്തകരുടെ വിഷമം പറയാനുണ്ടോ. God blessing you 🙏🙏🙏🙏
@vahabvahu2078
@vahabvahu2078 Жыл бұрын
അവസാനമായിട്ടുള്ള സ്റ്റേജ് പ്രോഗ്രാം സ്റ്റാർ മാജിക്കിന്റെ ഒരു അംഗീകാരവും സുധി ചേട്ടന് വിധിച്ചത് തന്നെ🥀
@paemediaworks1384
@paemediaworks1384 Жыл бұрын
എല്ലാവരെയും പൊട്ടിചിരിപ്പിച്ച് സന്തോഷിപ്പിച്ചിട്ടാണ് ആ കലാകാരൻ ആ മനുഷ്യൻ യാത്രയായത് ആദരാജ്ഞലികൾ നേരുന്നില്ല നിങ്ങൾ എന്നും മരിക്കാത്ത ഓർമകളുമായി ഇവിടെ ഉണ്ടാകും
@rajasreelr5630
@rajasreelr5630 Жыл бұрын
ഒരു സ്വപ്നം മാത്രം 🙂🙂🙂 2023 ൽ ഒരുപാട് നഷ്ട്ടം സുധി ചേട്ടന് 🙏🏻🙏🏻🙏🏻പ്രണാമം
@kbs2840
@kbs2840 Жыл бұрын
ഒരു പ്രോഗ്രാമിന് പോയന്നെ പറയുന്നുള്ളു. അവർ പോയത് 24 കണക്ടിലാണ്. അവരുടെ ഉത്തരത്തിതം ആണ്. ഇനി എല്ലാം. കൊല്ലം സുധിയുടെ മക്കൾക് ഒരു വീട് ഫ്ലവഴ്സ് ചാനെൽ വച്ചുകൊടുക്കണം.സുധിക് ആദരാഞ്ജലികൾ നേരുന്നു.
@safvanasamad2884
@safvanasamad2884 Жыл бұрын
സിനിമയിലും മിമിക്രി യിലും സ്കിറ്റിലൂടെയും എല്ലാവരേയും ചിരിപ്പിച്ച സുധിച്ചേട്ടൻ അവസാനം എല്ലാവരേയും കരയിപ്പിച്ച് യാത്രയായി... ആദരാഞ്ജലികൾ...😢
@nadeermanu8994
@nadeermanu8994 Жыл бұрын
പെട്ടെന്ന് കേട്ടപ്പോൾ ശെരിക്കും ഞെട്ടി പോയി ഭയങ്കര ഇഷ്ടപ്പെട്ടിരുന്ന ഒരു കലാകാരൻ വിഷമം തോനുന്നു
@safiyaparambil9354
@safiyaparambil9354 Жыл бұрын
മരിക്കാത്ത സുധി 🌹🌹🌹കേട്ടപ്പോൾ സങ്കടം ആയി 😞😞
@basi1peter
@basi1peter Жыл бұрын
പ്രിയ കലാകാരന് ആദരാഞ്ജലികൾ ❤
@rahamalik
@rahamalik Жыл бұрын
2023 june ആയപ്പോഴേക്കും നമ്മളെ ചിരിപ്പിച്ച ഒരുപാട് പേർ മണ്മറഞ്ഞു 🌹😓🙏
@myfitnessmylife2687
@myfitnessmylife2687 Жыл бұрын
ശരിയാ
@shareefpoolery8507
@shareefpoolery8507 Жыл бұрын
സുധിയുടെ കാലിലുള്ള ആ ഷൂ അപകട സ്ഥലത്തു കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി 😭🙏
@kebiappz
@kebiappz Жыл бұрын
yes😪😪😪😥😥
@yaseen.s7c237
@yaseen.s7c237 Жыл бұрын
😭😭😭😭🙏🙏🙏
@Razansidhique
@Razansidhique Жыл бұрын
Aah
@Home_skills1033
@Home_skills1033 Жыл бұрын
😢😢
@tjzsrutty
@tjzsrutty Жыл бұрын
😢😢😢😢😢
@ammudevu6638
@ammudevu6638 Жыл бұрын
സുധി ചേട്ടാ.... ഈ ചിരി അവസാനത്തെ ചിരി ആയിപ്പോയല്ലോ.,.. കണ്ണീരോർമ്മകൾ 🌹🙏🏻
@hibafathmaaa
@hibafathmaaa Жыл бұрын
സുധി ചേട്ടൻ 💔 വിശ്വസിക്കാൻ പറ്റുന്നില്ല സങ്കടം ആവാ 😰പ്രിയപ്പെട്ട കലാകാരൻ ആണ് സുധിയേട്ടൻ 😍
@JishadMajeed
@JishadMajeed Жыл бұрын
നീയൊക്കെ വീട്ടിൽ ആരെങ്കിലും ഇതുപോലെ മരിച്ചാൽ കരയുമോ
@meenuabhimeenuabhu2518
@meenuabhimeenuabhu2518 Жыл бұрын
മരണം രംഗബോധമില്ലാതെ വരുന്ന കോമാളിയെ പോലെയാണ്????? പ്രിയ സഹോദരന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@bobbygeorge1454
@bobbygeorge1454 Жыл бұрын
അവസാന ആദരവും ഏറ്റുവാങ്ങി പ്രിയ സുധി ചേട്ടൻ മരണത്തിലേക്ക് പോയി. ആദരാഞ്ജലികൾ സുധി ചേട്ടാ . നിങ്ങൾ ഇല്ലാത്ത സ്റ്റാർ മാജിക്ക് ചിന്തിക്കാൻ കഴിയുന്നില്ല
@aishushahalarasheedc9998
@aishushahalarasheedc9998 Жыл бұрын
ഒരുപാട് ഇഷ്ടം തോന്നിയ കലാകാരൻ.. ആദരാഞ്ജലികൾ സുധി ചേട്ടാ...
@safvanrafeekh647
@safvanrafeekh647 Жыл бұрын
Njangalude നാട്ടിലാണ് സുധി ചേട്ടന്റെ ലാസ്റ്റ് പരിപാടി.... പ്രണാമം 🙏🙏🙏🙏
@Thankan818p4
@Thankan818p4 Жыл бұрын
എവിടാ നിന്റെ നാട്
@lbcreations6514
@lbcreations6514 Жыл бұрын
@@Thankan818p4 വടകര
@JishadMajeed
@JishadMajeed Жыл бұрын
Athinu
@sajidtk5130
@sajidtk5130 Жыл бұрын
Naadine promote cheyyuvaano ee samayathu...kashttam
@Hiux4bcs
@Hiux4bcs Жыл бұрын
@@sajidtk5130 എന്ത് ? ഒന്നും സംസാരിക്കാൻ പാടില്ലല്ലോ … ഈ കാലത്ത് , എന്ത് പറഞാലും അത് വളച്ചൊടിക്കുന്ന കലികാലം
@KrishnaRaj-os8rz
@KrishnaRaj-os8rz Жыл бұрын
മരണം എപ്പോഴും കൂടെയുണ്ട്‌. എന്നാലും മരണമെത്തുന്നതിന് തൊട്ടുമുൻപ്‌വരെ നമ്മെ ചിരിപ്പിക്കാൻ കഴിയുന്നത്‌ വലിയകാര്യമാണ്. ആ കലാകാരന് ആദരാഞ്ജലികൾ.
@excellent8378
@excellent8378 Жыл бұрын
പ്രയാസങ്ങൾക്കിടയിലും കഷ്ടപ്പാടുകൾ ക്കിടയിലും ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച പ്രിയ കലാകാരന് ആദരാഞ്ജലി അർപ്പിക്കുന്നു 💔💔
@midhunlal6136
@midhunlal6136 Жыл бұрын
ഇതു കാണുമ്പോൾ സങ്കടം സഹിക്കാനാകുന്നില്ല😢😢 പ്രിയപ്പെട്ട സുധിച്ചേട്ടന് ആദരാഞ്‌ജലികൾ🌹
@comicstars.
@comicstars. Жыл бұрын
കയ്പ്പേറിയ തന്റെ ജീവിത സഹര്യങ്ങളിൽ നിന്നും വളരെ കഷ്ട്ടപെട്ട് ഉയർന്നു വരികയും തന്റെ സങ്കടങ്ങൾക്കിടയിലും പ്രേക്ഷകരെ ചിരിപ്പിച്ച...... നമ്മുടെ പ്രിയപ്പെട്ട കലാകാരൻ. സുധിച്ചേട്ടന് കണ്ണീർ പ്രണാമം 😥🌹
@ഡ്രീംവേൾഡ്-ഛ3ധ
@ഡ്രീംവേൾഡ്-ഛ3ധ Жыл бұрын
🙏🏻🙏🏻കണ്ണുകൾ നിറയാതെ ഈ ഒരു പ്രോഗ്രാം കാണാൻ കഴിയില്ല 🙏🏻🙏🏻 സുധി ചേട്ടന് നിത്യശാന്തി ഉണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@sherujose1846
@sherujose1846 Жыл бұрын
ശരിക്കും എന്റെ കണ്ണുകൾ നിറയുന്നു. എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ആൾ. എന്നും night ഡ്യൂട്ടി ക്കു പോയിട്ട് രാവിലെ വരുമ്പോൾ സ്റ്റാർ മാജിക്‌ കാണാതെ ഉറങ്ങാറില്ല. 😭😭😭😭
@ajithnh-jp3se
@ajithnh-jp3se Жыл бұрын
എന്ത് സന്തോഷത്തോടുകൂടിയാണ് ഈ കലാകാരന്മാർ 24 ൽ പങ്കെടുക്കാൻ പോയത് പരിപാടിയും കഴിഞ്ഞ് തിരിച്ചു വന്ന കൊല്ലം സുധിക്ക് ആദരാഞ്ജലികൾ സുധി ചേട്ടന്റെ ആത്മാവിന് എന്നും എപ്പോഴും നിത്യശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥲
@manucr77
@manucr77 Жыл бұрын
Flowers ചാനലിനെ ഇത്രക്ക് ചേർത്തു വെച്ച സുധി ചേട്ടന്റെ കുടുംബത്തെ flowers ഉം ചേർത്ത് പിടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 😔😔
@dannyjoseph6672
@dannyjoseph6672 Жыл бұрын
എനിക്കേറ്റവും ഇഷ്ടം ഉള്ള കോമഡി ആർട്ടിസ്റ്റുകൾ binu adimaly & Sudhi
@shebaabraham687
@shebaabraham687 Жыл бұрын
ബിനു അടിമാലി അൻസഹിക്കബിൾ കാണരുത്
@dannyjoseph6672
@dannyjoseph6672 Жыл бұрын
@@shebaabraham687 നീ കാണണ്ട എന്റെ കാര്യം ഞാൻ നോക്കിക്കോളാം
@SurajInd89
@SurajInd89 Жыл бұрын
@@shebaabraham687 ബിനു അടിമാലിയേക്കാൾ വളിപ്പൻ ആയിരുന്നു ഇപ്പൊ മരിച്ച ആൾ.
@Jokozr
@Jokozr Жыл бұрын
Me too
@drxwizardgaming5949
@drxwizardgaming5949 Жыл бұрын
@@shebaabraham687 അത് അവരുടെ ഇഷ്ടം താൻ കാണണ്ടെങ്കിൽ കാണണ്ട...
@AsifAsif-wd2jz
@AsifAsif-wd2jz Жыл бұрын
പ്രിയ കലാകാരൻ സുധിച്ചേട്ടന് ആദരാഞ്ജലികൾ മരണവാർത്ത ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭🌹🌹🌹
@Rajan-sd5oe
@Rajan-sd5oe Жыл бұрын
നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു കടന്നുപോയ സുധിക്കു ആദരാഞ്ജലികൾ!🙏🙏🙏🙏
@anuvlogs1356
@anuvlogs1356 Жыл бұрын
ഇവർക്ക് ഒരു വീട് 😢😢 സ്റ്റാർ മാജിക് എല്ലാ ടീം അംഗങ്ങളും ഈ കുടുംബത്തെ കൈവിടരുത് കുടുംബത്തിൽ ചേർത്തുപിടിക്കണം നിങ്ങൾ 24
@sabiharistalks
@sabiharistalks Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കലാകാരനായിരുന്നു സുധി ചേട്ടൻ. കൊല്ലം കാരുടെ അഭിമാനമായിരുന്നു. ഒട്ടും പ്രധീക്ഷിക്കാതെ ഉള്ള മരണമായിപ്പോയി. 😢 എല്ലാരുടെയും അവസ്ഥ ഇത് തന്നെ നാളെ ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല 😢
@AishuAnucreation
@AishuAnucreation Жыл бұрын
Enikkettavum eshttapetta chettanaayirunnu sudhichettan.binu chettan eppozhum star magicil kaliyakkumbol chirichu kond mathram prathikarikkaayirunnu.chettan marichappozhanu ethrayum vishamamangal ullilulla aalayirunennu ariyunnath.miss you chettta😭😭😭😭😭😭
@VijiAmbily-zw8de
@VijiAmbily-zw8de Жыл бұрын
അവസാന നിമിഷത്തിലും മാസ്റ്റർ പീസ് ആയ ജഗതീഷ് ചേട്ടനെ അവതരിച്ചു 😭😭
@niranjananichu5367
@niranjananichu5367 Жыл бұрын
എത്രയോ തവണ സഹതാരങ്ങൾ സ്റ്റർമാജിക് പരുപാടിയിൽ വച്ച കളിയാക്കി വേദനിപ്പിച്ചിരിക്കുന്നു ഈ ബിനു ഒക്കെ ശെരിക്കും തേച്ചോട്ടിച്ചിട്ടുണ്ട് സുധി ചേട്ടനെ ... എന്നിട്ട് അതിനെ ഒക്കെ ചിരിച്ചോണ്ട് നേരിട്ട്. ആ മുഖം മാത്രമാണ് മനസ്സിൽ ഇന്നും ഉള്ളത്..
@Mahi4085.
@Mahi4085. Жыл бұрын
ഇത് ശകലം നേരത്തെ ആയി പോയി സുധി ചേട്ടാ ആദരാഞ്ജലികൾ 😢💔🌹
@AleyammaMathew-bn1cj
@AleyammaMathew-bn1cj Жыл бұрын
😮
@SurajInd89
@SurajInd89 Жыл бұрын
അതെ. വെളുപ്പിനാണ് മരിച്ചത്. വളരെ നേരത്തെ ആയിപ്പോയി.
@beenanalan4378
@beenanalan4378 Жыл бұрын
🙏🙏🙏🌹🌹🌹🌹❤️❤️❤️
@RO_C_K_Y
@RO_C_K_Y Жыл бұрын
@@SurajInd89 🤬
@Dramaticmoon
@Dramaticmoon Жыл бұрын
@@SurajInd89 than enth...... Adi
@syamsankar4370
@syamsankar4370 Жыл бұрын
സുധി ചേട്ടൻ ❤️.. ടെൻഷൻ വരുമ്പോൾ, മനസ് relax ചെയ്യാൻ വേണ്ടി യൂട്യൂബിൽ ഏറ്റവും കൂടുതൽ search ചെയ്യുന്ന ഒരു പേര് ആയിരുന്നു kollam sudhi.. ഉള്ളു തുറന്നു ചിരിക്കും ആയിരുന്നു expression king ആയിരുന്നു.. പക്ഷെ ഇനി ആ പേര് ഓർമിക്കുമ്പോൾ തന്നെ സങ്കടം ആകും വിശ്വസിക്കാൻ പറ്റുന്നില്ല ചേട്ടാ..... 😭😭😭
@rekhilr9769
@rekhilr9769 Жыл бұрын
അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന സ്വന്തമായ ഒരു വീട്. അത് ഇനി Flowers channel ഏറ്റെടുത്ത് സുധി ചേട്ടന്റെ സ്വപ്നം സഫലമാക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@fantasyhands2248
@fantasyhands2248 Жыл бұрын
Allah ഈ മരണ വാർത്ത ഒരിക്കലും സത്യമാവരുതേ എന്ന് ഞാൻ ഒരുപാട് മനസ്സിൽ കൊതിച്ചുപോയി 😞😞😞😞😞
@renukasatheesh7765
@renukasatheesh7765 10 ай бұрын
Sudhi chattane eppol oorkkumbolum vishamam varuva😢pallu vedhana aayirunnittu polum athonnum nokkatha mimicry cheyyunnathu kandu kannu niranjupokuva😢 pranamam sudhi chettan 🙏❤❤
@dileepmk4877
@dileepmk4877 Жыл бұрын
അയ്യോ ഇപ്പോഴും വിശ്വാസം വരുന്നില്ല സുധിചേട്ടാ 😢😢
@geethapavithran8665
@geethapavithran8665 Жыл бұрын
മണിച്ചേട്ടന്റെ 6:41 6:41 😢വേർപാട് പോലെ തന്നെ. ഇതും 6:41 സഹിക്കാൻ പറ്റുന്നില്ല''
@RajeevMk-c4p
@RajeevMk-c4p Жыл бұрын
എപ്പോഴും ചിരിച്ചു കൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ പരിപാടികൾ കണ്ണ്ടുകൊണ്ടിരുന്ന ഞാൻ ഇന്ന്. നെഞ്ചിൽ നീറ്റലോടെയും കൺകോണിൽ അശ്രു കണങ്ങളോടെയും ആണ് കണ്ട് തീർത്തത്..., പ്രിയ കലാകാരന് അശ്രു പ്രണാമം 🌹🌹🌹🌹
@shynamk9857
@shynamk9857 Жыл бұрын
ഏത് ചിരിപ്പിക്കുന്ന കലാകാരനും ഉള്ളിൽ ഒരു പാട് പുറത്ത് പറയാത്ത നൊമ്പരങ്ങൾ ഉണ്ടാവും എന്റെ ഊഹം ശരീയാണെങ്കിൽ സുധി സ്റ്റീ പരേതാത്മാവ് ശാന്തി ഉണ്ടാവട്ടെ കിട്ടട്ടെ കിട്ടും തീർച്ച മോനെ കണ്ണരോടെ ചേച്ചി
@praveenpravi6707
@praveenpravi6707 Жыл бұрын
ഈ വണ്ടി ഇടിച്ച സ്ഥലം എന്റെ അടുത്താ അറിഞ്ഞില്ല സുധി ചേട്ടന്റെ വണ്ടി ആണന്നു പിന്നെയാ അറിഞ്ഞത്..കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയുനില്ല.. 😒 സ്റ്റാർ മാജിക്‌ കാണുന്ന കാലം തൊട്ട് സുധി ചേട്ടനെ ഇഷ്ടം.. ആര് കളിയാക്കിയാലും ചിരിച്ചു കൊണ്ട് മറുപടി പറയുന്നത്.. ജഗതീഷ് ചേട്ടനെ അനുകരിക്കുന്നത് സൂപ്പറാ.. ഇനി ഇത് പോലെ ഒരു സ്റ്റേജിൽ കാണാൻ കഴിയില്ല പാവം...
@devakint4774
@devakint4774 Жыл бұрын
മരണം എപ്പോഴും കൂടെയുണ്ട്. എപ്പോൾ, എവിടെവച്ച്, എങ്ങനെയെന്നറിയില്ല 😔🙏. ആദരാജ്ഞലികൾ
@musthafamumthazmusthafamum8966
@musthafamumthazmusthafamum8966 Жыл бұрын
ശരിയാണ്. ഇതുപോലെ നല്ലത് പറയാനും, ഒരുപാട് ആളുകൾ കരയാനും. ഒരുഭാഗ്യം വേണം 😭😭
@jesvinvj256
@jesvinvj256 Жыл бұрын
ഇനി കളിയാക്കലുകൾ കേൾക്കാൻ നമ്മടെ സുധി ഇല്ല 🙏😭എല്ലാവരും എപ്പോഴും സുധി ney കളിയാക്കികൊണ്ടിരുന്നു അതെല്ലാം ഒരുചിരി ഇൽ ഒതുക്കി പാവം 😭ഒരിക്കലും മറക്കില്ല 🌹🙏🙏
@sreelekharajamma2635
@sreelekharajamma2635 3 ай бұрын
Binu adimali always
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
സുധിയുടെ അവസാന സ്റ്റേജ് പ്രോഗ്രാം...... ചിന്തിക്കാൻ പറ്റുന്നില്ല 😭😭😭😭🙏🙏🙏
@sujathas2419
@sujathas2419 4 ай бұрын
സുധി ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🏻🙏🏻🙏🏻🙏🏻
@princyjoby5976
@princyjoby5976 Жыл бұрын
Star magicne നന്ദി അർപ്പിച്ചുകൊണ്ടുള്ള അവസാന yathra
@nisharoserappai7746
@nisharoserappai7746 Жыл бұрын
വിഷമം തോന്നു... 😢😢😢😢 ഇത്രയുംsimple ആയ കലാകാരനെ കണ്ടിട്ടില്ല 😢😢😢😢😢😢😢😢😢
@santhaantony1388
@santhaantony1388 Жыл бұрын
ഒരുപാട് സങ്കടം തോന്നുന്നു.... പ്രണാമം.... 🙏🙏🌹🌹
@ncthomas1197
@ncthomas1197 Жыл бұрын
പ്രിയ കലാകാരൻ സുധിക്ക് പ്രണാമം
@ഇത്ഞങ്ങളുടെലോകം-ഛ9ഡ
@ഇത്ഞങ്ങളുടെലോകം-ഛ9ഡ Жыл бұрын
കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ എനിക്ക് ഇത് കാണാൻ കഴിഞ്ഞില്ല സുധി ചേട്ടനെ അത്രക്കും ഇഷ്ടം ആയിരുന്നു നല്ലൊരു കലാകാരൻ.😢
@akhildasakhil1586
@akhildasakhil1586 Жыл бұрын
Start magic family യുടെ അവസ്ഥ 🥹🥲😢
@suryarajesh4972
@suryarajesh4972 Жыл бұрын
കലാകാരന്മാർ ഒരിക്കലും മരിക്കുന്നില്ല ഇതുപോലെ ഓരോ പരിപാടിയിലും നമുക്ക് അവരെ ജീവനോടെ കാണാലോ
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*star magic will be incomplete without kollam sudhi🙂*
@aswathysr5710
@aswathysr5710 Жыл бұрын
😢
@mubeeramusthafa8508
@mubeeramusthafa8508 Жыл бұрын
ഒരിക്കലും ഞങ്ങളുടെ ഓർമകളിൽ നിന്ന് മായില്ല സുധി ചേട്ടാ നിങ്ങൾ. ഒരുപാട് പേരുടെ ടെൻഷൻ മാറ്റിയ, ചിരിപ്പിച്ച ഒരാളാണ്. അവസാനമായി സ്വന്ധം നാട്ടിൽ പ്രോഗ്രാമിന് എത്തിയിട്ടും കാണാൻ കഴിഞ്ഞില്ല എന്ന ഒരു വലിയ സങ്കടം und😭😭💔പ്രിയ സുധി ചേട്ടന് ആദരാഞ്ജലികൾ 💔
@jerinsautovlogs7357
@jerinsautovlogs7357 Жыл бұрын
അണയാൻ പോകുന്ന തീ ആളികത്തും എന്ന് പറയുന്നത് സത്യമായി..... ഈയതുല്യ കലാകാരന്റെ ഓർമ്മകൾക്കുമുന്നിൽ കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻
@farshahafis4544
@farshahafis4544 Жыл бұрын
Starmagicil കൂടുതല്‍ ബോഡി sheiming നേരിട്ടിട്ടുള്ള വ്യക്തി.. ..... പലപ്പോഴും തോന്നിയിട്ടുണ്ട് അതൊക്കെ എത്ര പോസിറ്റിവ് ആയിട്ട് ആണ് എടുക്കുന്നത് എന്ന്....മനുഷ്യന്‍ അല്ലെ ഒരു തവണ എങ്കിലും അദ്ദേഹത്തിനും nondhittundaville .... കാണുന്ന എനിക്കും family ക്കും പലപ്പോഴും സങ്കടം ഉണ്ടായിട്ടുണ്ട് Thamashakk ആണെങ്കിലും ഒരു ഹൃദയം വേദനിക്കുന്നത്‌ കാണാന്‍ എന്തോ ഇഷ്ടമല്ല......അവിടൊക്കെ എത്ര പോസിറ്റിവ് ആയിട്ടാണ് സുധി ചേട്ടന്‍ പെരുമാറിയത്......rest in peace for the beautiful soul 😑😑😑😑
@drawingbyangel
@drawingbyangel Жыл бұрын
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞ ആരൊക്കെയുണ്ട് 😢
@vijayrs242
@vijayrs242 Жыл бұрын
സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ
@YounusMehran-dj5hf
@YounusMehran-dj5hf Жыл бұрын
കൊല്ലം സുധി എന്ന ആ ചെറിയ കലാകാരൻ മനസിൽ ഒരു പാട് ആഗ്രഹിച്ച് ഒരു വീട് എന്ന സൊപ്നം ഫ്ലവഴ്സ് ടിവിയുടെ ഭാഗത്ത് നിന്നും ആ കുടുംബത്തിന് ചെയ്തു കൊടുക്കണേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു .
@mbtef5905
@mbtef5905 Жыл бұрын
4 ദിവസം മുൻപ് മനസാക്ഷിയെ നടുക്കിയ സംഭവത്തിന്റെ ഞട്ടാൽ മാറാത്ത നമുക്ക് ഒരു വലിയ ഷോക്ക്.. സഹിക്കാൻ കഴിയുനില്ല ഈ വേർപാട്.. ഇന്നലെ രാത്രി കൂടി star magic കണ്ട് ഉറങ്ങിയാ നമുക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ആര് പേർസണൽ കാര്യത്തിന് കളിയാക്കിയാലും നിർചിരിയോടെ support ചെയ്തിരുന്ന നല്ല മനുഷ്യൻ....❤😭😭
@CharzWorld-k9l
@CharzWorld-k9l Жыл бұрын
എന്നും ഞങ്ങളുടെ വീട്ടിൽ വന്നു ചിരിപ്പിക്കുന്ന സുധിച്ചേട്ടൻ ഇന്നീ ലോകത്തോട് വിടപറഞ്ഞുന്ന് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ സുധിയേട്ടന്റെ ഫാമിലിക്ക് ക്ഷമിക്കാനുള്ള മനസ് കൊടുക്കണേ 😢😢 ആദരാഞ്ജലികൾ 😢😢😢
@sudheersulthan4877
@sudheersulthan4877 Жыл бұрын
ഈ പ്രോഗ്രാം കണ്ടിട്ട് ചിരിക്കാൻ പറ്റണില്ല... പ്രണാമം സുധിചേട്ടാ 😥😥😥.. വളരെ ഇഷ്ട്ടമുള്ള നിഷ്കളങ്കൻ ആയ കലാകാരൻ ആയിരുന്നു 😔😔😔
@geethuvishnu4598
@geethuvishnu4598 Жыл бұрын
കോമഡി ഉത്സവത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള alarunnu🥹🥹ന്യൂസ്‌ കണ്ടപ്പോൾ nenj pottii🥹🥹🥹🥹🥹ഫേക്ക് ന്യൂസ്‌ akane എന്ന് പ്രാർത്ഥിച്ചു 🥹🥹dheyvam nallavare ellam നേരത്തെ vilikkuva🫤
@FARSHAD.VADAKARA
@FARSHAD.VADAKARA Жыл бұрын
കരയാതെ കാണാൻ പറ്റിയില്ല 😔ആദ്യമായിട്ടാണ് തമാശ കരഞ്ഞു കൊണ്ട് കാണുന്നത് 😔😔😔😔😔😔😔😔
@sojasumesh9710
@sojasumesh9710 Жыл бұрын
സുധി ചേട്ടാ നിങ്ങൾ ഞങ്ങളെ വിട്ട് പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...😢😢😢😢
@ajaylncpe
@ajaylncpe Жыл бұрын
Heart Felt Condolences... An amazing artist ...Big loss for malayalies...
@akhilramachandran.c5355
@akhilramachandran.c5355 Жыл бұрын
സുധി ചേട്ടന്റ വേർപാടിൽ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ആരെന്ത് പറഞ്ഞാലും നിഷ്കളങ്കമായ ചിരിയോടെ ഞാൻ അറിയുന്ന കാലം തൊട്ട് ഇന്ന് വരെ എന്തിനേയും ഒരു നിറ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ഒരു കലാകാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാ സുധിച്ചേട്ടന് എന്റെ ഒരായിരം പ്രണാമം....🌹🌹🌹
Star Magic (Tamaar Padaar - 2) Flowers | EP#218
20:39
Flowers Comedy
Рет қаралды 2,7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 64 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 5 МЛН
ഇത്തവണയും തങ്കച്ചനാണ് താരം..
14:02
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН