പഴയ കാല ജയറാം സിനിമകൾ നഷ്ടമായി.മനസ്സിനക്കരെ വരെ മനോഹരമായ ജയറാം കാലം.
@disabled95024 жыл бұрын
Ayin
@pradeepr47433 жыл бұрын
Lonappante Mamodissa nalla padam anu
@shafeep3 жыл бұрын
വെറുതെ ഒരു ഭാര്യ, സ്വപ്നസഞ്ചാരി
@prajeethnair939911 ай бұрын
😊
@Sh_96_s5 ай бұрын
പഴയ സിനിമകൾ 😊😊
@07Mansu Жыл бұрын
ഇപ്പോഴും ഈ ഇന്റർവ്യൂ കാണുന്നവർ ലൈക് ❤
@capa54542 жыл бұрын
ഈ മനുഷ്യൻ ജീവൻ ആണ്.. ❤❤❤
@capa54542 жыл бұрын
7:01 best part ❤❤
@mmanzoormajeed15 ай бұрын
അപരൻ എന്ന ആദ്യ ചിത്രം തിയ്യേറ്ററിൽ കണ്ടപ്പോൾ ഉറപ്പിച്ച ഒരു കാര്യമായിരുന്നു അന്നത്തെ ആകെ രണ്ട് നായകൻമാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ഒപ്പം ഇയാളും ഉണ്ടാകുമെന്ന്, ഇവർക്ക് ശേഷം ഇതുവരെ വന്ന എല്ലാം കൊണ്ടും ഏറ്റവും മികച്ച നായകൻ,💯 പദ്മശ്രീ ജയറാം🎉
@sulaimankottani35973 жыл бұрын
കൽപ്പടവുകൾ പലതും ചവിട്ടി വളരെ ഉയരത്തിൽ എത്തിയിട്ടും കയറിവന്ന പടവുകൾ മറക്കാത്ത, തന്നെ കൈപിടിച്ച് ഉയർത്തിയ മനുഷ്യരെ മറക്കാത്ത വലിയ കലാകാരൻ. അതാണ് ജയറാം.
@abhijith24823 жыл бұрын
💯💯💯
@ROSHANKUMAR-jg9rr3 жыл бұрын
Ethoke mari 😅
@ratheeshgovindh27843 жыл бұрын
രാജ സേനനെ മറന്നു
@Edwinpaul63532 жыл бұрын
Koppanu ingar verum selfish aanenanu personally ariyavunar parayune
@sulaimankottani35972 жыл бұрын
@@ratheeshgovindh2784 രാജസേനനുമായി ചേർന്ന് എത്രയോ സിനിമകൾ ജയറാം ചെയ്തു. എന്നാൽ അവസാനം പലതും ഫ്ലോപ്പായി. അങ്ങനെ നിവർത്തികെട്ടാണ് ജയറാം രാജസേനൻ പ്രൊജെക്ടുകളിൽനിന്നു പിന്മാറിയത്.
സരോജ എന്ന തമിഴ് സിനിമയിൽ ജയറാം നടത്തിയത് വളരെ നല്ല പ്രകടനം ആയിരുന്നു...
@sreeragssu3 жыл бұрын
ജയറാം - രാജസേനന്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് 2 പേരുടെയും കരിയറിനെ കാര്യമായി തന്നെ ബാധിച്ചു...
@gomathyammal4875 Жыл бұрын
പിരിഞ്ഞില്ലായിരുന്നെകിൽ ജയറാമിന്റെ അവസ്ഥ കൂടുതൽ ദാരുണം ആയേനെ. രാജസേനന്റെ അവസാന കാല സിനിമകൾ ഇതൊക്കെയാണെന്നു ഒന്ന് പരിശോധിച്ചാൽ മാത്രം മതി അത് മനസ്സിലാക്കാൻ
@anoopgopakumar54913 жыл бұрын
മനസ്സിനക്കരെ എന്ന സിനിമക്ക് മുമ്പും ശേഷവും ജയറാം
@estellelis92273 жыл бұрын
Jayaram ❤️❤️
@DaviesMA-w8z Жыл бұрын
മനസ്സിനക്കരെ നല്ല സിനിമ നല്ല പാട്ടുകൾ ജയറാം സൂപ്പർ
@safeenaizma42493 жыл бұрын
Satyasandanya nadan❤️
@ranjithvc71073 жыл бұрын
5:40😎😎😎💪🏻💪🏻💪🏻
@ShobinMathew-fi8xc Жыл бұрын
Chatai❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shijascn90248 ай бұрын
Latest nere chowe with Jayaram kandu kandu vanna njan, it’s been 16 years 😮
@ShobinMathew-fi8xc Жыл бұрын
Good❤❤❤❤❤❤
@ShobinMathew-fi8xc Жыл бұрын
Jayram.ettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yokoshiko94273 жыл бұрын
💖💖💖
@rajeshpraghav57783 жыл бұрын
Very good
@Shorts_entertainment..11 ай бұрын
Ithu ethaa year
@nodramazone3 жыл бұрын
Parvathy oru Ok ok type actress aan. If she experimented on more roles then probably it would be a different story!!
@MikeJohnMentzer3 жыл бұрын
10:42 Ath kalakki🤣
@sujeendranadhvishnu1367 Жыл бұрын
ജയരാമേട്ടൻ ❤❤❤
@949636079314 жыл бұрын
♥️♥️
@sajar45 Жыл бұрын
Title vayicha nyan karuthi jayaram chova enna grahathil ethi 😂😂😂😂
@alameen8679 Жыл бұрын
Quality of interviews 🤌🤌🙌
@neosokretes4 жыл бұрын
Living ghost of PremNazir!
@mohanalaka24503 жыл бұрын
തമിഴൻമാരെ 50 വർഷം കഴിഞ്ഞാൽ നമ്മൾ അനുകരിക്കും. അതാണ് മലയാളി
@vishnuraj221 Жыл бұрын
Itrem nalla satyasandhamaya interview
@jomannaalsh56512 жыл бұрын
⭐jayram real very nice ⭐ I like ⭐
@cmntkxp4 жыл бұрын
OMG 16 years ago...
@jkbony4 жыл бұрын
എടാ മോനേ 2022 അല്ല😜
@SurajInd893 жыл бұрын
2007, only 14 years..
@vm61093 жыл бұрын
@@SurajInd89 2006.. Kanakasimhasanam 2006il aanu
@wicky908 Жыл бұрын
6:08 മമ്മൂട്ടി നോക്കി വന്നവരുണ്ടോ
@jibindavis50032 жыл бұрын
വീഡിയോ കാണുമ്പോൾ, കമന്റ് വായിക്കുന്ന ശീലം നിർത്തി, പറയുന്നത് ശ്രെദ്ധിക്കു..
@Karthik_Krishna_PalakkadАй бұрын
6:41 must watch
@vinunv86962 жыл бұрын
Most humble he is showing The very he is stealing Please change ur character Plus body language Don't do too much innocence
@bensbaby99994 жыл бұрын
ജീവിതത്തിലും സിനിമയിലും ഇത്രയും സത്യസന്ധമായി ജീവിക്കുന്ന വേറെ ഒരു നടനും ഇല്ല... ജയറാമേട്ടൻ💐
Nammude media alle... Enthenkilum kittiyale vivadam undakkan pattoo.. 🤗
@jomannaalsh56512 жыл бұрын
💟wa real life events 💟⭐⭐💕💕🍁🍁🌹🌹🎶🎶🎤🎤🎼🎼
@aathusdeep5048 Жыл бұрын
Ore type character allathe vere enth veshamanu jayaram abinayichath
@praphulkumar64614 жыл бұрын
Good
@sydtalk59853 жыл бұрын
3:45 fact one, Ithokke kond thanne aanu super താരങ്ങൾ പോലും cringe padangal ചെയ്യേണ്ടി വരുന്നത്
@arminyaakub87194 жыл бұрын
Example :koodasha
@abhijith24823 жыл бұрын
Nice movie aayirunnu 👌👌👌😍😍😍
@nodramazone3 жыл бұрын
Enikkentho ee Johny Lukose inte avatharanam theere ishtamalla- very robotic
@sandeeptp649 Жыл бұрын
എനിക്കും... എന്ത് വിഡ്ഢി ചോദ്യങ്ങൾ ആണ് ഇയാൾ ചോദിക്കുന്നത്
@rishanasajeed Жыл бұрын
Haters illatha nadan
@riverosky64083 ай бұрын
2007 hff
@Hegde-wj6hd3 ай бұрын
@6:42
@catchart24573 жыл бұрын
ഈ അവതാരകനെ പോലെ എതിരാളിയുടെ ഉള്ളിലിരുപ്പ് കുത്തിയെടുക്കാൻ കഴിവുള്ള മറ്റൊരു അവതാരകനെ കണ്ടിട്ടില്ല
@sreeragssu3 жыл бұрын
ജോണ്‍ ബ്രിട്ടാസ്
@sandeeptp649 Жыл бұрын
Sathyam
@nnteck6669 Жыл бұрын
Toliya Mandan avatarakan
@Kattalan_kuttappayi Жыл бұрын
പറ പറ പറ കഥ പറ 🤣🤣🤣🤣
@mr_dopeammine20053 жыл бұрын
His reason for not returning to Kerala after his son was born is dumb😂😂.
@vtnavasshareef Жыл бұрын
6:42
@usmanc2780 Жыл бұрын
14:54
@arunvijayan60833 жыл бұрын
ഹോ എന്തൊരു വിനയം,, അസൂയയുടെ കൊടുമുടി ആണ്.. സൂപ്പർ സ്റ്റാർസിനെ പൊക്കി പൊക്കി ജീവിക്കുന്നു.. അഭിനയം മാത്രം അങ്ങോട്ട് ശരിയാവുന്നില്ല...6:57 പഞ്ചാരി മേളത്തിൽ കാലം മാറുമ്പോൾ ഇജ്ജാതി അഭിനയവും 🤣
@apkji-q8j Жыл бұрын
😂😂അതെ
@subairk40223 жыл бұрын
പെണ്ണ് പിടിക്കാത്ത നടൻ
@praveenv17583 жыл бұрын
കമലഹാസൻ
@subairk40223 жыл бұрын
@@praveenv1758 കമൽ എന്താ പിടയണോ
@balagopalv.k92763 жыл бұрын
Padmarajan estam
@jobyjoseph65194 жыл бұрын
Old one
@sivaprasadvnra56094 жыл бұрын
Nishkalanganaya manushyan
@jeeva8713 жыл бұрын
ഈ ജോണി ലൂക്കോസിന് പോയി ചത്തൂടെ ? തമ്മിലടിപ്പിക്കാനുള്ള ചോദ്യങ്ങൾ മാത്രം. ജയറാം പക്വതയോടെ മറുപടി പറയുമ്പോൾ ലൂക്കോയ്ക്ക് നിരാശ
@vinithgoodsong9263 жыл бұрын
Award nokkanda chetta valare mosham cinemaikku award kodutha charithram aanu nammude veendumchilaveetukaryangal..Swapna sanjari..uthaman neryae indu
@joker18492 ай бұрын
Eda varsham aayirnu ida telecast cheyde
@ajaygcl40313 жыл бұрын
തോന്നലല്ല മമ്മൂട്ടിയുടേം മോഹൻലാലിന്റേം അടുത്തെങ്ങും അഭിനയിച്ചെത്താൻ താങ്കൾക്കു സാധിക്കില്ല. ഒരു range അതിനപ്പുറം താങ്കൾ പോകില്ല. പക്ഷെ ഒരു നടനെന്ന നിലയിൽ താങ്കൾ വിജയിച്ചു.
@tominjose77213 жыл бұрын
Etthum nadan enna otta cinema mathi aa range manassilakkaan
@Ajas_Mohammed3 жыл бұрын
പരിമിതികളില്ലാത്ത മലയാളം കണ്ട മികച്ച നടന്മാരാണ് ജയറാമും ഇന്ദ്രജിത്തുമെല്ലാം.വേണ്ടവിതത്തിൽ ഇവരെ ഉപയോഗിച്ചിട്ടില്ലായെന്നേയുള്ളു..
@anjalydas40302 жыл бұрын
നടൻ എന്ന സിനിമ മാത്രം മതിയെ ഡോ.
@abhijithmk698 Жыл бұрын
@@Ajas_Mohammedexactly. Most underutilized actor.
@arminyaakub87194 жыл бұрын
Poor video quality
@cinemapranthan52124 жыл бұрын
It’s ur phone/ tablet
@cinemapranthan52124 жыл бұрын
I’m using a 4K phone. It’s awesome quality
@unnipattaya67812 жыл бұрын
Avatharakan not good
@praveenv17583 жыл бұрын
ലാലേട്ടന്റെ അപരൻ ജയറാമേട്ടൻ
@dhanyaknarayanan71923 жыл бұрын
Yes a lot of similarities..Mohanlal cheyyuna edhu kaaryavum jayaramettanum cheyyan pattum
@lifestylefarming75013 жыл бұрын
രാജസേനനെ എന്തു കൊണ്ട് ഒഴിവാക്കി...... താങ്കൾ
@harilalkk39782 жыл бұрын
Rajasenante kayil iruppu
@homohomo2002 Жыл бұрын
🤣
@twinkle_art_world Жыл бұрын
ഇതിൽ ചോദിച്ച ചോദ്യങ്ങൾ മുഴുവനും ഒരു മനുഷ്യനെ മോശമാക്കി കാണിക്കാൻ ശ്രെമിക്കുന്നവ ആയിട്ടു തോന്നി. എല്ലാം കുത്തിത്തിരുപ്പിന്റെ ചോദ്യങ്ങൾ, കേൾക്കുന്ന ആളെ ഇറിറ്റേറ്റ് ചെയ്യുന്നവ🤷♀️
@disabled95024 жыл бұрын
Eyal udayip anu 🤢🤮
@noelkvarghese90214 жыл бұрын
നിന്റെ വീട്ടിൽ കേറി വന്നോ. തലസ്ഥാനത്തു മതിൽ ചാടിയ പോലെ.
@sjcd23abhishekkumars803 жыл бұрын
Ninne pole ullavark ellaarum udaipaan,swanthamaait jeevithathil onnum akan pattatha kond kandavare kuttam parayan eth pattikum pattum
@jitheshjithesh9202 жыл бұрын
ഇത് ഏത് വർഷം വന്ന ഇന്റർവ്യൂ ആണ്....?? Please reply....
@AnathuMS-tr1en Жыл бұрын
2006
@aswanvg2096 Жыл бұрын
Sathyan mash valare natural acting allayirinnoo
@sherin2400 Жыл бұрын
ജയറാം ഒരു പേരും കള്ളൻ അന്നെന്നു ഈൗ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലാക്കാൻ സാധിച്ചു.. കാരണം പാർവതിയെ സിനിമയിൽ അഭിനയിക്കാൻ വിടുന്ന questian ഉള്ള മറുപടി കേട്ടപ്പോൾ മനസിലായി.