ഞാൻ ബിജെപി അനുഭാവി മനു ഞാൻ റെസ്‌പെക്ട് ചെയ്യുന്നു കാരണം ബിജെപി ഇവിടത്തെ ബിജെപി ക്കാർ അഴിമതി കാണിച്ചപ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് അതാണ് യഥാർത്ഥ പ്രവർത്തകൻ i am respect മനു
@ajayanpk97364 ай бұрын
ഞാൻ എല്ലാ പാർട്ടിയിലെ നട്ടെല്ലുള്ള പ്രവർത്തകരെയും നേതാക്കളെയും ബഹുമാനിക്കുന്നു. പക്ഷെ എല്ലാ പാർട്ടിയെയും നിയന്ത്രിക്കുന്നത് കാപട്യം നിറഞ്ഞവരാണ്.
@Nirmal_1534 ай бұрын
Respect to all people who question injustice and scams especially towards own leaders and party 🫡
@rajagopal47874 ай бұрын
ചാനൽ ചർച്ചകളിൽ വന്നിരുന്നു ബുദ്ധി ഇല്ലാത്തവരെന്നു നിത്യവും തെളിയിക്കുന്ന DYFI നേതാക്കളിൽ നിന്നും തികച്ചും വ്യത്യസ്തനായ ബുദ്ധിയുള്ള വിവേകമുള്ള നന്നായി communicate ചെയ്യുന്ന യുവാവ്. ആദരവ്!
@chanakyakuttappan20924 ай бұрын
അതുകൊണ്ട് തന്നെയാണ് പുറത്തുപോകേണ്ടിവന്നത്.
@Gopinath-m2o4 ай бұрын
വെറം ക്രിമിനൽ പാർട്ടിയായി മാറി CPM
@KrpKrp-zi6rj4 ай бұрын
ഇയാൾ നല്ല ആളാണ്. അതുകൊണ്ട് നിലവിലെ രാഷ്ട്രീയത്തിൽ അയാൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.
@85joby4 ай бұрын
മനു ഇപ്പോഴും സഖാവാണ്... കൂടെ കൂടെടത് മനുനെ ആണ്... തള്ളി പറയേണ്ടത് ഗുണ്ടകളെയും ക്രിമിനലുകളെയും... പാർട്ടി അങ്ങനെ ഒരു തീരുമാനത്തിലേക്കു വരുമെന്ന് പ്രേതീക്ഷിക്കാം...
@siddharthpattaly89694 ай бұрын
മനു തോമസ് ❤
@siddharthpattaly89694 ай бұрын
എന്ത് ലാളിത്യത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്
@mohamedanas98824 ай бұрын
Exactly. Leaders like him would have saved the party in difficult situations. Unfortunately, there is none in the current CPIM leadership.
@litheshp78194 ай бұрын
Yes
@vinodchakka4 ай бұрын
പേടി പറ്റി
@paarupaaru22464 ай бұрын
മനു 100%സത്യം. മനു പറഞ്ഞ കാര്യം നാട്ടിൽ നടക്കുന്ന പരസ്യമായ രഹസ്യമാണ്. പിണറായിയുടെ മകൻ കൊട്ടാരം പോലുള്ള വീട് വച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ തെറ്റ് ചൂണ്ടിക്കാണിച്ചാൽ അവരെ പുറത്താക്കുകയാണ് ചെയ്യുന്നത് ഉദാഹരണം ഒരുപാട് ഉണ്ട്. തെറ്റ് ചെയ്യുന്നവരെയാണ് അവർക്ക് വേണ്ടത്. അല്ലെങ്കിൽ സംഘി എന്ന് വിളിക്കും
@Sajithsivanya4 ай бұрын
CPM ൽ ഇങ്ങനെത്തെ ആളുകളും ഉണ്ടല്ലേ എല്ലാവരും അന്തങ്ങൾ അല്ല... Respect മനു..
@valsageorge56634 ай бұрын
അവരോട് എതിർത്തവരെ അവര് എതിർക്കും. ഒരു സാധു ഡ്രൈവർക്ക് ഇതുവരെ നീതി ലെഭിച്ചില്ല. മേയറും കുടുംബവും ഇന്നും സുഖിച്ചു കഴിയുന്നു
@feeltherideandplace21294 ай бұрын
നിലപാട്❤🎉
@tibinsunnysunny54584 ай бұрын
നല്ലൊരു പയ്യനെ ഒതുക്കി... കുറെ എണ്ണം പാർട്ടി എന്താണ് എന്ന് ഇപ്പോൾ പഠിച്ചു..... മനു ഒരു പോരാളി തന്നെ..
@SulfikarSulfikareh4 ай бұрын
മൈരാണ്
@ikkaikka24864 ай бұрын
𝓒𝓟𝓜 പഴയകാല സിപിഎം അല്ല അന്ന് തൊഴിലാളി വർഗ്ഗ പാർട്ടി ആയിരുന്നു പിണറായി യുഗം വന്നതോടെ പാർട്ടി മുതലാളി വർഗ്ഗ പാർട്ടിയാവുകയും അണികൾക്ക് യഥേഷ്ടം അക്രമവും കൊള്ളയും കൊലയും മദ്യവും മയക്കുമരുന്നും പെണ്ണും ലഭിക്കാനുള്ള അവസരം പാർട്ടി നൽകി അവരെ തീറ്റിപ്പോറ്റുന്ന അധപ്പതിച്ച പാർട്ടിയായി ഇനി ഇതിൽ നിന്നും അണികൾക്ക് മുക്തമാകാൻ പാർട്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വരും
@sajajsalim48954 ай бұрын
മനു തോമസ് ❤️❤️❤️❤️❤️❤️
@koyattye44134 ай бұрын
TP നെ വെട്ടിയത് മാഷാ അള്ളക്കാരാണെന്നു പറഞ്ഞവനാണ് ഇന്നു നാട് ഭരിക്കുന്നത് എന്നത് ആളുകൾ മറന്നു പോയോ?
@Nobody98765gdsvc4 ай бұрын
Manu thomas ❤
@Lorappy4 ай бұрын
ഈ ഗതികെട്ട ഗ്ളൂക്കോസ്സിനെ ചർച്ചക്ക് വിളിക്കരുത്.അയാളുടെ ന്യായികരണം അറപ്പു ഉണ്ടാക്കുന്നു. മനു മാത്രമാണ് ശരി ❤️
@Freedom-jf4if4 ай бұрын
Great man..
@stanleythottakath23254 ай бұрын
സിപിഎം ഒരു 5വർഷം കേരളത്തിൽ നിന്നും മാറിനിന്നാൽ ഈ നാട്ടിൽ അത്ഭുതം സംഭവിക്കും. നാട് നന്നാകും.
@rajarajachola65084 ай бұрын
Udf അഴിമതി, സ്വജന പക്ഷപാതം, തെണ്ടിത്തരത്തിന്റെ ഒക്കെ കൊടി അടിയാളം ആണ്....
@ANILKALYANI-4 ай бұрын
അതിന് കേരളത്തിലെ ജനങ്ങൾ സമ്മതിക്കേണ്ടെ സേട്ട
@MohananMohanan-jw9hi4 ай бұрын
യേ മാപ്രെ ജയരാജന്റേം മോന്റെം സാമ്പത്തിക താല്പര്യം നിങ്ങൾക്കും അന്വേഷിച്ചാൽ മനസിലാകുമല്ലോ വെറുതെ ആളുകളെ പൊട്ടന്മാറക്കുന്നത് എന്തിന്? 🕉️🕉️🕉️
@josephjincekalayanthanam73784 ай бұрын
ബംഗാളിലേക്കുള്ള ദൂരം ഒരു കൈയ്യകലെ
@sherif.T4 ай бұрын
എന്ത് പറഞ്ഞാലും കണ്ണൂർ പാർട്ടിക്ക് ക്യാൻസർ പിടിപെട്ട് കഴിഞ്ഞു ഇനി കണ്ണൂർ കമ്യുണിസ്റ്റ് പാർട്ടി മരിച്ചു പോയി
@ummerfarook91544 ай бұрын
Manu❤❤❤❤
@josephjincekalayanthanam73784 ай бұрын
Fearless man
@Nobody98765gdsvc4 ай бұрын
അയാൾ ഈ പാർട്ടിയെ തള്ളി പറഞ്ഞില്ല അയാൽ പാർട്ടി വിരുദ്ധനായില്ല അയാളെ ഈ പാർട്ടി പുറത്താക്കിയതുമല്ല. അയാൾ അവസാനാമായി ഉയർത്തിയ ശബ്ദം ക്വട്ടെഷൻ സ്വർണ്ണകടത്ത് കള്ള സംഘങ്ങൾക്കെതിരാണ് അവരോട് സന്ധിചേരാൻ തയ്യാറായതുമില്ല അയാൾ പ്രവർത്തിക്കുന്ന പാർട്ടിയിൽ അനുഭാവ പൂർവ്വം പരാതി നൽകുക മാത്രമേ ചെയ്തുള്ളു. ആയാൾ അയാളുടെ ബോദ്യങ്ങളോടും നിലപാടുകളോടും ചേർന്ന് നിക്കാനാഗ്രഹിച്ചു ആ നിലപാടുകളോട് പാർട്ടി ചേർന്നു നിന്നിലെന്ന് ബോദ്യമായപ്പോൾ ഒരു വർഷം മുന്നെ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സ്വയം മാറി നിന്നു. അയാളിപ്പോഴും സഖാവാണ് കമ്യൂണിസ്റ്റ്കാരാണ്. അയാൾ ഔദ്യോഗികമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ മാർക്ക്സിസ്റ്റ് ന്റെ പാർട്ടി മെമ്പറൊ ഭാരവാഹിത്തമോ വഹിക്കുന്നില്ല എന്നേ ഉള്ളു. അഭിമാനവും ആദരവും അന്നും തോന്നിയിട്ടുണ്ട് ദാ ഈ നിമിഷവും അതു തന്നെയാണ് തൊന്നുന്നതും .. ❤️ Manuthomas Vechurath
@georgethomas85884 ай бұрын
Pray for Manu.
@Dare54 ай бұрын
ഇല്ലാതാക്കാൻ തീരുമാനിച്ചെന്ന് ഏതെങ്കിലും പാർട്ടി വക്താവ് പറയുമോ? 😅
@vinodkayamkulam70054 ай бұрын
ഈ കൊടും ക്രിമിനലുകളെ ഈ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കേണ്ടത് ദേശ സ്നേഹികളായ ഒരോ പൗരന്റെയും കടമയായി കരുതുക.
@thufseenamuneer1254 ай бұрын
Support manu❤
@mohandaskallammakkel75014 ай бұрын
പാർലമെൻ്ററി പാർട്ടിയിൽ എത്ര പേരുണ്ട് മോനെ?
@SHEELAPM-j2d4 ай бұрын
Good ❤
@BabuRamesh-jo8sb4 ай бұрын
Pinarayike. Oposittavayi malsarichal jayikum shure. Dheeran. Manu 👍👍👍👍👍
@abdulrazake51854 ай бұрын
നിശബ്‍ദ മായി പാർട്ടിയിൽ നിന്നും മാറി നിന്ന മനുവിനെ രഹസ്യമായി ഒരു ഗ്രൂപ്പ് ഉപയോഗപ്പെടുത്തിയോ.? എന്നും മാധ്യമങ്ങൾ പരിശോധിക്കണം 👍
@Dare54 ай бұрын
തില്ലങ്കേരിയേയും ആയങ്കിയേയും പാർട്ടി തള്ളിപ്പറഞ്ഞതല്ലേ? 😅
@priyeshpriyu4 ай бұрын
PJ പാർട്ടിയെ ഒറ്റി കൊടുക്കുന്നു
@dailytalks2344 ай бұрын
If he opens his mouth he will be the next TP.. He don’t dare to talk the truth about that party. He is afraid because he knows better than others about his own party members .
@SulfikarSulfikareh4 ай бұрын
Pj👌
@priyeshpriyu4 ай бұрын
PJ ഇത് നമ്മുടെ പാർട്ടിയോട് വേണ്ടായിരുന്നു ഈ കൊള്ളസംഘവുമായുള്ള കൂട്ട് നമുക്കെന്തിന്!
@anilkn39434 ай бұрын
മുഖ്യൻ ഉള്ളപ്പോൾ ഇവർ എന്ത്
@lalyharvey21184 ай бұрын
😂😂😂 cool
@reshmireeji214 ай бұрын
Njan ee partye criminal party aayitte kandittulluu atrayo kaalamaayittu..
@reshmireeji214 ай бұрын
Cpm ne ariyaavunna aathu sadaranakaarkum ariyaavunna kaaryam...maadyamathinu matram ariyillaa...
@kurianjoseph21414 ай бұрын
PV offer unde evanu. PJ ye othukuka atha e rhokke . Ooola media chumma kinini parayum 😂
@sreekandannair64474 ай бұрын
😂Edath Ella Ankil INDIA Ella😂BEST JOKE OF THE YEAR😂
@philipeapen7224 ай бұрын
Gunda party
@SulfikarSulfikareh4 ай бұрын
ഇരിക്കൂറിലോ പേരാമ്പ്രയിലോ അടുത്ത udf സ്ഥാനാർഥി ആണ് ഇവൻ
@vishnukv83424 ай бұрын
Not you even your multiple genaration don't have sence and sensibility because you are a utter flop slave of Fudel catastrophic declined communilsm
പോന്നു മോനെ നിങ്ങൾ എവിടെ എങ്ങിനെ എങ്കിലും പോയി രക്ഷ പെട്ടോ.
@reshmireeji214 ай бұрын
Nammalemkal nan nayittu paartye ariyaam ...
@gn124944 ай бұрын
പാർട്ടി ഒരു ചുക്കും ചെയ്യില്ലടാ 😂 പാർട്ടി ചെയ്തതൊക്കെ ഇനി സ്വപ്നത്തിൽ..... അങ്ങനൊരു പൂതി മടക്കി തീറ്റി കൊടുത്ത് വളർത്തുന്ന കാപ്പ അടിച്ചു ശാസിക്കുന്ന ഗുണ്ട കുഞ്ഞുങ്ങളുടെ വീട്ടിൽ കൊടുക്കണം